വീട് നിർമ്മിക്കാൻ ഒരു സ്‌ക്വയർ ഫീറ്റ് റേറ്റ് എത്രയാണ് | What is the SQ.FT rate to build a house?

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 438

  • @jamaljcb3569
    @jamaljcb3569 4 ปีที่แล้ว +98

    പച്ചയായ യാഥാർത്യങ്ങൾ സ്പഷ്ടമായി വിശകലനം ചെയ്ത ഒരു വീഡിയോ ആണിത് . അശാസ്ത്രീയമായ നിർമ്മാണ രീതികളാണ് കണ്ട് വരുന്നത് . മോഡി പിടിപ്പിച്ച ആപ്പീസിന്റെ പള പളപ്പും
    റേറ്റിലെ കുറവും മാത്രമാണ് ഒട്ടുമിക്ക ആളുകളേയും ആകർഷിക്കുന്ന ഘടകം.
    .

    • @muhammedswalihpp
      @muhammedswalihpp 4 ปีที่แล้ว +1

      Realityy

    • @oscaraugust2966
      @oscaraugust2966 3 ปีที่แล้ว

      you all probably dont give a damn but does any of you know a method to get back into an instagram account..?
      I was dumb forgot my password. I love any assistance you can offer me!

  • @sahadevanmn6600
    @sahadevanmn6600 4 ปีที่แล้ว +55

    പുതുതായി വീട് പണിയുന്നവർക്ക് ഏറ്റുവും ഉപകാരപ്രദമായ വിവരങ്ങൾ ആണ്. നന്ദി

  • @aiyansachu8444
    @aiyansachu8444 3 ปีที่แล้ว +1

    പുതിയതായി വീട് പണിയുന്ന ആളെന്ന നിലയിൽ എനിക്ക് വളരെയേറെ അറിവ് നൽകുന്ന തരത്തിൽ ആയിരുന്നു വിശദീകരണം. Thanks

  • @abrahamco276
    @abrahamco276 4 ปีที่แล้ว +11

    വളരെ ഉപകാരപ്രദം. ഞാൻ ഒരു വീട് പണി ആരംഭിക്കുകയാണു്. ഇനിയും ഇങ്ങനുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു.

  • @VenuGopal-rl7fu
    @VenuGopal-rl7fu 4 ปีที่แล้ว +4

    ആളുകളുടെ ആജ്ഞതയും പരിശ്രമിക്കാനുള്ള മടിയും പിന്നെ ലാഭം വേണമെന്നുള്ള ആർത്തിയും വീട് പണിയുമ്പോൾ ലേബർ കോൺട്രാക്ട് കൊടുക്കുക മെറ്റിരിയൽ നമ്മൾവാങ്ങി കൊടുക്കണം നമ്മൾക്ക് വിശ്വാസം ഉള്ള മേസ്തിരിയെയോ എഞ്ചിനീയറെ കൊണ്ട് സൂപ്പർവൈ സിംഗ് ചെയ്യിക്കുക ജോലി അറിയാവുന്നവർക്ക് വർക്ക് കൊടുക്കുക ഉയർന്നറേറ്റും താഴ്ന്നറേറ്റും ഒഴിവാക്കി മീ ഡിയം റേറ്റിനുവർക്ക് കൊടുക്കുക

  • @MuhammedShafiAlikkal
    @MuhammedShafiAlikkal 3 ปีที่แล้ว +7

    By my own experience i prefer your youtube channel best among the currently available construction channels in Kerala. Indeed Professional always. A number of channels have too much public views but are surely miss leading with its content, just because they are un professional.

  • @kasaragodkal148
    @kasaragodkal148 ปีที่แล้ว

    ഉദാഹരണം കാറിൻറെ കഥ പറഞ്ഞത് സൂപ്പറായിട്ടുണ്ട്❤❤❤

  • @babykuttychacko8025
    @babykuttychacko8025 4 ปีที่แล้ว +7

    Thanks ☺️👍😍
    വിശദമായി വിവരങ്ങൾ പറഞ്ഞതിന്, പലർക്കും പ്രയോജനം ചെയ്യും,
    എനിക്ക് ഒരു വീട് പണിയിയ്ക്കാൻ ആണ്

  • @ameerkp2194
    @ameerkp2194 4 ปีที่แล้ว +11

    തീരെ ഉപയോഗിക്കാതെ ആളുകളെ കാണിക്കാനുള്ള show kitchen ചെറുതാക്കുകയും cooking ചെയ്യാനുള്ള work area വലുതാക്കുകയും ചെയ്യുന്നത് നല്ലതാണ്

  • @salambigbazar3532
    @salambigbazar3532 3 ปีที่แล้ว

    ഞാൻ ഒരു interior designer ആണ് നിങ്ങളെ അറിവിന് നന്ദി

  • @rasanadiya1086
    @rasanadiya1086 4 ปีที่แล้ว +3

    Njan veedu pani thudanganirikka Thankyu nalla reedilu parayunnu sadaranakkarku nannayittu manassilagunnu Thankyu somuch

  • @malikmammu2077
    @malikmammu2077 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു.

