സിനിമയെടുത്ത് ഉണ്ടാക്കിയ പണമെല്ലാം നശിച്ചു | കൂട്ട് കെട്ടാണ് അച്ഛനെ നശിപ്പിച്ചത് | Part 02

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • Visit Us: masternewskera...
    Follow us on:
    Facebook: / masterbinofficial
    Instagram: / masterbinofficial
    Website: masternewskera...
    #prathapachandran #prathapachandranfamily #actorprathapachandran #prathapachandranactor #tharamillathaveedu

ความคิดเห็น • 395

  • @mygarden9861
    @mygarden9861 2 หลายเดือนก่อน +24

    അച്ഛൻ്റെ മോളാണ് .... അച്ഛന് കട്ട സപ്പോർട്ട്..അച്ഛനെ അമ്മ കുറ്റം പറയാൻ തുടങ്ങുമ്പോഴേക്കും ഡബിൾ ലോക് ഇടുന്ന മകൾ... superb മുത്തെ..🎉

  • @sasikumarn5786
    @sasikumarn5786 11 หลายเดือนก่อน +178

    മകൾ അച്ഛനെ support ചെയ്യുന്നത് കാണാൻ ഒരു സുഖം ആണ്. Thank you മോളെ.😊

    • @sureshp144
      @sureshp144 2 หลายเดือนก่อน +1

      ❤❤❤

    • @XD123kkk
      @XD123kkk 2 หลายเดือนก่อน

      Ethaa natan /Director ?? 🤔

    • @faizafami6619
      @faizafami6619 2 หลายเดือนก่อน +1

      @@XD123kkkPrathapa Chandran

  • @balakrishnanarimpur9161
    @balakrishnanarimpur9161 3 หลายเดือนก่อน +36

    ഒരു അവതാരകൻ എങ്ങിനെയാവാൻ പാടില്ല എന്നതിനുള്ള ഒരു മാതൃകയാണിത്.

    • @jahangeerjahan4334
      @jahangeerjahan4334 หลายเดือนก่อน +2

      ഇവനെ പോലെയുള്ളവനെ നടയിൽ അടുപ്പിക്കരുത്

  • @Sugarsan59
    @Sugarsan59 11 หลายเดือนก่อน +97

    ഇയാൾ മൊത്തം നെഗറ്റീവ് ആണ്‌. ഒരുമാതിരി കളിയാക്കുന്ന രീതി. ഇവരെ വേറെ ആരെങ്കിലും നല്ല പോലെ ഇന്റർവ്യൂ ചെയ്യണം.

  • @sudheercv2275
    @sudheercv2275 11 หลายเดือนก่อน +42

    Drinks അടിക്കുന്നത് കൊണ്ടാണ് ഇത്രയും കാലം ജോലിയിൽ നിലനിൽക്കാൻ കഴിഞ്ഞത് മോൾ correct support ❤

  • @musdiq-yj2wk
    @musdiq-yj2wk 3 หลายเดือนก่อน +18

    പ്രതാപചന്ദ്രന്‍ ❤❤❤🙏🙏🙏🙏🙏🙏🙏
    ഭാവ അഭിനയ ചക്രവര്‍ത്തി ❤❤❤❤സംഗം superb

  • @abhilashbhaskar9762
    @abhilashbhaskar9762 11 หลายเดือนก่อน +90

    ഒരു കള്ളിമുണ്ടും ഒരു തോർത്തുമിട്ട് ഓമല്ലൂർ ചന്തയിലെ റോഡ് സൈഡിലെ കടകളിൽ വന്ന് നിന്ന് പരിചയക്കാരോടും അല്ലാത്തവരോടും ഒരുപോലെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന പ്രതാപചന്ദ്രൻ സാർ നാട്ടുകാർക്ക് നാട്യങ്ങളില്ലാത്ത ഒരു കലാകാരനാണ്.... പച്ചയായ മനുഷ്യൻ ഒരു ഗ്രാമീണൻ..... അദ്ദേഹത്തിന്റെ ഹൃദയം നിറഞ്ഞ ചിരിയിൽ ഉണ്ട് ആ നല്ല മനുഷ്യന്റെ നന്മ

    • @sureshp144
      @sureshp144 2 หลายเดือนก่อน +1

      സത്യം ❤❤❤

    • @sreejith6181
      @sreejith6181 2 หลายเดือนก่อน +2

      ​@@sureshp144കമ്പി പടങ്ങളും ആ സമയത്ത് കൈ നിറയെ ഷകീലയുമായി കളി സീൻ വരെ ഒണ്ട്.. കൊച്ചു കള്ളൻ ആ സമയത്ത് അഭിനയിച്ചിരുന്ന എല്ലാ ചരക്ക് കളെയും കളിച്ചു ആറുമാദിച്ചിരുന്ന ആളാണ്

    • @XD123kkk
      @XD123kkk 2 หลายเดือนก่อน

      ​@@sreejith6181😅😜ullathayirunnoo..??

