ദൈവത്തിൻറെ മനസ്സുള്ളവർക്ക് ഒരിക്കലും പ്രായം ആവില്ല മനസ്സിലെ സൗന്ദര്യം പുഞ്ചിരിയുടെ പ്രകാശിക്കുന്ന എന്റെ ചേച്ചി അമ്മ ഇനിയും നൂറായിരം വർഷങ്ങൾ ..... സന്തോഷത്തോടെ സമാധാനത്തോടെ ഈ നിറഞ്ഞ പുഞ്ചിരിയോടെ ഇരിക്കണം....💞💞💞💞
എനിക്കു സിനിമ സീരിയൽ രംഗ ത്തു ഇഷ്ട്മുള്ള ഒരേ ഒരു വ്യക്തി നിങ്ങൾ മാത്രം ൽ love u sister നിങ്ങളുടെ ഹൃദയവിശാല ത പത്തര മാറ്റ് തങ്കത്തേക്കാൾ മേലെയാണ്. ❤❤❤❤❤
മുഖത്തിനേക്കാൾ സൗന്ദര്യം ചേച്ചിയുടെ മനസ്സിനാണ്... എന്നും ഇതുപോലെ തന്നെ ആരോഗ്യത്തോടെ സൗന്ദര്യത്തോടെ നിൽക്കട്ടെ അവസരങ്ങൾ ഒരുപാട് കിട്ടട്ടെ... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🥰
@@snehaseema954 സമാധാനം ആരും തരില്ല. അത് നമ്മളിൽ നിന്ന് ഉണ്ടാകേണ്ടതാണ്. എന്ത് പ്രശ്നവും നമ്മുടെ തലയിൽ കേറ്റി വെക്കാതിരിക്കുക. അതിനെ അതിന്റെ വഴിക്കു വിടുക.ദൈവം അറിയാതെ നമുക്ക് ഒന്നും സംഭവിക്കില്ല ആ വിശ്വാസം മുറുകെ പിടിച്ചു ഇഷ്ടമുള്ള സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്തു ജീവിക്കുക 👍
അപ്പോൾ ഇതൊക്കെ ആണ് അല്ലെ ചേച്ചിടെ സൗന്ദര്യ രഹസ്യം 😌എല്ലാവരും സുന്ദരൻമാരും സുന്ദരികൾ ആവട്ടെ എന്ന് കരുതി ഈ ഐറ്റം നമുക്ക് കാണിച്ചു തന്ന സീമ ചേച്ചി ആണ് എന്റെ ഹീറോ 😌😂
Share your creams you use... Show us your face wash, moisturizer and suncreen.... Face packs okke ellareyum kannil podi idan parayanathalle... We all know you use creams....
നല്ല മനസ്സുള്ള സീമയുടെ മനസ്സും ശരീരവും എന്നും ചെറുപ്പമുള്ളതായിരിക്കട്ടെ. ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അതും സീമ ഒത്തിരി സങ്കടപ്പെട്ടിരിക്കുന്ന ഈ ദിവസത്തിൽ.ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തു കൊടുക്കാൻ കഴിഞ്ഞല്ലോ. പിന്നെ ശരണ്യയുടെ ആയുസ്സ് ......അത് ദൈവം നിശ്ചയിച്ചയമാണ്. എല്ലാം സഹിക്കാനുള്ള ശക്തിയും ബലവും ഈശ്വരൻ ശരണ്യയുടെ അമ്മക്കും ഒപ്പം സീമയ്ക്കും ഈശ്വരൻ തരാൻ പ്രാർത്ഥിക്കുന്നു. ഫോൺ നമ്പർ അറിയാത്തതു കൊണ്ടാണ് ഇങ്ങനെ ഇതിൽ കുറിക്കുന്നത്. 🙏
സിമചേച്ചി യെ ഇനിക്ക് ഒരു പാട് ഇഷ്ടം ആണ് ഒരുക്കൽ ഞാൻ ഇരുന്ന ലോട്ടറി കടയുടെ മുന്നിൽ കാറിൽ വന്നു ഇരുന്നു ഞാൻ കണ്ടു പറവൂർ ഞാൻ ചിരിച്ചു ചേച്ചിയും ഒരു അഞ്ചു വർഷം ആയിട്ട് ഉണ്ട്
ഞാനും അറിയാതെ പേര് വിളിച്ചിട്ടുണ്ട് സോറി... നമ്മൾ ഒരേ പ്രായക്കാരാണ് എന്നാണ് വിചാരിച്ചത്.... പിന്നെ മോനെ ഒരു വീഡിയോയിൽ കണ്ടപ്പോൾ എനിക്ക് സംശയം തോന്നിയിരുന്നു എന്നെക്കാൾ മൂത്തതാണ് ennu... ഇനി ചേച്ചി എന്ന് വിളിച്ചു കൊള്ളാം കേട്ടോ...
