മകളെ നഷ്ടപ്പെട്ടതിൻ്റെ വേദനയോടൊപ്പം അപമാനവും സഹിക്കേണ്ടി വന്ന ആ മാതാവി താക്കൾക്ക് വേദന താങ്ങാൻ കഴിയട്ടെ.. അനുഭവിച്ചവർക്കേ അറിയു ആ വേദന .. പോലിസ് ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്
ഞാൻ 10ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ സംഭവം നടന്നതു. ഈ സ്ഥലത്തിന് ഒരു മണിക്കൂർ യാത്ര ഉള്ള ഒരു പ്രമുഖ സ്കൂളിൽ ആണ് ഞാൻ പഠിച്ചത് അന്ന് കാര്യം അറിയാതെ ഈ കുട്ടി കൊല്ലപ്പെട്ട പിറ്റേദിവസം തന്നെ ഈ കുട്ടിയെയും അച്ഛനെയും പറ്റി പല കഥകളും ആൾക്കാർ പറഞ്ഞു .😢 കൂട്ടത്തിൽ ഞങ്ങളുടെ അധ്യാപകരും അന്ന് ഈ കുട്ടിയെ പഴിചാരി കുട്ടികളെ ഉപദേശിച്ച tchrs നോട് പിന്നീട് സത്യം അറിഞ്ഞപ്പോൾ അറപ്പ് തോന്നി. 😠
Nalla ooonja thumbnailum.... Police achande pirake enn mukalil... Tazhe.... marana sheshavum ayale veruthe vitilla ennum... View kootan vendi confusion adipikkan ingane palatuum ezhutum ivanmar.... Policukar achane patti answeshicath, is part of their job, because they found some misleading evidences. But ithokke already prove aayath arinjitum.... Ithepolulla thumbnail...confusion adipikkan... Enit video aalkan open cheyyan..... Ennit paavam achande photoyum... Totally unacceptable.
തീർച്ചയായും ആ അച്ഛനും അമ്മയ്ക്കും സംഭവിച്ച നഷ്ടം വലുതാണെന്ന് മാത്രമല്ല നികത്താനാവാത്തതുമാണ് അവരുടെ സങ്കടവും വേദനയും മനസ്സിലാക്കുന്നു അതിനപ്പുറം ആ അച്ഛൻ അനുഭവിച്ച മാനസികപീഡ എത്ര കഠിനമായതായിരിക്കുമെന്നും മനസ്സിലാകുന്നു ഇതെല്ലാം മനസിലാക്കുമ്പോഴും ഒന്ന് പറയാതെവയ്യ വിദ്യാർഥിനിയായ ഒരു പെൺകുട്ടി താമസിച്ചിരുന്ന മുറിയുടെ വാതിൽ വേണ്ടത്ര അടച്ചുറപ്പ് ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ് ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാനോ കയറാനോ പാകത്തിൽ ഒരു വാതിൽ ആവശ്യമുണ്ടായിരുന്നോ അഥവാ ഉണ്ടായിരുന്നെങ്കിൽ തന്നെ അതിന് വേണ്ടത്ര അടച്ചുറപ്പുണ്ടോ എന്ന് ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം ആ കുട്ടിയുടെ മാതാപിതാക്കൾക്ക് ഉണ്ടാവേണ്ടത് ആയിരുന്നില്ലേ അവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയുടെ പേരിൽ നഷ്ടപ്പെട്ടത് സ്വന്തം മകളുടെ ജീവൻ മാത്രമല്ല അതിന് കാരണം അല്ലെങ്കിൽ കാരണക്കാരൻ സ്വന്തം പിതാവ് ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയും ചെയ്തു അതിൻ്റെ പേരിൽ ആ അച്ഛൻ നേരിടേണ്ടിവന്ന മാനസികമായ ബുദ്ധിമുട്ട് അദ്ദേഹത്തിൻ്റെ മരണം വരെ അദ്ദേഹത്തെ വേദനിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യും ഏതായാലും കുറ്റവാളി ആരാണെന്ന് കണ്ട് പിടിച്ച സ്ഥിതിക്ക് സ്വന്തം മകളാകാൻ മാത്രം പ്രായമുള്ള ആ കുഞ്ഞിൻ്റെ ജീവനെടുത്തശേഷം ആ കുഞ്ഞിൻ്റെ ജീവനറ്റ ശരീരത്തേപോലും അപമാനിച്ച ആ തന്തയില്ലാകഴുവേറിക്ക് അർഹിക്കുന്ന ശിക്ഷ തന്നേകിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു
Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.
നമ്മുടെ മക്കളുടെ safety നമ്മൾ എപ്പോഴും ഉറപ്പ് വരുത്തണം. ഇപ്പോൾ ലോകം ദുഷ്ടൻമാരെ കൊണ്ട് നിറഞ്ഞതാണ്. എല്ലാത്തിനും ചെറിയ ഒരു സംശയം തോന്നുന്നത് ഇന്നത്തെ ലോകത്തിൽ ജീവിക്കാൻ വളരെ അത്യാവശ്യം എന്ന് എനിക്ക് ചിലപ്പോൾ തോന്നും.

