രാഹുൽ ഈശ്വറിന്റെ വാദം പൊളിച്ച് ബാലചന്ദ്രകുമാർ | Rahul Easwar | Balachandrakumar | Dileep

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 982

  • @smithathoppil9378
    @smithathoppil9378 2 ปีที่แล้ว +275

    ആ കുട്ടിക്ക് നീതി വേണം 🙏🙏🙏🙏ഞങ്ങൾ അവളുടെ കൂടെ എന്നും 👍👍👍👍👍👍

    • @sanazubair9660
      @sanazubair9660 2 ปีที่แล้ว +3

      ആ കുട്ടിക്ക് നിതി വേണം പക്ഷെ നിരപരാധി ആയ ആളെ ആണോ ഇതിൽ kudukkandath

    • @smithathoppil9378
      @smithathoppil9378 2 ปีที่แล้ว +4

      @@sanazubair9660 അതൊക്കെ കോടതി കണ്ടു പിടിക്കട്ടെ 👌👌നമുക്ക് ആ കുട്ടിയുടെ കൂടെ നിൽകാം അവൾക്കാണ് നമ്മുടെ സപ്പോർട്ട് വേണ്ടത് 🙏🙏🙏

    • @jas-tw5ev
      @jas-tw5ev 2 ปีที่แล้ว +1

      ദിലീബിനെ തന്നെ കുടിക്കിയാൽ മാത്രമേ നടിക്ക് നീതി കീട്ടുകയുള്ളൂ എന്നാണ് എന്റെ ഒരിത്😜... ഒന്ന് പോടെ...നടിയെ പീഡിപ്പിച്ചവർ ജയിലിലുണ്ട്... അവർക്ക് എത്രെയും പെട്ടെന്ന് ശിക്ഷ വാങ്ങിപ്പിച്ചു നടിക്ക് നീതി കൊടുക്കുക.... ഇങ്ങനത്തെ വലുവളുപ്പൻ ചർച്ചകൾ നിറു ത്തുക

    • @smithathoppil9378
      @smithathoppil9378 2 ปีที่แล้ว +4

      @@jas-tw5ev താങ്കൾ ആരുടെ കൂടെ ആണ് നില്കുന്നത് 🤔🤔എനിക്ക് ഒരു മകൾ ഉണ്ട് അത് കൊണ്ടാണ് ഞാൻ ആ കുട്ടിക്ക് വേണ്ടി വാദിക്കുന്നത് 😔😔😔😔ആരെയും കുടുക്കാൻ അല്ല 🙏

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว

      @@smithathoppil9378 ഈ ബാലചന്ദ്രൻ നെ പറ്റി എന്താണ് അഭിപ്രായം

  • @sudheerv4844
    @sudheerv4844 2 ปีที่แล้ว +381

    ശബ്ദ മലിനീകരണം തൊഴിലാക്കിയ ഈ മഹാനെ ഇത്തരം ഗൗരവമേറിയ ചർച്ചകളിൽ നിന്ന് ഒഴിവാക്കികൂടെ

    • @saalamvadavilsaalam6610
      @saalamvadavilsaalam6610 2 ปีที่แล้ว +3

      വല്ലാത്ത ശബ്ദം 🤣🤣

    • @haseenavlogs7797
      @haseenavlogs7797 2 ปีที่แล้ว +2

      👍👍👍👍👍👍👍👍

    • @sruthimohan7247
      @sruthimohan7247 2 ปีที่แล้ว +3

      100%

    • @vanajadas7381
      @vanajadas7381 2 ปีที่แล้ว

      ഈ രാഹുൽ തന്നെയല്ലേ കാവ്യയെക്കുറിച്ചും നേരത്തെ മോശമായി സംസാരിച്ചത്?🙄

  • @babusankaran6075
    @babusankaran6075 2 ปีที่แล้ว +288

    ഈ വായ്നോക്കി ഷിഗണ്ടി ഈശ്വറിനെ ഒന്ന് ഒഴിവാക്കികൂടെ 😭😭😭

    • @jishaunni2267
      @jishaunni2267 2 ปีที่แล้ว

      🤣🤣😂

    • @shyna8360
      @shyna8360 2 ปีที่แล้ว

      Ninte achan shikandi

    • @ancymathew2413
      @ancymathew2413 2 ปีที่แล้ว

      Exactly

    • @akm78
      @akm78 2 ปีที่แล้ว +1

      😄😄😄😄

    • @manuv3875
      @manuv3875 2 ปีที่แล้ว

      🤣🤣🤣

  • @freedomlover6675
    @freedomlover6675 2 ปีที่แล้ว +189

    രാഹുലിന്റെ പതാക ജാക്റ്റ് ഞാൻ എന്നും ശ്രദ്ധിക്കും, ഇവൻ വീട്ടിൽ പോവാതെ മൈക്കും ചാനെലും മാറ്റി ഇരിപ്പാണോ....
    അലവലാതി 😂😂😂😂

  • @Muthmony
    @Muthmony 2 ปีที่แล้ว +129

    ഒരു മിനുട്ട് ,ഒരു വരി , എന്നിട്ട് ആരെയും സംസാരിക്കാൻ വിടാതെ ഒരു മണിക്കൂറും രാഹുൽ തന്നെ പറയും,😬😬😬

    • @mojimohanan153
      @mojimohanan153 2 ปีที่แล้ว +2

      🤣🤣🤣🤣

    • @TheKatChatStories
      @TheKatChatStories 2 ปีที่แล้ว +2

      🤣🤣🤣😂😂🤭

    • @TheKatChatStories
      @TheKatChatStories 2 ปีที่แล้ว +1

      Etra time kityalum parayum parayan samadhikilaa🤭

    • @drtonyissac9297
      @drtonyissac9297 2 ปีที่แล้ว +7

      വാ കൊണ്ട് വയറിളക്കത്തിൽ മാസ്റ്റേഴ്സ് എടുത്ത ആളാണ് ഇവൻ

    • @afsalk.k5014
      @afsalk.k5014 2 ปีที่แล้ว +2

      @@drtonyissac9297 😂😂

  • @jayendranpk5827
    @jayendranpk5827 2 ปีที่แล้ว +342

    ഒറ്റ വരിയല്ല എത്ര വരി കിട്ടിയാലും രാഹുൽ ഈശ്വർ പറയുന്നത് സാമാന്യ ജനത്തിനും അവതാരകർക്കും ചർച്ചയിലെ മറ്റുള്ളവർക്കും ഉൾക്കൊള്ളാൻ കഴിയില്ല. "വിടുവായിത്തങ്ങൾ".

