ഇവൾ ചത്താലും പുഴുത്തെ ചാവു | പാവത്തിനെ പോലെ നിന്നു ചെയ്തത് | kerala shocking crime story

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 733

  • @christochiramukhathu4616
    @christochiramukhathu4616 4 หลายเดือนก่อน +1790

    ഈ സംഭവം വായിച്ച കാലത്ത് എനിക്ക് ഏറ്റവും ബഹുമാനം തോന്നിയത് ഓസ്ട്രേലിയൻ പോലീസിനോട് ആയിരുന്നു.. ആരും പരാതിപ്പെടാതെ തന്നെ ഒരു സംഭവം നിരീക്ഷിച്ച് യഥാർത്ഥ കുറ്റവാളിയെ കുടുക്കിയ ഓസ്ട്രേലിയൻ പോലീസിന് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ. നമ്മുടെ നാട്ടിലാകട്ടെ, പരാതിപ്പെട്ടാലും നടപടിയില്ല..!

    • @preethae4230
      @preethae4230 4 หลายเดือนก่อน +33

      Exactly 🙏🏻.

    • @BarbarajanishOlvin
      @BarbarajanishOlvin 4 หลายเดือนก่อน +24

      💯💯

    • @vinushibu348
      @vinushibu348 4 หลายเดือนก่อน +15

      🙏

    • @gopinathakurup6687
      @gopinathakurup6687 4 หลายเดือนก่อน +10

      👍

    • @Lifeofpathmashy
      @Lifeofpathmashy 4 หลายเดือนก่อน +12

      അരുൺ ചതിച്ച ഫ്രണ്ട് അല്ലേ പോലീസിനെ വിളിച്ചറിയിച്ചത്

  • @miniJose-we8ep
    @miniJose-we8ep 4 หลายเดือนก่อน +218

    ഒരുപാട് വാരിവലിച്ചു ഒന്നും പറഞ്ഞില്ല. എല്ലാം കറക്റ്റ് കാര്യം മാത്രം നിങ്ങളുടെ അവതരണം brilliant 👍👍. Super

    • @VishnuLokamm
      @VishnuLokamm  4 หลายเดือนก่อน +11

      thanks

    • @salessales6287
      @salessales6287 4 หลายเดือนก่อน +4

      സാം സാരിവിസയായിരുന്നു. അല്ലാതെ കൊള്ളാവുന്ന ജോലി ഒന്നുമില്ലായിരുന്നു.
      കെട്ടിയോൾ നേഴ്‌സ് മതി എന്നു പറഞ്ഞു നടക്കുന്ന അച്ചായന്മാർ പിള്ളേർക്ക് ഒരു ഗുണപാഠമാണ് അതു.

  • @iloveindia1076
    @iloveindia1076 4 หลายเดือนก่อน +508

    ഇവൾ മനുഷ്യ സ്ത്രീ അല്ല യക്ഷി ആണ്‌ ഏതായാലും ഓസ്‌ട്രേലിയൻ പോലീസിന് ഒരു ബിഗ് സല്യൂട്ട് 🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 4 หลายเดือนก่อน

      @@iloveindia1076Beyond Koodathai..👹. Kozhikode

    • @k.ebraham7181
      @k.ebraham7181 4 หลายเดือนก่อน +4

      What about Arun who got a family. ????

    • @keepitup123-z6u
      @keepitup123-z6u 4 หลายเดือนก่อน +6

      Yekshi kalkku polum ival apamanam ani

    • @Dhuriyodhanan
      @Dhuriyodhanan 4 หลายเดือนก่อน

      Pakka Vedi naayintemol aanu aval

    • @margaretenidolivero3228
      @margaretenidolivero3228 4 หลายเดือนก่อน

      😅you ഒരു ആണ് എന്നെ ശ്വ നിന്ന്​@@k.ebraham7181

  • @litmusmediaonyoutube
    @litmusmediaonyoutube 4 หลายเดือนก่อน +331

    ഓസ്ട്രേലിയൻ പോലീസിൻ്റെ ഒരു കഥ ഞാൻ പറയാം (കഥയല്ല ശരിക്കുള്ളത്)
    എൻ്റെ സുഹൃത്ത് ആസ്ഡ്രേലിയയിൽ വക്കീലാണ് അദ്ദേഹം പറഞ്ഞ കഥയാണ്
    അദ്ദേഹത്തിൻ്റെ വീടിന് തൊട്ടടുത്ത് വീട്ടിൽ മിക്കപ്പോഴും രാത്രി ഒരു പോലീസ് ജീപ്പ് വരും കൂടെ ഒരു ആംബുലസും (അവിടെ അങ്ങിനെയാണ്) കുറച്ചു നേരം കഴിഞാൽ അവർ പോകും എൻ്റെ സുഹൃത്തിന് അതെന്താണെന്നറിയാൽ നല്ല മോഹമുണ്ട് എന്നാൽ അവിടത്തെ കൾച്ചർ ഒരാൾ മറ്റൊരാളുടെ കാര്യത്തിൽ ഇടപെടില്ല
    ഒരു ദിവസം സുഹൃത്ത് വീട്ടിലേക്ക് വരുമ്പോൾ മേൽ പറഞ വീട്ടിലെ താമസക്കാരി തൻ്റെ കാറിൻ്റെ ഡിക്കി അടക്കാൻ കഴിയാതെ വിശമിച്ചു നിൽക്കുന്നു. അവർ സുഹൃത്തിൻ്റെ സഹായം തേടി സുഹൃത്ത് അത് ചെയ്തു കൊടുത്തു തുടർന്ന് ആ സ്ത്രീ കാപ്പി കുടിക്കാൻ സുഹൃത്തിനെ ക്ഷണിച്ചു ചായ കുടിക്കുന്നതിനിടെ തൻ്റെ പഴയ തൊട്ടി സ്വഭാവം പുറത്തെടുത്തു അദ്ദേഹം ചോദിച്ചു എന്തിനാണിവിടെ പോലീസ് വരുന്നതെന്ന് പ്രത്യേകി പൊരു ഭാവവും കൂടാതെ അവർ പറഞ്ഞു എനിക്ക് മെൻ്റെ ലാണ് ഞാൻ ഇവിടുത്തെ എമർജൻസി നമ്പറിൽ വിളിക്കാം അപ്പോൾ പോലീസെത്തും എനിക്ക് ഭക്ഷണവും മരുന്നും തരും ഞാൻ ഉറങ്ങിയിട്ടേ അവർ പോകു വെന്ന് എന്നാൽ എൻ്റെ സുഹൃത്ത് അതിശയ പെട്ടത് എന്ത് കൊണ്ട് പല പ്രാവശ്യം പോലീസിനെ വിളിച്ച് ബുദ്ധിമുട്ടിച്ചിട്ടും യാതൊരു ഭാവവും കൂടാതെ പോലീസ് വരുന്നു സഹായിക്കുന്നു നമ്മുടെ നാട്ടിലേ പോലീസ് ആണെങ്കിൽ?
    പിന്നെയാണ് അദ്ദേഹത്തിന് മനസിലായത് പോലീസിന് സ്വന്തമായി തീരുമാനമെടുക്കാൻ അവകാശമില്ല സർക്കാർ പറഞ്ഞ പണി ചെയ്താൽ മതി മെൻ്റെലി വിസേബിൾ ആയ വ്യക്തിക്ക് സഹായത്തിന് വിളിച്ചാൽ പോവുക വേണ്ടത് ചെയ്തു കൊടുക്കുക അല്ലാതെ പോലീസിന് സ്വന്തം തീരുമാനം എടുക്കാൻ അവകാശമില്ല നമ്മുടെ നാട്ടിലെ പോലീസ് സ്വയം തീരുമാനിക്കും പോകണമോ വേണ്ടയോ എന്ന് സർക്കാരി നല്ല റോൾ

