കേസുകണ്ടാല്‍ ഓടില്ലെന്ന് ബൈജു കൊട്ടാരക്കര; ദിലീപേട്ടനും കുലുങ്ങില്ലെന്ന് രാഹുല്‍ ഈശ്വര്

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 417

  • @jaleeljaleel7
    @jaleeljaleel7 2 ปีที่แล้ว +106

    ഹാശ്മി രാഹുൽ ഈശ്വറിന് ദിലീപിനോടുള്ള പ്രേമം ലക്ഷങ്ങൾ കയ്യിൽ കൊടുക്കുമ്പോൾ ആരെയെങ്കിലും
    പ്രേമികാതെ ഇരിക്കുമോ ചക്കരക്കുടത്തിൽ കൈയ്യി ഇടുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ

    • @sunilkumari1862
      @sunilkumari1862 2 ปีที่แล้ว +2

      അയാൾ വാദിച്ചു പഠിക്കുകയാണ്

    • @abhilash4915
      @abhilash4915 2 ปีที่แล้ว +3

      അടുത്ത പടത്തിൽ ഓഫർ കാണും 😃😃
      ഡിങ്കൻ അല്ലെ movie

    • @zainWorld
      @zainWorld 2 ปีที่แล้ว +3

      Sathyam

    • @sheebasabu5922
      @sheebasabu5922 2 ปีที่แล้ว

      ആ നാരിനോട് മിണ്ടാതിരിക്കാൻ പറ

    • @sangeethjoseph7377
      @sangeethjoseph7377 2 ปีที่แล้ว

      @@sheebasabu5922 സാബു നെ ആണോ ഉദ്ദേശിച്ചത്

  • @sheejakassim7452
    @sheejakassim7452 2 ปีที่แล้ว +143

    മഞ്ജു പോയതിൽ വിഷമം ഇല്ല കോവാലന്. ജ്യോതിഷത്തിൽ അന്ധ വിശ്വസിയാണ് കോവാലൻ. മഞ്ജു വന്നതിനു ശേഷം ആണ് ഭാഗ്യം വന്നത് എന്ന് കോവാലന് അറിയാം അതുകൊണ്ട് തന്നെ മഞ്ജു കൂടെയുണ്ടാവണം എന്ന് കോവാലൻ ആഗ്രഹിക്കുന്നത്. കാവ്യയുടെ അമ്മ പക്ഷെ വിട്ടില്ല അതാണ് സത്യം

    • @somansoman.v7201
      @somansoman.v7201 2 ปีที่แล้ว +1

      @SAFFAN SALIM 1

    • @TheChangumangu
      @TheChangumangu 2 ปีที่แล้ว

      @SAFFAN SALIM 2

    • @abdulkareemgunaje6710
      @abdulkareemgunaje6710 2 ปีที่แล้ว

      Sa

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 2 ปีที่แล้ว +14

      @SAFFAN SALIM, മഞ്ജുവിനെ അളക്കാൻ ഒരു കോവാലനെപ്പോലെ അന്ധവിടെയാസിക് യാതൊരു യോഗ്യതയുമില്ല. മീനാക്ഷിക്കു രണ്ടുമാസം പ്രായമുള്ളപ്പോൾ തുടങ്ങിയ bathroom experience കൊണ്ട് ഒരു ഫുലൻദേവി കയറിവന്നതിന്റെ ഐശ്വര്യം ആണ് ക്രൈംബ്രാഞ്ച് കയറിയിറങ്ങുന്നത് 5 വർഷമായി ലോകം മുഴുവൻ വാർത്ത കണ്ടുകൊണ്ടിരിക്കുകയാണ് 😄😃.

    • @dhanya2333
      @dhanya2333 2 ปีที่แล้ว +8

      @SAFFAN SALIM മഞ്ജു ചേച്ചി പോയപ്പോൾ പെട്ടന്റ ഭാഗ്യം കണ്ടില്ലേ ഹിഹി.... 😂😂

  • @Elshadai-God
    @Elshadai-God 2 ปีที่แล้ว +30

    ഈ രാഹുൽ എന്തിനാ ഇങ്ങനെ അലറുന്നത് എന്തൊരു ഒച്ചയാണ് അരോചകം 🙄

  • @rinubiju1224
    @rinubiju1224 2 ปีที่แล้ว +63

    രാഹുലിന് മുള്ളാൻ മുട്ടുന്നു.. കൈ പൊക്കുന്നു

  • @minnminni
    @minnminni 2 ปีที่แล้ว +69

    Dileep അനുകൂലി അല്ല.. ദിലീപ്‌ കൂലിയാണിവൻ

    • @reenajoseph6456
      @reenajoseph6456 2 ปีที่แล้ว +1

      100%

    • @jessyjessy7615
      @jessyjessy7615 2 ปีที่แล้ว +1

      😁🤝

    • @ammuaadi4204
      @ammuaadi4204 2 ปีที่แล้ว

      Crct

    • @sangeethjoseph7377
      @sangeethjoseph7377 2 ปีที่แล้ว

      ഒന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളെ കാര്യത്തിൽ ആർക്കും വേവലാതിയില്ല എട്ടാം സ്ഥാനത്തു ഉള്ള കുറ്റ ആരോപിതൻ ആയ ദിലീപിനെ എങ്ങനെയെങ്കിലും അകത്തിടണം...എന്താല്ലേ...

