Kavyam_Productions
Kavyam_Productions
  • 41
  • 340 629
Sucheendram/ ശുചീന്ദ്രം ക്ഷേത്രം/ഏറ്റവും വലിയ ഹനുമാൻ വിഗ്രഹം/പാടുന്ന കൽത്തൂണുകൾ /Thanumalaya Temple
#travel Sucheendram Temple / A description of this great temple of miracles in malayalam. Musical pillars and Sculptures are surprising.ശുചീന്ദ്രം സ്ഥാണുമലയ ക്ഷേത്രം (താണുമലയ ക്ഷേത്രം) / Malayalam/അത്ഭുതങ്ങളുടെ സങ്കേതമായ ഈ ക്ഷേത്രത്തെപ്പറ്റി വിശദമായി പറഞ്ഞിരിക്കുന്നു . സ്ത്രീ രൂപത്തിലുളള ഗണപതിയും , ശൈവ അംശമുള്ള ഗണപതിയും , ലോകത്തെ ഏറ്റവും വലിയ ഹനുമാൻ വിഗ്രഹവും , അത്ഭുതകരമായ ശില്പ സൗന്ദര്യവും എല്ലാം ചേർന്ന മനോഹരമായ ക്ഷേത്ര സങ്കേതം . ഇവിടെ പ്രാർത്ഥിച്ചാൽ പാപദോഷ നിവാരണം ഉണ്ടാകുമെന്നും , ഹനുമാൻ നടയിലെ പ്രാർത്ഥന ഏതാഗ്രഹവും നേടിത്തരുമെന്നും വിശ്വാസം . പാടുന്ന കരിങ്കൽ തൂണുകളും , അത്ഭുത ശില്പങ്ങളും .
#travel
#hindupilgrimage
#tourist
#kavyam_productions
#history
#malayalam
#temple
#hanuman
#bhakthi
#tamilnadu
th-cam.com/video/CtmPCtjich0/w-d-xo.htmlsi=lg7rghtNFVo_M8De
มุมมอง: 408

