2 എണ്ണമാ എനിക്ക് സംഭവിച്ചത്,2 മറ്റവൾമാർക്ക് 13000 സാലറിയുള്ള ജോലിയും മൂക്കുമുട്ടെ തീറ്റയും, എനിക്ക് കിട്ടിയത് ഒടുക്കത്തെ പാരയും. വേശ്യകൾക്ക് ഒന്നും ഗുണം ചെയ്യരുത്
Vishamikenda...vere oraal vazhi vere oru reethiyil nanma thirike kittum...apo ithu orthu kaiyil ulathu nashtapeduthathe irunal mathi...life will give u a second chance....
ഇന്നുവരെ സ്വന്തം ജീവിതം നോക്കിയില്ല. ഉള്ളതെല്ലാം വീട്ടുകാർക്ക് വേണ്ടി ചിലവാക്കി. ഇപ്പോൾ എല്ലാരും ചോദിക്കുന്നു എന്താ ചെയ്തതെന്ന്. അവർ ഉണ്ടാക്കിയ 20lakhs കടം എന്റെ തലയിലാണ് 😔
സമചിത്തത അല്ലെങ്കിൽ ഒരു ബാലൻസ്ഡ് ആയീട്ടുള്ള സ്വയം നിയന്ത്രിതമായ ശീലങ്ങളാണ് നമ്മൾ വളർത്തിയെടുക്കേണ്ടത്, ഒന്നും പരിധി വിടരുത്.. പിന്നെ വേറൊരു കാര്യം മറ്റുള്ളവർക്ക് എന്ത് സഹായം കൊടുത്താലും തിരിച്ച് ഒന്നും പ്രതീക്ഷിക്കരുത് എന്ന് ഭഗവദ് ഗീതയും പറയുന്നു...🤔🙏
കാരുണ്യം പുഴ പോലെ ഒഴുകട്ടെ. പക്ഷെ പരിധികൾ നിശ്ചയിച്ചു കൊണ്ടാവണം... ഇന്നത്തെ കാലത്ത് പ്രയോഗത്തിൽ വരുത്തേണ്ട മൂല്യവത്തായ ഉപദേശം. മാന്ത്രിക ശക്തിയുള്ള എഴുത്ത് 🎉🎉
വിശുദ്‌ധമായതു നായ്‌ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം. മത്തായി 7 : 6
ശ്രീബുദ്ധന്റെയും, തിരുവള്ളുവരുടെയും ആശയങ്ങൾക്കു അർഹമായ പ്രചാരം ഉണ്ടാകേണ്ടിയിരിക്കുന്നു. മതങ്ങൾ പറയുന്നതിനേക്കാൾ നല്ല ആശയങ്ങൾ അവയാണ്. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നും ഇല്ല.
അർഹമായ പ്രാധാന്യം നൽകി ശ്രീബുദ്ധനെ കുറിച്ച് നിരവധി വീഡിയോകൾ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. തിരുക്കുറൾ അടിസ്ഥാനപ്പെടുത്തി ഒരു വീഡിയോ നിർമ്മിച്ചിട്ടുണ്ട്..
ക്രിസ്താനിക് ഒരു പുല്ല് സഹായവും (R C SC ആരും ചെയ്യുന്നില്ല അവർ സ്വയം അധ്വാനിച്ചും കൃഷിപണികൾ ചെയ്‌യും കഷ്ടപ്പെട്ട് loan എടുത്ത് പഠിച്ചു വിദേശരാജ്യങ്ങളിൽ പോയി ജോലി നോക്കിയും ജീവിക്കുന്നു. സഭയും സർക്കാരും അവരിൽ നിന്നും പണം പിഴിഞ്ഞെടുത്തഉകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനിക ളുടെ സംവരാനനുകൂല്യങ്ങൾ ഇസ്ലാമിസ്റ്റുകൾ തട്ടിയെടുത്തിട്ടിക്കുന്നു!!!
Hwr amma de soobanam. Kaddil 50000 inr croe one kireedom vare small kireedom muthaal 1000 koodi inr jn ambiyaa muthachan family anre kaal. Paadhathil iddu thannal 1🌍 o boomi motham vilakk vaangaam 😊 annu hallaj of arvaah 😊
School time muthal ariyunna oru friend ne aftrr marriage sahayichu, 75000 rs n my gold bangle. , bangle pullikkari bank vachu , interest adaikkayhe athu nahtapettu, but ennodu paranjilla ,eduthu vachittundu varumbo tharamebba paranjathu., kure travel cheithu avide ethiyappo pullikkarikku varaan pattilla polum, rough reply. Last okje thirichu kitti but alude swabhavam manasilayi.
