🔥മൂന്നാറിൽനിന്നും മറയൂർ ചിന്നാർവഴി ആനമല Tiger Reserve വഴിയേ🔥| Munnar to Udumalaipettai KSRTC യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 152

  • @tomypc8122
    @tomypc8122 3 ปีที่แล้ว +6

    ഈ റൂട്ടിൽ കാറിലും, ബൈക്കിലും പല തവണ യാത്ര ചെയ്തിട്ടുണ്ട്. ഏറ്റവും ഇഷ്ടം ബൈക്കിൽ യാത്ര ചെയ്യുന്നതാണ്, ഒരു രക്ഷയുമില്ല അടിപൊളി ഫീലാണ്.എത്ര പ്രാവശ്യം പോയാലും മടുക്കുകയില്ല.👍👍

  • @eldhovarghese4738
    @eldhovarghese4738 3 ปีที่แล้ว +18

    ഒരു തെറ്റ് പറ്റി .(ആറാം മിനിറ്റിൽ.) ആ സൈഡിലെ കാഴ്ചകാണാൻ തിരിച്ചുവരുമ്പോൾ 'ആ സൈഡിൽ ഇരിക്കാം' എന്നു പറഞ്ഞ എന്തിന് .ആവശ്യമില്ല അവിടെ തന്നെ ഇരുന്നാൽ പോരെ

  • @NAZRUVLOGGER20
    @NAZRUVLOGGER20 3 ปีที่แล้ว +2

    അടിപൊളി വീഡിയോസ് ആണ് കേട്ടോ ഈ ബസ്സ് സീരീസ് ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് വിവരണങ്ങളും നന്നായിട്ടുണ്ട് ഇനിയും വിഡിയോകൾ വരട്ടെ ബ്രോയുടെ കൂടെ ഒരു ട്രിപ്പിന് അവസരം കിട്ടിയത് ആയിരുന്നു നടന്നില്ല എന്നെങ്കിലും ഒരിക്കൽ കണ്ടു മുട്ടാം KEEP GOING ❤ subscribed

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +4

    ഉദുമൽപേട്ട് നിന്നും ആളിയാർ ഡാമിലേക്കും, അവിടെ നിന്നും വാൽ പാറക്കും പോയി നോക്കൂ. അത് എക്സ്പ്ലോർ ചെയ്താൽ നന്നായിരിക്കും.

  • @rasinrajum5310
    @rasinrajum5310 3 ปีที่แล้ว +7

    Backpackersudhi, pinne ഇങ്ങള് ഒക്കെ അടിപൊളി ആണ്... ഫോളോ ചെയ്യുന്ന ചുരുക്കം ചില travell bloggers aanu ningal ഒക്കെ ❤️❤️❤️

  • @AldrinsZone
    @AldrinsZone 3 ปีที่แล้ว +12

    ഈ വീഡിയോ ക്രിസ്തുമസിന് മുൻപ് കാണുവായിരുന്നെങ്കിൽ ഉറപ്പായിട്ടും അപ്പോൾ തന്നെ പോയായിരുന്നെ. ക്ലാസ് തുടങ്ങി😅. കിടിലൻ റൂട്ട് 💚😍

    • @aman5338
      @aman5338 3 ปีที่แล้ว +1

      എന്താ പഠിക്കുന്നേ ഡിഗ്രിയോ

  • @mcncbcnncn8782
    @mcncbcnncn8782 3 ปีที่แล้ว +3

    Powli aatto.... ഞങ്ങള് ഒരു ആഴ്ച മുന്നേ ഈ റൂട്ടിൽ പോയതാ....ഒരു രക്ഷയുമില്ല... അന്ന് മൃഗങ്ങളെ ഒക്കെ കാണാനും പറ്റി..

  • @muralidharanpm1456
    @muralidharanpm1456 3 ปีที่แล้ว +4

    1960 മുതൽ ഈ റൂട്ടിൽ യാത്ര ചെയ്യന്നു. കഴിഞ്ഞ ആഴ്ചയിലും പോയിരുന്നു. എന്റെ ഫാദർ മുന്നാറിൽ tata tea യിൽ ആയിരുന്നു. ഞാൻ പഠിച്ചത് പാലക്കാട്‌. അന്ന് ഉടുമൽപ്പെട്ട് നിന്ന് മുന്നറിലേക്ക് ഒരു CVNT ബസ് മാത്രമാണ് ഉണ്ടായിരിന്നത്. റോഡ് വളരെ മോശം ആയിരുന്നു. പുലർച്ചെ 3 മണിക്ക് പുറപ്പെടുന്ന ബസ് മുന്നാറിൽ എത്തുന്നത് ഉച്ചക്ക് 12 മണിക്ക്. വല്ലാത്ത ഒരു അനുഭവം ആയിരുന്നു അത്. വഴിയിൽ ധാരാളം മൃഗങ്ങളെ കാണുമായിരുന്നു.

