ആനയും കുഴിയാനയും തമ്മിലുള്ള വ്യത്യാസമാണ് ഇവർതമ്മിൽ. കടപ്പുറത്തു ജീവിച്ചു പോന്ന ഒരു സ്ത്രീ മാതാ അമൃതാനന്ദമയി ആയി. കോടീശ്വരിയായി കോടീശ്വരൻമാരാൽ ചുറ്റപ്പെട്ടവരായി അവർ മുന്നോട്ടു പോകുന്നു. അറിയപ്പെട്ടവരായി ചെറിയ പ്രവർത്തനങ്ങളാൽ, ചെറിയ പണിചെയ്തു , ചെറിയ വരെ സഹായിച്ചു, ചെറുതായി ജിവിച്ചുപോകുന്ന ഒരു ആളാണ് സീമ. എനിക്ക് ഇത്തരം ആളുകളെയാണ് ഇഷ്ടം. ഒത്തിരി ഇഷ്ടം സീമാ . ഇതു പോലെ മുന്നോട്ടു പോകൂ നിങ്ങൾക്കു കഴിയും.
ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന സീമയ്ക്ക് ആഗ്രഹങ്ങൾ എല്ലാം നടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരിക്കലും നിരാശ വേണ്ട സീമ. നന്മ ചെയ്യുന്നവരെ ഈശ്വരൻ കൈവിടില്ല. 🙏
കുടുംബത്തെയും സമൂഹത്തെയും സ്നേഹിച്ചു സഹായിച്ചു സംരക്ഷിച്ചു കാരുണ്യ പ്രവൃർത്തികൾ ചെയ്യുന്ന ഹൃദയവിശാലതയുള്ളവർക്കാർക്കും ദാമ്പത്യജീവിതം വിജയിക്കില്ല.. ദാമ്പത്യവിജയം സ്വാർത്ഥതയിലും സങ്കുചിത മനസ്ഥിതിയിലും ആണ് വിജയിച്ചു കാണുന്നത്. എന്റെ അനുഭവവും ഇതൊക്കെ തന്നെയാണ്. പരമാവധി നന്മ ചെയ്തു ജീവിച്ചു. നന്ദിയോ പ്രത്യുപകാരമോ ആരിൽനിന്നും കിട്ടിയിട്ടില്ല. ഞാൻ തീർത്തും ഒറ്റപ്പെട്ടു.
ഇന്ന് സീമ ചേച്ചി ഞങ്ങളെ കാണാൻ ch center tvm വന്നു....... കാൻസർ patients നെ എല്ലാവരെയും കണ്ടു വിവരങ്ങളൊക്കെ അന്വേഷിച്ചു..... നല്ലൊരു മനസ്സിന് ഉടമയാണ്...താങ്ക് യു ചേച്ചി. 🥰🥰🥰
ഒരു താരജാഡയുമില്ലാതെ തനി നാട്ടിൻപുറത്തുകാരിയെപ്പോലെ പെരുമാറുന്ന സീമ ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ് അതുപോലെ തന്നെ ചേച്ചിയുടെ സംസാര രീതി മറ്റുള്ള നടി മതിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈശ്വരൻ എന്നും കൂടെയുണ്ടാകും
അതന്നെ.. സീമാ.. എന്തിന് വെറുതെ കുഴിച്ചിട്ടത് വലിച്ച് പുറത്തിടണം? എന്നിട്ട് വേണം അത് വലിച്ചു കീറി കുറേ ആളുകൾക്ക് ആർമാദിക്കാൻ. മനസിന് സമാധാനം ഇല്ലാതാവാൻ. I like you very much. ♥️🥰
ന ല്ല വരെ ഈശ്വരൻ കൂടുതൽ പരീക്ഷിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മോളേ നല്ല മനസ്സുള്ള നിനക്കും സന്തോഷിക്കാൻ ഒരു അവസരം ഈശ്വരൻ തരണേ എന്ന് ആത്മാർഥ മായി പ്രാർഥിക്കു ന്നു.❤❤❤❤❤❤❤
സീമ ജി നായർ ദൈവത്തിന്റെ ഒരു പ്രത്യേക വരദാനമാണ്. സീമ ജി നായർക്ക് ദൈവത്തിന്റെ പ്രത്യേക ഒരു പ്ലാൻ ഉണ്ടായിരിക്കും. ആ പ്ലാൻ എന്താണെന്ന് സംഭവിക്കുമ്പോൾ മാത്രമേ അറിയുകയുള്ളൂ. നല്ലൊരു ജീവിതവും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