Chdala, khaali ammak not luke. Thagid kond oraleckollan nokiyal orale. Chadhichal bcz chudala raani amma de goothrakare 🕉️sahayikkam. Annu then naavaaddi 🕉️kond mutham thannu 😅. So fr me 🕉️☪️ajm jn hwr amma, like ulla family best
നിങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഓരോ പ്രശ്നങ്ങൾക്കു പിന്നിലും ഒരു കാരണമുണ്ട്. അവ നിങ്ങളെ ഓരോ പാഠങ്ങൾ പഠിപ്പിക്കാനായി ആണ് വന്നിട്ടുള്ളത്. സ്വന്തം ജീവിത പാഠങ്ങൾ പഠിച്ചു തന്നെ മുന്നോട്ടു പോവേണ്ടതാണ്. അപ്പോൾ നമ്മുടെ പ്രശ്നങ്ങൾ നമുക്കു തന്നെ പരിഹരിക്കാനാവും വിധം നമ്മൾ വളരും❤
മനസ്സറിഞ്ഞ് സഹായം ചെയ്തിട്ട് കിട്ടിയ സമ്മാനം ആജീവനാന്തശത്രുത.ആ വേദനയിൽ ഈ വീഡിയോ കാണുകയാണീ ഞാൻ 😢
അത് പ്രശ്നമാക്കണ്ട.... നിങ്ങൾക്ക് ഒരാവശ്യം വരുമ്പോൾ സഹായിക്കാൻ സഹായിക്കാൻ ഒരാളുണ്ടാവും
😭
കുറച്ചു മുൻപ് പത്രത്തിൽ ഒരു വാർത്ത കണ്ടു... കിഡ്നി ദാനം ചെയ്തിട്ട് കിഡ്നി സ്വീകരിച്ച ആൾ ഒന്ന് പറയുകപോലും ചെയ്യാതെ ആശുപത്രി ഡിസ്ചാർജ് ചെയ്ത കഥ
@@sanithavijayakumar1486 same 🙏
Yes
നമ്മൾ ആരോടെങ്കിലും ആത്മാർത്ഥത കൂടുതൽ കാണിച്ചാൽ അവരായിരിക്കും നമ്മുടെ ശത്രു
മിക്കപ്പോഴും അങ്ങനെ സംഭവിക്കാറുണ്ട്. അല്ലാത്തതും ധാരാളം ഉണ്ട്
👌🏼
Correct😅
Janum
കറക്റ്റാ 👍
എന്റെയും അനുഭവം 🙏 സഹായിക്കുന്നവർ ശത്രുക്കൾ ആയി, ദ്രോഹിക്കുന്ന അനുഭവം 🙏
😢
@@MoneytechMedia🙏🏻🙏🏻🙏🏻🙏🏻
നമ്മൾ ആരെ സഹായിച്ചാലും സഹായം വാങ്ങുന്ന യാൾ കൊടുക്കുന്ന യാളുടെ ആജീവനന്തര ശത്രൂ ആയിതിരുന്ന് ഇത് ഇന്ന് നടന്ന് കൊണ്ട്ഇരിക്കുന്നസം ഭവമാണ്
Good luck
❤
എല്ലാവർക്കും ഒരുസ്വഭാവം അല്ല മൊത്തത്തിൽ parayarude
2 എണ്ണമാ എനിക്ക് സംഭവിച്ചത്,2 മറ്റവൾമാർക്ക് 13000 സാലറിയുള്ള ജോലിയും മൂക്കുമുട്ടെ തീറ്റയും, എനിക്ക് കിട്ടിയത് ഒടുക്കത്തെ പാരയും. വേശ്യകൾക്ക് ഒന്നും ഗുണം ചെയ്യരുത്
സത്യം എന്റെ അനുഭവങ്ങൾ തന്നെ
100% ഞാൻ യോജിക്കുന്നു 🙏🏻
Welcome
@@MoneytechMedia ☺️
Good information ❤️മറ്റുള്ളവരെ സഹായിച്ചു സ്വന്തം life ഇല്ലാതായ ഞാൻ 😊
Vishamikenda...vere oraal vazhi vere oru reethiyil nanma thirike kittum...apo ithu orthu kaiyil ulathu nashtapeduthathe irunal mathi...life will give u a second chance....