    • @sreejith6181
      @sreejith6181 2 หลายเดือนก่อน

      ​@@XD123kkkപിന്നല്ലാതെ.. അവളുമാരുടെ മുല യൊക്കെ ആർത്തിയോടെ യല്ലേ ചപ്പി വലിച്ചോണ്ട് ഇരുന്നത് ഇയ്യാൾ

  • @manojjames929
    @manojjames929 11 หลายเดือนก่อน +78

    Such a hopeless interviewer..! പറിഞ്ഞ കുറെ ചോദ്യങ്ങളുമായി ഇറങ്ങിയിരിക്കുന്നു. അയാളെ നിലയ്ക്കുനിർത്തിയ ആ കുടുംബാംഗങ്ങൾക്ക് hats off 🎩

    • @jencymathews6447
      @jencymathews6447 11 หลายเดือนก่อน +4

      Correct

    • @nikcru
      @nikcru 10 หลายเดือนก่อน +4

      Enthokke chodhikan udayirinnu... ennallum kudi and smoking maatram arinjaal mathi.. Kashttam !!!

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 หลายเดือนก่อน +19

    ആ മനുഷ്യനെ ഒരു ഗജഫ്രോഡ് ആക്കാൻ നോക്കുന്ന അവധാരകൻ ഒരുമാതിരി മറ്റേതിലെ ചോദ്യങ്ങൾ ചോദിക്കുന്നു മോൾക്ക് അച്ഛനെ ജീവനാണ്

  • @abe523
    @abe523 11 หลายเดือนก่อน +126

    ഇവനെന്തൊരു അവതാരകൻ ആണ്,
    ലോക തോൽവി തന്നെ.

    • @Kaipa3380
      @Kaipa3380 9 หลายเดือนก่อน +1

      സത്യം❤

    • @joykallummoodan1
      @joykallummoodan1 4 หลายเดือนก่อน +2

      Ivaney mrugam ennu polum villikkan pattunilla... mrighanghal kopikkum...enthoru waste and useless question manu chodhikunnathu

    • @abe523
      @abe523 4 หลายเดือนก่อน +2

      @@joykallummoodan1 അതെ

    • @abdullahebrahimabdullahebrahim
      @abdullahebrahimabdullahebrahim 3 หลายเดือนก่อน +7

      ഇവൻ മന്ത്രവാദം പോലുള്ള ആളുകളെ ഇന്റർവ്യൂ ചെയ്ത് കളിയാക്കി പറഞ്ഞ ശീലമാ അത് കൊണ്ട് സംഭവിച്ചത ‘ വില്ലൻ വേഷം ആയാലും പോലീസ് വേഷം ആയാലും മറക്കാൻ കഴിയാത്ത എത്രയോ സിനിമകൾ നമ്മുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്

    • @lostlove3392
      @lostlove3392 3 หลายเดือนก่อน

      Ivan nadan aakan vendi nadakkunnavan

  • @mohankv718
    @mohankv718 11 หลายเดือนก่อน +154

    ഒരു തൊലിഞ്ഞ അവതാരകൻ 😮

    • @sethunaransethunaran106
      @sethunaransethunaran106 11 หลายเดือนก่อน +11

      100per correct

    • @sechisechi
      @sechisechi 3 หลายเดือนก่อน +5

      101℅ correct.

    • @rineeshmanikkoth7639
      @rineeshmanikkoth7639 2 หลายเดือนก่อน +2

      Very true...

    • @vincentdevassy-dq2xb
      @vincentdevassy-dq2xb 2 หลายเดือนก่อน +2

      നിനക്ക് നിലക്കടല വിറ്റാൽ പോരെ ഇതിലും നല്ലത്

  • @VijayanDas-q1k
    @VijayanDas-q1k 11 หลายเดือนก่อน +66

    നല്ല അഭിമുഖം...മോളെ ഒരുപാട് ഇഷ്ടമായി... അച്ഛനെ പറ്റി പറയുമ്പോ നൂറു നാവ്.... നല്ല സംസാരം അമ്മയോട് ഉള്ള കരുതൽ 🥰🥰🥰

    • @sindhun1728
      @sindhun1728 3 หลายเดือนก่อน +4

      പ്രതാപചന്ദ്രൻ്റെ ഛായയുള്ള മകൾ
      സ്വഭാവവും അതു തന്നെ👌👌👌😂

    • @sindhun1728
      @sindhun1728 3 หลายเดือนก่อน +6

      എടാപൊട്ടാ
      അവതാരകാ
      ഭർത്താവു മരിച്ചപ്പോ Shock ആ യോന്ന് ചോദിക്കുന്നോ....
      നിന്നെ എന്തു പറയാനാ.....🤭

    • @sechisechi
      @sechisechi 3 หลายเดือนก่อน

      Ivane ISI mudrayulla tholikkattiya onnum paranjitu karyamilla!

  • @informativeandintrestingfa5756
    @informativeandintrestingfa5756 3 หลายเดือนก่อน +21

    ഇവൻ എന്ത് അവതാരകൻ ആണ്...

