Pand aah veli ketiyathinu apurathekk pogamaayirnu superb view aayirnu pakshe ipo ath nirodhichiruknu cause of deaths . But still miss that place onn onnara view aahn avdenn
നമ്മൾ മലയാളികൾ നമ്മുടെ കേരളം തന്നെ കാണാത്തവരാണ്. നമ്മുടെ നാടിന്റെ ഭംഗി അത് ആസ്വദിക്കുന്നവർ എത്രപേരുണ്ട്. ഇവിടെയൊക്കെ പോകണമെന്ന ആഗ്രഹം ഉണ്ടെങ്കിലും. സാധാരണക്കാരന് എപ്പോഴും ചിലവിനെ പറ്റി ഓർത്തായിരുന്നു ഭയം. എന്നാൽ ഇത്തരം വീഡിയോകൾ കൊണ്ട്.. ഇങ്ങനെയൊരു യാത്ര ചെയ്യാൻ ആഗ്രഹിച്ചുപോകുന്നു. വളരെ നന്നായിട്ടുണ്ട്. പിന്നെ ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് യാത്രയിൽ ടോയ്ലറ്റ് സൗകര്യമുള്ള സ്ഥലം കൂടി പറയണം.
I am watching on 27th July 2022.Yesterday night I read from the book by a British Planter C.L.Morris that on 20th January 1902 he shot a Tiger here 9 and half feet.
ഈ ട്രിപ്പ് മലപ്പുറത്തു നിന്നും വേണം എന്ന് അദിയായി ആഗ്രഹിക്കുന്നു 😍😍😍
Ahh best...
Ippo engane irikkanu.....
Katangi pessenger
കോഴിക്കോട് നിന്നും നെല്ലിയാമ്പതി ബസ് ഉണ്ടോ
കോഴിക്കോട് നിന്നും വേണം
യഥാർത്ഥ കേരളം കാണാണങ്കി പാലക്കാട് വരണം 💚💚💚💚💚💚
എടോ തന്റെ പാലക്കാട് കടലുണ്ടോ ??
പോട്ടെ..ഒരു കായലെങ്കിലും ഉണ്ടോ ??
😂😂😂
@@FORYOU-st9uz neend kidakunna bharatha puzha ind ath Thanne dharalam
@@FORYOU-st9uz തന്റെ നാട് ഏതാ.
@@fvz7225 the land of trivandrum...😘😘😘
@@FORYOU-st9uz hm
നമ്മുടെ പാലക്കാടൻ പ്രകൃതി ഭംഗി ഗുരു ചേട്ടൻ പ്രത്യേകം നന്ദി
ഈ വീഡിയോ കണ്ട് ഞാനും പോയി സൂപ്പർ ആയിരുന്നു നെല്ലിയാമ്പതി
പാക്കേജ് എത്ര രൂപ ആണ്
പൊളി 👌👌ആനവണ്ടി ഇഷ്ടം 😍😍❤❤❤
Excellent video...loved it 👌
I have never been to nelliyamparhy before...will definitely give it a go next time...Thanks
Good. Nelliyambathy poyi vanna oru pretheethi 👍
❤️എന്റെ സ്വന്തം നാട് പാലക്കാട്🥰
ചേട്ടോ ksrtc ചേട്ടന്റ വീഡിയോ വേറെ ലെവൽ പൊളിച്ചു 👍👍👍
Thanks brother 😍
ഞങ്ങൾക്കും ഉണ്ട് ഒരു പെരുമ്പാവൂർ ഡിപ്പോ ഒരു ഉല്ലാസവും ഇല്ലാത്ത....
