EP 01 ലക്ഷദ്വീപ് എങ്ങനെ പോകാം th-cam.com/video/FrY7n-dUywg/w-d-xo.html EP 02 ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിലേക്ക് th-cam.com/video/D2nK4Nci5Bg/w-d-xo.html EP03 ലക്ഷദ്വീപിലേ തെങ്ങു ചെത്തി എടുത്തു കുടിച്ചു th-cam.com/video/qP3ko1bMagg/w-d-xo.html EP04 ലക്ഷദ്വീപിലേ മിനിക്കോയ് ദ്വീപിലേക്ക് th-cam.com/video/tUTtZSu2VdI/w-d-xo.html EP05 മാലി ദ്വീപ് തോറ്റുപോകുന്ന മിനിക്കോയ് th-cam.com/video/iBsWZi6tuYc/w-d-xo.html EP 06 ആൾ താമസമില്ലാത്ത പിട്ടി ദ്വീപിലേക്ക് th-cam.com/video/lAsNxQz7Xvc/w-d-xo.html
ഇത് പുതിയ കാര്യമല്ല. പാക്കേജിൽ പോകുകയാണെങ്കിൽ മുമ്പും ഇത് പോലെ തന്നെയാണ്. ഇതിൽ ആരുടെയും ഒരു മാജിക്കുമില്ല. വീഡിയോ ക്ക് വ്യൂസ് കൂടാൻ വേണ്ടി ഇങ്ങിനെയൊരു thumbunail ഇട്ടു എന്ന് മാത്രം 😀
പൊളി വീഡിയോ, ഞങ്ങൾ തായ്ലൻഡ് പോയതും അഫോർഡ വഴി ആണ് ശരിക്ക് പറഞ്ഞാൽ അവരുടെ റേറ്റ് കേട്ട് പറ്റിക്കൽ ആണോ എന്ന് വരെ തോന്നി അത്രയും കുറഞ്ഞ റേറ്റ് ആയിരുന്നു, പക്ഷേ അവിടെ കിട്ടിയ സർവീസ് അത് ലക്ഷങ്ങൾ ചിലവാക്കി പോകുന്ന ടൂറുകൾക്കും കിട്ടും എന്ന് പ്രതീക്ഷിക്കുന്നില്ല അഫോർഡ വേറെ ലെവൽ ആണ് സർവീസ് ആണേലും അവർ തരുന്ന ഒരു കെയർ ആണേലും വേറെ എങ്ങും കിട്ടില്ല
@@thasliasheer927 phuket 3 രാത്രി 4 സ്റ്റാർ ഹോട്ടലിൽ താമസം സിറ്റി ടൂർ, ഫി ഫീ ഐലൻഡ് dinner ellaam koode annu oraalde payment 8500 INR ആയി + FLIGHT TICKET
Njn poyitund,2009,2010 time il work nu vendi ,avde ulla al sponser cheythitu, 2 thavana poyi ,poyath speed Wessel anu,pinne vannath old ship Mv Tipu Sultan,athinu shesham athu polichu, 2nd time poyath mv kavarathi ship,
ഞാൻ പോകാത്ത രാജ്യങ്ങൾ വളരെ കുറവാണ് ഇത് പോലുള്ള വീഡിയോ കാണും അന്ന് രാത്രി ആ രാജ്യത്ത് യാത്ര ചെയ്യും രാവിലെ വീട്ടിൽ നിന്ന് ചായയും കഴിച്ച് പണിക്ക് പോകും മിക്ക ദിവസവും ചിലവില്ലാത്ത യാത്രയാണ് ഇത് വരെയും പോയത്
Ipol ആണ് e വീഡിയോ കണ്ടത് ആധാർ കാർഡ് എടുത്ത് ഇരുന്നു കുറെ കണ്ട് കഴിഞ്ഞപ്പോ ആണ് ക്യാഷ് കൂടി വേണം എന്ന് മനസ്സിലായത് അതിന് ഇനി ഒരു ലോട്ടറി എടുക്കട്ടെ kittanenkil പോകാം എന്തായാലും super
ഇന്ത്യയിലെ ഏറ്റവും വലിയ passenger കപ്പലുകൾ സ്വരാജ് ദീപ്,, നാൻകവറി എന്നിവയാണ്,,, andaman nicobar to ചെന്നൈ and back,പിന്നെ കൊൽക്കത്ത to AN സർവീസ് ചെയ്യുന്നു,,,1500 പേർക്ക് ട്രാവൽ ചെയ്യാം,, അതിൽ സിനിമ തിയേറ്റർ അടക്കം ഒണ്ട്......