  • @kunhumuhammedvadakkepurath4245
    @kunhumuhammedvadakkepurath4245 2 ปีที่แล้ว

    ഒരുപാട് ആളുകളുടെ അഭിപ്രായം തേടി നടക്കുന്നവർ ശ്രദ്ധിക്കേണ്ടത് ഇത്തരം വിവരങ്ങൾ നൽകുന്നവരെയാണ്..

  • @mohamedshabeer7583
    @mohamedshabeer7583 4 ปีที่แล้ว +2

    ഒരുപാട് അറിവുകൾ ഈ വീഡിയോയിലൂടെ കിട്ടി
    വളരെ സന്തോഷം....👍
    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള നല്ല അറിവുകൾ....

  • @sreekanth_sivadas
    @sreekanth_sivadas 4 ปีที่แล้ว +6

    ഇന്ന് മൊത്തം റേറ്റ് കുറച്ച് വർക്ക്‌ എടുക്കുന്ന പ്രവണതയാണ്.. ഒരു വർക്ക്‌ തീർക്കാൻ ഒരിക്കലും കഴിയാത്ത റേറ്റ് പറഞ്ഞു കോൺട്രാക്ട് എടുക്കും.. ആ റേറ്റ് കണ്ടു അതിന്റെ പുറകിൽ ലാഭം നോക്കി പോവുന്നവർക്കു ഈ വീഡിയോ ഒരുപാട് ഗുണം ചെയ്യും..

  • @mufeedchakkarakal8755
    @mufeedchakkarakal8755 3 ปีที่แล้ว +19

    ഇങ്ങനെയുള്ള വീഡിയോ ഒക്കെ എല്ലാരും share ചെയ്യൂ,, ഇതൊന്നും ആരും promote ചെയ്യില്ല, പകരം 10 ലക്ഷത്തിനു 4BHK എന്നുള്ള പറ്റിക്കൽ പരസ്യം മാത്രം share ചെയ്യുന്നവർ മലയാളി..

  • @cisftraveller1433
    @cisftraveller1433 3 ปีที่แล้ว

    ഇതു പോലെ ഓരു ഇൻഫമേഷൻ evidnnum കിട്ടില്ല സൂപ്പർ ബ്രോ

  • @princzainzain5201
    @princzainzain5201 4 ปีที่แล้ว +2

    Very valuable and sincere advise but with all these precautions plan chances are there to be cheated by the contractor. But when you follow his advise you can minimise the damage from fatal to minor .

  • @xaviermathews2101
    @xaviermathews2101 4 ปีที่แล้ว +1

    Hi ...very informative....but how a layman suppose to know the price and quality...

  • @arungopal4696
    @arungopal4696 4 ปีที่แล้ว +2

    Which bricks is best for use. Cost effective but not compromising the quality. Cement brick or red brick?

  • @anulals811
    @anulals811 4 ปีที่แล้ว +3

    Background music sound bhayankara arochakam aanu ...please try to reduce..

  • @samkuttyvarghese8440
    @samkuttyvarghese8440 4 ปีที่แล้ว +1

    AAC block കൊണ്ട് ഭിത്തി നിര്‍മാണത്തിനും മറ്റുമായി ഉപയോഗിക്കുന്നതിന് കുറിച്ച് പറയാമോ ഭിത്തിയുട ബലം എങ്ങനെ ferocement sheet കൊണ്ട് കബോഡ് വർക്ക് ചെയ്യാമോ

  • @sumeshsumesh7585
    @sumeshsumesh7585 3 ปีที่แล้ว

    Paraja parajhath cheyyanam...ellam rateum ariyuka experience contact worker ariyamm....avar low cost cot cheyyum

  • @bijujoseph3629
    @bijujoseph3629 2 ปีที่แล้ว

    കാര്യങ്ങൾ മനസിലായി thank you 💕....