    • @minnminni
      @minnminni 2 ปีที่แล้ว

      @@sangeethjoseph7377 അവരെല്ലാം കുറ്റം ഏറ്റതാണ്. പുറകിലിരുന്ന് ഇത്‌ ചെയ്യിച്ചിട്ട്‌ മാന്യനായി പുറത്ത്‌ നടക്കുന്നവരാണ് real criminal s

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว +34

    രാഹുലെ മിണ്ടരുത് മറ്റുള്ളവർ പറയുന്ന point കേൾക്കട്ടെ താൻ സംസാരിക്കുമ്പോൾ ഞാൻ mute ചെയ്തോളാം please 🙏🙏🙏🙏🙏🙏🙏

    • @sunilkumari1862
      @sunilkumari1862 2 ปีที่แล้ว +1

      😂😂😂😂😂😂😂😂😂

  • @saraabey1964
    @saraabey1964 2 ปีที่แล้ว +24

    ഇത് പുരുഷൻ മാരുടെ മീറ്റിംഗ് അല്ലേ. രാഹുൽ വന്നിരിക്കുന്നു 🤣🤣🤣

  • @rajinediyath2795
    @rajinediyath2795 2 ปีที่แล้ว +86

    രാഹുലെ...കാശ് കിട്ടിയിട്ടുണ്ടെങ്കിൽ അത് കടിച്ചു പിടിച്ചു കൊണ്ട് ഇരുന്നാൽ പോരേ....എന്തിനാ ആണു ങ്ങൾക്കൊപ്പം വന്നിരിക്കുന്നത്..?എണീറ്റ് പോടേ...

    • @surajrajan6382
      @surajrajan6382 2 ปีที่แล้ว +4

      10000% correct

    • @celinejose7605
      @celinejose7605 2 ปีที่แล้ว +3

      @@surajrajan6382 correct 💯

    • @sunilkumari1862
      @sunilkumari1862 2 ปีที่แล้ว +1

      വാദിച്ചു പഠിക്കുകയാണ്

    • @saraabey1964
      @saraabey1964 2 ปีที่แล้ว +1

      🤣🤣🤣🙏🏻🤣

    • @sajirock2056
      @sajirock2056 2 ปีที่แล้ว

      😂😂😂

  • @VKS128
    @VKS128 2 ปีที่แล้ว +38

    രാഹുലെ മാസക്കൂലിയോ? ദിവസക്കൂലിയോ? അതോ വാചകക്കൂലിയോ? ഉളുപ്പുണ്ടോ ന്ന് ചോദിക്കുന്നില്ല അതില്ലെന്നു അറിയാം 😏😏😏😏

    • @sharafunnisaabdulkader8304
      @sharafunnisaabdulkader8304 2 ปีที่แล้ว +4

      Divasa kkooliyayirikum .......
      Rahul... Nanam illallo thangalk...
      Oradma parisoadana nadathoo

  • @ajithkarthika3317
    @ajithkarthika3317 2 ปีที่แล้ว +46

    സംശയമെന്ത്.... പ്രണയം.... 'ഓരോ ചാനൽ ചർച്ചക്കും വന്നിരുന്ന് മെഴുകുന്നതിന് ലക്ഷങ്ങൾ എണ്ണി വങ്ങിക്കൊണ്ടിരിക്കുന്നതുകൊണ്ട് '

    • @zainWorld
      @zainWorld 2 ปีที่แล้ว +2

      Athe

    • @JOSEPH-bn6cs
      @JOSEPH-bn6cs 2 ปีที่แล้ว +2

      Iyaalk PSC try cheythkoode

  • @Spiderman66DD
    @Spiderman66DD 2 ปีที่แล้ว +51

    കുട്ടികൊറങ്ങൻ ഇന്ന് സീരിയസ് ആണല്ലോ....ബൈജു കൊട്ടാരക്കര നിങ്ങൾ പുലിയാണ്

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 ปีที่แล้ว +8

    ഈച്ച, കുഞ്ഞിക്കൂനനിൽ നിന്നും നല്ലൊരു തുക പറ്റിയിട്ടുണ്ട്. അതാണ് ചാനലിൽ വന്നിരുന്ന് ഒച്ചയുണ്ടാക്കുന്നത്.

  • @mercyt3508
    @mercyt3508 2 ปีที่แล้ว +1

    രാഹുൽ ഈശ്വർനു കോടികൾ കിട്ടിക്കാണും ദിലീപിന് ഇത്രയും സപ്പോർട്ട് ചെയ്യാൻ

  • @midhun5933
    @midhun5933 2 ปีที่แล้ว +17

    ഇവൻ രാഹുൽ എന്താണ് എപ്പോഴും എഴുതുന്നത്? വേറെ ആരും എഴുതാറില്ലലോ.
    ചിലപ്പോ ദിലീപിനെ കാണിക്കാനാകിയിരിക്കും അല്ലെ..എഴുതിയത് അനുസരിച്ചു ആയിരിക്കും ചിലപ്പോ ക്യാഷ് 😄😄😄

    • @mollymathew7031
      @mollymathew7031 2 ปีที่แล้ว +1

      Correct 😃🤪

    • @babithababitha7675
      @babithababitha7675 2 ปีที่แล้ว

      😂😂😂😂😂

    • @rajaneeshar4637
      @rajaneeshar4637 2 ปีที่แล้ว

      😆😆 എന്തോ വലിയ സംഭവം ആണെന്ന് വരുത്തി തീർക്കുകയാണ്.....

  • @knowledgeentertainmentpeace
    @knowledgeentertainmentpeace 2 ปีที่แล้ว +14

    രാഹുൽ എന്ന വിദ്യാർത്ഥി പഠിച്ചുവച്ച കുറെ കാര്യങ്ങൾ ഉണ്ട് അന്നുമുതൽ ഇന്നുവരെ അതുമാത്രം
    ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു . ലക്ചർ നോട്ട് എഴുതാൻ വേണ്ടിയാണോ ഈ മനുഷ്യനെ എല്ലാ ചാനലിലും കൊണ്ടിരുത്തുന്നത് .അല്ലാതെ പൊതുജനത്തിന് മനസിലാകുന്നതോ ഉപയോഗമുള്ളതോ ഒന്നും ഇയാൾക്ക് പറയാനില്ല .