ചേച്ചീടെ സംസാരം കേൾക്കാൻ എന്തൊരു രസമാണ് ♥️❤ഒരുപാട് ഒരുപാട് ഇഷ്ടം 😍😍
ദൈവത്തിൻറെ മനസ്സുള്ളവർക്ക് ഒരിക്കലും പ്രായം ആവില്ല മനസ്സിലെ സൗന്ദര്യം പുഞ്ചിരിയുടെ പ്രകാശിക്കുന്ന എന്റെ ചേച്ചി അമ്മ ഇനിയും നൂറായിരം വർഷങ്ങൾ ..... സന്തോഷത്തോടെ സമാധാനത്തോടെ ഈ നിറഞ്ഞ പുഞ്ചിരിയോടെ ഇരിക്കണം....💞💞💞💞
💜💜💜💜❤️
Seema you are great
Chechiye daivam anugrahikkatte
സന്തൂർ മമ്മി love you😘😘😘😘💖💖💖💖💖💖
love you🌺
Semauda.sound.anyk.eshtaman'n..god.bless.you
എന്നും ഇങ്ങനെ തന്നെ സുന്ദരി കുട്ടി ആയിരിക്കട്ടേ സീമ ചേച്ചി❤ super❤❤❤😍
എനിക്കു സിനിമ സീരിയൽ രംഗ ത്തു ഇഷ്ട്മുള്ള ഒരേ ഒരു വ്യക്തി നിങ്ങൾ മാത്രം ൽ love u sister നിങ്ങളുടെ ഹൃദയവിശാല ത പത്തര മാറ്റ് തങ്കത്തേക്കാൾ മേലെയാണ്. ❤❤❤❤❤
🙏🙏🙏🙏🙏
സീമചേച്ചിടെ മനസിന് ഇതിലും പത്തരമാറ്റു തിളക്കമുണ്ട് 🥰
സത്യം
സത്യം
@@firushihabshihab4878 sathiyam
What what will work with what
Seen
TH-cam full കറങ്ങി അവസാനം sneha seema യിൽ എത്തി 😌😍😂
എന്റെ പരമ ശിവമേ 😀
Correct സ്ഥലത്താണ് എത്തിച്ചേർന്നിരിക്കുന്നത് 😂😂
@@snehaseema954 എന്റെ you tube ദൈവങ്ങളെ 😂😂🙏🙏
എന്തായാലും എന്റെ ചുന്ദരി എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ 🧡🧡🧡
Thanku muthe ❤️
53വയസ്സ് ആയി എന്ന് തോന്നുക ഇല്ല..... എന്നും ഇതുപോലെ സുന്ദരി ആയിരിക്കട്ടെ.....
🤩🤩🤩
V nice natural beauty 😀😀😀😀
V
Wq0
Sathyam
👍👌ആ കറുത്ത മുടിയുടെ രഹസ്യം കൂടി ഒന്ന് പറയാമോ?
Big salute.. ഒരു നടി വയസ്സ് കറക്റ്റ് പറഞ്ഞല്ലോ
😛😛😛😛😛
@@snehaseema954 Hai
Think she has got 60 y
Not 53
Looks like that
Make ups makes all now a days k
Seemajee എന്നും ഇതുപോലെ സുന്ദരിആയി ആരോഗ്യവതി ആയി ഇരിക്കട്ടെ 🥰🥰🥰🥰
😝😝😝
Close ur eyes and listen to her voice....'Rani Mukerjee'....speaking malayalam.....😄.....indeed a very graceful lady...God bless u.
rani മുഖർജി മലയാളത്തിൽ ആക്ടചെയ്താൽ ഞാൻ ഡബ്ബ് ചെയ്യും 😍😍
Correct 🥰🥰
Yes.
Malayalathinte Rani mukerjje 👍👍😄
@@snehaseema954 🥰🥰🥰🥰
53 വയസ്സ് ആയി എന്ന് തോന്നുന്നേ ഇല്ല. ഇപ്പോഴും സുന്ദരി തന്നെ സീമ അമ്മ.
