സ്വാമി സന്തീപാനന്ദ ഗിരിയും രാഹുൽ ഈശ്വറും നേർക്കുനേർ |Janakeiya Kodathi|Part - 2| ജനകീയ കോടതി| Ep# 26

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.6K

  • @shibimkeshavan9066
    @shibimkeshavan9066 4 ปีที่แล้ว +459

    യമൻ കണ്ടെത്തിയ എഞ്ചിൻ ആണ് "യമഹ " - സന്ദീപ്ആനന്ദ ഗിരി റോക്ക്സ്.
    രാഹുൽ പ്ലിംഗ്

  • @arshadabdulla3038
    @arshadabdulla3038 5 ปีที่แล้ว +150

    ആ സ്വാമിയോട് അങ്ങേയറ്റം സ്നേഹവും ബഹുമാനവും തോന്നുന്നു....അവനവന്റെ വിശ്വാസങ്ങൾ മനസ്സിൽ ഉൾക്കൊണ്ടു മനുഷ്യനെ മനുഷ്യനായിക്കണ്ടു സ്നേഹത്തോടെ ജീവിക്കാം.... 💐💐💐❤️💓

    • @jibinkumar8584
      @jibinkumar8584 3 ปีที่แล้ว +12

      നിന്റെ പള്ളിയിൽ ആദ്യം സ്ത്രീകളെ 1 കേറ്റ്.
      എന്നിട്ട് നീ മനുഷ്യത്വം പറ സുഡു .

    • @jibinkumar8584
      @jibinkumar8584 3 ปีที่แล้ว +1

      @joker smile
      മനുഷൃന്റെ കാര്യം അല്ല പുള്ളേ പറഞ്ഞത്.സ്വന്തം ആരാധനാലയത്തിൽ ഒരു സ്ത്രീയേയും കേറ്റാത്ത ഒരു മൈര് മതം നമ്മുടെ നാട്ടിൽ ഉണ്ട് .

    • @ks.mampad7356
      @ks.mampad7356 2 ปีที่แล้ว

      @@jibinkumar8584 സംഘി കുട്ടന് എവിടെയാണ് ജോലി.. ഗള്ഫിലാണോ?

    • @Ragnar638
      @Ragnar638 ปีที่แล้ว

      @@jibinkumar8584 നിന്റെ പള്ളിയിൽ പൗരോഹിത്യം പെണ്ണുങ്ങൾക് കൊടുക്ക്, കൊന്ന് കിണറ്റിൽ പൊങ്ങുന്നതല്ലാണ്ട്

  • @rakeshv6121
    @rakeshv6121 5 ปีที่แล้ว +374

    ഭാവനകളും കഥകളും വളരെ സീരിയസ് ആയി ചർച്ച ചെയ്യുന്ന രണ്ട് പേരുടെ ഇടയിൽപെട്ട് എല്ലാം കേട്ട് സഹിച്ച് ചിരിക്കാതെ ,ചർച്ച നയിച്ച യുക്തിചിന്തകനായ അരുണിന്റെ സഹനശക്തി അപാരം !!

    • @bindhumurali3571
      @bindhumurali3571 5 ปีที่แล้ว +3

      😂😂😂😂😂😂

    • @naaztn1392
      @naaztn1392 5 ปีที่แล้ว +5

      സത്യം ഹഹഹ

    • @deadendtravellers4156
      @deadendtravellers4156 5 ปีที่แล้ว +3

      Rakesh V രണ്ടു പേര് എന്ന് പറയുന്നതിലും ഉചിതം രണ്ടു വിഡ്ഢികൾ എന്നാക്കിക്കൂടെ bro

    • @muhamednoushad6778
      @muhamednoushad6778 4 ปีที่แล้ว +1

      😛

    • @jacobbiju693
      @jacobbiju693 3 ปีที่แล้ว +2

      Correct 👍

  • @TheCreationmedia
    @TheCreationmedia 4 ปีที่แล้ว +142

    "മതമേതായാലും മനുഷ്യൻ നന്നായാൽ മതി.. "
    ഇന്നത്തെ കാലത്ത് ഏവരും മനസ്സിലാകേണ്ട കാര്യം..
    ശ്രീ നാരായണ ഗുരുവിന്റെ അമൂല്യമായ വാക്കുകൾ

    • @fawazmgafoor6032
      @fawazmgafoor6032 3 ปีที่แล้ว +1

      Thangal muslimano

    • @akhilmukhathala
      @akhilmukhathala 3 ปีที่แล้ว +14

      @@fawazmgafoor6032 മനുഷ്യൻ നന്നാവുന്നതിന് മതം ചോദിക്കാമോ.

    • @muhammedrayif6087
      @muhammedrayif6087 3 ปีที่แล้ว +8

      @@fawazmgafoor6032 മനുഷ്യൻ

    • @fawazmgafoor6032
      @fawazmgafoor6032 3 ปีที่แล้ว

      @@muhammedrayif6087 mrigam cmmnt idullallo mathama chodiche

    • @fawazmgafoor6032
      @fawazmgafoor6032 3 ปีที่แล้ว

      @@akhilmukhathala nannavunnathinalla veruthe chodichatha

  • @bonymantony8482
    @bonymantony8482 4 ปีที่แล้ว +55

    രാഹുലിന്‌ സ്വാമിയുടെ intellectual level ഉൾകൊള്ളാനും മനസ്സിലാകുവാനും ഉള്ള കഴിവില്ല. കുറെ ബഹളം വെച്ചു.. സ്വാമിയോ... എപ്പോഴെങ്കിലും തന്റെ ശാന്തമായ രീതി വിട്ടില്ല.. അതാണ് ഒരു മനുഷ്യന്റെ കഴിവും ശക്തിയും.👍

  • @mnsml2250
    @mnsml2250 4 ปีที่แล้ว +60

    രാഹുൽ ശബ്ദം കൊണ്ട് തോൽപ്പിച്ചിട്ട് കാര്യമില്ല. യുക്തിസഹമായി പറയണം. സന്യാസി താങ്കൾക്ക് നന്ദി

    • @Modi_is_King_59
      @Modi_is_King_59 7 หลายเดือนก่อน

      യുക്തിസഹമായി അല്ല വസ്തുതസഹമായി അല്ലേ പറയേണ്ടത്

  • @sujithkvarghese5616
    @sujithkvarghese5616 5 ปีที่แล้ว +166

    Even though I am a Christian by birth, after hearing swami's explanation I feel proud and respect towards Hindu culture. Swamy thank you for your time 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajudamo4601
    @rajudamo4601 ปีที่แล้ว +4

    ഈ വിഷയം ഇത്രയും കൃത്യമായി സ്യാമിയല്ലാതെ,മറ്റാരും സംസാരിച്ചിട്ടില്ല.👌👌💐💐

  • @abumaryamsudeep220
    @abumaryamsudeep220 4 ปีที่แล้ว +196

    ഒരാളുടെ ആയുധം അറിവ് ആണ്.ഒരാളുടേത് ശബ്‌ദവും

    • @thejast5851
      @thejast5851 3 ปีที่แล้ว

      Wr

    • @sabareeshkk1339
      @sabareeshkk1339 ปีที่แล้ว

      രാഹുൽ ഈശ്വരുo ഒരു പാട് അറിവുള്ള ആളാണ്

    • @vishnuvinod8738
      @vishnuvinod8738 ปีที่แล้ว

      Pulli parayunnathum point alle?