  • @jebinlalvs2927
    @jebinlalvs2927 11 หลายเดือนก่อน +48

    ഈ മഞ്ഞ ചാനലിന് എന്തിനാ ചേച്ചി interview കൊടുത്തേ. ഈ ചോദ്യം എല്ലാം കെട്ടിട്ടു നിങ്ങൾ ഈ avarathakane വെറും കൈയ്യോടെ അയച്ചോ? 😊😊

  • @saleemvijayawada9679
    @saleemvijayawada9679 3 หลายเดือนก่อน +23

    പ്രതാപ് ചന്ദ്രൻ പച്ചയായ മനുഷ്യൻ ആണ് അത് കൊണ്ടാണ് സാമ്പത്തിക വളർച്ച ഉണ്ടവതത്...100%

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน

      സിനിമകൊണ്ട് ഗുണം പിടിച്ചത് അപൂർവം

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน +3

      സംഗീതം ഉള്ളവർക്കും മക്കളെ കൊണ്ട് ഐശ്വര്യവും സന്തോഷവും കാണുന്നില്ല.... പഠനം നടത്തുക

  • @vilasinikk1099
    @vilasinikk1099 11 หลายเดือนก่อน +55

    ഇവൻ കുറ്റം മാത്രം ചോദിക്കുന്നു ഇറക്കിവിടണമായിരുന്നു ഇവനെ

  • @GangadharanA-hs3cl
    @GangadharanA-hs3cl 10 หลายเดือนก่อน +44

    അച്ഛന്റെ നെഗറ്റീവ് side തിരയുന്ന അവതാരകൻ . നല്ല മക്കൾ.

    • @mashoor7421
      @mashoor7421 3 หลายเดือนก่อน +1

      ചോദ്യം ചോതിച്ചാലെ വിശേഷം കേൾക്കാൻ ആളുണ്ടാവൂ

    • @radhakrishnanks6843
      @radhakrishnanks6843 หลายเดือนก่อน

      Sariykum oobiykan Nokkunna Naarri Aalla Pra Naari

  • @puttus
    @puttus 11 หลายเดือนก่อน +66

    എത്ര നല്ല നടനായിരുന്നു .. ചെയ്തതെല്ലാം കിടിലൻ വേഷങ്ങൾ

    • @SureshKumar-js3pn
      @SureshKumar-js3pn 3 หลายเดือนก่อน +1

      എത്ര സുന്ദരനായിരുന്നു അദ്ദേഹം,,,,,, ഫോണിലൂടെ, ഒരു പ്രാവശ്യം അദ്ദേഹത്തോട് സംസാരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്❤

  • @jayesh1024
    @jayesh1024 3 หลายเดือนก่อน +5

    ഒരുപാട് ഇഷ്ടമായി ബ്രദർ... പ്രത്യേകിച്ച് മോളുടെ ഭാഗത്തു നിന്നുള്ള സപ്പോർട്ട് Good 💕

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 11 หลายเดือนก่อน +43

    ഒരുനെഗറ്റീവ് ആൻസറിനായി ഇവൻ ഒത്തിരി പാടുപെട്ടു.
    ഒരുപഴുതും കിട്ടിയില്ല. 😄

  • @tkhalidt7896
    @tkhalidt7896 3 หลายเดือนก่อน +6

    പ്രതാപചന്ദ്രൻ സാർ ഒരു നല്ല മനുഷ്യനായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ മന്ത്രി സാമ്രാജ്യത്തിലെ മന്ത്രി ഒരു പ്രത്യേക ശൈലി സംസാരം അതുപോലൊരു പാട് പടത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട് അദ്ദേഹം മലയാള സിനിമക്ക് തീരാത്ത ഒരു നഷ്ടമാണ്

  • @vijayammaponnappan525
    @vijayammaponnappan525 3 หลายเดือนก่อน +11

    അവർസുഖമായിജീവിക്കുന്നുഓമല്ലൂരിൽ.ജാനുംഅവിടെഉള്ളതാണ്❤

  • @shinylawrence9562
    @shinylawrence9562 3 หลายเดือนก่อน +11

    നല്ലോരു മോള് അച്ഛൻ്റെ അഭിമാനം ❤

  • @jaleelf3100
    @jaleelf3100 10 หลายเดือนก่อน +22

    എന്തൊക്കെ വായിൽ കുത്തി കയറ്റാൻനോക്കി അവതാരകൻ പക്ഷെ,, ഏറ്റില്ലാ,😂😂 വല്ലാത്തൊരു മോള് കിടിലൻ മറുപടികൾ

  • @AskarAli-n4d
    @AskarAli-n4d 2 หลายเดือนก่อน +4

    സത്യം ഈ ഇന്റർവ്യൂ കണ്ടപ്പോൾ ബിനോയിയോട് എന്തോ വെറുപ്പ് അനുഭവപ്പെട്ടു, ആ മകൾ അച്ഛന്റ്റെ സ്നേഹം ശെരിക്കും അനുഭവിച്ചിട്ടുണ്ട് 👏🏻👍🏻