  • @priyashaasp4538
    @priyashaasp4538 2 ปีที่แล้ว +46

    Baiju sir super......" bore adikunnu rahule,record cheithu vai" 👏👏👏👏👏👏👏🤣🤣🤣🤣

    • @sangeethjoseph7377
      @sangeethjoseph7377 2 ปีที่แล้ว

      നീ കേൾക്കണ്ട

    • @akhilvp8845
      @akhilvp8845 2 ปีที่แล้ว

      Kottarakkara flatil ninnu erangi odiya sampavam vare undu ketto adiyum kittittund pavathinu athu veruthe parayunnalla erangi oodanamenkil avide enthayirikkum nadannitundavaa ethu kottarakaraye kurichu oral paranjathu video yil kandathanu appol avide nadannathum peedanamalle athoke anu kottarakara paranjath orupad case undenn kottarakara paranjath

  • @sojajose9886
    @sojajose9886 2 ปีที่แล้ว +20

    ബൈജു കൊട്ടാരക്കര പറഞ്ഞത് 100% ശെരിയാണ്

  • @chackochanmathai45
    @chackochanmathai45 2 ปีที่แล้ว +34

    ദയവുചെയ്ത് ശബ്ദം മലിനീകരണത്തെ ഒന്ന് ഒഴിവാക്കിക്കൂടെ പ്രേക്ഷകരായ ഞങ്ങൾക്ക് വളരെ അസഹ്യമാണ്

    • @favaskpachu
      @favaskpachu 2 ปีที่แล้ว

      ചെണ്ടയിലെ കൊട്ട് ഉണ്ടങ്കിലേ കേൾക്കാൻ ആളുകൾ വരൂ

    • @sho.bbbvbhaanil5423
      @sho.bbbvbhaanil5423 2 ปีที่แล้ว

      Balachadhrakumar.
      Policinte....koode..nadannu..ella....kalikalum..padichu.vechittund...avanmarkku.pennugaleum..oppichu..kodukkunnud...athukondanu.......thettu.chaithittulla...oru...casilum.....balachadhrakumar...enna...maha...frodine.......sishikkatjathu............balachadhrakumarinu....ella...sathiyagalum.....ariyam......pashe..kasinuvendi...ethum....cheyyunnavan.anu........balan...........
      Kidannu.koduthittathinu.sesham...
      Ippol....enne.akramichu.ennu...paranjal...kodathi.vicharikkum.aval.thettu.kariyalla....ennu.parayan.vendiyanu

    • @celinejose7605
      @celinejose7605 2 ปีที่แล้ว +1

      Air pollution

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว +1

      Sound pollution

  • @radhalekshmitk5793
    @radhalekshmitk5793 2 ปีที่แล้ว +26

    ഈ ജഡ്ജി മാറുന്നില്ല, അന്വേഷിക്കാൻ സമ്മതിക്കുന്നില്ല.സർക്കാരും അന്വേഷിക്കാൻ ആവശ്യപ്പെടുന്നില്ല.സുപ്രീം കോടതി ഇടപെടണം.ഈ നീതിയെ വ്യഭിചരിക്കുന്ന ജഡ്ജിയെ പിരിച്ചുവിടണം.

  • @josephsebastian1307
    @josephsebastian1307 2 ปีที่แล้ว +32

    ദിലീപ് ചിലപ്പോൾ പ്രതിയാകാം, അല്ലെങ്കിൽ നിരപരാധി ആവാം. എന്നാൽ നിയമവ്യവസ്ഥയെ പൊതുജനമധ്യത്തിൽ അപമാനിച്ചും തെറ്റിദ്ധരിപ്പിച്ചും ഉള്ള ഇത്തരം പരിപാടികൾ സമൂഹത്തെ നശിപ്പിക്കുന്നതാണ്. നിയമ വ്യവസ്ഥയ്‌ക്കെതിരെയുള്ള വാദങ്ങൾ രാജ്യദ്രോഹപരമാണ്.

    • @nishajoseph7823
      @nishajoseph7823 2 ปีที่แล้ว

      ആണോ.അപ്പോ പീഡിപ്പിച്ചു എന്ന നടിയുടെ case കളളമാണോ. ദിലീപിനെയും കാവ്യയേയും കത്തോലിക്കാ സഭയുടെ വിശുദ്ധ ഗണത്തിലേക്ക് 1 നൂറ്റാണ്ട് ആകുമ്പോൾ പ്രഖ്യാപിക്കാം.

    • @royvt8721
      @royvt8721 2 ปีที่แล้ว

      Achoda ....😇😇😇

    • @jayasreet2295
      @jayasreet2295 2 ปีที่แล้ว

      🤭

    • @vinneraaaa
      @vinneraaaa 2 ปีที่แล้ว

      Nishkalangatha kollam setta….oru azhimathiyum ilatha system anel kuzhapam ala…itrem corrupted aya oru rajyathu nishkalangan ayit ayo systethe kutam parayale system perfect ane enu paranjit valya karyam onum illa

    • @chandrikadevi7377
      @chandrikadevi7377 2 ปีที่แล้ว

      No doubt. The court order is there not to discuss abt the cases in channels. But still... See how this Balan is speaking as if he is one of the investigating officers! How can he say the case will not end in the given time limit.? As he claims if the police force has so many evidences why worrying abt the time limit??? The investigating team can produce the evidences and if they are genuine no doubt the culprit / culprits will be punished. But why it is not happening Bala????? Still running to create evidences allae.

