ഭാര്യ ഭർത്ത ബന്ധത്തിൽ ഭാര്യയുടെ കാര്യങ്ങൾഭർത്താവും ഭർത്താവിൻ്റെ കാര്യങ്ങൾ ഭാര്യയും അറിഞ്ഞിരിക്കണം കുറച്ചു വ്യത്യാസങ്ങൾ വരുമ്പോൾ തന്നെ വരസ്പരം തിരുത്തണം ഇല്ലെങ്കിൽ സൂചി കൊണ്ട എടുക്കേങ്ങിടത്ത് തൂമ്പ കൊണ്ട് എടുക്കേണ്ടിവരും
നിങ്ങളുടെ ഡീറ്റെയിൽഡ് ആയിട്ടുള്ള വീഡിയോകൾ ആണ് എനിക്കു ഇഷ്ടം.... ഒരിക്കലും സാധാരണ ചെയ്യുന്നതിൽ നിന്നും ലെംഗ്ത് കുറക്കരുത് ട്ടോ.... നിങ്ങളുടെ നീളൻ വീഡിയോകൾ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്.... എല്ലാ ഡിറ്റെയിൽസ് ഉം ഉൾപ്പെടുത്തി നിങ്ങൾ ചെയ്യുന്ന വീഡിയോകൾ വളരെയധികം ഇഷ്ടം..... യാതൊരു വലിച്ചു നീട്ടലും അതിൽ ഇല്ല..... കുഞ്ഞി വീഡിയോകൾ കാണാൻ ഇഷ്ടം ഉള്ളവർ ഇതു കാണാതെ ഇരുന്നാൽ പോരെ.....
Incomplete ആണ്.. അയാൾക്കും ആ പറഞ്ഞ റിലേഷൻ ഉണ്ടായിരുന്നു.. അവർ പറഞ്ഞത് ശരിയാണ് but അയാൾക്കു ഭാര്യയും മകനും ആയിരുന്നു വലുത്... ആ റിലേഷൻ ഇൽ അയാൾക്ക് അന്ന് 3 വയസ്സ് ഉള്ള കുട്ടിയും ഉണ്ടായിരുന്നു.. രണ്ടു പേരെയും നേരിട്ട് അറിയാം അയാളുടെ സൗദിയിൽ ലെ ഷോപ്സ് അറിയാം... എന്തായാലും അയാൾ അധ്വാനിച്ചു ഉണ്ടാക്കിയ സ്വത്തു ആണ്.. അതിനു വേണ്ടി അയാളെ കൊള്ളേണ്ടിയിരുന്നില്ല....
Try to collect case related pics too. It will create more interesting. N will be good to tell case names too in captions or description. Im a crime thriller fan so fond of case names.
സത്യം ഇത് കേട്ട് നമ്മുടെ മനസ്സിൽ ടച് ചെയ്യുന്നു കാരണം നിങ്ങൾ നമുക്ക് പറഞ്ഞു തരുന്ന രീതിയാണ് അത് കൊണ്ടാണ് പിന്നയും പിന്നയും ആൾകാർ കൂടുന്നെ ബ്രോ ഒത്തിരി ഇഷ്ടം 🥰🥰🥰🥰👍👍👍👌👌👌
വീട്ടിൽ ഇരിക്കുന്ന ഭാര്യക്ക് സമ്പത്ത് മാത്രം പോരാ. സെക്സും അത്യാവശ്യം ആണ്. കണ്ടിടം കറങ്ങി നടന്നാൽ ഇങ്ങനെ പലതും നടക്കും. വിവാഹ ജീവിതത്തിൽ എല്ലാം ആവശ്യമാണ്.പിന്നെ ഒരാളേ വേണ്ടെങ്കിൽ കൊല്ലുകയല്ല വേണ്ടത് ഉപേക്ഷിക്കുക. അവനവനു ഇഷ്ടമുള്ള ജീവിതം ജീവിക്കുക
അയാളുമായിട്ടുള്ള സെക്സ് പോരാഞ്ഞിട്ടല്ലേ അവൾ അവിഹിതത്തിനു പോയത്...അത്ര മുട്ടി നിൽക്കുവാണേൽ അവൾ ഭർത്താവിനെ ഉപേക്ഷിച്ചു പോകണമായിരുന്നു....ഇത് അയാളെ വേണ്ട പക്ഷെ അയാളുടെ സ്വത്ത് വേണം...ഇതിനെയൊക്കെ ന്യായീകരിക്കാൻ തന്നെ പോലെ കുറെ ദുരന്തങ്ങളും🙏🙏
Thete are so many stories like this.wife cheats husbands.Husband cheats wives.this is more common.rich men have keeps in every city.every country they do buisiness.sincerity is a blessing.there are some people who keeps that.for money people go upto limitless ways.if any one did a crime they should be brought to the justice and punished.good story telling.
