വളരെ നല്ല മിഖച്ച ഒരു ഗഥ വളരെ മനോഹരമായി അവതരിപ്പിച്ചു ... ഉറക്കം വരാത്ത രാത്രികളിൽ ഹെഡ് ഫോൺ വച്ച് കിടന്ന് കേട്ട് മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് പോകാൻ സഹായിക്കുന്ന ഗ ഥ...
ഫെവി ക്വിക്ക് പണ്ട് കയ്യിൽ പുരണ്ടു ചെറുതായി പൊള്ളുന്ന സമയത്ത് ഞാൻ ആലോചിച്ചിട്ടുണ്ട് ഇത് ഒരു mug എങ്ങാനും ദേഹത്തു വീണാൽ എങ്ങനെ ഇരിക്കുമെന്ന്.ഇപ്പൊ മനസിലായി ഇത് എത്ര danger ആണെന്ന്
ഈ സംഭവം വേറൊരു ചാനലിൽ ഞാൻ കണ്ടിരുന്നു.....ഇങ്ങനെയുള്ള അവിഹിത ബന്ധങ്ങളും....വഴിവിട്ട ജീവിതങ്ങളും....അനാവശ്യ പ്രണയങ്ങളും ഈ ലോകത്ത് വളരെ കൂടി വരുന്ന കാലഘട്ടമാണ്.....ഇതൊന്നും ഒരിക്കലും അവസാനിക്കുകയുമില്ല.....എന്നാൽ എത്ര വലിയ തെറ്റ് ചെയ്ത ആളായാലും ഇങ്ങനെ അതിക്രൂരവും പൈശാചികവുമായ രീതിയിൽ....ഒരുപാട് വേദനിപ്പിച്ച് അവരെ ഇല്ലാതാക്കാൻ പാടില്ലായിരുന്നു....മനുഷ്യൻ ഇത്രയും വലിയ ക്രൂരനാവാൻ പാടില്ല.....
I started watching you because your narration is quick and to the point. This episode is just the contrary!!!! Kindly don't drag on needlessly!🙏 Goodness! What a story! All sorts of crazy people in this world!!!😮
വാള് എടുത്തവൻ വളാലെ എന്ന ചെല്ല് ആണ് ഓർമ വരുന്നത്. സഹതാപം തോന്നിയിട്ട് കാര്യം ഇല്ലാലോ. നല്ല ഫാമിലി ഉണ്ടായിട്ടു കണ്ടവരെ തേടി പോകുന്നവർക്ക് ഉള്ള പാഠം ആണ് ഇത്.
വഞ്ചിക്കപ്പെട്ട ഭാര്യയോ ഭർത്തആവോ ആണ് ഈ ക്രൂര krethyam, ചെയ്തതെങ്കിൽ മനസിലാകാമായിരുന്നു. But ചെയ്തത്, മനസ് വേദനിക്കാൻ ഒരു കാരണവും ഇല്ലാത്ത ഒരു മൂന്നാം പാർട്ടിയാണ്. അവനു മാക്സിമം ശിക്ഷ കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം.