  • @suniljohn3849
    @suniljohn3849 2 ปีที่แล้ว +28

    മീശയില്ല വാസു ഒണ്ടോ 😂😂😂കുട്ടികൊരങ്ങാൻ 😂😂😂ഇവൻ ചില കുശുമ്പും നുണ പറയുന്ന പറയുന്ന പെണ്ണുങ്ങളെക്കാൾ കഷ്ട്ടം ഇവനും വേണം എന്നാലേ ഇവന്റെ മുഖം കണ്ട് ചിരിക്കാൻ പറ്റു 😂😂😂

  • @jayachandrannair7245
    @jayachandrannair7245 2 ปีที่แล้ว +23

    ഇതുവരെ യുള്ള, പുറത്തു വന്ന തെളിവുകൾ വച്ചു ബുദ്ധി ഉറച്ച ഒരു കൊച്ചു കുട്ടിക്ക് പോലും മനസ്സിലാകും ദിലീപും കാവ്യയും ഈ കേസിൽ കുറ്റവാളികളാണെന്നു, രാഹുലിനെ പോലെ യുള്ള മന്ദ ബുദ്ദിക്കു ഒരു പക്ഷെ മനസ്സിലാകില്ല!!!ഇപ്പോൾ നടക്കുന്നത് ജഡ്ജിയും, രാഷ്ട്രീയ നേതൃത്വവും, പോലീസിലെ ചില ഉന്നത ഇടപെടലുകളും, പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന ഹീനവും ഞെട്ടിക്കുന്നതുമായ ശ്രമങ്ങളാണ്.

    • @jessyjessy7615
      @jessyjessy7615 2 ปีที่แล้ว +2

      മനസ്സിൽ ആകാത്തത് അല്ല. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ സാധിക്കുമോ

    • @mollymathew7031
      @mollymathew7031 2 ปีที่แล้ว +1

      Correct.

  • @azeezmadathil9063
    @azeezmadathil9063 2 ปีที่แล้ว +20

    ഇവിടെ പ്രതിപക്ഷം ഒന്ന് ഉണ്ടോ അവർ എന്തുകൊണ്ട് ഒരു സമരം നടത്തുന്നില്ല എല്ലാവരും സ്വാധീനറ്റിന്റെയും പണത്തിന്റെയും പിറകെ

    • @s..6812
      @s..6812 2 ปีที่แล้ว

      ഇവിടുത്തെ പ്രതിപക്ഷത്തിന്റെ കാര്യം മിണ്ടാതിരിക്കൂ സ്വന്തം കാര്യത്തിനല്ലാതെ അവർക്കു സമയമുണ്ടോ?

  • @celinejose7605
    @celinejose7605 2 ปีที่แล้ว +25

    Well said Hashmi Sir💪👏👌

  • @gireeshram15
    @gireeshram15 2 ปีที่แล้ว +3

    Where is orginal tab of Balan

  • @Aman18822
    @Aman18822 2 ปีที่แล้ว +11

    രാഹുൽ ഇന്ന് ജെട്ടിയുടെ ഇലാസ്റ്റിക് ഇടാൻ മറന്നോ? എന്തായാലും പുരികം പ്ലക്ക് ചെയ്തു..... 😊😊😊😊

  • @pg7s
    @pg7s 2 ปีที่แล้ว +23

    കുട്ടി കുരങ്ങനെ നേരിട്ട് അറിയാവുന്നവരോ അല്ലെങ്കിൽ ചാനൽ അവതാരകരോ ആരെങ്കിലും കമന്റുകൾ ഒന്നു വായിക്കാന് പറ അതോടെ അവന്റെ ചാനലിലെ എഴുന്നള്ളത്ത് സ്വയം അവസാനിപ്പിച്ചു വീട്ടിൽ ഇരുന്നോളും

  • @ചുള്ളിക്കൽ-ങ6വ
    @ചുള്ളിക്കൽ-ങ6വ 2 ปีที่แล้ว +32

    സത്യം പറഞ്ഞാൽ നിങ്ങൾ പറയുന്നത് - കോടതി കേൾക്കണം - എല്ലാവരെയും വളഞ്ഞു പിടിക്കുന്ന സമയം കൊണ്ട് - കിട്ടിയ തെളിവ് എടുത്ത് ശിക്ഷ വാങ്ങി കൊടുക്കണം - മാഷേ - നിങ്ങൾക്ക് അറിയാം ഈ തെളിവുകൾ ഒന്നും പോര എന്ന് -

    • @royvt8721
      @royvt8721 2 ปีที่แล้ว +4

      Kuttikurangan Says Same Matter ...😇😇 again, again.....🌹🌹🌹🌹

    • @sanjayan76
      @sanjayan76 2 ปีที่แล้ว

      ഹണി വർഗീസിനെ ഉപരോധിക്കണം. ഇത്രയു തെളിവുകൾ മുഴുവനും തേങ്ങാ പ്പിണ്ണാക്കാണെന്നു പറഞ്ഞു രാത്രി ദിലീപിന്റെ ക്ഷൗരം ചെയ്തു ജീവിക്കുന്ന അവൾ ഇനി കോടതി ഭരിക്കാൻ പാടില്ല

    • @TOMS-d1c
      @TOMS-d1c 2 ปีที่แล้ว

      Police പരാജപ്പെട്ടു

  • @lijojosep2553
    @lijojosep2553 2 ปีที่แล้ว +21

    *15:08**. judge was sitting like a mute spectator???? Pity on the kerala judiciary system*

    • @sheejakassim7452
      @sheejakassim7452 2 ปีที่แล้ว

      Not like a mute. Same like ആകാശവാണി. One side only

  • @lijojosep2553
    @lijojosep2553 2 ปีที่แล้ว +26

    Hats off 24/ Behalf of Hashmi Taj Ibrahim Superb Motivational speech!