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      ഒരു കാലഘട്ടത്തിന്റെ അനുഭവം

  • @basilkichu1136
    @basilkichu1136 3 ปีที่แล้ว +21

    ഏറ്റവും കൂടുതൽ പോയ റൂട്ട് ഒരിക്കലും മടുക്കാത്ത വഴികൾ ...ലോക്ഡൗണിന് ശേഷം പോകാൻ പറ്റിയില്ല ...പോകണം ഇനിയും ..പോകും ...✌️✌️✌️

  • @nandajio5532
    @nandajio5532 3 ปีที่แล้ว +2

    ചുടിൽ നിന്നും സംരക്ഷണത്തിനായ് തെങ്ങിന് ചുണ്ണാമ്പ്/കുമ്മായം അടിക്കുന്നതാണ്, പെയിൻറടിക്കുന്നതല്ല. കേരളത്തിലും പലയിടങ്ങളിലും ഇങ്ങനെ ചെയ്യാറുണ്ട്

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 3 ปีที่แล้ว +2

    മൂന്നുവർഷങ്ങൾക്ക് മുൻപ് പളനിയിൽപോയി തിരിച്ചു വരുമ്പോൾ ഈ റൂട്ടിൽ ആനവണ്ടിയിൽ മുന്നാറിൽ പോയിരുന്നു. ചിലയിടങ്ങളിൽ റോഡിനു വീതിവളരെ കുറവാണു ചിലയിടങ്ങളിൽ പേടിതോന്നും എങ്കിലും അടിപൊളിയാണ് വീഡിയോ കാണുമ്പോൾ പഴയ യാത്രയുടെ ഓർമ്മകൾ വീണ്ടും അവിടെ എത്തിക്കുന്നു super video 👌👍😍❤

  • @renjupanthackal4934
    @renjupanthackal4934 2 ปีที่แล้ว +1

    സാഹ്യദ്രിയുടെ നെറുകയിലൂടെ അനമുടിയെ തഴുകി മറയൂർ ചന്ദനക്കാടുകൾ കൺകുളിർക്കേ കണ്ട് ചിന്നാർ കാടുകൾ കടന്ന് ഉടുമല്പേട്ടയിലേക്ക് 👌🏼

  • @SoloRiderVloger
    @SoloRiderVloger 3 ปีที่แล้ว +3

    അടിപൊളി vibe റൂട്ട് ആണ്.
    എനിക്ക് രണ്ട് സംസ്ഥാനത്തിന്റെയും road ല് വരുന്ന വെത്യാസം ആണ് കൂടുതൽ ഇഷ്ടയത്
    ചേട്ടന്റെ prasentation കിടുക്കി... ♥️

  • @Jacob-M
    @Jacob-M 3 ปีที่แล้ว +16

    രണ്ടു സംസ്ഥാനം കടന്നു , കാടും , മേടും , മലയും , മഞ്ഞും കണ്ടു ഒരു അടിപൊളി 🐘🚌യാത്ര . സഞ്ചാരികൾ വഴിയിൽ മൂത്രം ഒഴിക്കുകയോ , പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുകയോ ചെയ്യരുത് .🐅🦚😀✅👍

  • @siyadshereef2771
    @siyadshereef2771 3 ปีที่แล้ว +10

    KSRTC പൊളിയാത്ര ❤️

  • @joykaithottungal9250
    @joykaithottungal9250 3 ปีที่แล้ว +6

    I have experienced this route, it’s very nice.. if we continue from Udumalpet, we can reach Athirappally via Aaliyar-Valpara- and Malakkapara. It’s a beautiful route with 49 Hairpin curves..