ഇതിൽ കുറേ അധികം ശരിയും കുറേ അറിയാത്ത കാര്യങ്ങളും ഉണ്ട്...bro.. എങ്കിലും ഈ വീഡിയോക്ക് ഇടയിൽ അത് ചെറുതായ് താങ്കൾ സൂചിപ്പിച്ചു... പക്ഷെ വ്യക്തമാക്കി ഇല്ല...
ഒന്നും ഇല്ല അഭിപ്രായം തിന്നിട്ട് എല്ലിന്റ്റ് ഉള്ളിൽ കുത്തിട്ട് ഉണ്ടാവുന്ന ഒരു തരം കൃമി കടി 🤣🤣🤣🤣ഇതാണ് പറയുന്നത് പണി എടുത്തു ജീവിക്കണമ് വിയർപ്പോഴുകി അധ്വാനുകുക എന്ന് അപ്പൊ ഇങ്ങനെ ഒന്നും കാമ കേട് ഇളകില്ല
അതില്ലേ വിഷ്ണു ചില കാര്യങ്ങൾ പബ്ലിക് ആയി പറയുമ്പോൾ വളരെയധികം സൂക്ഷിക്കണം..... വളരെ സൂക്ഷിക്കണം ചില കാര്യങ്ങൾ പബ്ലിക് ആയി പറയുമ്പോൾ.... ഇത്രയും മാത്രമേ എനിക്കു പറയാൻ കഴിയൂ... എനിക്കു അത് വിശദമായി പറയാൻ കഴിയില്ല....
Omg, vishnu, Goosebumps, by hearing this crime story, yaar... how could a wife do this to her husband? She cheated on him & manipulated her own son & trageted & killed his own father... this brutality is extreme level...omg,hope they all should be punished in extreme level.
The lady got bail from Karnataka high court in Dec; just served 6 months post her sentencing in June 2021. There is a fight going on between the wife and Bhaskar Shetty's mother, brothers and sisters to whom he has bequeathed all his property. In a will made 2 weeks before he was killed; he had stated that due to his wife's infedility and his son beating him up; all his properties will go to his mother in case he is killed. And should his mother pass away; the properties are going to be divided amongst his brothers and sisters. Now the wife is out of jail and contesting this will and also the circumstantial evidence under which she was sentenced to life imprisonment. Bhaskar Shetty was worth 300 crores.. Bro.. your videos are good. Should you be talking of old murders; you need to research a bit more and add the latest news to make the video worthwhile. Thanks
Caption il ,please dont mention anything about the murders, because the way u tell this crime is like a movie , don't want to miss that,its a suggestion God bless you.