പോയതെല്ലാം പോട്ടെ.ഇനിയെങ്കിലും ശ്രദ്ധിക്കുക
ഇന്നുവരെ സ്വന്തം ജീവിതം നോക്കിയില്ല. ഉള്ളതെല്ലാം വീട്ടുകാർക്ക് വേണ്ടി ചിലവാക്കി. ഇപ്പോൾ എല്ലാരും ചോദിക്കുന്നു എന്താ ചെയ്തതെന്ന്. അവർ ഉണ്ടാക്കിയ 20lakhs കടം എന്റെ തലയിലാണ് 😔
Aver undakiya kadangal ningalk badakamallanikil ningal veedaruthu veetukara aanankilum kooduthal sahayikan poyal nammale vanchikum enteyum anubavam oru joly undayirunnath kondu kettychu vedan vare veetukark thalpariyam ellayirunnu, Ammapolum, ethokke arod parayan ennu ngan jeevikkan padichu, areyum ennubsahayikkilla. @@SonaK-n8x
@@SarasammaMk-yu9wg എന്ത് ചെയ്യും വിധിയെന്ന് കരുതി സമാധാനിക്കാം 🙏🏻
100% സത്യമാണ്.
സഹായിക്കാൻ പോകുന്ന ഏവർക്കും മനസ്സിലാക്കാൻ ഈ വീഡിയോ ഉപകാരപ്രദം ആണ്.
കൂടുതൽ പരോപകാരം ശത്രുതാ സമ്പാദനമാണ് . 🙏
Good morning
സമചിത്തത അല്ലെങ്കിൽ ഒരു ബാലൻസ്ഡ് ആയീട്ടുള്ള സ്വയം നിയന്ത്രിതമായ ശീലങ്ങളാണ് നമ്മൾ വളർത്തിയെടുക്കേണ്ടത്, ഒന്നും പരിധി വിടരുത്.. പിന്നെ വേറൊരു കാര്യം മറ്റുള്ളവർക്ക് എന്ത് സഹായം കൊടുത്താലും തിരിച്ച് ഒന്നും പ്രതീക്ഷിക്കരുത് എന്ന് ഭഗവദ് ഗീതയും പറയുന്നു...🤔🙏
Thanks
ഞാൻ യോജിക്കുന്നു എന്റെ അനുഭവം അതാണ് നടന്നുകൊണ്ടിരിക്കുന്നത്😰
Ok
ഇതിലെ comments എല്ലാം അനുഭവത്തിൻ്റെ അടിസ്ഥാനത്തിലുള്ളതാണ് ഒരു കവിവചനം ഓർക്കുന്നു
കപടലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം🙏🙏🙏
😔
വലിയ സത്യം. അനുഭവം ഉണ്ട്. സഹായം ചെയ്യുന്നത് ഒരു പരിധി വരെ
നല്ലൊരു ദിവസം ആശംസിക്കുന്നു
Quite correct
എന്റെ അവസ്ഥ ഇപ്പോൾ അതാണ്. ഒരാളുടെ വീട് ജപ്തി ആകുന്നത് ഒഴിവാക്കാൻ സഹായിച്ചു. ആ വ്യക്തിക്ക് മൂന്ന് വീട് ആയി. ഞാൻ എന്റെ വീട് വിൽക്കാൻ ഓടി നടക്കുന്നു.
😭
കഷ്ടം😢
🥺😔
കർമ ഉണ്ട് വെയിറ്റ് and സീ
ഇത് 100%വും എന്റെ ജീവിതകഥ ആണ്
Good night
കാരുണ്യം പുഴ പോലെ ഒഴുകട്ടെ. പക്ഷെ പരിധികൾ നിശ്ചയിച്ചു കൊണ്ടാവണം... ഇന്നത്തെ കാലത്ത് പ്രയോഗത്തിൽ വരുത്തേണ്ട മൂല്യവത്തായ ഉപദേശം. മാന്ത്രിക ശക്തിയുള്ള എഴുത്ത് 🎉🎉
Thanks for your support
ഈ പറയുന്ന കാര്യങ്ങൾ 100% സത്യം 😊
Yes
സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ❤
Thanks for your support
പക്ഷേ മറ്റുള്ളവരെ സഹായിക്കാൻ സന്മനസുള്ളവർക്ക് ഈശ്വരൻ കൂട്ടായിരക്കും നിശ്ചയം അനുഭവം സാക്ഷി!!! thanks chanakya neethi❤
Good morning
Great tq... അഭിനന്ദനങ്ങൾ ❤❤❤
Thanks
ഞാനുംയോജിക്കുന്നു
Good morning
Nalla motivation ❤
സഹായിച്ചു പോയി ദുഃഖം വാങ്ങിപ്പോയി, അതോടെ നിർത്തി മറ്റുള്ളവരെ ഗതിപിടിപ്പിക്കൽ.