    • @bindurajesh3405
      @bindurajesh3405 2 ปีที่แล้ว +2

      👍

    • @haseenavlogs7797
      @haseenavlogs7797 2 ปีที่แล้ว +4

      👍👍👍👍👍👍👍👍👍👍

    • @anasabdulsalam6335
      @anasabdulsalam6335 2 ปีที่แล้ว +2

      👍👍👍

    • @sushamanair3461
      @sushamanair3461 2 ปีที่แล้ว +2

      Ayaal viduvaayan thanneayaa... vishwasikkanea kollillathavan..

    • @sojosoman7851
      @sojosoman7851 2 ปีที่แล้ว +4

      ഇതൊക്കെ ചുമ്മാ തല്ല കൃത്യമായി പേയ്‌മെന്റ് കിട്ടുന്നുണ്ട്

  • @biotech2876
    @biotech2876 2 ปีที่แล้ว +212

    ചർച്ചകളിൽ ഒച്ചപ്പാടുണ്ടാക്കി തന്റെ വാദം ശരിയാകാൻ ശ്രമിക്കുന്ന മനുഷ്യനാണ് രാഹുൽ

  • @zabafathima335
    @zabafathima335 2 ปีที่แล้ว +116

    ഈ മരവാഴ ഈശ്വരിന്റെ പെങ്ങളെയോ അല്ലെങ്കി സ്വന്തം ഭാര്യനെയോ ആരേലുംഇത് പോലെ ആക്രമിച്ചാലും പ്രതി ടെ കൂടെ തന്നെ നിക്കണം 😂😂😂

    • @Ashokkumar-zo4zp
      @Ashokkumar-zo4zp 2 ปีที่แล้ว

      പീഢനക്കേസും ഇതും തമ്മിൽ ബന്ധമില്ല.

    • @julietangelanicetus5213
      @julietangelanicetus5213 2 ปีที่แล้ว +3

      Malayali house il ee fraud ne kure kandathalle..

  • @ajayakumar479
    @ajayakumar479 2 ปีที่แล้ว +111

    തന്ത്രി കുടുംബത്തെ നാണകെടുത്താന്‍ ഇങ്ങനെ ഒരു ജന്മം..രാഹുല്‍ ഈശ്വറിനെ പോലുളളവരെ ചര്‍ച്ചക്ക് വിളിക്കരുത് ആരും കാണില്ലാ ചര്‍ച്ച...

  • @muhammadirshadirshad6738
    @muhammadirshadirshad6738 2 ปีที่แล้ว +39

    ഞങളുടെ കർണ്ണപടതിനും തകരാർ വന്നു രാഹുലിന്റെ ശബ്ദം കൊണ്ട്

  • @pdilna696
    @pdilna696 2 ปีที่แล้ว +139

    അറിവില്ലായ്മ അലർച്ച കൊണ്ട് മറക്കുന്നു മരപ്പട്ടി പാവാട

    • @mojimohanan153
      @mojimohanan153 2 ปีที่แล้ว +2

      🤣🤣🤣എന്റെ ദൈവമേ ചിരിക്കാൻ വയ്യ

    • @sruthimohan7247
      @sruthimohan7247 2 ปีที่แล้ว +1

      എന്റെ പൊന്നേ 🤣🤣🤣🤣🤣🤣🤣🤣

    • @Anju.8608
      @Anju.8608 2 ปีที่แล้ว

      മരപട്ടിക് നാണക്കേട് ആക്കല്ലേ. രാഹുൽ പൊട്ടൻ

    • @shyamalagovindan4210
      @shyamalagovindan4210 2 ปีที่แล้ว

      സത്യം

  • @fasalck1864
    @fasalck1864 2 ปีที่แล้ว +114

    മലയാളികൾക്കു മനസ്സിലാവും രാഹുൽ ഈശ്വരന് മനസ്സിലാവൂല....

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว

      ഒന്നിനും ഒരു അർത്ഥമില്ല... തലയിൽ വല്ലതും ഉണ്ടെങ്കിൽ അല്ലേ മനസ്സിലാകും..
      ഇവിടെ dictionary നോക്കിയാണോ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക്കുന്നത് ?

  • @sulaimanalangadan7806
    @sulaimanalangadan7806 2 ปีที่แล้ว +140

    ബഹളം...മണ്ടത്തരം.. രാഹുൽ ഈശ്വർ.. ഒറ്റ വരി...ഇതാണ് ഇപ്പോൾ ടിവി ട്രെൻഡ്...

