ഇനി എല്ലാ ടെക്നോളജി പാർട്സുകളും ഒരു കുടക്കീഴിൽ. 9539 304 304

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഈ ഷോപിലേക്ക് വരാനുള്ള മാപ്പ്
    Tech point
    EV and Solar solutions
    Vengara Road
    Alachully
    Parappur
    Kottakkal
    PH 9539 304 304.
    maps.app.goo.g...
    Call: 9539304304

ความคิดเห็น • 101

  • @rafeequmattath210
    @rafeequmattath210 2 ปีที่แล้ว +14

    നിങ്ങളെ ഇതുപോലുള്ള വീഡിയോ കാണുമ്പോൾ ജീവിതത്തിൽ വലിയ പ്രദീക്ഷകളാണ്

  • @aleema2933
    @aleema2933 2 ปีที่แล้ว +6

    ഡോക്ടർ ഹംസക്ക ❤️ ഇവിടെ അടുത്ത് ആയിരുന്നെങ്കിൽ ഷോപ്പ് വന്ന് കണ്ടേനെ

  • @praveendasdas2907
    @praveendasdas2907 2 ปีที่แล้ว

    Nalloru puthumaulla oru video ayrunnu
    Eggane oru shop thirakki nadakkukayairunnu valare sadhoshamudd ikka

  • @sharfushanaaz4512
    @sharfushanaaz4512 2 ปีที่แล้ว +1

    Insha Allah varam

  • @josevarkey2416
    @josevarkey2416 ปีที่แล้ว

    Good

  • @dabbystar1011
    @dabbystar1011 2 ปีที่แล้ว +2

    മോൺസന്റെ കൂട്ടികാരനല്ലേ മുട്ടായി കാക്ക😌

  • @ktsnalliyadnalliyd8476
    @ktsnalliyadnalliyd8476 2 ปีที่แล้ว +8

    BLDC ഫേൻ പോലെ കുറഞ്ഞ കരണ്ടിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കർ ഉണ്ടോ?

    • @user-cd4uj5wf5r
      @user-cd4uj5wf5r 2 ปีที่แล้ว

      Amazon ൽ ഉണ്ട് മലപ്പുറത്തു കാരാണ് സപ്ലൈ ചെയ്യുന്നത്

    • @chinjuchinju-nw6bi
      @chinjuchinju-nw6bi 2 ปีที่แล้ว +1

      ഫോൺ നമ്പർ തരാമോ?

  • @MrBibineg
    @MrBibineg 2 ปีที่แล้ว +4

    LTo battery price? Bms is available for LTo?

  • @kulathinkaraboys1410
    @kulathinkaraboys1410 2 ปีที่แล้ว

    ഇക്ക പൊളിയാണ്…………

  • @mohammedpk8914
    @mohammedpk8914 2 ปีที่แล้ว +3

    വീഡിയോ കണ്ട്ഞാൻഅവിടെ പ്പോയി അവിടെഒരു കുന്തഉമില്ല ഇൻവെർട്ടറും ബാറ്ററിയും നോക്കാനാണ് പോയത് അത്‌ രണ്ടും അവിടെ ഇല്ല

  • @SolarKerala
    @SolarKerala 2 ปีที่แล้ว

    Different renewable product ..Good..

  • @juniormedia4280
    @juniormedia4280 2 ปีที่แล้ว

    Very good

  • @sheejakc5022
    @sheejakc5022 2 ปีที่แล้ว +1

    Snd components kettuna stalam onnu paranuterumo

  • @prabeeshprabeeshck6273
    @prabeeshprabeeshck6273 2 ปีที่แล้ว

    Good attempt 👍

  • @mohammednasar7940
    @mohammednasar7940 2 ปีที่แล้ว

    Very very good , you are great

  • @hai-yl8fu
    @hai-yl8fu 2 ปีที่แล้ว +3

    ഈ shop കോട്ടക്കലിൽ അത്യാവശ്മാണ്

  • @muralidharanp3664
    @muralidharanp3664 2 หลายเดือนก่อน

    220 എസി വോൾട്ടേജ് 8 Aഎഴുപത് vഇതുപോലെയുള്ള കൺവെർട്ടർ ഉണ്ടാവുമോ

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 2 ปีที่แล้ว +1

    ഇലക്ട്രോണിക് ഉപകരണങ്ങൾ ആണ് ചേട്ടാ സൂക്ഷിച്ച് കൈകാര്യം ചെയ്തു കൂടെ ആ ബോർഡ് തിരിച്ച് വെക്കുന്ന സമയത്ത് അതിന്റെ ശബ്ദം താങ്കളുടെ വോയ്സിനേക്കാൾ കൂടുതൽ ആണ്
    ഇത് മറ്റുള്ളവരക്ക് വാങ്ങാനുള്ളതല്ലേ ഇങ്ങനെ നശിപ്പിക്കണോ