Good
Hi chechi
@@salilabaitk1233 🙏🙏
ചേച്ചിയുടെ. മനസ്സ്. നല്ലതാണ്
😊😊
Hiii seemajee, എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരാളാണ് സീമ , നല്ല മനസ്സുള്ള വൃക്തി അതിലുപരി പച്ചയായ മനുഷ്യസ്നേഹി God bless you.❤
പണ്ടേ .ഒരുപാട് ഇഷ്ടമാണ് എനിക്ക് സീമയെ . പ്രത്യേകതയുള്ളതാണ് സീമയുടെ ശമ്പ്ദം
53 വയസൊ കണ്ടാൽ 35😘😘stay helthy അമ്മേ ഇനി മുമ്പോട്ടും ഇതുപോലെ സുന്ദരി ആയിട്ട് ഇരിക്കാൻ ഞൻ പ്രാർത്ഥിക്കുന്നു 😘❤
thanku dear 🌹🌹🌹
Seema Cheachi 👍
@@Sibinzvlogs 💞
Seema, so sincere explanation...
എനിക്ക് സീമയേയും സീമയുടെ ശബ്ദവും വളരെ ഇഷ്ടമാണ്
എന്നും ഇങ്ങനെ സുന്ദരിയായി ഇരിക്കട്ടെ ❤
Love u chechy
❤❤❤
Madam, We Love you. Love your acting. You were the best actress in Vanampadi serial.May God Bless You.
Thankuuuuu
മുഖത്തിനേക്കാൾ സൗന്ദര്യം ചേച്ചിയുടെ മനസ്സിനാണ്... എന്നും ഇതുപോലെ തന്നെ ആരോഗ്യത്തോടെ സൗന്ദര്യത്തോടെ നിൽക്കട്ടെ അവസരങ്ങൾ ഒരുപാട് കിട്ടട്ടെ... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🥰
Love you seema amma❤❤❤
ചർമം കണ്ടാൽ പ്രായം തോന്നുകയില്ല സത്യം,🤗,ഞാൻ ഒന്ന് ട്രൈ ചെയ്യും,😘😘💓💓💓ചേച്ചിയുടെ ഗ്ലാമർ ഇനിയും കൂടട്ടെ 👍👍
🤩🤩🤩
സീമ ചേച്ചി നിങ്ങളുടെ മനസ് കണ്ണാടി പോലെ ആണ്. നന്മ ഉള്ള മനസ്. അതുകൊണ്ട് ആണ് ഇപ്പോളും അങ്ങനെ ഇരിക്കുന്നത് 👌👌👌
ലാഗ് ചെയ്യാതെ വളരെ ഭംഗിയായി കാര്യം പറയുന്നു. സൂപ്പർ 👌🏻👌🏻
ചേച്ചിയുടെ മനസ്സിന്റെ സൗന്ദര്യമാണ് മുഖത്ത് കാണുന്നത് ❤
നല്ലൊരു മെസേജ്. വളര ഇഷ്ടപ്പെട്ടു. ഗുഡ് മോണിങ്ങ്.
Your beauty is coming from your soul❤️
🌹🌹🌹🌹
Chechi aloevera pack night mathrame use cheyyavo.
Seemechi ishtam ❤❤❤
Love you chechi ദൈവം chechiye anugrahikatte
മലയാളത്തിലെ റാണി മുഖർജി 👍👍
🥰🥰🥰🥰
Sherikum rani mukherjee annu❤️
Ysssssss
Sound also rani mukharji pole und
Correct 👍
ചേച്ചിയെ പോലെ ചേച്ചി മാത്രം. എവിടെ ഒക്കെയോ എന്റെ അമ്മ പോലെ 😘😘😘 ചേച്ചി amma😘😘
മനസമാധാനം ഉണ്ടെങ്കിൽ സൗന്ദര്യം ഉണ്ടാകും
എനിക്കതില്ല 🤣🤣🤣
ജീവിതത്തിൽ കിട്ടതുമില്ല
@@snehaseema954
പാവം. നല്ല മനസ്സ് ഉണ്ട്. ദൈവത്തിന്റെ വരദാനം ആണ് സീമ 🤗🤗🤗
👍
@@snehaseema954 സമാധാനം ആരും തരില്ല. അത് നമ്മളിൽ നിന്ന് ഉണ്ടാകേണ്ടതാണ്. എന്ത് പ്രശ്നവും നമ്മുടെ തലയിൽ കേറ്റി വെക്കാതിരിക്കുക. അതിനെ അതിന്റെ വഴിക്കു വിടുക.ദൈവം അറിയാതെ നമുക്ക് ഒന്നും സംഭവിക്കില്ല ആ വിശ്വാസം മുറുകെ പിടിച്ചു ഇഷ്ടമുള്ള സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്തു ജീവിക്കുക 👍
ഹായ് സീമേച്ചി 💖u.എന്നും ഇതുപോലെ സുന്ദരിയായിരിക്കട്ടെ. Super tips. ചേച്ചി മുടിയുടെ tips വീഡിയോ cheyuvo.
