*വീടൊരു അത്ഭുതമായി തോന്നിയത് ഈ വീഡിയോ കണ്ടതിനു ശേഷമാണ്....* 👌 *പക്ഷേ എന്തൊക്കെ പറഞ്ഞാലും സ്വന്തം വീട്ടിൽ കിടക്കുമ്പോൾ കിട്ടുന്ന സുഖം ഇതിലൊന്നും കിടന്നാ കിട്ടൂലാ..* 💕💥
ഒരു ആകർഷണവും തോന്നി ഇല്ല😏,,, ഒരു അത്ഭുതം മാത്രം😳... ഇതൊക്കെ ഒരു ഏകാന്ത വാസം പോലെ തോന്നുന്നു,, ☹️ ഒരു ചെറിയ വീട് 5 സെന്റ് സ്ഥലം ആയാലും മതി (സ്ഥലം കൂടുതൽ ഉണ്ടേൽ അത്രേം സന്തോഷം,, ഹരിതാഭവും പച്ചപ്പും തണലും കായ്കനികളും ഒക്കെ ഉള്ള വലിയ പറമ്പും കൊള്ളാം ) ഗ്രാമപ്രദേശം,, കൂട്ടുകാരുമൊത്തുള്ള ചുറ്റിയടി,, കല്യാണത്തിന് പോക്ക്,,,, ഉത്സവം,, പിന്നെ കുറച്ച് ആഘോഷങ്ങൾ ഒത്തു ചേരലുകൾ അതിലൊക്കെ ആണ് എനിക്കു ഭംഗി തോന്നുന്നേ.. 😍😍😍,,,, കറങ്ങി നടക്കാൻ ഒരു സ്കൂട്ടിയും 😁😁😁😁😁😁😁,,,,(കുറച്ചു വർഷങ്ങൾ മുൻപ് : സന്ധ്യയാക്കുമ്പോ ദൂരദർശൻ tv ലെ ജ്വാലയായ് അത് കാണാൻ ചെറിയ ഹാളിൽ തിങ്ങി ഇരിക്കുന്ന നമ്മുടെ സ്വന്ത പ്രേക്ഷകർ, അത് കഴിയുമ്പോ വീട്ടുമുറ്റത്തു ഒരു ഭാഗത്ത് അമ്മമാരുടെ പരദൂഷണകൂട്ടം,, മറ്റൊരു ഭാഗത്ത് ഞങ്ങൾ കുട്ടികളുടെ കമന്റ് അടി വിശേഷങ്ങളും തള്ളും 😛😛,,,,,,,,,,,,,,,,,,,,,,,,,, എന്ത് ചെയ്യാനാ ഈ മൊബൈൽ ഫോണും കേബിൾ tv യും വന്ന് എല്ലാം നശിപ്പിച്ചു 😏😏😭😭😭)
വിദേശികൾ പാഴ്വസ്തുക്കൾ കൊണ്ട് പലതും ഉണ്ടാക്കി അത് ഉപയോഗപ്രദമാക്കി അവരുടെ നാടിനെ സുന്ദരമാക്കി. എന്നാൽ നമ്മൾ ചെയ്തതോ അത് അലക്ഷ്യമായി വലിച്ചെറിഞ്ഞു നമ്മുടെ നാടിനെ തന്നെ മലിനമാക്കി അവരുടെ നാടിന്റെ ഭംഗി നോക്കി ആസ്വദിക്കുന്നു.