    • @SatheesanPv-yb5gd
      @SatheesanPv-yb5gd ปีที่แล้ว

      .എടാ രാഹുലെനിയും നിന്റെ സ്വാമിയും ഒന്നും പറയേണ്ട നിന്റെ തറവാട്ടുവക സ്വത്താണോ ശബരിമല ?😅

    • @SatheesanPv-yb5gd
      @SatheesanPv-yb5gd ปีที่แล้ว

      രാഹു കിൽ അവ നവന്റെ അച്ഛനേ കുറിച്ചോ കുടുബത്തെ കുറിച്ചോ ഒന്ന് പഠിക്കുക

  • @harshadvp2720
    @harshadvp2720 5 ปีที่แล้ว +83

    സന്ദീപാനന്ദഗിരി യോട് അദ്ദേഹം എങ്ങനെയുള്ള ആളാണെങ്കിലും പറയുന്ന കാര്യങ്ങൾ വളരെ സൗമ്യമായി വ്യക്തമായി പറഞ്ഞു😁😁

  • @musthafafaizykolpadam2356
    @musthafafaizykolpadam2356 4 ปีที่แล้ว +46

    ഒരു ജ്ഞാനിയുടെ ഗുണങ്ങളെല്ലാം സന്ദീപാനന്ദ ഗിരിയിൽ നമുക്ക് കാണാം😍👍
    അറിവില്ലായ്മയുടെ അപക്വത രാഹുലിലും👎

  • @vineetv5775
    @vineetv5775 5 ปีที่แล้ว +352

    20 ആം നൂറ്റാണ്ടിൽ ജനിച്ച് 10 ആം നൂറ്റാണ്ടിൽ ജീവിക്കുന്നവൻ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @luxuriainternational7675
      @luxuriainternational7675 3 ปีที่แล้ว +9

      Very good comment

    • @primelpious8316
      @primelpious8316 3 ปีที่แล้ว +3

      😁

    • @kinginivaisukinginivaisu6653
      @kinginivaisukinginivaisu6653 2 ปีที่แล้ว +3

      Eda ethu nuttandil jenichalu viswasagal viswasagal anu...

    • @jishnubalakrishnan988
      @jishnubalakrishnan988 2 ปีที่แล้ว +2

      @@kinginivaisukinginivaisu6653 Correct vishwasangal vishwasam mathramanu ath orikalum sathyam aavilla.

    • @kinginivaisukinginivaisu6653
      @kinginivaisukinginivaisu6653 2 ปีที่แล้ว +1

      @@jishnubalakrishnan988 ninte kudumbathil oru maranam undayal athinu.mattu cryakal onnum cheyille.. veruthe viraku koottyittu kathikatthe ullo....oru chothyam matram anu..ethu..para brow

  • @subhashbhargavan
    @subhashbhargavan 5 ปีที่แล้ว +41

    11.45 മനുട്ടിൽ രാഹുലിനോട് പറയാനുള്ളത്:-
    തത്വമസി എന്ന പദത്തിന് അർത്ഥ०- തത്=അത്, ത്വ०=നീ, അസി =ആകുന്നു .
    ( അത് ) എന്ന് അർത്ഥമാക്കുന്നത് പരബ്രഹ്മത്തെ യും , ( നീ ) എന്നത് ജീവാത്മാവിനെ യു० (ആകുന്നു) എന്നു അർത്ഥമാക്കുന്നത് രണ്ടിൻ്റെയു० പാരസ്പര്യത്തെ സൂചിപ്പിക്കുന്നതാണ്.
    രാഹുലേ ഇതിൽ കരുണാകരനു०, ഗുരുവായൂർ കേശവനു०, എല്ലാവരും പെടു०. ആ വിഗ്രഹത്തിൻ്റെ മുന്നിൽ എല്ലാവരും തുല്ല്യരാണ്.
    യുവതികൾ കയറിയാൽ വിഗ്രഹ ചൈതന്യത്തിന്
    യാതൊരുപ്രശ്നവുമില്ല എന്നു തന്നെയാണ് സ്വാമിജി മുമ്പു० പറഞ്ഞത്. വ്രതം അനുഷ്ഠിച്ച് പോകുന്ന സ്വാമിമാർക്ക് പ്രശ്നമുണ്ടാവാ० അത് ഓരോരുത്തരുടെ ആത്മസമ്യപന० പോലെയിരിക്കും .പക്ഷേ അതിനു० പരിഹാരം കാണാവുന്നതാണ്.

  • @usmanbinabdillah_2822
    @usmanbinabdillah_2822 3 ปีที่แล้ว +21

    ഞാൻ ഒരു മുസ്ലിമാണ്... ആദ്യ ഭാഗം കണ്ടത് രാഹുലിന്റെ ട്രോൾ കണ്ടിട്ടാണ് but second part കണ്ടത് only ഈ സ്വാമിയുടെ നോളേഡ്ജ്, പെരുമാറ്റം, രാഹുൽ ഇത്ര ചൂടായി പെരുമാറുമ്പോഴും ചിരിച്ചുകൊണ്ട് അർത്ഥവത്തായി മറുപടി പറയുന്ന സ്വാമി 👌

  • @mnsml2250
    @mnsml2250 4 ปีที่แล้ว +20

    ശരങ്ങളായി വരുന്ന അപവാദങ്ങൾക്ക് നിർവികാരിയായി മറുപടി നൽകുന്ന സ്വാമി ... നിങ്ങൾ ഒരു ശരിയാണ്.

  • @fd2688
    @fd2688 3 ปีที่แล้ว +74

    എത്ര സമാധാനപരമായി ആണ് സ്വാമി കാര്യങ്ങളെ മറുപടി നൽകുന്നത്. അതേ സമയം രാഹുൽ കിടന്ന് പിടക്കുകയാണ്.

  • @thomasdavid712
    @thomasdavid712 ปีที่แล้ว +2

    എല്ലാ ഹൈന്ദവ വേദങ്ങളെക്കാളും മഹത്തരമാണ് ശ്രീ നാരായണ ഗുരുവിന്റെ സൂക്തങ്ങൾ. ഗുരു മനുഷ്യന് പ്രാധാന്യം നൽകി.

  • @anakha.pakash.s9577
    @anakha.pakash.s9577 5 ปีที่แล้ว +43

    നല്ല ഒരു episode ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനായി ജനകീയ കോടതി ഇത്ര വലിയ ഒരു ജനകീയ പരിപാടി ആക്കുന്നതില്‍ അരുണിന്റെ പങ്കു വളരെ വലുതാണ്

  • @Shinojkk-p5f
    @Shinojkk-p5f 5 ปีที่แล้ว +553

    ലോകം അവസാനിക്കുന്ന നേരത്തും ഇന്ത്യക്കാർ ജാതിയും മതവും money powerum, നിറവും ഒക്കെ നോക്കി തമ്മിലടിച്ചു കൊണ്ടിരിക്കും.