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +2

    പുതിയ റൂട്ട് എക്സ്പ്ലോർ ചെയ്ത എബിലിന് ഒരുബിഗ് സല്യൂട്ട്. 🙏👍❤️

  • @csunil9963
    @csunil9963 3 ปีที่แล้ว +3

    Very beautiful route;
    ഹോട്ടൽ വെയിറ്റർ ഉദ്ദേശിച്ചത് പൊങ്കൽ വടയും റോസ്റ്റും എന്നാണ് (that's what the waiter probably meant).
    Good going 👍

  • @alwinroy5708
    @alwinroy5708 3 ปีที่แล้ว +2

    Sett adipoli aarnnu video
    Next video waiting

  • @azberashs64664
    @azberashs64664 3 ปีที่แล้ว +9

    ഉദുമൽപേട്ടിൽ നിന്നും കൊടൈക്കനാൽ പോകാൻ പറ്റുമോ? ഉണ്ടെങ്കിൽ വ്യൂ ഉള്ള റൂട്ട് ഏതാണ്?... ഈ വീഡിയോ സൂപ്പർ ആയിട്ടോ

    • @the_dual_stroker
      @the_dual_stroker 3 ปีที่แล้ว +2

      പറ്റും

    • @tomypc8122
      @tomypc8122 2 ปีที่แล้ว +1

      ഉദുമൽപെട്ട്, പളനി, കോടയ്ക്കാനാൽ. അടിപൊളി റൂട്ട്.

    • @afsal.shafeekafsal.shafeek227
      @afsal.shafeekafsal.shafeek227 2 ปีที่แล้ว

      @@tomypc8122 ഏകദേശം. എത്ര കിലോ മീറ്റർ വരും കൊടൈക്കനാൽ

  • @josephkuriakose222
    @josephkuriakose222 3 ปีที่แล้ว +4

    Good video
    Thank you for exploring this excellent route.

  • @jinshadmk6163
    @jinshadmk6163 3 ปีที่แล้ว +2

    Driver chettanu oru hai njan sight seeing bus odicha driver nice person 👏👏

  • @nandhuneelambaran8742
    @nandhuneelambaran8742 3 ปีที่แล้ว +1

    വീഡിയോ എല്ലാം ഇഷ്ട്ടപെട്ടു... കൂടെ നിന്നെയും

  • @ajikumar2682
    @ajikumar2682 3 ปีที่แล้ว +4

    ഇനി തമിഴ്നാട് explore ചെയ്യൂ bro

  • @akhiluakhil1298
    @akhiluakhil1298 2 ปีที่แล้ว +2

    Bro rose mala onnu poyi nookk vibe root anu

  • @sanoop7542
    @sanoop7542 3 ปีที่แล้ว +1

    Brk wayanad vedio unddo chanelil

  • @mohdsaabir
    @mohdsaabir 2 ปีที่แล้ว +1

    Beautiful.. Instead of bgm it will be better Bus engine sound..

  • @cta.rahman8461
    @cta.rahman8461 2 ปีที่แล้ว +2

    Dj bgm ഒഴിവാക്കു ബ്രോ...
    ഇനി ഏതു ബിജിഎം ഇല്ലെങ്കിൽ അത്രയും നല്ലത്.. ആ bus sound, പ്രകൃതി സൗണ്ട് ഒകെ കേട്ടു ഞങ്ങൾക്കും നിങ്ങളുടെ കൂടെയാത്ര ചെയ്യാം...

  • @nancynobel507
    @nancynobel507 3 ปีที่แล้ว +3

    Congrats 🥳 for you 1 lakh subscribers

  • @tomypc8122
    @tomypc8122 3 ปีที่แล้ว +3

    അണ്ണാമല അല്ല, ആനമല(ANAMALAI)ആണ്.

  • @rahulnarayan7253
    @rahulnarayan7253 3 ปีที่แล้ว +1

    Nice presentation bro , keep doing the good work ❤️❤️❤️

  • @epbiju
    @epbiju 3 ปีที่แล้ว +1

    I have taken this route for travelling Munnar from Bangalore. The road is narrow but very decent for a pleasant drive. Couldn't see any wild animals. There are excellent view points throughout the route.