പണ്ടെങ്ങോ പത്രത്തിൽ വായിച്ച കേസ്.. Thank you for highlighting such cases. കേരളത്തിൽ തന്നെ ഒരുപാട് strange cases ഉണ്ട്, അതു ജനങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ ബിഗ് thanks 🙏
പക്ഷേ വേറെ ഒരു കാര്യം ഉണ്ട്...ഇന്നത്തെ കാലത്ത് മകൾ പീഡനത്തിന് ഇരയാകുമ്പോഴോ കൊല്ലപ്പെടുകയോ ചെയ്യുമ്പോൾ അച്ഛനെ സംശയിച്ചാലോ പരിശോധനക്ക് വിധേയമാവേണ്ടി വന്നാലോ ധൈര്യത്തോടെ നിൽക്കുക ആണ് വേണ്ടത്. അല്ലാതെ വിഷമിക്കുക അല്ല നമ്മൾ ചെയ്യേണ്ടത്...കാരണം അച്ഛനാൽ പീഡിപ്പിക്കപ്പെടുന്ന/ മരണപ്പെടുന്ന പെൺകുട്ടികൾ ഉണ്ടല്ലോ. അത് കൊണ്ട് ഇങ്ങനെ ഉള്ള സിറ്റുവേഷനിൽ അച്ഛന്മാർ ധൈര്യം ആയി നിൽക്കണം😊 കാരണം നിങൾ നിങ്ങളുടെ മകളെ പൊന്ന് പോലെ ആണ് സ്നേഹിക്കുന്നത് എങ്കിൽ, ഇന്ന് വരെ നോവിച്ചിട്ടില്ല എങ്കിൽ നിങൾ എന്തിന് ഭയപ്പെടണം? വേദനിക്കണം? യഥാർത്ഥ കുറ്റവാളിയെ പിടിക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യം ആണ്🙌🏽 So, BE STRONG AND BOLD ☺️🙂💔
ഞാനും ആദ്യമായാണ് ഇ ചാനൽ കാണുന്നത്.. നല്ല അവതരണമായിരുന്നു.. ആ കുഞ്ഞിന്റെ ജീവൻ നഷ്ട്ടമായില്ലേ, അച്ഛനും അമ്മയും തൊട്ടടുത്തു ഉണ്ടായിട്ടു കൂടി... കഷ്ട്ടം.. തനിച്ചു കിടത്തുന്ന മക്കൾ സുരക്ഷിതരാണെന്ന് ഓരോ മാതാപിതാക്കളും ഉറപ്പു വരുത്തുക.... എല്ലാവർക്കും ഇതൊരു പാഠമായിരിക്കട്ടെ 😌😌🙏🙏
Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.
@@josephkool833സത്യം ആണ് സുഹൃത്തേ താങ്കൾ പറഞ്ഞത്. പണ്ടു കാലം മുതലേ grand mother nte mother പറഞ്ഞു കെട്ട കാര്യങ്ങൽ തങ്ങൾ പറഞ്ഞത്. മൃഗങ്ങളെ കൊല്ലു മ്പോൾ അവർ സഹിക്കുന്ന വേദന, അവർ ഒഴുക്കുന്ന കണ്ണുനീര്, ജീവൻ പോകുമ്പോൾ ഉള്ള പിടച്ചിൽ. അതിൽ നിന്നും ഉണ്ടാകുന്ന ശാപം അ ഇറച്ചി കഴിക്കുന്നവർ ക്കു കൂടി കിട്ടും, കൂടുതലും കൊല്ലുന്നവർക്ക് തന്നെ, പക്ഷേ വാങ്ങാൻ ആള് ഇല്ല എങ്കിൽ അവർ കൊല്ലുകയും ഇല്ലാ എന്ന് എൻ്റെ grand parents പറയുമായിരുന്നു. അവരെ നമ്പൂരി ക്രിസ്ത്യൻ എന്ന് വിളിക്കുമായിരുന്നു. അവർ യാതൊരു meat um കഴിച്ചിരുന്നില്ല. പൂർവികർ ഏതോ നായർ or നമ്പൂതിരി ഫാമിലി യില് നിന്നും convert ആയവർ ആയിരുന്നു.
ഈ മോന്റെ പൂവെട്ടണം. ഇങ്ങനെ കടുത്ത ശിക്ഷ നൽകിയാൽ നാട് നന്നാവും. എനിക്കും. പെൺമക്കൾ ഉണ്ട്. ദൈവമേ. കാക്കണമേ. ഞങ്ങൾ മക്കളെ ഇതുവരെ വേറെ മുറയിൽ പോലും കിടത്താറില്ല. നശിച്ച ലോകം. ദൈവമേ എല്ലാ കുഞ്ഞുങ്ങളെയും കാക്കണമേ.