  • @manusabu5839
    @manusabu5839 4 หลายเดือนก่อน +9

    പ്രതാപചന്ദ്രൻ = simple honest and stright person
    Daughter also got 3 qualities from father

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 3 หลายเดือนก่อน +7

    എങ്ങിനെയും ആവട്ടെ
    പ്രതാപ് ചന്ദ്രൻ മറക്കാൻ
    പറ്റാത്ത മുഖം 🎉
    മഞ്ഞിൽ വിരിഞ്ഞ
    പൂക്കളിലെ മഞ്ഞുകൂട്ടി
    പക്ഷിയെപറ്റി പറയുന്ന
    അച്ഛൻ❤🙏🌹

  • @jose-qb6zm
    @jose-qb6zm 11 หลายเดือนก่อน +33

    Prathapa chandrante athrayum style ulla oru villain innilla.

  • @jesuis316
    @jesuis316 11 หลายเดือนก่อน +82

    നല്ല തന്റേടിയായ മകൾ. മാന്യമായ മറുപടി.

  • @asainaranchachavidi6398
    @asainaranchachavidi6398 3 หลายเดือนก่อน +9

    പ്രതാപ ചന്ദ്രൻ സാറിന്റെ അതേ ഛായയിലുള്ള മകൾ അദ്ദേഹത്തിന്റെ ഏറ്റവും പഴയ സിനിമകളിൽ ചെറുപ്പക്കാരനായ പ്രതാപ ചന്ദ്രൻ സുന്ദരനായിരുന്നു ചെറിയ ചെറിയ വേഷങ്ങളിൽ നിന്ന് രക്ഷപ്പെട്ട് നല്ല റോളുകൾ കിട്ടിതുടങ്ങിട്ടപ്പോഴാണ് അദ്ദേഹത്തെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് പഴയ കാലത്ത് പല നടന്മാർക്കും ശബ്ദം നൽകിയിട്ടുമുണ്ട് നല്ല ശബ്ദത്തിനുടമയായിരുന്നു

  • @Warthofgod
    @Warthofgod 11 หลายเดือนก่อน +27

    പ്രതാപ് ചന്ദ്രൻ...ന്റെ പുണ്യം...ആ മകൾ ആണ്

  • @manjujose7856
    @manjujose7856 11 หลายเดือนก่อน +149

    ഈ കുടുംബം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, എന്ന് വരുത്തിതീർക്കാൻ അവതാരകൻ ഒരുപാട് ശ്രമിക്കുന്നുണ്ട്. പക്ഷെ നടക്കുന്നില്ല.

    • @sethunaransethunaran106
      @sethunaransethunaran106 11 หลายเดือนก่อน +15

      well said ayalluda pala avatharnangalum valara taram tannathanu

    • @shanavaskhan9016
      @shanavaskhan9016 11 หลายเดือนก่อน +30

      ഇവനിതു പതിവാണ്... എവിടെ നിന്നെങ്കിലും രണ്ടു എണ്ണം കിട്ടുമ്പോൾ ശരിയായിക്കോളും

    • @Warthofgod
      @Warthofgod 11 หลายเดือนก่อน +15

      ഇവന്...
      എല്ലാവരെയും ഇതേ പോലെ ഒരു കളിയാക്കുന്ന പരിപാടി ആണ്....

    • @koshythomas2858
      @koshythomas2858 10 หลายเดือนก่อน

      @manjujose, താങ്കൾ പറഞ്ഞത് 100% ശരിയാണ്, ഇവന്റെ പല വീഡിയോയും കണ്ടിട്ടുണ്ട്.. അതൊക്കെ വിദ്യാഭ്യാസമില്ലാത്ത വല്ല ആദിവാസികളോ, മന്ത്രവാദികളുടെയൊ അടുത്താണ്. അവന് ഇതുപോലെ standard ആയി ജീവിക്കുന്നവരെ ഇന്റർവ്യൂ ചെയ്യാൻ അറിയില്ല. ആ മോളവന്റെ ചെപ്പക്കുടറ്റിക്ക് ഒന്ന് കൊടുത്ത് അവിടുന്ന് ഇറക്കിവിടാഞ്ഞത് കഷ്ടമായിപോയി 🤔🤔

    • @rajakumardr.3956
      @rajakumardr.3956 10 หลายเดือนก่อน +4

      Also anchor's question asking whether he brings outsider, nasty .asks all neg questions.blaming.