  • @ayishaayisha7974
    @ayishaayisha7974 3 ปีที่แล้ว +3

    എനിക്ക് യാത്രകളോട് പ്രണയമാണ്. മൂന്നാർ മൊത്തം കാണാൻ ആഗ്രഹംഉണ്ട് പശ്ഷേ ഞാൻ സ്ത്രീയായതിന്നാൻ ഒറ്റക്ക് യാത്ര ചെയ്യാൻ പറ്റുമോ

  • @nikhiljose2877
    @nikhiljose2877 3 ปีที่แล้ว +2

    അടിപൊളി വീഡിയോ ബ്രോ 💞💞

  • @arjuboby9045
    @arjuboby9045 3 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ

  • @harism4153
    @harism4153 ปีที่แล้ว +1

    Bro Adipoli

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 ปีที่แล้ว +1

    കിടു Video bro.. 👌🏻❤️

  • @neelambarivlogsbyshaji8505
    @neelambarivlogsbyshaji8505 3 ปีที่แล้ว +3

    സഹൊ പേട്ട യിൽ നിന്നും വാഗമൺ വഴി കട്ടപ്പന റൂട്ട് ഇതിലും ഗംഭീരമാണ് ഒന്ന് പോയി നോക്ക് 🤩🤩👍🙏

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +2

      Sure🙏

    • @neelambarivlogsbyshaji8505
      @neelambarivlogsbyshaji8505 3 ปีที่แล้ว +1

      @@TravelTrendsWithAbil 🌹

    • @renjupanthackal4934
      @renjupanthackal4934 2 ปีที่แล้ว

      ദക്ഷിണ ഇന്ത്യയിലെ പ്രകൃതി സൗന്ദര്യത്തിന്റെ മാക്സിമം ആണ് ഈ റൂട്ട്. പശ്ചിമ ഘട്ടമാലനിരകളിലെ ഏറ്റവും ഉയരം കൂടിയ റൂട്ട്, ഇരവികുളം ദേശീയ ഉദ്യനത്തിന്റെ സാമീപ്യം, സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അനമുടിയ്ക്ക് ഇടയിലൂടെ ഉള്ള ചുരം, മുന്നാറിന്റെ തന്നതായ തേയില തോട്ടങ്ങൾ, മലകളുടെ ചെങ്കുത്തായ പാറകളിലൂടെ ചെറിയ ചെറിയ നിരവധി വെള്ളച്ചാട്ടങ്ങൾ, അതിലുപരി പേരുകേട്ട തൂവാനം വെള്ളച്ചാട്ടം, പല നിരങ്ങളിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മരങ്ങൾ, മറയൂർ ചന്ദനക്കാടുകൾ, കേരളത്തിൽ അധികം കാണാത്ത കുട്ടിച്ചെടികളും പുല്മെടുകളും കൊണ്ട് സമ്പന്നമായ ചിന്നാർ വനം, അമരവതി dam അങ്ങനെ നിരവധി.... ഈരാറ്റുപേട്ട വാഗമൺ ഒന്നും സാഹ്യദ്രിയുടെ നെറുകയിലൂടെയുള്ള റൂട്ടിനോട് ഒപ്പമെത്തില്ല.

  • @anasanu9777
    @anasanu9777 3 ปีที่แล้ว +1

    Eee Idukki yee pattollu leeee.
    Ath Wayanad kaanathond thonnuvaa

  • @afsalafsal7670
    @afsalafsal7670 3 ปีที่แล้ว +2

    Avida ethiya taim paranchillalloo

  • @dittyrajan
    @dittyrajan 3 ปีที่แล้ว +3

    ബ്രോ കോതമംഗലം മൂന്നാർ റോഡ് കണ്ടീഷൻ എങ്ങനെ ഉണ്ടെന്ന് പറയുമോ..? മോശം റോഡ് ആണോ..? ചിലർ പറയുന്നു മുൻപത്തെ ഉരുൾ പൊട്ടലിന്റെ സമയത്ത് പല റോഡും മോശമാണെന്ന് സത്യാവസ്ഥ പറയുമോ...? അടുത്ത ആഴ്ച ആ വഴി പളനിക്ക് പോകാൻ ആണ്. റിപ്ലൈ തരണേ പ്ലീസ്

    • @statusmakerkl_3588
      @statusmakerkl_3588 3 ปีที่แล้ว +2

      കുഴപ്പം ഇല്ല .....എങ്കിലും പ്രശ്നം ഉണ്ട്

    • @statusmakerkl_3588
      @statusmakerkl_3588 3 ปีที่แล้ว +1

      കുറച്ച് പേരോടു കൂടി ചോദിച്ചിട്ട് പോവുക

    • @akashremanan8189
      @akashremanan8189 3 ปีที่แล้ว +2

      Kothamangalam Munnar road good condition aanu...last week poyarrnnu...

