അമ്മാവന്മാർക്ക് മുലപ്പാൽ കുടിക്കണം എന്ന് ; Comment ഇട്ടവനെ നാട്ടുകാർ വീട്ടിൽ കേറി പണിഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 187

  • @evanbinu-ox8lk
    @evanbinu-ox8lk หลายเดือนก่อน +168

    അനന്തു പ്ലീസ് നിങ്ങളൊക്കെ ഇതേപോലെ മുല്ലപെരിയാർ ഡികമ്മീഷൻ ചെയ്യാനുള്ള ക്യാമ്പയി‍ൻ പ്രോത്സാഹിപ്പിക്കുക.

    • @Rawhan.
      @Rawhan. หลายเดือนก่อน +5

      👏

    • @cineenthusiast1234
      @cineenthusiast1234 หลายเดือนก่อน +8

      youtube എല്ലാരും കൂടെ start ചെയ്താൽ കൊള്ളാം

    • @satheeshkrishna5725
      @satheeshkrishna5725 หลายเดือนก่อน +1

      Sathyam

    • @Raninano
      @Raninano หลายเดือนก่อน

      Yes. Please

    • @SyamaReji
      @SyamaReji หลายเดือนก่อน

      അല്ലേൽ subscribers ന്റെ എണ്ണം കുറയും. ഞാനും അതിൽപെടും. 😢

  • @sivadasansuba6914
    @sivadasansuba6914 หลายเดือนก่อน +19

    എനിക്ക് വയ്യ, ചിരിച്ചു മതിയായി. അത്ര രസാണ് നിന്റെ സംസാരം 👌👌👌

  • @robinsmini4835
    @robinsmini4835 หลายเดือนก่อน +20

    ബാബുരാജിൻ്റെ കൃമികടിനാട്ടുകാർ തീർത്തു കൊടുക്കുക😮😮

  • @raindrops769
    @raindrops769 หลายเดือนก่อน +8

    അടിപൊളി അനന്തു … ഇത്തരം ചെറ്റത്തരത്തിന് ഇത് പോലെയുള്ള പ്രതികരണം തന്നെ വേണം .. ഇനിയും ഇത് പോലെയുള്ള വിഷയങ്ങളിൽ ഈ രീതിയിലുള്ള ശക്തമായ പ്രതികരണം തന്നെ പ്രതീക്ഷിക്കുന്നു 🙌

  • @Pranavprakashoo3
    @Pranavprakashoo3 หลายเดือนก่อน +26

    നന്നായി ഇങ്ങനെ തന്നെ വെണ്ണം എനിക്ക് സന്തോഷം ആയി മല്ല്യ

  • @Rijil6688Kerala
    @Rijil6688Kerala หลายเดือนก่อน +35

    കമെന്റിടുന്നവന്മാർ ഒന്ന് പേടിക്കും.. അടി എവിടെ നിന്നും വരാം..😂😂

  • @user-zy8zg9oi2u
    @user-zy8zg9oi2u หลายเดือนก่อน +86

    ഏറ്റവും കൂടുതൽ കടി ഈൗ കിളവമ്മാർക്ക് ആണ് നല്ല പോലെ വയർ നിറച്ച കിട്ടുമ്പോൾ ശെരി ആയിക്കോളും അപ്പൊ ഷിബു ദിനം 😂😂

  • @7070sreejith
    @7070sreejith หลายเดือนก่อน +8

    ഉറങ്ങാൻ പോകുമ്പോഴാണ് ഈ വീഡിയോ കണ്ടത് ഇന്ന് സന്തോഷത്തോടെ കിടന്ന് ഉറങ്ങാം

  • @Surya_Suresh1
    @Surya_Suresh1 หลายเดือนก่อน +28

    ഒരു കുഴപ്പോം ഇല്ല🫸🏻 സന്ദോഷമേ ഒള്ളു

  • @sarithak6760
    @sarithak6760 หลายเดือนก่อน +52

    കിട്ടേണ്ടത് കിട്ടിയപ്പോൾ പുള്ളിക്ക് തേന്നേണ്ടത് തോന്നി 😂😂 മാപ്പ് മാപ്പ് മാപ്പ് 😂😂

    • @syamsm1384
      @syamsm1384 หลายเดือนก่อน

      🤣🤣😁😁

  • @krsam3338
    @krsam3338 29 วันที่ผ่านมา +3

    പോസ്റ്റ്‌ ഇട്ടത് കൊണ്ട് മറ്റുള്ളവർക്ക് കാണാൻ പറ്റി.. ആണുങ്ങൾ റിപ്ലൈ വിട്ടിൽ പോയി തന്നെ കൊടുത്തതിൽ സന്തോഷം 👍