ആരോടും സഹതാപം തോന്നേണ്ട കാര്യമില്ല ചെയ്ത തെറ്റിന്റെ പാപത്തിന്റെ ഫലം ഇവിടെ വച്ച് തന്നെ അനുഭവിക്കണം ഇതുപോലെ ലോകത്ത് അനേക സ്ത്രീ പുരുഷന്മാർക്കിതൊരു വലിയ പാഠമാകട്ടെ
@@sharifcheru7348 ബ്രോ നിങ്ങൾ എന്തിനാ പിണങ്ങുന്നേ ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു അത്രേ ഉള്ളൂ...താങ്കൾ താങ്കളുടെ ഇഷ്ട ത്തിനു ജീവിച്ചോളു.. അതിന് എന്നെ എന്തിനാ ചീത്ത പറയുന്നത് 😝😝😝😝
സൂപ്പർ ഗ്ലു സൂപ്പർ കുക്ക് ഒക്കെ ഒരു തുള്ളി ശരീരത്തു വീഴുമ്പോൾ തന്നെ അവസ്ഥ അറിയാം തന്നെയുമല്ല ഇത് തുറന്നു വെച്ചാൽ കട്ടി ആകിലെ പിന്നെ si പോലീസ്‌കാരെ ഡ്യൂട്ടിക്ക് വിളിക്കുമ്പോൾ തന്നെ കാര്യം പറയും ഇതെന്താണ് പറയത്തുലിരുന്നത് എന്ന് മനസിലാകുന്നില്ല രഹസ്യ വിവരം വല്ലതും ആണെങ്കിലേ പറയാതിരിക്കത്തൊള്ളൂ
സിനിമ നാടകം കഥാപ്രസംഗം ചെറുകഥ വാർത്ത നോവൽ ഏതുമാകട്ടെ കലയും സാഹിത്യവും നൽകുന്ന സന്ദേശം ആസ്വാദക മനസ്സുകളെ തീവ്രമായി സ്വാധീനിക്കുന്നു. അതിനാൽ കലയുടെയും സാഹിത്യത്തിന്റെയും സന്ദേശം നന്മയിലേയ്ക്ക് നയിക്കുന്ന രീതിയിൽ ആയിരിക്കണം..
അവിഹിതം നിർത്തിയാൽ അവർ നല്ലവരായ മനുഷ്യരല്ലെ കൊന്നാൽ പിന്നെ അതിനുള്ള അവസരം അവർക്ക് കിട്ടുമോ. അതും കൊടും പൈശാജിക രീതിയിൽ. അവനെ വിടരുത്. എന്തായാലും ഇത് ചെയ്തവനെ
Thetto Shariyo I won't say but, ethokke valare personal & confidential aaya karyangalaanu, aa intimacy'leku oru 3rd person'e involve cheythathanu Avarku narakam aayathu! The killer is brutual n mentally sick beyond words...
First pin cheyyo ❤❤
❤️
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😅😊😊😊😊😊😊😊😊
😊😊😊😊😊😊😅😊😊😊😊😊😅😅😊😊😊😊😊😊😊😊😊😅😅😊😊😊😊😅😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😅😅😊😊😊😊😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😊😊😊😊😅😅😊😊😊😊😊😊😊😊😊😊😊😅😅😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😅😅😊😅😊😅😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😅😊😊😅😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😊😊😊😊😅😅😅😅

😅7j@@VishnuLokamm
'വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം '
ഇതിപ്പോ പശ കൊണ്ടാണല്ലോ മരണം..😮😮🤔
വളരെ നല്ല മിഖച്ച ഒരു ഗഥ വളരെ മനോഹരമായി അവതരിപ്പിച്ചു ... ഉറക്കം വരാത്ത രാത്രികളിൽ ഹെഡ് ഫോൺ വച്ച് കിടന്ന് കേട്ട് മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് പോകാൻ സഹായിക്കുന്ന ഗ ഥ...
Head phone vech urangatuth
saleem kumar aano 😂
കറക്റ്റ്.... പറയുന്നത് കേട്ടാൽ അപ്പൊ ഉറക്കം വരും...
Ethe കഥ അല്ലാലോ. നടന്ന സംഭവം ആണല്ലോ
ഫെവി ക്വിക്ക് പണ്ട് കയ്യിൽ പുരണ്ടു ചെറുതായി പൊള്ളുന്ന സമയത്ത് ഞാൻ ആലോചിച്ചിട്ടുണ്ട് ഇത് ഒരു mug എങ്ങാനും ദേഹത്തു വീണാൽ എങ്ങനെ ഇരിക്കുമെന്ന്.ഇപ്പൊ മനസിലായി ഇത് എത്ര danger ആണെന്ന്
ഈ വിഡിയോ കുറച്ച് നാൾ മുൻപ് ഞാൻ കണ്ടിരുന്നു. കൂടുതൽ സുഖത്തിനും, സ്വാർത്ഥതയ്ക്കും പോയാൽ ഇങ്ങനൊക്കെ സമ്പവിയ്ക്കും.