അച്ഛനും അമ്മയും കൂടി നല്ല വാതിൽ ഉണ്ടാക്കി കൊടുത്തു മോൾക്ക് സുനിലിനെ പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല അച്ഛനും അമ്മയും കൂടെ പുറത്തേക്ക് ഉള്ള വാതിലിൽ തന്നെ കിടത്തണം ബെസ്റ്റ് അച്ഛനും അമ്മയും അടിപൊളി 👍🏾
ഒരിക്കലും ആ മാതാപിതാക്കൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു കതക് അവിടെ വെക്കാമോ അഥവാ കതക് അവിടെ ഉണ്ടങ്കിൽ ആ റൂമിൽ അതിനെ കിടത്തമോ. ഒരു ജാഗ്രത എപ്പോഴും വേണം കുട്ടികൾ ഉള്ളപ്പോൾ നമ്മൾ ശ്രദ്ധിക്കണം പാവം അതിന് എന്തല്ലാം പ്രതിക്ഷ കാണും അതിന്റ ജീവിതത്തിൽ.
അടിയിലും മുകളിലുമായി പകുത്ത രണ്ടു കതകുകളായിരുന്നു പുറത്തേയ്ക്കുണ്ടായിരുന്നത്.അടിയിലെ കതകിന്റെ കൊളുത്ത് ഇളകിപ്പോയിരുന്നു.. അതുകൊണ്ട് അകത്തുനിന്നും പുറത്തുനിന്നും അനായാസം തുറക്കാൻ കഴിയുമായിരുന്നു. 100 രൂപ മുടക്കിയാൽ ശരിയാക്കാവുന്നൊരു കാര്യം ചെയ്യാതിരുന്നതുകൊണ്ടാണ് ആ കുട്ടിക്ക് ഇങ്ങനെ ഒരു അന്ത്യം ഉണ്ടായത്..
വലിച്ചു നീട്ടാതെ േകൾക്കാൻ സുഖം തോന്നുന്ന രീതിയിൽ അവതരിപ്പിച്ചു നല്ല വാർത്തയല്ലെങ്കിലും '' പക്ഷേ ഇന്നത്തെ കാലത്ത് പെൺകുട്ടികൾ എന്നല്ല ആരുടെ വാതിലായാലും ഉറപ്പില്ലാതെ ശ്രദ്ധയില്ലാത്ത അവസ്ഥയിലാകരുത് ഈ അനുഭവം തന്നെ ധാരാളം മതിയല്ലൊ ?
കഷ്ടം 😥 അങ്ങനെ സുരക്ഷിതമല്ലാത്ത റൂമിൽ അവർ കിടന്നിട്ട് മകളെ മറ്റേ റൂമിൽ കിടത്തിയിരുന്നെങ്കിൽ ഇങ്ങിനെ സംഭവിക്കില്ലായിരുന്നു, ദൈവവിധി എന്ന് പറയാം എങ്കിലും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതു തന്നെ
മകളെ നഷ്ടപ്പെട്ടതിൻ്റെ വേദനയോടൊപ്പം അപമാനവും സഹിക്കേണ്ടി വന്ന ആ മാതാവി താക്കൾക്ക് വേദന താങ്ങാൻ കഴിയട്ടെ.. അനുഭവിച്ചവർക്കേ അറിയു ആ വേദന .. പോലിസ് ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്
നല്ല അവതരണം. എളുപ്പത്തിൽ കാര്യം ബോധിപ്പിച്ചു. ആ മാതാപിതാക്കൾ പാവം കുറ്റബോധം കൊണ്ട് നീറൂ ന്നുണ്ടാവും. അവർക്ക് ദൈവം ആശ്വാസം നൽകട്ടെ. ❤
❤️👍👍
പ്ൃദയം തൊട്ടു പോവുന്ന അവതരണം നന്ദി.
ഞാൻ 10ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ സംഭവം നടന്നതു. ഈ സ്ഥലത്തിന് ഒരു മണിക്കൂർ യാത്ര ഉള്ള ഒരു പ്രമുഖ സ്കൂളിൽ ആണ് ഞാൻ പഠിച്ചത് അന്ന് കാര്യം അറിയാതെ ഈ കുട്ടി കൊല്ലപ്പെട്ട പിറ്റേദിവസം തന്നെ ഈ കുട്ടിയെയും അച്ഛനെയും പറ്റി പല കഥകളും ആൾക്കാർ പറഞ്ഞു .😢 കൂട്ടത്തിൽ ഞങ്ങളുടെ അധ്യാപകരും അന്ന് ഈ കുട്ടിയെ പഴിചാരി കുട്ടികളെ ഉപദേശിച്ച tchrs നോട് പിന്നീട് സത്യം അറിഞ്ഞപ്പോൾ അറപ്പ് തോന്നി. 😠
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഒന്നും പറയാനില്ല നല്ല അവതരണം എല്ലാവിധ ആശംസകളും👍👍
❤️❤️
Nalla ooonja thumbnailum....
Police achande pirake enn mukalil...
Tazhe.... marana sheshavum ayale veruthe vitilla ennum...
View kootan vendi confusion adipikkan ingane palatuum ezhutum ivanmar....
Policukar achane patti answeshicath, is part of their job, because they found some misleading evidences. But ithokke already prove aayath arinjitum.... Ithepolulla thumbnail...confusion adipikkan... Enit video aalkan open cheyyan..... Ennit paavam achande photoyum...