@@esinsunny4593 ente oru friend Amini island il und.. Degree time friend.. Aval photos,videos ellaam kaanichappol thottulla agrahamaanu pokanam ennullath.. Pinne ship ilum kayaraallo..
എനിക്കും ലക്ഷദീപിൽ പോകാൻ കുറെ നാൾ ആയി ആഗ്രഹം, അവിടത്തെ കുട്ടികൾ ഇവിടെ വന്നു പഠിച്ചു പോകാറുണ്ട് ഇവിടെ നിന്നും അങ്ങോട്ട് പോകാൻ നൂലും മാമലകളും ഉണ്ടായിരുന്നു ഇപ്പൊ അതൊക്കെ മാറില്ലേ പോണം അവിടെ
Bloggers ഇൻ്റെ, ലക്ഷദ്വീപ് ബ്ലോഗ് കാണുമ്പോൾ എനിക്ക് ചിരി വരും, ഒരു 30 കൊല്ലം മുൻപ് ഇതേ പോലത്തെ ship ഇല് ( ടിപ്പു സുൽത്താൻ, ഭാരത് സീമ) പോയ യാത്രയും, തിരിച്ച് ലോഞ്ചിൽ കയറി മംഗലാപുരത്തും വന്നിറങ്ങിയതും.
വളരെ കാലത്തെ ആഗ്രഹമാണ് ലക്ഷദ്വീപിൽ പോകണമെന്നത് .ഇനി പെർമിറ്റ് ഇല്ലാതെ ആധാർ കാർഡ് മാത്രം മതി എന്ന നിയമം കൊണ്ടുവന്ന സ്ഥിതിക്ക് അവിടം ഒന്ന് സന്ദർശിക്കണം.
Bro വീഡിയോ poli ആണ് but cam കുറച്ചു stable ആക്കാൻ ശ്രെമിക്കു.. കണ്ണ് വേദന എടുക്കുന്നുണ്ട് some times.. 😂😂ആവശ്യം ഇല്ലാതെ cam റോൾ ചെയ്യാതെ ഇരിക്കു.. എന്റെ മാത്രം suggetion ആണ് കേട്ടോ..go-ahead man... Best wishes🌹💕
Bro..just for ur knowledge, u r not supposed to cross over the mooring ropes...and it's extremely dangerous to climb over it...there wud be a lot of tension on them(whole ship is moored alongside with just few of these ropes), so if it breaks...wud snap you and it could be fatal..
അവിടുത്തെ ജന്നങ്ങൾ എന്ന് പറഞ്ഞു അവരെ മാറ്റി നിർത്തേണ്ടതില്ല, അവരും നമ്മളുമെല്ലാം ഇന്ത്യക്കാർ. അവിടെ കൂടുതലും മുസ്ലിങ്ങളായതുകൊണ്ട് അതൊരു "ഇസ്ലാമിക state " ആണെന്നു "പലരും" ധരിച്ചു പോയിട്ടുണ്ട്, അതൊക്കെ ഇപ്പോൾ മാറി, അത് മതേതര ഇന്ത്യയുടെ ( ഒര് പക്ഷെ അടുത്തു തന്നെ ഒര് ഹിന്ദു രാഷ്ട്രം ആകാൻ പോകുന്ന - ലോകത്തു എത്രയോ മുസ്‌ലിം രാഷ്ടങ്ങളുണ്ടല്ലോ അതുപോലെ ) ഭാഗമാണെന്ന് "എല്ലാവരും" അറിഞ്ഞു.
Price information was not clear How much Rs. For Second class and is it for To and From also how many days we can stay in the Island what about the hotel charges Pls inform full clear details
EP 01 ലക്ഷദ്വീപ് എങ്ങനെ പോകാം
th-cam.com/video/FrY7n-dUywg/w-d-xo.html
EP 02 ലക്ഷദ്വീപ് കടലിന്റെ അടിത്തട്ടിലേക്ക്
th-cam.com/video/D2nK4Nci5Bg/w-d-xo.html
EP03 ലക്ഷദ്വീപിലേ തെങ്ങു ചെത്തി എടുത്തു കുടിച്ചു
th-cam.com/video/qP3ko1bMagg/w-d-xo.html
EP04 ലക്ഷദ്വീപിലേ മിനിക്കോയ് ദ്വീപിലേക്ക്
th-cam.com/video/tUTtZSu2VdI/w-d-xo.html
EP05 മാലി ദ്വീപ് തോറ്റുപോകുന്ന മിനിക്കോയ്
th-cam.com/video/iBsWZi6tuYc/w-d-xo.html
EP 06 ആൾ താമസമില്ലാത്ത പിട്ടി ദ്വീപിലേക്ക്
th-cam.com/video/lAsNxQz7Xvc/w-d-xo.html
ആധാർ കാർഡ് അങ്ങോട്ട് കൊടുത്തേക്കാം എനിക്ക് വേണ്ട ഫ്രീ ആയിട്ട് kondupovo
Ithengineya bro ee packagilotu pokuka
Packaginepaty kuduthal paryuo pls.
