ഇങ്ങേർ ശരിക്കു Cricket ഫോളോ ചെയ്യുന്നില്ല എന്ന് മനസിലായി...Punjab ന്റെ main wkt keeper Prabhsimran ആണു...Indian keeper തന്നെ ഉണ്ട്...Josh Inglish Backup ആണു...
Punjab is not gonna use prabhsimran as a wicket keeper, and Inglis is a champion player and has more experience than others. Inglis is also known for his big hitting ability in India. He has already proved that against India. Ponting will surely go with Inglis
സഞ്ജുവിന് ഒരിക്കലും 25 കോടി മറ്റ് ടീമുകൾ കൊടുക്കില്ല . രാജസ്ഥാൻ ക്യാപ്റ്റൻ ആയതിനു ശേഷം സ്വന്തം കളിയിൽ മാറ്റം വരുത്തി . നന്നായി പ്രാക്റ്റീസ് ചെയ്തിട്ടുണ്ടാകാം .അതാണ് ബാംഗ്ലാദേസിനെതിരെയും സൗത്ത് ആഫ്രിയ്ക്കക്കെതിരെയും കണ്ടത്
ഒന്ന് പോ മോനെ ദിനേശാ. Sanju ഡൽഹി എടുത്തേനെ 26.5 കോടി വരെ iyerinu അവർ വിളിച്ചു. പഞ്ചാബും എടുത്തീൻ പോണ്ടിംഗ് അവൻ്റെ കളി കണ്ടും ക്യാപ്റ്റൻസി കണ്ടും impressed ആണ്. ആള് ഒരു കമൻ്റെയിൽ പറയും ചെയ്തു.
25 above ഒകെ കിട്ടും ഉറപ്പാണ്... ഐപിഎൽ കളിക്ക് മാത്രം അല്ല importance.. team marketing... Sanju എല്ലാം കൊണ്ടും തിളങ്ങി നിക്കാണ് ഇപോൾ...iyer, pantinekkaal value sanjunu must ആയി കിട്ടും...
ഫസ്റ് ഓവറിൽ അടിക്കുന്നത് മണ്ടത്തരം ആണ്. നല്ല ബാറ്റിംഗ് pitch aano Alle എന്ന് പോലും അറിയില്ല. ഒന്നോ രണ്ടോ ബോളിൽ ഡക്കിന് പോയാൽ ഒരു കാര്യം ഇല്ല. ഒരു സിക്സർ അധിക്യൻ ഇത്ര എളുപ്പം കഴിയുന്ന ആൾ ഒരു രണ്ടു over പതുക്കെ കളിക്കാം ധോണി കൊഹാലി എല്ലാവരും അങ്ങനെ ആണ് അവരാണ് ഏറ്റവും ഇമ്പോർട്ടൻ്റ് കളികൾ ജയിപ്പിച്ചത്. വേൾഡ് കപ്പ് ഫൈനലിൽ കോഹ്‌ലിയും first ball six adikyan നിന്നാൽ ചായ കപ്പ് മാത്രേ കിട്ടുമായിരുന്നു.
ചില സമയത്ത് ആങ്ങനെ ആണോ സഞ്ജു ആനവിഷസമയത് വിക്കറ്റ് കളൻ ടിമിനെ പ്രഷ്ണതിൻ ആക്കരുട് കഴിഞ്ഞ ipl സെമി യിൽ ആങ്ങനെ ഔട്ട് ആയത് നിർണയ മാച്ച് സമർത്ഥം കൈകാര്യം ചെയ്യാൻ ആറിയില്ല ടിമ് വേണ്ടി കുറച്ചു നേരം പിടിച്ചു നിഖ്ക്കുന്നതണ് ടിമിന് ഗുണം ഹെഡ് മെർ ജാഡസ്വൾ പരക്ക് എന്നിവർ ആത് ചെയ്യുകയയിരുന്നു എക്കിൽ rr കപ്പ് അടിച്ചനെ
I don't think that sanju is selfish player .....if he is selfish than he would never give a chance to rohan kunumal and Salman Nizar in smat 2024 ....the reason is just simple to not getting select those player in RR team is that if he would recommend those player in his own captaincy team ....that it feels like kind of favouritism and nepotism....we see when sanaga is a coach of RR he never goes for srilanka player to buy .....so I am not agree with you in that perspective that sanju is selfish but I also want to see players form kerla in ipl ...for that those player also can join ipl franchise in their academy and give trials.....
Sanju❤️❤️❤️❤️
Well said.....
Well said... Sir
Good observations 🎉❤
രാജസ്ഥാനിലായതുകൊണ്ടാണ്ട് Boost ചെയ്യപ്പെട്ടത് അല്ലെങ്കിൽ ലോകകപ്പിലെ ടീം അംഗത്ത്വം പോലെ ആയേനേ
⭕️⭕️⭕️ Very nice cricket analysis... Awesome...👌🏽👌🏽👌🏽🫡
ഇങ്ങേർ ശരിക്കു Cricket ഫോളോ ചെയ്യുന്നില്ല എന്ന് മനസിലായി...Punjab ന്റെ main wkt keeper Prabhsimran ആണു...Indian keeper തന്നെ ഉണ്ട്...Josh Inglish Backup ആണു...