എന്തൊക്കെ😃 കണ്ടുപിടുത്തങ്ങൾ..... അത്ഭുതകരം..... ഇങ്ങനെയും മനുഷ്യർ വീടുണ്ടാകുമോ..... നമ്മുടെ അവിടൊക്കെ ഓട് ഇട്ട വീട്, ഓല മേഞ്ഞ വീട്, ടെറസ്, അങ്ങനൊക്കെയാ... എന്നാലും എനിക്കിഷ്ടം നമ്മുടെ നാട്ടിലുള്ള വീടാ..... അതിലാ നമ്മുടെ രീതിയിൽ ഒരു സുഖമുണ്ടാവൂ.... 🥰🥰
ഇതെല്ലം അവരുടെ ഇഷ്ടത്തിന് അവർക്ക് ജീവിക്കാൻ ഉണ്ടക്കിയതല്ലെ അല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയല്ലല്ലോ നമ്മളൊക്കെ സ്വന്തമായി ഉണ്ടാക്കിയ വീട്ടിൽ തന്നെയല്ലെ സന്തോഷമായി ജീവിക്കുന്നത്
@@Raseenaനിഷാദ്134 നിങ്ങൾക്ക് ഇതിൽ ഏത് വീടാണ് ഇഷ്ടപ്പെട്ടത് എന്നൊരു ചോദ്യം ചോദിച്ചിരുന്നു ഇതിൽ. അതിനാണ് മറുപടി പറഞ്ഞത്.. അവർക്ക് സന്തോഷം കിട്ടാൻ അവരുടെ വീട്ടിൽ താമസിക്കണം. അതിൽ എന്താ സംശയം..
വിവാഹം കഴിഞ്ഞ് പത്ത് വർഷം കഴിഞ്ഞിട്ടും വീടുവെക്കാൻ കഴിയാതെ hath മഹത്യ ചെയ്യാൻ പുറപ്പെട്ടതായിരുന്നു ഞാൻ അങ്ങനെ ബോംബെ നഗരത്തിൽ പോയി തെങ്ങ് കയറി കിട്ടുന്ന കാശ് ഒരുക്കിവെച്ച് ഒരു വീട് ഒരു നാനോ കാർ ഒരു ബുള്ളറ്റ് ദൈവം എനിക്ക് സാധിച്ചു തന്നു കഠിനാദ്ധ്വാനത്തിലൂടെ എല്ലാം സാധിപ്പിച്ചു തന്നു പടച്ച റബ്ബ്
7. 40 ഒരു film ഉണ്ടായിരുന്നു ഇങ്ങനെ ഉള്ള വീട്ടിൽ താമസിക്കുന്നത്.കെട്ടുവള്ളത്തിൽ Black&white ആണ്. നസീർ sirnte... .. കായാമ്പു കണ്ണിൽ വിരിയും കമല ദളം.... കവിളിൽ വിടരും 🤩song. Film name നദി
കേൾക്കാൻ ഒട്ടും മുഷിച്ചലില്ല..നല്ല അവതരണം..ചുമ്മ ക്ലിക്ക് ചെയ്ത് കയറിയതാണ്..ഒരു പൂന്തോട്ടം തന്നെ തന്നു..Thank you..ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..🙏
ഒരു വൃദ്ധപുരോഹിതന്റെ വീടുണ്ട് വല്യ കുന്നിന്റെ മുകളിൽ ആണ്, ഒരു സേഫ്റ്റി ഇല്ലാത്ത ഏണി കയറി വേണം മുകളിൽ എത്താൻ അയാളുടെ ശിഷ്യൻമാർ ഭക്ഷണം കയറിൽ കെട്ടി മുകളിൽ എത്തിച്ചു കൊടുക്കും, അങ്ങേര് ആഴ്ചയിൽ 2 തവണ മാത്രമേ താഴെ ഇറങ്ങി വരുകയുള്ളു 🖤
@@nidhaa7443 Swapnak olichthamasichan oru place venam. So, Swapna oke ithupole oru mirror house undakki olichu thamasikkum. Swapna ee video kandal avolkoru idea kittum, olichan.
Bus നെ വീട് ആക്കി മാറ്റിയ ഉണ്ണിയേയും സുന്ദരനേയും മറന്നോ
ഈ പറക്കും തളിക 😊😊😊
ശരിയാണ്,
Marakkan patuo
Shariyanu
💥💥💥💥💥
AK ENTERTAINMENT
ഓല മേഞ്ഞ വീട്ടിൽ ആരേലും കിടന്നിട്ടുണ്ടോ... അതിനൊളം സന്തോഷം വേറെ ഒന്നിലും ഞാൻ കണ്ടിട്ടില്ല....