    • @babupc2578
      @babupc2578 5 ปีที่แล้ว +7

      മോനേ രാഹുലെ -നീ- കുഞ്ഞാണ് നിനക്ക് ഒന്നുമറിയില്ല പോs

    • @unnikrishnantr1307
      @unnikrishnantr1307 4 ปีที่แล้ว +3

      അത് കൊണ്ടല്ലേ ജാതിയും മതവും പറഞ്ഞു സംവരണം വാങ്ങുന്നത്

    • @jamsheerk6160
      @jamsheerk6160 3 ปีที่แล้ว +8

      അമേരിക്കയിൽ വരെ ഉയർന്നവനും താഴ്ന്നവനും കറുത്തവനും വെളുത്തവനും എന്ന് പറഞ്ഞ് തമ്മിലടിയാണെന്നിരിക്കെ ഇന്ത്യയെ മാത്രം പരിഹസിക്കുന്നതിന്റെ യുക്തിയെന്താണ്?

    • @rejivcreji7798
      @rejivcreji7798 2 ปีที่แล้ว +1

      ഇത്ര ഉണ്ടാവില്ല വെറെവിടെയും.

  • @princebenchamin1847
    @princebenchamin1847 5 ปีที่แล้ว +168

    സന്ദീപാനദഗിരി പറഞ്ഞത് ശരിയാണ് എന്നു രാഹുലിനറിയാം. അത് സമ്മതിച്ചാൽ പലതും പൊളിയും.

  • @kabeerkebi6523
    @kabeerkebi6523 5 ปีที่แล้ว +726

    നീയൊക്കെ ഇവിടെ ഇതും പറഞ്ഞിരുന്നോ...കല്യാൺ സിൽക്സിൽ ആടി സെയിൽ തുടങ്ങി, ഇപ്പൊ വാങ്ങിയാൽ ഇരട്ടി വാങ്ങാം..

  • @7777simpleman7777
    @7777simpleman7777 5 ปีที่แล้ว +48

    *I don't know if you have noticed, the Swami never criticized Rahul about anything Rahul said in past, even his wife publically insulted him, but Rahul is critising Swami all the time. That is the difference between wisdom and knowledge*

  • @user-iq7rb4tv4c
    @user-iq7rb4tv4c 3 ปีที่แล้ว +68

    രാവണൻ : അപ മാനിച്ചു മതി യെ ങ്കിൽ ഞാൻ പോയി കോട്ടെ

  • @jalajanair3917
    @jalajanair3917 2 ปีที่แล้ว +73

    ബോട്ട് എന്ന് ആ എരപ്പൻ പറഞ്ഞപ്പോൾ സ്വാമിയുടെ പുഞ്ചിരി സൂപ്പർ

    • @since1year731
      @since1year731 ปีที่แล้ว +1

      Erappano🤬

    • @Modi_is_King_59
      @Modi_is_King_59 7 หลายเดือนก่อน +2

      ബോട്ട് എന്ന് വച്ചാൽ തോണി. അത്‌ മനസിലാക്കാൻ ഈ പൊട്ടന് ബുദ്ധിയില്ല.

  • @khababusbabus1241
    @khababusbabus1241 4 ปีที่แล้ว +161

    കേട്ട് കൊണ്ടരിക്കുന്ന എല്ലാവര്ക്കും മനസ്സിലായി രാഹുൽ ഈശ്വർ ഒരു ഫ്രോഡാണെന്ന്

    • @ameenahmed7487
      @ameenahmed7487 3 ปีที่แล้ว +2

      Thettan ee charchayil adheham nilapad krithyaman.

  • @ahammedshank
    @ahammedshank 5 ปีที่แล้ว +310

    സന്ദീപാനന്ദ ഗിരിയുടെ ചിരി കൊള്ളാം.

    • @jimbruttan-nopoliticsnorel4795
      @jimbruttan-nopoliticsnorel4795 5 ปีที่แล้ว +16

      രാഹുലിനെ ഊമ്പിക്കുന്ന ചിരി...

    • @frqblues
      @frqblues 5 ปีที่แล้ว +5

      Oru galla chiri 😀😁

    • @faisyka2724
      @faisyka2724 5 ปีที่แล้ว +4

      Shariya

    • @abyjoseph1821
      @abyjoseph1821 4 ปีที่แล้ว +1

      Yes, ഞാൻ repeatedly kandu

    • @muhamednoushad6778
      @muhamednoushad6778 4 ปีที่แล้ว +2

      ഈ മാന്ള്ള മുഖം

  • @mushthaqahmed6611
    @mushthaqahmed6611 5 ปีที่แล้ว +258

    അവതാരകൻ നീതി കാണിച്ചു എന്നതിൽ സന്തോഷം...

    • @amk7129
      @amk7129 4 ปีที่แล้ว +2

      ആദ്യം ആയിട്ടു

    • @samuelpaty9418
      @samuelpaty9418 4 ปีที่แล้ว +3

      നാലെണ്ണം കെട്ടുന്നത് നിരോധിക്കുമ്പോഴും ഇതു തന്നെ പറയണം

    • @shuttappees
      @shuttappees 3 ปีที่แล้ว +2

      @@samuelpaty9418 eeh niyoke ethada oru rajyathil oru niyamam vannal ath ellavarkum orupoleya muthalakk bill passayalo

  • @sarathmohanmr6775
    @sarathmohanmr6775 3 ปีที่แล้ว +18

    എനിക്കേറ്റവും ഇഷ്ടപ്പെട്ട അവതരണം.. ശ്രീ.അരുൺ കുമാർ

  • @suneeshpa4876
    @suneeshpa4876 5 ปีที่แล้ว +54

    എപ്പോഴും നമ്മൾ നല്ല മനുഷ്യൻ ആകണം ജാതി മത വെത്യാസങ്ങൾക്കപ്പുറം

  • @shamsudeenkkshamsudeenkk3562
    @shamsudeenkkshamsudeenkk3562 4 ปีที่แล้ว +86

    എന്റെ രാഹുലേ, സന്ദീപാനന്ദ സ്വാമി പറയുന്നത് സത്യമായ തുകൊണ്ടല്ലേ നിങ്ങൾ വെറുതെ കിടന്ന് ഒച്ചയിടുന്നത്. അദ്ദേഹം ഒരു കാര്യം പറഞ്ഞു പൂർത്തിയാക്കാൻ നിങ്ങൾ സമ്മതിക്കുന്നില്ലല്ലോ.

