കൊളെസ്ട്രോൾ ഉണ്ടെങ്കിൽ മുട്ട, ഇറച്ചി ഒഴിവാക്കേണ്ട | The Reality of High Cholesterol Food | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 446

  • @anazahmad4953
    @anazahmad4953 3 ปีที่แล้ว +19

    പേടിപ്പെടുത്താതെ കാര്യങ്ങൾ പറഞ്ഞു തരുന്നതാണ് ഡോക്ടറെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്...
    ഇഷ്ടം 💞

  • @rchandransivan5311
    @rchandransivan5311 4 ปีที่แล้ว +18

    ലളിതമായ ശൈലിയിൽ വളരെ പ്രയോജനകരമായ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെയേറെ നന്ദിയുണ്ടു്.

  • @ismailcholayil9557
    @ismailcholayil9557 24 วันที่ผ่านมา +1

    നല്ല വിവരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ. താങ്ക്സ് ഡോക്ടർ.

  • @subypr3755
    @subypr3755 2 ปีที่แล้ว +16

    മുട്ട ധൈര്യമായി കഴിക്കാം. മുട്ട കഴിച്ചിട്ട് ലൈഫ് തട്ടി പോകുവാണേൽ അങ്ങ് പോട്ടെ ഭായ്, പട്ടിണി കിടന്നാൽ മറ്റു അനവധി prblms ഉണ്ടാവും. എല്ലാം സാധനങ്ങളും കുറേശ്ശേ കഴിക്കുക. ഇദ്ദേഹത്തെ പോലെ മാന്യമായ രീതിയിൽ advice തരുന്നവരുടെ advice സ്വീകരിക്കുക. ചില ഡോക്ടർസ വായ തുറക്കുന്നത് പേടിപ്പിക്കാൻ ആവും. അവരെ മനസ്സിൽ കുടിയിരുത്താതെ ആട്ടി പുറത്താക്കുക.

  • @edassariledassarikannal4042
    @edassariledassarikannal4042 3 ปีที่แล้ว +4

    നല്ലഅറിവ് തരുന്ന ഡോക്ടർനു 🌹🌹🌹🌹🌹🌹🌹

  • @anjalithomas1662
    @anjalithomas1662 ปีที่แล้ว +1

    Thank you doctor❤❤❤ very nice ...ellaverekum upakaram...may god bless you...potti kazikavo

  • @shibupc1270
    @shibupc1270 ปีที่แล้ว +2

    പാവപ്പെട്ടവർക്ക് കഞ്ഞിയും ചമന്തിയും ശരണം

  • @sheelageorge1827
    @sheelageorge1827 9 หลายเดือนก่อน +1

    Very good information.Thanks once again 😊

  • @vishnuashokkumar8745
    @vishnuashokkumar8745 ปีที่แล้ว +1

    വളരെ നല്ല കാര്യമാണ് പറഞ്ഞത്....cholestrol കൂടാതെ ബോഡി വണ്ണം വയ്ക്കാൻ എന്തേലും ചെയ്യാൻ പറ്റുമോ...വീഡിയോ ചെയ്യാമോ

    • @doctorprasoon
      @doctorprasoon  ปีที่แล้ว +1

      ശ്രമിക്കാം..

  • @abubackerk2816
    @abubackerk2816 4 ปีที่แล้ว +50

    ഇത്തരം ഉപദേശങ്ങൾ തരുന്നത് താങ്കളെപോലെയുള്ള doctor മാർ തന്നെയാണ് അതുകൊണ്ട് doctor മാർ തന്നെ ഒരു തീരുമാനത്തിൽ എത്തി യിട്ട് ഞങ്ങളെ ഉപദേശിക്കുക

    • @mallu5847
      @mallu5847 4 ปีที่แล้ว +5

      ഈ ഡോക്ടർ മാർ ആരാണ് രോഗത്തിലൂടെ വരുമാനം ഉണ്ടാക്കുന്നവർ അവർ പറയുന്നതു ശരിയല്ല സാച്ചുറേറ്റഡ് ഫാറ്റിന് ഒരു പ്രശ്നവും ഇല്ല ട്രാൻസ് ഫ്‌ളാറ്റിന് മാത്രമാണ് കുഴപ്പം