Pinne
Aaah
🥺🥺🥺
Seriyaan
Und
*വീടൊരു അത്ഭുതമായി തോന്നിയത് ഈ വീഡിയോ കണ്ടതിനു ശേഷമാണ്....* 👌
*പക്ഷേ എന്തൊക്കെ പറഞ്ഞാലും സ്വന്തം വീട്ടിൽ കിടക്കുമ്പോൾ കിട്ടുന്ന സുഖം ഇതിലൊന്നും കിടന്നാ കിട്ടൂലാ..* 💕💥
Ellasthum indallo
🤗🤗🤗
@@W__hoi 💕
@@anjanavasanthakumar 😊😊
@UCjDOBqJj_ZC4h-RL7qpVMNA വാങ്ങാൻ ശ്രമിക്കൂ...!
ഏത് വീട്ടിൽ പോയാലും സ്വന്തം റൂമിന്റെ ചുമരിനോട് ചാരികെടുന്നാൽ കിട്ടുന്ന സുഖം അത് ഒന്ന് വേറെ തന്നെയാണ്.....
Correct✅
എനിക്ക് ചിരിക്കാൻ തോന്നിയില്ല..... കാരണം എനിക്ക് ഇത് ഒരു അത്ഭുതം ആയിട്ടാണ് തോന്നിയത്... 👌👌
എനിക്കും
Correct 😊😊😊
Correct
Correct
Idinte onnum villa paranhilla
ഒരു ആകർഷണവും തോന്നി ഇല്ല😏,,, ഒരു അത്ഭുതം മാത്രം😳...
ഇതൊക്കെ ഒരു ഏകാന്ത വാസം പോലെ തോന്നുന്നു,, ☹️ ഒരു ചെറിയ വീട് 5 സെന്റ് സ്ഥലം ആയാലും മതി (സ്ഥലം കൂടുതൽ ഉണ്ടേൽ അത്രേം സന്തോഷം,, ഹരിതാഭവും പച്ചപ്പും തണലും കായ്കനികളും ഒക്കെ ഉള്ള വലിയ പറമ്പും കൊള്ളാം )
ഗ്രാമപ്രദേശം,, കൂട്ടുകാരുമൊത്തുള്ള ചുറ്റിയടി,, കല്യാണത്തിന് പോക്ക്,,,, ഉത്സവം,, പിന്നെ കുറച്ച് ആഘോഷങ്ങൾ ഒത്തു ചേരലുകൾ അതിലൊക്കെ ആണ് എനിക്കു ഭംഗി തോന്നുന്നേ.. 😍😍😍,,,, കറങ്ങി നടക്കാൻ ഒരു സ്കൂട്ടിയും 😁😁😁😁😁😁😁,,,,(കുറച്ചു വർഷങ്ങൾ മുൻപ് : സന്ധ്യയാക്കുമ്പോ ദൂരദർശൻ tv ലെ ജ്വാലയായ് അത് കാണാൻ ചെറിയ ഹാളിൽ തിങ്ങി ഇരിക്കുന്ന നമ്മുടെ സ്വന്ത പ്രേക്ഷകർ, അത് കഴിയുമ്പോ വീട്ടുമുറ്റത്തു ഒരു ഭാഗത്ത് അമ്മമാരുടെ പരദൂഷണകൂട്ടം,, മറ്റൊരു ഭാഗത്ത് ഞങ്ങൾ കുട്ടികളുടെ കമന്റ് അടി വിശേഷങ്ങളും തള്ളും 😛😛,,,,,,,,,,,,,,,,,,,,,,,,,, എന്ത് ചെയ്യാനാ ഈ മൊബൈൽ ഫോണും കേബിൾ tv യും വന്ന് എല്ലാം നശിപ്പിച്ചു 😏😏😭😭😭)
സ്വസ്ഥത കിട്ടാൻ വേണ്ടി ആരും വരാത്ത പുഴയിൽ വീട് ഉണ്ടാക്കി.
വീട് ഉണ്ടാക്കിയതോടെ അത് കാണാൻ പരക്കെ ആള് വരാൻ തുടങ്ങി.
ഉള്ള സ്വസ്ഥത പോയിക്കിട്ടി..