    • @dittyrajan
      @dittyrajan 3 ปีที่แล้ว

      @@akashremanan8189 താങ്ക്സ് ബ്രോ 🥰

    • @anwarms2894
      @anwarms2894 3 ปีที่แล้ว +2

      Pakka road no scene

  • @manojmanomanojmano7200
    @manojmanomanojmano7200 3 ปีที่แล้ว +5

    കൊട്ടാരക്കര - പഴനി ആണ് ആദ്യം ഈ റൂട്ടിൽ ഓടുന്ന KSRTC ബസ്

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      അതിനു മുന്നേ ബസ്സ് ഉണ്ടായി

    • @പാവംസഞ്ചാരി
      @പാവംസഞ്ചാരി 2 ปีที่แล้ว +1

      ആദ്യം തുടങ്ങിയത് മൂന്നാർ to ഉടുമലൈ ആണ്. 2001 ൽ ഒരുപാട് പോയിട്ടുണ്ട് ഈ റൂട്ടിൽ.

  • @newlookindia2404
    @newlookindia2404 3 ปีที่แล้ว +5

    കാന്തല്ലൂർ പാലാ
    നമ്മുടെ പഴയ
    അശോക് മോട്ടേഴ്‌സ് (FP)

    • @kochumon6133
      @kochumon6133 3 ปีที่แล้ว +1

      അശോകിന്റെ പഴേ പേര്. വിനോദ്. ഒരു മഞ്ഞ ബസ്🥰😁

  • @mohammedmubeenp4740
    @mohammedmubeenp4740 3 ปีที่แล้ว +1

    Yeh kollam✌🏻

  • @mgkrishnadas3930
    @mgkrishnadas3930 3 ปีที่แล้ว +2

    താങ്കളുടെ പരിപാടി അടിപൊളി .🌹👏👍
    പക്ഷേ ക്രമമായി ഒന്നും വരുന്നില്ല. സന്ദർശിക്കുന്ന സ്ഥലനാമങ്ങളും ചുരുങ്ങിയ ചരിത്രവും കൂടി പഠിച്ച് പറഞ്ഞുതന്നാൽ നന്നായിരിക്കും.👍👍

  • @MuhsintheFoodieTraveller
    @MuhsintheFoodieTraveller 3 ปีที่แล้ว +1

    Bgm??

  • @ARUNKUMAR-kk9ye
    @ARUNKUMAR-kk9ye 3 ปีที่แล้ว +1

    Munnar to theni road ksrtc bus trip video adukaoo to

  • @Jain4star
    @Jain4star 3 ปีที่แล้ว +1

    Nyzz vdo😍😍😍😍

  • @avshiju5887
    @avshiju5887 3 ปีที่แล้ว +4

    ആന മല ടൈഗർ റിസേർവ്

  • @avanthypriyalifevlog2226
    @avanthypriyalifevlog2226 3 ปีที่แล้ว +1

    Superb 🥰Happy 2022🌹

  • @anoopchandran2833
    @anoopchandran2833 3 ปีที่แล้ว +3

    എത്ര മണിക്ക് ഉദുമൽപേട്ട് ചെന്നു ആ റണ്ണിങ് ടൈം കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു പോയിട്ട് തിരിച്ചു വരുന്നത് പ്ലാൻ ചെയ്യാമായിരുന്നു

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      വീഡിയോ അവസാനം വരെ കണ്ടില്ലേ ?

    • @anoopchandran2833
      @anoopchandran2833 3 ปีที่แล้ว

      @@TravelTrendsWithAbil ചിലപ്പോൾ ഞാൻ ശ്രദ്ധിക്കഅത്ത ആയിരിക്കും

    • @anoopchandran2833
      @anoopchandran2833 3 ปีที่แล้ว

      @@TravelTrendsWithAbil ആഹാരം കഴിച്ചോ ഇറങ്ങുന്നത് കണ്ടായിരുന്നു പളനിക്ക് പോണം എന്ന് പറയുന്നത് കേട്ടാൽ ഞാൻ ശ്രദ്ധിക്കാതത് ആയിരിക്കും

