വാർക്ക ദിവസം ഈ 5 കാര്യങ്ങളിൽ ശ്രദ്ധവേണം | ROOF SLAB CONCRETE MALAYALAM | ROOF CONCREATING

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2024
  • For business inquiries: suneermediaofficial@gmail.com
    WhatsApp : 9633526388
    Roof slab concrete day should pay attention to these things.
    Types of concrete
    Normal Strength Concrete.
    This concrete combines all the basic ingredients - concrete, sand and aggregate - using the 1:2:4 ratio. ...
    Plain or Ordinary Concrete. ...
    Reinforced Concrete. ...
    Precast Concrete. ...
    Lightweight Concrete. ...
    High-Density Concrete. ...
    Air-Entrained Concrete.
    concrete, in construction, structural material consisting of a hard, chemically inert particulate substance, known as aggregate (usually sand and gravel), that is bonded together by cement and water. ... This mixture, called portland cement, has remained the dominant cementing agent used in concrete production.
    Concrete malayalam
    Concrete slab casting malayalam
    Concrete water proofing malayalam
    Concrete house
    Concrete mixing
    Concrete ratio
    Concrete beam
    Top concrete cement in kerala
    concrete waterproof
    RCC concrete
    PCC concrete
    Best Concrete cement
    Best concrete ratio
    Concrete curing period
    Concrete chorcha
    #Concretemalayalam
    #Roofslabconcrete
    #Concretecement
    Hi Subscribers,
    Owning a home is one of the biggest dreams of our lives. It may vary according to the finances of each of us. However, a lot of ordinary people in this area are stuck due to their ignorance. Or else their ignorance will be exploited by others. I share with you my limited knowledge and experience in such matters.
    This channel focus on the videos for Building construction tips and details, Plan,Elevation,3D views, Landscape details, Interior works, Municipal building rules, Building materials, Electrical, Plumbing works, Road works, Sewage treatment plants, Swimming pools, Government approvals, Plot and building sales etc..
    Thanks All
    Suneer Media Production Gear:
    Camera - amzn.to/2I5Z7lS
    Lens - amzn.to/2uCqWPG
    Vlogging Cam - amzn.to/312eG7H
    gimbal - amzn.to/39eVjek
    Mic - amzn.to/2VGMZQD
    Wireless Mic - amzn.to/3cXvPoR
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 134

  • @bindujoe764
    @bindujoe764 2 ปีที่แล้ว +35

    നമ്മൾ എത്രയൊക്കെ ശ്രെദ്ധിച്ചാലും,,, കോൺഗ്രീറ്റ് മിക്സ് ചെയ്യുന്ന പണിക്കാർ തോന്നിയ പോലെ മെറ്റലും സിമന്റും പൊടിയും കുഴച്ചു വിടാറുണ്ട്,,,,,

  • @Ajourneywithsoniya
    @Ajourneywithsoniya 2 ปีที่แล้ว +1

    Thank you suneerettan🙏ithreyum detailed aayittu paranju tharunnathinu❤❤❤

  • @jithink8177
    @jithink8177 2 ปีที่แล้ว +1

    Thanku so much..

  • @cmcommonman7764
    @cmcommonman7764 2 ปีที่แล้ว +1

    Suneer ikkayude e oru kunju video Middle class aytulla orupad pere help cheyynund. E channele video kand swanthamayi veed Pani thudangan enik kazhinju.. Tnx ikka

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      താങ്കളുടെ ഈ വാക്കുകൾ ഒരുപാട് സന്തോഷം തരുന്നു 🥰✌️

  • @syamnath2941
    @syamnath2941 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ

  • @tarihbasheer9624
    @tarihbasheer9624 2 ปีที่แล้ว +1

    Very informative video can you share the total cost for this concert

  • @rubyshefeek4701
    @rubyshefeek4701 2 ปีที่แล้ว +2

    കോൺക്രീറ്റ് സംബന്ധിച്ചു ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി. Thank you

  • @shahanakk5563
    @shahanakk5563 2 ปีที่แล้ว

    Jk super cement,Apex TMT enniva main Slabinu use cheyyamo.pls reply.

