ഫോർവീൽ ജീപ്പിലൂടെ മാത്രമേ ഇവിടെ എത്താൻ സാധിക്കുകയുള്ളൂ.The Story Of Nelliampathi | Inside The Forest

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 204

  • @nassertp8757
    @nassertp8757 ปีที่แล้ว +7

    നെല്ലിയാമ്പതി..... നല്ല കാഴ്ചകൾ...... അനിൽ സാറിന്റെ ശബ്ദവും അക്ഷര സ്‌ഫുടതയും .... പരന്ന അറിവും വീഡിയോക്ക് ഭംഗി കൂട്ടുന്നു ...... ദീദിയുടെ ആധാരം കൊടുക്കുന്ന രംഗത്ത് .... ബീ ബ്രോയുടെ അഭാവം ശരിക്കും അനുഭവപ്പെട്ടു ......എന്തായാലും ബീ ബ്രോയുടെ കാഴ്ചയിലൂടെ പ്രകൃതിയെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു ...... ആശംസകൾ❤❤❤❤❤❤❤❤❤❤❤

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว +5

    നല്ല എപ്പിസോഡായിരുന്നു
    ഇഷ്ടപ്പെട്ടു👍👍

  • @manojraman2841
    @manojraman2841 5 หลายเดือนก่อน

    offroad യാത്ര ചെയ്യുന്ന B Bro യേയും അനിൽ സാറിനേയും കണ്ടപ്പോൾ കിലുക്കം സിനിമയിൽ ആശുപത്രി സീനിൽ ജഗതി ചേട്ടൻ്റെ സയലോഗ് ഓർമ്മ വന്നു

  • @vimalasvlog9596
    @vimalasvlog9596 ปีที่แล้ว +3

    ഈ off road ആദ്യം ഇതിലും ഭയങ്കര ഗ൪ത്തം ആയിരുന്നു ഇപ്പോള്‍ ആ വലിയ കുഴികള്‍ ഒക്കെ സിമന്‍റ് ഇട്ടു ഇപ്പോള്‍ അത്ര പ്രശ്നം തോന്നാറില്ല യാത്ര ❤

  • @lounak5359
    @lounak5359 ปีที่แล้ว +3

    വളരെ നല്ല വീഡിയോ. ഞങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥലങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചുതനത്തിനു നന്ദി.. ഫുഡ്‌ കഴിക്കുമ്പോഴാ വീഡിയോ കാണാറുള്ളത് ❤❤

  • @raveendranravi1315
    @raveendranravi1315 ปีที่แล้ว +2

    വീഡിയോ വളരെ നന്നായിട്ടുണ്ട്.
    ഇഷ്ടപ്പെട്ടു.

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 ปีที่แล้ว +2

    ബി ബ്രോ പൊളി വീഡിയോ സാറ് നന്നായി കാര്യങ്ങൾ വിവരിച്ചുതരുന്നുണ്ട്. ജീപ്പ് പോകുന്നത് കണ്ട് അന്തം വിട്ടു പോയ് അവിടുത്തെ ഡ്രൈവർമാർ പൊളി തന്നെ. ഭ്രമരത്തിൻ്റെ ലൊക്കേഷനും കണ്ടു എല്ലാം കൊണ്ടും ഇഷ്ടമായ്. യാത്രകൾ തുടരട്ടെ ആശംസകൾ❤

  • @bediffrent3322
    @bediffrent3322 ปีที่แล้ว +1

    നവംബർ തന്നെ നല്ല തണുപ്പ് ആണ്
    മഴ പെയ്യുമ്പോൾ പെട്ടന്ന് കോട വന്നു മൂടും
    തൃശൂർ ഒല്ലൂർ ഉള്ള മുയലാൻ ടീമിന്റെ ഗ്രീൻ വാലി റിസോർട് സൂപ്പർ ആണ് അവിടെ നിന്നാൽ അടിപൊളി ലൊക്കേഷൻ ആണ് അവരുടെ ഫാമിൽ ഒക്കെ പോയിക്കഴിഞ്ഞാൽ സൂപ്പർ ആണ്
    നിങ്ങൾ കണ്ടത് ഒന്നുമല്ല കുറെ സ്ഥലങ്ങളിൽ ഇനിയും പോകാൻ ഉണ്ട്