ആഹഹാ..😁😅
😆😅
😂😂
😁😁
Sathyam 🤣🤣🤣😂😂😂😂😂😂
🤣🤣🤣🤣
എനിക്ക് ഏറ്റവും ഇഷ്ടം ആയത് ഇത് അവതരണം ശൈലി അയാളുടെ വോയിസ് 👍👍
കിടു ആണ് ലെ
Athuthanne super voice
എനിക്കും❤
ഗ്ലാസിന്റെ വീട് ഇഷ്ടപ്പെട്ടവർ ലൈക്
അടി
എനിക്ക് ഇഷ്ടപ്പെട്ട്
Enkkum
idi minnal vannal
Ennikum
Poli
വിദേശികൾ പാഴ്വസ്തുക്കൾ കൊണ്ട് പലതും ഉണ്ടാക്കി അത് ഉപയോഗപ്രദമാക്കി അവരുടെ നാടിനെ സുന്ദരമാക്കി. എന്നാൽ നമ്മൾ ചെയ്തതോ അത് അലക്ഷ്യമായി വലിച്ചെറിഞ്ഞു നമ്മുടെ നാടിനെ തന്നെ മലിനമാക്കി അവരുടെ നാടിന്റെ ഭംഗി നോക്കി ആസ്വദിക്കുന്നു.
Enthenkil puthuthayi aarelum undakiyal athine paraihasikkem cheyum...namukkenthu kond ithupole onnum undakkan thonnu nilla....orupad tourism sadhyatha ullavayanithokke....nammale kunnil veedundakkunnathinu pakaram Athu nirathi palathum undakkunnu. Enntt flood vannal athellam nashikkunnu. What a pity🙄
Suppar
സത്യം
Crt
Correct. Your right.
എനിക്ക് ആ ഗ്ലാസ്‌ഇട്ട വീടും പിന്നെ ആ കാടിനുള്ളിൽ ഉള്ള ഫ്ലവർ വെച്ചത് ഇത് രണ്ടും എനിക്ക് ഇഷ്ട്ടം ആയി
Same.. Enikum adanu ishtayee
പുല്ലിലുള്ള വീടാണ് എനിക്കിഷടപ്പെട്ടത്👌💟
ഒരു ഓടിന്റ വീട് ഉണ്ടാക്കാൻ കഷ്ട്ടപ്പെടുന്നത് ഞാൻ മാത്രമാണോ...
Me to bro
Me too
Me to
Me too
എവിടെ.. താമരാക്ഷൻപിള്ള ബസ് എവിടെ?
😂
എന്തൊക്കെ😃 കണ്ടുപിടുത്തങ്ങൾ..... അത്ഭുതകരം..... ഇങ്ങനെയും മനുഷ്യർ വീടുണ്ടാകുമോ..... നമ്മുടെ അവിടൊക്കെ ഓട് ഇട്ട വീട്, ഓല മേഞ്ഞ വീട്, ടെറസ്, അങ്ങനൊക്കെയാ... എന്നാലും എനിക്കിഷ്ടം നമ്മുടെ നാട്ടിലുള്ള വീടാ..... അതിലാ നമ്മുടെ രീതിയിൽ ഒരു സുഖമുണ്ടാവൂ.... 🥰🥰
th-cam.com/video/0Z2CQCQTco4/w-d-xo.html
നിങ്ങളുടെ voice അടിപൊളിയാണ്
Very nice❤️❤️
മരങ്ങളുടെ മുകളിൽ കിളികളെ പോലെയുള്ള വീടുകളാണ് എനിക്കിഷ്ടം
ഇതു ഇന്ത്യയിൽ പണിതാൽ.. കാടു കൈയേറി.... കായൽ കൈയേറി എന്ന് പറഞ്ഞു പിടിച്ചു അകത്തു ഇടും......