  • @sruthymurali3837
    @sruthymurali3837 หลายเดือนก่อน +22

    ഇതെങ്ങനെയാണ് അബദ്ധം പറ്റിയെന്ന് പറയുന്നേ...അബദ്ധത്തിലാണോ കമന്റ് ചെയ്യണേ.... ഒരറ്റത്ത് നിന്ന് അടി തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ, എനിക്കും കിട്ടുമെന്ന് ഉറപ്പായപ്പോൾ ലേലു അല്ലു ലേലു അല്ലു ലേലു അല്ലു 😅😅😅😅

    • @RamaniAppukuttan-wi7jq
      @RamaniAppukuttan-wi7jq หลายเดือนก่อน +2

      Leluallu.leluallu lelualluuuuuu muttu kooti idikkan thudangi ..,

    • @SHARAFU560
      @SHARAFU560 26 วันที่ผ่านมา +2

      😂😂😂

  • @nayeefnayi3915
    @nayeefnayi3915 28 วันที่ผ่านมา +2

    ചേട്ടാ ജോർജ് ഏട്ടൻ ഒന്നും പറഞ്ഞിട്ടില്ല അദ്ദേഹത്തിന് ആക്‌സിഡന്റ് ആയതാണ്. അദ്ദേഹം ന്യൂസിനോട് പറയുന്നത് കണ്ടു

  • @sindhukumar8677
    @sindhukumar8677 หลายเดือนก่อน +6

    കിട്ടാനുള്ളത് കിട്ടിയപ്പോൾ തിരിച്ചറിവ് താനെ ഉണ്ടായി

  • @HarishmaMalu
    @HarishmaMalu หลายเดือนก่อน +5

    മുല്ലപെരിയാർ ന്റെ കാര്യത്തിൽ ഒരു തീരുമാനം ആകാനുണ്ട് 😕

  • @98sidhu
    @98sidhu หลายเดือนก่อน +3

    പണ്ട് ഒക്കെ പറയും തന്തേനെ പറേപ്പിക്കരുത് എന്ന്... ഇപ്പൊ മാറി... മക്കളെ പറേപ്പിക്കരുത് എന്ന് ആയി

  • @sojinrajsg6860
    @sojinrajsg6860 หลายเดือนก่อน +5

    THANTHAYILLATHA KADAYADIMAKAL 😅😅Bro u rock😄😄

  • @Mallutucker
    @Mallutucker หลายเดือนก่อน +19

    Jersey പശുവിന്റെ കടി മാറിക്കാണും😅🙏😁💥

  • @harikichu2785
    @harikichu2785 หลายเดือนก่อน +10

    Paavam appaappan onnum cheyyaathe irikalle😅

  • @Seenath-xo8bj
    @Seenath-xo8bj หลายเดือนก่อน +8

    അനന്ദു ഇടക്. ഇടക് ചിത്ത പറയരുതേ pls

    • @RemyaRajan-fj5iw
      @RemyaRajan-fj5iw หลายเดือนก่อน

      പിന്നെ ഇങ്ങനെ പറയുന്ന കിളവന്മാരെ എങ്ങനെ വിളിക്കണം.... അരിയും പൂവും ഇട്ടു വാഴിക്ക്കണോ 🤨

  • @pratheeshpaulose634
    @pratheeshpaulose634 หลายเดือนก่อน +1

    വിത്തുകാളക്ക് നാട്ടുകാർ മൂക്കുകയർ ഇട്ടു 😇😇😇

  • @khadarperoor-oq2zr
    @khadarperoor-oq2zr หลายเดือนก่อน +3

    അനന്തു അടിപൊളിയാണ് വിഡിയോ സ്ഥിരമായി കാണുന്നവനാണ് ഞാൻ പക്ഷെ തങ്ങൾ ഇടയ്ക്കു രാഷ്ട്രീയം കൂടി കലർത്തുന്നു ചിലപ്പോൾ നിങ്ങൾ ഞങ്ങളെ പോലെയുള്ള സ്ഥിരം പ്രേക്ഷകരെ മടുപ്പിക്കും
    മനസ്സിൽ തോന്നുന്നത് പറഞ്ഞു അത്രയേയുള്ളൂ