    • @myautobiography1162
      @myautobiography1162 3 ปีที่แล้ว +1

      @@anoopchandran2833 8 mani munnar 10:55 udumelpet.... 😂

    • @binoychelatt
      @binoychelatt 3 ปีที่แล้ว +1

      3 hrs

  • @-._._._.-
    @-._._._.- 3 ปีที่แล้ว +1

    2:33 നല്ല മഞ്ഞു ആണല്ലോ👌

  • @nandhuneelambaran8742
    @nandhuneelambaran8742 3 ปีที่แล้ว +2

    ബൈക്കിന് പോകാൻ പറ്റുമോ bro

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      പറ്റും ! ഒരു prblm ഇല്ല ബ്രോ ! Vaccine certificaat കയ്യിൽ വേണം

  • @samjeerzain1377
    @samjeerzain1377 3 ปีที่แล้ว +1

    Itheppo poyathanu ? December aano

  • @myautobiography1162
    @myautobiography1162 3 ปีที่แล้ว

    Changanaserry - velankanni super xpress video indavo

  • @mohamedshiyak7816
    @mohamedshiyak7816 3 ปีที่แล้ว +2

    Good episode new route new experience 👌 keep it up👈💥🌍🎉🙏❤🐺🐒🐅🐆🦌🦬🐗🐐🐘🐇🐿🐻🐓🦚

  • @FFpropayal1M
    @FFpropayal1M 3 ปีที่แล้ว

    പോളി വീഡിയോ👌👌👌👌👌👌

  • @abdulkadhar8894
    @abdulkadhar8894 2 ปีที่แล้ว +1

    அருமை 👍👍👍

  • @amalpbabu
    @amalpbabu 3 ปีที่แล้ว +1

    കിടു ❤️👌🏼

  • @abhiramk6360
    @abhiramk6360 3 ปีที่แล้ว +1

    Njan ithilea pooyittundu night
    Night poliaanu

  • @ajurinu7505
    @ajurinu7505 3 ปีที่แล้ว +1

    Nan poyikn inte kudumbo und Avide

  • @balakrishnan8628
    @balakrishnan8628 2 ปีที่แล้ว +1

    bro im from thamilnadu shai i stay in this hostel?

  • @starandstar1337
    @starandstar1337 3 ปีที่แล้ว +1

    ജിതിനെ പോലെ സൂമിങ്ങ് വേണം....

  • @moosakanjarmoosakanjar4276
    @moosakanjarmoosakanjar4276 3 ปีที่แล้ว +2

    പാലാ - കാന്തല്ലൂർ ബസ് കണ്ടകാര്യം പറഞ്ഞു..പക്ഷേ കാന്തല്ലൂർക്ക് തിരിയുന്ന സ്ഥലം പരിചയപ്പെടുത്തിയില്ല.

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +1

      അത്‌ മറയൂർ ടൗണിൽ തന്നെ ആണ്‌

  • @yadukrishna1844
    @yadukrishna1844 3 ปีที่แล้ว +1

    Super

  • @anupamal7693
    @anupamal7693 3 ปีที่แล้ว

    Super video cute 😍cute 😍

  • @expeditionways
    @expeditionways 3 ปีที่แล้ว +3

    Munnar to kanthallor ♥️
    .
    . Must visit place in idukki 🌍✨️👣

  • @TheMohanlal
    @TheMohanlal 3 ปีที่แล้ว +1

    ഈ റൂട്ടിൽ ബൈക്കിൽ പോകാൻ പറ്റുമോ

  • @alwinroy5708
    @alwinroy5708 3 ปีที่แล้ว +1

    Chetta BGM matti pidi alambu bgm

  • @limakiran7954
    @limakiran7954 3 ปีที่แล้ว +1

    private vehicle pattulle

  • @tribalstallion988
    @tribalstallion988 3 ปีที่แล้ว +1

    Amazing trip

  • @sufailchuppycr7398
    @sufailchuppycr7398 3 ปีที่แล้ว +1

    Ee routil bike allowed aano

  • @indrajaindu7270
    @indrajaindu7270 3 ปีที่แล้ว +1

    English subtitles sir

  • @anshadali8846
    @anshadali8846 3 ปีที่แล้ว

    Super👍👍👍😍😍😍😍👌👌👌

  • @arunpj6121
    @arunpj6121 3 ปีที่แล้ว

    അടിപൊളി 👌❤❤

  • @shajahany5212
    @shajahany5212 3 ปีที่แล้ว +1

    ബൈക്കിൽ പോകുന്നത് കൊണ്ട് എന്തങ്കിലും, സുരക്ഷ പ്രശനങ്ങൾ ഉണ്ടോ,, യാത്ര സേഫ് ആണോ,, ഇതിനെ പറ്റിഅറിയുന്നവർ,, കമന്റ് ചെയ്യണേ