@@azuuza9278 video description contact number കൊടുത്തിട്ടുണ്ട് വിളിച്ചാൽ മതി
@@TravelTrendsWithAbil egadesham amount onnu parayuo bro... Ennitu vilikamallo
അനാർക്കലി സിനിമ കണ്ടപ്പോ മുതൽ ഉള്ള ആഗ്രഹം ആണ് ലക്ഷദ്വീപ് 😊😊 ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ 😊വെയ്റ്റിംഗ് ഫോർ Next Part
Pakge ഇപ്പൊ റേറ്റ് കൂടി
Same but nadannattilla ithuvare
ലക്ഷദ്വീപ്, കാശ്മീർ യാത്ര..എൻ്റെ സ്വപ്നം 😍
എന്റെയും
@@salmankp797 എന്നാ ഒരുമിച്ചു പോകാം. 😀 ഇനി ആരേലും ഉണ്ടോ..? 🤠
@@chavezhp4044 ഞാനും ഉണ്ട് ♥️
എന്റയും കൂടാതെ ലടാക്ക്
ലക്ഷം ദീപും ലഡാക്കും ആണ് കൂടുതൽ ആഗ്രഹം
Enteyum
കര്യങ്ങൾ എത്ര സിംപിൾ ... ആധാർ മാത്രം മതി..2021 ആകേണ്ടി വന്നു.👏👏👏🇮🇳
Eth package inte bagaman..mumb thote package nte bagamay ethane thaneyan
Munpu samudram package uncayirilla🙂
@@legeshkumarmk7515 package mumb thote undsamudram package 3varsham ayi vannit Athin mumbu Thane package Kal kureyund..package epozhum Mari konde erikum..aghane aaan
that's Modi majik .
ഇത് പുതിയ കാര്യമല്ല. പാക്കേജിൽ പോകുകയാണെങ്കിൽ മുമ്പും ഇത് പോലെ തന്നെയാണ്. ഇതിൽ ആരുടെയും ഒരു മാജിക്കുമില്ല. വീഡിയോ ക്ക് വ്യൂസ് കൂടാൻ വേണ്ടി ഇങ്ങിനെയൊരു thumbunail ഇട്ടു എന്ന് മാത്രം 😀
ലക്ഷദീപിൽ പോവാൻ ആധാർ കാർഡ് മാത്രം മതിയെന്നാണ് ആദ്യം കരുതിയത്, പിന്നീടാണ് പൈസയും വേണമെന്നറിഞ്ഞത്
😀😀😀😀😀😀😀😀😀😀
Njanum
എത്ര രൂപ
😑👍hooo mass
10552/-
പണ്ട് സ്പോൺസർ വേണമായിരുന്നു,,,
ഇങ്ങനെ വേണം.....
ഇന്ത്യ 👌👌👌
Eppolum individual aye pokanam engil sponsor vanam baye pakajpokuvan I d cardumathe
@@jabeerhussain5622 താങ്ക്സ് 👍👍👍
ഇപ്പോഴും അവിടെ നിൽക്കാൻ പോകണമെങ്കിൽ സ്പോർ സർ വേണം ഇത് ടൂറിറ്റ് പാക്കേജ് ആണ് ഈ കവരത്തി ഷിപ്പിൽ മാത്രമേ ഉള്ളു ടൂറിറ്റ് പാക്കേജ്
@@jabeerhussain5622 സ്പോൺസർ പരിപാടി ഇത്രയും വേഗം ഒഴിവാക്കണം.