  • @ASIFALI-ng3fr
    @ASIFALI-ng3fr 4 ปีที่แล้ว +225

    അരുൺ എങ്ങനെ ചിരിക്കാതെ ഇരിക്കുന്നു.
    സന്ദീപാനന്ദ ഗിരി വരെ ചിരിച്ചു😁

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ ปีที่แล้ว

      ഹിന്ദു മതം പറഞു വർഗീയത ഉണ്ടാകുന്ന ബിജെപി വിഡ്ഢികൾ നല്ലവരായ ഹിന്ദുക്കൾ ഒര് പാട് പേർ ഉണ്ട് അവർക്ക് ബിജെപി ആയി യാതൊരു ബന്ധവും ഇല്ല രാഹുൽ ഐശ്യരോട് പുച്ഛവും ‘സ്വാമിയോട് ബഹുമാനവും 👍

  • @JCM2324
    @JCM2324 5 ปีที่แล้ว +161

    Rahul eswar karanam sanndepanandhayude fan ayi😅😂

  • @ANILKUMAR-lz9jl
    @ANILKUMAR-lz9jl 4 ปีที่แล้ว +125

    ഒരു അയ്യപ്പ ഭക്തനു പോലും രാഹുലെ നിന്നെ സഹിക്കാൻ പറ്റില്ല .. ഇതിലെ കമന്റ് കേട്ടാൽ മാത്രം മതി

  • @intensepsc
    @intensepsc 2 ปีที่แล้ว +11

    സന്ദീപാനന്ദ 🔥🔥നല്ല വിവരം ഉള്ള മനുഷ്യനാണ്

  • @loveforall8932
    @loveforall8932 5 ปีที่แล้ว +23

    സ്നേഹം മാത്രം ആണ്... സനാതനമായിരിക്കുന്നത്....അതാണ് സത്യത്തിൽ ദൈവം..

  • @arpiha409
    @arpiha409 5 ปีที่แล้ว +125

    മതനിയമങ്ങളെ സൈക്കോളജിക്കൽ ആയി evaluate ചെയിതു കളഞ്ഞു.. സ്വാമി കൊള്ളാം 👌

  • @SameerbinMusthafa
    @SameerbinMusthafa 5 ปีที่แล้ว +178

    ഞാന്‍ കണ്ടതില്‍വെച്ചു ജനകീയ കോടതിയുടെ
    ഏറ്റവും നല്ല എപ്പിസോഡ് ....

    • @sujithkvarghese5616
      @sujithkvarghese5616 5 ปีที่แล้ว +4

      Definitely a good one

    • @Dr.Ijaz_ab
      @Dr.Ijaz_ab 5 ปีที่แล้ว +16

      Mohanan Vaidyar : Hold my beer 🍺

    • @alosrarestaurant3312
      @alosrarestaurant3312 5 ปีที่แล้ว

      yeah

    • @Shaji-ku5uh
      @Shaji-ku5uh 5 ปีที่แล้ว

      @Abhiram A
      Epic bro...

    • @samuelpaty9418
      @samuelpaty9418 4 ปีที่แล้ว

      നാലെണ്ണം കെട്ടുന്നത് നിരോധിക്കുമ്പോഴും ഇതു തന്നെ പറയണം

  • @shijirajappan3516
    @shijirajappan3516 3 ปีที่แล้ว +24

    ഒത്തിരി നാളായി ഇങ്ങനെ ഒന്ന് ചിരിച്ചിട്ട് രാഹുൽ നന്ദി

  • @fennyvarghese9888
    @fennyvarghese9888 4 ปีที่แล้ว +8

    I really like the calmness of swami

  • @saifudheenm9582
    @saifudheenm9582 5 ปีที่แล้ว +33

    സന്ദീഭാനന്ദഗിരി വളരെ മാന്യമായ സംസാരം ❤

  • @abhinavcvd7382
    @abhinavcvd7382 5 ปีที่แล้ว +192

    ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചർച്ച ചെയ്യാൻ പറ്റിയ വിഷയം😣

    • @snehitha7090
      @snehitha7090 5 ปีที่แล้ว +17

      Ha ha..exctly..u got the point..the whole world runs behind science and technology..
      Nd here we are tyng ourslevs to religionz, celibacy, and all the foolish stuffs

    • @baheejtsk7314
      @baheejtsk7314 5 ปีที่แล้ว

      @@snehitha7090 The reason you can only think so is because you have been fooled into believing the stuff like this are foolish by the the whole world. You dig?

    • @sebinapk8652
      @sebinapk8652 4 ปีที่แล้ว +6

      ഒരു കാൽ ചാണകുഴിയിലും ഒരു കാൽ ചന്ദ്രനിലും

    • @athirasajeev8402
      @athirasajeev8402 4 ปีที่แล้ว

      😥😨yub it's so sad

    • @Devilnero1991
      @Devilnero1991 3 ปีที่แล้ว +2

      @@snehitha7090 You're wrong world is not running behind science. Most people are much more interested in consciousness these days. Watch the biggest podcast in the world, like The Joe Rogan Experience they're all talking about meditation , psychedelics, out of body experiences etc.. just as much as scientific subjects if not more.

  • @tipsandtricks7508
    @tipsandtricks7508 3 ปีที่แล้ว +80

    മീശമാർജാരനും ഡിങ്കനും ഒക്കെ ജീവിച്ചിരിപ്പുണ്ടായിരുന്നു ല്ലേ ബാലഭൂമിയിൽ കഥയുണ്ടായിരുന്നല്ലോ 😂😂

  • @jaiwinjoy2243
    @jaiwinjoy2243 5 ปีที่แล้ว +21

    സ്വാമിക്ക് എന്തൊരു ജ്ഞാനം ആണ്.

    • @219sreejitht5
      @219sreejitht5 5 ปีที่แล้ว +1

      Swami kore slogam paranjaathukond ayaal parayunnath sariyaanenn karutharuth

  • @a.balasubramanianbala8500
    @a.balasubramanianbala8500 4 ปีที่แล้ว +9

    Sandeepananda Giri Ji, you are very clear or your subject. Really good. This is the first time I see your discussion..

  • @hasirdz6079
    @hasirdz6079 5 ปีที่แล้ว +169

    സ്വാമി അറിവുകൾ വെച്ചു രാഹുലിന്റെ വാദങ്ങൾ പൊളിക്കുമ്പോൾ രാഹുൽ ശബ്ദം കൊണ്ട് വിഷയം മാറ്റി വിടുന്നു...

    • @noushadmkd1277
      @noushadmkd1277 5 ปีที่แล้ว

      As usual

    • @kl23twince26
      @kl23twince26 4 ปีที่แล้ว +5

      അവന് കിടന്ന് അലക്കാൻ അല്ലേ അറിയൂ

    • @samuelpaty9418
      @samuelpaty9418 4 ปีที่แล้ว

      നാലെണ്ണം കെട്ടുന്നത് നിരോധിക്കുമ്പോഴും ഇതു തന്നെ പറയണം

  • @awezomevideoz148
    @awezomevideoz148 5 ปีที่แล้ว +12

    എല്ലായിടത്തും മഹാനായ ശ്രീ നാരായണ ഗുരു.

  • @AJ-fl3dh
    @AJ-fl3dh 3 ปีที่แล้ว +15

    വരുന്ന തലമുറ രാഹുലിന്റെ ഇതുപോലുള്ള videos കണ്ടു കല്ലെറിയും 😂😂പോണു രാഹുലെ 🙏🙏😆

  • @omanarajendran4377
    @omanarajendran4377 3 ปีที่แล้ว +8

    ചർച്ചയുടെ അവസാനം രാഹുൽ മനുഷ്യനാക്കാൻ തീരുമാനിച്ചു നന്ദി നമസ്കാരം

  • @shinep.s4057
    @shinep.s4057 5 ปีที่แล้ว +156

    രാഹുൽ ഇത്രയ്ക്കു തോൽവിയാണോ കഷ്ടം

  • @sajidputhiyandy7061
    @sajidputhiyandy7061 5 ปีที่แล้ว +219

    ജഡ്ജിയെ ഒഴിവാക്കണം വെറുതെ ശമ്പളം കൊടുകണ്ടല്ലോ😂

    • @lob9618
      @lob9618 4 ปีที่แล้ว +10

      ജഡ്ജി ഒരു പാവ .