ഈ സംഭവം വേറൊരു ചാനലിൽ ഞാൻ കണ്ടിരുന്നു.....ഇങ്ങനെയുള്ള അവിഹിത ബന്ധങ്ങളും....വഴിവിട്ട ജീവിതങ്ങളും....അനാവശ്യ പ്രണയങ്ങളും ഈ ലോകത്ത് വളരെ കൂടി വരുന്ന കാലഘട്ടമാണ്.....ഇതൊന്നും ഒരിക്കലും അവസാനിക്കുകയുമില്ല.....എന്നാൽ എത്ര വലിയ തെറ്റ് ചെയ്ത ആളായാലും ഇങ്ങനെ അതിക്രൂരവും പൈശാചികവുമായ രീതിയിൽ....ഒരുപാട് വേദനിപ്പിച്ച് അവരെ ഇല്ലാതാക്കാൻ പാടില്ലായിരുന്നു....മനുഷ്യൻ ഇത്രയും വലിയ ക്രൂരനാവാൻ പാടില്ല.....
ഒരു ക്രൂരതയും ഇല്ല അങ്ങനെ തന്നെ വേണം
@@mohammedkoyam6820o Jo hi hi h hi hi hi
Sheriyan avar cheytha thettin ingana oru kareyam cheyyumbol avarum cheytha allum thammil enth vetheyasaman ullath
No
ആരോടും സഹതാപം ഇല്ല
Good 👍
Inteligent ശത്രുവിനെ തളക്കേണ്ടത് കുതന്ത്രം വഴി
Valichu neetunnath kurach niyandhrichaaal nannnayirikkkummm
സോനുവും രാഹുലും ചെയ്തത് തെറ്റ് തന്നെ. പക്ഷെ ഇത്രയും വേദന നൽകി കൊണ്ട് കൊല്ലാൻ പാടില്ലായിരുന്നു 😢
Avihitha bandhathinu ponnavarikk ithanne kittanam . satisfaction level ....💯.😌🙂
കഥാപ്രസംഗം കേൾക്കുന്ന പോലുണ്ട് അവതരണം 🧡
Yes
I started watching you because your narration is quick and to the point. This episode is just the contrary!!!! Kindly don't drag on needlessly!🙏
Goodness! What a story! All sorts of crazy people in this world!!!😮
Ok
Satisfaction.....rahulinte bharyak neethi kitti......
കാമപ്രാത്നന്മാർക്ക് ഇങ്ങനെ തന്നെ വേണം
👌👌👌👌👌
ആരോട് സഹതാപം തോന്നാൻ 🙄 ആരോടും ഇല്ല.അത്ര ക്രൂരമായ മൈൻഡ് നെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല. അവിഹിതത്തെ സപ്പോർട്ട് ചെയ്യാനും പറ്റില്ല.
Hii
Valichu neettal pole thonnunnu.....adutha video muthal sradhikkum ennu viswasikkunnu
ok👍
നീട്ടി വലിക്കല്ലെ മാഷെ😂
Sathyam
Yes
Your dopmine almost finish neurotransmitter in your brain......pls reduce social media ..........