😭
നമ്മൾ നമ്മളെ സ്നേഹിക്കുക സഹായം അർഹതപ്പെട്ടവർക്ക്.അങ്ങയുടെ വാക്കുകൾ സതൃം 12:31 തന്നെ ❤❤😮
Thanks 🙏
സത്യം. എനിക്കു പറ്റി സഹായം ച്യ്താൽ ദുഃഖം മാത്രം ലാഭം
😊
100%സത്യം
Yes
സത്യം
താങ്കൾ പറഞ്ഞത് എത്രയോ നന്ധ സത്യം
Yes
പണം നൽകി ആരെയും സഹായിക്കരുത്... അവരെ പണം ഉണ്ടാക്കാൻ പ്രാപ്തമാക്കാൻ സഹായിക്കുക...
🫱
ഏവർക്കും സഹായം അനിവാര്യമാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ പരസ്പര സഹായത്തിലാണ്
Good afternoon
Great message.... Thanks a lots❤️
You're welcome 😊
Eee vedeio kandappol ithu enikku vendi തയാറാക്കിയ പോലെ തോന്നി.ngan palateyum സഹായിച്ചു , but arum yenne തിരിഞ്ഞു nokkiyathe ഇല്ല
Good morning
പാത്രം (പ്ലേറ്റ്,കിണ്ണം 🥣)അറിഞ്ഞു മാത്രമേ ദാനം ചെയ്യാൻ പാടുള്ളൂ
പത്രം അല്ല പാത്രം
Yes
@MoneytechMedia 🙏🙏🙏
ഇവിടെ സ്വീകരിക്കുന്ന വ്യക്തിയെ ആണുദ്ദേശിച്ചത്.
കഥാപാത്രം എന്നാൽ കിണ്ണമല്ല 🥰
നമസ്തേ 🙏🙏
നമസ്കാരം
Thankyou very much good informations👌
Always welcome
വിശുദ്‌ധമായതു നായ്‌ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.
മത്തായി 7 : 6
Yes 👍
❤❤❤❤..... exactly 💯
Kakkaykku kudikkan kallu kodukkaruthu. Muthuchippy.7, 14.😂
ലോകത്ത് ഏറ്റവും നന്ദിയുള്ള ഒരു ജീവിയാണ് നായ ഒന്നു സ്നേഹിച്ചുനോക്കു
Very correct. Whether it is parents brothers sisters or own children. It is same result.
Ok
Thank you sir🙏🙏🙏
Most welcome
🙏ഞാനും വലിയ ഒരു ത്യാഗം ജീവിതത്തിൽ ചെയ്തു. ഇപ്പോൾ വീടുമില്ല കുടുംബവുമില്ല.
😭
ഇങ്ങനെ ചിന്തിക്കരുത് .അതിന് ആണ് ഗീതയിലെ കർമയോഗം
Sir, നിങ്ങളുടെ ഈ വാക്കുകൾ 100 ശത മാനം ശരിയാണ്.
Thanks
Very True 👌💯
Yes indeed
Very true information ❤
Glad you think so!
Great msg 👌🏼👌🏼🥰
Thanks for liking
Thank You Sir❤️🙏
Most welcome
Very good ❤
Thanks 😄
100% ഞാൻ അനുഭവിക്കുന്ന കാര്യം ആണ്.
😢
ശ്രീബുദ്ധന്റെയും, തിരുവള്ളുവരുടെയും ആശയങ്ങൾക്കു അർഹമായ പ്രചാരം ഉണ്ടാകേണ്ടിയിരിക്കുന്നു. മതങ്ങൾ പറയുന്നതിനേക്കാൾ നല്ല ആശയങ്ങൾ അവയാണ്. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നും ഇല്ല.
