ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഏക മകന്‍ കണ്‍മുന്നില്‍ മരിച്ചതിന് കുറിച്ച് ഡോക്ടറായ അമ്മ പറയുന്നത് കേട്ടോ; സഹിക്കില്ല; നടുങ്ങി ലോകം

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2020
  • #MediaFlix
    കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
    Follow us of FB: / mediaaflix
    Email: mediaflixindia@gmail.com

ความคิดเห็น • 421

  • @shanimohamed1497
    @shanimohamed1497 4 ปีที่แล้ว +171

    Aa മോന്റെ കബറിടം വിശാല മാക്കാനേ 🤲ഉമ്മാക്കും വാപ്പാക്കും മനസ്സിന് സമാദാനം കൊടുക്കണേ

  • @AKGAMING-nq3pp
    @AKGAMING-nq3pp 4 ปีที่แล้ว +405

    അല്ലാഹുവേ അവർക്ക് സമാധാനം കൊടുക്കണേ . ആ സഹോദരന്റെ പരലോക ജീവിതം ഖൈർ ആക്കണേ അല്ലാഹ് 🤲🤲🤲

  • @reeshaniju9770
    @reeshaniju9770 4 ปีที่แล้ว +195

    അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ മക്കൾ ഇല്ലാതാവുന്നത് അവർക്കു മരണതുല്യമാണ്

  • @geethacheetha4371
    @geethacheetha4371 2 ปีที่แล้ว +5

    കുറേ കരഞ്ഞു. ഇത് കേട്ടിട്ട് പോലും എനിക്ക് താങ്ങാനാവുന്നില്ല. ആ അച്ഛനും അമ്മക്കും മനസിന് ധൈര്യം കിട്ടട്ടെ 🙏🙏🙏

  • @shahidmon4664
    @shahidmon4664 4 ปีที่แล้ว +119

    അല്ലാഹ് ഇതൊക്കെ ആ ഉമ്മ എങ്ങനെ സഹിക്കും അവർക്ക് നീ സമാദാനം കൊടുക്കണേ

  • @basheerbachu3482
    @basheerbachu3482 4 ปีที่แล้ว +198

    ആഖിറം വെളിച്ചമാക്കി കൊടുക്കണേ നാഥാ.....🤲🤲🤲കുടുംബത്തിനു ക്ഷമ നല്കണേ അള്ളാ...🤲🤲🤲ആമീൻ 😥

  • @leelaame.p878
    @leelaame.p878 4 ปีที่แล้ว +177

    അപ്പനും, അമ്മയും, ഡോക്ടർ ആയിരുന്നാലും മകന്റെ മരണം എങ്ങനെ സഹിക്കും , ദൈവമേ ഒരു മനുഷൃർക്കും ഇത് സംഭവിക്കാതിരിക്കട്ടേ ...

  • @bindunc2171
    @bindunc2171 4 ปีที่แล้ว +122

    അയ്യോ പാവം ആ അമ്മ. കേട്ടപ്പോൾ സങ്കടം വന്നുപോയി

  • @shahilashahila5299
    @shahilashahila5299 4 ปีที่แล้ว +80

    അല്ലാഹുവേ ആ മോൻ്റെ ഖബർ വിഷാലമാക്കണേ
    മോൻ്റെ കുടുമ്പത്തിന് ക്ഷമയും സമാധാനവും നൽകണേ ആമീർ

  • @sweetheart2895
    @sweetheart2895 4 ปีที่แล้ว +69

    "മനുഷ്യർ 😓എത്ര നിസ്സഹായർ "😪

  • @mohamedchalakkal8949
    @mohamedchalakkal8949 4 ปีที่แล้ว +11

    ആ ഡോക്ടര്‍ ദന്പതിമാർക്ക് രോഗം സുഖമാവട്ടേ ആമീൻ
    മനസിന് സമാധാനം കിട്ടട്ടെ.
    ഇനിയും ഒരു പാട് കാലം അവരുടെ സേവനം സമൂഹത്തിന് കിട്ടട്ടെ.