Haha
👍👍👍
Evadayullaa kurach mirrraaamaarr llee
സത്യം 🤣🤣
😂😂😂
ഗൾഫിൽ പോയി കഷ്ടപ്പെട്ടിട്ടും ഉള്ള വീടിന്റെ പണി പോലും തീർക്കാൻ കഴിയാത്ത ഞാൻ😢
എല്ലാം ശരിയാവും
ആ ഒരു പ്രതീക്ഷയാണല്ലോ നമ്മളെ ഒക്കെ മുന്നോട്ട് നയിക്കുന്നത്
Othiri kashtapettu vakyunna veettil kidannurangumbol ee sangadamokke paraparakum
ഒക്കെ ശരിയാകും
മച്ചാൻ വിഷമിക്കണ്ടാ
Okke sheriyavum tto bro
ഇത്തരം വീടുകളൊക്കെ കാണാൻ നല്ല രസം ആണ്. ഒന്നോ രണ്ടോ ദിവസം ഒക്കെ താമസിക്കാനും ത്രിൽ ഉണ്ടാകും. പക്ഷെ സന്തോഷം കിട്ടാൻ സ്വന്തം വീട് തന്നെ വേണം..
Yes crrct🤣🤣🤣
ഇതെല്ലം അവരുടെ ഇഷ്ടത്തിന് അവർക്ക് ജീവിക്കാൻ ഉണ്ടക്കിയതല്ലെ അല്ലാതെ മറ്റുള്ളവർക്ക് വേണ്ടിയല്ലല്ലോ നമ്മളൊക്കെ സ്വന്തമായി ഉണ്ടാക്കിയ വീട്ടിൽ തന്നെയല്ലെ സന്തോഷമായി ജീവിക്കുന്നത്
@@Raseenaനിഷാദ്134 നിങ്ങൾക്ക് ഇതിൽ ഏത് വീടാണ് ഇഷ്ടപ്പെട്ടത് എന്നൊരു ചോദ്യം ചോദിച്ചിരുന്നു ഇതിൽ. അതിനാണ് മറുപടി പറഞ്ഞത്.. അവർക്ക് സന്തോഷം കിട്ടാൻ അവരുടെ വീട്ടിൽ താമസിക്കണം. അതിൽ എന്താ സംശയം..
Ithokkae avarudae swanthamayi veedu allae
Yesss correcttt
പൈസക്കാർക് എന്തുമാവാലോ... 😆
എന്ന് whatsaappലെ കൊച്ച് പറയാൻ പറഞ്ഞു😁😁
Whatsappile koch aar🤔🤔
@@shalinirajee7064 jimbrooottan aavum
🤣😂
inte kayyil aa imogi ind
@@shalinirajee7064 oru sticker und 😂😂
വിവാഹം കഴിഞ്ഞ് പത്ത് വർഷം കഴിഞ്ഞിട്ടും വീടുവെക്കാൻ കഴിയാതെ hath മഹത്യ ചെയ്യാൻ പുറപ്പെട്ടതായിരുന്നു ഞാൻ അങ്ങനെ ബോംബെ നഗരത്തിൽ പോയി തെങ്ങ് കയറി കിട്ടുന്ന കാശ് ഒരുക്കിവെച്ച് ഒരു വീട് ഒരു നാനോ കാർ ഒരു ബുള്ളറ്റ് ദൈവം എനിക്ക് സാധിച്ചു തന്നു കഠിനാദ്ധ്വാനത്തിലൂടെ എല്ലാം സാധിപ്പിച്ചു തന്നു പടച്ച റബ്ബ്
ബസ് വീട് ആക്കിമാറ്റിയ ഉണ്ണിയേയും സുന്ദരനായും മറന്നോ മറക്കാത്തവർ ലൈക് അടി
No maranittilla aganeee maragan pattoo😄😄😄😄
Pls lik
മരത്തിനു മുകളിലെ വീട്... മരത്തിനു എന്തെങ്കിലും പറ്റിയാൽ അപ്പൊ എന്ത് ചെയ്യും... 🙄
Ethareyu cheythavar athu alogikathe erikkumoo... Athu original maram akilaaa
Powli arikum😂😂
Gguddhaa hhawwa
ദേഹത്ത് കണ്ണാടിച്ചില്ല് കുത്തിക്കയറും😆😆😆😆😆😂😂😂😂😂
th-cam.com/video/zLSwfe276AM/w-d-xo.html