വാള് എടുത്തവൻ വളാലെ എന്ന ചെല്ല് ആണ് ഓർമ വരുന്നത്. സഹതാപം തോന്നിയിട്ട് കാര്യം ഇല്ലാലോ. നല്ല ഫാമിലി ഉണ്ടായിട്ടു കണ്ടവരെ തേടി പോകുന്നവർക്ക് ഉള്ള പാഠം ആണ് ഇത്.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊n
😊
😊
🙌🙌കറക്റ്റ്
Yes correct
കേരളത്തിൽ എന്തെല്ലാം നടക്കുന്നു, ഈ അവിഹിതം കണ്ടുപിടിക്കാൻ എവിടെവരെ പോയി,, കഷ്ട്ടം
കേട്ടപ്പോൾ ഒരുപാട് വിഷമം ആയി ആരുടെ ചതി കുഴിയിൽ വീഴരുത്
എത്ര തെറ്റ് ചെയ്താലും അവർ പച്ചയായ മനുഷ്യൻ തന്നെയല്ല തെറ്റ് ചെയ്യാത്തവർ ആരുണ്ട് പാവം
വഞ്ചിക്കപ്പെട്ട ഭാര്യയോ ഭർത്തആവോ ആണ് ഈ ക്രൂര krethyam, ചെയ്തതെങ്കിൽ മനസിലാകാമായിരുന്നു. But ചെയ്തത്, മനസ് വേദനിക്കാൻ ഒരു കാരണവും ഇല്ലാത്ത ഒരു മൂന്നാം പാർട്ടിയാണ്. അവനു മാക്സിമം ശിക്ഷ കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം.
അവിഹിതം ചെയ്തവരെ ഇങ്ങനെ തന്നെ ചെയ്യണം എന്നാ... അത്രക്കും ക്രൂരമായി കൊല്ലാൻ കഴിയുന്ന അയാളെയും പേടിക്കണം 😂🙌🙌
സന്ദേശം **വിശ്വാസം നല്ലതാണ്, അന്ധവിശ്വാസം injurious to health... 👍🏼
ആരോടും സഹതാപം തോന്നേണ്ട കാര്യമില്ല ചെയ്ത തെറ്റിന്റെ പാപത്തിന്റെ ഫലം ഇവിടെ വച്ച് തന്നെ അനുഭവിക്കണം ഇതുപോലെ ലോകത്ത് അനേക സ്ത്രീ പുരുഷന്മാർക്കിതൊരു വലിയ പാഠമാകട്ടെ
തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കാൻ കഴിഞ്ഞില്ല എന്ന് വരാ പക്ഷേ എങ്ങനെ ഇങ്ങനെ ക്രൂരമായി കൊല്ലാൻ കഴിഞ്ഞു എന്നതാണ്
Aaroodum thoonniyillaaa.. Moonnu perudeyum sobaavam sheriyallaaa.. Aaa svomiyum valare moosham .. Avalood cheriyoru aaagraham thoonniyenn..
😢😢😢😢ഇത് കേട്ടപ്പോൾ
ബ്രോ നല്ല അവതരണം 👍👍
❤️
Full satisfation good ingane thanne cheyyanam
Good gooooood💯💯 super🌺
കഥയിലെ സോനു പറഞ്ഞു പറഞ്ഞു വന്നപ്പോൾ നീതുവായി 😮
Maaripoyatha sorry
എരിവും പുളിം കൂട്ടുമ്പോൾ അങ്ങനെ ഒക്കെ ഉണ്ടാവും
Thodakkathil rahul vivek aayath aarelum sredhicha
😂😂... Sredhichu. Vivek & neethu
@@rahaazcalicut3453😂
ഇങ്ങനെ വലിച്ചു നീട്ടാതെ brooo
കുറച്ചു കൂടെ നന്നാക്കു ok👍🏻
ok bro
Yes
എന്തായാലും 'നല്ല രീതിയിൽ 'അവതരിപ്പിച്ചു 🤣🤣😜
😴😴😴😴
😂😂😂സത്യം
ആരോടും സഹതാപം തോന്നിയില്ല.. ഭാര്യ യെയോ ഭർത്താവിനെ യോ വഞ്ചിക്കുന്ന ഒരാളും ജീവിച്ചിരിക്കാൻ പാടില്ല..