  • @reghudasantr7660
    @reghudasantr7660 2 ปีที่แล้ว +8

    ആഹാ രാഹുലിനെപ്പറ്റി ഒന്നും
    പറയല്ലേ, ഓൻ ആര്യവംശംത്തിൽ
    ജനിച്ച നമ്പൂതിരി എന്നാണ് ഓൻ
    പറയുന്നത് ,,, ""ഓന്റെ സംസാരവും
    പ്രവർത്തിയും പരനാറിയുടെ """
    സ്വഭാവത്തിലും. കാരണം കോവാലൻ ഇട്ടുകൊടുക്കുന്ന
    എല്ലിന് കഷ്ണം കഴിച്ചുകൊണ്ടിരിക്കുകയല്ലേ.

  • @gamingwithAVG4402
    @gamingwithAVG4402 2 ปีที่แล้ว +5

    Justice for bhavana ❤❤❤👍👍

  • @zuharaabdulraoof7769
    @zuharaabdulraoof7769 2 ปีที่แล้ว +14

    പൊതുജനങ്ങളെ മൊത്തത്തിലങ്ങെടുക്കുവാ എസ് പിഎന്ന് സ്വന്തംപറയുന്ന ഈ ആൾ🤣🤣

  • @limpom2045
    @limpom2045 2 ปีที่แล้ว

    koodathiye choodyam cheythal nthaanu kuzhappam?

  • @premlalkp5215
    @premlalkp5215 2 ปีที่แล้ว +11

    ബൈജു സർ 👍

  • @azeezmadathil9063
    @azeezmadathil9063 2 ปีที่แล้ว +11

    ഹാശ്മി കുട്ടിക്കുരങ്ങന് പ്രേമം ദിലീപിനോട് അല്ല ദിലീപ് മാസാമാസം കൊടുക്കുന്ന പണത്തോട് ആണ്

  • @poly4256
    @poly4256 2 ปีที่แล้ว +4

    കാവ്യ, എവിടെ ചെല്ലാൻ പറയുന്നോ, അവിടെ ചെന്ന് പോലീസ് ചോദ്യം ചെയ്യണം 🤐🤐🤐

  • @elizabathpaul8146
    @elizabathpaul8146 2 ปีที่แล้ว +2

    രാഹുൽ ഇവനെ ഒരു ചാനലിലും കയറ്റി ഇരുത്തല്ലേ. Please... 🙏

  • @josseyjoy9543
    @josseyjoy9543 2 ปีที่แล้ว +4

    ഇതൊരു കോടതിയാണല്ലോ ഇതിൽ വലിയ കോടതിയുണ്ടോ നിങ്ങൾ തന്നെ തീരുമാനിച്ചാൽ മതി

  • @VinodBabuKoshy
    @VinodBabuKoshy 2 ปีที่แล้ว +1

    22:13 Manipulation could be something like changing the original audio track of the video with added mimicked voices.

  • @BijuManatuNil
    @BijuManatuNil 2 ปีที่แล้ว

    പെണ്ണിനെ പീഡിപ്പിച്ചവന്റെ സൈഡ് പറയാൻ കാശുവാങ്ങി ചാനലിൽ വന്നിരുന്നിട്ടു നിരപരാധിയോടു സ്നേഹം കൊണ്ടു വന്നതാണെന്ന് ഈശ്വരൻ ഭയങ്കരം തന്നെ സ്നേഹം ഇവന് ഇത്‌ വരെ വേറെ ആരോടും തോന്നിയില്ലല്ലോ 😀😁😂😂

  • @milsanandu
    @milsanandu 2 ปีที่แล้ว

    Let each of us write letters to PM and Supreme Court. Make a website which will send email to both places

  • @sumamathew2705
    @sumamathew2705 2 ปีที่แล้ว +8

    Rahul Deleep nte shoe nakki

  • @mollygeorge5884
    @mollygeorge5884 2 ปีที่แล้ว

    Moderator plz handle the situation properly

  • @zuharaabdulraoof7769
    @zuharaabdulraoof7769 2 ปีที่แล้ว +12

    ഞങ്ങളുടേതായ ഒരു സപ്പോർട്ടും ഈ കള്ളക്കേസിലില്ല

    • @Biju9272
      @Biju9272 2 ปีที่แล้ว +1

      @𝒮𝒽𝒶𝒻𝓃𝒶 p അങ്ങനെയാണ് ബ്രോ സ്വന്തം കാര്യത്തിൽ ഒരു നിലപാട്.. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ വേറൊരു നിലപാട്... സൈക്കിൾ അത് തിരിഞ്ഞു വരും അപ്പോൾ ഇയാൾക്കും ഉണ്ടാവും അനുഭവം.. അന്ന് ചിലപ്പോൾ ഇയ്യാൾ പറഞ്ഞ അതേ ഡയലോഗ് പറയാൻ വേറെ ആളുകൾ ഉണ്ടാവും... അന്നയാൾ മനസ്സിലാകും അയാൾ ചെയ്ത തെറ്റിന് ആഴം...

