സാർ 🙏😍ഞാൻ എണീറ്റ് കഴിഞ്ഞാൽ രണ്ട് ഗ്ലാസ് ചൂട് വെള്ളം കുടിക്കും 😍എനിക്ക് കാര്യമായ ഗ്യാസ് പ്രോബ്ലം ഇല്ല 😍😍പക്ഷെ ഞാൻ കുറച്ചു മരുന്നുകൾ കഴിക്കുന്നുണ്ട് 😔ഒരു ദിവസം വലിയ നെഞ്ച് വേദന വന്നു 😔ഹോസ്പിറ്റലിൽ പോയപ്പോ ഗ്യാസ് കെട്ടിയത് ആണെന്ന് പറഞ്ഞു ഇൻജെക്ഷൻ എടുത്തു.. കുറച്ചു കഴിഞ്ഞു മാറുകയും ചെയ്തു 😔.. താങ്ക്സ് ഡിയർ സാർ 😍🙏
Very good informations Dr Namaskaram Dr 👌👍👏🤝🙏🙏🙏
വളരെ നന്ദിക്കുണ്ട് സാർ ഞാൻ എപ്പോഴും നെഞ്ച് എരിച്ചും പുളിച്ച് തികട്ടലും ഉള ആളാണ് വിടാതെ gas ന്റെ മരുന്ന് കഴിക്കന്നുണ്ട്
Thanks Dr.
സാറേ ഇത് എന്നും എന്റെ പ്രശ്നം
വളരെ ഉപകാരം sir ❤️❤️👍👍
സാർ 🙏😍ഞാൻ എണീറ്റ് കഴിഞ്ഞാൽ രണ്ട് ഗ്ലാസ് ചൂട് വെള്ളം കുടിക്കും 😍എനിക്ക് കാര്യമായ ഗ്യാസ് പ്രോബ്ലം ഇല്ല 😍😍പക്ഷെ ഞാൻ കുറച്ചു മരുന്നുകൾ കഴിക്കുന്നുണ്ട് 😔ഒരു ദിവസം വലിയ നെഞ്ച് വേദന വന്നു 😔ഹോസ്പിറ്റലിൽ പോയപ്പോ ഗ്യാസ് കെട്ടിയത് ആണെന്ന് പറഞ്ഞു ഇൻജെക്ഷൻ എടുത്തു.. കുറച്ചു കഴിഞ്ഞു മാറുകയും ചെയ്തു 😔.. താങ്ക്സ് ഡിയർ സാർ 😍🙏
Acute Gastritis ആയിരുന്നു അതാ അങ്ങനെ വന്നത്
@DrVisakhKadakkal ആണോ 🤔താങ്ക്സ് ഡിയർ സാർ 🥰🙏🙏😍😍
Dr, vellapokku valarey kooduthal anu athu maran entha oru vazhi
❤️❤️🙏🏻