  • @user-wy9nu1qc4o
    @user-wy9nu1qc4o หลายเดือนก่อน +4

    സന്തോഷം..ഭയങ്കര സന്തോഷം..ഇനി ormmikkane മറക്കാതെ ഇരിക്കാന്‍

  • @SujithKumar-j8e
    @SujithKumar-j8e หลายเดือนก่อน +1

    കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയി അപ്പൂപ്പന് 🤣🤣🤣

  • @user-lo5nm5qp1k
    @user-lo5nm5qp1k หลายเดือนก่อน +2

    U rock bro Last paranjathu poli 'chechee aa video delete cheyyanam udane thanne' ok

  • @khanmajeed1
    @khanmajeed1 หลายเดือนก่อน +6

    ഈ കമന്റ്‌ ഇട്ടതെല്ലാം വീട്ടിൽ അറിഞ്ഞു പ്രായം ഉള്ള മക്കൾ കുടി അറിഞ്ഞതിനു ശേഷം പിന്നെയും ജീവനോടെ ഇരിക്കുന്നല്ലോ അത് തന്നെ തൊലി കട്ടിയുടെ കട്ടി കാണിച്ചു തന്നു നാട്ടുകാർ കൈ വെച്ചില്ലെങ്കിലും വീട്ടിലുള്ള മക്കളെങ്കിലും കൈ വെക്കണമായിരുന്നു

  • @user-hx2hk6kh8s
    @user-hx2hk6kh8s หลายเดือนก่อน +1

    ചെറിയ കുട്ടികളെ കയ്യിൽ ഫോൺ കൊടുക്കരുത് അത് കുട്ടികൾക്ക് മെൻ്റലി പല പ്രസ്നങ്ങൾക്കും വഴിയൊരുക്കും അഡിക്റ്റാവും എന്നൊക്കെ കേൾക്കാറുണ്ട് ഇനി മുതൽ ഈ ബാബുരാജിനെ പോലുള്ളവരുടെ കയ്യിലും സ്മാർട്ട് ഫോൺ കൊടുക്കരുത് കാരണം ആരോഗ്യത്തിന് സ്മാർട്ട് ഫോൺ ഉപയോഗം ഇത്തരക്കാർക്ക് അത്ര നല്ലതല്ല. അടി വീട്ടിൽ കൊണ്ട് വന്ന് തരും

  • @dhanyasudhakaran7549
    @dhanyasudhakaran7549 หลายเดือนก่อน +6

    Kitiyath nannayi....vivaram koodiyethinte prashnaaa😂

  • @user-sl6fy8iy4j
    @user-sl6fy8iy4j หลายเดือนก่อน +2

    എനിക്കു സന്തോഷം ആയി

  • @shibu3754
    @shibu3754 หลายเดือนก่อน

    Anandu ningale polulla vlogger marullathukondanu enganeyulla vrithikettavanmare nattukar ariyunnath 👏🏻👏🏻👍🏻

  • @JithinBiju-lh2eo
    @JithinBiju-lh2eo หลายเดือนก่อน +8

    Ivanmarude okke natellu thalliyodikkukayanu vendathu.😡

  • @Aesthetik_007
    @Aesthetik_007 หลายเดือนก่อน +4

    paal kitya ellarkum santhosham aayile😁😂 .. inim comment idaneee😂

  • @basheerk6413
    @basheerk6413 27 วันที่ผ่านมา +1

    ഇവരുടെ ഉള്ളിരുപ്പ് അറിയാതെപുറത്തുവന്നു അവൻെ മക്കൾ എങ്ങിനേ ആവീട്ടിൽ താമസിക്കും

  • @Dommaranatha
    @Dommaranatha หลายเดือนก่อน +1

    Ananthu you are hilarious😃😂😃👍

  • @Dhikari8133
    @Dhikari8133 หลายเดือนก่อน +1

    7:29 niiyum ith thanne alleda irunn kannikune... Oru karyam sherrikum enthann nokkathe ethelum oruthante nenjathott kerum. Ennit maati parayum

  • @rukhiyashamsudheen8552
    @rukhiyashamsudheen8552 19 วันที่ผ่านมา

    Besstte, prathkaranam, happy, happy, very, happy,

  • @user-fh9su2vg1u
    @user-fh9su2vg1u 25 วันที่ผ่านมา

    അപ്പൂപ്പന്മാരും പണ്ടുമുതലേ അതുകൊണ്ടാണ് താണജാതിക്കാർ മറു മാറകാതെ തമ്പ്രാൻ മാരുടെ മുന്നിൽനിൽക്കണം എന്ന് പറഞ്ഞത് ആ ടിപ്പുസുൽത്താൻ അതും മുടക്കി എങ്ങിനെ
    സഹിക്കും അപ്പോഴാണ് ആവശ്യകർക്കുവേണ്ടിവന്നാൽതരാൻ സന്നദ്ധകാണിച്ച ഒരു സഹോദരിയുടെ മനസ്സിനെവേദനിപ്പിച്ചു ഒരു മഹാൻ ആവശ്യം പ്രകടിപ്പുച്ചത്