  • @musthafapmk3800
    @musthafapmk3800 2 ปีที่แล้ว +1

    എനിക്ക് ഒരു 12 x 12 Room -3 X 3 ബാത്Room ഉം ഉണ്ടാക്കാൻ ഏകദേശം നല്ല മെറ്റീരിയൽ സ് എടുത്ത് ഉണ്ടാക്കാൻ എത്ര രൂപ വരും' എകദേശം

  • @vismayasnayar490
    @vismayasnayar490 4 ปีที่แล้ว +7

    ഞാനും ഒരു വീടിന്റെ പ്ലാൻ കേരളത്തിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി യോട് ചോദിച്ചു മറുപടി കേട്ടെയെല്ല താങ്ക്സ് യൂസേഫുൾ ഇൻഫർമേഷൻ

  • @madhugopalapillai967
    @madhugopalapillai967 2 ปีที่แล้ว

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ

  • @jacobjoseph2392
    @jacobjoseph2392 4 ปีที่แล้ว +7

    The term square feet is actually an error, it should be square foot

  • @bcnaufar6216
    @bcnaufar6216 2 ปีที่แล้ว

    വിഡിയോ നന്നായിട്ടുണ്ട് വളരെയധികം നന്ദി

  • @sulaimanins
    @sulaimanins 4 ปีที่แล้ว +2

    Ente oru friend sq.ft 1600 roopa nirakkil 1400 sq.ft veedu vechu. Correct paisa mathrame koduthullu. Mathramalla nalla products aanu use cheythathum. Ellathinteyum detailed billum koduthu.

    • @asi4136
      @asi4136 4 ปีที่แล้ว +2

      True , ende contractor um angane anu cheytatu , with 2500/ sqft which includes putty work, Tress roofing , boundary , separate well ,motor, rainwater harvesting , and garden tiles all included . With top products and fittings.

    • @abyjse
      @abyjse 4 ปีที่แล้ว +1

      @@asi4136 Total budget ethra aayi?

    • @abyjse
      @abyjse 4 ปีที่แล้ว

      @@asi4136 Total budget ethra aayi?

  • @krishnanunnips1235
    @krishnanunnips1235 3 ปีที่แล้ว +1

    Really useful video. Do you own any construction company. Can u suggest any good construction companies in calicut.

  • @Ssjkkyg
    @Ssjkkyg 4 ปีที่แล้ว +1

    oru contractor ku price range parayan pattum, rs 1500 muthal per sq ft. range lu normal veedu paniyam . 2k per sq ft nu nalla brand products vachu undaakum

  • @dinesh-qv7lb
    @dinesh-qv7lb 4 ปีที่แล้ว +2

    ഏറ്റവും കുറഞ്ഞ റേറ്റ്, സ്‌ക്വർ ഫീറ്റിനു നൽകുമ്പോൾ ശ്രെദ്ധിക്കുക എന്നും ക്വാളിറ്റി കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചായിരിക്കും നിർമാണം എന്നൊക്കെ പറഞ്ഞു. എന്നാൽ നോർമൽ റേറ്റ് തന്നിട്ട് ക്വാളിറ്റി കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് പണിഞ്ഞാൽ (ഉദാ സ്റ്റേയർകേസ് സ്റ്റീൽ ഭാഗങ്ങൾ, ഇലക്ട്രിക്കൽ, പ്ലമ്പിഗ് പോലുള്ളവ )എങ്ങനെ അറിയാൻ കഴിയും k

  • @asha777-w8l
    @asha777-w8l 3 ปีที่แล้ว +1

    ഒരുപാട് കാര്യങ്ങൾ മനസിലായി...നന്ദി

  • @mmjafar5370
    @mmjafar5370 4 ปีที่แล้ว +4

    വളരെ നല്ല suggests. Thanks brother....

  • @mohammedhashime.v1004
    @mohammedhashime.v1004 4 ปีที่แล้ว +12

    നല്ല അറിവുകൾ.... തുടരുക... നന്ദി /ഹാഷിം ചാവക്കാട്

  • @lailasethu1719
    @lailasethu1719 4 ปีที่แล้ว +2

    Valare nalla vivarenam,ithil ninnum kure karyangal manasilakkan pattunnu

  • @sreejithps8128
    @sreejithps8128 3 ปีที่แล้ว

    Latest material cost and estimation rate.. (eg. Earth work, pcc, rrm, flooring etc) video onnu cheyyamo?