Totally unacceptable.
തീർച്ചയായും ആ അച്ഛനും അമ്മയ്ക്കും സംഭവിച്ച നഷ്ടം വലുതാണെന്ന് മാത്രമല്ല നികത്താനാവാത്തതുമാണ് അവരുടെ സങ്കടവും വേദനയും മനസ്സിലാക്കുന്നു അതിനപ്പുറം ആ അച്ഛൻ അനുഭവിച്ച മാനസികപീഡ എത്ര കഠിനമായതായിരിക്കുമെന്നും മനസ്സിലാകുന്നു ഇതെല്ലാം മനസിലാക്കുമ്പോഴും ഒന്ന് പറയാതെവയ്യ വിദ്യാർഥിനിയായ ഒരു പെൺകുട്ടി താമസിച്ചിരുന്ന മുറിയുടെ വാതിൽ വേണ്ടത്ര അടച്ചുറപ്പ് ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ് ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാനോ കയറാനോ പാകത്തിൽ ഒരു വാതിൽ ആവശ്യമുണ്ടായിരുന്നോ അഥവാ ഉണ്ടായിരുന്നെങ്കിൽ തന്നെ അതിന് വേണ്ടത്ര അടച്ചുറപ്പുണ്ടോ എന്ന് ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വം ആ കുട്ടിയുടെ മാതാപിതാക്കൾക്ക് ഉണ്ടാവേണ്ടത് ആയിരുന്നില്ലേ അവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയുടെ പേരിൽ നഷ്ടപ്പെട്ടത് സ്വന്തം മകളുടെ ജീവൻ മാത്രമല്ല അതിന് കാരണം അല്ലെങ്കിൽ കാരണക്കാരൻ സ്വന്തം പിതാവ് ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയും ചെയ്തു അതിൻ്റെ പേരിൽ ആ അച്ഛൻ നേരിടേണ്ടിവന്ന മാനസികമായ ബുദ്ധിമുട്ട് അദ്ദേഹത്തിൻ്റെ മരണം വരെ അദ്ദേഹത്തെ വേദനിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യും ഏതായാലും കുറ്റവാളി ആരാണെന്ന് കണ്ട് പിടിച്ച സ്ഥിതിക്ക് സ്വന്തം മകളാകാൻ മാത്രം പ്രായമുള്ള ആ കുഞ്ഞിൻ്റെ ജീവനെടുത്തശേഷം ആ കുഞ്ഞിൻ്റെ ജീവനറ്റ ശരീരത്തേപോലും അപമാനിച്ച ആ തന്തയില്ലാകഴുവേറിക്ക് അർഹിക്കുന്ന ശിക്ഷ തന്നേകിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു
വളരെ നന്നായി അവതരിപ്പിച്ചു
thanks
Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.
നമ്മുടെ മക്കളുടെ safety നമ്മൾ എപ്പോഴും ഉറപ്പ് വരുത്തണം. ഇപ്പോൾ ലോകം ദുഷ്ടൻമാരെ കൊണ്ട് നിറഞ്ഞതാണ്. എല്ലാത്തിനും ചെറിയ ഒരു സംശയം തോന്നുന്നത് ഇന്നത്തെ ലോകത്തിൽ ജീവിക്കാൻ വളരെ അത്യാവശ്യം എന്ന് എനിക്ക് ചിലപ്പോൾ തോന്നും.
അതേ. വളരെ ശെരി ആണ്
Dhusttan marey aahnu first lock cheyandey lokam sheri allathond pennkutikaley muriille ette pute valarthano
💯💯💯
First time aanu thaankalude video kaanunnath, very nice, keep going..
thanks❤️❤️
Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.
@@josephkool833k
പണ്ടെങ്ങോ പത്രത്തിൽ വായിച്ച കേസ്.. Thank you for highlighting such cases. കേരളത്തിൽ തന്നെ ഒരുപാട് strange cases ഉണ്ട്, അതു ജനങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ ബിഗ് thanks 🙏
❤️
@@VishnuLokamm😂😂😂😂😂ll
വലിച്ചു നീട്ടാതെ തന്നെ കാര്യങ്ങൾ പറഞ്ഞ താങ്കളൂ ടെ അവതരണം വളരെ നന്നായി
👍👍
നല്ല അവതരണം പാപം മോൾ കേടപ്പോൾ മനസ്സ് വേദനിക്കുന്നു.
പക്ഷേ വേറെ ഒരു കാര്യം ഉണ്ട്...ഇന്നത്തെ കാലത്ത് മകൾ പീഡനത്തിന് ഇരയാകുമ്പോഴോ കൊല്ലപ്പെടുകയോ ചെയ്യുമ്പോൾ അച്ഛനെ സംശയിച്ചാലോ പരിശോധനക്ക് വിധേയമാവേണ്ടി വന്നാലോ ധൈര്യത്തോടെ നിൽക്കുക ആണ് വേണ്ടത്. അല്ലാതെ വിഷമിക്കുക അല്ല നമ്മൾ ചെയ്യേണ്ടത്...കാരണം അച്ഛനാൽ പീഡിപ്പിക്കപ്പെടുന്ന/ മരണപ്പെടുന്ന പെൺകുട്ടികൾ ഉണ്ടല്ലോ.