  • @chandranp1830
    @chandranp1830 ปีที่แล้ว +2

    ഹായ്. . ബീ ബ്രോ പാലക്കാട് നെല്ലിയാമ്പതി ഓഫ് റോഡ് കാഴ്ചകൾ അടിപ്പൊളി ...ഇനിയും ഇതുപ്പോലേയുള്ള വീഡിയോകൾക്കായ്....അനിൽ സാറിനും ബ്രോയ്ക്കും ആശംസകൾ❤❤❤

  • @KurtRebry
    @KurtRebry ปีที่แล้ว +1

    We booked a one day Jeep Safari with Vava and we had the most amazing time. Vava showcased his 4x4 skills by ploughing and meandering through the unforgiving off roads of every corner of Nelliyampathi NP. I would certainly recommend booking through Vava for such safari as well as for other tourist packages!

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    ഹായ് ബിബിൻ, അനിൽ സർ, നമസ്കാരം❤

  • @ramaswamyriyer5295
    @ramaswamyriyer5295 ปีที่แล้ว

    Super. പ്രകൃതി ഭംഗി ആസ്വദിച്ചു. വളരെ നന്ദി .

  • @sabuponariyil2456
    @sabuponariyil2456 ปีที่แล้ว +1

    ഗംഭീരം എല്ലാ വീഡിയോകളും

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว

    👍കിടിലൻ യാത്ര അനിൽ സാറിനും ബി ബ്രോയ്ക്കും വാവ യ്കും നന്ദി 🙏

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว

    ഒന്നും പറയാനില്ല നെല്ലിയാമ്പതി വ്യൂ സൂപ്പർ റോഡ് എന്തു പറയാൻ അടിപൊളി

  • @pattenveedusaseendran2908
    @pattenveedusaseendran2908 ปีที่แล้ว +1

    നിങ്ങളുടെ കൂടെ ഞങ്ങളുടെ മനസും സജിരിച്ചു 👌😊

  • @reethammad8576
    @reethammad8576 ปีที่แล้ว +1

    നെല്ലിയാമ്പതി super. Munnarinekal നല്ല സ്ഥലം. ഇനി എവിടെ ക്കാ

  • @sreeraj5300
    @sreeraj5300 ปีที่แล้ว

    എന്റെമോനെ ജീപ്പിലെ യാത്ര... ഓഫ്‌ റോഡ് 👌👌..

  • @saleemm6451
    @saleemm6451 ปีที่แล้ว

    മനസിന്‌ കുളിർമ്മ നൽകുന്ന അടിപൊളി കാഴ്ചകൾ നന്ദി ബിബിൻ

  • @BeenaDas_
    @BeenaDas_ ปีที่แล้ว +1

    നിങ്ങളോട് അസൂയ തോന്നുന്നു ഞാനും ഒരു ദിവസം പോയി vlog ചെയ്യും ❤

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 ปีที่แล้ว

    Nelliyampathiyil eebhagath poyittilla. Tea garden cardamon garden sitharkund allam kandu. Off-road kandapole ente Kudajathri yatra oormavannu. Anyway puthiya vedio kalkkayi katta waiting.

  • @robythomas3645
    @robythomas3645 ปีที่แล้ว +1

    ചേട്ടാ.. ചമ്പൽ കാടുകളും അവുടുത്തെ ആദിവാസി ഗോത്ര തലവൻ മാൻ സിങ്ങിന്റെയും വീഡിയോ ചെയ്യുമോ pls.. പ്രതീക്ഷയോടെ ആരാധകൻ... RC 👍👍👍👍👍

  • @bineeshpkd7243
    @bineeshpkd7243 ปีที่แล้ว +1

    Videos ഇൽ Voice over കൊടുക്കന്നതും,അവതരണവും videos ഉമ് quality maintain ചെയ്യുന്നുണ്ട് ..❤കാഴ്ചകളും അടിപൊളി....ഇത് എന്നും തുടരാൻ സാധിക്കട്ടെ❤

  • @lilrabmedia
    @lilrabmedia ปีที่แล้ว +3

    Vava sureshettan ❤
    ..Bibin bro and Anil sir, you both make a great team ❤❤❤❤❤

  • @farooqmadathil9940
    @farooqmadathil9940 ปีที่แล้ว +2

    ഹായ് ബ്രോ ഓഫ് റോഡ് പൊളി 👍👍👍എനിക്ക് ഇഷ്‌ട്ടം ഓഫ്രോട് യാത്ര 🌹🌹

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว

    Valare manoharam Nelliyampathi nalloru video tto

  • @santhasanthosh8263
    @santhasanthosh8263 ปีที่แล้ว

    നിങ്ങളുടെ കൂടെ ഞങ്ങളും കാണുന്ന കാഴ്ച കൾ അതിന്റെ കൂടെ ഞങ്ങളും സഞ്ചരിച്ചു കൊണ്ട് തന്നെ ഇരിക്കുന്നു👌