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 4 หลายเดือนก่อน +8

      കഥ പറഞ്ഞവനും കഥ ആവർത്തിച്ചവനും വിവരം തൊട്ടു തീണ്ടിയിട്ടില്ലേ? നിങ്ങളുടെ വീട്ടിൽ പോലീസ് ജോലി ചെയ്യുന്ന ആളുണ്ടോ. ആളോട് ചോദിക്ക് അയാൾ എന്തൊക്കെ ജോലി ചെയ്യുന്നുണ്ട് എന്ന്. കഷ്ടം

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 4 หลายเดือนก่อน +2

      ഇങ്ങേര് കേരള പോലീസിൽ ആയിരുന്നപ്പോൾ സ്വന്തം ഇഷ്ടം ആയിരുന്നു നടത്തിയത്. 😮😅

    • @OoooOooo-hu8uv
      @OoooOooo-hu8uv 4 หลายเดือนก่อน +2

      ഉള്ളി സ്റ്റോറി... 🤣🤣🤣

    • @SherlyDarlyn
      @SherlyDarlyn 4 หลายเดือนก่อน

      1:54 ​@@കരയുംജലവുംയാത്രകളും

    • @IndiraKR-dp2sx
      @IndiraKR-dp2sx 4 หลายเดือนก่อน

      😢​@@കരയുംജലവുംയാത്രകളും

  • @LucyJoseph-x6o
    @LucyJoseph-x6o 3 หลายเดือนก่อน +12

    അഭിനന്ദനങ്ങൾ.. എന്റെ നാട്ടുകാർ ആണ് ഇവർ.. ഓസ്ട്രേലിയൻ പോലീസ് ആയതു കൊണ്ട് ee കേസ് തെളിഞ്ഞു.. 🙏🙏

  • @pallavikaraokestudio2707
    @pallavikaraokestudio2707 4 หลายเดือนก่อน +63

    ഈ അതിക്രൂരവും പൈശാചികവുമായ സംഭവം വേറൊരു ചാനലില്‍ കുറച്ച് കാലം മുന്‍പ് കണ്ടിരുന്നു....അപ്പോള്‍ മുതല്‍ സാം എന്ന പ്രിയ സഹോദരന്‍ ഒരു വേദനയായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു.....അദ്ദേഹത്തെ ആര്‍ക്കും മറക്കാനും കഴിയില്ല....സോഫി...കാമുകന്‍ ഈ രണ്ട് മനുഷ്യമൃഗങ്ങള്‍ക്കും വധശിക്ഷയില്‍ കുറഞ്ഞൊരു ശിക്ഷയില്ല....അല്ലെങ്കില്‍ മരണം വരെ ജയിലില്‍ ഇടുകയാണ് വേണ്ടത്.....സൂപ്പര്‍ അവതരണം വിഷ്ണുലോകം...❤❤😢😢😢

  • @peace4814
    @peace4814 4 หลายเดือนก่อน +176

    സാമിന്റെ കാര്യം വളരെ സങ്കടം സങ്കടകരം..
    ഇത് പോലുള്ള നല്ല മുഖമുള്ള ചെറ്റ വഞ്ചകികൾ സൗമ്യരായ നല്ലവർക്കും നാട്ടിനും ആപത്താണ്....

    • @ShintoAntony-pj5nn
      @ShintoAntony-pj5nn 4 หลายเดือนก่อน +1

      Yes

    • @HajraDrems
      @HajraDrems 4 หลายเดือนก่อน +2

      Athe

    • @salessales6287
      @salessales6287 4 หลายเดือนก่อน +2

      സാരിവിസയിൽ വിദേശത്ത് ചേക്കേറാൻ വെമ്പുന്ന അച്ചായന്മാർ ആണ്പിള്ളേർക്ക് ഇതൊരു ഗുണപാഠമാണ്.

    • @sujakr5772
      @sujakr5772 4 หลายเดือนก่อน

      Yes

  • @shynimeera5192
    @shynimeera5192 4 หลายเดือนก่อน +27

    ആരുടെയൊക്കെ കണ്ണുകൾ മൂടിയാലും മുകളിലുള്ള ആ ശക്തിയുടെ കണ്ണുകൾ മൂടാനാവില്ല..... അവൾ യക്ഷിയാണ് അവൾ അനുഭവിക്കട്ടെ

  • @hamsahamsa3696
    @hamsahamsa3696 4 หลายเดือนก่อน +39

    എന്റെ നാട്ടിൽ.. എന്ന് പറയാതെ.. നമ്മുടെ കേരളത്തിൽ... 😢 എല്ലാരും മക്കൾക്കു നല്ല ശിക്ഷണം കൊടുക്കുക...ഒന്നും നിസാരമല്ല., കളിയല്ല be carful..

  • @jimmyjose7214
    @jimmyjose7214 4 หลายเดือนก่อน +113

    ഓസ്ട്രേലിയൻ പോലീസ് ന് ഒരു ബിഗ് സല്യൂട്!!🙏👍👌

  • @anjanaanu1379
    @anjanaanu1379 4 หลายเดือนก่อน +381

    സ്വന്തം ഭർത്താവിനെ, കാമുകനുമായി ചേർന്ന് കൊന്നതിനു ശേഷം, ശവത്തിന് മുന്നിൽ കിടന്ന് ശാരീരിക ബന്ധം നടത്തിയ ഈ നീചര് തീർച്ചയായും വധ ശിക്ഷക്ക് അർഹരാണ്,, ആസ്‌ട്രേലിയൻ പോലീസ് ❤❤❤

    • @princyjoy5872
      @princyjoy5872 4 หลายเดือนก่อน

      ബോഡിയുടെ മുൻപിൽ നിന്നും sex ചെയ്തിട്ടില്ല. പൊട്ടത്തരം ma ഇയാള് പറഞ്ഞത്. അതു കൊടുത്തത് അവനും ചേർന്ന്

    • @seelavathim5594
      @seelavathim5594 4 หลายเดือนก่อน +20

      പാവം കുഞ്ഞ് അനാഥനായി 😭😭😭😭

    • @seelavathim5594
      @seelavathim5594 4 หลายเดือนก่อน +15

      ഓസ്ട്രേലിയ ൻ പോലീസിന് ബിഗ് സല്യൂട്ട് ❤️❤️❤️

    • @princyjoy5872
      @princyjoy5872 4 หลายเดือนก่อน

      @@anjanaanu1379 ബോഡിക് മുന്നിൽ വച്ചു sex നടന്നിട്ടില്ല. ഞാൻ ഇവരുടെ പള്ളിയിൽ ആണ്. Ee ഫാമിലിയെ അടുത്തറിയാം. കൂടുതൽ അന്നെഷിക്കാതെ ആണ് e vdo ചെയ്തിരിക്കുന്നത്. മെർഡർ നടന്ന ഉടനെ അവനേ അവൾ പുറത്തു ഇറക്കി വിട്ടു. അയാളുടെ വൈഫ് ഇന് സംശയം തോന്നിയതാണ് ഈ കേസ് തെളിയാൻ കാരണം ആയതു. ജയിലിൽ ആയപ്പോൾ അല്ല പേരന്റസ് അറിഞ്ഞത്. അവിടുത്തെ അപ്ഡേറ്റ് അവർ അറിയുന്നുണ്ടായിരുന്നു

    • @FahisFahis-b6h
      @FahisFahis-b6h 4 หลายเดือนก่อน +4

      Orikkal enkilum aval aa bharthavine snehichirunnenkil inghanonnum cheyylllarunnu love cheythirunnorale enghane inghane kolappeduthan kazhinju aval sneham abhinayichavalaanu snehichavl alla

  • @rincythomas1302
    @rincythomas1302 4 หลายเดือนก่อน +71

    വിദേശത്ത് അറ്റാക്ക് വന്ന മരിച്ചു എന്ന് കേൾക്കുമ്പോൾ എനിയ്ക്ക് ആദ്യം എന്റെ മനസ്സിൽ തോന്നുന്ന ഇവരുടെ കാര്യമാണ് എനിക്കും ചില സംശങ്ങൾ തോന്നാറുണ്ട്

  • @christochiramukhathu4616
    @christochiramukhathu4616 4 หลายเดือนก่อน +292

    ഇവളെ ഒരു ബാലിക ആയിരുന്ന കാലം മുതൽ എനിക്ക് അറിയാം ഇവളുടെ മാതാപിതാക്കളെയും കുടുംബത്തെയും അറിയാം. കൊച്ചു സൈക്കിൾ ചവിട്ടി കളിക്കുന്ന ഒരു ബാലിക ആയിട്ടാണ് എനിക്ക് സോഫിയയെ ഓർമ്മ. എന്നാൽ പിന്നീട് ഒരു പിശാചിനിയായി ഇവൾ വളർന്നു മാറിയത് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്.