Avar randuperum bariyum barthavum ayirunnu. Vallathum mansilayo?
yenthkond paadilla? sugam yevdennum nedaam, athilenthan kuzhappam?
uyiraan kalla vediyum, valsanadiyum ❤
@@satheeshpkm1223 അവർ തമ്മിൽ അല്ല വിവാഹം കഴിച്ചത്. അവിഹിതം ആണ്
@@sharifcheru7348 ബ്രോ നിങ്ങൾ എന്തിനാ പിണങ്ങുന്നേ ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു അത്രേ ഉള്ളൂ...താങ്കൾ താങ്കളുടെ ഇഷ്ട ത്തിനു ജീവിച്ചോളു.. അതിന് എന്നെ എന്തിനാ ചീത്ത പറയുന്നത് 😝😝😝😝
@@FsfaR അതെ 🤣🤣🤣🤣
Appol aara policeine vilich ariyichath🤔
സൂപ്പർ ഗ്ലു സൂപ്പർ കുക്ക് ഒക്കെ ഒരു തുള്ളി ശരീരത്തു വീഴുമ്പോൾ തന്നെ അവസ്ഥ അറിയാം തന്നെയുമല്ല ഇത് തുറന്നു വെച്ചാൽ കട്ടി ആകിലെ പിന്നെ si പോലീസ്‌കാരെ ഡ്യൂട്ടിക്ക് വിളിക്കുമ്പോൾ തന്നെ കാര്യം പറയും ഇതെന്താണ് പറയത്തുലിരുന്നത് എന്ന് മനസിലാകുന്നില്ല രഹസ്യ വിവരം വല്ലതും ആണെങ്കിലേ പറയാതിരിക്കത്തൊള്ളൂ
Very good presentation 😍
ഇപ്പോഴും മന്ത്ര വാദം മുറുകെ പിടിക്കുന്നവരുണ്ടല്ലോ വളരെ ക്രൂരമായി പോയി ഈ പ്രവർത്തി
Aarado call cheydh kaatilek pokaan paranjadh adhalle idhile ettaavum valiya twist 🪢
Your presentation is great, keep going
Aarkum oppammmmm illa ennalum thudakathile Pasha veenappol evar arinjille ente kayil thanne thullu veenale irritation edukum
നല്ല കാര്യമാണ് ചെയ്തത്
Cheattente avatharanam super annu👍
Enikku aarodum sahathapam thonniyilla....pakshe aa kola athu kettappol avarodu cheriyoru sahathapam thonni.....
ഇടയ്ക്കു പേര് മാറി പോയ് 😀നീതു അല്ല സോനു 🤭🤭🤭
Sorry
സിനിമ നാടകം കഥാപ്രസംഗം ചെറുകഥ വാർത്ത നോവൽ ഏതുമാകട്ടെ കലയും സാഹിത്യവും നൽകുന്ന സന്ദേശം ആസ്വാദക മനസ്സുകളെ തീവ്രമായി സ്വാധീനിക്കുന്നു. അതിനാൽ കലയുടെയും സാഹിത്യത്തിന്റെയും സന്ദേശം നന്മയിലേയ്ക്ക് നയിക്കുന്ന രീതിയിൽ ആയിരിക്കണം..