  • @shibiwzz8449
    @shibiwzz8449 4 ปีที่แล้ว +123

    പാവം 😔😥 എന്താ eeee വർഷം വെറും മരണം ആണല്ലോ 🤦😭😔😥 എന്താ cheya എല്ലാം വിധി

    • @rijasmajeed47
      @rijasmajeed47 4 ปีที่แล้ว

      Lokam okke ingane Melle avasaanikkanaayirikkum

  • @sanabacker9566
    @sanabacker9566 4 ปีที่แล้ว +220

    ആ കുടുംബത്തിന് ക്ഷമ പ്രധാനം ചെയ്യട്ടെ 🤲😔

  • @gertrudejose8735
    @gertrudejose8735 4 ปีที่แล้ว +2

    Thank you so much dear doctor for the most valuable advice!Hearty condolence dear ,no other words to console you dears!You said the most precious thing to keep away from the disease and it is the only solution too !

  • @safeerasafee9004
    @safeerasafee9004 4 ปีที่แล้ว +23

    ആമീൻ

  • @shazafathima2352
    @shazafathima2352 4 ปีที่แล้ว +4

    Thanks

  • @shezascreations9894
    @shezascreations9894 4 ปีที่แล้ว +126

    കുടുംബത്തിന് ക്ഷെമ നൽകണേ നാഥാ.... ഖബർ വിശാലമാക്കി കൊടുക്കട്ടെ റബ്ബ് 🤲🤲🤲🤲

  • @whitemediakunjimol7076
    @whitemediakunjimol7076 4 ปีที่แล้ว +18

    അല്ലാഹുവേ sawrgam കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @anupapaul1733
    @anupapaul1733 4 ปีที่แล้ว +11

    Oh my God. May God bless ur parents to bear the great pain

  • @jessykunjumon1770
    @jessykunjumon1770 4 ปีที่แล้ว +29

    ആ അമ്മയെക്കുറിച്ചോർത്തിട്ട് സങ്കടം വരുന്നു.

  • @khadeejamolus8639
    @khadeejamolus8639 4 ปีที่แล้ว +17

    ആ മകന് പരലോക വിജയവും രക്ഷിതാക്കൾക്കു ക്ഷമയുംസർവശക്തനായ അല്ലാഹു നൽകി അനുഗൃഹിക്കട്ടെ

  • @sajnajafar8808
    @sajnajafar8808 4 ปีที่แล้ว +14

    ആമീൻ 😢😢😢

  • @sunithaharissunithaharis980
    @sunithaharissunithaharis980 4 ปีที่แล้ว +13

    Ameen

  • @abdulnizar6079
    @abdulnizar6079 4 ปีที่แล้ว +6

    സർവ്വ ശക്തൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കപ്പെടട്ടേ ആമീൻ

  • @smvlogs7423
    @smvlogs7423 4 ปีที่แล้ว +8

    Aameen

  • @kailasnath4114
    @kailasnath4114 4 ปีที่แล้ว +2

    ഏക മകന്റെ വേർപാട് താങ്ങാനുള്ള കരുത്ത് അമ്മയ്ക്കും അച്ഛനും ഉണ്ടാവട്ടെ. സർവ്വ ശക്തനായ ദൈവം അതിനുള്ള ശക്തി അവർക്ക് കൊടുക്കട്ടെ

  • @safwansajnasafwansajna8165
    @safwansajnasafwansajna8165 4 ปีที่แล้ว +15

    Innalillah..ya Allah kabaridam vishalamaktte

  • @rifanrifu657
    @rifanrifu657 4 ปีที่แล้ว +49

    ആ ഉമ്മക്കും ഉപ്പക്കും ക്ഷമ കൊടുക്കട്ടെ ആമീൻ

  • @abdulrahman-de5ht
    @abdulrahman-de5ht 4 ปีที่แล้ว +6

    aameen

  • @girijan1983
    @girijan1983 4 ปีที่แล้ว +7

    പൊന്നുമോനെനഷ്ടപ്പെട്ട ആ അമ്മയുടെ ദുഃഖം പിന്നെ ആ അച്ചനും🙏

  • @anzark4251
    @anzark4251 4 ปีที่แล้ว +1

    അല്ലാഹുവേ ആ കുടുംബത്തിൽ സമാധാനം നൽകണേ അല്ലാഹ് പെട്ടെന്നുള്ള മരണങ്ങളെ തൊട്ടു എല്ലാവരെയും കാക്കണേ നാഥാ

  • @leoyt1026
    @leoyt1026 4 ปีที่แล้ว +6

    😥😢😭

  • @aleyammathomas7851
    @aleyammathomas7851 4 ปีที่แล้ว +1

    So sorry to hear about your son,Let the Almighty Give you both of you peace

  • @ashokank4341
    @ashokank4341 4 ปีที่แล้ว +8

    😢😢😢😢😢

  • @faizafami6619
    @faizafami6619 4 ปีที่แล้ว +3

    May Allah give them strength to bears the pain

  • @momslifebythasliwaheeb7452
    @momslifebythasliwaheeb7452 4 ปีที่แล้ว +10

    ഇത് പാകിസ്ഥാനിൽ സംഭവിച്ചതാണ് അള്ളാഹു കാക്കട്ടെ...