അമ്മമാർ വളർത്തുന്ന മക്കൾ ഇങ്ങെനെ ഇരിക്കും അച്ഛൻ അന്യനാട്ടിലാണല്ലോ , അമ്മമാർ എല്ലാ വിദ്യ ഭ്യാസവും കൊടുത്ത് വളർത്തുന്നത് അവർക്ക് രക്ഷിതാവിനോട് സ്നേഹം വളരെ കുറവായിരിക്കും
ഭാര്യ ഭർത്ത ബന്ധത്തിൽ ഭാര്യയുടെ കാര്യങ്ങൾഭർത്താവും ഭർത്താവിൻ്റെ കാര്യങ്ങൾ ഭാര്യയും അറിഞ്ഞിരിക്കണം കുറച്ചു വ്യത്യാസങ്ങൾ വരുമ്പോൾ തന്നെ വരസ്പരം തിരുത്തണം ഇല്ലെങ്കിൽ സൂചി കൊണ്ട എടുക്കേങ്ങിടത്ത് തൂമ്പ കൊണ്ട് എടുക്കേണ്ടിവരും
നിങ്ങളുടെ ഡീറ്റെയിൽഡ് ആയിട്ടുള്ള വീഡിയോകൾ ആണ് എനിക്കു ഇഷ്ടം....
ഒരിക്കലും സാധാരണ ചെയ്യുന്നതിൽ നിന്നും ലെംഗ്ത് കുറക്കരുത് ട്ടോ....
നിങ്ങളുടെ നീളൻ വീഡിയോകൾ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്....
എല്ലാ ഡിറ്റെയിൽസ് ഉം ഉൾപ്പെടുത്തി നിങ്ങൾ ചെയ്യുന്ന വീഡിയോകൾ വളരെയധികം ഇഷ്ടം..... യാതൊരു വലിച്ചു നീട്ടലും അതിൽ ഇല്ല.....
കുഞ്ഞി വീഡിയോകൾ കാണാൻ ഇഷ്ടം ഉള്ളവർ ഇതു കാണാതെ ഇരുന്നാൽ പോരെ.....
👍👍
വലിച്ചു നീട്ടി പറയാതെ പറ്റുന്നത്ര സമയം കുരുക്കി പറയു എല്ലാവർക്കും കേട്ടിരിക്കാൻ സമയം ഉണ്ടാവില്ല
വീഡിയോക്കും റീച് വേണ്ടേ.
ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങിയത്,, വളരെനന്നായി പറയുന്നു,, കോൺടെന്റ് കുറച്ചുകൂടെ ചെറുതാക്കി പറയാൻ ശ്രമിക്കുമല്ലോ 👍👍 സൂപ്പർ 👍
👍🏻👍🏻👍🏻
ബ്രോ കുറച്ചു വലിച്ചു നീട്ടുന്ന പോലെ ഫീൽ ചെയ്യുന്നു.👍🏼
Sett akam
@@VishnuLokamm👍
കുറച്ചല്ല കുറേ കൂടുതൽ വലിച്ചു നീട്ടുന്നു
Bro @investigation spot channel videos onnu noku.pwoli annne 👍
Exactly
Bro ningalude vids kandirunnal oru crime thriller movie kanunna effect kittum...waiting 4 mor vids.....❤
🤝
Satyam I like the way of explaining 👍
Hhooo....😅
😅
Incomplete ആണ്.. അയാൾക്കും ആ പറഞ്ഞ റിലേഷൻ ഉണ്ടായിരുന്നു.. അവർ പറഞ്ഞത് ശരിയാണ് but അയാൾക്കു ഭാര്യയും മകനും ആയിരുന്നു വലുത്... ആ റിലേഷൻ ഇൽ അയാൾക്ക് അന്ന് 3 വയസ്സ് ഉള്ള കുട്ടിയും ഉണ്ടായിരുന്നു.. രണ്ടു പേരെയും നേരിട്ട് അറിയാം അയാളുടെ സൗദിയിൽ ലെ ഷോപ്സ് അറിയാം... എന്തായാലും അയാൾ അധ്വാനിച്ചു ഉണ്ടാക്കിയ സ്വത്തു ആണ്.. അതിനു വേണ്ടി അയാളെ കൊള്ളേണ്ടിയിരുന്നില്ല....