  • @saifchennamangallur984
    @saifchennamangallur984 2 ปีที่แล้ว +36

    ദിലീപേ....
    ഈ രാഹുൽ ഈശ്വറിന് അഡ്വാൻസ് തുക എങ്കിലും കൊടുക്കെടോ..
    അയാളൊരു കുപ്പായം വാങ്ങി ഇടട്ടെ 😜

  • @rafeekkk6244
    @rafeekkk6244 2 ปีที่แล้ว +213

    മോനെ രാഹുലെനിനക്ക് ഒന്നുകിൽ നാണം വേണം
    അല്ലങ്കിൽ മാനം വേണം
    അതുമല്ലങ്കിൽ നാണവും മാനവും ഉള്ളവർ കുളിയ്ക്കുന്ന കുളത്തിലൊന്ന് മുങ്ങുകയെങ്കിലും വേണം

    • @shyja7780
      @shyja7780 2 ปีที่แล้ว

      😃

    • @sruthimohan7247
      @sruthimohan7247 2 ปีที่แล้ว

      😳🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sajeevany2576
      @sajeevany2576 2 ปีที่แล้ว +2

      രാഹുൽ. ഇവനെ പിടിച്ചു ചോദ്യം ചെയ്താൽ ഉള്ള കാര്യം പുറത്ത് വരും.

    • @Gawri
      @Gawri 2 ปีที่แล้ว +1

      🤣🤣🤭

  • @makeectech6601
    @makeectech6601 2 ปีที่แล้ว +99

    Headset വച്ച് ആരും ഈ ചർച്ച കേള്‍ക്കല്ലേ.... ചെവിയുടെ diaphragm അടിച്ചുപോകും. രാഹുലെ.... 🙏🙏🙏🙏

  • @kuilam9530
    @kuilam9530 2 ปีที่แล้ว +89

    രാഹുലിനെ ദയവു ചെയ്തു ചർച്ചക്ക് വിളിക്കരുത്! അവൻ കാരണം ദിലീപ് ഇന് വെളിയിൽ ഇറങ്ങാൻ പറ്റില്ല!

  • @tahir8262
    @tahir8262 2 ปีที่แล้ว +29

    ഈ രാഹുൽ വന്നിരിക്കുന്ന ചർച്ചകളുടെ താഴെയുള്ള കമൻറുകൾ ഒന്നും ഇവൻ വായിച്ചു നോക്കുന്നിലേ..

  • @gulzarh4
    @gulzarh4 2 ปีที่แล้ว +46

    എന്ത് തോൽവിയാടോ രാഹുലെ നീ 😏

  • @divyadayadiya5276
    @divyadayadiya5276 2 ปีที่แล้ว +90

    Please.. ഈ രാഹുൽ ഈശ്വറിനെ എന്തിനാണാവോ വിളിക്കുന്നത്... ഒരു വിവരം കെട്ട സാധനം

  • @dr.r.manthaiyammalv.m.rama6678
    @dr.r.manthaiyammalv.m.rama6678 2 ปีที่แล้ว +93

    ഓവർ സൗണ്ട് വച്ചാൽ ദിലീപ് പൈസ കൂടുതൽ കൊടുക്കുമായിരിക്കും.
    --എന്ന് രാഹുൽ

  • @vinitharajesh843
    @vinitharajesh843 2 ปีที่แล้ว +57

    ബാലചന്ദ്രൻ സാർ എത്ര സമാധാപരമായാണ് സംസാരിക്കുന്നത്. 👍👍

    • @salgunanpr6467
      @salgunanpr6467 2 ปีที่แล้ว

      Pañamudagil kodathi.puratj
      Salgunan asadharan

  • @kuilam9530
    @kuilam9530 2 ปีที่แล้ว +260

    രാഹുൽ: ഇന്ന് അഞ്ചു പോയിന്റ് പറഞ്ഞു - 50000 Rs
    ദിലീപ്: പക്ഷെ താങ്കളെ റാസ്കൽ എന്ന് വിളിച്ചിട്ടു ആരും ഒന്നും പറയാത്ത സ്ഥിതിക്ക് 5000 Rs .

    • @bindurajesh3405
      @bindurajesh3405 2 ปีที่แล้ว

      👍😄

    • @arunp2214
      @arunp2214 2 ปีที่แล้ว +18

      ഇവന്മാർ അവൻ്റെ സ്വന്തം അമ്മയെയും കൂട്ടിക്കൊടുക്കും ദിലീപ് കാശു കൊടുത്താൽ.

    • @manuv3875
      @manuv3875 2 ปีที่แล้ว +1

      🤣🤣🤣

    • @krishnascreations4616
      @krishnascreations4616 2 ปีที่แล้ว +1

      😂😂😂

    • @vismayas8020
      @vismayas8020 2 ปีที่แล้ว +1

      😂😂

  • @roseenaroy6122
    @roseenaroy6122 2 ปีที่แล้ว +98

    അലമ്പ് രാഹുലിന് ചർച്ചക്ക് വിളിക്കരുത് 🤐

  • @baburajp5652
    @baburajp5652 2 ปีที่แล้ว +99

    രാഹുലിന് ദിലീപ് എത്ര തന്നു .ഇതാണ് മലയാളികൾക്ക് ഇപ്പോൾ അറിയേണ്ടത് നാണമില്ലേ ഈ ആണും പെണ്ണും കെട്ടവനെ ചർച്ചയ്ക്ക് വിളിക്കാൻ ?മലയാളികൾ കാണാൻ ആഗ്രഹിക്കാത്ത ഒരു അവതാരം.

  • @kavitha4216
    @kavitha4216 2 ปีที่แล้ว +128

    ഒട്ടും സമാധാനപരമായി സംസാരിക്കാൻ രാഹുലിന് അറിയില്ല.......
    എന്തിനാ ഇയാളെ ചാനലിൽ സംസാരിക്കാൻ അവസരം കൊടുക്കുന്നത്

  • @shalinisbabu
    @shalinisbabu 2 ปีที่แล้ว +138

    മലയാളി ഹൗസ് ഓർമ്മ വരുന്നു.