  • @rajumini3318
    @rajumini3318 ปีที่แล้ว

    Njangal poyittund. Off road nelliyampathi forest❤

  • @YousafNilgiri
    @YousafNilgiri ปีที่แล้ว +3

    നാട്ടിൽ വന്നിട്ട് വേണം ബ്രോയുടെ കൂടെ ഇവിടെയൊക്കെ ഒന്ന് കറങ്ങാൻ😍

  • @sudhia4643
    @sudhia4643 ปีที่แล้ว +2

    First. Like. 👍. Sudhi. Ernakulam.

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว

    0:25 eco sports, taigun, urban cruicer, nexon ❣ escorting the Big daddy KSRTC

  • @binuthomas2151
    @binuthomas2151 ปีที่แล้ว

    ഞാൻ മുൻപ് പോയിട്ടുണ്ട് നല്ല സ്ഥലം

  • @pattenveedusaseendran2908
    @pattenveedusaseendran2908 ปีที่แล้ว +1

    👌സൂപ്പർ ചേട്ടാ 😊

  • @traveladobymaneesh7058
    @traveladobymaneesh7058 ปีที่แล้ว

    B bro അടിപൊളി കാഴ്ചകൾ 👍

  • @NimmiBinoy-l2m
    @NimmiBinoy-l2m ปีที่แล้ว

    Njan kure munbu paranjathalle nelliyambathi vayonnu my place aanu

  • @abhilashabhilash4305
    @abhilashabhilash4305 ปีที่แล้ว

    BB bro യുടെ വീഡിയോകൾ സൂപ്പർ🎉🎉🎉🎉❤

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    Good Anil sir &B bro.off road journey super

  • @sangeeth75
    @sangeeth75 ปีที่แล้ว +1

    Very beautiful natural view. Gray going bro.

  • @ranjuranjith-iz5rf
    @ranjuranjith-iz5rf ปีที่แล้ว

    Good experience vava Nelliyampathy ❤❤

  • @EbyXavier
    @EbyXavier ปีที่แล้ว +1

    Nalla vinayamulla driver chetten😊Vava sureshettan❤

  • @rejithn4129
    @rejithn4129 ปีที่แล้ว

    bro anil sirnde koode yulla ythra cheytha videos ellam kollamaayrunnu. good team ❤❤❤❤❤

  • @muneermonu1174
    @muneermonu1174 ปีที่แล้ว +2

    B bro ഇത് പോലെ ഗുഡല്ലൂർ വനങ്ങൾക്കുള്ളിലെ ഗ്രാമങ്ങളും ഒന്ന് കാണിക്കാമോ സൂപ്പർ ആണ്

  • @danielvj9426
    @danielvj9426 ปีที่แล้ว

    നെല്ലിയാമ്പതി Super.... അനിൽ സാറിന്റെയും, ബിബിൻ bro യുടെയും ഫാമിലിയെപ്പറ്റി ഒന്ന് പറയാമോ....

  • @aruntm2291
    @aruntm2291 ปีที่แล้ว

    വീഡിയോ അടിപൊളി

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 ปีที่แล้ว

    നമ്മുടെ ജില്ലായിൽ ഇനിയും കാണാൻ ഉണ്ട്‌

  • @lilyjoseph9038
    @lilyjoseph9038 ปีที่แล้ว +1

    ചെക് പോസ്റ്റിൽ എത്തുന്ന സർവ്വരേയും എയർപോർട്ടിൽ ചെയ്യുന്നപോലെ കംപ്ലീറ്റ് ചെക്ക് ചെയ്തു വേണം കടത്തി വിടാൻ. തിന്നാനും കുടിക്കാനും വേണ്ടി ആണെങ്കിൽ നാട്ടിലെ ഹോട്ടലിൽ മുറിയെടുക്കട്ടെ

  • @valleyofpeacevalleyofpeace2981
    @valleyofpeacevalleyofpeace2981 ปีที่แล้ว

    Pachappu..manoharam

  • @sudheeshps9835
    @sudheeshps9835 ปีที่แล้ว

    Supper bro👍 പൊളിച്ചു

  • @shynigheevarghese2096
    @shynigheevarghese2096 ปีที่แล้ว

    yes,nelliampathy wont disappoint you.