    • @sahadsha981
      @sahadsha981 3 ปีที่แล้ว

      plss contact 6238854325

  • @nirmalajose53
    @nirmalajose53 3 ปีที่แล้ว +1

    God Bless you for throwing light on ignorant individuals and helping them to deal with their construction project with confidence in the workethics

  • @vaisakhkv322
    @vaisakhkv322 3 ปีที่แล้ว +1

    Koyilandy Kozhikode work edukkunundo????

  • @rashadrashad3602
    @rashadrashad3602 4 ปีที่แล้ว +2

    njaanoru plan thannal athinte design cheythu tharumo

  • @aniesebastian3719
    @aniesebastian3719 4 ปีที่แล้ว +2

    Kuravilangadu areayil 0oru 30 lakhs kondu ethra square feet veed ningalk psniyan patum...athyavashyam nalla material vach

  • @salambigbazar3532
    @salambigbazar3532 3 ปีที่แล้ว +1

    കരിങ്കല്ലാണ് foundation ന് നല്ലതും cost കുറവും ...ഇത് ശ്രദ്ദിക്കണം എല്ലാരും
    കോണ്‍ണ്ടാക്ക്ടര്‍ laterite നെ സാധാരണയായി എടുക്കുക അത് വേണ്ടന്ന് പറയണം

  • @kingdomofheaven9729
    @kingdomofheaven9729 ปีที่แล้ว

    Kozhikode ulla oru Architect office parayamo

  • @rigeshrigu2629
    @rigeshrigu2629 3 ปีที่แล้ว +5

    നന്നായി present ചെയ്തു 👌👌👌

  • @philominamol1127
    @philominamol1127 4 ปีที่แล้ว +1

    Ningal roof mathram chaithu kodukumo 1000 square feet atra akum pattanamthitta district chaithu kodukumo please replay for me

  • @kurianthoompumkal8080
    @kurianthoompumkal8080 4 ปีที่แล้ว +1

    ഭംഗിയായി പറഞ്ഞു. കൂടുതൽ വിവരം പങ്കുവെച്ചു. ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ തീരുമാനിച്ചു....

  • @annasakifamily
    @annasakifamily ปีที่แล้ว

    Luxury tax varunnad.... Yethre sqf aaayal plz rply

  • @midhunc6211
    @midhunc6211 4 ปีที่แล้ว

    Enganeulla thattippinu erayaya alanu njan. God bless athu cheriyoru renewvation ayairunnu.

  • @jubinhenryjohn7539
    @jubinhenryjohn7539 4 ปีที่แล้ว +2

    Super guys...keep working well..I liked ur sincerity...will be contacting u soon fr a project.

  • @rajanav2718
    @rajanav2718 2 ปีที่แล้ว

    ഇതൊന്നും 90% വീട് പണിയിക്കുന്നവരോ plan ഉണ്ടാക്കുന്നവരോ ചിന്തിക്കാറില്ല അല്ലെങ്കിൽ നോക്കാറില്ല, അങ്ങിനെ അങ്ങ് കൊട്ട കണക്ക് പറഞ് അന്യോന്യം തീരുമാനിച്ചു അവസാനം ശശിയാവും, താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @cisftraveller1433
    @cisftraveller1433 3 ปีที่แล้ว

    Sir renovation cheyyubol Oru കുഴപ്പം ഉണ്ട്‌ contractor , architucre ellam Oru company അണ് appol എന്ത് ചെയ്യും

  • @neelimaprashsnth723
    @neelimaprashsnth723 2 ปีที่แล้ว

    332square ഫീറ്റ് shop ഉണ്ടാക്കാൻ എത്ര ക്യാഷ് വരും ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @abinaugustine162
    @abinaugustine162 4 ปีที่แล้ว +4

    Palakkad veedu renovation work cheyumo

  • @rajalakshmim6473
    @rajalakshmim6473 3 ปีที่แล้ว +2

    Good information , Simple way of presentation.👍

  • @byheartt4146
    @byheartt4146 3 ปีที่แล้ว +2

    Do a Vedic About comparison of 3d printed Houses vs normal houses!!

  • @pradeepr1598
    @pradeepr1598 3 ปีที่แล้ว +3

    1500 sq വീടിന്റെ സ്റ്റാർച്ചർ മാത്രം ലേബർ ചാർജ് എത്ര ആകും ഒരു ഐഡി പറയാമോ

  • @nimishnarayanan4430
    @nimishnarayanan4430 4 ปีที่แล้ว

    Agreement il paranja pole alla athallengil paranja time il theerkan sadikila ennullath kond consumer court il pokan pattumo , angane aanengil agreement adyam thane evide aanu register cheyuandath

  • @jithinvarghese7177
    @jithinvarghese7177 4 ปีที่แล้ว +1

    Ningal gfrg panel construction cheyyumo ? Athine kurichu oru video idamo ?