  • @kannankp1737
    @kannankp1737 ปีที่แล้ว

    Thank you

  • @ar.ajaysankars7244
    @ar.ajaysankars7244 2 ปีที่แล้ว +3

    അണ്ണൻ വേറെ ലെവൽ ♥️👍

  • @vinayakvijayan6255
    @vinayakvijayan6255 2 ปีที่แล้ว +2

    Sir, hollow bricks ondakan nalla cement etha, grade

  • @sajidasiraj2820
    @sajidasiraj2820 2 ปีที่แล้ว +2

    👌

  • @rahilasamad8617
    @rahilasamad8617 2 ปีที่แล้ว +3

    Valuable information 😊 Thank you.

  • @noorafathima2602
    @noorafathima2602 2 ปีที่แล้ว +1

    Good job

  • @noushad
    @noushad 2 ปีที่แล้ว +1

    Valuable information

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      N വിഷനിലെ നൗഷാദ് ഇക്ക 🥰✌️

    • @noushad
      @noushad 2 ปีที่แล้ว

      @@suneermediaofficial 🏃🏃🏃🏃🏃

  • @muhammedbasil1618
    @muhammedbasil1618 2 ปีที่แล้ว +2

    Super

  • @anshada9530
    @anshada9530 2 ปีที่แล้ว +1

    പുഴ മണല്‍ ഉപയോഗിച്ച് 1800 square fit veedinu roof slab concrete cheyyan ekadhesham etra chilavu varum

  • @kerala2023
    @kerala2023 ปีที่แล้ว +1

    Conduit pipe ഏതാണ് നല്ല brand??
    Specification കൂടി പറയണേ.....

  • @faisalvkd4148
    @faisalvkd4148 2 ปีที่แล้ว +3

    സുനീർകാ
    പൊളിച്ചു അടക്കി👌👌😍

  • @vaheenazeez1001
    @vaheenazeez1001 2 ปีที่แล้ว +2

    Very informative video and well explained. 👍👍

  • @fk9205
    @fk9205 2 ปีที่แล้ว +1

    Tnq bro 😍

  • @ismailkm1
    @ismailkm1 10 หลายเดือนก่อน

    ❤❤thx

  • @akhil_bx
    @akhil_bx 2 ปีที่แล้ว +1

    Thank you sir 😊

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      🥰✌️

    • @SB-ev4wc
      @SB-ev4wc 2 ปีที่แล้ว

      താങ്കളുടെ പേര് മൊബൈൽ നമ്പർ താമസിക്കുന്ന സ്ഥലം ഒന്ന് താങ്കളുടെ ചാനൽ മുഖേന അറിയിക്കുവാൻ താല്പര്യപ്പെടുന്നു

  • @sujithk4946
    @sujithk4946 2 ปีที่แล้ว

    Spiral staircase details please post

  • @sajnasajna6469
    @sajnasajna6469 ปีที่แล้ว

    Njagaludu varp kazigu neeiyathothil cheriya villal kandu ...enthu cheyyanam

  • @kishorekishore1144
    @kishorekishore1144 2 ปีที่แล้ว +2

    Thank you for your advice

  • @jaseenasajjad7026
    @jaseenasajjad7026 2 ปีที่แล้ว +1

    👍

  • @nithinm7
    @nithinm7 2 ปีที่แล้ว +2

    Sunken slab correct aano ee video il cheythekkane?? Enikku wrong aayi thonnunnu...i cant see any 4side beam just normal slam reinforcement only provided... Ensure that is correct or not....