  • @arabicclass712
    @arabicclass712 2 ปีที่แล้ว +51

    ഈ രാഹുലിനെ ദയവ് ചെയ്ത് ഒഴുവാക്കു . ബഹളം ബഹളം ബഹളം

  • @nalansworld1208
    @nalansworld1208 2 ปีที่แล้ว +126

    ഈ കേസിൻ്റെ വിധി എന്തു തന്നെ ആയിരുന്നാലും ! രാഹുൽ ,' ഒരുവരി രാഹുൽ ' എന്നറിയപ്പെട്ടേക്കാം ,,,!

  • @pkbabu108
    @pkbabu108 2 ปีที่แล้ว +57

    രാഹുൽ ഉണ്ടോ ഞാൻ ചർച്ച കേൾക്കാൻ ഇല്ല

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 ปีที่แล้ว +119

    ഈശ്യനെ പട്ടികുരാകുന്നത് പോലെഎന്തിനാ ഇവനെഎല്ലം വിളിച്ചുസംസരിപ്പികുന്നത് 🤔

  • @shajikm1320
    @shajikm1320 2 ปีที่แล้ว +67

    ശബ്ദമലിനീകരണം ഒഴിവാക്കിക്കൂടെ🤣🤣🤣🤣

  • @shinyvinod8476
    @shinyvinod8476 2 ปีที่แล้ว +113

    ഇവന് ദിലീപ് സിനിമ ഓഫർ ചെയ്തു കാണാം ആ പാവം പെൺകുട്ടിക്ക് സപ്പോർട് പറഞ്ഞാൽ അത് എന്തു കൊടുക്കാനാ ഇവനെ എന്തിനാ വിളിക്കുന്നെ

  • @kkzzzmasha..3254
    @kkzzzmasha..3254 2 ปีที่แล้ว +36

    ലാൽ സർ പൊളിച്ചടുക്കി...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shamlisoniyat7330
    @shamlisoniyat7330 2 ปีที่แล้ว +20

    Correct balu sir, രാഹുൽ എപ്പോഴും ഇങ്ങനെയാണ്

  • @anoopjoseph1438
    @anoopjoseph1438 2 ปีที่แล้ว +63

    ഒറ്റ കാര്യം....രാഹുൽ എന്ന വെളിവിന് സംസാരിക്കാത്ത അലവലാതിനെ... എന്തിന് ചർച്ചക്ക് വിളിക്കണം...

  • @sinusan6154
    @sinusan6154 2 ปีที่แล้ว +55

    ഈ വൃത്തികെട്ടവൻ ഏത് ചർച്ചയ്ക്ക് ഇങ്ങിനെതന്നെയാണല്ലോ. അലവലാതി. കുരച്ചുകൊണ്ടിരിക്കുകയാ. എന്ത് അരോചകം

  • @remyabalan4214
    @remyabalan4214 2 ปีที่แล้ว +25

    ആഹാ ഒറ്റവരി രാഹുൽ ഇവിടെയുമെത്തിയോ 😀

    • @manuv3875
      @manuv3875 2 ปีที่แล้ว +1

      Aa oru vari orikkalum theeraatha oronnonnara vari aayi poyi 🤣🤣🤣

  • @hareeshkumarkk90
    @hareeshkumarkk90 2 ปีที่แล้ว +129

    ഞാൻ അടങ്ങുന്ന പൊതു സമൂഹം നോക്ക് കുത്തിയാന്ന്. പാവം ഒരു കുട്ടിയേ പിച്ചി ചീന്തി കളഞ്ഞ വീഡിയോ പരമോന്നത കോടതിയുടെ കയ്യിൽ നിന്ന് ചോർന്നിരിക്കുന്നു എന്ന വാർത്ത ഞെട്ടിക്കുന്നു. നാട് മൗനത്തിലും.

    • @dreamgirl3505
      @dreamgirl3505 2 ปีที่แล้ว +1

      Sathyam😡😡

    • @krishnascreations4616
      @krishnascreations4616 2 ปีที่แล้ว +1

      Sathyam

    • @georgepalamuttam3606
      @georgepalamuttam3606 2 ปีที่แล้ว +1

      എത്രപാവംപെൺകുട്ടികളെ ഇവിടെപീഡീപ്പിച്ച്കൊല്ലുന്നു അതിനൊന്നും ആർക്കും പ്രതികരിക്കണ്ട നടി ക്ക് മാത്രം മതി നീതി

    • @tojojerome
      @tojojerome 2 ปีที่แล้ว +1

      @@georgepalamuttam3606 നീതി ആർക്കു കിട്ടി എന്നാണ് നിങ്ങൾ പറയുന്നത്. Nonsense.

    • @Gawri
      @Gawri 2 ปีที่แล้ว +1

      ആ ജെഡ്ജിനെ ആദ്യം ചോദ്യം ചെയ്യണം.. ഇതിനെ ഒക്കെ നീതിക്ക് വേണ്ടിയോ അതോ....??? 🙏

  • @josephp.c3816
    @josephp.c3816 2 ปีที่แล้ว +49

    പ്രിയപ്പെട്ട അവതാരക ഇ രാഹുൽ സ്വരം ഉണ്ടാക്കുന്നത് കണ്ടാൽ കണ്ടമാനം പൈസ്സാ വാങ്ങിയിട്ടുണ്ട് തോന്നും ഇയാളെ ചർച്ചയിൽ വിളിക്കരുത്

  • @mohamedniyasvvn6478
    @mohamedniyasvvn6478 2 ปีที่แล้ว +13

    എന്റെ കാറിന്റെ ബോണറ്റിൽ എലി ശല്യം കൂടുതലാണ്.... രാഹുൽ ഈശ്വറിന്റെ ശബ്ദം Record ചെയ്യ്ത് ബോണറ്റിന്റെ വെച്ചു പ്പോൾ എലി ശല്യം കുറഞ്ഞു... Rat Repellent ന്റെ ആവശ്യമില്ല.....