  • @lukochens
    @lukochens 3 ปีที่แล้ว

    Hi should i buy a ready to occupy house constructed in kakkanad infopark area? There is a lot of it and had some doubts in its construction quality. How will i trust those houses?

  • @ebrahimkhalil630
    @ebrahimkhalil630 4 ปีที่แล้ว +1

    Sir first of all hearty thanks to you. can you please explain what to be inform to architect to give contractor to build. You mainly told about building material specification and points for electrification. Is need to get each and every electrical items details and all other details from architect to contractors. Please explain sir. Because you requested for comments from listeners thanks sir

  • @INDIANCRICKETAJU
    @INDIANCRICKETAJU 3 ปีที่แล้ว

    Niraye video und
    Orotta manushyanum first floor nte chilav ne kurichu parayunnillallo
    Labour valiya different ille
    Pinne endaa aarum atharam oru video idaathad!!!!

  • @nisar7220
    @nisar7220 4 ปีที่แล้ว +1

    നിങ്ങൾ നല്ല ഒരു അറിവാണ് തന്ന ത്

  • @madhuprasad7832
    @madhuprasad7832 2 ปีที่แล้ว

    Very good topic and informative.... 👍

  • @അനന്യമനോജ്
    @അനന്യമനോജ് 4 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ. AAC ബ്രിക്‌സ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      ചെയ്തിട്ടുണ്ട്
      th-cam.com/video/pyQzFpd9nrQ/w-d-xo.html

    • @അനന്യമനോജ്
      @അനന്യമനോജ് 4 ปีที่แล้ว

      @@GreenAsheville thankyou. Urappayum kanam

  • @jinijames8852
    @jinijames8852 2 ปีที่แล้ว

    It’s really very useful information. Thanks a lot

  • @baburajss6911
    @baburajss6911 3 ปีที่แล้ว +1

    Thank you very much for your detailed explanation on the matter brother.

  • @varghesepulimoottil2188
    @varghesepulimoottil2188 4 ปีที่แล้ว +2

    What about government / municipal approvals/permissions?

  • @123sebys
    @123sebys 2 ปีที่แล้ว

    Good info, Starting the works

  • @sanalsiva
    @sanalsiva 4 ปีที่แล้ว +2

    ഒരു പാട് നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @marvashahz3672
    @marvashahz3672 4 ปีที่แล้ว

    Sir ippozhathe building rule anusarich adhikam tax onnm varaande erikkanm Okke ulla tips onn paranj tharaaavo

  • @sirusefi7309
    @sirusefi7309 3 ปีที่แล้ว

    Best vedio i seen.... About construction
    Very use full thank u....

  • @GeorgeT.G.
    @GeorgeT.G. 4 ปีที่แล้ว +1

    SUPER LESSON. SIR, PLEASE UPLOAD A LESSON FOR HOW TO SELF CALCULATE SQUARE FEET OF FLAT/APARTMENT (CARPET AREA, BUILT UP AREA, PLINTH AREA ETC.)

  • @mithunvidhyadhar7486
    @mithunvidhyadhar7486 4 ปีที่แล้ว +2

    Any video on factors to be considered for choosing an architect

  • @georgethayil5256
    @georgethayil5256 4 ปีที่แล้ว +1

    Good, very valuable and informative details
    Thanks

  • @arundas7728
    @arundas7728 4 ปีที่แล้ว +4

    Experienced aaya contractors nu plan kandalum rate parayan pattum

  • @Geo_Farm
    @Geo_Farm 4 ปีที่แล้ว +2

    Thanks ... Oru architect plan design chithal eggane anu avarude rates onnu parayammoo ...they charges per sqft or % of the total cost ...

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +2

      Depending on the Architect (Experience and there brilliance)the rate will be,. Some charges per sqft,and some for %, there is architects in Kerala who charges 20%of budget cost too,. For an Actor,the charge for Sharuk Khan for a movie will not be the same as of Nivin Pauly right???
      So there is no fixed charges,,,

    • @Geo_Farm
      @Geo_Farm 4 ปีที่แล้ว

      @@GreenAsheville thanks brooo

  • @sijinsaji3469
    @sijinsaji3469 11 หลายเดือนก่อน

    Adipowli information.