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      താഴെ Wall suport ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത്...
      അല്ലങ്കിൽ steel bar joint ചെയ്യണം

  • @alkuluth_vlogs
    @alkuluth_vlogs 2 ปีที่แล้ว +3

    500 sq concrete എത്ര രൂപ ആകും ഫുൾ ചെയ്യുമ്പോൾ!ഒന്ന് പറയുമോ bro 😊

  • @anasa3010
    @anasa3010 2 ปีที่แล้ว +2

    Bro concreate mixnte ratio etrayane m sand × metal × cement ×water..

  • @raisabanu8747
    @raisabanu8747 2 ปีที่แล้ว +1

    Sir ground flour varpp kazhinnu ethra divasam kazhinnal mugalil kettan pattum

  • @abdulthamsheer4779
    @abdulthamsheer4779 2 ปีที่แล้ว +1

    Veedinte setting out vedio cheyyamo

  • @jayeshok2180
    @jayeshok2180 2 ปีที่แล้ว

    Tmt ethanu upayogikua

  • @akbarali4791
    @akbarali4791 2 ปีที่แล้ว

    👍🏽👍🏽👍🏽

  • @aneesh8633
    @aneesh8633 2 ปีที่แล้ว

    Hi bro

  • @nafiyounus7958
    @nafiyounus7958 2 ปีที่แล้ว

    Chetta chadhupil veedu paniyumpol fithiyil vellam pidikkathirikkan enthu cheyyyanam

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      ഡാം പ്രൂഫിംഗ് ചെയ്യണം

  • @aneeshms7188
    @aneeshms7188 2 ปีที่แล้ว +5

    ഇപ്പോൾ വീട് കോണ്ക്രീറ്റ് ചെയ്യാൻ വരുന്നത് ഹിന്ദികാരണ്. ആദ്യം ഒക്കെ കൃത്യമായിട്ടു മണ്ണും മെറ്റലും സിമന്റും ഒക്കെ ചേർത്തു കൂട്ടു ചെയ്യും. പുന്നെ ഒക്കെ തോന്നും പടി ആകും. എങ്ങനേലും തീർക്കാൻ ഉള്ള വെപ്രാളം ആണ്. Water Proofing Solution വാങ്ങി കൊടുത്തിട്ട് കൃത്യമായി ഒഴിക്കാൻ പറഞ്ഞിരുന്നു. ആദ്യത്തെ രണ്ട് കൂട്ടിനു ചേർത്തു, പിന്നെ ചേർത്തില്ല. അവസാനം കോണ്ക്രീറ്റ് കഴിഞ്ഞു ഹിന്ദികാരന്മാരുമായി അടി ഉണ്ടാകേണ്ട അവസ്ഥ ആയി....
    ഒരാള് കൂടെ നിന്നു ചെയ്യിപ്പിച്ചിട്ടാണ് ഈ അവസ്ഥ.... നമ്മുടെ കണ്ണു ഒന്നു തെറ്റിയാൽ എല്ലാം തീർന്നു.

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      🙄🙄🙄

    • @aneeshms7188
      @aneeshms7188 2 ปีที่แล้ว

      @@suneermediaofficial bro oru anubavam paranjatha. Concrete time il water proofing solution upayogichila. Pakaram ini endaan cheyan pattunnath?

  • @skr4021
    @skr4021 ปีที่แล้ว +1

    1 bag cement nalle 25litre water

  • @vijayakumaranpv7561
    @vijayakumaranpv7561 2 ปีที่แล้ว +1

    ഇതിൽ കോൺക്രീറ്റ് വളരെ ലൂസായിട്ടാണോ അതോ കുഴമ്പുപരുവത്തിലാണോ അതോ കോരി പറ്റിക്കുന്ന രീതിയിലാണോ നല്ലത്.

  • @anupaulpaul452
    @anupaulpaul452 2 ปีที่แล้ว +1

    Chettinad cement main concreat nallathano

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Yes, Water proof liquid കൂടെ ഉപയോഗിച്ചാൽ നല്ലതാണ്

  • @mujeebbanglore8041
    @mujeebbanglore8041 2 ปีที่แล้ว +1

    വാർക്ക പല ഇളക്കിയതിന് ശേഷം ലീക്ക് ഉണ്ടെങ്കിൽ എന്തെങ്കിലുo' പരിഹാരം ഉണ്ടോ?