Oky appo are vech ahn opening cheyane
Punjab is not gonna use prabhsimran as a wicket keeper, and Inglis is a champion player and has more experience than others. Inglis is also known for his big hitting ability in India. He has already proved that against India. Ponting will surely go with Inglis
സഞ്ജുവിന് ഒരിക്കലും 25 കോടി മറ്റ് ടീമുകൾ കൊടുക്കില്ല . രാജസ്ഥാൻ ക്യാപ്റ്റൻ ആയതിനു ശേഷം സ്വന്തം കളിയിൽ മാറ്റം വരുത്തി . നന്നായി പ്രാക്റ്റീസ് ചെയ്തിട്ടുണ്ടാകാം .അതാണ് ബാംഗ്ലാദേസിനെതിരെയും സൗത്ത് ആഫ്രിയ്ക്കക്കെതിരെയും കണ്ടത്
ഒന്ന് പോ മോനെ ദിനേശാ. Sanju ഡൽഹി എടുത്തേനെ 26.5 കോടി വരെ iyerinu അവർ വിളിച്ചു. പഞ്ചാബും എടുത്തീൻ പോണ്ടിംഗ് അവൻ്റെ കളി കണ്ടും ക്യാപ്റ്റൻസി കണ്ടും impressed ആണ്. ആള് ഒരു കമൻ്റെയിൽ പറയും ചെയ്തു.
Ahh best., നീ എന്താ മോനെ ഇങ്ങനെ
25 above ഒകെ കിട്ടും ഉറപ്പാണ്... ഐപിഎൽ കളിക്ക് മാത്രം അല്ല importance.. team marketing... Sanju എല്ലാം കൊണ്ടും തിളങ്ങി നിക്കാണ് ഇപോൾ...iyer, pantinekkaal value sanjunu must ആയി കിട്ടും...
SRH എടുക്കും 30 കോടിക്ക് 💪
@@shahabanayusaf9776pantine ulla brand value sanjuvine illa
ഫസ്റ് ഓവറിൽ അടിക്കുന്നത് മണ്ടത്തരം ആണ്. നല്ല ബാറ്റിംഗ് pitch aano Alle എന്ന് പോലും അറിയില്ല. ഒന്നോ രണ്ടോ ബോളിൽ ഡക്കിന് പോയാൽ ഒരു കാര്യം ഇല്ല. ഒരു സിക്സർ അധിക്യൻ ഇത്ര എളുപ്പം കഴിയുന്ന ആൾ ഒരു രണ്ടു over പതുക്കെ കളിക്കാം ധോണി കൊഹാലി എല്ലാവരും അങ്ങനെ ആണ് അവരാണ് ഏറ്റവും ഇമ്പോർട്ടൻ്റ് കളികൾ ജയിപ്പിച്ചത്. വേൾഡ് കപ്പ് ഫൈനലിൽ കോഹ്‌ലിയും first ball six adikyan നിന്നാൽ ചായ കപ്പ് മാത്രേ കിട്ടുമായിരുന്നു.
Pooran is a good player, dont know why he called pooran always😢
വോയിസ് കുറവ് ആണ് നല്ലോണം ശ്രദിക്ക്
2012 kkr cup adichapol sanju squad il undayirunnu
PBKS ൽ പ്രഭ്സിമ്രാൻ സിങ് വിക്കറ്റ് കീപ്പർ ആണ്
PBKS wkt keepers : Josh Inglis, P Singh & Vishnu. All this players are top order players.
rajastanu kazhinja kurach varshangalum , ee varaan pokunna season um thammilulla vithyasam JOS BUTLER anu.. athoru jinn arunnu. vittu kalayandayirunnu
Prabshimran singh und punjab wk
ചില സമയത്ത് ആങ്ങനെ ആണോ സഞ്ജു ആനവിഷസമയത് വിക്കറ്റ് കളൻ ടിമിനെ പ്രഷ്ണതിൻ ആക്കരുട് കഴിഞ്ഞ ipl സെമി യിൽ ആങ്ങനെ ഔട്ട് ആയത് നിർണയ മാച്ച് സമർത്ഥം കൈകാര്യം ചെയ്യാൻ ആറിയില്ല ടിമ് വേണ്ടി കുറച്ചു നേരം പിടിച്ചു നിഖ്ക്കുന്നതണ് ടിമിന് ഗുണം ഹെഡ് മെർ ജാഡസ്വൾ പരക്ക് എന്നിവർ ആത് ചെയ്യുകയയിരുന്നു എക്കിൽ rr കപ്പ് അടിച്ചനെ
Punjab ന് indian keeper ആയി അവര്‍ retain ചെയ്ത പരസിമ്രാന്‍സിംഗ് ഉണ്ട്
I want to listen him ....but I can't understand what he is saying....anybody can help me that what he is saying about sanju....
Sanju is a selfish player
Csk somehow reach playoff. Then dhonis magic take them to final
I don't think that sanju is selfish player .....if he is selfish than he would never give a chance to rohan kunumal and Salman Nizar in smat 2024 ....the reason is just simple to not getting select those player in RR team is that if he would recommend those player in his own captaincy team ....that it feels like kind of favouritism and nepotism....we see when sanaga is a coach of RR he never goes for srilanka player to buy .....so I am not agree with you in that perspective that sanju is selfish but I also want to see players form kerla in ipl ...for that those player also can join ipl franchise in their academy and give trials.....
@@Athulhere347 than how a player become selfish if he play for team
😂😂@@Aji879-je9sx
ചെന്നെ playoff കളിക്കില്ല
😂 kalli thudagattee
Like ee saala cup namde 😂