  • @navaspareeth9
    @navaspareeth9 3 หลายเดือนก่อน +6

    എടാ സിബീഐ....... എനിയ്ക്കും ഉണ്ടടാ അങ്ങ് ഡൽഹിയിൽ പിടി......Hats off Prathap chandran👍

  • @franciskt4171
    @franciskt4171 3 หลายเดือนก่อน +3

    വിരുന്നു വന്നു സ്നേഹത്തിൻ പൂപാലിക,
    വിടർന്നല്ലോ വൃസ്ചിക തരുക്കാർത്തിക,
    ഓർമയിൽ ചാർത്തുന്നു തോരനങ്ങൾ, ഓമനമകളെ നിൻ ജന്മദിനം...
    അദ്ദേഹം പാടി അഭിനയിച്ച ഗാനം❤

  • @rajeshramachandranpillai648
    @rajeshramachandranpillai648 3 หลายเดือนก่อน +5

    സ്നേഹം നിറഞ്ഞ കുടുംബം, ആശംസകൾ 🙏പ്രതാപചന്ദ്രൻ സാറിന് പ്രണാമം 🙏🌹

  • @suresh-pe3wx
    @suresh-pe3wx 3 หลายเดือนก่อน +8

    അച്ഛനെ ഇഷ്ടപ്പെടുന്ന മകൾ❤
    അവതാരകൻ ഒരു ആക്കിയ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേ ഇരിയ്ക്കുന്നു

  • @KhanSherief
    @KhanSherief 11 หลายเดือนก่อน +34

    അവതാരകൻ ലോക തോൽവി തന്നെ....Right Comment...!!

  • @bijujames2211
    @bijujames2211 3 หลายเดือนก่อน +8

    നല്ല മകൾ, സ്നേഹധനരായ കുടുംബം. എന്തെല്ലാം നല്ല രീതിയിൽ ഇൻ്റർവ്യൂ ചെയ്യാമായിരുന്നു. തീരെ തരം താഴ്ന്ന ചോദ്യങ്ങൾ. അവതാരകനും ചാനലും പുരോഗമിക്കേണ്ടിയിരിക്കുന്നു.

  • @rahulav8321
    @rahulav8321 11 หลายเดือนก่อน +37

    എന്തിനാടോ ആ മരിച്ചുപോയ നടന്റെ കുറ്റം മാത്രം ചോദിക്കുന്നെ
    അവ രാ ദക 😬

    • @AnilKumar-pw5vh
      @AnilKumar-pw5vh 11 หลายเดือนก่อน +2

      അപരാധകൻ 🥴🥴

  • @muttaroast7154
    @muttaroast7154 11 หลายเดือนก่อน +31

    The daughter is physically and vocally very similar with her father ❤👍🏿

  • @nila7860
    @nila7860 11 หลายเดือนก่อน +36

    വന്ന് വന്ന് ഇയാള് മോശമായി ക്കൊണ്ടിരിക്കുകയാണ്
    എത്ര നന്നായി ഇന്റർവ്യൂ ചെയ്യാമായിരുന്നു? ലോകതോൽവി ആക്കി കളഞ്ഞു.
    ഒരു ചോദ്യം തന്നെ എത്ര മോശം! മക്കൾ വലുതായശേഷം സിനിമയിലെ സെലിബ്രിറ്റികൾ ആരെയും വീട്ടിൽ കയറ്റാറില്ലേ എന്ന് എന്താ വീട്ടിൽ വന്നാൽ പ്രശ്നം??🙄😏😏

  • @chandranmayladiyil3030
    @chandranmayladiyil3030 10 หลายเดือนก่อน +9

    ചോദ്യത്തിന്ഒരുമാന്യതവേണം. ലവലല്ലാത്ത ചോദ്യമാണെന്നറിഞ്ഞാൽ ഉടനെഇറക്കിവിടണം

  • @VincentGomez2255
    @VincentGomez2255 10 หลายเดือนก่อน +13

    ഈ അവതാരകൻ ഒരു അവരാതം ആണല്ലോ.

  • @kasimkarim1109
    @kasimkarim1109 3 หลายเดือนก่อน +7

    ഇതാണ് മക്കൾ എനിക്ക് വളരെ ഇഷ്ട്ടപെട്ടു ആരെയും ആശ്രയിക്കാതെ മക്കൾ നോക്കും അമ്മയെ ❤️❤️❤️❤️❤️അതാണ് മക്കൾ 🙏🏼🙏🏼🙏🏼

  • @ktnchemmaniyod4104
    @ktnchemmaniyod4104 11 หลายเดือนก่อน +13

    ഹവു അവതാരകൻ അമ്മേ കരയിച്ചു

  • @sacredbell2007
    @sacredbell2007 11 หลายเดือนก่อน +37

    ഒരു സെലിബ്രിറ്റി മരിച്ചാൽ പിന്നെ അവരുടെ കുടുംബം പട്ടിണി ആയി എന്ന വിചാരം ''മാസ്റ്റർ ബിൻ '' മാറ്റണം.
    അപൂർവം ചിലർക്കൊക്കെ ബുദ്ധിമുട്ടു ഉണ്ടെങ്കിലും ആത്മാഭിമാനം ആണ് അവരെ നില നിറുത്തുന്നത്. അതിനു ദോഷം ചെയ്യുന്ന രീതിയിലുള്ള ചോദ്യങ്ങളും കളിയാക്കലുകളും ഒഴിവാക്കുക.
    പ്രതാപചന്ദ്രൻ സാറിന്റെ മകളും അമ്മയും 'മാസ്റ്റർബിൻ' പ്രകോപിപ്പിച്ചെങ്കിലും മനചിത്തതയോടെ നല്ല രീതിയിൽ പ്രതികരിച്ചു. എല്ലാവിധ ആശംസകളും നേരുന്നു.