ഒത്തിരി ആൾക്കാർക്ക് ഉപകാരപ്പെടുന്ന ഒരു Vedio 😍😍😍
Vedio alla mone video
@@ok-fw2fz 🤣
ith athallaa broh🤪
@@jafarmhd4411 pinne
വളരെ സന്തോഷം. കാണാന്‍ വളരെ ആഗ്രഹിക്കുന്നു ലക്ഷദ്വീപ്. 🙏👍🏻♥️
നമ്മുടെ ഭാരതത്തിന്റെ ലക്ഷദ്വീപ് maldives പോലെ ആകട്ടെ ❤️
Urappayum aakum ennanu pradhana mantri paranjathu🙏
CPM chavanam
@@karthikmohan2133 ഒരു പ്രമേയം അങ്ങ് പാസാക്കും 😂
Lakshadweep anganethanne nilaninna mathi, Maldives pole enthina....
@@kamilahisham522 അതെ മാലിക്കാരെ പോലെ പാണക്കാർ ആയാൽ പ്രശ്നം ആണ്.. So 👍🏻👍🏻👍🏻
അടിപൊളി, വളരെ ഇഷ്ടപ്പെട്ടു, ഇനിയും കൂടുതൽ വീഡിയോ അയക്കുക
വളരെ മനോഹരമായ വീഡിയോ
മനസ്സിൽ ആഗ്രഹിച്ചപോലെ ❤❤❤❤
ലക്ഷദീപിലേക്ക് ഒരു യാത്ര.... കണ്ടിട്ട് തന്നെ കൊതിയാവുന്നു
Appol poykoode Aleena😃😃
Nattellulla orurhan ker bharichal ulla gunam🇮🇳🇮🇳🇮🇳🇮🇳❤❤❤ indiayil ulla idath ingane pokaan 2021 aakendi vannu
ഞാൻ ലക്ഷദ്വീപ് പോയി വന്നു, അടിപൊളി intro....😍😍❤❤❤❤👍👍👍👍
Ethre roopa aayi bro
Ship യാത്ര എന്റെ ഒരു aagrahamaanu. ഈ info നന്നായിട്ടുണ്ട്.
Thanks 😊
25000 രൂപ കൊടുത്തു ടിക്കറ്റ് എടുത്തു കയറിയ മലയാളിക്ക് അര കിലോ ആപ്പിളും നാലു കഷ്ണം സോപ്പും കാബിനിൽ കണ്ടപ്പോൾ എന്തു സന്തോഷം
കേരളത്തിൽ നിന്ന് 38000 രൂപ കൊടുത്തു കശ്മീർ കാണാൻ പോയാൽ പോലും ഒന്നും കാണാൻ കിട്ടീട്ടില്ല അപ്പോഴാ
@@TravelTrendsWithAbil 25000 full family package ആണോ അതോ ഒരാൾക്കാണോ?? എത്ര days ആണ്
@@Uniquestone oralku...ayyada full family ennal ah kappwl angu thannekkan
വളരെ സന്തോഷം നന്ദി അറിയിക്കുന്നു. 👍👍👍😄🤝
പൊളിച്ചു. വളരെ മനോഹരമായി ചിത്രീകരിച്ചു👍
എനിക്ക് ഇത് പുതിയ അറിവ് അഭിനന്ദനങ്ങൾ 💕💕💕
Wow. Very helpful video., കുറെ നാളായിട്ട് ലക്ഷദ്വീപിൽ പോവാൻ ആഗ്രഹിക്കുന്നു
Any help mam
അടിപൊളി ,....... നോക്കാൻ വൈകി പോയി ,കര്യങ്ങൾ സൂപ്പർ
പൊളി വീഡിയോ, ഞങ്ങൾ തായ്ലൻഡ് പോയതും അഫോർഡ വഴി ആണ് ശരിക്ക് പറഞ്ഞാൽ അവരുടെ റേറ്റ് കേട്ട് പറ്റിക്കൽ ആണോ എന്ന് വരെ തോന്നി അത്രയും കുറഞ്ഞ റേറ്റ് ആയിരുന്നു, പക്ഷേ അവിടെ കിട്ടിയ സർവീസ് അത് ലക്ഷങ്ങൾ ചിലവാക്കി പോകുന്ന ടൂറുകൾക്കും കിട്ടും എന്ന് പ്രതീക്ഷിക്കുന്നില്ല അഫോർഡ വേറെ ലെവൽ ആണ് സർവീസ് ആണേലും അവർ തരുന്ന ഒരു കെയർ ആണേലും വേറെ എങ്ങും കിട്ടില്ല
Etraya cost aye thailandlek?