  • @musthafacv1479
    @musthafacv1479 2 ปีที่แล้ว

    അസ്സലാമു അലൈക്കും എനിക്ക് 1 HP മോട്ടർ സോളാർ ബാറ്ററി ഇല്ലാതെ വർക്ക് ആവുന്ന സിസ്റ്റം ഉണ്ടാ നിങ്ങളുട അടുത്ത് . പാടത്ത് തെങ്ങ് നനക്കാൻ ആണ്

  • @ramanathanvadivelu8264
    @ramanathanvadivelu8264 2 ปีที่แล้ว

    മറ്റു ജില്ല കളിലും shop തുടങ്ങണം.

  • @nikhilesh2850
    @nikhilesh2850 2 ปีที่แล้ว +1

    V guard Inverter PCB undo

  • @thundercatch1563
    @thundercatch1563 2 ปีที่แล้ว

    Super!!!!!!

  • @vijayanpc3776
    @vijayanpc3776 2 ปีที่แล้ว

    Thank you sir

  • @muhammedbasim4573
    @muhammedbasim4573 2 ปีที่แล้ว

    Welcome

  • @ajithkumarnair5955
    @ajithkumarnair5955 2 ปีที่แล้ว

    Can I get input 24v AC Power output 9W with MCPC available?

  • @Babu.955
    @Babu.955 2 ปีที่แล้ว

    Mr Hamsa you have 3.6 v 150ah lithium ion phosphate battery?

  • @anonymousecyber7170
    @anonymousecyber7170 2 ปีที่แล้ว

    ഇൻഷാ അളള വരാം

  • @shyleshtv3287
    @shyleshtv3287 2 ปีที่แล้ว +1

    👌👌👌🤗🤗

  • @jafarpulikkal9925
    @jafarpulikkal9925 2 ปีที่แล้ว

    നല്ലത്

  • @YAATHRI69
    @YAATHRI69 2 ปีที่แล้ว

    Sir, Is the Solar Powered, Mobile Phone and Laptop Chargers, available with you..?

  • @oasameera6040
    @oasameera6040 2 ปีที่แล้ว

    Petrol/Diesel and Electrical Three wheel scooter fit cheith kodukkumo? Ethrayanu Price

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +1

    ഇതിലെ wdsp ൽ മെസേജ് അയച്ചിട്ട് ഒരു reply യും ഇല്ല...

  • @irshadichu6665
    @irshadichu6665 2 ปีที่แล้ว

    ✌✌

  • @vishnutvm3659
    @vishnutvm3659 2 ปีที่แล้ว

    YURI satlight finder undo

  • @doit-cf5ht
    @doit-cf5ht 2 ปีที่แล้ว

    12 വോൾട് കമ്പ്രസർ+സോളാർ വെച്ചു വണ്ടിയിൽ ഒരു AC പിടിപ്പിക്കുന്നതിന്റെ ചെറിയൊരു വീഡിയോ ചെയ്യാമോ

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +3

    BLDC mixi ലഭ്യമാണോ? Pls rply

  • @manojvarghese6371
    @manojvarghese6371 ปีที่แล้ว

    ithokke knowlege cityil kittumo ?

  • @latheefmuhammed7074
    @latheefmuhammed7074 2 ปีที่แล้ว +1

    തിരുവനന്തപുരത്ത് ഉണ്ടോ?

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว +2

    ഇതിന്റെ വില വിവരം കൊടുത്താൽ നന്നായിരുന്നു.

  • @ravithottungal7545
    @ravithottungal7545 2 ปีที่แล้ว

    Lithiyam titenate Battary യുടെ വില പറയാമോ?

  • @pratheeshtom4758
    @pratheeshtom4758 2 ปีที่แล้ว

    BLDC ac compressor price please

  • @flyingmychildren
    @flyingmychildren 2 ปีที่แล้ว

    16 volt 3 amp ac to dc adapter undo

  • @babujunubayanikode2195
    @babujunubayanikode2195 2 ปีที่แล้ว +1

    Link

  • @abdurahiman-kunnathedath-8320
    @abdurahiman-kunnathedath-8320 2 ปีที่แล้ว

    Thanks for the informations-കോട്ടക്കൽ എവിടെയാണ് പുത്തൂർ ഭാഗത്താണൊ അറിയാവുന്നവർ പറയുക- Please -