    • @ncb441
      @ncb441 3 ปีที่แล้ว +1

      😂

    • @mahimahid7282
      @mahimahid7282 3 ปีที่แล้ว

      jadjikorupudiyumkittiettilla

    • @Devilnero1991
      @Devilnero1991 3 ปีที่แล้ว +5

      Ayal last parayunath kelkunna arengilum undo?

    • @rinzvlog2992
      @rinzvlog2992 3 ปีที่แล้ว

      😂😂😂

  • @seemonparavoor8366
    @seemonparavoor8366 4 ปีที่แล้ว +15

    അയോധ്യ , ശബരിമല വിധികൾക്ക് ശേഷം ആരൊക്കെ കാണുന്നു ??

  • @aruntmanoj8562
    @aruntmanoj8562 3 ปีที่แล้ว +7

    ദൈവങ്ങൾ ഇരിക്കുന്നു എന്ന പേരിൽ വൻ ബിസ്സിനെസ്സ് നടക്കുന്നു ഇതാണ് സത്യം

  • @vineetv5775
    @vineetv5775 5 ปีที่แล้ว +337

    അവന്റെ തലയിൽകെട്ടുന്ന അണ്ടർവയറിന്റെ വള്ളിയെവിടെപ്പോയി..???? 🤔🤔🤔🤔🤔🤔

    • @user-iq7rb4tv4c
      @user-iq7rb4tv4c 4 ปีที่แล้ว +15

      ഉണക്ക കാൻ ഇട്ടിരിക

    • @freedom5941
      @freedom5941 4 ปีที่แล้ว +10

      Valli potti poyi

    • @vishnuj7245
      @vishnuj7245 4 ปีที่แล้ว +8

      Deepa eduth kinattil ittat

    • @vismaya2860
      @vismaya2860 4 ปีที่แล้ว +5

      🤣🤣🤣🤣

    • @fawazmgafoor6032
      @fawazmgafoor6032 3 ปีที่แล้ว

      20 nuttand karante samskaram

  • @alihasanpang4954
    @alihasanpang4954 3 ปีที่แล้ว

    വളരെ നന്ദി

  • @ashishphilip7065
    @ashishphilip7065 5 ปีที่แล้ว +75

    തലശ്ശേരിയിൽ 1947 ഇൽ അന്ത്രുമാൻ എന്നൊരാൾ ജീവിച്ചിരുന്നു താങ്കൾ അംഗീകരിക്കുന്നുണ്ടോ? ...ഈ മട്ടിലാണ് രാഹുലിന്റെ ചോദ്യങ്ങൾ......ഒരു കൊച്ചു കുട്ടി ആണ് ഇദ്ദേഹം ഇപ്പോഴും..! ചിരിച്ചു ഒരു വഴി ആയി !

  • @Anoop8383
    @Anoop8383 5 ปีที่แล้ว +125

    വെള്ളപൊക്കം വന്നപ്പോ ദൈവങ്ങളെ ഒന്നും കണ്ടില്ല......

  • @naaskallada4357
    @naaskallada4357 3 ปีที่แล้ว +18

    ഇവൻ (രാഹുൽ ) ഇത്ര വലിയ വിരമില്ലാത്തവനാണെന്നു അറിഞ്ഞില്ല, ബോട്ട്...... 🙏

  • @BalanCp-wx7yi
    @BalanCp-wx7yi 7 หลายเดือนก่อน

    അങ്ങയേ വൈരാഗ്യം കൊണ്ട് നേരിടുന്നവരെ പുഞ്ചിരി തൂകി കുറിക്കുകൊള്ളുന്ന ലളിതമായ ഭാഷയിൽ മറുപടി കൊടുത്ത് ശത്രുക്കളെ പോലും മിത്രമാക്കുന്ന സ്വാമി ജി പ്രണാമം 🙏

  • @khababusbabus1241
    @khababusbabus1241 4 ปีที่แล้ว +29

    എത്ര പഠിപ്പ് ഉണ്ടായിട്ടും ബുദ്ധിയില്ലെങ്കിൽ പോയി ഉദാഹരണം രാഹുൽ ഈശ്വർ

  • @vineeshkashi5753
    @vineeshkashi5753 5 ปีที่แล้ว +28

    മാതാ അമൃതാനമയി ആത്മീയാചാര്യ .. എന്നു പറയാൻ സാധിക്കില്ല ആൾ ദൈവം തന്നെയാണ് കാല് പിടിപ്പിച്ച് അനുഗ്രഹം കൊടുക്കുന്ന ചുംബിച്ചാശ്ളേശിച്ച് രോഗ ശാന്തി മനശാന്തി കൊടുക്കുന്നു എന്നു വരുത്തി തീർക്കുന്ന ദൈവം

    • @blessj3708
      @blessj3708 4 ปีที่แล้ว +1

      Business kariya

    • @Sparkle-jp7hx
      @Sparkle-jp7hx 4 ปีที่แล้ว +1

      Amrithanantha mayi business kaariya avar daivaum pullum onnumalla ennittum avarude pirake nadakkan aalkaar chummathalla manushyar nashikkunnath

  • @Mr-TKDU
    @Mr-TKDU 5 ปีที่แล้ว +27

    Swami Sandeepanandhagiri marana mass. ❤️

  • @crazyyymad9762
    @crazyyymad9762 5 ปีที่แล้ว +111

    ശെരിക്കും പറഞ്ഞാൽ രാഹുലിന് സ്വാമിയുടെ ലെവൽ എന്താണ് എന്ന് മനസിലാക്കുന്നില്ല അതാണ് വ്യത്യാസം അദ്ദേഹം പറയുന്നത് ഉൾക്കൊള്ളാൻ രാഹുലിന് അദ്ദേഹത്തിന്റെ ബൗദ്ധിക നിലവാരത്തിനു കഴിയുന്നില്ല..

    • @Ann1990ify
      @Ann1990ify 3 ปีที่แล้ว

      Athe.... exactly

    • @kinginivaisukinginivaisu6653
      @kinginivaisukinginivaisu6653 2 ปีที่แล้ว +1

      Swami pala chothyagalil ninn ozinju marunnu

    • @googleuserpp2789
      @googleuserpp2789 2 ปีที่แล้ว +1

      @@kinginivaisukinginivaisu6653
      ശരിയാണ് ! ചില ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നുണ്ട് അദ്ദഹം. രാഹുലിന് ചില അപകടകരമായ ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രത്യേക knack ഉണ്ട്. സാധാരണക്കാരായ വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ പ്രയാസമുളള അല്ലെങ്കിൽ misinterpret ചെയ്യപ്പെടാൻ സാധ്യതയുള്ള ഉത്തരങ്ങൾ ലക്ഷ്യം വച്ചുള്ള വിഷം വച്ച അമ്പുകൾ മാത്രമാണത്.