Speed അല്പം കുറച്ച് ലൈറ്റ് bgm പെർഫെക്ട് ആയി blend ചെയ്താൽ കൂടുതൽ നാനായിരിക്കും
👍🏻👍🏻
സൂപ്പർ സ്റ്റോറി ബ്രോ keep going 🥰🥰🥰
ഈ കേസ് ഒരു സിനിമയാക്കണം. സേതു രാമയ്യർ CBI 6 നല്ലൊരു തിരക്കഥ എഴുതി നല്ലൊരു സംവിധാനം ചെയ്താൽ പൊളിക്കും
ആ സിനിമ കേരളത്തിൽ ചീറ്റി പോവും . 😂.
@@muhammedalif4038 അത് നിർമാതാവിന്റെ വിധി
ജീവിതത്തിലെ വലിയ പാഠം : ആരെയും വിശ്വസിക്കരുത് ആരെയും സ്വന്തം അമ്മയെയും ഭാര്യയെയും മക്കളെയും അച്ഛനെയും പോലും കണ്ണടച്ച് വിശ്വസിക്കരുത്
Try to collect case related pics too. It will create more interesting. N will be good to tell case names too in captions or description. Im a crime thriller fan so fond of case names.
കാമത്തിന് മുൻപിൽ ബന്ധങ്ങൾക്ക് ഒന്നും വിലയില്ല
Waiting for your videos Bro .Keep going ❤❤
❤️❤️
സത്യം
സത്യം ഇത് കേട്ട് നമ്മുടെ മനസ്സിൽ ടച് ചെയ്യുന്നു കാരണം നിങ്ങൾ നമുക്ക് പറഞ്ഞു തരുന്ന രീതിയാണ് അത് കൊണ്ടാണ് പിന്നയും പിന്നയും ആൾകാർ കൂടുന്നെ ബ്രോ ഒത്തിരി ഇഷ്ടം 🥰🥰🥰🥰👍👍👍👌👌👌
❤️❤️❤️
വീട്ടിൽ ഇരിക്കുന്ന ഭാര്യക്ക് സമ്പത്ത് മാത്രം പോരാ. സെക്സും അത്യാവശ്യം ആണ്. കണ്ടിടം കറങ്ങി നടന്നാൽ ഇങ്ങനെ പലതും നടക്കും. വിവാഹ ജീവിതത്തിൽ എല്ലാം ആവശ്യമാണ്.പിന്നെ ഒരാളേ വേണ്ടെങ്കിൽ കൊല്ലുകയല്ല വേണ്ടത് ഉപേക്ഷിക്കുക. അവനവനു ഇഷ്ടമുള്ള ജീവിതം ജീവിക്കുക
തീർച്ചയായും പെണ്ണിനെ അറിയണം പെണ്മനസ്സ് അറിയണം
അയാളുമായിട്ടുള്ള സെക്സ് പോരാഞ്ഞിട്ടല്ലേ അവൾ അവിഹിതത്തിനു പോയത്...അത്ര മുട്ടി നിൽക്കുവാണേൽ അവൾ ഭർത്താവിനെ ഉപേക്ഷിച്ചു പോകണമായിരുന്നു....ഇത് അയാളെ വേണ്ട പക്ഷെ അയാളുടെ സ്വത്ത് വേണം...ഇതിനെയൊക്കെ ന്യായീകരിക്കാൻ തന്നെ പോലെ കുറെ ദുരന്തങ്ങളും🙏🙏
@@abhikrish611avarum athu pole thane aaayirikum
ഭാസ്കറും തെറ്റാണ്. മകനെ മനസ്സിലാക്കിക്കാൻ ശ്രമിക്കാതെ ഉള്ളതൊക്കെ മറ്റവർക്ക് കൊടുത്താൽ 😮
Enik telegram il join cheyan patunila cheta...