She is a very good actress. Her role in Vanampady was excellent. Towards the end we really missed her. I sincerely hope she will become successful in her career 🙏
മോളെ സീമാ ജീ മോളെ എനിക്ക് ഭയങ്കര ഇഷ്ട മാണ് മോൾക് നല്ലതേ വരൂ മോനും ഉന്നതിയിൽ എത്തും ദൈവം അനുഗ്രഹിക്കും oldege home ഇൽ ഈ anthe വാസി യെ കൂടി ഉൾപെടുത്താൻ മറക്കല്ലേ 67ആയി ഇതുവരെ മെഡിസിൻ ഒന്നും ഉപയോഗിച്ചിട്ടില്ല മറക്കല്ലേടാ
വിവാഹം ഒരു നിമിത്തം. വിഷമിക്കരുത്. തളരരുത്. നന്മയുള്ള മനസ്സ് അതാണ് സീമ. മുൻപോട്ടുപോകു. നിങ്ങളുടെനന്മയെ അനുഭവിക്കാൻഭാഗ്യമില്ലാത്തവനാണ് പോയഭർത്താവ്. അയാൾക്ക്‌ചിന്തിക്കാൻഅവസരം ഈശ്വരൻകൊടുക്കും. തീർശ്ച. ഓൾഡ് എജ് ഹോം സഭലമാകട്ടെ. 👍
God will surely bless u, my loving Seema sister. U r doing what our CREATOR likes the most ie. helping thousands. Seema sister u will surely be blessed more than what u could even imagine. My prayers will be for u always.
എന്താണ് പ്രിയപ്പെട്ട സീമാജീക്ക് സിനിമയിൽ അഭിനയിക്കാൻ ആരും അവസരം കൊടുക്കാത്തത്? അവർക്ക് നല്ല പ്രതിഫലം കൊടുത്ത് അഭിനയിപ്പിക്കൂ. ആ പ്രതിഫല തുക തീർച്ചയായും അവ൪ പാവപ്പെട്ടവരിലേക്ക് എത്തിക്കും. Please.. 🙏
സീമ മോളേ വിഷമിക്കരുത് 🙏ഒക്കെ ശരിയാകും 👌സത്യം ജയിക്കും 👍മോളും രക്ഷ പ്പെടും ഉറപ്പ് സുരേഷ് എന്റെ കമന്റ് സീമയെ അറിയിക്കണേ എനിക്ക് സീമയെ ഭയങ്കര ഇഷ്ടം ആണ് ഞാൻ മരിക്കുന്നതിന് മുൻപ് എനിക്ക് സീമയെ ഒന്ന് നേരിൽ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ടെന്ന് പറയണേ സുരേഷ് 🙏ഞാൻ കൊല്ലം ആണ് ഇപ്പൊ ഒമാൻ ഏപ്രിൽ ഞാൻ നാട്ടിൽ വരും എന്റെ അന്യോഷണം സീമയോട് ഒന്ന് പറയണേ പ്ലീസ് 🙏😭
ഞാൻ വിധവയാണ് മക്കളില്ല. സ്ഥലം ഇല്ല ചെറിയൊരു വീട് വെച്ച് തന്നുടെ... ബന്ധുവിന്റ വീട്ടിൽ തൽക്കാലം കഴിയുന്നു യാജനയാണ് ഉപേക്ഷിക്കരുത് കൊച്ചിയിലാണ് എൻറ താമസം🙏🙏🙏🙏🙏🙏🙏
സീമ പറഞ്ഞു വന്ന കാര്യങ്ങൾ അതൊക്കെ തന്നെ എന്റെയും ജീവിതം. നിങ്ങൾ ഒരു നടി ആയതുകൊണ്ട് ഇങ്ങനെ തുറന്നു പറയുന്നു. ഞാൻ ഒരു വീട്ടമ്മ മാത്രം. പക്ഷെ അനുഭവം അത് എല്ലാം ഒരു പോലെ തന്നെ. നമ്മുടെ നാൾ ഒന്ന് ആണോ എന്ന് പോലും ഞാൻ സംശയിക്കുന്നു. പിന്നെ വിധി. ഞാനും അതിൽ സമാധാനിക്കുന്നു