    • @freemind6434
      @freemind6434 2 ปีที่แล้ว

      Kottakkal vengara road ..alachully

    • @abdurahiman-kunnathedath-8320
      @abdurahiman-kunnathedath-8320 2 ปีที่แล้ว

      @@freemind6434 Thanks -

    • @narayanankuttey8231
      @narayanankuttey8231 2 ปีที่แล้ว

      ഞാൻ മറ്റന്നാൾ വരും വെറും
      40കെഎം matram= ട്ടോ കോ ട്ട കൽ

  • @sajidsalim9908
    @sajidsalim9908 2 ปีที่แล้ว

    💞

  • @MrTONYREBELLO
    @MrTONYREBELLO 2 ปีที่แล้ว

    Pls send location. Map

  • @subinpauljoy
    @subinpauljoy 2 ปีที่แล้ว

    സൈക്കിൾ ന് വേണ്ടി ഉള്ള BLDC ഹബ് മോട്ടോർ ഉണ്ടോ??

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว

    കോട്ടയത്ത്‌ show room ഉണ്ടോ

  • @kausn2759
    @kausn2759 2 ปีที่แล้ว

    സാധാരണ വാൾ ഫാനിന്റെ BLDC convert മോട്ടോറുണ്ടോ Price എത്രയാക്കും

  • @jojigeorge2721
    @jojigeorge2721 2 ปีที่แล้ว

    ഇൻവെർട്ടർ pcb board ഉണ്ടോ

  • @Jerinkbaby
    @Jerinkbaby 2 ปีที่แล้ว +2

    Which number is correct ? Starting with 95 or 75 ?

  • @Nithings93
    @Nithings93 2 ปีที่แล้ว

    Online site onnum ella?

  • @fasirasi
    @fasirasi 2 ปีที่แล้ว

    map link not working

  • @Aybu333.
    @Aybu333. 2 ปีที่แล้ว

    Lithium 12 va rate ethra ya

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 ปีที่แล้ว

    സ്ഥലം കൃത്യം എവിടെയാ സർ
    കൃത്യം പറയാമോ

  • @MT-fh6fc
    @MT-fh6fc 2 ปีที่แล้ว

    എല്ലാം തരക്കേടില്ല.ഇപ്പൊ നോളേജ് സിറ്റി യിലാ... ലാഭം എന്ന് കേൾക്കുമ്പോൾ പ്രവാസി പാവങ്ങൾ ചാടി വീഴും.നമ്മുടെ ആളുകൾ എന്ന് കരുതി സംഘടനാ അനുഭാവികളും.കാശ് കയ്യിൽ എത്തിയാൽ എല്ലാവരും കണക്കാണ്.അവർക്കും അവരുടെ കുടുംബത്തിനും ജോലി ആകും.കാശ് കൊടുത്തവന് ഒന്നോ രണ്ടോ മാസം വല്ലതും കിട്ടും.പിന്നെ ഒരു പ്രത്യേക പദം ഉണ്ട്.ഫണ്ട് എത്തീട്ടില്ല.അത് എത്തുബോഴേക്ക് നമ്മുടെ കാലം കഴിയും.
    അനുഭവം ആണ് . എല്ലാം നമ്മുടെ ആൾക്കാർ തന്നെ.3 കൊല്ലമായി ഒരു രൂപയും കിട്ടുന്നില്ല.മുതൽ പോലും കിട്ടാത്ത അവസ്ഥ.സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.... അവരോട് ചോദിച്ചാൽ കൊറോണ.അതിന്റെ മുമ്പ് ചോദിച്ചപ്പോൾ മറുപടി വേറെ.

  • @bibinmv3613
    @bibinmv3613 2 ปีที่แล้ว

    Ups nte board kittumo

  • @vimalmani2793
    @vimalmani2793 2 ปีที่แล้ว

    LTO BATTERY PRICE ?..

  • @ajnmedia8033
    @ajnmedia8033 2 ปีที่แล้ว

    കോട്ടക്കൽ ബസ്റ്റാന്റ് റോട്ടിൽ ആണോ

  • @anilkumark.v.6457
    @anilkumark.v.6457 2 ปีที่แล้ว +3

    ഇതേതാ ഭാഷാ ? Buck, boost എന്നൊക്കെ കേട്ടിട്ടുണ്ട്. Buck down, buck up ആദ്യമായാണ്. അർത്ഥം ഒന്ന് വ്യക്തമാക്കിത്തരാമോ? ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്. താങ്കളുടെ ഡോക്ടറേറ്റ് ഏതു വിഷയത്തിലാണ്?