അത് കൊണ്ട് ഇങ്ങനെ ഉള്ള സിറ്റുവേഷനിൽ അച്ഛന്മാർ ധൈര്യം ആയി നിൽക്കണം😊 കാരണം നിങൾ നിങ്ങളുടെ മകളെ പൊന്ന് പോലെ ആണ് സ്നേഹിക്കുന്നത് എങ്കിൽ, ഇന്ന് വരെ നോവിച്ചിട്ടില്ല എങ്കിൽ നിങൾ എന്തിന് ഭയപ്പെടണം? വേദനിക്കണം? യഥാർത്ഥ കുറ്റവാളിയെ പിടിക്കേണ്ടത് നിങ്ങളുടെ മാത്രം ആവശ്യം ആണ്🙌🏽
So, BE STRONG AND BOLD
☺️🙂💔
സൂപ്പർ. അവതരണം
Karyangal vykatamayi valichu nettathe avatharippichu. Nice presentation 🎉
അയ്യോ ഇത് ഒന്നും ഓർമിപിക്കല്ലേ എന്നും ഞങ്ങളുടെ മനസ്സിൽ ഒരു തീരാ നോവ് ആണ് ഈ സംഭവം,
എനിക്കും ഉണ്ട് പെൺകുട്ടികൾ 😮കേട്ടിട്ടു പേടിയാകുന്നു നല്ല അവതരണം bro
🤝👍🏻
Pennkuttikalode rathri athikam irangaruthu parayannam vallabh mosama kalaam aannu
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് നല്ല അവതരണം 👍🏼👍🏼
❤️❤️❤️
അവതരണം കൊള്ളാം.പെണ്മക്കൾ ഉള്ള രക്ഷകർത്താക്കൾ എന്ത് ചെയ്യും
പാവം അച്ഛൻ. അദ്ദേഹം വല്ലോ കടും കൈചെയ്തു പോയിരുന്നെലോ 😢കഷ്ടം
ഈ ദുരനുഭവം ഒരു കുടുംബത്തിന്നും വരാതിരിയ്ക്കാ൯ നമ്മുക്ക് ദെെവത്തോടു പ്രാ൪ത്ഥിയ്ക്കാം.
👍🏻
Ee vedio ellavarum kandirikunath nallthanu...innu kalath oro veetil m .madyam kondu vannu ath friends aayim share koodum...veetil baryayo makalo ammayo und enna chinda illa ...madya lahariyil enthum aakam.ith valiya aapathukal vilich varuthum ennu madyapanikalaya barthakanmar orkunila ..avark aa nerathey oru santhosham .swantham family okay marakum....ee kudiyanaya barthakanmar kettiringi varum neram nashtangal thirichariyum.madyam orupad nashtangal kondutharum.ennalum kudiyan mark athoru nadhtamayirikila.avark valuth avarde kuppi thane..pine ithellam thiricharinju varum neram ellam mashtamay kannum
Njan adhyayittanu ninglude video kanunnath...kandappol thanne ishttayi...avatharanam pinne parayan illatto....nannayittund😊😊😊 iniyum inganeyulla videos thankalil ninnu prathershikkunnuu😊
thanks🤝
വിഷ്ണു ലോകം ആദ്യ തവണയാണ് ചാനൽ കാണുന്നത് എല്ലാവിധ ആശംസകളും അവതരണം കൊള്ളാം സപ്പോർട്ട് ♥️🔥
thanks❤️❤️❤️
ഞാനും ആദ്യമായി ആണ് വിഷ്ണു ലോകം കാണുന്നത്
ഞാനും ആദ്യമായാണ് ഇ ചാനൽ കാണുന്നത്.. നല്ല അവതരണമായിരുന്നു.. ആ കുഞ്ഞിന്റെ ജീവൻ നഷ്ട്ടമായില്ലേ, അച്ഛനും അമ്മയും തൊട്ടടുത്തു ഉണ്ടായിട്ടു കൂടി... കഷ്ട്ടം.. തനിച്ചു കിടത്തുന്ന മക്കൾ സുരക്ഷിതരാണെന്ന് ഓരോ മാതാപിതാക്കളും ഉറപ്പു വരുത്തുക.... എല്ലാവർക്കും ഇതൊരു പാഠമായിരിക്കട്ടെ 😌😌🙏🙏
😢
ഞാനും
pavam achan.makal nadhttapetta veadanaku purame achan anubavicha anekshanavum.
വീട്ടുകാർ കുറച്ചു കൂടി ശ്രദ്ധിക്കണമാരുന്നു. ഒരു പെൺകുട്ടിയുടെ വാതിൽ അതും പുറത്തോട്ടുള്ള വാതിൽ. ഇന്നത്തെ കാലം ആരേം വിശ്വസിക്കാൻ പറ്റില്ല. പാവം കുട്ടി 😭
Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.