  • @sujakochummen4216
    @sujakochummen4216 2 ปีที่แล้ว +46

    ഈ രാഹുലിനെ എന്തിനാ ചർച്ചക്ക് വിളിക്കുന്നെ.... അവൻ ഒരു ഫ്രോഡ് ആണ്...

  • @achoosachoos4981
    @achoosachoos4981 2 ปีที่แล้ว +14

    രാഹുൽ പറയുന്ന ഭാഗം ഞങ്ങൾ അടിച്ചു കളഞ്ഞിട്ടേ ബാക്കി കേൾക്കാറുള്ളു

  • @Amaldev-l8o
    @Amaldev-l8o 2 ปีที่แล้ว +130

    ബാലചന്ദ്ര കുമാറിൻ്റെ കയിൽ ഉള്ള മുഴുവൻ തെളിവും പുറത്തായാൽ മാത്രമേ ഈ കേസിൽ പ്രതിഭാഗത്തിനു ഇനിയുള്ള വാദങ്ങളിൽ രക്ഷയുള്ളൂ. രാഹുലിനെ വച്ചുള്ള ദിലീപിൻ്റെ സ്കീം അതാണെന്ന് മനസിലായി.

    • @manuv3875
      @manuv3875 2 ปีที่แล้ว +3

      💯 prathi baagam vakeel inte team by default ella news channels um sasookhsmam watch cheyyum. Athil ninnum pala counter vadangalum Veenu kittum. Athinayi olla move arunnu ipo cheetti poyath 🤣🤣🤣

    • @aswathyp2997
      @aswathyp2997 2 ปีที่แล้ว

      Ys

    • @sreekumarpunalursinger7631
      @sreekumarpunalursinger7631 2 ปีที่แล้ว +2

      എന്തായാലും കോവാലൻ്റെ കാര്യം പോക്കാ..

    • @brindaramesh1024
      @brindaramesh1024 2 ปีที่แล้ว +1

      രാഹുലിൻ്റെ സമനില തെറ്റിയോ?

    • @prakashj4426
      @prakashj4426 2 ปีที่แล้ว

      athinu korachu samayam venam balachandranu talking tom ne vech clips ondakkande😂😂

  • @r....phoenix2121
    @r....phoenix2121 2 ปีที่แล้ว +54

    മിക്കവാറും, ഗോപാലൻ രാഹുൽ ഈശ്വറിനും ക്വാട്ടേഷൻ കൊടുക്കും, അതും രാമൻ പിള്ള തന്നെ വാദിക്കുകയും ചെയ്യും

  • @abuthahir1349
    @abuthahir1349 2 ปีที่แล้ว +26

    വിടുവായൻ. രാഹുൽ

  • @JosephPushpa
    @JosephPushpa 2 ปีที่แล้ว +19

    Great Balachandran Sir.

  • @asfiyanooriya3981
    @asfiyanooriya3981 2 ปีที่แล้ว +9

    രാഹുലിനെ വിളിക്കരുത്. നല്ല അറിവുള്ള ആരെയെങ്കിലും കൊണ്ട് ഇരുത്തണം

  • @satheeshsathees7709
    @satheeshsathees7709 2 ปีที่แล้ว +10

    ദയവു ചെയ്‌തു വിവരം ഇല്ലാത്ത രാഹുലിന് ചർച്ചക്ക് വിളിക്കരുത് 🙏

  • @ayoobkhan5041
    @ayoobkhan5041 2 ปีที่แล้ว +43

    ഈ രാഹുൽ എവിടെ ചർച്ചക്ക് പോയാലും കൂവി തോൽപ്പിക്കും

  • @babujohn9387
    @babujohn9387 2 ปีที่แล้ว +2

    21 ആം നൂറ്റാണ്ടിൽ ജന്മം കൊണ്ട ഒരു പുതിയ ജീവി ആണ് സ്ത്രീ ശബ്ദത്തിൽ വിളിച്ചു മോങ്ങുന്ന രാഹുൽ.

  • @tomijoseph8064
    @tomijoseph8064 2 ปีที่แล้ว +44

    ഇവന് എത്ര കാശ് കിട്ടി അവന്റെ ഭാര്യക്ക് സിനിമയേൽ അവസരം കൊടുക്കു

  • @vijeeshvijayan7426
    @vijeeshvijayan7426 2 ปีที่แล้ว +49

    രാഹുൽ ഈശ്വറിന് ദിവസകൂലി ആണെന്ന് തോന്നുന്നു...ദിലീപ് പോലും പറയാത്ത വാദങ്ങൾ ആണ് രാഹുൽ പറയുന്നത്...

  • @എന്റെകവിതകൾ-ഠ8ഘ
    @എന്റെകവിതകൾ-ഠ8ഘ 2 ปีที่แล้ว +12

    ത്രിവർണ്ണം തോളത്ത് വച്ച് ' ഇന്ത്യൻ ദേശീയ പതാകയെന്ന് തോന്നിപ്പിക്കുകയും ദേശസ്നേഹിയെന്നും മനുഷ്യ സ്നേഹിയെന്നും സ്വയം ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഈ വിടുവായത്തരൻ ചെയ്യുന്നത്..

  • @cbvineeth007
    @cbvineeth007 2 ปีที่แล้ว +31

    ഈശ്വറിൻ്റെ "performance" കണ്ടിട്ട് ദിലീപിൻ്റെ സ്വത്ത് മുഴുവനും എഴുതി കൊടുത്ത പോലെ ഉണ്ട് .!🥱

  • @chembarathi9910
    @chembarathi9910 2 ปีที่แล้ว +6

    രാഹുൽ ശബ്ദം ഉയർത്തുന്നതെന്തിനാ സാധാരണ ജനങ്ങൾ പൊട്ടന്മാരാണോ ഇയാളെ ചർച്ചയ്ക് വിളിക്കരുത് ഇയാൾ മറ്റുള്ളവരെ പൊട്ടന്മാരാക്കും

  • @unnipandikkad8791
    @unnipandikkad8791 2 ปีที่แล้ว +13

    Meturity ഇല്ലാത്ത ഈ രാഹുലിനെ ചെങ്ങായിന്നെ എന്തിനാ ഇത്രയും വലിയ ചർച്ചക്ക് കൊണ്ടുവരണത്..