  • @shabeebshabeeb6450
    @shabeebshabeeb6450 4 ปีที่แล้ว +3

    900scorfeet veed vekkan yetra chenghal vendi verum onnu paranju tharumo

    • @moffaclothing4971
      @moffaclothing4971 3 ปีที่แล้ว

      Firstly Depends on planing
      Then number and size of openings

  • @dentistbijoy
    @dentistbijoy 4 ปีที่แล้ว +1

    Cement fibre board ...oru video cheythukudey. ....total cost estimation

  • @tomzconstructions6059
    @tomzconstructions6059 4 ปีที่แล้ว +2

    Very informative video...useful for public..keep it up

  • @DEVAN133
    @DEVAN133 3 ปีที่แล้ว

    In which district are you based in Kerala? Am planning first floor construction over existing ground floor. At Palakkad. Are you undertaking first floor construction at Palakkad? Please let me know

  • @santhoshmundayat5798
    @santhoshmundayat5798 4 ปีที่แล้ว +4

    നമ്മൾ യൂസ് ചെയ്യുന്ന മെറ്റീരിയൽ സ് ഭൂമിയുടെ ഘടന എന്നിവ അനുസരിച്ച് റേറ്റ് മാറാം

  • @jijunv8457
    @jijunv8457 2 ปีที่แล้ว

    അതെ മാഷേ നല്ല അറിവുണ്ട് നല്ല വിശദീകരണം... എനിക്ക് നിങ്ങളുടെ ഫോൺ nombr തരുമോ ചെറിയൊരു വീട് പണിയുണ്ട്....

  • @sajupgeorge5404
    @sajupgeorge5404 2 ปีที่แล้ว

    Now am out of country, but WhatsApp available

  • @saru2230
    @saru2230 4 ปีที่แล้ว +3

    Thanks for your informations brother

  • @s-archbuildersdevelopers413
    @s-archbuildersdevelopers413 4 ปีที่แล้ว +2

    Good msg to ours blind client soceity...I hope yours more good these messages....

  • @sahadevanpk5954
    @sahadevanpk5954 4 ปีที่แล้ว +6

    Thank you for this important information.

  • @prasadalungal278
    @prasadalungal278 4 ปีที่แล้ว +1

    very useful information.thank you

  • @muhammadmurshid8178
    @muhammadmurshid8178 4 ปีที่แล้ว +2

    sir yenikk yengine nigale contact ചെയ്യം?

  • @mohassenbabu8440
    @mohassenbabu8440 3 ปีที่แล้ว

    Negal malappuram veedu vachu tharumo

  • @nishadmn2709
    @nishadmn2709 4 ปีที่แล้ว

    Sir interlock bricks kond veed panithal nallathano cost kurakan

  • @AR-ep2di
    @AR-ep2di 4 ปีที่แล้ว

    Apol puthiyathayi feeldil varunna contractorsnu wrk kodukkaruthu alle? Apol pinne ini ullavar aarum civil engineer aayittu karyam illa. Cheytha wrks um labors nte ennavum okke kaanikkan kazhiyunnathu nilavil ulla old contractors matram alle apol avaru matram wrk cheyatte.🤝

    • @amala9692
      @amala9692 4 ปีที่แล้ว

      🤔🤔🤔🤔

  • @vijithviswa9832
    @vijithviswa9832 2 ปีที่แล้ว

    Sqft avrge rate etra varum ennu paranjillallo🤔

  • @maharajancivil
    @maharajancivil 3 ปีที่แล้ว

    What is the price of cement bricks with size

  • @laloojoseph9362
    @laloojoseph9362 4 ปีที่แล้ว +1

    Good information and advice, thanks bro... 👍👍👍👍

  • @koshyjohn7462
    @koshyjohn7462 4 ปีที่แล้ว +6

    Design, consulting charges ഒന്ന് വിവരിക്കാമോ ചെയ്യാമോ

  • @sreedasappu4870
    @sreedasappu4870 4 ปีที่แล้ว +1

    Sound എന്തോ ഇഷ്യൂ ഇണ്ട്

  • @soubanmuhammad2684
    @soubanmuhammad2684 4 ปีที่แล้ว +3

    Useful information.. thankz..

  • @ameerkp2194
    @ameerkp2194 4 ปีที่แล้ว

    False ceiling ചെയ്യുന്ന വീടിനും height 3meter തന്നെയാണോ. അതോ കൂടുതൽ വേണോ