0:14
😊😊😊😊😊
@@josephkool833 mandatharam parayalle
@@josephkool833സത്യം ആണ് സുഹൃത്തേ താങ്കൾ പറഞ്ഞത്. പണ്ടു കാലം മുതലേ grand mother nte mother പറഞ്ഞു കെട്ട കാര്യങ്ങൽ തങ്ങൾ പറഞ്ഞത്. മൃഗങ്ങളെ കൊല്ലു മ്പോൾ അവർ സഹിക്കുന്ന വേദന, അവർ ഒഴുക്കുന്ന കണ്ണുനീര്, ജീവൻ പോകുമ്പോൾ ഉള്ള പിടച്ചിൽ. അതിൽ നിന്നും ഉണ്ടാകുന്ന ശാപം അ ഇറച്ചി കഴിക്കുന്നവർ ക്കു കൂടി കിട്ടും, കൂടുതലും കൊല്ലുന്നവർക്ക് തന്നെ, പക്ഷേ വാങ്ങാൻ ആള് ഇല്ല എങ്കിൽ അവർ കൊല്ലുകയും ഇല്ലാ എന്ന് എൻ്റെ grand parents പറയുമായിരുന്നു.
അവരെ നമ്പൂരി ക്രിസ്ത്യൻ എന്ന് വിളിക്കുമായിരുന്നു. അവർ യാതൊരു meat um കഴിച്ചിരുന്നില്ല. പൂർവികർ ഏതോ നായർ or നമ്പൂതിരി ഫാമിലി യില് നിന്നും convert ആയവർ ആയിരുന്നു.
കഴിഞ്ഞത് കഴിഞ്ഞു എന്നാലും ഉറപ്പില്ലാത്ത വാതിൽ പുറത്തേക്കുള്ളതും കൊള്ളാം ആ മാതാപിതാക്കളെ സമ്മതിക്കണം
അയ്യോ ആ അച്ഛന്റെ അവസ്ഥ 😒 ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. Subscribe ചെയ്തു 👍
🤝👍
Sad news safety is important
Appreciated father patience
Kashtam...proper security molku kodukkan avark pattillalo . carelessness..
എന്താ ആ അച്ഛൻ കുറച്ചു നാൾ കൊണ്ട് ഒരുപാട് അനുഭവിച്ചു പാവം
മകൾ നഷ്ട്ടപെട്ട ആ പിതാവിന് കൊല്കുറ്റവും ഏറ്റെടുക്കേണ്ടിവന്ന് ആ അവസ്ഥ ഊഹിക്കാൻപോലും വയ്യ..
Kollam,Punalur,Piravanthoor
എല്ലെങ്കിലും മുറിയുടെ പുറത്ത് വാതിൽ വേണ്ടായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല എന്താ ചെയ്ക പാവംമോള്
അവതരണം സൂപ്പർ 👌🏼👌🏼👌🏼👍🏼
❤️❤️
Nalla avatharanam 👍
Njan adyamayanu ee channelile video kanunnath... Valare nalla presentation ayirinu.. keep it up
❤️
Nannayi avatharipichu 😢😢😢😢❤❤❤
❤️
നല്ല വീട്ടുകാർ. പെണ്മക്കളെ സുരക്ഷിതമായിട്ട് വീടിനുള്ളിൽ കിടത്തണ്ടേ.
അച്ഛനും അമ്മയും കുറച്ചു കൂടെ ശ്രദ്ധിക്കണമയിരുന്നു,, കഷ്ടം 😢 പാവം കൊച്ചു 😢
Ente classmate aarnu aval... Marikunna munp last friday aval ncc selection kitiya santhoshathil aarnn poyath... Pne avalde marana vartha aahn ariyunnath🥹
😢😢😢
😢
ഇങ്ങനെ ഉള്ള റൂമിൽ ഒരു മകളെ ഒറ്റയ്ക്ക് കിടത്തിയ മാതാ പിതാക്കൾ. നമിക്കുന്നു 🙏🏻. ആ കുഞ്ഞ്. ദൈവമേ 😢
Yes...
Sathyam ..ingane oru roomil arelum makale kidathumo..achanum ammayum alle aa roomil kidakkendath..allenkil Amma aa kutteede koode kidakkanm
😮@@XD123kkk
അതേ.
Ippol ithu parayan karanam varshngal ayallo ee sambavan undayittu.ente nattilanu
It hurts when everyone blames her parents. It was an old house both rooms had doors that led outdoors.
ഞാൻ കുറെ ദിവസങ്ങളായി താങ്കളുടെ വീഡിയോ കാണുന്നുണ്ട്.... But ഇപ്പോളാണ് subscribe ചെയ്തത് ... Nice presesntation... 👍
thanks❤️
Iyoo enthokeyaaa nadakkunnalle ...😢😢😢😢😢😢...
നല്ല avatharanam🙏അവനെവിടരുത്
🤝👍
എന്റെ വീടിന്റെ അടുത്താണ് ഇത് നടന്നത്. വളരെ നിർഭാഗ്യം ആയിപോയി.
അവതരണം സുപ്പർ
❤️
Nalla avatharanam.
kettu ninnu poyi.
🤝
വലിച്ച് നീണ്ടാതെ കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞ് തീർത്തു സന്തോഷം.