🤣🤣🤣
സത്യം
ഈ ചാനലിലേക്ക് എത്താൻ വൈകിപ്പോയി.... അടിപൊളി മുത്തേ... All the best
Thank you sooo much brother 🔥
Make trips from all districts. In a year all will get chance. 2nd year start another spot . Very helpful for all
ഞാൻ ഇന്നലെ പോയി കിടുക്കി സൂപ്പർ..... പോയതിന്റെ shorts video nte channelil ettitund
നെല്ലിയാമ്പതി ഒരുപാട് ഇഷ്ട്ടമായി
😍😍😍
Thanks bro... very useful video❤❤❤
Bro.. ഇതേപോലുള്ള Variety Videos തുടർന്നും പ്രതീക്ഷിക്കുന്നു. 😍👌🏻❤️
sure bro
പാലക്കാടൻ കാഴ്ചകളും വിശേഷങ്ങളും പകർത്താനുള്ള ശ്രമത്തിലാണ് ഞാനും എന്റെ കൊച്ചു ചാനലും 🥰🥰
Ebil bro.. നിങ്ങൾ polianu മച്ചാനെ... എന്ന് ഒരു കോതമംഗലം കാരൻ subscriber. Waiting ഫോർ next vdeo
Thank you sooo much brother 😍😍
എന്റെ സ്വന്തം നാട് ❤️❤️❤️❤️🤗
nice videography and editing also camera shots🥰💚
Thankyou soo much brother 😍😍
അടിപൊളി ! ഒന്നിനൊന്ന് വ്യത്യസ്തം. 👍🙏❤️
സംഭവം ഉഷാറായിട്ടുണ്ട് 👌
Njanum poy 27/12/21.. Nalla Trip aayrunnu....🔥👌
Nenmara - valanghy vela ente veed avde annu 😊💗
lovfly video💗
നാട് നെല്ലിയാമ്പതി 💚😍
🔥😍🔥
തുടക്കത്തിലെ 40s ചെണ്ടമേളം with visuals athu oru bhooom chilka va moment airnu... ബാക്കി പിന്നെ പറയണ്ടല്ലോ പൊളി
Thanks man 👨
Superb 🥰thank you 👍
😍🔥
June 1st poyitundayirunnu pakshe scooter ayirunnu 🥰🥰
വീഡിയോ സൂപ്പറാണ് 👌👌പക്ഷെ കൈയും പുറത്തിടരുത് കേട്ടോ 🙏🙏
Nice video 👌
Kalakki 👌👌👌👌 polichu😍😍😍😍
Mannarkkad bus stnd il നിന്ന് പ്രദീക്ഷിക്കുന്നു
Background music kidu🥰🥰🥰
Sambavam poliya chetta ellavarkum Nelliyampathy kananulla avasarama, pakshe njangale polulla Nelliyampathy thamasakkark sunday onnu purathirangan polum pattilla, road bayankara Conjusted aanu, bayankara traffic block'm.....😃😃😄😄😄
അത് ശെരിയാണ്
SUPER VIDIYO
Super adipoli
Ente Nadu palakkad Nemmara😁 Nigal eviday vannathill orupad sandhosham❤
അടിപൊളി ബ്രോ സൂപ്പർ.. 👍👍
Good coverage and BGM 👍👍
Thanks ☺️
Attractive voice
Palakkad ☺️☺️☺️🤗🤗🤗🌄🌄🌄
Ksrtc bus chennu nilkkunnathu...Goa beach....
Nemmara pokumbo eppozhum povaarund 🥰
Poli machane 💫
നെല്ലിയാമ്പതി ക്ക് പോയാഫീൽ super👍
Thank you sooo much
Pand aah veli ketiyathinu apurathekk pogamaayirnu superb view aayirnu pakshe ipo ath nirodhichiruknu cause of deaths . But still miss that place onn onnara view aahn avdenn
പാവങ്ങളുടെ ഊട്ടി 💚💚💚
Thrilling.....thanks bro...
Thanks 😊
Is it till available from palakkad depo
Wow 💓❣️❣️💓💓
Chettaa alambu bgm video kku
Poli broo..cyicling dam nu mukalilodu anel.onukode polichene
Bro nigale 3 mathe video anu kanunne njan super anu bro nigale paripadi kandal vere onnum nokkan thonnunnilla
Wt about normal days bro..is there any busses to nelliampathy
നമ്മൾ മലയാളികൾ നമ്മുടെ കേരളം തന്നെ കാണാത്തവരാണ്. നമ്മുടെ നാടിന്റെ ഭംഗി അത് ആസ്വദിക്കുന്നവർ എത്രപേരുണ്ട്. ഇവിടെയൊക്കെ പോകണമെന്ന ആഗ്രഹം ഉണ്ടെങ്കിലും. സാധാരണക്കാരന് എപ്പോഴും ചിലവിനെ പറ്റി ഓർത്തായിരുന്നു ഭയം. എന്നാൽ ഇത്തരം വീഡിയോകൾ കൊണ്ട്.. ഇങ്ങനെയൊരു യാത്ര ചെയ്യാൻ ആഗ്രഹിച്ചുപോകുന്നു. വളരെ നന്നായിട്ടുണ്ട്. പിന്നെ ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു. ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് യാത്രയിൽ ടോയ്ലറ്റ് സൗകര്യമുള്ള സ്ഥലം കൂടി പറയണം.