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 2 ปีที่แล้ว +1

    ബാലു പറഞ്ഞ പോലെ ദിലീപിനേയും, കാവ്യയേയും മാത്രം 1 വർഷം ചോദ്യം ചെയ്യണം. എന്നാലും ഈ തെളിവുകൾ വച്ച് കോടതി വിധി പറയുമോ എന്ന് തോന്നുന്നില്ല. ഇപ്പൊ ഈ ചാനലിലിരിക്കുന്ന 4 പേരേയും കൂടി ചോദ്യം ചെയ്യണ്ടേ? ചോദ്യം ചെയ്യാൻ ആളുകൾ കൂടി കൂടി വരുന്നു. അങ്ങിനെയാണെങ്കിൽ ഒരാൾക്ക് 6 മാസം മതിയോ . കോടതി അനുവധിക്കട്ടെ. case 15 വർഷം കഴിഞ്ഞ് വിധി പറയട്ടെ.

  • @abdulsathar7723
    @abdulsathar7723 2 ปีที่แล้ว

    രാഹുൽ ഈശ്വറിനെ ദയവുചെയ്ത് ചർച്ചക്ക് വിളിക്കരുത്, പ്രേക്ഷകർ സഹിക്കുന്നതിനും ഒരു അരിധിയുണ്ട് PLS

  • @rajeevrajeev2493
    @rajeevrajeev2493 2 ปีที่แล้ว +8

    ചോത്യം ചെയ്യൽ മാത്രമെ ഈ കേസിൽ നടക്കുന്നുള്ളു.
    ഈ നൂറ്റടിൽ തീരുമോ ചോത്യം ചെയ്യൽ.

    • @ragabathel8381
      @ragabathel8381 2 ปีที่แล้ว

      Sathyam

    • @k.dthomas7389
      @k.dthomas7389 2 ปีที่แล้ว

      ഞാനുംഅതുതന്നെപറയുന്നുസുഹ്രത്തെ,ഇവിടെഎല്ലാവരുംജഡ്ജിമാർചാനലിന്ഗുണംഉണ്ടാകണം

  • @priyankabiju593
    @priyankabiju593 2 ปีที่แล้ว +5

    രാഹുൽ എത്ര രൂപ കിട്ടി

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 2 ปีที่แล้ว +6

    ശേഷം ഭാഗം വെള്ളിത്തിരയിൽ.. ഇതെന്ന്
    അവസാനിക്കും..സീരിയൽ. പോലെയുണ്ട്

    • @jakal1591
      @jakal1591 2 ปีที่แล้ว

      നിങ്ങൾക്ക് എതിരെ അന്യായം നടക്കുമ്പോഴും ഇങ്ങനെ പറയണം.

  • @ansarkk
    @ansarkk 2 ปีที่แล้ว +8

    ഒരു തെളിവും ഇല്ലാതെ ഒരാളെ വേട്ടയാടുന്നു .മാധ്യമങ്ങൾ അൽപം കോമൺസൻസ് കാണിക്കണം

  • @ManuKsManuSasi
    @ManuKsManuSasi 2 ปีที่แล้ว +1

    അതായത് പൾസറിനും മുൻപേ ബാലനറിയാമായിരുന്നു

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +5

    കേസ് വെറുതേവിടും
    വെറുതെ വിടുമെന്ന് ആയപ്പോൾ വിളറി പൂണ്ട് അനാവശ്യമായ തിടുക്കം കാട്ടി ഒരു പ്രാധാന്യവും ഇല്ലാത്ത ഒരു കട്ട് കേസിൽ കടിച്ചുതൂങ്ങി ഇരിക്കുകയാണ് ഇപ്പോൾ. ഇതിൽ മാധ്യമ തെറ്റിദ്ധരിപ്പിക്കുന്നു 🙏

  • @FAISAL37713
    @FAISAL37713 2 ปีที่แล้ว +1

    Hashmi 24ൽ എത്തിയോ

  • @sajeena761
    @sajeena761 2 ปีที่แล้ว

    Orennal full cooked koduthenkil mathiyayirunnu

  • @anniecherian391
    @anniecherian391 2 ปีที่แล้ว

    ഇനിയും സമയം എടുക്കാനാ

  • @kichu398
    @kichu398 2 ปีที่แล้ว +2

    ഇനി അടുത്ത ബാലചന്ദ്രൻ കുമാർ എന്ന് വരും?

  • @anub6895
    @anub6895 2 ปีที่แล้ว +4

    ആന്‍റിക്ക് ഒരുമ്മ പേട്ടനു ഒരുമ്മ

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 2 ปีที่แล้ว +10

    ഈ അലമ്പനെ ഒഴിവാക്കരുതോ?

  • @syampanayamchery6137
    @syampanayamchery6137 2 ปีที่แล้ว +3

    ബൈജു അണ്ണൻ സംസാരിക്കുബോൾ രാഹുലിന്നു ചിരിക്കണ്ട 🤣

  • @rojininan2270
    @rojininan2270 2 ปีที่แล้ว +2

    Yes 5 years mr KUMAR you wasted police and court time when u had evidence

  • @joeleasudas3000
    @joeleasudas3000 หลายเดือนก่อน

    ജനപ്രിയനായകൻ ❤

  • @nirmalakumari8517
    @nirmalakumari8517 2 ปีที่แล้ว

    E koragane enthina chanalil vilkunnathu hashmi

  • @rojininan2270
    @rojininan2270 2 ปีที่แล้ว

    When he did to menaka was that a quatation or he did himself

  • @santhoshpallath8235
    @santhoshpallath8235 2 ปีที่แล้ว

    vazhilenganum evene onnu kandukittiyirunnengil

  • @maheswarikumar
    @maheswarikumar 2 ปีที่แล้ว +6

    കേരളക്കരയിൽ ഉള്ള സകലരേയും ചോദ്യം ചെയ്യണ്ടേ ? എന്താ കഥ? ബാലചന്ദ്രകുമാറേ താങ്കളല്ലേ ഈ കേസിനെ പെരുവഴിയിലാക്കിയത്? താങ്കളുടെ ഈ പാതി വെന്ത തെളിവുകൾ എന്നു പറയുന്ന വസ്തു വളരെ നേരത്തെ താങ്കൾക്ക് പുറത്തുവിടാമായിരുന്നില്ലേ? ചെയ്തില്ലല്ലോ! അപ്പോൾ താങ്കൾ തന്നെയാണ് ഈ കേസിനെ വലിച്ചു നീട്ടിയതു്.