    • @FELKITLearning
      @FELKITLearning 2 ปีที่แล้ว

      അത് ഹോണറി ഡോക്ടറേറ്റ് അല്ലേ.

    • @anilkumark.v.6457
      @anilkumark.v.6457 2 ปีที่แล้ว +1

      @@FELKITLearning ഒന്നു വ്യക്തമാക്കാമോ?

    • @FELKITLearning
      @FELKITLearning 2 ปีที่แล้ว +1

      @@anilkumark.v.6457 പൊതുവെ phd എടുക്കുന്നത് pg yum കഴിഞ്ഞ് ഒരു വിഷയത്തിൽ ഗവേഷണം നടത്തി ആണല്ലോ. എന്നൽ ബിസിനെസ്സ് പരമയോ മറ്റോ ഒക്കെ ഉയർന്നു വരുന്ന ആളുകൾ ക്കു അംഗീകാരം എന്ന നിലക്ക് പല University കളും honarable ഡോക്ടറേറ്റ് നൽകാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഇദ്ദേഹത്തിന് ഉള്ളത്. നോർത്ത് ഇന്ത്യ അത്പോലെ മറ്റു പല രാജ്യങ്ങളിലെയും ഇത്തരം phd kal inn 60000 roopa മുതൽക്ക് ലഭ്യമാണ്

    • @anilkumark.v.6457
      @anilkumark.v.6457 2 ปีที่แล้ว

      @@FELKITLearning Thank you.

  • @saleemgpsaleemgp4809
    @saleemgpsaleemgp4809 2 ปีที่แล้ว

    സിസിടിവി കേരളത്തിൽ ഏറ്റവും വിലകുറച്ച് കിട്ടുന്ന സ്ഥലം പരിചയപ്പെടുത്താമോ.ഓൺലൈനിൽ കൂടി വാങ്ങുമ്പോൾ ഇഷ്ടമുള്ള മോഡൽ വാങ്ങാൻകഴിയില്ല.

    • @gotuitionin
      @gotuitionin 2 ปีที่แล้ว

      Npr networks nokkiyo

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว

    BLDC ഫാൻ വോൾട്ട് വേരിയേഷൻ വന്നാൽ പെട്ടെന്ന് കേടാക്കും

  • @sharafudheenmc1200
    @sharafudheenmc1200 2 ปีที่แล้ว +1

    റിമോര്‍ട്ട് ഫാനുണ്ടോ ? വാഡ്സ് കുറവുള്ള.

    • @techpointkottakkal1953
      @techpointkottakkal1953 2 ปีที่แล้ว

      Yes BLDC fan 35w

    • @sharafudheenmc1200
      @sharafudheenmc1200 2 ปีที่แล้ว

      @@techpointkottakkal1953
      വില എത്രയാണ്.
      മോഡലും വിലയും വാഡ്സും അറിയിക്കൂ...

    • @techpointkottakkal1953
      @techpointkottakkal1953 2 ปีที่แล้ว +1

      @@sharafudheenmc1200 Super Fan E1 @3200/-

  • @hai-yl8fu
    @hai-yl8fu 2 ปีที่แล้ว

    Location കിട്ടിയില്ല

  • @sharafudheenmc1200
    @sharafudheenmc1200 2 ปีที่แล้ว

    എടപ്പാള്‍ റോഡിലാണോ ?

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว

    ഇതൊക്കെ imported item ആണോ

  • @sharafudheenmc1200
    @sharafudheenmc1200 2 ปีที่แล้ว

    മാപ് എവടെ ?

  • @moosakallummal9247
    @moosakallummal9247 2 ปีที่แล้ว

    ഈസികുക്കിൻറ കൺട്രോൾ ബോർഡ് പാനൽ കിട്ടുമോ? വില ?

  • @basheermohammed3841
    @basheermohammed3841 2 ปีที่แล้ว +1

    Location ?

  • @mohamedshafeeq3139
    @mohamedshafeeq3139 2 ปีที่แล้ว

    Map

  • @AbdulAzeez-go3ye
    @AbdulAzeez-go3ye 2 ปีที่แล้ว

    Shop adres

  • @sidheequeelettil1520
    @sidheequeelettil1520 2 ปีที่แล้ว

    സോളാർ പാനൽ സെക്കൻഡ് ആരുടെയെങ്കിലും അടുക്കൽ ഉണ്ടോ

  • @Sunilsss123
    @Sunilsss123 2 ปีที่แล้ว

    Good

  • @mechphotography
    @mechphotography 2 ปีที่แล้ว

  • @babujunubayanikode2195
    @babujunubayanikode2195 2 ปีที่แล้ว

    Map