    • @jalajabhaskar6490
      @jalajabhaskar6490 10 หลายเดือนก่อน +2

      The interviewer is not fit for this job....he should have little more common sense and some dignity...the daughter is exact replica of her dad...

    • @pradeepkumar-ij3jq
      @pradeepkumar-ij3jq 3 หลายเดือนก่อน

      Ee vettavaliyane odikanam

  • @IbrahimKutty-b3i
    @IbrahimKutty-b3i 3 หลายเดือนก่อน +9

    ഒരു നെഹ്‌റു മോഡൽ നടൻ 😍

  • @sabeenaarts2690
    @sabeenaarts2690 10 หลายเดือนก่อน +3

    സ്ത്രീധനത്തിൽ ചേട്ടൻ അഭിനയിക്കാൻ മൂന്നു നാലു ദിവസം ഉണ്ടായിരുന്നു. നല്ല ആത്മാർത്ഥത ഉള്ള കലാകാരൻ.

  • @sharunparambath99
    @sharunparambath99 11 หลายเดือนก่อน +25

    അവരാത്തകന്റെ അണ്ണാക്കിൽ കൊടുത്തു വീട്ടുകാർ 😁

  • @sureshp144
    @sureshp144 2 หลายเดือนก่อน +3

    അദ്ദേഹത്തിന്റ ഫിയറ്റ് കാറിനു spareparts വടപളനി ഞങ്ങളുടെ benz Auto Spares നിന്നായിരുന്നു വാങ്ങിയിരുന്നത് ❤❤❤

  • @anilpalliyil4774
    @anilpalliyil4774 3 หลายเดือนก่อน +6

    സാറിനെ ബഹുമാനത്തോടെ യെ ഓർക്കാൻ കഴിയൂ. ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു. ഏത് റോളിലും വ്യക്തിത്വത്തിന്റെ മികവ് പുലർത്തിയിരുന്നു.
    പോലീസ് ഇൻസ്പെക്ടർ , ഐ.ജി., മന്ത്രി, രാഷ്ട്രീയ നേതാവ് എല്ലാത്തിലും അദ്ദേഹത്തിന്റെ ഒരു ടച്ച് ശ്രദ്ധിച്ചിട്ടുണ്ട്.

  • @ubaidullakokkarni7442
    @ubaidullakokkarni7442 3 หลายเดือนก่อน +3

    ഈ മോള് അച്ഛനെ പോലെ തന്നെ ❤❤❤❤

  • @jayakumarsopanam7767
    @jayakumarsopanam7767 10 หลายเดือนก่อน +14

    പ്രഗത്ഭനായ ഒരു നടനെക്കുറിച്ച് എന്തല്ലാം ചോദിക്കാനുണ്ട്. അഭിനയിച്ച മൂവി. കൂടുതൽ ഓടിയ പടം അതൊന്നും ചോദിക്കാനുള്ള ബോധം ഇയാൾക്കില്ല. വെറും നാട്ടുമ്പുറത്തു ചില കൂറ പെണ്ണുങ്ങളുടെ ചോദ്യങൾ. വീട്ടുകാരെ സമ്മതിക്കണം.

  • @tgvlogs4916
    @tgvlogs4916 10 หลายเดือนก่อน +7

    ഇന്ന് കള്ള സാമിമാരെ കിട്ടിയില്ലേ ആളും തരവും നോക്കി ചോദ്യം ചൊതിക്കുക ഇത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നല്ല കലാകാരൻ്റെ വീടാണ് മറ്റെ ചോദ്യം ഇവിടെ ചൊതിക്കരുതെ

  • @girishmanghat9657
    @girishmanghat9657 11 หลายเดือนก่อน +6

    REALLY A GREAT DAUGHTER

  • @aqualivesashtamudi3076
    @aqualivesashtamudi3076 11 หลายเดือนก่อน +13

    *എടാ CBI.... എടാ CBI യേ..... എനിക്ക് ഇവിടെ മാത്രമല്ലടാ പിടി......*

  • @sahadsaleem9183
    @sahadsaleem9183 3 หลายเดือนก่อน +2

    മദ്യമാണ് പല സിനിമ കുടുംബങ്ങളും തകർത്തത്..

