കേരളത്തിന് കനത്ത തോൽവി | Kerala vs Andra Pradesh Syed Mustaqali Trophy

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 60

  • @alanxavier4841
    @alanxavier4841 8 วันที่ผ่านมา +4

    Csk player sreyas gopal bowling💛💛💛💛💛💛
    4 ഓവറിൽ 19 runs nu 4 wicket
    Hardik നെയും krunalineyum golden duck 🦆 aakki⚡⚡⚡.

  • @deepakjosepanadan
    @deepakjosepanadan 8 วันที่ผ่านมา +2

    If Andhra wins against Mumbai then kerala will qualify. In domestic matches if two teams are tied on points, then 1st preference is for head to head win.

    • @blcrictalks2993
      @blcrictalks2993  8 วันที่ผ่านมา

      But overall top 3 groups il ninnan first two teams from each group qualify cheyyunnath

    • @deepakjosepanadan
      @deepakjosepanadan 8 วันที่ผ่านมา

      Bro top 2 teams from each grp qualify for knock out stage.
      1st place finish avana teams directly qualify for QF. They are ranked from 1 to 5.
      2nd placed teams are ranked 6 to 10. So the 6th placed team also qualify directly to QF.
      7 to 10 ranked team play pre QF

    • @blcrictalks2993
      @blcrictalks2993  8 วันที่ผ่านมา

      @@deepakjosepanadan onnu nokkatte confirm aakame

    • @lost_thoughts5416
      @lost_thoughts5416 8 วันที่ผ่านมา

      Ahno

    • @anandhuks3664
      @anandhuks3664 7 วันที่ผ่านมา

      ​@@blcrictalks2993അത് അങ്ങനെ തന്നെ ആണ് bro crickbuzz 2 pre quartar match shedule ഉണ്ട് ഈ പറഞ്ഞ പോലെ തന്നെ ആണ് ഒരു പോലെ പോയിന്റ് വന്നാൽ hed hed ആണോ റൺ റൈറ്റ് ആണോ അതെ സംശയം ഒള്ളു

  • @VenuSeema
    @VenuSeema 8 วันที่ผ่านมา

    Ingane thanne alle IPLilum RR inte avastha ...Best international batter Butler , Best young player Yeshaswi Jaiswal, Best no 3 Sanju Samson, middle over Ryan Parag .Best f8nishers Heitmeir and jhurel ..Best swing openingv bowler Boult , best spinners Chahal and Ashwin .. Best death bowler Sandeep Sharma and even Avesh khan ...Ennittum cup angu adikkunnillallo .....

  • @santhoshvksatwika
    @santhoshvksatwika 8 วันที่ผ่านมา

    ഇത് തന്നെയല്ലേ കഴിഞ്ഞ വിഡിയോയിൽ ഞാൻ പറഞ്ഞത് 😀

  • @nikhilthalassery9548
    @nikhilthalassery9548 8 วันที่ผ่านมา

    Chetta sanju 100 adicho

    • @santhoshvksatwika
      @santhoshvksatwika 8 วันที่ผ่านมา

      അടിച്ചു😂

    • @JiniHoney-d2i
      @JiniHoney-d2i 8 วันที่ผ่านมา

      ചാരായം ആയിരിക്കും

  • @Harikrishnanhari424
    @Harikrishnanhari424 7 วันที่ผ่านมา

    ലൈവ് എപ്പളാ ഇനി വരുന്നത് bro

  • @RaviShankar-oh4is
    @RaviShankar-oh4is 8 วันที่ผ่านมา +1

    വിഷ്ണു വിനോദും അസ്ഹറുദ്ധീനും എന്താണ് കളിക്കുന്നത് യാതൊരു ഉത്തരവാദിത്ത ബോധവും ഇല്ലാ കുറേ കാലമായി ടീമിൽ വേറെ ആർക്കെങ്കിലും അവസരം കൊടുക്കണം

  • @PRiNCE-bu6hn
    @PRiNCE-bu6hn 8 วันที่ผ่านมา

    മുംബൈ നല്ല ടീം പ്രയാസം ആണ് 😔

  • @maheenmammu6111
    @maheenmammu6111 8 วันที่ผ่านมา

    നല്ല രീതിയിൽ തോൽപ്പിക്കണ്ട bro മുംബൈ just thottal മാത്രം മതി. കേരള vs മുംബൈ match കേരളം ജയിച്ചത് കൊണ്ട്. പ്രശ്നം വരുന്നില്ല 💯

  • @didyujchither2013
    @didyujchither2013 8 วันที่ผ่านมา

    Kerala ippolum 2nd thanne aanu (Mumbai kk ethire nerthe jeyychond ) SMAT il they don't take NRR

    • @blcrictalks2993
      @blcrictalks2993  7 วันที่ผ่านมา

      But in point table they are om 3 rd

    • @didyujchither2013
      @didyujchither2013 7 วันที่ผ่านมา

      @blcrictalks2993 Head to head win Kerala alle ?