  • @sudersanpv4878
    @sudersanpv4878 2 ปีที่แล้ว +3

    Hashmi as usual stoop so low like kottarakka. You are not doing the job of the moderator. Like prosecution who is not doing what they are supposed to do .
    Highly biased anchoring of debate.
    You can't be called a moderator. You are just another panelist like kottarakka who can be classified as" dileep prathikooli'.
    Such a shame on you and 24 👎👎👎👎

  • @shyniharidas6894
    @shyniharidas6894 2 ปีที่แล้ว +7

    Police padich kazhiyumbozhekkum prathiyum vaadiyum kuzhiyil aavum 😂😂😂😂😂😂

  • @minnminni
    @minnminni 2 ปีที่แล้ว +6

    അനുകമ്പ സഹതാപം ദീലീപ്‌ കൂലിയുടെ ദീനരോദനം

  • @lishauthaman5969
    @lishauthaman5969 2 ปีที่แล้ว

    ശരിക്കും ഇതിന്റെ തിരക്കഥ ബാലചന്ദ്രൻ സിനിമ ആക്കിയാൽ നല്ല ഭാവി ഉണ്ടാവും കാരണം ദലിപ് കാരണം ഇയാൾക്ക് നല്ല സിനിമ ഉണ്ടാക്കാം

  • @binuj4060
    @binuj4060 2 ปีที่แล้ว +1

    ഈ രാഹുലിനെ ,ഈ ചർച്ചയിൽ നിറക്കി വിടണം .എന്താ പറയുന്നത് എന്ന് ഇവന് തന്നെ അറിയില്ല.

  • @samsond4294
    @samsond4294 2 ปีที่แล้ว

    Medias are bringing waste discussuions.
    There are so many other matters in this state. To discuss

  • @chemicrystalchemistry3860
    @chemicrystalchemistry3860 2 ปีที่แล้ว

    സൗമ്യ വധക്കേസ് ചർച്ച ചെയ്താൽ ഇലാസ്റ്റിക്ക് ഈശ്വർ ഗോവിന്ദച്ചാമിയുടെ പക്ഷം പിടിക്കും. രണ്ട് പേർ ശ്രദ്ധിക്കണം എങ്കിൽ പ്രതിഭാഗത്ത് നിന്ന് സംസാരിക്കണം

  • @unnikrishnan3233
    @unnikrishnan3233 2 ปีที่แล้ว +2

    Tollapoliyan...

  • @meeramullasseril353
    @meeramullasseril353 2 ปีที่แล้ว

    ennum ithe vaachakam aanallo parayunnathu...thelivundu..samayamilla...kazhinjupoya samayamo ?

  • @rajesh.r5257
    @rajesh.r5257 2 ปีที่แล้ว +3

    manju chechi annu malayala sthree kalude mukha sree. alathe neleswarathu ninnum vanna kochiyile kovalan thirunalinte keep aaya kavya kovalan allah.

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 2 ปีที่แล้ว +5

    Balachadhrakumarine.....madiyil..iruthi..
    .palukoduthu......sariram....nannakkukayano............balachadhrakumarinu....nalla.oru.pani.kodukkanam...ennale.ethraum..pettannu...casinte....thelivu.kittathullu...egane.oronnu.paranjal...balachadhrakumarinteum...avanekond...record..cheyyippichavanmarudeum.........manasilirippu

  • @ashiksidheek2028
    @ashiksidheek2028 2 ปีที่แล้ว +9

    ഞാൻ ദിലീപിന്റെ കൂടെ ആണ്

  • @rensidev8637
    @rensidev8637 2 ปีที่แล้ว

    ഹായ്... കുട്ടി കുരങ്ങന്‍... 😂 😂 😂 😂 😂

  • @gracewill736
    @gracewill736 2 ปีที่แล้ว

    ഈ ക്രിമിനൽ രാഹുൽക് ഈശ്വറിനെ എന്തിനാണ് പാനലിൽ ഇരിക്കാൻ ക്ഷണിച്ചതെന്ന് ലോകത്തിന് മനസ്സിലാകുന്നില്ല.
    അവന് എന്തറിയാം? അവൻ എന്തിനാണ് അവിടെ ഇരിക്കുന്നത്? അവൻ ഒരു തെരുവ് യാചകനാണ്. ദിലീപ് കുറച്ച് പണം എറിഞ്ഞു കൊടുക്കും തേൻ, നക്കി ആരുടെ പുറകെ പോകും. ഞങ്ങൾ അവനെ കേൾക്കാൻ ആഗ്രഹിക്കുന്നില്ല

  • @aluk.m527
    @aluk.m527 ปีที่แล้ว

    23:49 തെളിവെടുക്കുന്നവർക്ക് വിവരമില്ലാത്ത കുറേ... പൊതുജനങ്ങളുടെ സപ്പോർട്ടും ആയിട്ട് എന്താണ് ബന്ധം സാറേ... 🤔

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ปีที่แล้ว

    എടാ മനുഷ്യർ സംസാരിക്കുമ്പോൾ ഈ കുരങ്ങാനെന്തിനാണ് കിടന്നു ചാടികളിക്കുന്നത്. ദിലീപ് നിരപരാധിയായതുകൊണ്ട് സഹിദരിയായ ഒരുത്തിക്കു ഒരു കൊച്ചിനെ കൊടുത്തു ഇപ്പോൾ ഭാര്യയായത്. Bathroom കോവാലൻ 😃