  • @jithink8177
    @jithink8177 2 ปีที่แล้ว +1

    സുഹാരി സിമന്റ്‌ മെയിൻ സ്ലാബ് കോൺക്രീറ്റ് നു ഉപയോഗിക്കാമോ!?

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      Yes, കർണാഡകയിലൊക്കെ ടോപ് ബ്രാൻഡ് ആണ് 😊

  • @SHAMSIYAKS
    @SHAMSIYAKS 2 ปีที่แล้ว +4

    M20 concrete ഒര് അടി കുട്ടയ്ക്ക് എത്ര കുട്ട M Sand എത്ര കുട്ട Aggregate ആണ് use ചെയ്യേണ്ടത്

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      1: 1.5: 3, 1: 3: 5

    • @krishnakv8228
      @krishnakv8228 2 ปีที่แล้ว

      @@suneermediaofficial ഈ text book ratio ആരെങ്കിലും ചെയ്യുന്നുണ്ടോ.

    • @homezonemedia9961
      @homezonemedia9961 2 ปีที่แล้ว

      @@suneermediaofficial അവർ ചോദിച്ചത് കൂട്ട കണക്ക് ആണ്

    • @chantu47
      @chantu47 2 ปีที่แล้ว +1

      ഒരു ബാഗ് സിമന്റ്‌ 2 കുട്ടയാണ്.... സാധാരണ ഇപ്പോൾ ചെയ്യുന്നത് ഒരു ബാഗ് സിമന്റിന്, 3 കൊട്ട M സാൻഡ്, 5 കൊട്ട മെറ്റൽ എന്ന കണക്കിൽ ആണ്... Text book ratio അല്ല ഇത്.. Ratio ആക്കി പറഞാൽ 1:1.5:2.5

  • @shafi4292
    @shafi4292 6 หลายเดือนก่อน

    Brother ithil steel valare kuravu anallo kaanunnath

  • @Noufi79
    @Noufi79 2 ปีที่แล้ว

    5:12 ഇങ്ങനെ ചെയ്ത എന്റെ വീട്ടിൽ ക്രാക്ക് വന്നു വയറിങ് ശ്രദ്ധിക്കണം

  • @ahamedshahid5339
    @ahamedshahid5339 ปีที่แล้ว

    ഇവിടെ ഉപയോഗിച്ച ഇലക്ട്രിക് പൈപ്പ് ഏതാണ്

  • @488925
    @488925 9 หลายเดือนก่อน

    ഈ വീടിന് ഏത് തരം പൈപ്പാണ് ഇട്ടത്?

  • @shyjumadambi4020
    @shyjumadambi4020 ปีที่แล้ว +3

    കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിക്കുന്നത് കണ്ടിട്ടുണ്ട്.. എന്താണ് അഭിപ്രായം

    • @Commentbox777
      @Commentbox777 16 วันที่ผ่านมา

      ഇവനോനും അവശ്യമുള്ളപ്പോൾ പറ യില്ലേ ബ്രോ

  • @thasniraim9036
    @thasniraim9036 2 ปีที่แล้ว +1

    👍👍

  • @MN23242
    @MN23242 2 ปีที่แล้ว +1

    Thank you for your valuable information but unfortunately njaan veedu vechu poyi

  • @shameemcm3250
    @shameemcm3250 ปีที่แล้ว +1

    മുകളിൽ എടുക്കുന്നില്ലെങ്കിൽ ബാത്രൂം താഴ്ത്തണോ ഒന്ന് പറഞു തരുമോ...