  • @sujithmps340
    @sujithmps340 ปีที่แล้ว +1

    ജീപ്പ് 🔥🔥🔥🔥❤️❤️❤️അതൊരു സംഭവം തന്നെയാണ് ഏട്ടാ 👌

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      Yesss❤❤❤

    • @Shibikp-sf7hh
      @Shibikp-sf7hh ปีที่แล้ว +1

      ജീപ്പ് ❤️❤️❤️🔥🔥🔥

  • @annupradeep1995
    @annupradeep1995 ปีที่แล้ว

    ഒരു സംശയം. വ്ലോഗിന്റെ ഇടയ്ക്കുള്ള പാട്ടുകൾ ബിബിൻ തന്നെ പാടുന്നതാണോ? നല്ല രസം ണ്ട്.

  • @sreenathkk1873
    @sreenathkk1873 ปีที่แล้ว

    അടിപൊളി be bros

  • @sureshk.n8569
    @sureshk.n8569 ปีที่แล้ว

    Very good video,thanks

  • @ShajiPp-s9w
    @ShajiPp-s9w 5 หลายเดือนก่อน

    കേശവൻ പാറ '
    കാപ്പി' എസ്റ്റേറ്റിലൂടെ '16.Kന ' പോയാൽ 'ഹാങ്ങിങ്ങ് ' ബ്രിഡ്ജ്'' 'വെള്ളച്ചാട്ടം'' അടി'പെളി' ഒരു 'ഹോട്ടൽ'' സദ്യയും കിട്ടും

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +1

    നെല്ലിയാമ്പതി ❤️❤️❤️

  • @justinethomas5656
    @justinethomas5656 ปีที่แล้ว

    Super super super super super super

  • @BeenaDas_
    @BeenaDas_ ปีที่แล้ว

    അയ്യാ എന്ത് രസം

  • @royJoseph-lx6uq
    @royJoseph-lx6uq ปีที่แล้ว

    നെല്ലിയാമ്പതി ഓറഞ്ച് കാണിച്ചു തരണം ❤️ ❤️ ❤️

  • @anukarthi3399
    @anukarthi3399 ปีที่แล้ว +1

    ഫോൺ എടുത്താൽ ബ്രോയുടെ വീഡിയോ ഉണ്ടോന്നു നോക്കും എന്താണ് വൈകുന്നത് ബ്രോയുടെ വീഡിയോ ഇഷ്ട്ടമാണ് 👍

  • @sadiqmon6091
    @sadiqmon6091 ปีที่แล้ว +1

    B ബ്രോ പാലക്കാട്‌ വിട്ട് ഒരു കളിയുമില്ല 😃

  • @jayakumarp7390
    @jayakumarp7390 ปีที่แล้ว +1

    ഞാങ്ങളുടെ നെല്ലിയാമ്പതി എന്റെ സ്വന്തം പാലക്കാട് ജില്ലാ

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      ❤❤❤👍👍❤

    • @jayakumarp7390
      @jayakumarp7390 ปีที่แล้ว

      @@b.bro.stories മലമ്പുഴ വരുമോ ബ്രേ ഒന്ന് കണാ മലമ്പുഴ

  • @peace3114
    @peace3114 ปีที่แล้ว

    Thank you 🙏

  • @sijisiji4583
    @sijisiji4583 ปีที่แล้ว

    ലോഗോ മാറ്റാറായി

  • @worlddream9810
    @worlddream9810 9 หลายเดือนก่อน

    അടിപൊളി ❤

  • @zuhylk
    @zuhylk ปีที่แล้ว

    00:12 b broyude ഭാഗ്യ Shot ആണോ? എല്ലാ വിഡിയോ ലും ഉണ്ടല്ലോ😊

  • @sumeshcm5525
    @sumeshcm5525 ปีที่แล้ว

    അനിൽ സാർ 💞💞❤👌

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 ปีที่แล้ว +1

    Entenadu ❤❤❤manpara poyall verelevelaaa try cheyyu

  • @jeffint.j9385
    @jeffint.j9385 ปีที่แล้ว

    Please start a continues travel series.....