วีดีโอ

Statue of Unity/ Tallest Statue in the world/ ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി/ Malayalam
มุมมอง 56419 ชั่วโมงที่ผ่านมา
A video in malayalam about the world's highest statue - the Statue of Unity situated at Gujarat. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഗുജറാത്തിൽ നർമദാ നദിക്കരയിലുള്ള Statue of Unity യാണ്. 182 മീറ്റർ ഉയരമുള്ള ഈ പ്രതിമയുടെ വിശദാംശങ്ങൾ വിവരിക്കുന്നു. #travel #മലയാളം # malayalam #Sardar vallabai Patel #tourist #Kavyamproductions #gujarat #india Thanks to DKFILIM and Pixabay for music
Swathi Thirunal Maharaja/സ്വാതിതിരുനാൾ മഹാരാജാവ്/ രാജാക്കൻമാരിലെ കലാകാരൻ/ കലാകാരൻമാരിലെ രാജാവ്/
มุมมอง 51K28 วันที่ผ่านมา
A documentry on life history of the great king of Travancore Sri Swathithirunal Maharaja in the background of music.തിരുവിതാംകൂറിന്റെ ശ്രേഷ്ഠനായ മഹാരാജാവ് ശ്രീ സ്വാതിതിരുനാളിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം. സംഗീതത്തിന്റെ അകമ്പടിയോടെ നിർമിച്ച ഒരു ചരിത്ര ഡോക്യൂമെന്ററി. Describing the administrative reforms and artistic excellence of the great king. Rani gouri lakshmibai is explaining about s...
DAKSHINA MOOKAMBIKA/ ദക്ഷിണ മൂകാംബിക/PANACHIKKADU TEMPLE/പനച്ചിക്കാട് ക്ഷേത്രം/ മൂകാംബിക സാന്നിധ്യം
มุมมอง 950หลายเดือนก่อน
DAKSHINA MOOKAMBIKA/ ദക്ഷിണ മൂകാംബിക/PANACHIKKADU TEMPLE/പനച്ചിക്കാട് ക്ഷേത്രം/ മൂകാംബിക സാന്നിധ്യം
വഡ് നഗറിലെ ടാനയും റീറിയും/TANA and RIRI of Vadnagar/gujarat/Kavyam_Productions/Stories and legend
มุมมอง 8142 หลายเดือนก่อน
വഡ് നഗറിലെ ടാനയും റീറിയും/TANA and RIRI of Vadnagar/gujarat/Kavyam_Productions/Stories and legend
VARANAD DEVI TEMPLE/ വാരനാട് ദേവി ക്ഷേത്രം/ നക്ഷത്ര കാവ് /
มุมมอง 802 หลายเดือนก่อน
VARANAD DEVI TEMPLE/ വാരനാട് ദേവി ക്ഷേത്രം/ നക്ഷത്ര കാവ് /
മഹാഭാരത കഥകൾ /STORIES OF MAHABHARATA /വ്യാസനും ഭീഷ്മരും / STORIES AND LEGEND /Kavyam_Productions
มุมมอง 5802 หลายเดือนก่อน
മഹാഭാരത കഥകൾ /STORIES OF MAHABHARATA /വ്യാസനും ഭീഷ്മരും / STORIES AND LEGEND /Kavyam_Productions
SREEVALLABHA TEMPLE/ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം/ എന്തും നൽകുന്ന ശ്രീവല്ലഭൻ/Kshetra Samskruti
มุมมอง 13K2 หลายเดือนก่อน
SREEVALLABHA TEMPLE/ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം/ എന്തും നൽകുന്ന ശ്രീവല്ലഭൻ/Kshetra Samskruti
രാമപഥം ഭാഗം 2 /RAMAPADHAM 2/ Kshethra Samsruti/ Ramayana Story(Malayalam) Part 2/ Kavyam_Productions
มุมมอง 5553 หลายเดือนก่อน
രാമപഥം ഭാഗം 2 /RAMAPADHAM 2/ Kshethra Samsruti/ Ramayana Story(Malayalam) Part 2/ Kavyam_Productions
mookambika / English Version/Prayers Turn to Reality/ miracles/Kshethra Samskruti/ Kshethram 4(a)
มุมมอง 4323 หลายเดือนก่อน
mookambika / English Version/Prayers Turn to Reality/ miracles/Kshethra Samskruti/ Kshethram 4(a)
രാമപഥം ഭാഗം 1/ RAMAPADHAM 1/Kshethra Samskruthi/Ramayana Story Part1/Kavyam_Productions/
มุมมอง 9143 หลายเดือนก่อน
രാമപഥം ഭാഗം 1/ RAMAPADHAM 1/Kshethra Samskruthi/Ramayana Story Part1/Kavyam_Productions/
Mookambika Temple/മൂകാംബിക ക്ഷേത്രം/Miracles of Devi/Kshethra Samskruti/Kshethram4/
มุมมอง 146K4 หลายเดือนก่อน
Mookambika Temple/മൂകാംബിക ക്ഷേത്രം/Miracles of Devi/Kshethra Samskruti/Kshethram4/
Chidambaram Nataraja Temple/ ചിദംബരം ക്ഷേത്രം / Shiva as Nataraja/Kshethra Samskruti / Kshethram 3
มุมมอง 36K4 หลายเดือนก่อน
Chidambaram Nataraja Temple/ ചിദംബരം ക്ഷേത്രം / Shiva as Nataraja/Kshethra Samskruti / Kshethram 3
അദ്‌ഭുത രോഗമുക്തി - Sree Vaitheeswarankoil/ Kshethra Samskruti/ Kshethram -2/Miracles of Lord Shiva
มุมมอง 8K5 หลายเดือนก่อน
അദ്‌ഭുത രോഗമുക്തി - Sree Vaitheeswarankoil/ Kshethra Samskruti/ Kshethram -2/Miracles of Lord Shiva
അത്‍ഭുതങ്ങളുടെ ദേവി- ശ്രീ മൃദംഗശൈലേശ്വരി /Kshethra Samskruti/ Kshethram-1/Miracles of Devi
มุมมอง 15K6 หลายเดือนก่อน
അത്‍ഭുതങ്ങളുടെ ദേവി- ശ്രീ മൃദംഗശൈലേശ്വരി /Kshethra Samskruti/ Kshethram-1/Miracles of Devi
കുപ്പിവള / Kuppivala A romantic musical short film / Girish Kumar / Sudheep Elayidom / Gopika
มุมมอง 12K9 หลายเดือนก่อน
കുപ്പിവള / Kuppivala A romantic musical short film / Girish Kumar / Sudheep Elayidom / Gopika
Vipralambha Sringaram - | Short Movie | Love story | Classic | Kathakali | Mohiniyattam
มุมมอง 7Kปีที่แล้ว
Vipralambha Sringaram - | Short Movie | Love story | Classic | Kathakali | Mohiniyattam
Vipralambha Sringaram - [Trailer-4K ]
มุมมอง 912ปีที่แล้ว
Vipralambha Sringaram - [Trailer-4K ]
Chechiyamma Malayalam Short Film
มุมมอง 31K2 ปีที่แล้ว
Chechiyamma Malayalam Short Film