    • @RenjuRenju-xh1pr
      @RenjuRenju-xh1pr 4 หลายเดือนก่อน +10

      😊😊😊😊😊😊😊

    • @SitharaAshokan
      @SitharaAshokan 4 หลายเดือนก่อน +5

      Evare punalur kare anno

    • @jollyreji9693
      @jollyreji9693 4 หลายเดือนก่อน

      Yes. Karavaloor​@@SitharaAshokan

    • @christochiramukhathu4616
      @christochiramukhathu4616 4 หลายเดือนก่อน +18

      @@SitharaAshokan കരവാളൂർ. പുനലൂരിനും അഞ്ചലിനും ഒക്കെ അടുത്ത ഒരു സ്ഥലം.
      പക്ഷെ, മുകളിൽ എനിക്ക് അറിയാമെന്ന് ഞാൻ പറഞ്ഞത് അവരുടെ Native സ്ഥലത്തു വച്ചല്ല, ഡൽഹിയിൽ വച്ചാണ്.

    • @betsyphilip4898
      @betsyphilip4898 4 หลายเดือนก่อน +3

      Ivaludae father CBI officer aairunnu allae

  • @GirijavsVs
    @GirijavsVs 4 หลายเดือนก่อน +55

    ആ. അനേഷണം. നടത്തിയ. Police. Ne. Oru. Big. Salut🙋‍♂️

  • @ashapraveen6424
    @ashapraveen6424 4 หลายเดือนก่อน +9

    ഇഷ്ടം ഇല്ലെങ്കിൽ divorce വാങ്ങി പിരിയണം എന്തിനാണ് ഇങ്ങനെ കൊല്ലുന്നത്. ആർക്കും ആരുടെയും ജീവൻ എടുക്കാൻ അവകാശം ഇല്ല. കഷ്ടം പാവം പയ്യനും മകനും. ആകുട്ടി യുടെ ഭാവി എന്തായോ.

  • @lakshmisoman9431
    @lakshmisoman9431 4 หลายเดือนก่อน +151

    പാവം സാം.... എന്തൊക്കെ തരം മനുഷ്യരാണ് നമുക്കു ചുറ്റും ഉള്ളത്.... എത്രമാത്രം ജീവനെ പോലെ സ്നേഹിച്ചിരുന്നു സാം അയാളുടെ ഭാര്യയെ.... ദീർഘകാലം സൌഹൃദം പങ്കിട്ടു പ്രണയിച്ച് പരസ്പരം സ്വന്തം ആയവർ.... എത്രമാത്രം വിശ്വസിച്ചിരുന്നു സാം അയാളുടെ ഭാര്യയെ.... ഒന്നിച്ചു ഒരേ സ്ഥലത്തു ജീവിക്കാൻ എന്തുമാത്രം ആഗ്രഹിച്ചിരുന്നു.....
    സാമിനെ ആലോചിക്കുമ്പോ വല്ലാത്തൊരു വിഷമം....
    അറപ്പ് ആണ് അയാളുടെ ഭാര്യയുടെ കാര്യം ആലോചിക്കുമ്പോ വരുന്നത്.... അങ്ങേയറ്റം അറപ്പും വെറുപ്പും....
    ഓസ്ട്രേലിയൻ പോലീസിന്റെ സൂക്ഷ്മ നിരീക്ഷണ ബുദ്ധി ഒന്നു കൊണ്ടു മാത്രം ആണ് അവളുടെ വികൃതമായ മുഖം വെളിച്ചത്ത് വന്നതു..... അതിൽ ഓസ്ട്രേലിയൻ പോലീസ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.....
    സാമിന്റെ മനസ്സിന്റെ നന്മ അയാളുടെ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന്റെ വില അതും ഒരു ദൈവീക ഇടപെടലായി എന്നു ഞാൻ കരുതുന്നു,..

    • @reejav5519
      @reejav5519 4 หลายเดือนก่อน +2

      കേരളത്തി ലായിരുന്നെങ്കിൽ കേസ് എന്നെ തേഞ്ഞു മാഞ്ഞു പോയേനെ

    • @aleemaali9454
      @aleemaali9454 4 หลายเดือนก่อน

      സോഫിയ തൻ്റെ ഭർത്താവിനെ വഞ്ചിച്ചപ്പോൾ അരുൺ തൻ്റെ ഭാര്യയേയും വഞ്ചിച്ചു.

    • @lakshmisoman9431
      @lakshmisoman9431 4 หลายเดือนก่อน

      @@reejav5519 ഒരിക്കലും ഇല്ല.... നിങ്ങൾ എന്തറിഞ്ഞിട്ടാണീ പറയുന്നതു.... ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രില്ല്യന്റ് ആയ എഫ്ഷ്യന്റ് ആയ മിടുക്കന്മാരുമായ പോലീസ് ഫോഴ്സ് കേരളത്തിന്റേതാണ്.... പ്രത്യേക അജണ്ട ഉള്ളവരാണ് എപ്പോഴും കേരളത്തെ കുറ്റം പറയുന്നതു.....

    • @FahisFahis-b6h
      @FahisFahis-b6h 4 หลายเดือนก่อน

      Thettu ethrayokke moodi vechalum athu orunaal purathu varum ithinokkeyanu karmafalam ennu parayunnathu

    • @elsyjohn9392
      @elsyjohn9392 4 หลายเดือนก่อน

      Actually. Big salute to Australian police

  • @lephginp475
    @lephginp475 4 หลายเดือนก่อน +143

    എന്തൊരു ലോകം നല്ലതിനെ കൊന്നു തെമ്മാടിയുടെ കൂടെ ജയിൽ ഇൽ കിടക്കുന്നു ഇവളൊന്നും പുറം ലോകം കാണരുത് "" മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കില്ല "" ഓസ്ട്രേലിയൻ police നു big സല്യൂട്ട്

    • @salessales6287
      @salessales6287 4 หลายเดือนก่อน +2

      സാരി വിസയിൽ UK, ഓസ്ട്രേലിയ പോകാൻ കച്ചകെട്ടിയിരിക്കുന്ന അച്ചായന്മാർ പിള്ളേർക്കുള്ള ഗുണപാഠം.

    • @Heavenly_Purple_hymns
      @Heavenly_Purple_hymns 4 หลายเดือนก่อน

      Enthaa ee sari visa? ​@@salessales6287

  • @akhilasaju7383
    @akhilasaju7383 4 หลายเดือนก่อน +21

    Ettante vdo first time aanu kanunnathu it's very nice

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 4 หลายเดือนก่อน +30

    Investigation another level....

  • @user-gb8jl3ed8o
    @user-gb8jl3ed8o 4 หลายเดือนก่อน +29

    പുറംലോകം കാണരുത് അതാവണം ശിക്ഷ അതാവണം.

  • @neethusuresh4077
    @neethusuresh4077 4 หลายเดือนก่อน +15

    ബിഗ് സല്യൂട്ട്.ഓസ്ട്രേലിയൻ പോലീസ്

  • @sarahplays4496
    @sarahplays4496 4 หลายเดือนก่อน +33

    Sam എൻ്റെ കൂടെ പഠിച്ചതാണ്... എന്ത് സോഫ്റ്റ് ആയി സംസാരിക്കും...പാട്ട് പാടും...എപ്പോഴും ഒരു ചെറിയ പുഞ്ചിരി...പാവം😢😢😢😢

    • @RamanRaman-rk3ge
      @RamanRaman-rk3ge 4 หลายเดือนก่อน

      sofia jail shiksha anubavikunath indial ano?