  • @BindhulSuresh
    @BindhulSuresh 29 วันที่ผ่านมา

    അനന്ദു പൊളിച്ചു. 👌

  • @alexkozhimannil5655
    @alexkozhimannil5655 หลายเดือนก่อน +1

    മക്കളും കൊച്ചുമക്കളും ഉള്ള കിളവന്മാർ. കഷ്ടം. മക്കൾ ഇതൊക്കെ കാണും എന്നെങ്കിലും ഓർക്കണ്ടേ

  • @abooraziomr4183
    @abooraziomr4183 หลายเดือนก่อน +1

    Last part is perfect OK🎉🎉

  • @santhoshsanthosh-ir9lq
    @santhoshsanthosh-ir9lq 29 วันที่ผ่านมา

    കിട്ടേണ്ടത് കിട്ടുമ്പോ തോന്നേണ്ടത് തോന്നാൻ ഇച്ചിരി സമയം എടുക്കും...🤣😅😂😃

  • @vineethsivan
    @vineethsivan หลายเดือนก่อน

    Bro plz do videos to save kerala from mullaperiyar dam disaster

  • @Kadhayumvarayum
    @Kadhayumvarayum หลายเดือนก่อน +1

    Oro divasam wallinte colour maarunundo

  • @karthikakarthu6873
    @karthikakarthu6873 หลายเดือนก่อน +1

    Ee ammavanmar allathe vere 2 young aaya aalukalude photos um kandu. Avanmark kodukkunille ithupole onnum. Ammavanmare kanikkunthinekkal cheyendathum parayendathum aa young aayavare aanu.

  • @vichuzroyalriderz..9156
    @vichuzroyalriderz..9156 หลายเดือนก่อน +1

    സന്തോഷം 🎉

  • @akhilak8415
    @akhilak8415 หลายเดือนก่อน +1

    Nette amme keripidicha nechekidapottiche vido

  • @unnenkuttyunnenkutty2636
    @unnenkuttyunnenkutty2636 28 วันที่ผ่านมา

    ചിരിചുചിരിചുഒരിവഴിയായി

  • @gangadhrank7123
    @gangadhrank7123 23 วันที่ผ่านมา

    ഇത് കലക്കി

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith หลายเดือนก่อน +1

    Ananthuvinte comedy parayunnathu kelkkan aanu videos kanunnathu please mosham vakkukal parayalle😢

  • @anirudhe_s202
    @anirudhe_s202 หลายเดือนก่อน +4

    Deyy..backile kuppi mattiyo?

    • @lifeofanandu
      @lifeofanandu  หลายเดือนก่อน +1

      Yeah ...adichh veliyil kalanjju😁

  • @jasmac54
    @jasmac54 26 วันที่ผ่านมา

    😂😂😂 coool .. Rip I'm offf

  • @jayamadhavan9161
    @jayamadhavan9161 หลายเดือนก่อน +3

    Kittiyo?

  • @ananthakrishna1028
    @ananthakrishna1028 หลายเดือนก่อน

    Anandhu....oru doubt....what is the meaning of KADAYADI.....I have heard this term in SG film lelam..

    • @lifeofanandu
      @lifeofanandu  หลายเดือนก่อน +1

      Aa movie yile villante veettu peru aanu KADAYADI...

  • @dileep867
    @dileep867 หลายเดือนก่อน

    great 🎉

  • @malenadubeats309
    @malenadubeats309 หลายเดือนก่อน +1

    Ammavanu ippo Araaa palukudipiche 😂😂😂😂😂 kandarinj kudipichittundallo

  • @anugrahatheeram6859
    @anugrahatheeram6859 หลายเดือนก่อน

    അറിവില്ലായ്മ യ്ക്കു മുലപ്പാല്‍
    നല്ലതാണ്.