  • @jessythomas561
    @jessythomas561 ปีที่แล้ว

    Thanq b bro😊

  • @travelworldpts9120
    @travelworldpts9120 ปีที่แล้ว

    🥰🥰🥰🥰❤ rott റെക്കോർഡ്സ് കൂടെ poyilalle

  • @sumeshcm5525
    @sumeshcm5525 ปีที่แล้ว +1

    👌👌👌ബിബിൻ ബ്രോ ❤💞💞

  • @dinkanX
    @dinkanX ปีที่แล้ว

    B bro please visit MANGALAM DAM , KADA PARA WATERFALL and the tribes

  • @sathishkumark1980
    @sathishkumark1980 ปีที่แล้ว +1

    Super ❤👍🏼

  • @jeesonjose465
    @jeesonjose465 ปีที่แล้ว

    Syper bro

  • @muhammedrafeequekunju7801
    @muhammedrafeequekunju7801 ปีที่แล้ว +1

    Tourism getting so expensive in kerala. Ticket everywhere and high price

  • @vibetech014
    @vibetech014 ปีที่แล้ว

    കൊല്ലംകോട് പോകു ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്

  • @ismailch8277
    @ismailch8277 ปีที่แล้ว

    super👍👍

  • @AbinVarkey-cy2ns
    @AbinVarkey-cy2ns ปีที่แล้ว

    B bro supper

  • @geethadevikg6755
    @geethadevikg6755 ปีที่แล้ว

    Super

  • @najeebsn559
    @najeebsn559 ปีที่แล้ว

    ഹാപ്പി ഓഫ് റോട്

  • @moidumohd1968
    @moidumohd1968 ปีที่แล้ว

    Bro... Top.... 👍👍👍 no words ❤️❤️

  • @aamiesvlog9256
    @aamiesvlog9256 ปีที่แล้ว

    B Bi നാമക്കൽ കൊല്ലിമല രാശിപുരം 'അവിടുത്തെവിഡിയോ

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Happy journey 🎉

  • @lissythomas9882
    @lissythomas9882 ปีที่แล้ว +1

    Super 👍👍👌👌🤩❣️❣️

  • @nishanthjayan9756
    @nishanthjayan9756 ปีที่แล้ว +3

    സുരേഷ് സ്നേഹം ഉള്ള ആൾ.

  • @abdulnasar3227
    @abdulnasar3227 ปีที่แล้ว

    സീതാര്കുണ്ട് പോയില്ലേ അതാണ് കൂടുതൽ ഭംഗി

  • @Sheena-m9q
    @Sheena-m9q ปีที่แล้ว

    Bro cometovalpara

  • @satheeshklr6688
    @satheeshklr6688 ปีที่แล้ว

    Super

  • @muthaliabbas8011
    @muthaliabbas8011 ปีที่แล้ว

    നെല്ലേയംപത്ചിയിൽ 1995മുതൽ 2 വർഷം കൂനമ്പാലം എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്നു അവിടെ അസീസ് എന്ന ഒരാൾ എന്നെ ഹിൽ ടോപ് എന്ന സ്ഥലം കാണിച്ചു കുറെ നടക്കണം (5km) അവിടെ ആന പുലി ലൈവ് കണ്ടു pleas contract asee in koonampalam

  • @aruntm2291
    @aruntm2291 ปีที่แล้ว

    പോബ്സൺ ന്റെ കുടുംബം എന്റെ നാടിന്റെ അടുത്താണ്

  • @hareeshmadathil6843
    @hareeshmadathil6843 ปีที่แล้ว

    super

  • @Abdulgafoorelayoor
    @Abdulgafoorelayoor ปีที่แล้ว

    സൂപ്പർ ❤❤

  • @azeezjuman
    @azeezjuman ปีที่แล้ว

    ❤❤ tnx b bro nice veedio ❤

  • @aljazeeraaljazeera7469
    @aljazeeraaljazeera7469 ปีที่แล้ว

    Super ❤❤❤

  • @dhaneeshsm6955
    @dhaneeshsm6955 ปีที่แล้ว

    Super👍

  • @rajeevp.g3092
    @rajeevp.g3092 ปีที่แล้ว +1

    HATS OFF 👒 MAHINDRA

  • @muscatgrand1745
    @muscatgrand1745 ปีที่แล้ว

    anil sir poli

  • @azeezjasmine9840
    @azeezjasmine9840 ปีที่แล้ว

    B bro anil sairin yandha joli

  • @kunhimohamed228
    @kunhimohamed228 ปีที่แล้ว

    👌👏👏

  • @habibrehiman8186
    @habibrehiman8186 ปีที่แล้ว

    ❤My next trip