1മത്തെ വീടാണ് എനിക്കിഷ്ട്ടം. പക്ഷെ ഞാൻ ഒരു ചെറിയ ഇഷ്ട്ടനുസരണം പറഞ്ഞതാ സത്യം പറഞ്ഞാൽ എന്റെ വിട് തന്നെ ആണ് എനിക്കും ഇഷ്ട്ടം 😍🥰i lov my hous 😍😘🥰🥰
I like trees home
Enikkum
ദേ.. ഞാനിപ്പോ video കണ്ടതേയുള്ളു അപ്പോഴേക്കും facts mojo യുടെ വക like 😍💖
Voice ഒരു രക്ഷയും ഇല്ല .....poli 👍❣️
th-cam.com/video/0Z2CQCQTco4/w-d-xo.html
ജീവിതം അവസാനിക്കുന്നതിന് മുൻപ് ഇത് പോലെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു ❤️❤️
എനിക്ക് ഇഷ്ട്ടം കണ്ടേനേർ ൽ ഉണ്ടാക്കുന്ന വീട് ആണ് നന്നായി വർക്ക് ചെയ്തു എടുത്താൽ പൊളി ആണ് 🥰
Super
Facts majo Adi poli video anu edunathi Aniki eshtamayiii
സ്വസ്ഥതയ്ക്കു വേണ്ടി വ്യത്യസ്തമായി വീട് നിർമിച്ചു, ആളുകൾ അത് ഒരു അത്ഭുതമായി കണ്ട് ആ സ്വസ്ഥത ഇല്ലാതാക്കി 😇 എന്തായാലും കഴിവ് വളരെ അസാധ്യം തന്നെ.. 💯
7. 40 ഒരു film ഉണ്ടായിരുന്നു ഇങ്ങനെ ഉള്ള വീട്ടിൽ താമസിക്കുന്നത്.കെട്ടുവള്ളത്തിൽ Black&white ആണ്. നസീർ sirnte... .. കായാമ്പു കണ്ണിൽ വിരിയും കമല ദളം.... കവിളിൽ വിടരും 🤩song. Film name നദി
Video othiri eshttayi 😍
കേൾക്കാൻ ഒട്ടും മുഷിച്ചലില്ല..നല്ല അവതരണം..ചുമ്മ ക്ലിക്ക് ചെയ്ത് കയറിയതാണ്..ഒരു പൂന്തോട്ടം തന്നെ തന്നു..Thank you..ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..🙏
നല്ല രസകരമായ സ്ഥാലം അഡിനനുസരിച്ചുള്ള വീടും 👌👌👌
Presntation.... sound spr.....i like 1 st one.... 👍
ഇതെല്ലാം അൽഭുതം തന്നെ.
പക്ഷേ
സ്വന്തം വീടിന്റെ അത് മറ്റെവിടെയും കിട്ടില്ല
th-cam.com/video/0Z2CQCQTco4/w-d-xo.html
First kaanicha. Marathil nirmicha home.. ohh polichu...
നല്ല അവതരണം. നല്ല വോയിസ്
ഈ പുള്ളീടെ വോയിസ് കേട്ട് ഞാനും ഞെട്ടീഈഈഈ..😄😄😄
കുന്നുകൾക്കിടയിലുള്ള വീട് ഇഷ്ടമായവർ like ഇട്
th-cam.com/video/0Z2CQCQTco4/w-d-xo.html
aa vidu ishttamaayathu kondalla naan like cheyunnathu.Thaan BTS fan aayathu kondu
Bts army💜💜💜
Enik ishtaayi 💞💞
Ningalum BTS Army aahnalle athonda njn Like cheythath 💞❤❤❤💜💜💜💜💜💜💜💜😈😈
മോജോ ചേട്ടാ super voice. നിങ്ങൾക്ക് മലയാളത്തെക്കാൾ ചേരുന്നത് ഇഗ്ലിഷ് ആവും
th-cam.com/video/0Z2CQCQTco4/w-d-xo.html
എനിയ്ക്ക് ആദ്യത്തെ വീട് കിട്ടിയിരുന്നെങ്കിൽ... ഞാനും.. ഞാനും.. എന്റെ സ്വപ്നങ്ങളും അവിടെ...