  • @s_n_xz
    @s_n_xz หลายเดือนก่อน +1

    വലിച്ചു കുടിക്കണം പറഞ്ഞവനെ കിട്ടിയോ?🤬

  • @user-bl6sr9po2b
    @user-bl6sr9po2b หลายเดือนก่อน

    Ellathenum samadhanam aye pavam appapanmar 😂

  • @user-mo7un6vc1j
    @user-mo7un6vc1j หลายเดือนก่อน

    Praayamaakumbol kazhappinte hormone koodumo...
    😂😂😂😂muthe nee polichu....

  • @rafeequech1445
    @rafeequech1445 27 วันที่ผ่านมา

    കണ്ണൂർ കാരെ പോലെ കൊടുക്ക് അവനിക്ക്

  • @asnasinu1429
    @asnasinu1429 หลายเดือนก่อน +1

    Purathek irang thera ee seen onn theeratte kittunnadunn adikkum ithin map janangal therulla

  • @Jonewiki2116
    @Jonewiki2116 หลายเดือนก่อน

    4:42😂

  • @SunimolR
    @SunimolR หลายเดือนก่อน

    Ananthu nannayi.vrithyiyayi nattukarudae kaiyyil ninnum kittikanum.enganeyullavanmarku nalla vrithiyayi kittiyalae padikukayullu.makkalullavaranu engeneyokkae kanikkunathu

  • @rasheedk5839
    @rasheedk5839 22 วันที่ผ่านมา +1

    Moonaneesupper

  • @user-mo7un6vc1j
    @user-mo7un6vc1j หลายเดือนก่อน

    Enikku paalu venam..... enikku paalu venam....😂😂😂😂

  • @user-gb2od5qo7m
    @user-gb2od5qo7m 25 วันที่ผ่านมา

    ❤❤❤❤❤❤

  • @SumaSuma-ir5vm
    @SumaSuma-ir5vm หลายเดือนก่อน +2

    Ithreyum vayessaya arivilla kuziyil povarayittu arivi kittiyilla

  • @Dhikari8133
    @Dhikari8133 หลายเดือนก่อน +1

    Ellardem kayil oru mind reading machine undarunell immathiri nenma maram TH-camr nte otta video polum kannan pattilarunu😂😂

    • @vizzzzzz1234
      @vizzzzzz1234 หลายเดือนก่อน +1

      Exactly.

  • @bijuaj7195
    @bijuaj7195 หลายเดือนก่อน

    നാട്ടുകാർ കൊള്ളാം

  • @user-xz5bn8rp2t
    @user-xz5bn8rp2t หลายเดือนก่อน

    Ammavanmar ippol vamshanaasham sambavichu thudagi😂

  • @ayishabee7661
    @ayishabee7661 25 วันที่ผ่านมา

    ഈ വയനാട്ടിലെ ദുരന്ത അവസ്ഥയ്ക്ക് കളിയാക്കുമ്പോൾ ചിന്തിക്കേണ്ടി അടിക്കണം പോരെ

  • @sakeenapc184
    @sakeenapc184 หลายเดือนก่อน

    👍👍👍

  • @KalaSiju
    @KalaSiju 27 วันที่ผ่านมา

    Super 😂😂😂😂😂

  • @wayanadinlandviews
    @wayanadinlandviews หลายเดือนก่อน

    പശു ഇവർക്കൊരു വികാരമാണ് 😂

  • @akhilak8415
    @akhilak8415 หลายเดือนก่อน +1

    Eadapooirimone mappe ittre condanttakellepooriimone

  • @user-mo7un6vc1j
    @user-mo7un6vc1j หลายเดือนก่อน

    Chirichu oru vazhiyaayi...😂😂

  • @thesneema6344
    @thesneema6344 หลายเดือนก่อน

    എന്റെ നാട് ചേനായി പേരാമ്പ്ര

  • @habeebhabib6046
    @habeebhabib6046 28 วันที่ผ่านมา

    👍🏼👍🏼👍🏼👍🏼👍🏼

  • @archivedmemories4617
    @archivedmemories4617 หลายเดือนก่อน

    വെട്ടിയവരെ പോകുമ്പോ ചിലപ്പോ ട്വിസ്റ്റ് കാണും. ഇപ്പൊ അതാണല്ലോ ട്രെൻഡ്.