    • @SURESHKUMAR-mb6zr
      @SURESHKUMAR-mb6zr 4 หลายเดือนก่อน

      നമ്പർ?

    • @Vaigasha
      @Vaigasha 3 หลายเดือนก่อน

      അല്ല 3yr4 ശിക്ഷിച്ചു ഓസ്ട്രേലിയ yi​@@RamanRaman-rk3ge

    • @jacobskaria8849
      @jacobskaria8849 3 หลายเดือนก่อน

      എനിക്ക് സാം ന്റെ ഫാമിലി ആയി ഒന്ന് contact ചെയ്യാൻ പറ്റുമോ?? എന്തെങ്കിലും ഡീറ്റെയിൽസ് please.... Location Karuvaloor കിട്ടി. കൂടുതൽ വിവരം എന്തെങ്കിലും തരാമോ..??

  • @aparna1926
    @aparna1926 4 หลายเดือนก่อน +88

    അവരെ പുറം ലോകം കാണിക്കരുതു സ്ത്രീകൾക്ക് തന്നെ അപമാനം.... എന്റെ ഭർത്താവ് എന്റെ ജീവൻ.... ഞങ്ങൾക്ക് പണം മാത്രം ഇല്ല.. പക്ഷെ സ്നേഹം അതു മരണം വരെ മാറ്റമില്ല....

    • @User67578
      @User67578 4 หลายเดือนก่อน +2

    • @lephginp475
      @lephginp475 4 หลายเดือนก่อน

      @@aparna1926 ❤️❤️❤️❤️❤️❤️💪💪💪🇮🇱🇮🇱🇮🇱💪💪💪❤️❤️❤️❤️❤️❤️

    • @lephginp475
      @lephginp475 4 หลายเดือนก่อน +1

      @@jesti988 എന്താടോ സാത്താനേ അവരുടെ ഭർത്താവ് ജീവൻ ആണെന്ന് പറഞ്ഞല്ലോ... മറ്റേടത്തെ dialogue വേണായിരുന്നോ?? മാനസികാരോഗ ലക്ഷണം

    • @jesti988
      @jesti988 3 หลายเดือนก่อน

      @@lephginp475 maraboothm angne kettula vaynoki angala moraa , she is prefect ,nink 3 oonda ano

    • @5015pranav
      @5015pranav 3 หลายเดือนก่อน

      കുലസ്ത്രീ ആണോ?

  • @panjamigk9005
    @panjamigk9005 4 หลายเดือนก่อน +8

    മരിച്ചിട്ടാവും ഇനി നാട്ടിൽ വരുന്നത് എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് അങ്ങിനെ പറഞ്ഞു എന്ന് ആരും എന്തു കൊണ്ട് Sam നോട് ചോദിച്ചില്ല..?ഇന്നത്തെ കാലത്ത് എത്ര സ്നേഹം ഉണ്ടെന്ന് തോന്നിയാലും കൂടെ കഴിയുന്നവരുടെ മേൽ രണ്ടു കണ്ണും വേണം..

  • @Ruchira_Ravi
    @Ruchira_Ravi 4 หลายเดือนก่อน +11

    Subscribed..
    വളരെ കൃത്യമായി കാര്യം വ്യക്തമാക്കി...No Lag....so didnt skipped....keep going ❤

  • @ARJUN44.0
    @ARJUN44.0 4 หลายเดือนก่อน +138

    ഇത് കേരള പോലീസിന് കിട്ടണം...SHE IS GOOD IN STUDIES... BRILLIANT ആണ്... സ്ത്രീയാണ്

    • @DhanyaM-x8i
      @DhanyaM-x8i 4 หลายเดือนก่อน +14

      രേഷ്മയേ പോലെ 😂

    • @sanalmuralidharan
      @sanalmuralidharan 4 หลายเดือนก่อน +5

      സത്യം

    • @SuperAbebaby
      @SuperAbebaby 4 หลายเดือนก่อน +2

      what?

    • @sindhumenon3317
      @sindhumenon3317 4 หลายเดือนก่อน +4

      ഗ്രീഷ്മ

    • @salessales6287
      @salessales6287 4 หลายเดือนก่อน

      സാരിവിസയിൽ വിദേശത്ത് ചേക്കേറാൻ വെമ്പുന്ന അച്ചായന്മാർ ആണ്പിള്ളേർക്ക് ഇതൊരു ഗുണപാഠമാണ്.

  • @baijunair1720
    @baijunair1720 4 หลายเดือนก่อน +5

    Very decent presentation....❤
    Alladhe haaaaii guys.....ennokke paranju....😂
    Idhu class....
    Don't get married.....ella guys enikku ningalodu parayan ulladhu....
    Idhupole Ulla jolly...Sofia okkke orupaadu...orupaadu undu.....
    Ningale vendadhu ningade parents inu anu.....they are the ones who truly care for u❤❤❤❤....adhu marakarudhu.....wife n kids okke....oru passing fact maathram.....no use....danger undu

  • @jomonkuriakose-ro6fv
    @jomonkuriakose-ro6fv 4 หลายเดือนก่อน +11

    There was a better option for her to have a divorce. Why she didn't choose that. The entire episode speaks of her character, but poor Sam could not take preemptive action. Australian police deserves to be appreciated for unearthing this mysterious case.

  • @SnowflaketalesbyArchie
    @SnowflaketalesbyArchie 4 หลายเดือนก่อน +152

    ഞങ്ങളുടെ സഹപാഠി ആയിരുന്നു സാം. .. എന്റെ ഹസ്ബന്റിന്റെ ഉറ്റ ചങ്ങാതിയും. ... ഇന്നും നൊമ്പരമായി അവശേഷിക്കുകയാണ് സാം ഞങ്ങളുടെ മനസ്സിൽ. ...

    • @Malayalieeskitchen
      @Malayalieeskitchen 4 หลายเดือนก่อน +4

      😢😢

    • @aj4132
      @aj4132 4 หลายเดือนก่อน +7

      അതെ എന്റെയും സഹപാഠിയും ആയിരുന്നു 😢😢

    • @FarzAhmed-wo5lh
      @FarzAhmed-wo5lh 4 หลายเดือนก่อน +1

      😢😢😢

    • @aleyammaitty4184
      @aleyammaitty4184 4 หลายเดือนก่อน +2

      Where is Sam" s Son now ?

    • @ardramol6358
      @ardramol6358 4 หลายเดือนก่อน

      🥺🥺

  • @jojojose8386
    @jojojose8386 4 หลายเดือนก่อน +120

    ഓസ്ട്രേലിയൻ പോലീസ് big സല്യൂട്ട് 👍 ഇവൾ ഇന്നും ഓസ്ട്രേലിയൻ ജയിൽലിൽ സുഖം ആയി ജീവിക്കുന്നു പക്ഷെ ഇവൾ കേരളത്തിൽ വരും ഒരിക്കൽ. But എന്നാൽ. കുറച്ചു പേർ ഇവൾക്ക് വേണ്ടീ കാത്തിരിക്കുന്നുണ്ട് നാട്ടിൽ കാണാം

    • @sheringeorge9400
      @sheringeorge9400 4 หลายเดือนก่อน +13

      I think she is mentally ill right now
      I heard a news like that.

    • @Bhagyum
      @Bhagyum 4 หลายเดือนก่อน +9

      ​@@sheringeorge9400avalde illness okke nattile anungal teerkum😂ella avalu marudeyum teerkum😂

    • @christochiramukhathu4616
      @christochiramukhathu4616 4 หลายเดือนก่อน

      I think she'll not come out to see sunlight. How she'll come, without releasing from jail? It's not India, to get a release by political influence.