    • @annammapathrose9624
      @annammapathrose9624 4 ปีที่แล้ว

      Thank you doctor

    • @aminamulla6795
      @aminamulla6795 4 ปีที่แล้ว +1

      Hrhdh

    • @sheelavincent2433
      @sheelavincent2433 2 ปีที่แล้ว

      നിങ്ങളെ ആരും ഉപദേശിക്കുന്നില്ല. ഡാറ്റാ നോക്കുക സ്വയം തീരുമാനിക്കുക

  • @mrx8051
    @mrx8051 ปีที่แล้ว +3

    ഇത് പോലെ ബീഫ് ഫ്രൈ പൊറോട്ട കഴിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല എന്നൊരു വീഡിയോ കൂടി ചെയ്താൽ വളരെ ഉപകാരം

    • @MUSLIHSACHU
      @MUSLIHSACHU 2 หลายเดือนก่อน

      😂😂😂

  • @lucykattupara7466
    @lucykattupara7466 4 ปีที่แล้ว +4

    Very good information. Thank you doctor.

  • @fousias6587
    @fousias6587 4 ปีที่แล้ว +7

    നല്ലഅറിവുകൾ തന്നതിന് ഒരുപാട് നന്ദി എനിക്കും കൊളസ്‌ട്രോൾ ഉണ്ട് പല ആഹാരവും കഴിക്കാറില്ലായിരുന്നു

    • @ismailrahman6419
      @ismailrahman6419 4 ปีที่แล้ว +2

      ഡോക്ടർമാർ പലതും പറയും ,ശരീരം നമ്മുടേതാണ് ,സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

    • @aminamulla6795
      @aminamulla6795 4 ปีที่แล้ว +1

      ലചട

    • @aminamulla6795
      @aminamulla6795 4 ปีที่แล้ว

      Gdu

  • @mercypaul6417
    @mercypaul6417 4 ปีที่แล้ว +11

    Very good sugstion Dr.

  • @shobhaviswanath
    @shobhaviswanath ปีที่แล้ว

    Very informative video
    Thank you doctor❤

  • @ismailrahman6419
    @ismailrahman6419 4 ปีที่แล้ว +7

    കഴിക്കാൻ പാടില്ലാത്തതെല്ലാം കഴിക്കാം എന്ന് പറഞ്ഞത് കൊണ്ട് നിങ്ങളെ ഒരു നല്ല ഡോക്ടർ ആയി അംഗീകരിച്ചിരിക്കുന്നു

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 2 ปีที่แล้ว

    Very good, super tips. 👌😄....

  • @rasiyabappu4315
    @rasiyabappu4315 3 ปีที่แล้ว

    Orupad thettidharanakal mari..thanks Docter

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 ปีที่แล้ว

    Valare nalla vivaranamayirunnu

  • @vijeshkp8553
    @vijeshkp8553 ปีที่แล้ว

    👍👍👍👍ഇങ്ങനെ ആയിരിക്കണം ഡോക്ടർ

  • @jenusworld-t2c
    @jenusworld-t2c 4 ปีที่แล้ว +1

    ഇത് നല്ലൊരു അറിവാണ്.

  • @pmj5553
    @pmj5553 4 ปีที่แล้ว +8

    Dr. Sir, ആഹാരതിന്നു ഊപയോഗിക്കുന്ന എണ്ണയിലെ മായം ചേർക്കേൽ, fast food കൾ നിർത്തലാക്കാൻ advise ചെയ്യുക.

  • @joyalbabu8745
    @joyalbabu8745 ปีที่แล้ว +1

    Cholesterol ullavar kakka irachi kazhikkunnathu kondu kuzhappamundo

  • @pshabeer
    @pshabeer 4 ปีที่แล้ว +7

    ഒരുപാടിഷ്ടം ഡോക്ടർ

  • @dhanuzz11
    @dhanuzz11 3 ปีที่แล้ว +2

    Thank you so much doctor 😌💖

  • @basheerahbasheerah1979
    @basheerahbasheerah1979 4 ปีที่แล้ว +9

    താങ്ക്സ് ഡോക്ടർ

  • @ranjithranjith.k
    @ranjithranjith.k ปีที่แล้ว

    ♥️Thanks docte♥️r

  • @joseemmatty3121
    @joseemmatty3121 2 ปีที่แล้ว

    Doctor you are great Excellent Advice about cholesterol Nice Behaviour by JosEmmatty Spoken English Teacher Ayyanthole 3

  • @mohankayakkal9915
    @mohankayakkal9915 2 ปีที่แล้ว +2

    Very informative, thank you very much Doctor, please keep on posting this kind of updated informations