പോകുന്ന എല്ലാ സ്ഥലങ്ങളിലും !!! ഉണ്ട്
Nammal indiakkar ennu parayooo
സൂപ്പർ bro 👍
😍😍😍
ചേട്ടാ മൂസിക്ക് പൊളിച്ചു 👌👌👌
പൊളിച്ചു ബ്രോ 🥰👍👌👌👌 സൂപ്പർ
സൂപ്പർ മച്ചാനെ 👍🏻👍🏻👍🏻👍🏻👍🏻
Brilliant driver 🥰👍
അടിപൊളി ട്രിപ്പ് ആണല്ലോ 👍
26:40
താഴോട്ടു നോക്ക്യാ എന്‍റെ എല്ലാ കിളീം പോവും...😅😅😅
😍😍
തിരുവനന്തപുരത്തുനിന്നും മൂന്നാർ കെഎസ്ആർടിസി ബസിൽ പോയി ക്ഷീണം ഇതുവരെ മാറിയില്ല 🥰
Entha
I am watching on 27th July 2022.Yesterday night I read from the book by a British Planter C.L.Morris that on 20th January 1902 he shot a Tiger here 9 and half feet.
പൊളിച്ചു ❤
Perithalmanna nelliyabathi trip undo
Adipoli 👍
നമ്മടെ യാത്ര 😍😍😍
Vyttila hub il ninnum ith thudangamo
Good video
Try to show the map, if possible before each video
സൂപ്പർ
Nice
Nice bro
Thanks dear
Food ellam ithil pedumo
Super video chetta 🙂❤👍
Thanks dear
Book Pannama Direct Ta Palakadu La Erunthu Yapdi Bus La Poganum Sollunga I am Tamilnadu Time Pls
Endhe naad😍
കാണിച്ച വ്യക്തി നല്ലതുപോലെ പുല്ലാംകുഴൽ വായിക്കും 🥰🥰🥰
Correct innale njan poyappol kandayirunu
ഞാനും പാലക്കാട് ആണ് പക്ഷേ ഞാൻ ഇതുവരെ നെല്ലിയാമ്പതി കണ്ടിട്ടില്ല ഒന്ന് പോകണം.
നേരെ ksrtc book ചെയ്തോളൂ
Njn avide poyirunnu chettan poya divasam aanenn thonnunu ingenthe oru bus kandayirunnu ath chettante bus aano ennn ariyilla njangal travellerilaan poyath nelliyambathi pwoliyaaan
Ningal Poya date Enna
Audio secondary ayal good
ഞങ്ങൾ ഈ sunday പോയിരുന്നു ഇവിടെ നിന്ന് തന്നെ
Poli eatta
ഉബൈദ് സർ ആൻഡ് സ്റ്റാഫ് super🌹🌹🌹🌹🌹🌹🌹🌹🌹
😍😍😍😍
Thumbnail അടിപൊളി
pakshe ntha prblm ariyuo nelliampathy oke manju ullla time early mrng kananam... alllel chilapo summer seasonl budhimuttavum.. ee tripl avide ethan thane 10 am aduth aavum mrng
Any trip From kochi?
Ksrtc book cheyathe poyal jeourny Start cheyyunna time ticket kitto
Nammude dheera kutty 😍😍😍😍🥰🥰
TrissurKSRTC stand il ninnum nelliyampathy trip undo ?
No palakkad poyal kittum
Palakkad or nemmara
അടിപൊളി ബ്രോ ❣️❣️
Thank you sooo much brother 🥰
Cycling ethra rupa an
ഞങ്ങളുടെ സ്വന്തം നെല്ലിയാമ്പതി 🥰🥰
😍❤️😍❤️😍
enikum bikeill ellavadem pokanam ennu und joli karanam onninum neram kittunilla
Tcr dippoyil ninnu trip pokunnudo?
Is it available only on weekends..At what time bus starts
Only weekend service
6am from palakkad ksrtc depot
From chalukudy to malakkapua bus timing
@@girishp4044 morning 7 am from ksrtc stand
Evening Elephant orappaitu kana
Bro povan ethrayayi?
Evidanna start?