സിനിമകഥ,,, പോലെ,,, കൊള്ളാം,,,,
Its happened... I know personally
pray for wayanad
Njan wayanad il ninnanu. Ingane comment ittal njangade prashnam maarumo. Mulleperiyar nu vendi pathishethikkan aarum varilla
സ്വത്ത് ഉണ്ടായാൽ ഇങ്ങനെ ഇരിക്കും.. അഭിനന്ദനങ്ങൾ
❤❤❤🎉🎉🎉
ഫസ്റ്റ് കമൻ്റ്
❤️
നിങ്ങൾക്ക് പതിനായിരം രൂപയും ഒരു ട്രോഫിയും ഉണ്ട്😂😂
Situation related ayittulla scene kaanunnadaanu nalaldu.
ഒരു കോഴിക്കും ഇത്രയും വലിയ ലെഗ് പീസ് ഉണ്ടാവില്ല😂😂
Ithu extreme level murder aanu..sherikku vendathu death sentence aanu
Thete are so many stories like this.wife cheats husbands.Husband cheats wives.this is more common.rich men have keeps in every city.every country they do buisiness.sincerity is a blessing.there are some people who keeps that.for money people go upto limitless ways.if any one did a crime they should be brought to the justice and punished.good story telling.
ഇതിൽ കുറേ അധികം ശരിയും കുറേ അറിയാത്ത കാര്യങ്ങളും ഉണ്ട്...bro..
എങ്കിലും ഈ വീഡിയോക്ക് ഇടയിൽ അത് ചെറുതായ് താങ്കൾ സൂചിപ്പിച്ചു... പക്ഷെ വ്യക്തമാക്കി ഇല്ല...
Super bro😊
കേട്ടിരിക്കാൻ നല്ല സുഖമുണ്ട്....
കുറച്ച് അധികം slow ആണ് വീഡിയോ 😢
ഒന്നും ഇല്ല അഭിപ്രായം തിന്നിട്ട് എല്ലിന്റ്റ് ഉള്ളിൽ കുത്തിട്ട് ഉണ്ടാവുന്ന ഒരു തരം കൃമി കടി 🤣🤣🤣🤣ഇതാണ് പറയുന്നത് പണി എടുത്തു ജീവിക്കണമ് വിയർപ്പോഴുകി അധ്വാനുകുക എന്ന് അപ്പൊ ഇങ്ങനെ ഒന്നും കാമ കേട് ഇളകില്ല
അതില്ലേ വിഷ്ണു ചില കാര്യങ്ങൾ പബ്ലിക് ആയി പറയുമ്പോൾ വളരെയധികം സൂക്ഷിക്കണം..... വളരെ സൂക്ഷിക്കണം ചില കാര്യങ്ങൾ പബ്ലിക് ആയി പറയുമ്പോൾ....
ഇത്രയും മാത്രമേ എനിക്കു പറയാൻ കഴിയൂ... എനിക്കു അത് വിശദമായി പറയാൻ കഴിയില്ല....
Ok
Annamalai ❤❤
Omg, vishnu, Goosebumps, by hearing this crime story, yaar... how could a wife do this to her husband? She cheated on him & manipulated her own son & trageted & killed his own father... this brutality is extreme level...omg,hope they all should be punished in extreme level.
Don't worry- so many wives r like this😅😅😅😅😅😅😅😅😊😅😅😅
Illegal affair alla, illicit affair
ഇവർ ഇപ്പോളും സുഖം ആയി ഉഡുപ്പിയിൽ ഉണ്ട് എന്നറിഞ്ഞു ശരിയാണോ
ഹായ് വിഷ്ണുലോകം
hi
ഒടുക്കത്തെ. നീട്ടും. നീട്ടിയിരിക്കാതെ.
അമ്മയേയും മോനേയും, പകുതി ജീവനാകി,ജോത്സനേയും, ജീവനോടെ കുഴിച്ച് മൂടണം നായി,,,,,, മക്കൾ
അണ്ണാമലൈ തമിഴ് സിംഹം
The lady got bail from Karnataka high court in Dec; just served 6 months post her sentencing in June 2021. There is a fight going on between the wife and Bhaskar Shetty's mother, brothers and sisters to whom he has bequeathed all his property. In a will made 2 weeks before he was killed; he had stated that due to his wife's infedility and his son beating him up; all his properties will go to his mother in case he is killed. And should his mother pass away; the properties are going to be divided amongst his brothers and sisters. Now the wife is out of jail and contesting this will and also the circumstantial evidence under which she was sentenced to life imprisonment. Bhaskar Shetty was worth 300 crores..