  • @littlemary673
    @littlemary673 2 ปีที่แล้ว +69

    The reply of balu is absolutely right and apt.

  • @shamshadabdulkalam9069
    @shamshadabdulkalam9069 2 ปีที่แล้ว +50

    Sho കാണിക്കാൻ പറ്റിയ സ്ഥലം അല്ല ചർച്ച വേദി നല്ലോണം വാങ്ങിച്ചിട്ടുണ്ട് അയാളെയൊന്നു പുറത്താക്ക് ലാൽന് മാറ്റി ഈരാഹുൽ അണ്ണാക്കിൽ എന്തെങ്കിലും കേറ്റിവെക്കു

    • @Gawri
      @Gawri 2 ปีที่แล้ว +1

      🤣🤣🤭

  • @rajumon1431
    @rajumon1431 2 ปีที่แล้ว +9

    രാഹുലെ.. നിനക്ക് പറ്റിയ പണി ഇനി ദിലീപിന് വേണ്ടി വല്ല പൂജയും നടത്താം.. അടങ്ങാത്ത സ്നേഹം ഉണ്ടെങ്കിൽ.. അല്ലാതെ ഒരു പെണ്ണിന്റെ മാനം പോകുന്ന സമയത്ത് തള്ളക്ക് പിറക്കാത്ത വർത്തമാനം പറയുകയല്ല വേണ്ടത്

  • @ambilidivakaran6558
    @ambilidivakaran6558 2 ปีที่แล้ว +10

    Great Balachandran Sir💐👍

  • @vineethaap2844
    @vineethaap2844 2 ปีที่แล้ว +8

    Balachandra Kumar sir 👍

  • @omicron4386
    @omicron4386 2 ปีที่แล้ว +10

    ഒരു ഫുട്ബോൾ എടുത്ത് രണ്ട് ടീം ഉണ്ടാക്കി അതിന്റെ നടുവില്‍ ഇട്ട് തട്ടുന്ന കാര്യം ആണ്‌ പറഞ്ഞത് എന്ന് ആര്‍ക്കാണു മനസ്സിലാകാത്തത്.. പാവം പേട്ടന്‍..

  • @baburaj7204
    @baburaj7204 2 ปีที่แล้ว +2

    രാഹുൽ ഈശ്വർനീ എന്താണെന്ന് മലയാളികൾ തിരിച്ചറിഞ്ഞനിമിഷങ്ങളാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്

  • @sushadasyanto7270
    @sushadasyanto7270 2 ปีที่แล้ว +13

    ഏതു വിഷയം എടുത്താലും ഞാൻ ഏതു പക്ഷത്തു നിന്നാലും ഈ രാഹുൽ അതിനു എതിർ ആയിരിക്കും അതെന്താ അങ്ങനെ🙄

    • @TheKatChatStories
      @TheKatChatStories 2 ปีที่แล้ว

      1.Negative publicity
      2. Iyal oru pottan a🤭

  • @josepheenav2433
    @josepheenav2433 2 ปีที่แล้ว +11

    രാഹുലിന് എത്ര കിട്ടി തുക ?
    തിന്ന ചോറിന് നന്ദി കാണിക്കുന്നു.
    അയാള് ഒന്നും പറയാൻ സമ്മതിക്കില്ല.

  • @vishnur6556
    @vishnur6556 2 ปีที่แล้ว +5

    Rahul easwarinte വാധങ്ങൾ പൊളിച്ചടുക്കിയെ ബാലചന്ദ്രകുമാറിന്റെ മറുപടി കേൾക്കാൻ കാത്തിരുന്നു, അപ്പോഴേക്കും വീഡിയോ തീർന്നു 🤔

  • @rrr-vs1sx
    @rrr-vs1sx 2 ปีที่แล้ว +2

    രാഹുലിന് സെക്കണ്ടുകൾ മതി. പക്ഷെ ചർച്ച കഴിയുന്നത് വരെയുള്ള മുഴുവൻ സെക്കണ്ടുകൾ അയാൾക്ക് വേണം...

  • @inshazainab1165
    @inshazainab1165 2 ปีที่แล้ว +3

    ബാലു സാർ 😄😂😂😂😂👍🏻👍🏻 👍🏻👍🏻👍🏻

  • @nishanvp8869
    @nishanvp8869 2 ปีที่แล้ว +2

    ലെവൻ കേരളത്തിന് അപമാനം 😢

  • @prajeesha98
    @prajeesha98 2 ปีที่แล้ว +6

    Rahul eswar ശബ്ദം കുറച്ച് സംസാരിക്കു.. ഇത് കേൾക്കാൻ ഉള്ള കർണപടം എനിക്കില്ല 😂😂😂😅
    ബാലു താങ്കൾക്ക് മാത്രമല്ല.... ഞങ്ങൾക്കും രാഹുലിന്റെ അലപ്പ് കേൾക്കാനുള്ള കർണപടം ഇല്ലാ....... 😱

  • @jisjohnson6205
    @jisjohnson6205 2 ปีที่แล้ว +13

    രാഹുലിന് മിണ്ടാട്ടം മുട്ടി... റിപ്പോർട്ടർ tvയിൽ ഗ്രൂപ്പിൽ ഇട്ടു തട്ടുന്ന കാര്യം സജി നന്ത്യാട്ടു പറയുന്നത് ഒന്നും പോയി കേട്ടു നോക്ക് രാഹുലെ.... നിങ്ങള് തന്നെ ദിലീപിന് നല്ല പണിയ കൊടുത്തോണ്ടിരിക്കുന്നെ

  • @divya5001
    @divya5001 2 ปีที่แล้ว +18

    Lady Rahul..