Ambadi jinjindakkidi...😁
Ethelum Maram veeenaaaal kadha kazhiyum
Maram veenal ulla avastha aalojiche glass pothi kerum😂😂
ഈ വീടുകൾ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ എന്റെ വീടാണ് മറ്റേത് വീടിനെക്കാളും എനിക്കിഷ്ടം
നല്ല അവതരണം അടിപൊളി
th-cam.com/video/0Z2CQCQTco4/w-d-xo.html
🤔🤔നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ റണൗട് ആകുന്നത് എന്തൊരു കഷ്‌ടമാണ്😁😁😊🤗
😂😂😂😂
😂😂😂😂😂😂
🤪😝😜
താങ്കളുടെ സൗണ്ടും മലയാളി കഫേ യിലെ സൗണ്ടും ഒരുപോലെ ഉണ്ടല്ലോ😏😏
എന്തായാലും സംഭവം പൊളിയാണ്❣️❣️❣️
Crct
ഇങ്ങേർക്ക് കുറെ ചാനലുകൾ ഉണ്ട്
@@suhailoffl2.0 really channel name parayamo?
രാവിലെ എഴുന്നേറ്റു പല്ല് പോലും തേക്കാതെ ഈ വീഡിയോ കണ്ടവർ ആരുണ്ട്
ഞാൻ 😎😎😎
✋️✋️😁😁
@@whatsappstatusworld5431 njan
Treesinidayle Glass veedaanu enikku ishtayth👌👌✨✨
ഒരു വൃദ്ധപുരോഹിതന്റെ വീടുണ്ട് വല്യ കുന്നിന്റെ മുകളിൽ ആണ്, ഒരു സേഫ്റ്റി ഇല്ലാത്ത ഏണി കയറി വേണം മുകളിൽ എത്താൻ അയാളുടെ ശിഷ്യൻമാർ ഭക്ഷണം കയറിൽ കെട്ടി മുകളിൽ എത്തിച്ചു കൊടുക്കും, അങ്ങേര് ആഴ്ചയിൽ 2 തവണ മാത്രമേ താഴെ ഇറങ്ങി വരുകയുള്ളു 🖤
Where
എവിടുന്ന് കിട്ടിയെടാ ഇമ്മാതിരി ബഡായി
Wonderful video... 👌👌👍.. pls try more & more 🙏🙏
Sound oru rakshayumilla ttoo
Enikku hobbit town eshttayi.Enikku fairy housil thamasikkananu estham
Facts mojo uncle nte sound ishtamullavar like
Pakshe sound enganne
But sound very young and lovable
Uncleo?
@@ninasworld8527 yes
എനിക് ഒന്നാമത്തെ വീടാണ് ഇഷ്ടമായത്.
നിന്നെ evdeyo utb മുന്നേ കണ്ട പോലെ ഇണ്ട് 🤣
First one🥰🥰🥰🥰 glass home പൊളി 🥳🥳🥳🥳🥳
എന്റെ കൂട്ടുകാരന് വീടിന് ഒരു എക്സ്ട്രാ റൂം വേണ്ടിയിരുന്നു.
അവൻ ഒരു (20) കണ്ടൈനർ മേടിച്ചു അടിപൊളി ഓഫീസ് ആക്കി.
AC യും ഫിറ്റ് ചെയ്തു സൂപ്പർ.
ചിലവ് എത്രയാ
Woowwww.....super veedukal.... ithupole oru veedu enikum venam...
വിമാന വീട് ആണെനിക്കിഷ്ടം
Ur Sound is awesome... Nice presentation
Thumbnailsilulla hobit town lords of rings movieyile dwarfs inte veed aan
No...dwarfs nte veed alla...Bilbo baggins nte veed
11:6 enikku ee veeda ishttapettathu hobit move ok kandittundu superaa ❤️❤️
എനിക്കിഷ്ടപ്പെട്ടു മരത്തിന്റെ മുകളിൽ ഉള്ള വീട്
S
സൂപ്പർ അടിപൊളി എല്ലാം ഹോം 👍👍👍👌👌👌👌👌💪💪💪💪
Mirror കൊണ്ട് നിർമ്മിച്ച വീടിനെ കുറിച്ചൊന്നും പറഞ്ഞു കൊടുക്കണ്ട. സ്വപ്ന മാരും സന്ദീപ് മാരും ഒക്കെ ധാരാളം ഉള്ള നാടാണ്.