Satyamano
@@thasliasheer927 phuket 3 രാത്രി 4 സ്റ്റാർ ഹോട്ടലിൽ താമസം സിറ്റി ടൂർ, ഫി ഫീ ഐലൻഡ് dinner ellaam koode annu oraalde payment 8500 INR ആയി + FLIGHT TICKET
@@talesofpassion_ayesha9091 yes 8500 inr ഒരാൾക്ക് phuket package
@@revathymenon5612 അവരുടെ നമ്പർ ഉണ്ടോ
Ith kndyt agott pokan thonnunnu😁😇intresting vdo🤩🥳
ആദ്യമായിട്ടാ ഇങ്ങനെയൊരു കാഴ്ച്ച. സൂപ്പർ..... ചില ഡയലോഗ് കോമഡിയാ ട്ടാ😊😊😊😊😊
ലക്ഷദീപ് നേരിട്ടു പോയതുപോലെ തോന്നി, താങ്ക്സ്
പൊളി...👌 ഒത്തിരി സന്തോഷം... 🤗, ഇനീപ്പോ അങ്ങൊട് പോകാൻ നോക്കണം... 💪
കുറഞ്ഞ ചിലവില്‍ ലക്ഷദ്വീപിലേക്ക് യാത്ര പോകാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
@@tecmedia4203 contact evidey Arey Banda peydanam
Njn poyitund,2009,2010 time il work nu vendi ,avde ulla al sponser cheythitu, 2 thavana poyi ,poyath speed Wessel anu,pinne vannath old ship Mv Tipu Sultan,athinu shesham athu polichu, 2nd time poyath mv kavarathi ship,
ഇത് വരെ ഒരു യാത്രയും ചെയ്യാൻ സാധിക്കാത്ത ഞാൻ..😂😂😂... ഒരുപാട് ആഗ്രഹമുണ്ട് ലക്ഷദീപിലേക്കൊരു യാത്ര...
ഞാൻ പോകാത്ത രാജ്യങ്ങൾ വളരെ കുറവാണ് ഇത് പോലുള്ള വീഡിയോ കാണും അന്ന് രാത്രി ആ രാജ്യത്ത് യാത്ര ചെയ്യും രാവിലെ വീട്ടിൽ നിന്ന് ചായയും കഴിച്ച് പണിക്ക് പോകും മിക്ക ദിവസവും ചിലവില്ലാത്ത യാത്രയാണ് ഇത് വരെയും പോയത്
😊
Skip ചെയ്യാതെ കണ്ടു സൂപ്പർ
നല്ല അവതരണം
കൊതിയായി ബ്രോ അങ്ങോട്ട് പോകാൻ അത്രയും മനോഹരമായ അവതരണം
Ipol ആണ് e വീഡിയോ കണ്ടത് ആധാർ കാർഡ് എടുത്ത് ഇരുന്നു കുറെ കണ്ട് കഴിഞ്ഞപ്പോ ആണ് ക്യാഷ് കൂടി വേണം എന്ന് മനസ്സിലായത് അതിന് ഇനി ഒരു ലോട്ടറി എടുക്കട്ടെ kittanenkil പോകാം എന്തായാലും super
Fantastic and memorable moments...one day ....I will also travel this beautiful island....
I was so lucky to got a chance to work there @Kavarathi around 1 year....this video made me so happy 😊
നല്ല വീഡിയോ 🔥❤കണ്ടിരിക്കാൻ രസമുണ്ട് 🔥
Full video skip aakate kandu superr👍 one of my dreamland koodiyanu avidam 🔥🔥
😍
Big salute central government.👍👍👍👍❤️
🤣
Thanks njn aadhyamaaya ee channal kaanunne ee information nnn nanni 🙏
Thanks brother
ഇൻസ്റ്റയിൽ കണ്ടത് മുതൽ Waiting ആയിരുന്നു 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
കാടിന്റെ നാട്ടിൽ നിന്നും കടലിന്റെ നാട്ടിലേക്ക് ❣️
അടുത്ത എപ്പിസോഡുകൾക്കായ് Waiting 😍✌🏻
EP#01 Adipoli... 🤩🤩😍😍.. Waiting for the next episode.. 😍🤩✨️❣️🔥
വെൽക്കം to lksdp...
ചെലവ് ചുരുക്കി പോരാം... Warmly welcm..