  • @mahinmahendra2940
    @mahinmahendra2940 2 ปีที่แล้ว +29

    Rahul😆😆😆😆😆is a jocker 😁😁😆😁😆

  • @usu9512
    @usu9512 2 ปีที่แล้ว +2

    ഒറ്റ ഒറ്റവരി ഒരു സെക്കൻഡ് പഴയകാല ജനറേറ്ററിന്റെ സൗണ്ട് 🙉🙉🙉 ജനറേറ്റർ ഈശ്വർ

  • @sajiths823
    @sajiths823 2 ปีที่แล้ว +10

    ശബ്ദ മലീനീകരണം ഒരു അഗോള പ്രശ്നമാണ് ,

  • @madhuboban6353
    @madhuboban6353 2 ปีที่แล้ว +2

    ഈശ്വരാ...താങ്കൾ ഒരുതവണയെങ്കിലും ബലാൽസംഗത്തിനിരയായിട്ടുണ്ടോ...??? മീശയില്ലാത്തതുകൊണ്ടുചോദിച്ചുപോയതാണ്...!!!

  • @reenaraju4579
    @reenaraju4579 2 ปีที่แล้ว +5

    രാഹുൽ ഈശ്വറിനോട് ഇത്രയും നാൾ ബഹുമാനം ഉണ്ടായിരുന്നു. ഇപ്പോൾ അത് ഇല്ല.

  • @GirishPp-bj6fb
    @GirishPp-bj6fb 2 ปีที่แล้ว +2

    രാഹുൽ എന്താ ഇങ്ങിനെ.. ഇങ്ങിനെ സൗണ്ട് കൂട്ടി ചർച്ച കുളമാക്കാൻ അയാളെ ചർച്ചക്ക് അയച്ചയാൾ പറഞ്ഞിട്ടുണ്ടാകുമോ.. എന്നാലേ എന്തെങ്കിലുമൊക്കെ കിട്ടുകയുള്ളോ 😃😀

  • @abdullavazhayil4868
    @abdullavazhayil4868 2 ปีที่แล้ว +7

    ശ്രീജിത്ത് നു , ഈശ്വറിൻ്റെ അത്ര പൈസ കിട്ടുകയില്ല....

  • @girishvelayudhan6864
    @girishvelayudhan6864 2 ปีที่แล้ว +1

    പോന്നു രാഹുൽ മോനെ അരി ആഹാരം കഴിക്കുന്ന ഏതൊരു വ്യക്തിക്കും അറിയാം ദിലീപിന്റെ ന്യായീകരണ തൊഴിലാളി മാത്രം ആണ് രാഹുൽ മോൻ......... 😂😂😂😂

  • @jamunaanilkumar3007
    @jamunaanilkumar3007 2 ปีที่แล้ว +23

    എൻസൈക്ലോപീഡിയ ആണെന്ന് ആണ് രാഹുലിന്റെ വിചാരം.

  • @silentsteps1321
    @silentsteps1321 2 ปีที่แล้ว +1

    എന്തൊരു ബഹളമാണ് രാഹുൽ എന്തിനാണ് ഏവൻകിടന്നു അലറിക്കൂട്ടുന്നത് പറയുന്നതിൽ ഒരു പോയിന്റുമില്ല ലോജിക്കുമില്ല വെറുതെ കിടന്നു കുരയ്ക്കുന്നു 😡😡

  • @dilmayakumariraghunathan7983
    @dilmayakumariraghunathan7983 2 ปีที่แล้ว +31

    Why rahul is shouting and misguiding

  • @preethasulekha2653
    @preethasulekha2653 2 ปีที่แล้ว +1

    രാഹുൽ ന്റെ സംസാരം കേട്ടാൽ വാദി പ്രേതിയാകുന്ന പോലെ ആണ്‌

  • @ramkmeno
    @ramkmeno 2 ปีที่แล้ว +40

    my grand uncle who has worn hearing aids all his life suddenly thought he had regained his hearing capabilities - he was able to hear this debate without any assistance of a hearing aid.

  • @jaljalu2805
    @jaljalu2805 2 ปีที่แล้ว +1

    താമസിക്കുന്നത്. അവിടെ എനിക്കു സ്ഥലം വാങ്ങാനാണ്. വളരെ വില കുറവായിരിക്കും. വെറുതെ വാങ്ങി ഇടാനാണ്.അയ്യോ താമസിക്കാൻ അല്ല.

  • @madhubineesh
    @madhubineesh 2 ปีที่แล้ว +28

    ഞാൻ ഒരു പൊതുതതവം പറയട്ടെ ..." എല്ലാ കുടുംബത്തിലും ഉണ്ടാകും ഒരുത്തൻ ." ഒരു വ്യത്യസ്ത സ്വഭാവം ഉള്ളവൻ.
    പൈസക്ക് മുകളിൽ പരുന്തും പറക്കില്ല.

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 2 ปีที่แล้ว +1

    ഒരു കേസ്സിൽ നിന്നു൦ ജാമ്യത്തിൽ ഇറങ്ങിക്കഴിഞ്ഞാൽ, Piece piece ആയിട്ടുപോലു൦ ഗൂഢാലോചന എന്നു തോന്നിക്കുന്ന തരത്തിലുളള ബഢായി പറഞ്ഞ് ഭയ൦ നൽകുന്നുണ്ടെ൯കിൽ അത് കേസ്സാക്കി അകത്തിടേണ്
    ടതല്ലേ!