  • @gireeshneroth7127
    @gireeshneroth7127 4 ปีที่แล้ว +5

    ശ്രീ നാരായണ ഗുരുവിൽ ഏകീഭവിക്കാൻ രണ്ടുപേർക്കും സാധിച്ചതിൽ സന്തോഷം .

  • @vishnunair8748
    @vishnunair8748 3 ปีที่แล้ว +45

    രാവണൻ കണ്ടെത്തിയ ബോട്ടിൻ്റെ എഞ്ചിൻ ആണ് യമഹ🤣🤣🤣

  • @mahinmaanu8398
    @mahinmaanu8398 5 ปีที่แล้ว +142

    അരുൺ വീട്ടിൽ പോയി ചിരിച്ചു ചിരിച്ചു വാ മരവിച്ചിട്ടുണ്ട്

    • @PM-es1zf
      @PM-es1zf 4 ปีที่แล้ว

      😀😀

  • @shajir1689
    @shajir1689 4 ปีที่แล้ว +63

    രാഹൂലിനെ പോലെ ഉള്ള വട്ടൻ ആ കുടുംബത്തിൽ ഇനിയും ഉണ്ടോ എന്തോ?😂😂😂😂😂😀😂

    • @shahirchembayil64
      @shahirchembayil64 2 ปีที่แล้ว

      ഇമ്മാതിരി ഒന്നില്ല 😁

    • @swapnaandrew5417
      @swapnaandrew5417 2 ปีที่แล้ว

      😝😝😝😝😝😝😝😝😝😝😝😝

    • @Ragnar638
      @Ragnar638 2 ปีที่แล้ว +2

      ഒരാളുടെ കുടുംബത്തിനെ പറയുന്നത് ശെരിയാണോ 🥲

    • @midilajk4289
      @midilajk4289 ปีที่แล้ว

      ​@@Ragnar638thettaanu
      Samvadham swamy polichu

  • @vs.rajeev
    @vs.rajeev 5 ปีที่แล้ว +13

    ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയത് വിശ്വാസത്തെ സംരക്ഷിക്കാൻ അല്ല.. സമത്വം എന്ന ആശയം സ്ഥാപിക്കാൻ ആണ്. ഒരു താന്ത്രിക വിധി പ്രകാരവും ആയിരുന്നില്ല പ്രതിഷ്ഠ കൾ ഒക്കെ തന്നെ. സവർണ താല്പര്യ സരക്ഷണത്തിന് ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂട്ട് പിടിച്ചേ മതിയാകൂ ഇൗ വർണ്ണ വേറിയന്മാർക്ക്. പക്ഷേ ഒത്തിരി താമസിച്ചു പോയി രാഹുൽ.. മാറ്റങ്ങളെ എറ്റവും വേഗം ഉൾക്കൊണ്ട eazhava ജന വിഭാഗം നിങ്ങള് കയ്യടക്കി വെച്ച എല്ലാ മേഖലയും പിടിച്ചടക്കി കുതിക്കുന്നു...ഇനി വരുന്ന 25 വർഷങ്ങൾക്ക് ഉള്ളിൽ സവർണ്ണർ എന്ന് വിളിക്കപ്പെടുന്ന വിഭാഗം പിന്നോക്ക വിഭാഗമായി മാറും എന്ന് തീർച്ച. ചരിത്രത്തിന്റെ പ്രതികാരം എന്ന് കരുതി ആശ്വസിക്കാം..

  • @nisarahamed8516
    @nisarahamed8516 2 ปีที่แล้ว +1

    Its nice to watch this discussion between Swami Sandeepananda giri and Rahul Eswer.🌹
    Swami Sandeepananda giri Patiently answers, he is learned.

  • @swalihbinomar
    @swalihbinomar 5 ปีที่แล้ว +237

    ആ ജഡ്ജ് ചെങ്ങായി അവിടെ എന്തിനിരിക്കാണ്?! പാവം മനുഷ്യൻ.!

    • @soumyakr5153
      @soumyakr5153 5 ปีที่แล้ว +1

      Ha ha ha😝😝

    • @aburazan8785
      @aburazan8785 5 ปีที่แล้ว +4

      ഇൗ എപ്പിസോഡിലാണ് മറ്റു എപ്പിസോഡുകളെ അപേക്ഷിച്ച് ജഡ്ജ് വല്ലതും ഇടപ്പെട്ട് പറഞ്ഞത്...

    • @8891Z
      @8891Z 5 ปีที่แล้ว +2

      ആ മൈരൻറെ ആവശ്യം അവടെ ഇല്ല

    • @donycherian6740
      @donycherian6740 5 ปีที่แล้ว +8

      @@8891Z He is a honoured judge. Give some respect.

    • @jamshijaan2829
      @jamshijaan2829 4 ปีที่แล้ว

      @@donycherian6740 😊

  • @bindhumurali3571
    @bindhumurali3571 5 ปีที่แล้ว +49

    അരുൺ. ചിരി സഹിക്കാൻ പറ്റുന്നില്ല.. 😂😂😂😂

  • @thecrew8135
    @thecrew8135 5 ปีที่แล้ว +61

    കൂടുതൽ postmortem ചെയ്യലെ...കേൾക്കുന്നവർ .എന്നെ പോലെ യുക്തി വാദികൾ ആയിപോകും....

  • @Puthanazhi
    @Puthanazhi 5 ปีที่แล้ว +76

    21:41 ട്രോളെന്നു വച്ചാ എജ്ജാതി ട്രോൾ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ramasharamachandran235
    @ramasharamachandran235 5 ปีที่แล้ว +176

    രാഹുൽ ഈശ്വറിനെയും സുനിൽ പി.ഇളയിടത്ത് മാഷിനെയും ഒരു ഇ പരിപാടിയിൽ കൊണ്ടുവരണം..

    • @PM-es1zf
      @PM-es1zf 5 ปีที่แล้ว +24

      രാഹുൽ ഇറങ്ങി ഓടും🏃

    • @arjunaju572
      @arjunaju572 5 ปีที่แล้ว

      @@PM-es1zf myrodum

    • @anoopkr1873
      @anoopkr1873 5 ปีที่แล้ว +25

      എന്തിനാ എന്റെ വീടിനു അപ്പുറത്ത് ഒരു പയ്യൻ ഉണ്ട് 8ൽ പഠിക്കുന്നു അവൻ മതി

    • @sudheeshtp895
      @sudheeshtp895 5 ปีที่แล้ว +2

      തീർച്ചയായും ,,,,

    • @haristotenham575
      @haristotenham575 5 ปีที่แล้ว +4

      Rahul thoorum 😂😂😂

  • @ashfaquepalakkal3049
    @ashfaquepalakkal3049 5 ปีที่แล้ว +17

    Swami seems very knowledgeable person. Am first time watching his interview.
    Rahul😅comedy person.

    • @sijopkpuliyampilly288
      @sijopkpuliyampilly288 4 ปีที่แล้ว

      Swamiyude prabhashanam ennum kandukondirunnna alanu swamiyude nilapadukal Mario

  • @ottayal123
    @ottayal123 5 ปีที่แล้ว +309

    എന്റെ സംശയം ഇതാണ്...ആ ബോട്ടിൽ ആരാണ് അന്ന് ഡീസൽ അടിച്ചത്😂😂

    • @treeboo6621
      @treeboo6621 5 ปีที่แล้ว +7

      Boat ennu vachal enthanu sahoo.... Machinised boat alla

    • @manojkr8190
      @manojkr8190 5 ปีที่แล้ว +8

      Satyam parayatte njan anu adichath ..