  • @footballfacts7414
    @footballfacts7414 3 ปีที่แล้ว

    Simple and Good presentation doctor 👍

  • @sireeshallu8347
    @sireeshallu8347 2 ปีที่แล้ว +1

    Good medicine good food and ഡോക്ടർ പോലെ ഉള്ളവരും 🔥👌

  • @baijumadakkal9804
    @baijumadakkal9804 4 ปีที่แล้ว

    വളരെ നന്ദി, sir

  • @geethanair3682
    @geethanair3682 4 ปีที่แล้ว +1

    Thank u Sir nalla arivu pakarnuthanathinu

  • @gracespadigam125
    @gracespadigam125 4 ปีที่แล้ว +8

    Sir, വളരെ നന്ദി ഉണ്ട്.

    • @aminamulla6795
      @aminamulla6795 4 ปีที่แล้ว

      Gfhtjdjrihjkhkjklmjthjjhc/_ghgryegfud

  • @shiznashazin3678
    @shiznashazin3678 ปีที่แล้ว +1

    Cholostrol 252 kooduthalano
    Duck egg kazikarund....

    • @doctorprasoon
      @doctorprasoon  ปีที่แล้ว

      പ്രായം എത്രയാണ്

  • @smartmedia8213
    @smartmedia8213 2 ปีที่แล้ว

    Super Doctor 👌👌

  • @wildgamer3931
    @wildgamer3931 ปีที่แล้ว

    Sunflower oil nallathaano??

  • @maheshdv7805
    @maheshdv7805 4 ปีที่แล้ว

    Good observation dr..

  • @dennyfernandez9919
    @dennyfernandez9919 4 ปีที่แล้ว +1

    Thanks Dr......

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +1

    From two yrs i stopped refined oil switched on the coconut oil drastic chang in my cholesterol level

  • @zaibunissak9906
    @zaibunissak9906 3 ปีที่แล้ว

    Very good 👍👍

  • @joemoljoseph1273
    @joemoljoseph1273 4 ปีที่แล้ว

    Good suggestion

  • @vincentchembakassery9967
    @vincentchembakassery9967 4 ปีที่แล้ว +2

    Worthwhile useful information and excellent presentation unlike some young health experts with a lot verbal gimmicks.

  • @minoosworld882
    @minoosworld882 4 ปีที่แล้ว

    Very informative vedio 👌

  • @VIJAYAKumar-kp2dt
    @VIJAYAKumar-kp2dt 4 ปีที่แล้ว +1

    Valid information

  • @QualityAlBunyan
    @QualityAlBunyan ปีที่แล้ว

    Dr ldl und ippo daitingil anu. Ravile muttayude vella kazhichal Colostrol kudumo? Atho kurayumo?

  • @VARSHACM-ot1mv
    @VARSHACM-ot1mv 7 หลายเดือนก่อน

    Sir please share the problems of high valu of tryglisarid

  • @sireeshallu8347
    @sireeshallu8347 2 ปีที่แล้ว

    Dr പൊളി 👍🏻🔥👌

  • @rabeehkt3565
    @rabeehkt3565 4 ปีที่แล้ว +3

    Plz make a video about TG- triglycerides

  • @mhdabu
    @mhdabu 2 หลายเดือนก่อน

    Mutton soup kudikkamo colestrol ullavark

  • @SALEEM6644
    @SALEEM6644 2 ปีที่แล้ว

    Won't the brown rice lose its useful bran when washed?

  • @vanajam9410
    @vanajam9410 4 ปีที่แล้ว +4

    Thank you sir for your useful information

  • @emsha1471
    @emsha1471 4 ปีที่แล้ว

    A video published eggs not good
    For prostate chances ? Which is
    Correct?

  • @happyschannel5468
    @happyschannel5468 ปีที่แล้ว

    Enik 26 age cholastrol 213.feeding mother 10 month baby... Medicine edknila.. Entea food cantrol paranj tharamo

  • @jayanthikuttan4938
    @jayanthikuttan4938 4 ปีที่แล้ว +9

    Hi dr i wand know aboute triglycerids

  • @suresh.sperla1381
    @suresh.sperla1381 3 ปีที่แล้ว +1

    mackerel fish contain high sodium level, is mackerel fish good for high bp patient?