Door safe അല്ലാത്ത റൂമിൽ മകളെ കിടത്തരുതായിരുന്നു 😔😔😔, ആ അച്ഛന്റെ കാര്യം പാവം 🙏🙏🙏
താങ്കൾക്ക് അഭിനന്ദനങ്ങൾ
എന്റെ നാട്ടുകാരി പത്തനാപുരം അലിമുക്ക്. വെട്ടിതിട്ട
Pakalmanyanmare prathyekam sookshikkanam samoohathil evarepolullavare sookshikkanam
ശരിക്കും ഒരു സിനിമ കഥ പോലെ. ഇത്രയും ട്വിസ്റ്റ് സിനിമയിലെ കണ്ടിട്ടുള്ളു
Orumathapithakalum enganeulla roomil makkale kidatharuthe
🙏 മാതാപിതാക്കളുടെ അശ്രദ്ധ അല്ലാതെ എന്താ ഇതിനെ പറയുക. 🤔 🙏
മാതാപിതാക്കളുടെ ശ്രെദ്ധ കുറവ് ആണ്
ആണുങ്ങടെ കഴപ്പ്
Social worker....
So cruel work 😔..........
ആകൊച്ചിനെ അടച്ചുറപ്പുള്ള മുറിയിൽ കിടത്താൻ ശ്രെദ്ധിച്ചിരുന്നു എങ്കിൽ.. 😪
വല്ലാത്തൊരു സംഭവം.... ശരിക്കും ത്രില്ലർ police ശരിക്കും നല്ലൊരു കേസ് പിടിച്ചു... ഇല്ലെങ്കിൽ പാവം ആ അച്ഛൻ കുടുങ്ങുമാറിരുന്നു
ഈ മോന്റെ പൂവെട്ടണം. ഇങ്ങനെ കടുത്ത ശിക്ഷ നൽകിയാൽ നാട് നന്നാവും. എനിക്കും. പെൺമക്കൾ ഉണ്ട്. ദൈവമേ. കാക്കണമേ. ഞങ്ങൾ മക്കളെ ഇതുവരെ വേറെ മുറയിൽ പോലും കിടത്താറില്ല. നശിച്ച ലോകം. ദൈവമേ എല്ലാ കുഞ്ഞുങ്ങളെയും കാക്കണമേ.
എന്നിട്ട് ആ അച്ഛനെ കുറ്റപ്പെടുത്തി പാവം ഏതായാലും സത്യം തെളിഞ്ഞല്ലോ
പാവം കുഞ്ഞു 😢😢😢
ഈ ചാനൽ ആദ്യം കാണുന്നു അവതരണം നന്നായി sub ചെയ്തു ❤
❤️❤️
Vettithitta aanu place name njanum ee same stalath anu tamasikunne naadine virapicha oru case arun ith
അച്ഛനും അമ്മയും കൂടി നല്ല വാതിൽ ഉണ്ടാക്കി കൊടുത്തു മോൾക്ക് സുനിലിനെ പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല അച്ഛനും അമ്മയും കൂടെ പുറത്തേക്ക് ഉള്ള വാതിലിൽ തന്നെ കിടത്തണം ബെസ്റ്റ് അച്ഛനും അമ്മയും അടിപൊളി 👍🏾
ഇങ്ങനെ ക്രൂരമായി പറയരുത് 🙏
Suniline parayaruth nno??!
Appo rape cheyth konnathu thettalle kashtammmmm🙏🙏🙏🙏
സുനിലിനെ പറഞ്ഞിട്ട് കാര്യം ഇല്ലെന്നോ നീ എന്താടാ തായോളി ആണുങ്ങൾക്ക് എന്ത് ക്രൂരതയും ആവാമോ 🙄
Men☕
ഇപ്പോൾ സുനിൽ കുമാർ എവിടെ നാട്ടിൽ ജാമ്യത്തിൽ വിലസുന്നു ണ്ടായിരിക്കും. അതാണ് നമ്മുടെ നിയമം
Well said👌👌👌👌👌👌👌👌👌
ഒരിക്കലും ആ മാതാപിതാക്കൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു കതക് അവിടെ വെക്കാമോ അഥവാ കതക് അവിടെ ഉണ്ടങ്കിൽ ആ റൂമിൽ അതിനെ കിടത്തമോ. ഒരു ജാഗ്രത എപ്പോഴും വേണം കുട്ടികൾ ഉള്ളപ്പോൾ നമ്മൾ ശ്രദ്ധിക്കണം പാവം അതിന് എന്തല്ലാം പ്രതിക്ഷ കാണും അതിന്റ ജീവിതത്തിൽ.