  • @Blades_are_sharp
    @Blades_are_sharp 2 ปีที่แล้ว +2

    മെയിൻ സ്ലാബിന് കള്ളിയത്ത് tmt എത്രത്തോളം നല്ലതാണ് ❓️

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      സെക്കന്ററി സ്റ്റീൽ ആണ്...
      പക്ഷെ, ഉപയോഗിക്കാം 😊

    • @Blades_are_sharp
      @Blades_are_sharp 2 ปีที่แล้ว

      @@suneermediaofficial ലിന്റലിനും സൺസൈഡിനും കള്ളിയത് ഉപയോഗിച്ചു, മെയിൻ സ്ലാബിന് tata tiscon 500sd ഇന്ന് മേടിച്ചു, രണ്ടും തമ്മിൽ 13 രൂപ വിത്യാസം..

  • @jithvt7188
    @jithvt7188 2 ปีที่แล้ว +1

    Plaster timel water proof solution mati ene contractor paranju,

  • @shijinvc7479
    @shijinvc7479 2 ปีที่แล้ว +1

    കോൺക്രീറ്റ്ന് M Sand ആണോ., മണലാണോ നല്ലത്, ultratech weather plus ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽആയിട്ട് ബെനിഫിറ്റ് ഉണ്ടോ നോർമൽ സിമന്റ്‌നേക്കാളും.

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      നല്ല പുഴമണൽ ഇപ്പോൾ കിട്ടാൻ വളരെയധികം ബുദ്ധിമുട്ടാണ്. M - sand കോൺക്രീറ്റിനു നല്ലതാണ്

  • @sageeshmoothedath2464
    @sageeshmoothedath2464 2 ปีที่แล้ว

    Nambar tharo thrissu veedu panithu koduko

  • @mathewabraham2616
    @mathewabraham2616 21 วันที่ผ่านมา

    4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 inch ആണോ..

    • @suneermediaofficial
      @suneermediaofficial  20 วันที่ผ่านมา +1

      6x6 inch കൊടുക്കാം
      8 mm Steel ഉപയോഗിക്കാം

    • @mathewabraham2616
      @mathewabraham2616 13 วันที่ผ่านมา +1

      Concrete metal size കൂടി പറയുമോ

    • @mathewabraham2616
      @mathewabraham2616 13 วันที่ผ่านมา

      ​thank you

  • @syamgs3288
    @syamgs3288 2 ปีที่แล้ว +1

    curing 7 days മതിയോ

    • @ismailkm1
      @ismailkm1 10 หลายเดือนก่อน

      Minimum

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    Matyerkkuvada

  • @ujwelsolomon8156
    @ujwelsolomon8156 2 ปีที่แล้ว

    Kambi (steel)edanu vendathu...

  • @sasidharanm
    @sasidharanm 2 ปีที่แล้ว

    മെയിൻ സ്ളാബ് വാർക്കുമ്പോൾ ചുമരിനും സ്ലാബിനുമിടയിൽ പേപ്പർ വയ്ക്കണമോ?

  • @shijinvc7479
    @shijinvc7479 2 ปีที่แล้ว +2

    വാട്ടർ proofing liquid concrete പെട്ടന്ന് സെറ്റ് ആവാതിരിക്കാൻ സഹായിക്കുമോ

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      സാധാരണ ഇത്തരത്തിലുള്ള സൊല്യൂഷനുകൾ കോൺക്രീറ്റിനെ ഒന്നുക്കൂടി പ്രോട്ടക്ട് ചെയ്യുവാനും, നമ്മുടെ മിക്സിനെ സ്ട്രോങ്ങ്‌ ആക്കുവാനും ആണ് ഉപയോഗിക്കുന്നത്....

  • @praneeshagin1151
    @praneeshagin1151 2 ปีที่แล้ว +1

    Thankalude sthalam evideyanu????

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      തിരുവനന്തപുരം

    • @praneeshagin1151
      @praneeshagin1151 2 ปีที่แล้ว

      @@suneermediaofficial alappuzha haripad okke work cheyyumo???