ความคิดเห็น

  • @ravindranpoomangalath4704
    @ravindranpoomangalath4704 15 ชั่วโมงที่ผ่านมา

    അവതാരകനോട് , സ്ക്രിപ്റ്റ് എഴുതിയവരോട് ഞാൻ ചോദിക്കുന്നു. എന്തൊരു മഹാനുഭവനലു ഊങ്കൾക്ക് വന്ദനമുലും

  • @ravindranpoomangalath4704
    @ravindranpoomangalath4704 15 ชั่วโมงที่ผ่านมา

    ഗംഭീരം,അഭിനന്ദനങ്ങൾ. നല്ല അവതരണം

  • @savithad9080
    @savithad9080 17 ชั่วโมงที่ผ่านมา

    നല്ല വർണന 💐

  • @amoolyachandran8398
    @amoolyachandran8398 22 ชั่วโมงที่ผ่านมา

    Excellent narration... More than a travelogue, the vlogues with in-dept historical facts blended with music, art and creativity are rare to experience.. This reveals the dedication, devotion and aura within you.. Hearty wishes to you Sir.. 🎉

  • @arkkartha4653
    @arkkartha4653 วันที่ผ่านมา

    അപാരം...അവർണനീയം

  • @adv.haridasp7239
    @adv.haridasp7239 วันที่ผ่านมา

    Great,informative,

  • @adv.haridasp7239
    @adv.haridasp7239 วันที่ผ่านมา

    Great visuals nice narration

  • @jayasaseendran2828
    @jayasaseendran2828 วันที่ผ่านมา

    വളരേ വിശദമായി ആ ശബ്ദഗാംഭീര്യത്തോടെ ,പിന്നിൽ ഉള്ള സംഗീതമാധുര്യവും ...പറയുവാൻ വാക്കുകളില്ല. ഇനിയും, ഇനിയും ഇത്തരത്തിൽ നല്ല പുതിയ, പുതിയ അറിവുകൾ പകർന്നു നല്കുവാൻ ജഗദ്വീശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

  • @drsudheepelayidom4786
    @drsudheepelayidom4786 วันที่ผ่านมา

    ❤❤❤❤great passion for documentary making on hinduism

  • @remabijukumar7392
    @remabijukumar7392 วันที่ผ่านมา

    പൂർവ്വ ജന്മ സുകൃതമാണ് ഇത്ര മനോഹരമായി ഇത്തരം നല്ല അറിവുകൾ എല്ലാവരിലേക്കും എത്തിക്കാൻ കഴിയുന്നത്. ഇനിയും ഈ പ്രവൃത്തി തുടരുവാനുള്ള ദൈവാനുഗ്രഹം ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.

    • @dranithagirishkumar
      @dranithagirishkumar 5 ชั่วโมงที่ผ่านมา

      ഒരുപാടു നന്ദി 🙏🙏🙏

  • @narayanannair9722
    @narayanannair9722 วันที่ผ่านมา

    Super mone.nice background song and presentation

  • @vimalaradhakrishnan3560
    @vimalaradhakrishnan3560 วันที่ผ่านมา

    Superb narration and background music.... Congratulations to the whole team behind this. Expecting many more similar videos...