ഇത് നടന്ന സംഭവം ആണ്. ന്യൂസ്‌പേപ്പറിൽ ഒക്കെ ഉണ്ടായിരുന്നല്ലോ
ആരോടും ഒരു സഹതാപം ഇല്ല 🎉
എനിക്ക് സഹതാപം തോന്നിയത് നിന്നോടാണ്.. നീയൊരു പാവമാണ് ഒരു സാധു
Sahadaappam thonunnadu avaruddh family nodaanu. Rahul nte wife and kuttikal 😢 paavam
അവിഹിതം നിർത്തിയാൽ അവർ നല്ലവരായ മനുഷ്യരല്ലെ കൊന്നാൽ പിന്നെ അതിനുള്ള അവസരം അവർക്ക് കിട്ടുമോ. അതും കൊടും പൈശാജിക രീതിയിൽ. അവനെ വിടരുത്. എന്തായാലും ഇത് ചെയ്തവനെ
രണ്ട് വ്യക്തി കളോടും സഹതാവമില്ല
കട്ട് വെടി വെക്കാൻ പോകുന്നവർക്ക് ഇതൊരു പാഠമാണ് 😂😂😂
പുരോഗമന കാലഘട്ടം അല്ലെ... ഇതല്ല ഇതിന്റെ അപ്പുറവും നടക്കും 😃.. ഇതാണ് ന്യൂജൻ
@@rtvc61പണ്ട് ഇതൊന്നും നടന്നിട്ടില്ല ല്ലാ ല്ലോല്ലേ..
@@latheeshkumar230 ഉണ്ട്.. ഇപ്പോൾ കൂടുതൽ ആണ് 😃
കൊലപാതകം ചെയ്ത രീതി സൂപ്പർ.... കാലെടുത്തു ഇടിക്കണ്ടായിരുന്നു... മൂക്കിന്റെ ഹോൾസ് പശവച്ചു അടച്ചാൽ മതിയായിരുന്നു..👍🏽
ചദിക്കുന്നവർ തീർച്ചയായും മറ്റൊരു ചതിയിപ്പെടും...
ആരാണ് ഫോൺ ചൈതത്
ഇത് നടന്ന കാര്യം.. കുറച്ചു വർഷങ്ങൾക്കു മുന്നേ പത്രത്തിൽ വായിച്ചു...
അവരോടു ചെയ്ത ക്രൂരത ഓർത്തു നടുക്കമുണ്ട് എങ്കിലും ആരോടും സഹതാപം ഇല്ല അതവർ അർഹിക്കുന്നില്ല
ആവശ്യമില്ലാത്ത കാര്യത്തിന് പോയിട്ടല്ലേ നന്നായി. ഇവിടെയും ഈ രീതി യൊക്കെ കൊണ്ട് വരണം. അതും അങ്ങനത്തെ ആണിനും പെണ്ണിനും ഉള്ള ശി ക്ഷാ .
അവിഹിതം നടത്തുന്നവരെ ഇത് അല്ല ഇതിന്റ അപ്പുറം ചെയ്യണം. 💯
ഉമ്പട 🤛🏾
വലിച്ചു നീട്ടാതെ മാഷേ 🙏
ബെല്ലാത്തൊരു വിചിത്രം ???
ബേറെ ഒന്നും, കിട്ടിയില്ലേ ???
അവന്റെ സന്തതി പോലും ഭൂമിയിൽ നേരെ ജീവിക്കില്ല😮😮😮😮😮😮😮
ഒരിക്കലും പറയാൻ പാടില്ലാത്ത ഒരു കാര്യമാണ് ഇത്. അച്ഛൻ അമ്മ മാർ ചെയ്യുന്ന കാര്യത്തിന് മക്കളെ പഴിക്കുവാൻ പാടില്ല.
Thetto Shariyo I won't say but, ethokke valare personal & confidential aaya karyangalaanu, aa intimacy'leku oru 3rd person'e involve cheythathanu Avarku narakam aayathu! The killer is brutual n mentally sick beyond words...