  • @pattomsreedevinair1885
    @pattomsreedevinair1885 ปีที่แล้ว

    Dr 🙏🙏🙏

  • @vahidhapadavunghal6593
    @vahidhapadavunghal6593 4 ปีที่แล้ว +4

    ഞാൻ ക്ലോസ്ട്രോൽഉള്ളവെക്തിയാണ് ഇതെല്ലാംകഴിക്കാൻപേടിയാണ് thanks dr,,

  • @Shaan666-c5s
    @Shaan666-c5s 4 ปีที่แล้ว +1

    Dr.
    Trygliceride undenkil enthellam kazhikkam
    Meat, fish. Biriyani ithellam kazhikkamo?

  • @sreelekhasreelekha7442
    @sreelekhasreelekha7442 4 ปีที่แล้ว

    Thank u Doctor for valuable information

    • @ashrafmoulavikkvallikkapar3006
      @ashrafmoulavikkvallikkapar3006 4 ปีที่แล้ว

      ഞാൻ ആൻജ്യോപ്ലാസ്റ്റിക്ക് വിധേയനായ ഹൃദരോഗിയാണ്
      ഞാൻ ഇപ്പോൾ മൽസ്യവും മാംസവും കഴിക്കാറുണ്ട്
      മുമ്പ് നടത്തം ഉണ്ടായിരുന്നു
      ഇപ്പോൾ നടത്തവും മില്ല
      ഞാൻ എന്താണ് ചെയ്യേണ്ടത്

  • @abunaeem313abdurahman5
    @abunaeem313abdurahman5 ปีที่แล้ว

    Good

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 ปีที่แล้ว +1

    Boiled egg with pepper

  • @ushateacher
    @ushateacher 3 ปีที่แล้ว

    Bilirubin Direct 0.30 aayal enthenkilum problem undo?

  • @javadmuhammedjavad8691
    @javadmuhammedjavad8691 หลายเดือนก่อน

    Mattan puzhingikazhikkamoo

  • @prasadcp5519
    @prasadcp5519 4 ปีที่แล้ว +1

    Angayude vivaranagal valare upakara pradamanu.nannii.ande cholesterol kooduthal aanu athu control aakuvan andu cheyyanam...total cholesterol.214/ hdl.-39/ldl.113/TG.310/ vldl62/. Age 40 weight 60

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว +1

      cholestrol kuzhappamilla, ippol marunn kazhikkunnundenkil ath continue cheythal mathi, nadatham thudangunnath nannayirikkum.

  • @ajimolu1757
    @ajimolu1757 4 ปีที่แล้ว +1

    Thanku.. So much dr... 🙏🙏🙏🙏

  • @suseelakurien8065
    @suseelakurien8065 4 ปีที่แล้ว

    Very good information.Thanks

  • @kabeerpookayil2610
    @kabeerpookayil2610 4 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ സാർ

  • @raghunathathani6678
    @raghunathathani6678 4 ปีที่แล้ว +1

    Thaks Dr..

  • @pramodpramod4333
    @pramodpramod4333 4 ปีที่แล้ว

    good..Thanks sir

  • @fabstar8049
    @fabstar8049 2 ปีที่แล้ว

    Sweet kayikaamo

  • @sreelatha4510
    @sreelatha4510 4 ปีที่แล้ว

    Gud information

  • @pushpalatha680
    @pushpalatha680 4 ปีที่แล้ว +1

    Our breakfast is just two eggs, we've checked lipid profile, but no problem.

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว

      oh thats too little energy that you are getting.. include some fruits and whole grains to make it better..

  • @beenajohn112
    @beenajohn112 4 ปีที่แล้ว +1

    Good presentation.

  • @sunilkumar-gx8mv
    @sunilkumar-gx8mv 4 ปีที่แล้ว

    Best vedio Doctor

  • @gsreekumar1952
    @gsreekumar1952 4 ปีที่แล้ว +1

    Hope you are very bussy, expecting some guidline from Dr. Thanking you.

  • @prabheeshkumar2906
    @prabheeshkumar2906 4 ปีที่แล้ว

    Sir super vedio

  • @hehehvshshsh7186
    @hehehvshshsh7186 3 ปีที่แล้ว

    Doctor Koodiyal entho cheyyanam

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      normal range nirthan sramikuka.. start exercise

  • @Johthek
    @Johthek 4 ปีที่แล้ว +1

    There was a recent report that cholestrol is not very harmful. What is your view.

    • @doctorprasoon
      @doctorprasoon  4 ปีที่แล้ว

      Cholesterol is not harmful! Uncontrolled very high cholesterol is potentially harmful.