  • @gpnair5296
    @gpnair5296 วันที่ผ่านมา

    Excellent script, commentary and production 🙏

  • @kalahariharan2066
    @kalahariharan2066 วันที่ผ่านมา

    Excellent presentation Girish Sir....very detailed too..keep going Sir

    • @dranithagirishkumar
      @dranithagirishkumar 5 ชั่วโมงที่ผ่านมา

      🙏🙏🙏 Thank you, I will

    • @dranithagirishkumar
      @dranithagirishkumar 5 ชั่วโมงที่ผ่านมา

      Thanks a lot 🙏🙏🙏

  • @UshaKrishnan-b9j
    @UshaKrishnan-b9j วันที่ผ่านมา

    Hai,Anitha Iàm Usha changayil vathikulam,Beautiful presentation congratulations

  • @kumarirajani1507
    @kumarirajani1507 วันที่ผ่านมา

    Super 🙏🙏

  • @lathav5089
    @lathav5089 วันที่ผ่านมา

    Super സാർ

  • @sandhyanair4417
    @sandhyanair4417 2 วันที่ผ่านมา

    മനസ്സു വിഷമിക്കുമ്പോൾ പണ്ടുതൊട്ടേ കേൾക്കുന്ന പാട്ടുകളാണ് "സ്വാതിതിരുനാൾ" സിനിമയിലേത് നമ്മൾ ഭാഗ്യമുള്ളവരാണ് ഇങ്ങനെങ്കിലും കേൾക്കാൻ സാധിക്കുന്നുണ്ടല്ലോ🙏 പക്ഷേ ഇതിൽ പാടിയിരിക്കുന്നതാരെന്ന് പറഞ്ഞില്ല😮 പകുതി മാർക്ക് goes to Singer അരുന്ധതി ടീച്ചർ അതിമനോഹരമായി ആലപിച്ച ഒന്നുണ്ടിതിൽ🙏🙏🙏🙏🙏🙏

    • @dranithagirishkumar
      @dranithagirishkumar 2 วันที่ผ่านมา

      ആലാപനം Dr. Gopika. അതു ടൈറ്റിലിൽ എഴുതി കാണിച്ചിട്ടുണ്ടല്ലോ 👍

    • @sandhyanair4417
      @sandhyanair4417 2 วันที่ผ่านมา

      @dranithagirishkumar okkk Sorry Song കേട്ട excitement il അതു നോക്കാൻ മറന്നുപോയി Singer 🎉🎉🎉🎉🎉🎉👏👏👏👏👏👏

  • @gangadharankarthika2120
    @gangadharankarthika2120 2 วันที่ผ่านมา

    👍🙏

  • @sumis7528
    @sumis7528 2 วันที่ผ่านมา

    അലർഷര അല്ല അലർശര

    • @dranithagirishkumar
      @dranithagirishkumar 2 วันที่ผ่านมา

      അലർശര എന്നുതന്നെയാണല്ലോ പാടിയിരിക്കുന്നത്.

  • @nishasudevan1074
    @nishasudevan1074 3 วันที่ผ่านมา

    അമ്മ ശരണം എനിക് വരണം അമ്മയുടെ അടുത്തേക്ക്

  • @umadevicholakkara6310
    @umadevicholakkara6310 3 วันที่ผ่านมา

    അതീവ ഹൃദ്യമായ അവതരണം വിജ്ഞാന പ്രദം 👍🙏

  • @umadivakaran4651
    @umadivakaran4651 3 วันที่ผ่านมา

    നല്ല ലേഖനം നന്നായി രികുനു ആഭര.മതിആയീരുനൂ❤😊

  • @App1982
    @App1982 3 วันที่ผ่านมา

    🙏🙏

  • @Oman01019
    @Oman01019 3 วันที่ผ่านมา

    Manoharamai paraunnu🙏

  • @parvathiaithal641
    @parvathiaithal641 3 วันที่ผ่านมา

    Very interesting beautiful video....

  • @Ajitha-hu6fk
    @Ajitha-hu6fk 3 วันที่ผ่านมา

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇന്ത്യയിലാണെന്നുള്ളത് ഓരോ ഇന്ത്യക്കാരനും അഭിമാനമാണ്. ഈ വീഡിയോ അവിടെ പോകാൻ ആഗ്രഹിക്കുന്നവർക്കും അതിനു സാധിക്കാത്തവർക്കും പ്രയോജനപ്രദമാണ്. അവതരണം സ്ക്രിപ്റ്റ് ദൃശ്യാവിഷ്ക്കാരം എല്ലാം മികച്ചത്. ശരിയായ പഠനം നടത്തി തയ്യാറാക്കിയ ഈവിഡിയോയിൽ ചെറിയ കാര്യങ്ങൾ പോലും സൂക്ഷനിരീക്ഷണം നടത്തിയിട്ടുണ്ട് എന്ന് കാണാം. പരസ്പ്പരം പോരടിച്ചു നിന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ഒന്നിച്ചു നിർത്തിയ അദ്ദേഹത്തിന്റെ പ്രതിമ (Statue of iron Man)അദ്ദേഹത്തിന്റെ നിശ്ചയ dharttyzathinulla ഓരോ ഇന്ത്യക്കാരന്റെയും ആദരവ് ആണ്.ഇതിന്റെ നിർമ്മിതിയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ അവിടെ താമസിച്ചവർക്ക് ലഭിച്ച ജീവനോപാധികൾ വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ എന്നുവേണ്ട എല്ലാ വിധത്തിലും മനോഹരവും അറിവ് നൽകുന്നതുമാണ് ഈ വീഡിയോ എന്ന് നിസ്സംശയം പറയാം. 🙏