    • @ponnu89863
      @ponnu89863 4 หลายเดือนก่อน

      ​@@sheringeorge9400ചെയ്തു കൂട്ടിയത് എല്ലാം ഓർക്കുമ്പോൾ തനിയെ ഭ്രാന്ത് വരും. 😒...
      ആ മോൻ ഇപ്പോ എവിടെ ആണാവോ... അത് അറിയോ??

    • @jyothyvijayan7633
      @jyothyvijayan7633 4 หลายเดือนก่อน

      Good.she is a devil

  • @sanilkumar997
    @sanilkumar997 4 หลายเดือนก่อน +11

    ഒരു ബിഗ് സല്യൂട്ട് ഓസ്‌ട്രേലിയ policekarodu🙏🏼

  • @saniyaaa321
    @saniyaaa321 4 หลายเดือนก่อน +30

    പാവം അമ്മ ഒരു മകനേ എത്രമാത്രം നോക്കി വളർത്തി വരുന്നത്

    • @latanair6097
      @latanair6097 4 หลายเดือนก่อน +1

      അതാരും ഓർക്കാറില്ല ❤

  • @MaluMalutty-de8ie
    @MaluMalutty-de8ie 4 หลายเดือนก่อน +6

    Thett chaithavalk thakkathaya siksha kitti 👍👍👏Daivathinu nanni 🙏🙏🙏

    • @mallucomics8988
      @mallucomics8988 4 หลายเดือนก่อน

      Illa ഇതുകൊണ്ടൊന്നും തീരില്ല
      എന്നെങ്കിലും നാട്ടിൽ എത്തിയാൽ അവല്ലേ പച്ചക്ക് കോളുത്താൻ ഇവിടെ ആളുണ്ട്

  • @geethapt3325
    @geethapt3325 4 หลายเดือนก่อน +5

    നല്ല അവതരണം 🤝🤝🤝

  • @gracedavid3499
    @gracedavid3499 3 หลายเดือนก่อน +1

    A good anecdote with several moral lessons. I remember this incident.

  • @sabeethahamsa7015
    @sabeethahamsa7015 4 หลายเดือนก่อน +36

    സാമിന് മകനും ആയി നാട്ടിൽ തന്നെ നിക്കാമായിരുന്ന്. പാവം സാം

    • @salessales6287
      @salessales6287 4 หลายเดือนก่อน +1

      സാരിവിസയിൽ വിദേശത്ത് ചേക്കേറാൻ വെമ്പുന്ന അച്ചായന്മാർ ആണ്പിള്ളേർക്ക് ഇതൊരു ഗുണപാഠമാണ്.

    • @Abdool-slayer666
      @Abdool-slayer666 3 หลายเดือนก่อน

      @@salessales6287athentha manda Vere aarum australiayilekku wife visa yil povunille

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 หลายเดือนก่อน +16

    ഇങ്ങനെ സംശയിച്ചു കൊണ്ട് ജീവിതം കൂടുതൽ വഷളാക്കരുത് ഒഴിവാക്കണം

  • @alicejob851
    @alicejob851 4 หลายเดือนก่อน +10

    നാട്ടിലായിരുന്നെങ്കിൽ ജോളിക്കൊരു കൂട്ടായേനെ... എന്നാലും ഭയങ്കരം... പാവം സാമിന്റെ മോനും മാ തപോതാക്കളും...😢😢

  • @preethams6646
    @preethams6646 4 หลายเดือนก่อน +28

    ദൈവം വലിയവൻ തെളിഞ്ഞതു കണ്ടോ

  • @JaleelAsad-nt9dc
    @JaleelAsad-nt9dc 3 หลายเดือนก่อน +1

    അവതരണം... 👍 താങ്കൾ ഒരു സംവിധായകനാകണം... ഒരു ക്രൈം ത്രില്ലർ സിനിമ തന്നെ എടുക്കണം .. വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു താങ്കൾ 👍

  • @jmlpn6825
    @jmlpn6825 4 หลายเดือนก่อน +34

    അഭിമാനമാണ് ഓസ്ട്രേലിയൻ പോലീസിനോട്
    പോലീസുകാർ ഇങ്ങനെയാവണം
    കേരള പോലീസിന്റെ അധിക കേസിലും ഉഴപ്പൽ ഓർക്കുമ്പോ... തന്നെ നാണക്കേട്😞

    • @salessales6287
      @salessales6287 4 หลายเดือนก่อน

      സാരിവിസയിൽ വിദേശത്ത് ചേക്കേറാൻ വെമ്പുന്ന അച്ചായന്മാർ ആണ്പിള്ളേർക്ക് ഇതൊരു ഗുണപാഠമാണ്.

  • @aboobackerkp1668
    @aboobackerkp1668 4 หลายเดือนก่อน +26

    അവളുടെ സിക്ഷ കുറഞ്ഞുപോയി

  • @salinsalin4576
    @salinsalin4576 4 หลายเดือนก่อน +5

    ഇവളൊന്നു മല്ല ഞങ്ങളുടെ ഹീറോയിൻ... ഞങ്ങളുടെ ഹീറോയിൻ ജോളി ചേച്ചിയാ 😮

  • @ramachandranp8965
    @ramachandranp8965 4 หลายเดือนก่อน +16

    ഉപ്പു തിന്നവൻ വെള്ളം കുടിക്കും, കുറ്റം ചെയ്തവൻ എന്നായാലും ശിക്ഷിക്കപ്പെടും,

  • @binuageorge6882
    @binuageorge6882 4 หลายเดือนก่อน +15

    പോലീസിന് തോന്നിയ സംശയം ഒന്നുമല്ല, കേരളത്തിൽ നിന്ന് പോലീസിന് കിട്ടിയ anonymous call വഴിയാണ് പോലീസിന് തുമ്പ് കിട്ടിയത്.

    • @thomasranjit7781
      @thomasranjit7781 3 หลายเดือนก่อน +1

      You are wrong, in Australia they do autopsy on all dead bodies, they knew it when the autopsy reports came, that is standard procedure in Australia.

    • @ashishjoshva645
      @ashishjoshva645 2 ชั่วโมงที่ผ่านมา

      Video motham kandu autopsy cheyyathe aanu body vittu koduthath pinned kuzhichesuthanu cheythath

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 หลายเดือนก่อน +11

    സന്തോഷത്തോടെ ജീവിച്ചെങ്കിൽ ഇങ്ങനെ ദുരന്തമാകുമോ

  • @Lathy-w2i
    @Lathy-w2i 4 หลายเดือนก่อน +22

    ഇതാണ് പോലീസ് ഓസ്ട്രേലിയൻ പോലീസ്🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @georgevarghese5298
    @georgevarghese5298 4 หลายเดือนก่อน +12

    Kollam kaariya ,apaaarabudhiya.

  • @metanoialine4259
    @metanoialine4259 4 หลายเดือนก่อน +11

    അങ്ങനെ എത്രയെത്ര സോഫിയമാർ. സത്യത്തിൽ ആണിനെ അപേക്ഷിച്ചു പെണ്ണ് വളരെ cruel ആണ്

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 4 หลายเดือนก่อน

      എത്ര ആണുങ്ങൾ കാമുകിമാരെയും ഭാര്യമാരെയും കൊല്ലുന്നു.നമ്മുടെ നാട്ടിൽ ഇടക്കിടക്ക് പെൺകുട്ടികളെ കൊല്ലുന്ന കാമുകന്മാരുടെ വാർത്തകൾ കേൾക്കാറില്ലേ. നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും അങ്ങനത്തെ വാർത്തകൾ കേൾക്കാറുണ്ട്. ലോകത്ത് ഏറ്റവുമധികം കൊലപാതകങ്ങൾ നടത്തുന്നത് ആണുങ്ങൾ തന്നെയാണ്. എന്നിട്ടിപ്പോ ഓരോ ന്യായം കൊണ്ടുവന്നോളും.