അപ്പോൾ ഇതൊക്കെ ആണ് അല്ലെ ചേച്ചിടെ സൗന്ദര്യ രഹസ്യം 😌എല്ലാവരും സുന്ദരൻമാരും സുന്ദരികൾ ആവട്ടെ എന്ന് കരുതി ഈ ഐറ്റം നമുക്ക് കാണിച്ചു തന്ന സീമ ചേച്ചി ആണ് എന്റെ ഹീറോ 😌😂
😁😁😁😁
Elladathum undallo pacha kuthire..🤗🤗😀🥰
🌹🌹🌹🌹🌹
Hi ചേച്ചി ആദ്യമായാണ് വീഡിയോ കാണുന്നെ അടിപൊളി പൊളി ആണ് ❤❤👍👍👍
😛😛😛😛
Share your creams you use... Show us your face wash, moisturizer and suncreen.... Face packs okke ellareyum kannil podi idan parayanathalle... We all know you use creams....
Kye മുഴുവനും tanned ആണ്........ചർമ രഹസ്യം🙄🙄🙄🙄
@@deepaprakash3593 satyam.... Skin whitening okke cheythit undu.... Enit kasthoori manjal maathrame theeku ennu
@@vichnukoman 😁😁😉
Chechiii...sukanalole....vdeo super....tip 👌👌...saranya sukanalole...love you chechiii....🥰🥰🥰😍😍😍😘😘.....God bless
love you ❤️❤️❤️
ഞാൻ വിചാരിച്ചു ചേച്ചിക്ക് 45 വയസിൽ താഴെ പ്രായമേ ഉള്ളൂ എന്ന്.. 🥰🥰ചേച്ചിയുടെ നന്മയുള്ള മനസാണ് ചേച്ചിയെ സൗന്ദര്യം
💞💞💞💞💞💞
She looks 60
Not 53
45 isso young man
Eniku chechiye orupadu ishtamanu oruadu nanmayulla chechiyanu❤❤❤❤❤❤❤❤
53 വയസ്സൊ? വിശ്വസിക്കാൻ പറ്റുന്നില്ല. സുന്ദരി.. ❤
എനിക്കും 😃😃😃😃
സീമ ചേച്ചി എന്നും സുന്ദരി ആയി ഇരിക്കട്ടെ
53? Can't believe sechchi. You looked so young and Beauty. Love u lot from Tamil nadu.
seemachechi ningalude swantharyathinte rahasyam ningalude manasinte nanma aanenna njangalude abiprayam to... God bless you dear chechi
🌹🌹🌹🌹💜💜💜💜💜💜
ഞാൻ ഒരു 45 വയസ്സ് ആണ് കൂട്ടിയത് സീമേച്ചിക്കു 🥰😍 ഇനി എത്ര വയസ്സ് ആയാലും ഞങ്ങടെ സീമേച്ചി സുന്ദരിയാ 😘
Mundakayam yenna place il ulla pazhaya koottukari suseelaye orkkunnundo??