  • @hussainmoothani1470
    @hussainmoothani1470 หลายเดือนก่อน

    Good video

  • @Dommaranatha
    @Dommaranatha หลายเดือนก่อน

    That chechi is looking for money If it is so, pick up the phone and talk to her directly to erase that video of Rijo paul

  • @suryas2182
    @suryas2182 หลายเดือนก่อน

    ഇത് പോലെയുള്ള കുറെ കിളവൻ മാർ കാരണം ഞാൻ fb ഞാൻ നിർത്തി

  • @JomonMathew-q4p
    @JomonMathew-q4p หลายเดือนก่อน

    അമ്മാവന് പാൽ ഇനിയും തരാം മാപ് തരൂല

  • @surajks1198
    @surajks1198 หลายเดือนก่อน

    👍👍👍

  • @Sree-qe1il
    @Sree-qe1il หลายเดือนก่อน

    Kazhappinte hormone 😂

  • @SunimolR
    @SunimolR หลายเดือนก่อน

    Athentha avaru delete cheyyathathu

  • @subinasubi9606
    @subinasubi9606 หลายเดือนก่อน

    സോറി കൊണ്ട് ആ കുട്ടിക്ക് കിട്ടിയ മൊശ തരം മാറുമോ അവനെ അടിച്ച് അണ പല്ല് തെറുപ്പിക്കണം എന്നാലെ ഇനി ആവർത്തിക്കാതിരിക്കു

  • @anchuraju6704
    @anchuraju6704 หลายเดือนก่อน +3

    Hi Anandu.Goodevening

  • @KrishnaKumar-ui1eg
    @KrishnaKumar-ui1eg 28 วันที่ผ่านมา

    Kolanam

  • @kalki_123
    @kalki_123 หลายเดือนก่อน +3

    Facebook അമ്മാവന്മാരുടെ കഴപ്പ് 50 വയസ്സിന് ശേഷം തുടങ്ങിയത് ഒന്നും ആയിരിക്കില്ല.
    നമ്മുടെ നാട്ടിലെ അമ്മാവന്മാരുടെ ചെറുപ്പ കാലത്ത് ഉള്ള ചരിത്രം ഒക്കെ അന്വേഷണം നടത്തിയാൽ അറിയാൻ പറ്റും...ഞാൻ കുറേ കേട്ടിട്ടുണ്ട് ഇന്നത്തെ അമ്മാവന്മാരുടെ കഴപ്പ് പെരുത്ത ചെറുപ്പ കാലം..ഇപ്പോഴത്തെ ന്യൂജൻ പിള്ളേർ ഒക്കെ എത്ര ഡീസന്റ് 😂

  • @mdmohedeen6848
    @mdmohedeen6848 29 วันที่ผ่านมา

    Porayrunnu

  • @balan550
    @balan550 29 วันที่ผ่านมา

    Rejopaol sannatha ptevartbskan anallo

  • @jojikanjiram7655
    @jojikanjiram7655 หลายเดือนก่อน

    eyal comante cheythathine veettil keri thallanom😮

  • @user-eh6ew6tw6x
    @user-eh6ew6tw6x หลายเดือนก่อน

    👌👌👌👍👍👍🙏🙏🙏

  • @DivyaDivya-gw2il
    @DivyaDivya-gw2il หลายเดือนก่อน

    Ananthu enthu kond anandhu nu aa chechikku aa video dlt akkan comment ayachu kude

  • @user-mo7un6vc1j
    @user-mo7un6vc1j หลายเดือนก่อน

    Makkalu purathekkirangandennu paranjathu thallu vaangikoottendennu karuthiyaa😂😂😂😂

  • @user-mo7un6vc1j
    @user-mo7un6vc1j หลายเดือนก่อน

    Upadeshavum oombikkalum koodi orumichu vendaa...chechi😂😂😂😂

  • @Rijil6688Kerala
    @Rijil6688Kerala หลายเดือนก่อน +1

    കടയാടി ബാബു.. മലപ്പുറം ആണോ?

  • @user-mo7un6vc1j
    @user-mo7un6vc1j หลายเดือนก่อน

    Ea kilavanmaarkku aanu chorichil kurachu kooduthal....

  • @sajukr2685
    @sajukr2685 หลายเดือนก่อน +1

    ravile vannu verupikathe poi valla pani eduthoode .........

    • @arjun3888
      @arjun3888 หลายเดือนก่อน +1

      അല്ല അവൻ രാവിലെ വന്നു വീഡിയോ ഇട്ടു ഓക്കേ ഇയാൾ എന്തിനാ രാവിലെ തന്നെ ഈ വീഡിയോ കണ്ടത് തനിക്കു വേറെ പണി ഇല്ലേ

    • @sajukr2685
      @sajukr2685 หลายเดือนก่อน

      ​@@arjun3888 ningalodu allalo cparanjathu .....ningalodu paranjal reply thannalmathi