  • @gireeshram15
    @gireeshram15 2 ปีที่แล้ว +2

    Biju,please talk with evidence.Dont talk as blunder

  • @sheebaashok6955
    @sheebaashok6955 2 ปีที่แล้ว +14

    എടോ ബാലചന്ദ്രൻ, നിങ്ങൾ പീഡിപ്പിച്ച കേസ് എന്തായി, സ്വന്തം കണ്ണിൽ കോല് വച്ചിട്ട് ആരാന്റെ കണ്ണിലെ കരട് എടുക്കാൻ നടക്കാതെടോ

  • @MadhuViswambharan
    @MadhuViswambharan 2 ปีที่แล้ว

    The only hope is Chief Justice of India need to interfere and safe gaurd the ethics of judiciary system.

  • @maheswarikumar
    @maheswarikumar 2 ปีที่แล้ว +2

    Original memory card ഇതുവരെ കണ്ടെടുത്തിട്ടില്ല. കോടതിയിൽ കൊടുത്തിട്ടുള്ളത് edited version ആണെന്ന് ആദ്യം മുതലേ പറയുന്നതാണല്ലോ. അതെന്താ എല്ലാവരും മറന്നു പോയോ?

  • @sudharsananb3430
    @sudharsananb3430 2 ปีที่แล้ว +1

    രാഹുൽ പ്ലീസ്.......

  • @ajiviji3333
    @ajiviji3333 2 ปีที่แล้ว +4

    ഈ ബാലനെതിരെ ഒരു പീഡന കേസ് ഉണ്ടല്ലോ? എങ്ങനെയാണ് ചാനൽ ചർച്ചയിലൊക്കെ വന്നിരിക്കുന്നത് ? അത് ചോദിക്കാൻ ആരുമില്ലേ?

    • @reejav1323
      @reejav1323 2 ปีที่แล้ว

      11 years

    • @ajiviji3333
      @ajiviji3333 2 ปีที่แล้ว +1

      @@reejav1323 what 11 years?

    • @reejav1323
      @reejav1323 2 ปีที่แล้ว

      Oru rape...appolthanne prathikarickanam. Allathe eyale kandu ormayundallo....ohhhh....Anne Annu peedippichathu....kollam

  • @manojparackal55paracakal22
    @manojparackal55paracakal22 2 ปีที่แล้ว +3

    ബാലൻ 😄😄😄

    • @vskl9420
      @vskl9420 2 ปีที่แล้ว

      Pettan kooli irangi poda

  • @jessyvarghese519
    @jessyvarghese519 2 ปีที่แล้ว

    Rahul ithinte replay kando. Njangal Sathyamethinte kooday ane .Paisa kannumpol Athinte purakay pokunnaver alla..

  • @093jerrinjerrald
    @093jerrinjerrald 2 ปีที่แล้ว +1

    Rahulji must b in every debate cz we love funny things and it's law and 3 sec or 4 sec

  • @sheelavijayan1956
    @sheelavijayan1956 2 ปีที่แล้ว +4

    This man Rahul is challenging the investigation team and the righteous public that if Kavya is arrested the case is over, so please arrest her if it is necessary because to prove for ourselves that Rahul the great intellect with that clownish face was relevant

  • @jayakumarannairs3480
    @jayakumarannairs3480 2 ปีที่แล้ว

    ഈ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗത്തിലെ ലേഖനങ്ങളെ വികസിപ്പിച്ച്, നിങ്ങളുടെ സ്വന്തം മക്കൾക്കും, ഭാര്യക്കും ആയാൽ കൈയും കെട്ടി നോക്കി നിൽക്കുമോ. ചാനൽ ചർച്ചയിൽ ചില പേപ്പട്ടികൾ കുറക്കുന്ന്തുപോലെ കുരച്ച് കാണിച്ചാൽ മതിയോ, നീതി ദേവി കണ്ണ തുറക്കുമോ. കുറച്ച് മന:സാക്ഷി വേണം രക്ഷകരെ ഒരു സ്ത്രീ ആണ് മറക്കരതെ.

  • @shynijohns6252
    @shynijohns6252 2 ปีที่แล้ว

    Well said hashmi

  • @neenarajesh3606
    @neenarajesh3606 2 ปีที่แล้ว +1

    ഇവൻ്റെ ശബ്ദം കേട്ടാൽ ഉടൻ വീഡിയോ സ്റ്റോപ് ചെയ്യും
    ഒരു കോമാളി തന്നെ

  • @sojajose9886
    @sojajose9886 2 ปีที่แล้ว

    വിചാരണ കോടതി ക്ക് നിന്ന് പാവം അതി ജീവിത ക്ക് നീതി കിട്ടുമെന്ന് തോന്നുന്നില്ല

  • @josephsunny6726
    @josephsunny6726 2 ปีที่แล้ว

    Ethra uluppilathe parayunnathu njan koode nadannavananu anennu ?

    • @vskl9420
      @vskl9420 2 ปีที่แล้ว

      Anenkil ninte mamanonnumallallo

    • @vskl9420
      @vskl9420 2 ปีที่แล้ว

      Pettan kooli

  • @padmakumar6093
    @padmakumar6093 2 ปีที่แล้ว

    25 years

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 2 ปีที่แล้ว +3

    Biju..kottatarakkara...enthinanu..ethraum.kidannu.ilakunnathu

  • @ammuvilambil8032
    @ammuvilambil8032 2 ปีที่แล้ว

    Rahul is right Since the people do not have any point to oppose him they use bad words about him This is not good the personal attack