  • @bijubalakrishnan7416
    @bijubalakrishnan7416 4 ปีที่แล้ว

    Sir very valuable

  • @rajesha.r2834
    @rajesha.r2834 2 ปีที่แล้ว

    alfarm chicken kazhikan pattumo

  • @anoopskatz
    @anoopskatz 4 หลายเดือนก่อน

    Vada baaji angana elm kaizkam patto DR ?

  • @abddulrazakk8863
    @abddulrazakk8863 4 ปีที่แล้ว

    Very good

  • @VishnuanilkumarKumarakom
    @VishnuanilkumarKumarakom 2 หลายเดือนก่อน

    ബോഡി ലെ 80 ശതമാനം കോളസ്ട്രോളും ശരീരമാ ഉണ്ടാക്കുന്നെ ഫുഡ്‌ ഇൽ നിന്നല്ല ഫുഡ്‌ നന്നായി കഴിക്കുക 👌

  • @amalnathgm8950
    @amalnathgm8950 4 ปีที่แล้ว

    good information....genuine content

  • @Aims_vloggs
    @Aims_vloggs 4 หลายเดือนก่อน

    239
    Undu weakly oru day oke alpharam kazhikammo??

  • @philipkg6048
    @philipkg6048 3 ปีที่แล้ว

    Good knowleg

  • @കേരളം_1
    @കേരളം_1 ปีที่แล้ว

    വീക്കിലി 2 പ്രാവിശ്യം ബീഫ് ചിക്കൻ കഴിക്കാമോ?

  • @jayarajav
    @jayarajav 4 ปีที่แล้ว

    Doctor your advise is valuable for our life

  • @elizabethmathew9496
    @elizabethmathew9496 4 ปีที่แล้ว

    Thank-you for this most wanted information

  • @AbdulRazak-rn5dm
    @AbdulRazak-rn5dm 4 ปีที่แล้ว +1

    Sir good morning

  • @agape8812
    @agape8812 ปีที่แล้ว

    Have you seen a study in Nature in 2019 that low cholesterol is more risky like 8 times more likely to get heart attack than a high cholesterol

    • @doctorprasoon
      @doctorprasoon  10 หลายเดือนก่อน

      Hi
      I haven’t heard about it. But I will definitely check it. Thanks for the suggestion. Welcome to the membership. 😂

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w 3 ปีที่แล้ว +1

    സർ ജിമ്മിൽ സ്ഥിരമായി പോകുന്നവർക്ക് മസിൽ ബിൽഡ് ചെയ്യാൻ മത്തി or അയല daily കഴിക്കാമോ

    • @doctorprasoon
      @doctorprasoon  3 ปีที่แล้ว

      yes, fry venda..

    • @the_lone_wolf-777-w6w
      @the_lone_wolf-777-w6w 3 ปีที่แล้ว

      @@doctorprasoon ഒരു ദിവസം എത്ര കഴിക്കാം

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 3 หลายเดือนก่อน

    ഫസ്റ്റ് ഡോക്ടർമാർ ഒരു താരണയിൽഎത്തു 4ഡോക്ടർ 5അഭിപ്രായം പറയുന്നു

  • @sabirakoya2630
    @sabirakoya2630 ปีที่แล้ว

    Eanth excerce aanu cheayeandth

  • @usmanparat4128
    @usmanparat4128 4 ปีที่แล้ว +3

    താങ്ക്സ് dr

  • @sathidamodaran193
    @sathidamodaran193 4 ปีที่แล้ว +2

    Garlics use chaithal colasrole kurayumo

  • @rajanithethoth2412
    @rajanithethoth2412 ปีที่แล้ว

    Ente test result
    Total cholesterol 341
    Triglycerides 81
    Hdl 103
    Non HDL 238
    LDL 221.8
    VLDL 16.2
    LDL HDL ratio 2.15
    CHO.HDL ratio 3.31
    Sugar normal
    Bp normal

    • @rajanithethoth2412
      @rajanithethoth2412 ปีที่แล้ว

      Age 53

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 ปีที่แล้ว

      Total cholesterol, and LDL ഒരു പാട് കൂടുതൽ ആണല്ലോ .മരുന്ന് സ്റ്റാർട്ട് ചെയ്തോ

    • @mulakkalstkt
      @mulakkalstkt ปีที่แล้ว

      This is good No problem

  • @sheelageorge1827
    @sheelageorge1827 9 หลายเดือนก่อน

    Ezhuthikanichathil valere santhosham.

  • @ajeshkumar4524
    @ajeshkumar4524 10 หลายเดือนก่อน

    👌👌👌