സഹതാപം തോന്നിയത് സോനു വിന്റെയും രാഹുലിന്റെ യും കുടുംബങ്ങളെ യോർത്തു മാത്രം, പ്രത്യേകിച്ചും അവരുടെ കുഞ്ഞുങ്ങളെ ഓർത്ത്
Super presentation👏
Vallatha oru maranam aayi poyi… Inganathe aarkkum vararuthe deivamei 😰😰
Vinasha kaale vibareetha budhi
😢avar marichadhil dukamm ella ethra kruradha vendaerunnu
പാവങ്ങൾ... ആ ദുഷ്ടൻ അനുഭവിക്കും
കാമ പ്രാന്ത് മൂത്ത അവിഹിതം 😂😂😂
അതാണ് കേട്ടപ്പോൾ തോന്നിയത് 😂😂
ഇങ്ങനെയും മനുഷ്യർ ഉണ്ടോ ☹️
Yzzz yzzz എന്റെയും അഭിപ്രായം അത് തന്നേ ആണ് ❤
Shari allee
രണ്ടു കൂട്ടരോടും ഒരു സഹതാപവും തോന്നുന്നില്ല
😮
Make it short, don’t have patience or time
Good narration No sympathy to both side.
Sonu avasaanam neethu aai maari😇
sorry mari poyatga
Sahathaapam aarodum illa....but ah 2 perod cheythath kurachathikam krooramayipoyi.....
സൂപ്പർ ഗ്ലു...
No soft feeling towards both the parties.For the avihitham they do deserve .But one degree more the culprit to be punnished..
എന്ത് പ്രേമം ആയിരുന്നാലും അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്താൽ ഒരിക്കലും അത് പൊറുക്കാനാവില്ല
Respected konnavan👍👍👍ingane ulla narikalkku adhu thanne vennam😂
i never heard this kind of Crime story.
നുണ ആണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് 🙄
നുണ അല്ല, ട്ടോ
Eee 2 koottarodum oru sahathapavum thonniyilla
വാളെടുക്കുന്നവൻ വാളാൽ ....എന്ന് കേട്ടിട്ടില്ലേ ...ചതിക്കുന്നവർ ഒരിക്കൽ ചതിക്കപ്പെടും
Enik prethyekichonnum thoonniyillaaaa
അപ്പോ ആരാ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് 🤔🤔
സത്യം പറ ആരാ നീതു 😂😂😂🤭
maariyatha sorry
അവിഹിതം ഉണ്ടാക്കാൻ പോകുന്നവര്ക്ക് ഇതുപോലെ തന്നെ കിട്ടണം
Kalakki
Sonu engane neethu ayyii🤔
pRanjapol maaripoyatha
Ennalum engane cheyandarnnu
Sonu vinte kettiyoonn sasisiyayi😂😂
ബ്രോ ഈ നീതു ആരാണ്, രാഹുലും സോനുവും ബന്ധപ്പെടുമ്പോൾ നീതുവിന് വേദന എടുത്തോ 😂😂😂😂
Sorry paranjapol mariyatha
പ്രത്യേകിച്ച് ആരോടും ഒരു സഹതാപവും തോന്നിയില്ല പക്ഷേ ഒരു സംശയം ബാക്കിയായി, ഫെവിക്വിക്ക് പാത്രത്തിൽ എടുത്ത് ഒഴിക്കാൻ സാധിക്കുമോ?
Bro ath big boutle vangikkan kittum
അത് 10 ലിറ്റർ ഉണ്ടായിരുന്നു പറയാൻ മറന്നതാണ് 😜😜
കൊള്ളാം... പക്ഷെ അവസാനം പേര് മാറിപ്പോയി.. സോനു നീതു ആയി 😁😁😁അല്ലെ
Sorry
#Justice For Balish Kumar ❤
ക്രൂരമായി കൊലപാതകം ചെയ്ത അയാളോട് സഹതാപം തോനുന്നത്.😂
Valichunidatha
Vajagark nalla siklsha kollam❤😂👌
Son vivekum enn pryunu 7:11 l rahul alle
Sorry mariyatha sonu anu
Manthravadhi alla e crime cheyendiyirunnathu.. chathu poyavarude bharyayum bharthavum chernnanu ethu cheyendi erunnathu...
Baryayo bharthavineyo vanjikunnavark adhu thanneyan kittendadh