    • @jyothiprakashpeelipram3103
      @jyothiprakashpeelipram3103 2 ปีที่แล้ว

      അല്ല എ൯റെ rape case ൽ ,2012 no.657 jyothiprakash section.376.എന്നോട് അങ്ങന്യൊക്കേര്ന്നല്ലോ.ഇതെ൯്താ Cr.ഉ൦, Crs. ഉണ്ട്ച്ച്ട്ടാണോ.ഇ൯ക്ക് തിലീപ൯റെ വളി കാണുന്നതിലു൦ ഇഷ്ട൦ പാവനേ൯റ സിൽമ കാണുന്നതാണ്.നല്ല താൽപര്യ൦ള്ള പാട്ടു൦ Danceഉ൦ അവളുടേത് ഞാ൯ കാണാറുണ്ട്.പിന്നെ തൊടക്കത്തിൽ sex നി൪ബ്ബന്ധിച്ച് എടുത്ത് കാണു൦.എന്നാലേ സിനിമയിൽ പിടിച്ചു നിൽക്കാ൯ പറ്റൂ എന്നൊക്കെ വിശ്വസിപ്പിച്ചു കാണു൦.അതിലവളെ വെറുക്കണ്ട കാര്യ൦ ഇല്ല.അത് producers ഉ൦, directorsഉ൦ കൊടുക്ക്ണ പയിസ മുതലെടുക്കുന്നതിനു വേണ്ടിചെയ്യുന്നതാണ്ആദ്യ൦. പി ന്നെ ഏതായാലു൦ നാറി ഇനി അങ്ങനെത്തന്നെ ആയിക്കോട്ടെ.മ്പക്ക് കോടികൾ കിട്ട്ല്ല്വോ, എന്ന നിലക്ക് അങ്ങനെ തുടരുകയു൦ ചെയ്യു൦. അതോണ്ട് പവനെനെ അക്കാര്യത്തിൽ വെറുക്കരുത്.

  • @hamdhahind977
    @hamdhahind977 2 ปีที่แล้ว +12

    ഒരു വരി ഒറ്റ വരി... 😂😂😂

    • @janakitk1173
      @janakitk1173 2 ปีที่แล้ว

      Eni. Oralr. Veettil. Kettaruthe

  • @svhindischool1555
    @svhindischool1555 2 ปีที่แล้ว +1

    ബാലു👍👍

  • @JosephPushpa
    @JosephPushpa 2 ปีที่แล้ว +24

    Edo Rahul. You please dont think that all malayalis are with you. Never.

    • @dhannyae3571
      @dhannyae3571 2 ปีที่แล้ว

      Avan arayanit onum alla..angana ahn ehn parnu opst ula aale thetidharipikan ahm

    • @shameeraavaz2916
      @shameeraavaz2916 2 ปีที่แล้ว

      ചുമ്മ പറയുക.pothusamoohathinu എല്ലാം അറിയത്രെ.എന്തറിയാം എന്ന്?ഇവൻ്റെ വിചാരം എന്താ.മലയാളികൾ എല്ലാം pottanmarano....കൊച്ചുകുട്ടികൾക്ക് വരെ കാര്യം മനസ്സിലായി ചെയ്തത് ദിലീപ് ആണെന്ന്.

  • @ponnim3145
    @ponnim3145 2 ปีที่แล้ว +1

    ചാനലിലെ അവതാരകനെ പോലും സംസാരിക്കാൻ സമ്മതിക്കുന്നല്ല ആ മീശ ഇല്ലാത്തവൻ രാഹുൽ എന്ന വൻ

  • @sudeepsurendran82
    @sudeepsurendran82 2 ปีที่แล้ว +3

    ഒറ്റപോയിന്റിൽ ഇത്രയും പോയിന്റ്‌ 😄ഒറ്റവരിയിൽ എത്ര വരികൾ ഉണ്ട് 😄😄

  • @bindukj6577
    @bindukj6577 2 ปีที่แล้ว +1

    നീ എപ്പോഴും ഒറ്റപോയിന്റിൽ പരമ്പര ആക്കല്ലേ high frequensy man

  • @loveshore7338
    @loveshore7338 2 ปีที่แล้ว +12

    ഞാൻ ഒരു വാരിയെ ഞാൻ പറയു സർ, ആ ഒരു വരിക്ക് ഫുൾ stop ഇല്ലേ രാഹുലെ,

  • @nailnail7414
    @nailnail7414 2 ปีที่แล้ว +2

    രാഹുൽ നെ സഹിക്കാൻ പറ്റുന്നില്ല. Plzz avoid that person

  • @vidyalakshmi.m.g7372
    @vidyalakshmi.m.g7372 2 ปีที่แล้ว +45

    Rahul oru pensyum paperum vachu rathri prepare cheythu vachathokke parayunnu. Balu sir oru hesitation um illaathe crystal clear marupadi kodukkunnu. Rahul nalla paniyedukkunnundu

    • @thankamcherian
      @thankamcherian 2 ปีที่แล้ว +2

      90% of the ppl who support the accused come with a paper and pen while the others speak without any preparation.

    • @shyna8360
      @shyna8360 2 ปีที่แล้ว

      Eankil oru Moonju vechu kodukk

    • @sujithashiju8920
      @sujithashiju8920 2 ปีที่แล้ว

      True

    • @abhilashpt8447
      @abhilashpt8447 2 ปีที่แล้ว

      Ningal ithrayum respect cheyunna balu sirnne polle oru suhruthine ningalkku kittatte🙌

  • @jaljalu2805
    @jaljalu2805 2 ปีที่แล้ว +1

    Mr... രാഹുലിനോടാണ് ചോദ്യം. എവിടെ താമസിക്കുന്നു.

  • @littlemary673
    @littlemary673 2 ปีที่แล้ว +17

    Rahul is a wild vulture.