Ente ayalpakkath ulla veedu anu ith
Very good avatharanam . Kolllath evide aanennu paranjilla athentha?
full detail parayenda thoni beacouse achanum ammayum ellam avd ullathalle
ഇങ്ങള് പൊളിയാ 💞
❤️
പെട്ടെന്ന് കേട്ടപ്പോൾ പേടിച്ചു എന്റെ പേരാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് 🥹🥹🥹
ഇങ്ങനെ പല സുനിൽ മാരുണ്ട് പൊതുപ്രവർത്തനം അതിൻറെ മറ നീക്കി പുറത്തുകൊണ്ടുവരണം
വെളിയിലേക്ക് വേറെ വാതിൽ ഉള്ള റൂമിൽ അപ്പനും അമ്മയും കിടന്നാൽ പോരെ.Best parents. Ee കൊലപാതകത്തിന് ഒരുപരിധി വരെ aa parentsum ഉത്തര വാദികൾ അല്ലേ?
ചില parents ഉണ്ട്..അവർ അടച്ചു പൂട്ടുള്ള റൂമിലും..മക്കളുടെ റൂമിന് door പോലും കാണില്ല..😊😊😊
പ്രൗഡ് ഓഫ് ക്രൈം ബ്രാഞ്ച് ഓഫീസർ
Nalla avathranam👍
thanks❤️
ഒരു ബോധവുമില്ലാത്ത മാതാപിതാക്കൾ. അവരുടെ അനാസ്ഥ കൊണ്ടല്ലേ ഇങ്ങനെസംഭവിച്ചത്.
അല്ലാണ്ട് ആണുങ്ങൾ മോശം ആയിട്ടല്ല 🙄
@@lachu-o4s ആണുങ്ങളെ മര്യാധക്കാരാക്കിയിട്ട് നമ്മുടെ മക്കളെ സുരക്ഷിതരാക്കുക എളുപ്പമല്ലല്ലോ. നഷ്ട്ടം നമുക്ക് മാത്രമാണ്. അവർ സംരക്ഷിക്കപ്പെടും.
അടിയിലും മുകളിലുമായി പകുത്ത രണ്ടു കതകുകളായിരുന്നു പുറത്തേയ്ക്കുണ്ടായിരുന്നത്.അടിയിലെ കതകിന്റെ കൊളുത്ത് ഇളകിപ്പോയിരുന്നു.. അതുകൊണ്ട് അകത്തുനിന്നും പുറത്തുനിന്നും അനായാസം തുറക്കാൻ കഴിയുമായിരുന്നു.
100 രൂപ മുടക്കിയാൽ ശരിയാക്കാവുന്നൊരു കാര്യം ചെയ്യാതിരുന്നതുകൊണ്ടാണ് ആ കുട്ടിക്ക് ഇങ്ങനെ ഒരു അന്ത്യം ഉണ്ടായത്..
നല്ല അവധരണം😊👍🏻
❤️
അവത
ഈ ന്യൂസ് tv el കണ്ടിട്ടുണ്ട് 😮
Kashttam Thannea... 😢😢😢
പെൺമക്കളുള്ള അമ്മമാർ. ഓർക്കണം😢ആമക്കേള അമ്മമാരുടെ അടുത്ത്കിടത്തണം. പെൺമക്കളുടെകാരൃമാണ്😮
Ithu pathanapurath pokunna rootil nadanna sambhavam alle
Nalla avatharonom
Ithe kok alle?
നല്ല അവതരണം 👍👍
Thåñk u for information
Purathekkulla vathil ullidath appanum ammayum kidakkanamarunnu.
നല്ല അവതരണം
ആ അച്ഛൻ എന്തുമാത്രം വിഷമിച്ചു
👍
I am first time watch the channel 👍🏻..... Good explain the crime
Eppozhathe kalathu nammal aareyum vishvasikkan padilla.
വലിച്ചു നീട്ടാതെ േകൾക്കാൻ സുഖം തോന്നുന്ന രീതിയിൽ അവതരിപ്പിച്ചു നല്ല വാർത്തയല്ലെങ്കിലും '' പക്ഷേ ഇന്നത്തെ കാലത്ത് പെൺകുട്ടികൾ എന്നല്ല ആരുടെ വാതിലായാലും ഉറപ്പില്ലാതെ ശ്രദ്ധയില്ലാത്ത അവസ്ഥയിലാകരുത് ഈ അനുഭവം തന്നെ ധാരാളം മതിയല്ലൊ ?
👍👍
Naadaaaaaa😢😢🤲🤲🤲🤲🤲🤲🤲🙏
Nalla avatharanam.
In First 2 min. Description its clear ... her father..but its a total mistake of family, giving appropriate room with door open to outside
Wellpresentation .
❤️❤️
കഷ്ടം 😥 അങ്ങനെ സുരക്ഷിതമല്ലാത്ത റൂമിൽ അവർ കിടന്നിട്ട് മകളെ മറ്റേ റൂമിൽ കിടത്തിയിരുന്നെങ്കിൽ ഇങ്ങിനെ സംഭവിക്കില്ലായിരുന്നു, ദൈവവിധി എന്ന് പറയാം എങ്കിലും ഇത്തരം കാര്യങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതു തന്നെ
Poor father... What punishment gave to sunil then
പടച്ചോനെ ഇങ്ങനെയും ആൾകാർ പാവം മോൾ
ഒത്തിരി സന്തോഷം ബ്രോ നല്ലൊരു വീഡിയോ 🥰🥰🥰🥰🙏
❤️