Awesome...beautifully pictured everything..thank u so much for the video..👍🙏
😍
ഇന്ത്യയിലെ ഏറ്റവും വലിയ passenger കപ്പലുകൾ സ്വരാജ് ദീപ്,, നാൻകവറി എന്നിവയാണ്,,, andaman nicobar to ചെന്നൈ and back,പിന്നെ കൊൽക്കത്ത to AN സർവീസ് ചെയ്യുന്നു,,,1500 പേർക്ക് ട്രാവൽ ചെയ്യാം,, അതിൽ സിനിമ തിയേറ്റർ അടക്കം ഒണ്ട്......
Ente ettavum valiya agrahamaanu ship il kayaranam ennullathu.. 💙
Thank you bro... Detailed aayittu ellaam Paranjuthannathinu...✌🏻💙
Oru thavana keyariyal pinne povula 😂
@@esinsunny4593 athentha...🤔
@@Itz_me_amrutha.. my neighbour captain aa ship ile . Puli varumbo lot of story tell um .. chuma poyi nokk oru time
Chechii please number tharuooo..lakshadeep poknmmm..kindly please..share cheyuu..engana poknmmm...nikuu poknmmmm..please help Chechii..number please
@@esinsunny4593 ente oru friend Amini island il und.. Degree time friend.. Aval photos,videos ellaam kaanichappol thottulla agrahamaanu pokanam ennullath.. Pinne ship ilum kayaraallo..
ആഹാ അടിപൊളി 😍♥️
കൊള്ളാം നന്നായിട്ടുണ്ട് 🥰👌
ഈ shipile ഓരോ Roomilum ഞങ്ങൾക്ക് electrical work ഉണ്ടായിരുന്നു..
Bronte work appo enthann..!
Ee shipinte propeller design cheythath njan aan
🤣q
@@adama6912 Sheri Nna
@@adama6912 അതെ ഈ ഷിപ്പിന്റെ ഓണർ ഞാനാ 😂
ഇത് പൊളിച്ചു മോനെ 👌👌👌🙏🌹
Nighale ennu njan subscribe cheythu. Vismaya park aanu njan first kandathathu pinne thanne recommend aavumalo athukondu eppol lakshadeep video vannu . Nalla content eduna youtube channel aayathukondu subscribe cheythu. Pinne bro ne kaanan karthik suryayude friend vinu pole undu😂
Good Information Brother BigSalute AllTheBest Trip Journey🌷🙌🌙👍😊😊🇮🇳🤳🤳🌷🙋🇮🇳✌️👍
.avidepoyi chaaraakkanda.avarenkilum sugamayi urangatte.
മനോഹരം ❤️
Very usefull video and well presented.
Thankyou soo much brother
Eagerly waiting for next video….Thank you bro for sharing this with us…….
Deepe kandu angoteku njangalku poganahrahamunne enthavazhi proseejer enthane dayavucheithe ethine kurich oruvedio edane
എനിക്കും ലക്ഷദീപിൽ പോകാൻ കുറെ നാൾ ആയി ആഗ്രഹം, അവിടത്തെ കുട്ടികൾ ഇവിടെ വന്നു പഠിച്ചു പോകാറുണ്ട് ഇവിടെ നിന്നും അങ്ങോട്ട് പോകാൻ നൂലും മാമലകളും ഉണ്ടായിരുന്നു ഇപ്പൊ അതൊക്കെ മാറില്ലേ പോണം അവിടെ
😍😍😍
Kidilan shots
ഇതൊക്കെ കാണുമ്പോൾ ആണ് സന്തോഷ് ന്റെ യാത്ര വിവരണം ഒക്കെ എത്ര best ആണ് എന്ന്.
Bloggers ഇൻ്റെ, ലക്ഷദ്വീപ് ബ്ലോഗ് കാണുമ്പോൾ എനിക്ക് ചിരി വരും, ഒരു 30 കൊല്ലം മുൻപ് ഇതേ പോലത്തെ ship ഇല് ( ടിപ്പു സുൽത്താൻ, ഭാരത് സീമ) പോയ യാത്രയും, തിരിച്ച് ലോഞ്ചിൽ കയറി മംഗലാപുരത്തും വന്നിറങ്ങിയതും.