  • @mohamedshah1743
    @mohamedshah1743 4 ปีที่แล้ว +1

    മാതാപിതാക്കൾക്ക് മകൻ നഷ്ടപ്പെട്ടതിന്റെ വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല.മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പറ്റുകയുമില്ല.ജീവിതത്തിൽ ഇത്തരം ഒരു ദുരനുഭവം മറ്റാർക്കും ഉണ്ടാവാതിരിക്കട്ടേ !എന്ന് നമുക്ക് പ്രാർത്ഥിക്കാം.അതോടൊപ്പം മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് സമാധാനം ഉണ്ടാവട്ടെ എന്നും ഈ വേളയിൽ ഒന്നിച്ചു പ്രാർത്ഥിക്കാം.

  • @sureshbabukr5714
    @sureshbabukr5714 4 ปีที่แล้ว +1

    ദൈവം ആ കുട്ടിയുടെ ആദ്മാവിനു ശാന്തി നൽകട്ടെ, അത്രേയുള്ളൂ ആയുസു എന്ന് ഓർത്തു സമാധാനിക്കണം ആ ഉപ്പയും വാപ്പയും. വേറെ എന്തു പറയാൻ ഞങ്ങൾക്ക് പറ്റുക. സർവ്വശക്‌തനായ ജഗദീശ്വരൻ നിങ്ങൾക്ക് ശക്തി തരട്ടെ.

  • @philipkumbulunkal9642
    @philipkumbulunkal9642 4 ปีที่แล้ว

    Very sad. May God help them to overcome this emotional loss.

  • @Bindhuqueen
    @Bindhuqueen 4 ปีที่แล้ว +6

    😭😪😪😥😥

  • @sakthiprasanna2718
    @sakthiprasanna2718 4 ปีที่แล้ว

    Heartfelt condolences.

  • @sainudheenpallikkara7277
    @sainudheenpallikkara7277 4 ปีที่แล้ว +28

    ആ കുടുംബത്തിന് ക്ഷമ നൽകണേ നാഥാ ആ മോന്റെ കബറിടം സ്വർഗം ആക്കണേ നാഥാ ആമീൻ

  • @seenathkp5580
    @seenathkp5580 4 ปีที่แล้ว +16

    Allah aa monu swargam nalkate valare vedana thonni ketappol

  • @alfamathew4385
    @alfamathew4385 4 ปีที่แล้ว +3

    😭😭

  • @minithomas2530
    @minithomas2530 4 ปีที่แล้ว +1

    Prayers 🙏🏼🙏🏼

  • @shalumon4160
    @shalumon4160 4 ปีที่แล้ว +27

    😥😥😥😢😢😢
    😭😭😭😭😭

  • @HappyHappy-vk4fu
    @HappyHappy-vk4fu 4 ปีที่แล้ว +14

    Deivamae

  • @sakkenavk5316
    @sakkenavk5316 4 ปีที่แล้ว +72

    പടച്ചോനെ കാക്കണേ ആമീൻ

  • @pnhisham_gaming9317
    @pnhisham_gaming9317 4 ปีที่แล้ว +2

    Allahuve as madhapidhaakkalk kshamakodukkanee😥😥

  • @najeemafayis3931
    @najeemafayis3931 4 ปีที่แล้ว +1

    😥😥😥

  • @michaelwalter5326
    @michaelwalter5326 4 ปีที่แล้ว +9

    RIP.. MY HEARTY CONDOLENCES..