  • @bharathyambujakshan9215
    @bharathyambujakshan9215 3 วันที่ผ่านมา

    എത്ര കേട്ടാലും മതിവരാത്ത ശ്രീമാൻ സ്വാതി തിരുനാൾ മഹാരാജാവിനെ ചരിത്രം ഭംഗിയായി പറഞ്ഞു തന്ന ആ മഹാനുഭാവനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല❤❤❤🙏🙏🙏

  • @zeebraravee1841
    @zeebraravee1841 3 วันที่ผ่านมา

    ஓம் ஸ்ரீ மிருதங்க சைலேஸ்வரி அம்மே போற்றி போற்றி

  • @secretsisters2911
    @secretsisters2911 3 วันที่ผ่านมา

    അതി മനോഹരം സർ🌹🌹🌹

  • @arunmenon1025
    @arunmenon1025 4 วันที่ผ่านมา

    ഒരു വേള ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി!നന്ദി!❤❤❤

  • @jayasankarh5518
    @jayasankarh5518 4 วันที่ผ่านมา

    Excellent video with wonderful narration. After watching the video I got a feeling that I have actually visited the place. Congratulations to Dr. Girish Kumar and his team.

  • @jalajasasi4014
    @jalajasasi4014 4 วันที่ผ่านมา

    സംഗീതസാന്ദ്രം പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി. ഭംഗിയായ അവതരണം

  • @SumangalasS-bt4ny
    @SumangalasS-bt4ny 4 วันที่ผ่านมา

    അതിമനോഹരം🙏❤️

  • @sandhiavasudevan4434
    @sandhiavasudevan4434 4 วันที่ผ่านมา

    😂😂😂😂😂😂😂😂correct crore%%%%%😂😂😂😂😂

  • @rasmipashnathrasmips2036
    @rasmipashnathrasmips2036 4 วันที่ผ่านมา

    🙏🙏🙏🙏

  • @sreelathaumesh2446
    @sreelathaumesh2446 5 วันที่ผ่านมา

    നേരിൽ കാണുന്നത് പോലെ തന്നെയുള്ള ചിത്രികരണവും വിവരണവും 🙏🙏

  • @lathikablathika8498
    @lathikablathika8498 5 วันที่ผ่านมา

    Fantastic Sir.vandanam

  • @ashasnair8317
    @ashasnair8317 6 วันที่ผ่านมา

    🙏🙏🙏🙏

  • @HarishNb-gb7um
    @HarishNb-gb7um 6 วันที่ผ่านมา

    21600 ശ്വാസം പറയുന്നത് അല്ല സത്യമാണ്. 21600ഓടുകളിൽ 72000 ആണികൾ 72000 നാഡികൾ ആണ്

  • @menonunnikrishnan
    @menonunnikrishnan 6 วันที่ผ่านมา

    Exhaustive coverage. So nice 👍👍🙏

  • @venugopalpillai2397
    @venugopalpillai2397 6 วันที่ผ่านมา

    Beautiful ❤

  • @SudhakaranKK
    @SudhakaranKK 6 วันที่ผ่านมา

    അതിമനോഹര ചിത്രീകരണവും ,വിവരണവും .

  • @arjun4394
    @arjun4394 6 วันที่ผ่านมา

    ❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @lucyjohn8026
    @lucyjohn8026 7 วันที่ผ่านมา

    There is a light and sound show in the evening which takes us to the period of Indian freedom fighters

  • @lucyjohn8026
    @lucyjohn8026 7 วันที่ผ่านมา

    Very good narration, Dr Girishkumar. Congrts to Kavyam Oriductions team ! I visited the place last year. It’s worth visiting at least once in our life time!

  • @indirakartha6835
    @indirakartha6835 7 วันที่ผ่านมา

    വളരെ നന്നായിട്ടുണ്ട്

  • @rugminir8169
    @rugminir8169 7 วันที่ผ่านมา

    കണ്ണീർ ധാര ധാരയായി ഒഴുകുന്നു , അദ്ദേഹത്തിൻ്റെ ഓർമകളിൽ ജീവിക്കാം

  • @rugminir8169
    @rugminir8169 7 วันที่ผ่านมา

    അതിസുന്ദരമായ ഹൃദയസ്പർശിയായ അവതരണം. കോൾമയിർ കൊള്ളിച്ച ഗാനങ്ങൾ. അഭിനന്ദിക്കാൻ വാക്കുകളില്ല.

  • @usham5149
    @usham5149 7 วันที่ผ่านมา

    Good, very nice presentation