കാശ് ഇഷ്ടം പോലെ ഉണ്ടെങ്കിൽ എവിടെയും സ്വാഗതം
Honey moon povanam
super vibe
❤️❤️
സൂപ്പർ നല്ല അവതരണം
Amazing view. Looking forward to seeing the next episode. Thank you guys
ബ്യൂട്ടിഫുൾ ❤️
Super full കണ്ട് നന്നായിട്ട്ണ്ട് . Good explanation
😍😍😍
Full ഞാൻ കണ്ടില്ല
എത്രയായി കത്തിരിക്കുന്നു ഈ video ന് വേണ്ടി 😘😍
സൂപ്പർ 👍👍
പണ്ട് ലക്ഷദീപീൽ പോകാൻ എന്തെല്ലാം നൂലാമാലകളയിരുന്നു.
മോഡി മാജിക് ആയിരിക്കും 😋😋
ഞാൻ ലക്ഷദ്വീപിൽ ചേർത്ത് ലാത്ത എന്ന സ്ഥലത്ത് പോയിട്ടുണ്ട് സൂപ്പർ ദ്വീപ്
Thanks for making vlog about my home town
Mv അക്ബറിൽ 1500 റിലേറെ പാസഞ്ചേർസ്ന് സൌകര്യമുള്ള ഷിപ്പ് ആയിരുന്നു mv നൂർജഹാൻ അതിലും വലിയതായിരുന്നു
Mv അക്ബറിൽ 987 ൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്
Ini avide koodi manipurile pole kalapam undakkan kure pere irakkan ulla planing aanu
വളരെ കാലത്തെ ആഗ്രഹമാണ് ലക്ഷദ്വീപിൽ പോകണമെന്നത് .ഇനി പെർമിറ്റ് ഇല്ലാതെ ആധാർ കാർഡ് മാത്രം മതി എന്ന നിയമം കൊണ്ടുവന്ന സ്ഥിതിക്ക് അവിടം ഒന്ന് സന്ദർശിക്കണം.
പാക്കാജ് ട്രിപ് നേരത്തെയും ഇങ്ങനെ തന്നെ ആയിരുന്നു....നിങൾ സംഘികൾക്ക് മാത്രം ആണോ ഈ ബുദ്ധി കുറവ്
മേത്ത രാജ്യം😂ഹിന്ദുക്കളെ ഒക്കെ കൊന്നു തീർത്തു😢😢
Akbar (1500 passengers ,) goods
Nancory
Swarajdweep...
എന്തായാലും ഇനി ലക്ഷദ്വീപിനെ ഷേവ് ചെയ്യണ്ട കാര്യമില്ല ..... ഒൺലി ആധാർ .....
സൂപ്പർ മോനേ
Thank you sooo much
ഒരുപാട് കാലമായി ലക്ഷദ്വീപ് ആഗ്രഹിക്കുന്നു
ഞാനും
അന്തമാൻ ദീപിലേക്ക പോകാനുള്ള കപ്പൽ എം വി സ്വരാജ് ദീപ് 1200 ആളുകളാണ്. അതിന്ന് മുമ്പ സർവീസ്റ്റ നടത്തിയ അക്ബർ 2000 ആളുകളുടെ കപ്പാസിറ്റി
വെറും 10k rupee ക്ക് 5 ദ്വീപ് മൊത്തം കറങ്ങി വന്ന ലെ ഞാൻ 🤷🏻♂️✨️✨️✨️. ( with sponsored )
Nthoke aanu formalities
Oru paisayum chelavidathe 13 dweep karagiya njn.. 3 month
Details para bro
engne bro
ആദ്യം അവിടെ ഒരു സ്പോൺസർ നെ ഒപ്പിക്കുക. എന്നിട്ട് കൊച്ചി villington ഐലൻഡ് പോയാൽ ലക്ഷദ്വീപ് ന്റെ ഓഫീസിൽ ഒരു ഫോറം കിട്ടും ഫിൽ ചയ്യുക
Will non-halal food available or India government food stalls present?
EP#01 Pwoli.... Waiting for the next🔥🔥🔥🔥😍😍😍😍😍😍
Supper God bless you
ഇത്രയും കാലം ദീപ് നമുക്ക് അന്ന്യമായിരുന്നു.. ഇപ്പോൾ എല്ലാം ക്ലിയർ ആയി.. Taq പ്രഫൂൽ പട്ടൽ 💓😍
എന്റെ പൊന്ന് ചേട്ടാ.. ഇതൊക്കെ പണ്ടേ ഉള്ളതാ... അല്ലാതെ മോദിജി കൊണ്ടുവന്നത് അല്ല... ഇവിടേം വന്ന് തള്ളല്ലേ പ്ലീസ്... 😡
@@jojimark9025 അണോ .. ഒന്നും അറിഞ്ഞിരുന്നില്ല. മതേതര പള്ളി കണ്ടപ്പോത്തനെ അതു മനസ്സിലായി.