Reeja V
Ithil nthamo uddeashikunnea🤔🤔🤔🤔🤔🤔🤔🤔🤔🤔
Onnum katheela
😅
@@nidhaa7443 Swapnak olichthamasichan oru place venam. So, Swapna oke ithupole oru mirror house undakki olichu thamasikkum. Swapna ee video kandal avolkoru idea kittum, olichan.
Aadyamayitan nnjn ningalude vdio kaanunnath ..... Elllla vdiosum adipoli aan.... Katta suport indakum....
Presentation ഇഷ്ടം
Ee channel nte vijayam ee chettante sound anu. 1 lakh subscribers👏🏻👏🏻👏🏻👏🏻👏🏻cngrts facts mojo😍👏🏻👏🏻👏🏻👏🏻👏🏻
ഒരു വലിയ വീടിനെക്കൾ ഇന്ത്യക്കർക്ക് ഇതുപോലതെ വീട തന്നേയ നല്ലത്
Nalla voice... Oru rakshayumilla
ഇതൊക്കെയേ സത്യത്തിൽ പ്രകൃതിക്കി ഹാനികരമാണ്....
Super👍 nalla bangiyund ellam kanan..oru puthya experience..Thanks for sharing..njn kottayaa..ingottum vannu kootavana
*എനിക്കിഷ്ടയത് മരത്തിന്റെ മുകളിലെ ഗ്ലാസ് ഹൗസ് 😍😍😍👍*
Video il enniku ethuvum kuduthal ishtapetathu aa voice annu .Itu Aardey voice aa enn ariyila but arude ayalum .Beautiful😍😍.Kettu irunu pogum.
Really wanted a malayalam version of bright side for long time.. Thanks for that..
Beautiful house 👍👍👍 enikk ishttamayi
നല്ലൊരു വീഡിയോ അഭിനന്ദനങ്ങൾ
Njan ആദ്യം കാണിച്ച cube housil പോയിട്ടുണ്ട്. വേറെ ഒത്തിരി ഉണ്ട് UFO model okke ഉണ്ട് ശെരിക്കും awesome aa 👍
Sound eshttapettavar like
Contents oke adipoli... Endhina ingne valich neetti samsarikkunnath
Voice Poli🥰🥰
veedinte vila ndhayalum ningade sound pwoliyaanu
5:31 superrrrrrrr....
Avatharanam kidu aanu brooo
Y
O
U
R
V
O
I
C
E
S
W
E
E
T
❤️
❤️❤️
❤️❤️❤️
Voice kidu.keep it bro
Ennittum nammal vaasthushaasthram okke nokki kannimoolayum kandathumokke vechittum prelayam varumbo ath veedine affect cheyyumbo , ivar ithonnum nokkand ishtathinu valare variety reethikk veed undakkunnath kanumbo .. ambooo super veeedu🤪🤪
അടിപൊളി 👍👍
Enthu 2020 kaanunnavar ndo.............
Nice, സബ്സ്ക്രൈബ് ചെയ്തു 😊❤️👍
2020ൽ കാണുന്നവർ Like adi
Awesome 👌👌great upload
First view
Creativity is very fantastick and brilliant
Many many thanks
😍welcome dear
ഗെയിമിന്റെ കാര്യം പറഞ്ഞപ്പോ ഞാൻ ഓർത്തു അടുത്ത വീടുമായി ബന്ധപ്പെട്ട എന്തോ ആണെന്ന്
ഇങ്ങനെ തോന്നിയവർ മാത്രം അടി മോനെ like
നല്ല അവതരണം... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
I love this sound
Kollale nalla veeed...
.. friends njn oru veed veckan agrahikunnu.. ninglde prathanayil ente karym koodi orkane
Yenik idh onnum alla nta cheriya veedan yenink swargam😘😘
Bus muthalaliyum sundharanum evde?