  • @shinajperunad1958
    @shinajperunad1958 4 ปีที่แล้ว +2

    Allahuve enthu oru vidhi aarkum e avastha undakathirikatte aameen

  • @shereefabasheer2337
    @shereefabasheer2337 4 ปีที่แล้ว +1

    അല്ലാഹുവേ എല്ലാ മക്കളേയും കാക്കണേ റബ്ബേ ആമീൻ

  • @latakumari6501
    @latakumari6501 4 ปีที่แล้ว +3

    ആദരാഞ്ജലികൾ

  • @sureshkv7248
    @sureshkv7248 4 ปีที่แล้ว +3

    Daivame kelkubol sahikunnilla Allah a kudumbathine kathu rakhikane aameen 🙏🏽🙏🏽🙏🏽

  • @kunjattamuthu6012
    @kunjattamuthu6012 4 ปีที่แล้ว +4

    Ameen ameen

  • @sumayyashan5047
    @sumayyashan5047 4 ปีที่แล้ว +11

    😭😭😭😭😭😭

  • @sruthisunil9356
    @sruthisunil9356 3 ปีที่แล้ว +2

    വല്ലാത്ത സങ്കടം തോന്നുന്നു ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ അവർക്കു സമാധാനം കൊടുക്കട്ടെ

  • @ffakashgaming40
    @ffakashgaming40 4 ปีที่แล้ว +6

    Ithu ketattu sagikaanpatunnila.daivame
    Ella makkaleum.kathoname...

  • @jasminshajahan7915
    @jasminshajahan7915 4 ปีที่แล้ว +12

    Aameen 😭😭😭

  • @rayanmonrayanmon9514
    @rayanmonrayanmon9514 4 ปีที่แล้ว +16

    😭😭😭allahu aaperanssinu shemakodukalla aameen

  • @latha861
    @latha861 4 ปีที่แล้ว +6

    ഈശ്വരാ എങ്ങിനെ ഇതൊക്കെ സഹിക്കും 😭😭😭😭

  • @mariamkollasseril7751
    @mariamkollasseril7751 4 ปีที่แล้ว +17

    Oh God! May God protect us from this COVID-19. Let's pray for each other.

  • @chammu1707
    @chammu1707 4 ปีที่แล้ว +4

    Ya allah

  • @nishanashana1550
    @nishanashana1550 4 ปีที่แล้ว +4

    😔

    • @mehnaazgandhi9309
      @mehnaazgandhi9309 4 ปีที่แล้ว +1

      Allahu akbar aarkum ingane varaadirikatte

  • @priyanair1848
    @priyanair1848 4 ปีที่แล้ว +1

    🙏🏼🙏🏼

  • @jeneettathomas7740
    @jeneettathomas7740 4 ปีที่แล้ว

    Which place

  • @saifubinthmuhammed9104
    @saifubinthmuhammed9104 4 ปีที่แล้ว +1

    Ee ikkakakk allahu poruthkodukkatte😥Madhapidhakkalkk kshama nalkatte🤲

  • @roshnabeegom9739
    @roshnabeegom9739 4 ปีที่แล้ว

    Allahu avark samadhanam kodukkatte.. ellavareyum allahu kaathurakshikkatte

  • @noorfoodandvlog
    @noorfoodandvlog 4 ปีที่แล้ว +6

    പടച്ചവൻ സ്വർഗത്തിലാക്കട്ടെ

  • @preethisree1973
    @preethisree1973 4 ปีที่แล้ว +1

    മരണത്തിനു ഒരു കാരണം എന്നെ പറയാൻ പറ്റൂ.. ആ അമ്മക്ക് ഇതു സഹിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ..

  • @devikac.s8344
    @devikac.s8344 4 ปีที่แล้ว +26

    ഡോക്ടർ ആയിട്ട് പോലും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ പാവം അമ്മ

  • @thahirachimbaram5238
    @thahirachimbaram5238 4 ปีที่แล้ว +3

    Ya Allah.😭😭

  • @Waheeda_786
    @Waheeda_786 4 ปีที่แล้ว +1

    Allahu parents n sahikanulla Kazhiv kodukkane a Ponnu Mon akhiram polivakkane Aameen😭