  • @kabeerponnani1260
    @kabeerponnani1260 3 หลายเดือนก่อน +2

    നല്ല മോൾ വെരിഗുഡ് 😊👍👍👍

  • @devs3900
    @devs3900 3 หลายเดือนก่อน +3

    Daughter's eye's are saying that, she belongs to his father's legacy ❤

  • @AnoopKumar-ve7bf
    @AnoopKumar-ve7bf 11 หลายเดือนก่อน +30

    ഈ ഇന്റർവ്യൂറെ രണ്ട പൊട്ടിക്കാൻ അവിടെ ആരുമില്ലായിരുന്നോ ....മരിച്ച ആളെ കുറിച്ച് അയാൾ ഒരു ചൂടൻ ആണു കുടിയൻ ആണു എന്നൊക്കെ വരുത്തി തീർക്കാൻ ആണോ വർഷങ്ങൾക്ക് ശേഷം അവിടെ ചെന്നു ഇന്റർവ്യൂ എടുക്കുന്നത് ?

  • @bestwiremanbest6404
    @bestwiremanbest6404 11 หลายเดือนก่อน +7

    ചോദ്യം എന്തോ മുന വച്ച് ചോദിക്കുന്നത് പോലെ
    ഒത്തില്ല
    😂😂

  • @globalentertainerms4694
    @globalentertainerms4694 2 หลายเดือนก่อน

    നല്ല ഒരു നടൻ ആയിരുന്നു... ❤... Realistic acting ആണ്..

  • @sunnyjohn793
    @sunnyjohn793 10 หลายเดือนก่อน +5

    Prathap chettane Aurveda chikilssakku ente friend Dr.sivarajan nte adukkal admitte chaithathu njjan annu. Discharge chaithappol strict ayyittu Dr .paranju15 days drinking paddilla.pakha Discharge ayyi mavelikkara ayyappol aviduthe Brevarageil ninnum 3 kuppiyum vanghi poyi. One weekil allu poyyi...

  • @tonygeorge009-g4s
    @tonygeorge009-g4s 11 หลายเดือนก่อน +8

    very good actor who was blessed with aristocratic looks

  • @rathankamath7441
    @rathankamath7441 3 หลายเดือนก่อน +1

    Very nice interview. May God bless prathapettans family.

  • @vanajanair55
    @vanajanair55 11 หลายเดือนก่อน +9

    We have to appreciate his daughter. She supports her father. May God bless them.

  • @PramodPn-e8u
    @PramodPn-e8u 3 หลายเดือนก่อน +3

    Prathapachadran ചേട്ടൻ ❤️

  • @bijuaj7195
    @bijuaj7195 11 หลายเดือนก่อน +5

    എന്റെ നാട്ടുകാരൻ❤

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 11 หลายเดือนก่อน +5

    Nalla best makall

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 3 หลายเดือนก่อน +3

    Mol. Super❤👌

  • @abhilashshibu
    @abhilashshibu 3 หลายเดือนก่อน +4

    മലയാളം നല്ല സ്പുടതയോട സംസാരിച്ച നടൻ.

  • @musicmedia1237
    @musicmedia1237 3 หลายเดือนก่อน +1

    Kidilan actor.. pratap chandrsn...❤❤

  • @sasikumarak8159
    @sasikumarak8159 3 หลายเดือนก่อน +7

    ഒരു പരമ ബോറൻ ആണ് ഈ ഇന്റർവ്യു നടത്തുന്ന ആൾ. ഇയാൾക്ക് ഇന്റർവ്യൂ ന്റെ എബിസിഡി അറിയില്ല

  • @jayaramnappil1269
    @jayaramnappil1269 2 หลายเดือนก่อน +1

    പ്രതാപ്ചന്ദ്രൻ സാർ ഗംഭീര ആര്ടിസ്റ്റ് ❤

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 3 หลายเดือนก่อน +4

    അവതരക്കന്ടെ ചേപ്പക്കുറ്റിക് ഒരെണം കൊടുക്കണം.

  • @jayanpillai9850
    @jayanpillai9850 3 หลายเดือนก่อน +2

    Ethupole ulla nalla makal achante bhagiyam ❤

  • @rajapushpamn6771
    @rajapushpamn6771 11 หลายเดือนก่อน +3

    Pranamam🙏 sir. Very handsome proud man and best actor.

  • @rockrock5100
    @rockrock5100 11 หลายเดือนก่อน +3

    Prathap chandran nallaru actor aayirunu

  • @mercyjoseph9825
    @mercyjoseph9825 3 หลายเดือนก่อน +1

    നല്ല മകൾ . ഇങ്ങനെ വേണം

  • @sunildath317
    @sunildath317 3 หลายเดือนก่อน +1

    1985 ൽ വടപളനി, രാഘവൻ കോളനി യിൽ പ്രതാപചന്ദ്രൻ സാർ താമസിച്ചിരുന്ന വീടിന്റെ എതിർ വീട്ടിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്