    • @radhikaradhika310
      @radhikaradhika310 5 ปีที่แล้ว +22

      അറിയില്ലേ ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര്

    • @anooprv6988
      @anooprv6988 5 ปีที่แล้ว +34

      ബോട്ട് 'തള്ളി തള്ളി' നീക്കുകയായിരുന്നു

    • @Lucifer-el1tl
      @Lucifer-el1tl 5 ปีที่แล้ว +13

      Solar boat ആയിരുന്നു അത്

  • @mpriya1653
    @mpriya1653 5 ปีที่แล้ว +64

    ഒരു കാര്യം മനസിലാക്കണം.. പണ്ട്, എത്രെയോ വർഷങ്ങൾക് മുൻപ് പണ്ഡിതന്മാർ അവരുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിക്കാനായി തിരഞ്ഞ്ഞെടുത്ത മാർഗം ആണ് ഈ പറയുന്ന രാമായണവും മഹാഭാരതവും എല്ലാം. അതെല്ലാം ഇതിഹാസങ്ങൾ ആണ്. Epics.
    അത് എഴുതിയവരെയോ, അതിലെ കഥാപാത്രങ്ങളെയോ നമുക്ക് ആർക്കും നേരിട്ടോ അല്ലാതേയോ പരിചയം ഇല്ല. അതുകൊണ്ട്, അതിൽ പ്രതിപാദിക്കുന്ന വ്യക്തികൾ, വ്യക്തികളായി ജീവിച്ചിരുന്നു എന്ന് തീർത്തുപറയാൻ നമുക്ക് ആവില്ലലോ..
    ഒരുപക്ഷെ, വീണ്ടും ഒരു 1000-2000 വർഷങ്ങൾക് അപ്പുറം മനുഷ്യരാശി ജീവിച്ചിരുപ്പുണ്ടെങ്കിൽ - മനുഷ്യന്റെ ഉത്പത്തിയെക്കുറിച്ചു അവൻ പടിക്കുന്നുണ്ടെങ്കിൽ- അതും അല്ലെങ്കിൽ, വാമൊഴിയായോ മറ്റോ ഇതിഹാസങ്ങൾ അവരിലേക്ക് എത്തുന്നുണ്ടെങ്കിൽ, അത് game of thrones ഉം avengers ഉം ആവില്ലേ?

    • @7DEVA00
      @7DEVA00 5 ปีที่แล้ว

      appo paranju verunnathu valmeeki oru James cameroonum ramayanam oru avatar pole epic anu nu...pinne sri Lanka oru myth anu athe pole ayodhyayum, athe pole oru thelivumila...satellite nu polum Kandu pidikkan pattathatra cherya bali dweepokke....annu valmeeki Cameron oru avatarile boomye pole angu varnichathanu nu.....kasttam....onnu matram parayam....nammale Kal munne jeevichirunnavar.....sathyathil athinte moollyathilum muzukki anu jeevichirnathu....alathe inathr cinema kare pole...enthum midhyayum sathyamakki kanikana pole alla...alogikku...oru year 2000 munne nammukku chuttu undayrna alkarum...annathe naam engane kallam parayunathum jeevikunathum.. athu.nalathanu oru introspective thinking...

    • @dyuthilohith9167
      @dyuthilohith9167 5 ปีที่แล้ว +1

      @@7DEVA00 ടോപ് 10 epics in ഇന്ത്യ എന്ന് ഒന്ന് ഗൂഗിൾ ചെയ്യു സുഹൃത്തേ

    • @ssh4482
      @ssh4482 5 ปีที่แล้ว +7

      @@7DEVA00 ശ്രീലങ്ക, ബാലി ഇതൊക്കെ നമ്മുടെ തൊട്ടടുത്ത സ്ഥലങ്ങളാണ്. അതിനെ കുറിച്ച് പണ്ട് ആളുകൾക്ക് അറിവുണ്ടായിരുന്നു എന്നതൊക്കെ സത്യമാണ്. മനുഷ്യൻ ഈ ഭൂമിയിൽ വന്നിട്ട് കുറെ ആയല്ലോ... അങ്ങ് ദൂരെ കിടക്കുന്ന അമേരിക്കയെ കുറിച്ചോ ഓസ്ട്രേലിയയെ കുറിച്ചോ ഒന്നും അല്ലല്ലോ പറഞ്ഞത്.

    • @Diavol0Krimson
      @Diavol0Krimson 4 ปีที่แล้ว +1

      Mahabharata could actually be based on a historical account ( a core story highly exaggerated as time went by with later additions) as janamejaya, vasudeva krishna and parikshith were actual historical figures who lived around the painted grey wear era (1000-600bc).

  • @jyothikrishnan9341
    @jyothikrishnan9341 5 ปีที่แล้ว +94

    ശ്രീ നാരായണ ഗുരു റോക്ക്സ്😍

    • @praveensyammhss
      @praveensyammhss 5 ปีที่แล้ว +3

      Keeping respect to both these people, let me tell an opinion with hat in my hand. Actually,what is discussed here doesn't seem to have any significance today. We have some naked truths before us. When all these so called God's and thanthrik rules were there, people lived like cattles here. Some books tell that it was Swamy Vivekanda who gave a hint the scientist Tesla that Energy and Mass are inseparable. And it sowed the seed of Einstein's equation E=MC2. So our vendata is so great. But there were some crooks in India who misinterpreted all these great philosophies deliberately.still they are in their job. Still, if u observe, the so called upper caste does not accept SREE Narayana Guru. Just imagine ,in this twenty first century. They do not accept him, because he does not belong to a so called upper caste community. it is such mean people who are talking about Brahman and so on. It was neither Ganapathy nor Vishnu who gave freedom to the downtrodden here. It is because of the great enlightment movement done by great people like SREE Narayana Guru. So we don't need to waste time for these Gods and their tantric rules. It's a waste of time.

  • @muhasmohd
    @muhasmohd 5 ปีที่แล้ว +59

    ഒരു സ്വാമി എത്ര ശാന്തനും സൗമ്യനും ക്ഷമാശീലനും ആയിരിക്കണമെന്ന് സന്ദീപാനന്ദ ഗിരി കാണിച്ചുതന്നു 🙏. മറ്റേ കോപ്പനു ചുമ്മാ വള വള സംസാരിക്കാൻ മാത്രം അറിയാം.