mugham ormayilla..36 varsham kazhinjille
@@snehaseema954 ante ammayaa..chechede karyam parayarund
❤️👌👌👌 എല്ലാത്തിലും ഉപരി ചേച്ചിയുടെ confidence ഉം positive mind ഉം ആണ് ആ പ്രായത്തെ മറയ്ക്കുന്നത് .എന്നെന്നും നന്നായിരിക്കട്ടെ ചേച്ചി ...👍
💜💜💜💜💞
സീമയുടെ മനസിലാണ് ചെറുപ്പവും സൗന്ദര്യവും ഉള്ളത്. അത് എപ്പോഴും കാത്തു സൂക്ഷിക്കാൻ സാധിക്കട്ടെ
Seemechi 53 vayassundo..കുട്ടി മാമാ ഞെട്ടി മാമാ 🥰🥰🥰😘😘😘
😀😀😀😀😀😛😛😛😛
Kalakkan tips aanu chechi👍👍👍 thanks for the tips
❤️❤️❤️❤️
ചേച്ചിയുടെ നല്ല മനസ്സ് കൊണ്ടാ ചേച്ചിയ്ക്ക് പ്രായം ആവാതെ നിൽക്കുന്നത്. എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ♥️♥️
🥰🥰🥰
Thanks chechi
Thank you seemechi 👼you are honesty is appreciated 💃
💜💜💞
Hlo seema chechi chechide channel njan ippozhanu kaanunnath.... 🥰❤️ chechiye enikk bhayankara ishtanu... Chechi serialil abhinayikkumbol pavam aayitt thonnum... Chechi acting super aayittanu cheyyunnath.... Love You chechi 🥰❤️🥰❤️
Aunty sherikum 35 years look unde💙💙❤️❤️❤️
💜💜💜❤️❤️❤️❤️❤️
Adipoli aanu
Sathyam
Chachiye ഒത്തിരി ishttam, ഇനിയും ഇത്തരം വീഡിയോസിനായി കാത്തിരിക്കുന്നു...
💜💜💜💜
Sooo inspiringgg🤗🤗🤗♥️
Seema chechiye orupadu istamanu 😘😘😘
Big salute for you to reveal your age.your beauty is in your mind and that's visible in your face
🙏🙏🙏
Njanum may 10 1968
Enne kandal 60 thonnikkum
Ha ha
Pavapettavarkju veedu vechukodukkunna chechi nalla manassinudamayanu❤
Seemachechi ishtam😍😍
ചേച്ചിക്ക് എന്റെ അമ്മയുടെ ഒരു വയസ്സേ കൂടുതൽ ഉള്ളോ..... സത്യം പറയട്ടെ.. ഞാൻ ഞെട്ടി 😍😍😍😍ചേച്ചിയും സുന്ദരി... എന്റെ അമ്മയും സുന്ദരി 😍😍
53 വയസ്സ് പറയത്തെ ഇല്ല ഞാൻ വിചാരിച്ചു ചേച്ചിക്ക് ഒരു 40 വയസ്സ് യ്യോ എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ 😍😍
🙏🙏🙏🌹💖
Athe njanum prarthikunnu
Chechide.. Manassinte soudaryamanu.. Allathe oru tipsumavilla... Lov u chechiiii.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💖💖💖💖
40 -45 ഒക്കെ തോന്നു സീമേച്ചി 👌💞💞💞💞
🥰🥰🥰🥰🥰
നല്ല മനസ്സുള്ള സീമയുടെ മനസ്സും ശരീരവും എന്നും ചെറുപ്പമുള്ളതായിരിക്കട്ടെ. ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അതും സീമ ഒത്തിരി സങ്കടപ്പെട്ടിരിക്കുന്ന ഈ ദിവസത്തിൽ.ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തു കൊടുക്കാൻ കഴിഞ്ഞല്ലോ. പിന്നെ ശരണ്യയുടെ ആയുസ്സ് ......അത് ദൈവം നിശ്ചയിച്ചയമാണ്. എല്ലാം സഹിക്കാനുള്ള ശക്തിയും ബലവും ഈശ്വരൻ ശരണ്യയുടെ അമ്മക്കും ഒപ്പം സീമയ്ക്കും ഈശ്വരൻ തരാൻ പ്രാർത്ഥിക്കുന്നു. ഫോൺ നമ്പർ അറിയാത്തതു കൊണ്ടാണ് ഇങ്ങനെ ഇതിൽ കുറിക്കുന്നത്. 🙏
സീമ = അതിരില്ലാ സ്നേഹം .