    • @franconil2759
      @franconil2759 2 หลายเดือนก่อน +1

      Yes, man thinks from the heart, women thinks from the brain......That's the difference

  • @abcdefghlkeb
    @abcdefghlkeb 4 หลายเดือนก่อน +98

    ഇവളെയൊന്നും വലിയ ചാനലുകൾ ചർച്ച ആക്കില്ല. കുറ്റവാളി പുരുഷൻ ആണെങ്കിൽ മാത്രം വാർത്തയാക്കും..

    • @ss-fp7vz
      @ss-fp7vz 4 หลายเดือนก่อน +8

      അന്ന് ഇതൊക്കെ വലിയ വാർത്ത തന്നെ ആയിരുന്നു

    • @niya143
      @niya143 4 หลายเดือนก่อน +4

      എത്ര വർഷം മുൻപത്തെ news ആണ്... 😅

    • @lijorachelgeorge5016
      @lijorachelgeorge5016 4 หลายเดือนก่อน +7

      അല്ലെങ്കിലും പുരുഷന്മാർ കാരണം സ്ത്രീകൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന്റെ അത്രയും ആണുങ്ങൾക്ക് ഉണ്ടാകാറില്ല. ഇതിലും സപ്പോർട്ട് ആയി ആണൊരുത്തൻ ഉള്ളത് നിങ്ങൾ സൗകര്യപൂർവ്വം മറന്നു പോയതെന്താണാവോ 🙄

    • @geethap4404
      @geethap4404 4 หลายเดือนก่อน +1

      Avarkokea. Avleapoleayulla. Alugaleayayirikum. 🤔
      Avashiyam. 🤔. Adhukondayirikum. Vartha. Akkathadhu.
      Kannil kanunna. Thattaya. Kariyagal. Nammal.
      Parajal. Penea nammal. Kuttakkaragum. Agnyalea. Kandu varunnadhu. Anbavam. Guru
      Onnum kandilla. Kettilla.
      Ennu vahekkuga.
      Sugam swastham.
      Thank. Uu. 🌹🤝🌹🙋🏻🎉☑️
      Endhayalum. Ningaludea. Abiprayathod. Yogikunu 👏🏻

    • @abvvc574
      @abvvc574 4 หลายเดือนก่อน +1

      ഇത് വലിയ ചർച്ച ആയിരുന്നു അന്ന്

  • @rohithakr5609
    @rohithakr5609 3 หลายเดือนก่อน +1

    Enthu kondaayrikkum saminu marikkumenna thonnal undaayathu...

  • @kochuvalsala5377
    @kochuvalsala5377 4 หลายเดือนก่อน +5

    എന്തൊരു ക്രൂരത. നല്ലൊരു യുവാവിന്റെദാരുണമായ അന്ത്യം കുറിച്ചു.

  • @arunpadmakumar9967
    @arunpadmakumar9967 4 หลายเดือนก่อน +2

    Big salute ഓസ്ട്രേലിയൻ പോലീസ്.... പ്രത്യേകിച്ച് ആ പോലീസ് ഉദ്യോഗസ്ഥൻ ♥️

  • @funcyclopedia5315
    @funcyclopedia5315 4 หลายเดือนก่อน +23

    ❤ Australian Police Mass Da 💪💪💪

  • @jisongeorge3722
    @jisongeorge3722 2 หลายเดือนก่อน

    Excellent investigation from Australian police

  • @mininair896
    @mininair896 4 หลายเดือนก่อน +9

    Pottane chetti chathichal, chettiye daivam chathikum. Aruninu kitti, Sofia aval rakshasi anu, puzhuthu chavum..Pavam Sam

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 4 หลายเดือนก่อน +29

    കൊച്ചിനെ തട്ട്ടതത് ഭാഗ്യം😢
    ജോളി ൻ്റെ അനിയത്തി ആയോ വരും😂

    • @jyothyvijayan7633
      @jyothyvijayan7633 4 หลายเดือนก่อน +1

      Njan chodikkan varumayirunnu.jolide sister vallom aano

    • @salessales6287
      @salessales6287 4 หลายเดือนก่อน

      സാരിവിസയിൽ വിദേശത്ത് ചേക്കേറാൻ വെമ്പുന്ന അച്ചായന്മാർ ആണ്പിള്ളേർക്ക് ഇതൊരു ഗുണപാഠമാണ്.

  • @kiranrs6831
    @kiranrs6831 4 หลายเดือนก่อน +44

    Australian Police Brilliance

    • @stardrive8561
      @stardrive8561 4 หลายเดือนก่อน

      Kerala police also good. But they are helpless. They don't have freedom. If the crime done by a ruling party member, they will get call from top to cancel the case and release the criminal. If the officer don't obey, he will get transfer and will become the enemy of ruling party

    • @kiranrs6831
      @kiranrs6831 4 หลายเดือนก่อน

      @@stardrive8561ഓസ്ട്രേലിയ പോലെ പുരോഗമിച്ച രാജ്യങ്ങളിൽ രാഷ്ട്രീയ സമ്മർദ്ധവും ഇല്ല ഉദ്യോഗസ്ഥ സമ്മർദ്ധവും ഇല്ല

  • @Malayalieeskitchen
    @Malayalieeskitchen 4 หลายเดือนก่อน +15

    ദൈവത്തിൻ്റെ കൈയൊപ്പ്....
    ഓരോ കേസ് ഇലും....

  • @jayababu2447
    @jayababu2447 4 หลายเดือนก่อน +9

    എത്ര sweet ആണ് സാം

  • @JoJo-ly8qg
    @JoJo-ly8qg 4 หลายเดือนก่อน +19

    എല്ലാം അറിഞ്ഞ ശൃമിന് ഓസ്ട്രേലിയലെ ജോലി കളഞ്ഞിട്ട് നാട്ടിൽ നീക്കമായിരുന്നില്ലേ കുട്ടിയുടെ കൂടെ.... Divorce ചെയ്യണമായിരുന്നു......😢

    • @mallucomics8988
      @mallucomics8988 4 หลายเดือนก่อน +1

      അതെ പോയി ചാവട്ടെ പൂരി മോൾ

    • @parvendhu
      @parvendhu 4 หลายเดือนก่อน +2

      Atha njanum aalochiche..sharikum angane maranappeduennu ariyayirunnenki enthina veendum angot poyath..aa achantem ammedem koode ninna mathiyayirunnallo

    • @lubnamusliyarakath2034
      @lubnamusliyarakath2034 4 หลายเดือนก่อน

      Cash inu vendiyavum

    • @rahimkhr
      @rahimkhr 4 หลายเดือนก่อน

      No Divorce പാടില്ലാന്നല്ലേ പറയുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല എന്നല്ലേ പറയുന്നത്?

  • @Nightrider006-j2j
    @Nightrider006-j2j 4 หลายเดือนก่อน +1

    സൂര്യഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട് അതുപോലെതന്നെയാണ് സത്യം അത് വളച്ചു പിടിക്കാം ഒളിച്ചു വയ്ക്കാം എന്നാൽ ഒരുനാൾ അത് മറനീകി പുറത്ത് വരും 😊

  • @jessyjijo1007
    @jessyjijo1007 4 หลายเดือนก่อน +19

    ഓസ്ട്രേലിയൻ പോലീസ് ദൈവമായി വന്നു

  • @rakeshrajan8580
    @rakeshrajan8580 4 หลายเดือนก่อน +11

    എന്റെ നാട്ടിൽ ആണ് കരവാളൂർ കനാൽ ജംഗ്ഷനിൽ ആയിരുന്നു

    • @SitharaAshokan
      @SitharaAshokan 4 หลายเดือนก่อน +2

      Correct PUNALUR

    • @ravikumarnr8016
      @ravikumarnr8016 3 หลายเดือนก่อน

      Saminte makan ipol evideyaa u.saaminte achanteyym ammayudeyum aduthaano

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 หลายเดือนก่อน +8

    കാര്യക്ഷമമായ അന്വേഷണം

  • @joelshibuzachariah568
    @joelshibuzachariah568 4 หลายเดือนก่อน +33

    ആരും ദയവുചെയ്ത് കല്യാണം കഴിക്കാതിരിക്കുക അങ്ങനെ വന്നാൽ ഇതുപോലെ നമ്മളും ചതിക്കപ്പെടും ഇവൾക്കൊക്കെ സൗദിയിലെ ശിക്ഷായാണ് കൊടുക്കേണ്ടത് 😢😢