  • @ziyasdairy1975
    @ziyasdairy1975 4 ปีที่แล้ว

    😢😢😢

  • @sadiyamk6565
    @sadiyamk6565 4 ปีที่แล้ว

    Ha monu allahu swarakam kodukatte. Ha ummak mulakum allhu saboor kodukatte

  • @nabhan2863
    @nabhan2863 4 ปีที่แล้ว +6

    Allah😥😥😥

  • @abdulazeeznv1893
    @abdulazeeznv1893 4 ปีที่แล้ว +12

    നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ തേടി വരും

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 4 ปีที่แล้ว +1

    😭😭😭

  • @ashavasanthakumar8385
    @ashavasanthakumar8385 4 ปีที่แล้ว

    So...sad😪😪😪 RIP

  • @dhanyaaneesh8488
    @dhanyaaneesh8488 4 ปีที่แล้ว

    🙏🙏

  • @raseenapoovi5041
    @raseenapoovi5041 4 ปีที่แล้ว +16

    Allah😭😭

  • @sheejajoseph9024
    @sheejajoseph9024 4 ปีที่แล้ว +2

    Hoo Daivame, engane sahikum.oreyoru makan poyalo.

  • @safeersaffusafeersaffu576
    @safeersaffusafeersaffu576 4 ปีที่แล้ว +1

    😥😥😥😥

  • @raziqmonskp786
    @raziqmonskp786 4 ปีที่แล้ว +1

    😥😥😥😥😥

  • @fathimafathi5137
    @fathimafathi5137 4 ปีที่แล้ว +2

    Ya allha😞

  • @abhilashalone4469
    @abhilashalone4469 4 ปีที่แล้ว

    Ithu evideyanu sambavichath?

  • @isham6686
    @isham6686 4 ปีที่แล้ว

    Heartbreaking, 😞😞

  • @jamsheelajamshi6299
    @jamsheelajamshi6299 4 ปีที่แล้ว +1

    ആ കുടുംബത്തിന് ക്ഷമ നൽകണെ ആമീൻ

  • @junaidpaarol1280
    @junaidpaarol1280 4 ปีที่แล้ว +1

    Allahu magfirath nalkattay..

  • @mr.public8606
    @mr.public8606 4 ปีที่แล้ว +1

    Aah Monte maranam Allah theerumanich vachittud..appol ath sambavikkuka thanne cheyyum ...aah kudumbathin nee kshama kodukkallah...nee njagak khairaya maranam nalkallah....,ameen.....

  • @febinashajahan2408
    @febinashajahan2408 4 ปีที่แล้ว

    Allahuve aa kudumbathile ummakk samadanam kodukkane rabbe aa sahodarantey kabar vishalamakki kodukkane naada aameen ya rabbal alameen😓😓😓😥

  • @ayshaayshuzz7969
    @ayshaayshuzz7969 4 ปีที่แล้ว +8

    Padachone....arkum onum varuthale Allah...😞🤲🤲

  • @joythankachan4606
    @joythankachan4606 4 ปีที่แล้ว

    ഇത് എന്റെ ശബ്ദം അല്ല.... പലരും എന്നെ ഫോൺ വിളിച്ചു ചോദിക്കുന്നു.... മുൻപ് ഞാൻ ctv കൊല്ലം.. ലോക്കൽ ചാനലിൽ റീഡർ ആയിരുന്നു... ഇപ്പോൾ കൊല്ലം റയിൽവേയിൽ. Sr. Tech... ഇപ്പോൾ ഓൺലൈൻ ചാനലിൽ ഒന്നും വർക്ക്‌ ചെയ്യുന്നില്ല.... ഞാനും ഞെട്ടി.... എന്റെ സ്വന്തം ശബ്ദം പോലെ തന്നെ... 100%.... 😇

  • @sreekumarvu6934
    @sreekumarvu6934 4 ปีที่แล้ว +2

    പ്രാർത്ഥിക്കുന്നു,അല്ലാഹുവിനോട്,കർത്താവിനോട്,അയ്യപ്പ സ്വാമി യോട്,...........

  • @shaninousha
    @shaninousha 4 ปีที่แล้ว +1

    പാവം മോൻ പടച്ചവനെ ആ മോന്റെ കബീറിടം വിശാലമാക്കി കൊടുക്കണേ ആമീൻ

  • @marzinsharz3691
    @marzinsharz3691 4 ปีที่แล้ว +2

    Eee ummakkk swargam kittatteeee

  • @sayyids2871
    @sayyids2871 4 ปีที่แล้ว +1

    😰😰

  • @SajeenaSabi
    @SajeenaSabi 4 ปีที่แล้ว

    😭😭😭😭

  • @muhammadsanush2371
    @muhammadsanush2371 4 ปีที่แล้ว +1

    Maashaaallaaaa