ജീവിതം അങ്ങനെ തന്നെയാണ്. നമ്മൾ ആഗ്രഹിച്ചത് എല്ലാം നടക്കില്ല ചേച്ചീ, എല്ലാം ആലോചിച്ച് സംസാരിക്കുന്നു. നല്ല സംസാരം. സ്നേഹം കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെയാണ്
ഒരു സ്ത്രീ യെ ഉപേക്ഷിച്ചുവന്ന വനെ ഒരിക്കലും സ്വീകരിക്കരുത് ആ സ്ത്രീ വഞ്ചിച്ചു എന്ന് പറയുന്നത് കളവാണ്. അയാളെക്കൊണ്ട് പൊരുതി മുട്ടിയിട്ടാണ് ആദ്യ ഭാര്യ പോയതെന്ന് ഇപ്പോൾ മനസ്സിലായില്ലേ
Old age home ഇല്ലാത്ത ഒരു നാടാകണം നമ്മുടേത് എന്ന് ആഗ്രഹിച്ചു കൂടെ മാതാപിതാ ക്കൾ നമ്മുടെ കൂടെ തന്നെ ഉണ്ടായിക്കൂടാ അങ്ങിനെ ഒരു കാര്യം കൂടി ഓർമ്മയിൽ പ്ലാനിംഗ് ല് കൊണ്ട് വരൂ
Old age homes are not a bad thing. U are talking about an ideal world, in real world many parents doesn't get along with their children and vice-versa, they keep on fighting with them. Life long adjustment is not a solution, everyone wants peace and happiness in life. Old age homes are good solutions if they are well treated and get all facilities. The problem with such homea in india are they lack basic facilities.
ചേച്ചിയുടെ ആഗ്രഹങ്ങൾ പോലെ നടക്കട്ടെ. എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചി പോലെ ഉള്ള ആളുകളാണ് സമൂഹത്തിന് വേണ്ടത്. ചേച്ചിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കും
@@itn0687true......I believe it's very much needed when we have lot of single and unmarried or widowed or divorced PPL around us are increasing......who will take care of all of them during their old age......it's very important to have good old age homes
എത്ര നല്ല മനസ്സാണ് സീമയ്ക്ക്. ദൈവം ന നന്നായി അനുഗ്രഹിക്കട്ടെ 🙏🙏
ഒരുപാട് ഇഷ്ടമുള്ള നടി ❤😍
ആനയും കുഴിയാനയും തമ്മിലുള്ള വ്യത്യാസമാണ് ഇവർതമ്മിൽ. കടപ്പുറത്തു ജീവിച്ചു പോന്ന ഒരു സ്ത്രീ മാതാ അമൃതാനന്ദമയി ആയി. കോടീശ്വരിയായി കോടീശ്വരൻമാരാൽ ചുറ്റപ്പെട്ടവരായി അവർ മുന്നോട്ടു പോകുന്നു. അറിയപ്പെട്ടവരായി ചെറിയ പ്രവർത്തനങ്ങളാൽ, ചെറിയ പണിചെയ്തു , ചെറിയ വരെ സഹായിച്ചു, ചെറുതായി ജിവിച്ചുപോകുന്ന ഒരു ആളാണ് സീമ. എനിക്ക് ഇത്തരം ആളുകളെയാണ് ഇഷ്ടം. ഒത്തിരി ഇഷ്ടം സീമാ . ഇതു പോലെ മുന്നോട്ടു പോകൂ നിങ്ങൾക്കു കഴിയും.