  • @MajeedJouf
    @MajeedJouf หลายเดือนก่อน

    Achante mol ❤❤❤❤

  • @viswanathanpillai1949
    @viswanathanpillai1949 10 หลายเดือนก่อน +8

    ആ വലിയ കലാകാരെന്റെ ഭാര്യയും മക്കളും ആണന്നു പറയുന്നത് തന്നെ അഭിമാനം അല്ലേ

  • @BaijuKavirajan
    @BaijuKavirajan 11 หลายเดือนก่อน +5

    Mr. Anchor ,very sad about you😢

  • @Manoj_P_Mathew
    @Manoj_P_Mathew 3 หลายเดือนก่อน +8

    ഈ അവരാതി മോൻ ഒരു അപരാധം പിടിച്ച അവതാരകനാണ്.. ഉമ്പിയ ചോദ്യമാണ് ചോദിക്കുന്നത്

    • @youmilanman
      @youmilanman 2 หลายเดือนก่อน

      Correct

  • @Bava-h3u
    @Bava-h3u หลายเดือนก่อน

    ഈതനുമോൾ ❤️❤️❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jamesjoseph3008
    @jamesjoseph3008 2 หลายเดือนก่อน

    Very good actor ❤❤❤❤❤

  • @JOSYKU-cv7qr
    @JOSYKU-cv7qr 11 หลายเดือนก่อน +4

    An ideal daughter's un biased opinion about her father and their family unlike the other cine world family groups.

  • @manjushkrkr4551
    @manjushkrkr4551 11 หลายเดือนก่อน +20

    ഒരു സുഖമില്ലാത്ത ചോദ്യങ്ങൾ 😢😢

  • @nisarnisar7357
    @nisarnisar7357 3 หลายเดือนก่อน

    Big Salute mole polichu 👍👍👍👌👌👌

  • @sanalsanal9845
    @sanalsanal9845 3 หลายเดือนก่อน +2

    ആദ്യത്തെ രണ്ടു ചോദ്യം കഴിഞ്ഞപ്പോ തന്നെ ആ ...... മോനെ അടിച്ചോടിക്കണമായിരുന്നു....!

  • @goldgold3162
    @goldgold3162 11 หลายเดือนก่อน +27

    ഇവനെയൊന്നും വീട്ടിലേക്കു അടുപ്പിക്കരുത്...

  • @maheshknair7927
    @maheshknair7927 3 หลายเดือนก่อน +4

    അവതാരകൻ കുടുംബത്തെ അധിക്ഷേപിക്കാനാണോ ഈ അഭിമുഖം ചെയ്തത്?

  • @mjvarghes
    @mjvarghes 2 หลายเดือนก่อน +1

    "എടാ സിബിഐ ഇവിടെ മാത്രമല്ലെടാ എനിക്ക് ഡൽഹിയിലും പിടിയുണ്ടെടാ"
    നഷ്ടബോധം തോന്നുന്നു

  • @priyajayakumar1131
    @priyajayakumar1131 3 หลายเดือนก่อน +3

    അവതാരകൻ ഒരുപാട് പ്രതീക്ഷയുമായി പോയി... സിനിമയിൽ അദ്ദേഹം ചെയ്ത വില്ലൻ കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും അങ്ങനെയുള്ള കുറെ കാര്യങ്ങൾ കിട്ടും എന്ന് കരുതി.... ചില നദീനടന്മാരുടെ അവസ്ഥ പോലെ ദാരിദ്ര്യം ആണെന്ന് നാട്ടുകാരെ കാണിക്കാമെന്ന് കരുതി പക്ഷെ എത്ര ശ്രമിച്ചിട്ടും വിചാരിച്ച കാര്യം ഒന്നും നടന്നില്ല... ഭാര്യ കുറെ ഭർത്താവിന്റെ കുറ്റങ്ങളും കുറവുകളും പങ്ക് വയ്ക്കുമെന്ന് വിചാരിച്ചു അതും നടന്നില്ല 😂😂😂

  • @skavittam4352
    @skavittam4352 4 หลายเดือนก่อน +1

    A really great actor.

  • @venugopalgnanthancode41
    @venugopalgnanthancode41 11 หลายเดือนก่อน +8

    Super achayan look ayirunnu

  • @VimalB-z2t
    @VimalB-z2t หลายเดือนก่อน

    എനിക്കിഷ്ടമുളള നടനാണ് പ്രതാപ് ചന്ദ്രൻ ' മമ്മൂട്ടിയുമായുള്ള സീനുകളെല്ലാം നല്ല രസമാണ്.natural acting' ആശാൻ പത്തനംതിട്ടക്കാരനാണെന്നു തോന്നുന്നു. ഭാഷയും സൂപ്പർ.

  • @shajimon-q3u
    @shajimon-q3u 10 หลายเดือนก่อน +5

    ഈ അവതാരകനെ വച്ചു നോക്കുമ്പോൾ നാട്ടിലെ ചായകടയിൽ ഇരുന്നു പരദൂഷണം പറയുന്നവർക്ക് ഇതിലും സ്റ്റാറ്റൻഡ് ഉണ്ട്

  • @gopakumar537
    @gopakumar537 11 หลายเดือนก่อน +10

    Pratap Chandran a different actor. His voice, style and acting very interesting.

  • @Gopakumard-ji8wm
    @Gopakumard-ji8wm 3 หลายเดือนก่อน

    They much more mannered family God bless them......