അതു തന്നെയാണ് സൗന്ദര്യം❤️❤️❤️❤️ സ്നേഹാദരം🙏
സിമചേച്ചി യെ ഇനിക്ക് ഒരു പാട് ഇഷ്ടം ആണ് ഒരുക്കൽ ഞാൻ ഇരുന്ന ലോട്ടറി കടയുടെ മുന്നിൽ കാറിൽ വന്നു ഇരുന്നു ഞാൻ കണ്ടു പറവൂർ ഞാൻ ചിരിച്ചു ചേച്ചിയും ഒരു അഞ്ചു വർഷം ആയിട്ട് ഉണ്ട്
ചേച്ചീ കടലമാവ് വീട്ടിൽ എങ്ങനെ ഉണ്ടാകാം, എത് കടല ആണ് use ചെയ്യുന്നത് onnu parayane
Anta Aniyathi kutti god bless❤❤❤
സീമയുടെ വോയ്സ് ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആയതു
🌹🌹🌹🌹
Thanu chechy
❤@@snehaseema954
.You look so young chechi...nalla ishtam aanu chechiye...eplum igne sandosham aayt irikate
Super ചേച്ചി. Love you so much dear❤️
വയസ് ഒരു നമ്പർ മാത്രം,, സുന്ദരി ആണ് 😍😍
Thank you chechi . its nice information
സീമചേച്ചി.. മുടിയുടെ കൂടി പൊടിക്കൈ പറഞ്ഞു തരണേ.... ഒരുപാടു സ്നേഹം 😍
പറയാം 😄😄😄
Seema checheede chiri nalla bhangiyanu
🙆🏻🙆🏻സത്യമായിട്ടും കൂടി പോയ 40എന്ന ഞാൻ വിചാരിച്ചേ.... ഇനിയിമൊരു 100വര്ഷം എന്റെ സീമചേച്ചി ഇതുപോലെ തന്നെ ഇരിക്കണേ കൃഷ്ണ..... 💞💞💞💞💞
ഞാനും അതാ വിചാരിച്ചെ😍😍😍
Chechiii face skin sprr. Bt hand koodi care cheyyuka.
🌹💞സീമ ചേച്ചി 🌹💞ഒത്തിരി ഇഷ്ടം ആണ്
അതാണ് മനസിനെ ചെറുപ്പ ആക്കി വെയ്ക്കുക അതാണ് ചേച്ചി ഇപ്പോഴും cute aanu😍😍good tips👌👌
🥰🥰🥰🥰
അയ്യോ എനിക്ക് 45വയസായി ഞാൻ വിചാരിച്ചു എന്നേക്കാൾ ഇളയതാണെന്നു അതാ ഞാൻ സീമ എന്ന് സംബോധന ചെയ്തത് സോറി മാഡം 🙏
Angane vilichal mathi 🤩
അയ്യോ സീമേച്ചി വയസ് parajjathu വേണ്ടാരുന്നു.. below 45ആണെന്നാ എല്ലാരുംവിചാരിച്ചേ.. love u മുത്തേ.. എനിക്ക് 29വയസു
Woww ethra sundari aanu chechi 40 vayassu ennanu njan vichaarichathu amazing chechiii😍😘🥰
ഞാനും അറിയാതെ പേര് വിളിച്ചിട്ടുണ്ട് സോറി... നമ്മൾ ഒരേ പ്രായക്കാരാണ് എന്നാണ് വിചാരിച്ചത്.... പിന്നെ മോനെ ഒരു വീഡിയോയിൽ കണ്ടപ്പോൾ എനിക്ക് സംശയം തോന്നിയിരുന്നു എന്നെക്കാൾ മൂത്തതാണ് ennu... ഇനി ചേച്ചി എന്ന് വിളിച്ചു കൊള്ളാം കേട്ടോ...
Nice
Chechi eyebrow tattoo cheyitha review parayumo
സൂപ്പർ ആണ്
ചർമ്മം കണ്ടാൽ പ്രായം തോന്നില്ലാട്ടോ... അപ്പുന്റെ santhoor mammy 🤩🤩🤩
💜💜💜💜💜
Hair color tips parayumo chechi?
That's why our seema chechi so beautiful 👍
🥰🥰🥰🥰
neergayusum ayoorarogyavum sarwesaran tharatte chechikku.....
സീമചേച്ചിടെ voice എനിക്ക് നല്ല ഇഷ്ട്ടാണ്
സീമ ചേച്ചിയെ ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്
Chechi തമാശ പറയാതെ, ചേച്ചിക്ക് 53വയസൊന്നും ഇല്ല. Chechi supera😘😘😘
😜😜😜😜😜
Seema chechi, nice to see you. Can I use normal turmeric powder instead of Kasturi mangal?
കസ്തുരി മഞ്ഞളിന് മഞ്ഞ നിറം അല്ല ക്രീം കളർ ആണ്
Yes
Please upload cotton Saree draping video
Akavum, puravum sundari,.❤️🥰😍😍
Super...chechi
ഒരു പാട് ഇഷ്ടം ചേച്ചിയെ.. നല്ല മനസിന് ഉടമ ആണ് ചേച്ചി....... .
സീമ ജി സുഖമാണോ.. 💕💕
Super advice chechi. Love you🌹🌹🌹