  • @athilv.s.6839
    @athilv.s.6839 8 วันที่ผ่านมา

    Oral polum mariyathak kalichila😢

  • @Efootball.Specialist_Malayalam
    @Efootball.Specialist_Malayalam 8 วันที่ผ่านมา

    Head to head ആന്നോ or nrr ആന്നോ നോക്കുക, 2 teamukal oru positionil വന്നാൽ 🤔

    • @blcrictalks2993
      @blcrictalks2993  8 วันที่ผ่านมา

      Oru confusion und

    • @Efootball.Specialist_Malayalam
      @Efootball.Specialist_Malayalam 8 วันที่ผ่านมา

      @blcrictalks2993 ഒരു idea ഇല്ല, എന്തായാലും mumbai പൊട്ടണം

    • @maheenmammu6111
      @maheenmammu6111 8 วันที่ผ่านมา

      @@Efootball.Specialist_Malayalam indian domestic cricket head to head aanu nokkunmath

    • @AbdulQtr-uu3ov
      @AbdulQtr-uu3ov 8 วันที่ผ่านมา

      Head to head aanenkilum avideyum keralathinu chance undakoolallo?

    • @Efootball.Specialist_Malayalam
      @Efootball.Specialist_Malayalam 8 วันที่ผ่านมา

      @@AbdulQtr-uu3ov keralam പിന്നെ mumbaiye പൊട്ടിച്ചില്ലേ 😅

  • @UmmerPc
    @UmmerPc 8 วันที่ผ่านมา +1

    വിഷ്ണു വിനോദ് ഈ പ്രാവശ്യം മോശം ഫോമിലാണ്

  • @gokulan275
    @gokulan275 8 วันที่ผ่านมา

    Ini vijay hazare nokkam

    • @maheenmammu6111
      @maheenmammu6111 7 วันที่ผ่านมา

      @@gokulan275 vijay hazare ഇതിലും കടുപ്പം കൂടിയ ഗ്രൂപ്പ്‌ സ്റ്റേജ് ആണ് 💯

  • @maheenmammu6111
    @maheenmammu6111 8 วันที่ผ่านมา

    2nd സ്ഥാനം ആണ് bro

    • @blcrictalks2993
      @blcrictalks2993  8 วันที่ผ่านมา

      3 ahn bro

    • @maheenmammu6111
      @maheenmammu6111 8 วันที่ผ่านมา

      @blcrictalks2993 no ഇപ്പോഴും 2nd place ആണ്

    • @jvj411
      @jvj411 8 วันที่ผ่านมา

      Groupil 2 nd place kittiyittu kaaryam illa ...5 groups undu athil 3 second places mathre edukku...apo baaki groupilum 2nd placil ullavarude NRR nokumbol chance illa

    • @anandhuks3664
      @anandhuks3664 8 วันที่ผ่านมา

      @@jvj411 അങ്ങനെ അല്ല top എത്തുന്ന 5 grup winear എല്ലാ ഗ്രുപ്പിലും ആയി കൂടുതൽ point ഉള്ള സെക്കന്റ്‌ placed ടിം അങ്ങനെ 6 ടിം ക്വാർട്ടർ എത്തും ബാക്കി top ആയി നിൽക്കുന്ന 4 ടിം pre ക്വാർട്ടർ കളിക്കും അതിൽ ജയിക്കുന്ന 2 ടിം ക്വാർട്ടർ joint ചെയ്യും സംശയം ഉണ്ടേ crick buzz നോക്കു pre ക്വാർട്ടർ ഉണ്ടോ എന്ന്

    • @maheenmammu6111
      @maheenmammu6111 8 วันที่ผ่านมา

      @@jvj411 bro 10 slot und 2nd place chance 💯 und

  • @Behappy-rq1wy
    @Behappy-rq1wy 8 วันที่ผ่านมา +1

    സഞ്ജു വിന്റെ ക്യാപ്റ്റൻസി ഇങ്ങനെയാണോ. ഫസ്റ്റ് ഓഫിൽ അതിവേഗം കുതിക്കും. ലാസ്റ്റ് ഓഫിൽ ഫ്ലോപ്പ് ആകും.
    RR ലും കേരളത്തിലും സേം അവസ്ഥ.

    • @Efootball.Specialist_Malayalam
      @Efootball.Specialist_Malayalam 8 วันที่ผ่านมา

      @@Behappy-rq1wy പിന്നെ ഇന്നത്തെ കളി മഴ ഒക്കെ പെയ്ത് ഇത്ര tough pitch for 1st batting ആയാൽ എന്താക്കാൻ

    • @jvj411
      @jvj411 8 วันที่ผ่านมา

      @@Behappy-rq1wy defend cheyyan oru score undel alle captaincyku chance ullu

    • @VenuSeema
      @VenuSeema 8 วันที่ผ่านมา

      @@Efootball.Specialist_Malayalam T20 world cupil USAyil tough pitch aayathu kondu aanu oru teamum valiya score edukkanjathu ennu angeekarikkathe mikka indian kalikkarum teri abhishekam nerittathu kandathu aanu

  • @Hashimjm-oc9vq
    @Hashimjm-oc9vq 8 วันที่ผ่านมา

    മൊത്തം ആറു മത്സരം അല്ലേ കേരളം ഒരു കളിയും കൂടി ഇല്ലേ

  • @Harikrishnanhari424
    @Harikrishnanhari424 7 วันที่ผ่านมา

    ഭരത് ipl unsold അല്ലെ

  • @sibinff9705
    @sibinff9705 8 วันที่ผ่านมา

    Keralakk ini match ille

  • @aravindrajkr108
    @aravindrajkr108 7 วันที่ผ่านมา

    Sanju domestic performance വളരെ മോശം ആണ്
    Oru international player ആയിട്ട് പോലും consitency ഇല്ല ഇപ്പോൾ വേണേലും easy ആയി ഔട്ട്‌ ആകാം എന്ന രീതിയിൽ ആണ് സഞ്ജു ബാറ്റിംഗ്