  • @supersaiyan3704
    @supersaiyan3704 5 ปีที่แล้ว +42

    Ravanan Seethaye Lankayilekku kondupoyathu boatil. Pwolichu

  • @subramanian.p.pkutaloor747
    @subramanian.p.pkutaloor747 4 ปีที่แล้ว +27

    സന്ദീപാനന്ദ ഗിരി പഠിച്ചു പറയുന്നു ,രാഹുൽ വെറുതെ ബഹളം വെക്കുന്നു ,അതാണ് വ്യത്യാസം ,

  • @akhilpm5307
    @akhilpm5307 3 ปีที่แล้ว +35

    പരുപാടി കണ്ടവർക്കൊക്കെ ഒരു കാര്യം ഏതായാലും മനസ്സിലായിട്ടുണ്ട്... രാഹുൽ ഈശ്വരൻ എന്ന വലിയ മനുഷ്യന്റെ നിലവാരം.....🙄🙄

  • @achur4u
    @achur4u 5 ปีที่แล้ว +1

    Enikku kurachu qns und:sandeep chaithanya parayunnu management colleges um hospitals um onnum Padilla ennu at the same time narayana guru paranjathinneyum accept cheyyunu. narayana guru ambalangalkoppam thanne vidyalayangalum venamennu paranjalalle
    2.ithu history yumayi bandham undenkil ithil shakthamayi racism und karanam north Indians avare devanmarayum south Indians ne asuranmarayum aayitalle kandathu(mahabhali asura rajavu aayirunu appol nammal asuranmarano).
    3.sabarimala sthreekal keraruthu ennu parayunnathu ithil ethu karanam kondaanu naishtika brahmachariyo atho anungalku brahmachariyam kakkan kazhiyathakondo?
    4.ithokke arokkeyo ezhuthiya krithikal base cheythanenkil nammalku ithil ethu venamenkilum edukkamalo athu vechu ithu Padilla athu Padilla ennu parayan pattumo?
    5.thalla ennu vilikkan Padilla ennu paranju? Thalla ennu paranjal Amma ennu thanne alle artham(thalla chavitiyal pillaku kedillanu parayunatho)?
    6.ningal randu perum parayunathum ividullavar vishvasikkanda karyam undo karanam ithum ningal padicha karyangal alle?

  • @arpiha409
    @arpiha409 5 ปีที่แล้ว +79

    ബോട്ടിലാ 😂😂 എന്റെ അരുണേ

  • @rajeshbabu2331
    @rajeshbabu2331 3 ปีที่แล้ว

    ഞാനൊരു ഇടതു പക്ഷക്കാരനല്ല. പക്ഷേ സ്വാമിയിൽ നിന്നും കൂടുതൽ ആത്മീയ അറിവുകൾ നാം സ്വായത്തമാക്കാനാണ് ശ്രമിക്കേണ്ടതെന്ന് തോന്നുന്നു. അതു പോലെ പ്രിയരാവുൽ ജിയോട് ബഹുമാനത്തോടെ തന്നെ പറയട്ടെ അങ്ങും ഒരാൾ സംസാരി ക്കു സോൾ ഇടക്കു കയറി സംസാരിച്ച് മറ്റേ ആൾക്ക് അലോസരമുണ്ടാക്കാതിരിക്കുവാനും ശ്രമിക്കണമെന്ന ഒരു അപേക്ഷയും ഉണ്ട്.

  • @salimonjack
    @salimonjack 5 ปีที่แล้ว +75

    Rahul act like lkg student

    • @athirasajeev8402
      @athirasajeev8402 4 ปีที่แล้ว +6

      Don't underestimate LKG students like this. Rahul is a fool , hypocrite.but lkg students are innocents and genuine 😊

    • @arjyou4931
      @arjyou4931 4 ปีที่แล้ว

      @@athirasajeev8402 correct

    • @noufal6726
      @noufal6726 3 ปีที่แล้ว

      Blissful life chirikkano

  • @akhil.1762
    @akhil.1762 4 ปีที่แล้ว +27

    വെറും ബോട്ട് അല്ല യമഹയുടെ ബോട്ട് ആണ് ഉപയോഗിച്ചത്... ഇത് യമഹയുടെ വിജയം ആണ് 😂😂

  • @sreekodungallur
    @sreekodungallur 5 ปีที่แล้ว +101

    പഴയ തലമുറയെ പറഞ്ഞു പറ്റിച്ചു. ഇന്നത്തെ തലമുറകളിലെ ഹിന്ദുവിനെ ചിന്തിപ്പിക്കുന്നു. വരും തലമുറ ഇതിനുള്ള ഉത്തരങ്ങൾ തരും.....🙏🏻

  • @omanarajendran4377
    @omanarajendran4377 3 ปีที่แล้ว +14

    നമസ്തേ
    രാഹുൽ താങ്കൾ ജയിക്കാൻ വേണ്ടി വാദിക്കുന്നു
    സ്വാമിജീ യാഥാർത്ഥ്യം പറയുന്നു

  • @tj0078
    @tj0078 4 ปีที่แล้ว +4

    Very good anchor. And overall good quality discussion

  • @kumarsunil6341
    @kumarsunil6341 2 ปีที่แล้ว

    രാവിലെ ദൈവമുണ്ടെന്ന് പറഞ്ഞതിൽ സന്തോഷം ദൈവം ഇത്രയും ജനങ്ങൾക്ക് വേണ്ടി എന്തിനാണ് ഉള്ളി എന്ന സാധനം ഉണ്ടാക്കിയത്

  • @dilikumar882
    @dilikumar882 3 ปีที่แล้ว +14

    അരുണിന് സോഡയും ' ജഡ്ജിക് ഇച്ചിരി കഞ്ഞിയും kodukoo

  • @sstarme4475
    @sstarme4475 5 ปีที่แล้ว +121

    യമഹാ വേച്ച ബോട്ട്,,, വാ പോകാം

  • @SHARAFALI-fd9lo
    @SHARAFALI-fd9lo 5 ปีที่แล้ว +51

    ഇതൊക്കെ കാണുമ്പോൾ കരയണോ ചിരിക്കണോ എന്നറിയില്ല

  • @hrishikeshmm9182
    @hrishikeshmm9182 2 ปีที่แล้ว

    Nalla naranaavaam.....nalla manushyanaavaam.....nice.........

  • @shababshao2567
    @shababshao2567 5 ปีที่แล้ว +62

    Boat il 🚣‍♀️ poyathaaan class comedy
    Yamaha boat 🚣‍♀️😂😂😂😂

  • @akashtcm6961
    @akashtcm6961 3 ปีที่แล้ว +6

    21:30 ഹമ്മെ സിരിച്ച് സത്ത്....അരുൺ 🤗🤩

  • @abm__abm1681
    @abm__abm1681 5 ปีที่แล้ว +10

    ശ്രീ നാരായണ ഗുരു

  • @ak419halo
    @ak419halo 2 ปีที่แล้ว +1

    Concluded at the vision of Sree Narayana Guru. Great....

  • @sinumezhuveli
    @sinumezhuveli 5 ปีที่แล้ว +5

    Mr. രാഹുൽ ഈശ്വർ നിങ്ങൾ ഒരു .....................ആണ്. വിവരക്കെടിന്റെ കുംഭകർണനായി പോയല്ലോ... കഷ്ട്ടം !! കഷ്ടമേ ....കഷ്ട്ടം .... ഒരു ലോക അധഃപതനം !!!

  • @vmswalihmorayur7111
    @vmswalihmorayur7111 3 ปีที่แล้ว +6

    ഇത്തരം നല്ല സംവാദങ്ങൾ അഭിനന്ദനാർഹമാണ്. 24👍