അർഹമായ പ്രാധാന്യം നൽകി ശ്രീബുദ്ധനെ കുറിച്ച് നിരവധി വീഡിയോകൾ ഈ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. തിരുക്കുറൾ അടിസ്ഥാനപ്പെടുത്തി ഒരു വീഡിയോ നിർമ്മിച്ചിട്ടുണ്ട്..
ഈ രണ്ടും ഒരു തരം മനോരോഗികൾ യാണ് 😂
ആദ്യത്തെ ആൾദൈവം ബുദ്ധൻ.
Sarvam Sivamayam 🙏🙏🙏🙏🙏❤️❤️
ശുഭദിനം നേരുന്നു
Voice good 🌹
Thanks
Ente oru cousin 4 pavan panayam vekan koduthu.2 pavan avarude makale padipikan cash illannuparanjapo koduthathane.4 year kazhinnu vala lelathil poy.last enike 3 pavante cash thannu.njanum makkalum saoudiyil pokan neram yathra parayan aa veeti chennappo ee makal irikkunnu padiku arunnu.enneyo ente kunjumakkaleyo mind cheythilla valiya vishamam thonni.pinnede njan arinju njan panayathinte karyam paranje avalude achanode deshyappettu enne athinte deshyama yirunnu anne kanichathenne .orkamello inne oru pavane ethra rs anenne.inne ith kazhinje 6 month akunnu
😊
നിങ്ങളുടെ ചുറ്റിലും നോക്കു.... അവരുടെ മടി കൊണ്ടും... ധാരാളിത്തം കൊണ്ടും പാവപെട്ടവർ ആയിരിക്കും കൂടുതൽ....
Valere correct.alukale manasilakkiya sesham mathram sahayikkuka. Are Okey sahayicho avaroke sathrukkal ayi.nammale chooshanam cheiyuka ayirikkum avarude pinneedulla alochana .so sookshichum kandum sahayikkuka.
ഗുഡ് ഈവനിംഗ്
Perfect ❤
Thanks
❤ correct
Thanks
ശരിയിണ്
Yes
100%sathiam thamburane anubavamanallo guru 🙏🙏🙏🙏🙏🙏🙏🙏🙏🙏
Good night
💯correct
Correct
The above chankkyans law is absolutely correct for India wth neighbor s
Ok
ഇതാണ് സത്യം
Yes 👍
അർഹിക്കുന്നവർക്ക് സഹായം ചെയ്യണം
തീർച്ചയായും
ഈ സഹായം ആണ് ക്രിസ്ത്യാനികൾ ഇന്നും അനുഭവിക്കുന്നത് .ബട് അതാണല്ലോ കല്പന 🙏
Ok
ക്രിസ്താനിക് ഒരു പുല്ല് സഹായവും (R C SC
ആരും ചെയ്യുന്നില്ല അവർ സ്വയം അധ്വാനിച്ചും കൃഷിപണികൾ ചെയ്‌യും കഷ്ടപ്പെട്ട് loan എടുത്ത് പഠിച്ചു വിദേശരാജ്യങ്ങളിൽ പോയി ജോലി നോക്കിയും ജീവിക്കുന്നു. സഭയും സർക്കാരും അവരിൽ നിന്നും പണം പിഴിഞ്ഞെടുത്തഉകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനിക ളുടെ സംവരാനനുകൂല്യങ്ങൾ ഇസ്ലാമിസ്റ്റുകൾ തട്ടിയെടുത്തിട്ടിക്കുന്നു!!!
Hwr amma de soobanam. Kaddil 50000 inr croe one kireedom vare small kireedom muthaal 1000 koodi inr jn ambiyaa muthachan family anre kaal. Paadhathil iddu thannal 1🌍 o boomi motham vilakk vaangaam 😊 annu hallaj of arvaah 😊
itheth bhaasha?
Sathyam....
🤚
🙏👌🙌
Good night
🙏ഇതു തന്നെയാണ് സത്യം 🙏👌🌹
Yes
School time muthal ariyunna oru friend ne aftrr marriage sahayichu, 75000 rs n my gold bangle. , bangle pullikkari bank vachu , interest adaikkayhe athu nahtapettu, but ennodu paranjilla ,eduthu vachittundu varumbo tharamebba paranjathu., kure travel cheithu avide ethiyappo pullikkarikku varaan pattilla polum, rough reply. Last okje thirichu kitti but alude swabhavam manasilayi.