  • @binu.ss.sasidharannair391
    @binu.ss.sasidharannair391 ปีที่แล้ว +1

    40 വർഷം പഴക്കമുള്ള ചുടുകട്ട ഭിത്തിയിൽ വാർക്കാൻ പറ്റ്വോ

  • @rajeshm8911
    @rajeshm8911 2 ปีที่แล้ว +1

    ചേട്ടാ ഒരു സംശയം മെയിൻ കോണ്ഗ്രീറ്റ് ചെയ്യുന്നതിന് മുൻപ് അടിയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നത്കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ദയവായി മറുപടി തരൂ.

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      കുഴപ്പമില്ല. പിന്നീട് പ്ലാസ്റ്റർ ചെയ്യുമ്പോൾ ചിപ്പ് ചെയ്തതിനു ശേഷം ചെയ്യുക 😊

    • @rajeshm8911
      @rajeshm8911 2 ปีที่แล้ว

      @@suneermediaofficial Thanks

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    There arivu pora🤔

  • @aapiashraf7282
    @aapiashraf7282 2 ปีที่แล้ว +1

    സങ്കൻ സ്ലാബ് ചെയ്യുമ്പോൾ പൈപ് ഇറക്കുന്ന ഭാഗം കോൺക്രീറ്റ് ബീം കൊടുക്കണോ അതോ ചെങ്കല്ല് വെക്കുന്നതാണോ നല്ലത്......

  • @stincesavio781
    @stincesavio781 2 ปีที่แล้ว

    Suneerka 1500sqft lintel varppinu ഏകദേശം എത്ര രൂപ വരും ഒന്നും പറയാമോ

    • @shijinvc7479
      @shijinvc7479 2 ปีที่แล้ว

      35000 പണിക്കുലി

    • @aneesanees5729
      @aneesanees5729 17 วันที่ผ่านมา

      630 sq lintal sunside main warp

    • @aneesanees5729
      @aneesanees5729 17 วันที่ผ่านมา

      Price pls

  • @mariajoseph6333
    @mariajoseph6333 3 วันที่ผ่านมา

    Hello ഈ ക്വളിറ്റി യുള്ള pipe എന്നുവെച്ചാൽ etha👍🏽... അതറിയാനല്ലേ പ്രേക്ഷകർ... പോയി.. പഠിച്ചിട്ടു വാ mone ദിനേശാ

  • @rajanav2718
    @rajanav2718 2 ปีที่แล้ว +1

    കോൺക്രീറ്റ് ഫിനിഷ് ആയതിനു ശേഷം അതിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് മൊത്തം പുതപ്പിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണം കിട്ടും, അല്ല അത് ചെയ്യുന്നതിൽ തെറ്റ് ഉണ്ടോ?

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +2

      ചെയ്യുന്നത് നല്ലതാണ്.
      Concrete പ്രഥലത്തിൽ വരുന്ന വിള്ളലുകൾ ഒഴിവാക്കാൻ സഹായിക്കും 😊

    • @rajanav2718
      @rajanav2718 2 ปีที่แล้ว

      @@suneermediaofficial thanks

    • @jayarajp168
      @jayarajp168 2 ปีที่แล้ว

      പലക അടിച്ചതിനു ശേഷം പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു അതിനു മുകളിൽ കോൺക്രീറ്റ് ചെയ്യുന്നത് നല്ലതാണോ?

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    Ethu Kore kettathanu🤣🤣🤣

  • @shifnabineesh4206
    @shifnabineesh4206 2 ปีที่แล้ว +2

    സിമന്റ് ഏതാ നല്ലത്

  • @sudhananpulikkal5948
    @sudhananpulikkal5948 ปีที่แล้ว

    ഹുക്ക് കൂടി പറയാമായിരുന്നു...

  • @AbdulSalam-nb8gv
    @AbdulSalam-nb8gv 2 ปีที่แล้ว +1

    👍