Bro.. your videos are good. Should you be talking of old murders; you need to research a bit more and add the latest news to make the video worthwhile. Thanks
Nice 👍
Gulabi shetty and Bhaskar shetty
👍🏻👍🏻👍🏻
Jyolsyan.maranu.ellam.chooshanam.cheayyuka
Make soeed...sometimes lag feel
ഈ കുറ്റവാളികൾക്ക് കോടതികൊടുത്ത ശിക്ഷ വളരെ കുറഞ്ഞുപോയി..
എൻറെ കാഴ്ചപ്പാട് ശിക്ഷ കുറഞ്ഞുപോയി നിരഞ്ജൻ എത്ര പേര് എങ്ങനെ കൊന്നിട്ട് ഉണ്ടാവും
Caption il ,please dont mention anything about the murders, because the way u tell this crime is like a movie , don't want to miss that,its a suggestion God bless you.
👍🏻
❤❤❤
2nd കമന്റ് ✌️
Nalloru. Ammayk.makkalay.kurechu.eppozhum.vyakulayakum
ഈ ക്രൈം കഥ മുന്‍പ് ഞാന്‍ കേട്ടിട്ടുണ്ട്. താങ്കള്‍ ഇത് നന്നായി അവതരിപ്പിച്ചു.
👍🏻👍🏻
6th comment ❤😂
7th😂
🙏🙏
Pani oke koravundo nu chodhichat onnum paranilaa😒
Kuravund pakshe nalla ksheenam ipozhum und (nerathe comment kandilarunnu)
@@VishnuLokamm okee😁. Videos oke poli anutaa
@@Sneha_epenikum pani ind. Chummem ind
@@vkumar667 ano marikolum
@@Sneha_ep ahnoo prarthikkane
😮
ഓവർ നീട്ടൽ മാറ്റുന്നു
Paisa ellinte edayil kuthiyappo avihitham kaati jail il aayi...
🙏🏻😥
👍👍👍👍❤️💚❤️💚❤️💚❤️😢😢😢😢😭😭😭😭
അതാണ് തമിഴ് നാട് ബിജെപി നേതാവ്❤
Sangi athra thanne
പിണ്ഡംരികൾ അല്ലെ അവർ അങ്ങനെ തന്നെ
എന്തൊരു സ്ത്രീ ആണ് അത്😤
കുറെ എണ്ണം ഉണ്ട് ഇതുപോലെ
Hmm
Manga
എടാ നിന്റെ presentation കുറച്ചുകൂടെ better ആക്കണം. 👍
👍
Why are you sitting in DARK
Beacouse subject is dark
@@VishnuLokamm
🤦🤦🤦🤦🤦🤦🤦
Neety valikadhe. Vegam. Parayu
Very hopeless narration
Hi🙏🙏🎉🎉😢
Hi❤️
പോ ട
അമ്മമാർ വളർത്തുന്ന മക്കൾ ഇങ്ങെനെ ഇരിക്കും അച്ഛൻ അന്യനാട്ടിലാണല്ലോ , അമ്മമാർ എല്ലാ വിദ്യ ഭ്യാസവും കൊടുത്ത് വളർത്തുന്നത് അവർക്ക് രക്ഷിതാവിനോട് സ്നേഹം വളരെ കുറവായിരിക്കും
കറക്റ്റ്
ബ്രോ ഇത് തന്നെ മറ്റൊരാൾ. വിഡിയോ. യുട്യൂബിൽ ഇടുന്നുണ്ട്
🤔
ഞങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു ഞാൻ 👍🩷🩷🩷
❤️
❤️❤️❤️
😮
😮
❤❤❤
❤
❤❤❤❤