    • @sanalmuralidharan
      @sanalmuralidharan 4 หลายเดือนก่อน +3

      Single ആണ് ബെറ്റർ 😍

    • @lijorachelgeorge5016
      @lijorachelgeorge5016 4 หลายเดือนก่อน +10

      ആണുങ്ങൾ കാരണം കൊല്ലപ്പെട്ടവരുടെ ലിസ്റ്റ് ഒന്ന് എടുത്തു നോക്ക് 🙄

    • @Su-jt8yf
      @Su-jt8yf 4 หลายเดือนก่อน

      ​@@lijorachelgeorge5016മിക്ക ആണുങ്ങളും പുകയുന്ന അഗ്നിപറ്വതങ്ങളാണ്. മിക്ക പെണ്ണുങ്ങളും. ആണുങ്ങളെ കാണാം പെണ്ണുങ്ങളെ കാണാന് കഴിയില്ല. ആ വ്യത്യാസം മാത്റം.

    • @abvvc574
      @abvvc574 4 หลายเดือนก่อน +3

      അദേഹത്തിന്റെ മരണത്തിനു ഒരു പുരുഷനും കൂടെ പങ്ക് ഉണ്ട്,

    • @Su-jt8yf
      @Su-jt8yf 4 หลายเดือนก่อน

      @@lijorachelgeorge5016 i think single is better for females as many of them are interested in sex only for 2 or 3 years. But men need company. Not necessarily marriage.

  • @abvvc574
    @abvvc574 4 หลายเดือนก่อน +3

    ഒരു മനുഷ്യന് എങ്ങനെ ഇത്ര ക്രൂവെൽ ആവാൻ കഴിയുക, ഇവർക്കു ഒന്നും കുറ്റബോധം തോന്നില്ലേ പിന്നീട് 😢,

  • @Savu130
    @Savu130 4 หลายเดือนก่อน +2

    ente mone apo true lub ennoke parayunath pediyaakunnu... athayath kochile muthal pranayicha oralle....ente deivame.... apo eth samayavum penn maarumo...

  • @Mr_John_Wick.
    @Mr_John_Wick. 4 หลายเดือนก่อน +2

    പാവം ആ ബ്രോ... 😔.. പെണ്ണ് കെട്ടിയില്ലേലും കുഴപ്പം ഇല്ല. ഇതുപോലെ ഉള്ള വെടികളെ ആർക്കും കിട്ടാതെ ഇരിക്കട്ടെ. ജീവിതം അല്ല ജീവൻ ആണ് വലുത്. ഓസ്ട്രേലിയൻ പോലീസ് 👌🔥... ഇന്ത്യയിൽ ആയിരുന്നേൽ ആ പാവം ബ്രോയ്ക്ക് നീതി ലഭിക്കില്ലായിരുന്നു...

  • @abhilashpeniel
    @abhilashpeniel 4 หลายเดือนก่อน +4

    Iniyum thankalk ariyatha ethreyo karyangallll.....

  • @manjushabiju2955
    @manjushabiju2955 4 หลายเดือนก่อน +18

    അമ്പോ ദുഷ്ടത്തി,, പിശാച്,,😢😢😢😢

  • @janejose5368
    @janejose5368 4 หลายเดือนก่อน +3

    Ente dhyvame ethra neechayanival ithupolulla ethrayennam aduthu polum nikkaruthe iggane ullathinte

  • @Aysha_Juvi
    @Aysha_Juvi 4 หลายเดือนก่อน +11

    idhoke vanitha yil achdichu vnnirunnu😊njn vyichitund enikkipo 20yrs

    • @k.ebraham7181
      @k.ebraham7181 4 หลายเดือนก่อน

      Yedayalum neeyonnu karuthi irunno...innale Sam.. innu ???

    • @nafihmp6112
      @nafihmp6112 4 หลายเดือนก่อน +1

      Vanithayilo

    • @aleemac2145
      @aleemac2145 4 หลายเดือนก่อน

      Ayin

    • @Aysha_Juvi
      @Aysha_Juvi 4 หลายเดือนก่อน

      @@aleemac2145 onn poye thnnodara prnje

    • @Aysha_Juvi
      @Aysha_Juvi 4 หลายเดือนก่อน

      @@k.ebraham7181 nle neeyooo

  • @sajudheenpm222
    @sajudheenpm222 4 หลายเดือนก่อน

    ഒരു ബിഗ് സല്യൂട്ട് ഓസ്ട്രേലിയൻ പോലീസ്👍🏼👍🏼👍🏼

  • @PvSobha-qu7yn
    @PvSobha-qu7yn 4 หลายเดือนก่อน +1

    Nallaavatharanam

  • @ashwinsony2513
    @ashwinsony2513 3 หลายเดือนก่อน +1

    നമ്മുടെ നാട്ടിൽ ആയിരുന്നേൽ ഇത് തേഞ്ഞു മാഞ്ഞു പോയേനെ.. Big salute to Australian police 👍

  • @Ponnu-d2v
    @Ponnu-d2v 4 หลายเดือนก่อน +2

    ഇങ്ങനെ ഒരു സ്ത്രീയേ ജീവനോടെ വിട്ടൂടാ

  • @aradhanakrishnan5421
    @aradhanakrishnan5421 4 หลายเดือนก่อน +28

    Poor Sam, evil wife, if she really needs her ex, she would have divorced her husband & moved on with that fellow, why killing an innocent person so mercilessly. The punishment from the judiciary was too less for both.

    • @nimifas5445
      @nimifas5445 4 หลายเดือนก่อน

      Yes,100%true,aa pavam kudumbathe snehichu,thirichu kittiyathu😢...aa kunjine katholane,Avanu achan nashtamayi,Amma duswapnavumayi..

    • @lijorachelgeorge5016
      @lijorachelgeorge5016 4 หลายเดือนก่อน +2

      Actually sam is her ex 🤣 arun and sofia met after her marriage with sam only 🤦🏻‍♀️

    • @salessales6287
      @salessales6287 4 หลายเดือนก่อน

      സാരിവിസയിൽ വിദേശത്ത് ചേക്കേറാൻ വെമ്പുന്ന അച്ചായന്മാർ ആണ്പിള്ളേർക്ക് ഇതൊരു ഗുണപാഠമാണ്.

  • @abhishekmsful
    @abhishekmsful 3 ชั่วโมงที่ผ่านมา

    അതെപ്പോഴും അങ്ങനെയാ, നല്ല പെൺകുട്ടിക്കും അൺകുട്ടിക്കും ഇത് പോലുള്ള പാർട്ടണർനെ ആണ് കിട്ടുക.

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 4 หลายเดือนก่อน +6

    നിയമം സ്ത്രീകൾക്ക് Protection നൽകുന്നു. OK: നല്ലത്: But ആ protection അവരെ അവരല്ലാതാക്കുന്നു. പണം: അതിന്റെ ധാരാളിത്വം ഇതിന് ചെറിയ ഒരു പ്രേരക o കൂടീയാകുന്നു.

  • @veenapnair6607
    @veenapnair6607 4 หลายเดือนก่อน +25

    Ente വീടിൻ്റെ 3km അടുത്ത് ആണ് സാമിൻ്റെ വീട്.ബസിൽ പോകുമ്പോൾ കാണാറുണ്ട് അവരുടെ വീട്

    • @abhinandabhi5188
      @abhinandabhi5188 4 หลายเดือนก่อน

      Evideya ith...??

    • @evania2477
      @evania2477 4 หลายเดือนก่อน

      ​@@abhinandabhi5188karavalur (kollam district )

    • @abhisarts1099
      @abhisarts1099 4 หลายเดือนก่อน

      സാമിന്റെ കുട്ടി ഇപ്പോൾ എവിടെയാ..?