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว +2

      ബൈക്ക് പോകാൻ പറ്റും but സേഫ് ആണോ എന്ന് ചോദിച്ചാൽ risk ഉണ്ട്

    • @binoychelatt
      @binoychelatt 3 ปีที่แล้ว +2

      @@TravelTrendsWithAbil night ride pattilla, very risky

    • @binodkallan
      @binodkallan 2 ปีที่แล้ว +1

      Udumalpettu il ninnu valpara, malakkapara, athirapallikku pokan pattumo?? Jeep/car safe anno? Route parayamo

    • @TravelTrendsWithAbil
      @TravelTrendsWithAbil  2 ปีที่แล้ว

      @@binodkallan പോകാൻ പറ്റും , ഉദുമൽപെട്ടു വരെ പോകണ്ട കാർ ആണെങ്കിൽ

  • @kltouristbusmedia4861
    @kltouristbusmedia4861 3 ปีที่แล้ว +2

    🌝💥

  • @padmakumarayyappan202
    @padmakumarayyappan202 3 ปีที่แล้ว +1

    Anamalai tiger reserve, not annamalai

  • @ajayk.v1657
    @ajayk.v1657 3 ปีที่แล้ว +1

    👍🏻🌹🌹👍🏻

  • @sujithsunil4325
    @sujithsunil4325 3 ปีที่แล้ว +1

    😍😍😍🍃

  • @HarvestVlogs
    @HarvestVlogs 3 ปีที่แล้ว +1

    👍

  • @maaroufpalakkodan9996
    @maaroufpalakkodan9996 3 ปีที่แล้ว +1

    💜💜👍🏻

  • @akhilpvijayan2234
    @akhilpvijayan2234 3 ปีที่แล้ว +1

    ❤️❤️

  • @aksharabalachandran1076
    @aksharabalachandran1076 3 ปีที่แล้ว +1

    🤩

  • @saraths.r8826
    @saraths.r8826 3 ปีที่แล้ว +1

  • @prasadmp5535
    @prasadmp5535 3 ปีที่แล้ว

    ഹാപ്പിന്യൂയർ

  • @traveltrends2794
    @traveltrends2794 3 ปีที่แล้ว

    🥰😍🤩

  • @musiccomen7859
    @musiccomen7859 3 ปีที่แล้ว +3

    Ksrtc fans undo

  • @binilpakkattu1606
    @binilpakkattu1606 3 ปีที่แล้ว

    🔥🔥

  • @mohammednijadnijad7805
    @mohammednijadnijad7805 3 ปีที่แล้ว

    ✌️✌️👍👍❤️

  • @amruthanandhak.s9078
    @amruthanandhak.s9078 3 ปีที่แล้ว

    💚💚💚💚💚💚

  • @കളക്ടര്
    @കളക്ടര് 3 ปีที่แล้ว +2

    ഒരു 15 വര്‍ഷം ഞാൻ പിന്നോട്ട് പോയി...
    യാത്ര ഒരു പ്രാന്ത് പിടിച്ച ആ പഴയ കാല ഓര്‍മകള്‍... ചെന്ന് എത്തി നിന്നത് വാല്‍പാറയില്‍... 👏👏👏

  • @sabujoseph6785
    @sabujoseph6785 2 ปีที่แล้ว +1

    👍👍👍👌

  • @travelwithnature4649
    @travelwithnature4649 3 ปีที่แล้ว

    Broyude no onn tharavo? Kwd rest home number undo?

  • @namaste5051
    @namaste5051 3 ปีที่แล้ว +2

    Super

  • @sanjaikb7278
    @sanjaikb7278 2 ปีที่แล้ว

    👍👍👍👌👌👌

  • @georgesamuel4557
    @georgesamuel4557 2 ปีที่แล้ว +1

    👍👍💞💞

  • @shibupakkattu
    @shibupakkattu 3 ปีที่แล้ว +1

    🔥🔥

  • @IamSreejithPT
    @IamSreejithPT 3 ปีที่แล้ว +1

    👏👏👏

  • @midhunkr0565
    @midhunkr0565 3 ปีที่แล้ว +2

    Nice 👍