@@anilvanajyotsna5442 തനിക്കൊന്നും വേറെ പണി ഇല്ലേ... കുത്തി തിരുപ്പ് ഉണ്ടാക്കാൻ എന്തിന്റെ ആവശ്യമാ 😡
@@jojimark9025 സത്യം പറയുന്നത് കുത്തി തിരിപ്പ് ആന്നോ
അനാർക്കലി സിനിമയുടെ പ്രത്വിരാജ് Interview ഉണ്ട് പോയി കാണ്
@@jojimark9025 പണ്ട് ഉള്ളതൊന്നും അല്ല അടുത്ത് സംഭവിച്ചതാണ് ആധാർ ഇന്ത്യയിലെ എല്ലാത്തിനും നിർബന്ധം ആക്കിയത് മോദി അധികാരത്തിൽ വന്നതിനുശേഷം ആണ്
Is there a bar in the ship. If not can we carry our own liquor and consume it.
Bro വീഡിയോ poli ആണ് but cam കുറച്ചു stable ആക്കാൻ ശ്രെമിക്കു.. കണ്ണ് വേദന എടുക്കുന്നുണ്ട് some times.. 😂😂ആവശ്യം ഇല്ലാതെ cam റോൾ ചെയ്യാതെ ഇരിക്കു.. എന്റെ മാത്രം suggetion ആണ് കേട്ടോ..go-ahead man... Best wishes🌹💕
1st class, second class,banker,2cufteria,2theatere,helipad,gim Ellam indu,prayer room
കിടു ❤️👏🏼
POLICHU.....🤗🤗🤗🤗
Bro..you are such amazing. Carry on
Njnm povanagrahikkuna place.
Bro..just for ur knowledge, u r not supposed to cross over the mooring ropes...and it's extremely dangerous to climb over it...there wud be a lot of tension on them(whole ship is moored alongside with just few of these ropes), so if it breaks...wud snap you and it could be fatal..
ലക്ഷദ്വീപിൽ പോകാൻ വേണ്ടി എന്ത് ചെലവ് വരും എന്നു പറയണേ പ്ലീസ് ❤❤❤❤❤❤❤❤❤❤❤
Sherin vlogs il kandayirunnu🥰,,
അവിടുത്തെ ജനങ്ങളേ വിശ്വാസത്തിൽ എടുത്തുകൊണ്ടു ടൂറിസത്തെ
വികസിപ്പിക്കട്ടെ അതാവണം
ശരിക്കും വേണ്ടത്
അവിടുത്തെ ജന്നങ്ങൾ എന്ന് പറഞ്ഞു അവരെ മാറ്റി നിർത്തേണ്ടതില്ല, അവരും നമ്മളുമെല്ലാം ഇന്ത്യക്കാർ. അവിടെ കൂടുതലും മുസ്ലിങ്ങളായതുകൊണ്ട് അതൊരു "ഇസ്ലാമിക state " ആണെന്നു "പലരും" ധരിച്ചു പോയിട്ടുണ്ട്, അതൊക്കെ ഇപ്പോൾ മാറി, അത് മതേതര ഇന്ത്യയുടെ ( ഒര് പക്ഷെ അടുത്തു തന്നെ ഒര് ഹിന്ദു രാഷ്ട്രം ആകാൻ പോകുന്ന - ലോകത്തു എത്രയോ മുസ്‌ലിം രാഷ്ടങ്ങളുണ്ടല്ലോ അതുപോലെ ) ഭാഗമാണെന്ന് "എല്ലാവരും" അറിഞ്ഞു.
ചുവന്ന ബട്ടൺ ഞെക്കി 😌🔥
Price information was not clear How much Rs. For Second class and is it for To and From also how many days we can stay in the Island what about the hotel charges Pls inform full clear details
അടിപൊളി video
പൊളി മോനെ
Very informative. Camera work very shaky and was a torture to the eyes. Please take this as a positive comment.
ഞാൻ പോയിട്ടുള്ളതാണ് സർകാർ ഡ്യൂട്ടിയിൽ,
Nb: Lakshadweep vlog njanum cheythittunde..ellarum Keri onnu support cheythekkane 😍
Bro ethra roopa varum pokan
@@techandtips1437 Under sponsor 6k to 8k..under samudra package as per this video..
@@ribinmosses4042 okk🥰🥰🥰