    • @evania2477
      @evania2477 4 หลายเดือนก่อน

      @@abhisarts1099 Australia yil thanneyanu

    • @malavikamalu6414
      @malavikamalu6414 4 หลายเดือนก่อน

      ​​@@evania2477.apol sam nde achanum ammayum kutye venam nu paraghile ?.ipol ethra varsham ayi ?

  • @Binvin79
    @Binvin79 4 หลายเดือนก่อน +25

    കഥ ഇങ്ങനെ തന്നെയാണോ എന്നറിയില്ല പക്ഷേ അവളു ഓസ്ട്രേലിയയിൽ എത്തിയപ്പോൾ തന്നെ പോലീസ് അവളെ പൊക്കി എന്നാണ് അറിയുന്നത്

    • @salessales6287
      @salessales6287 4 หลายเดือนก่อน

      സാരിവിസയിൽ വിദേശത്ത് ചേക്കേറാൻ വെമ്പുന്ന അച്ചായന്മാർ ആണ്പിള്ളേർക്ക് ഇതൊരു ഗുണപാഠമാണ്.

    • @Nithara-s1l
      @Nithara-s1l 4 หลายเดือนก่อน

      Ella commentsinte adiyil ee same comment undallo..😵‍💫​@@salessales6287

  • @AkberPulkandi
    @AkberPulkandi 4 หลายเดือนก่อน +1

    Paranhundakki na kadayalla edannu angana thirichariyum.sathiathil enganayokka sambavikkumo.sambavichadanankil Australian police alla credittum arhikkunnu. PanAm kanumbol marayunna Kerala policanankilulla avastha anthakum

  • @sanalmuralidharan
    @sanalmuralidharan 4 หลายเดือนก่อน +42

    ഭർത്താവിനെ കൊന്നിട്ട് ആ ബോഡിയുടെ മുന്നിൽ വെച്ച് ശാരി രിക ബന്ധം നടത്തിയ ഇവൾ. പക്കാ ഫ്രോഡ് ആണ്

    • @anoopkumark6344
      @anoopkumark6344 4 หลายเดือนก่อน +7

      ഫ്രോഡ് അല്ല.... പിശാശ് 😡
      😢

    • @rajeshraju2364
      @rajeshraju2364 4 หลายเดือนก่อน +5

      ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിൽ ഇങ്ങനെ ഒരു സീൻ ഉണ്ട്

    • @salessales6287
      @salessales6287 4 หลายเดือนก่อน +2

      സാരിവിസയിൽ വിദേശത്ത് ചേക്കേറാൻ വെമ്പുന്ന അച്ചായന്മാർ ആണ്പിള്ളേർക്ക് ഇതൊരു ഗുണപാഠമാണ്.

    • @abhivenugopalan3190
      @abhivenugopalan3190 4 หลายเดือนก่อน

      ആ ധൈര്യം സ്വന്തം ഭർത്താവ് അപ്പുറത്ത് മരിച്ചു കിടക്കുമ്പോ 😮

  • @lintavarghese5870
    @lintavarghese5870 4 หลายเดือนก่อน +1

    But maricha orale cross check cheyatheyo...nati ayakka.....at least Dr maruda certificate vende...athu mathram doubt... anyway... Australian police re-check cheytha kondu no seen....🎉❤❤..allam ariyam patiloo nannay .Thank God

  • @Anonymous-vb6md
    @Anonymous-vb6md 4 หลายเดือนก่อน +8

    12:11 entte mone seen

  • @Desivlogs651
    @Desivlogs651 4 หลายเดือนก่อน +2

    Veetil Kalyanam kazhikkanam enn ore nirbandhan , Appo ee video tv yil kancich kodutt. Ippo samadhanam ayi😂

  • @nayana1792
    @nayana1792 4 หลายเดือนก่อน +4

    First time see your channel
    Subscribed ❤

  • @BindhusParu
    @BindhusParu 4 หลายเดือนก่อน

    സൂപ്പർ ഗെൽഫ്രണ്ട്

  • @sreelekshminair4467
    @sreelekshminair4467 2 หลายเดือนก่อน +1

    എന്റെ ചേച്ചിയുടെ ഭർത്താവിന്റെ അനിയനെ അയാളുടെ ഭാര്യ ഗൾഫിൽ വച്ചുകൊന്നു. ഗൾഫ് പോലീസ് ഒന്നും ചെയ്തില്ല. സാം പറഞ്ഞതുപോലെ അടുത്ത പ്രാവശ്യം ഞാൻ ശവമായിട്ടുവരുവോള്ളെന്നു ചേച്ചിയുടെ അനിയനും പറഞ്ഞു അതുപോലെ സംഭവിച്ചു.

    • @VishnuLokamm
      @VishnuLokamm  2 หลายเดือนก่อน

      oh god😞...

  • @syamsagar1703
    @syamsagar1703 4 หลายเดือนก่อน +1

    Ntammoo oru movie kku ulla story ndallloo😮

  • @meenakshi.k.c93
    @meenakshi.k.c93 4 หลายเดือนก่อน +1

    Ee kadhakettu Arum Anukarikkathirikkatte.... mone.

  • @saleenaantony996
    @saleenaantony996 3 หลายเดือนก่อน

    Bigsalute Sir

  • @georgevarghese5298
    @georgevarghese5298 หลายเดือนก่อน

    Ethellam vedikal aano??

  • @nisanthnarayanan2797
    @nisanthnarayanan2797 4 หลายเดือนก่อน +13

    മറ്റൊരു കൂടത്തായി ജോളി

  • @sahala3829
    @sahala3829 4 หลายเดือนก่อน +1

    😱ufff ivlade dhayram 👍🏻 ivale angh konn kala

  • @Surrender793
    @Surrender793 4 หลายเดือนก่อน +13

    കലയെ അനിൽ പറഞ്ഞു വിട്ടതും ഇതേ കാരണത്താൽ. സെക്സ് മനുഷ്യനെ ഭ്രാന്തനാക്കുന്നു

    • @salessales6287
      @salessales6287 4 หลายเดือนก่อน

      സാരിവിസയിൽ വിദേശത്ത് ചേക്കേറാൻ വെമ്പുന്ന അച്ചായന്മാർ ആണ്പിള്ളേർക്ക് ഇതൊരു ഗുണപാഠമാണ്.

  • @malenadubeats309
    @malenadubeats309 4 หลายเดือนก่อน +10

    Ethra nallonam jeevich povandavarayirunnu avar ellam nashichu

  • @shillyjoseph3164
    @shillyjoseph3164 4 หลายเดือนก่อน +1

    ബിഗ് സല്യൂട്ട്

  • @minipn8024
    @minipn8024 4 หลายเดือนก่อน +5

    Nammal streekal arayum kollan Padilla Vanda aggil verutha vidanam

    • @kiakid33456
      @kiakid33456 4 หลายเดือนก่อน +6

      Sthreekal kollan paadilla.. Apo aanugalkk kollaan pattumo🫠

    • @lijorachelgeorge5016
      @lijorachelgeorge5016 4 หลายเดือนก่อน +3

      ​@@kiakid33456 ഞാനും അതാ ആലോചിച്ചത് 😂

    • @kiakid33456
      @kiakid33456 4 หลายเดือนก่อน +2

      @@lijorachelgeorge5016 😂😂70s ile ethoo kulasthree aanenn thonnunu comment ittath😅

    • @minipn8024
      @minipn8024 4 หลายเดือนก่อน

      @@kiakid33456 ottum Padilla aggina cheyyunnavana thukkikkollanam

    • @salessales6287
      @salessales6287 4 หลายเดือนก่อน

      സാരിവിസയിൽ വിദേശത്ത് ചേക്കേറാൻ വെമ്പുന്ന അച്ചായന്മാർ ആണ്പിള്ളേർക്ക് ഇതൊരു ഗുണപാഠമാണ്.