Ok
Satyam 💯
Yes
🙏👍❤️
Thanks
Good msg.
Thank you so much
പ്രണാമം🙏🙏
Thanks
Good information
Thanks
Super
Thanks
Gud thought
Welcome
🙏🙏🙏🙏🙏🙏🙏
Namaste
Namaste
❤❤❤❤❤❤❤❤
Welcome
നമ്മൾ ഒരാൾക്ക് സഹായം ചെയ്താൽ അയാൾ നമ്മുടെ ശത്രു ആയിത്തിരും നമുക്ക് ഒരു സുഹൃത്ത് നഷ്ടപെട്ടും
😞
എല്ലാം പോയതിനു ശേഷമേ നമുക്കൊക്കെ വിവരം വെക്കു. അതാണ് എന്റെയും നിങ്ങളുടെയും ദുരവസ്ഥ 😭 12:31
👌
👍
Welcome
True
കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത്
എന്താണ് സംഭവിച്ചത്
🎉🎉
Good morning
If you help anyone,they will become our enemy.I am suffering 😢
Ok
🙏
Good morning
ധർമ്മം എന്നും ജയിക്കും.. അവസാനമായാലും🙏
Yes
👍👍👍
Thanks
👌👌👌🙏
Thanks
100ശരിയാണ്
Yes
❤❤
Welcome
ഇത് വളരെ കറക്റ്റ് ആണ്.
Thanks
പരിധി ഉണ്ടായാൽ മതി
Yes 👏
Correct karyium anee paranjathe
Thanks
😊
👍
മിണ്ടാപ്രാണികൾക്ക് കൊട്ടുഭം മനുഷ്യൻ ആർഭാട ജീവിതത്തിൽ ആണ് മിണ്ടാപ്രാണികൾക്ക് നന്ദിയുണ്ടാവും
Ok
അവധാരക്കാൻ തൃശൂർ ആണോ
🤣
💯
Yes 👍
Andhaa ijaarichadh vaangiddu. Pishakaren poddan aanennoo 😅. Aah panathil andjokke jabikkunnu. Fr my safty 😅 to god and they think iam idiote look jn logam vate. Ante kaal. Paadhathil kireedam kallugal ulla. Sarppa manikyem vare 7🌍🕉️☪️il baargavi amma vanathil arigil vannu tharaan orukkam aayi narayaneddan madavoor kunghayeen mangaaddachan ayyappa vaaver pooya vanam. 😊
Mattiparayaruthe. Exhuthikanikkunathu vayikki
😊
Sathyam parayunnathellam valare seriyanu
Good evening
Chdala, khaali ammak not luke. Thagid kond oraleckollan nokiyal orale. Chadhichal bcz chudala raani amma de goothrakare 🕉️sahayikkam. Annu then naavaaddi 🕉️kond mutham thannu 😅. So fr me 🕉️☪️ajm jn hwr amma, like ulla family best
Good morning
100 യോജിക്കുന്നു
Ok
എന്തായിരുന്നു പ്രഭാഷണം? ?? സന്യാസി ഗ്രാമവാസികളോട് എന്താണ് പറഞ്ഞത്??
വീഡിയോ ഒരിക്കൽ കൂടി കേൾക്കുക
ഒന്നു പറഞ്ഞില്ല😂
@@MoneytechMedia കെട്ടു പറഞ്ഞില്ല
നിങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഓരോ പ്രശ്നങ്ങൾക്കു പിന്നിലും ഒരു കാരണമുണ്ട്. അവ നിങ്ങളെ ഓരോ പാഠങ്ങൾ പഠിപ്പിക്കാനായി ആണ് വന്നിട്ടുള്ളത്. സ്വന്തം ജീവിത പാഠങ്ങൾ പഠിച്ചു തന്നെ മുന്നോട്ടു പോവേണ്ടതാണ്. അപ്പോൾ നമ്മുടെ പ്രശ്നങ്ങൾ നമുക്കു തന്നെ പരിഹരിക്കാനാവും വിധം നമ്മൾ വളരും❤
👏👏👏👍🏻
Thanks
👍🙏
Welcome
I will not agree with this.becaus if we helped others God will help us
God bless you