❤❤❤
❤❤
വിവരമുള്ളവർക്കെ അത് തിരിച്ചറിയാൻ പറ്റൂ . എല്ലാവരും പണത്തിൻ്റെ പുറകിലല്ലേ ഓടു
സൂപ്പർ ലേഡി, അടുത്ത ഒരു അമൃതാനന്ത മയി ആയിതീരട്ടെ 👍👍👌👌🙏🙏
❤❤❤🎉🎉🎉😊😊😊 Ok
അതെ ചാനൽ നു വേണ്ടി സ്വന്തം പേർസണൽ ലൈഫ് തുറന്നു പറഞ്ഞാൽ അത് നമ്മുടെ തന്നെ സമാദാനം പോകും..she is intelligent
ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന സീമയ്ക്ക് ആഗ്രഹങ്ങൾ എല്ലാം നടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരിക്കലും നിരാശ വേണ്ട സീമ. നന്മ ചെയ്യുന്നവരെ ഈശ്വരൻ കൈവിടില്ല. 🙏
ഒരിക്കലും മകൾക്ക് വേണ്ടി ജീവിതം നശിച്ചു കളയരുത്
😢😢
കുടുംബത്തെയും സമൂഹത്തെയും സ്നേഹിച്ചു സഹായിച്ചു സംരക്ഷിച്ചു കാരുണ്യ പ്രവൃർത്തികൾ ചെയ്യുന്ന ഹൃദയവിശാലതയുള്ളവർക്കാർക്കും ദാമ്പത്യജീവിതം വിജയിക്കില്ല.. ദാമ്പത്യവിജയം സ്വാർത്ഥതയിലും സങ്കുചിത മനസ്ഥിതിയിലും ആണ് വിജയിച്ചു കാണുന്നത്. എന്റെ അനുഭവവും ഇതൊക്കെ തന്നെയാണ്. പരമാവധി നന്മ ചെയ്തു ജീവിച്ചു. നന്ദിയോ പ്രത്യുപകാരമോ ആരിൽനിന്നും കിട്ടിയിട്ടില്ല. ഞാൻ തീർത്തും ഒറ്റപ്പെട്ടു.
😊😅😂o my god
നല്ല ഒരു അഭിനേത്രിയും സഹജീവികളെ സംരക്ഷിക്കുകയും ചെയ്യുന്ന സീമക്ക് എല്ലാ ആശംസകളും നേരുന്നു.
ഇന്ന് സീമ ചേച്ചി ഞങ്ങളെ കാണാൻ ch center tvm വന്നു....... കാൻസർ patients നെ എല്ലാവരെയും കണ്ടു വിവരങ്ങളൊക്കെ അന്വേഷിച്ചു..... നല്ലൊരു മനസ്സിന് ഉടമയാണ്...താങ്ക് യു ചേച്ചി. 🥰🥰🥰
❤
എന്തൊരു നല്ല നന്മയുള്ള ഒരു വ്യക്തിയാണ് സീമ ഒരു കാര്യം പ്രീയ സഹോദരിക്ക് നന്മയെ ഉണ്ടാകു ദൈവത്തിൽ ആശ്രീയിച്ചു പോകുക ദൈവം രഷിക്കട്ടെ
എന്തൊരു നല്ല മനസ് ആണ്! ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
സീമേ നിങ്ങളുടെ പ്രസന്നമുഖം സർവ്വകാര്യത്തിലും ഉള്ള കഴിവിനു തെളിവാണല്ലോ...
അത് ഈശ്വരാനുഗ്രഹം തന്നെയാ....🧡👍
സീമാജിയെ ഇഷ്ടം ആഗ്രഹങ്ങൾ സഫലമാകട്ടെ
എനിക്ക് വളരെ ഇഷ്ടുള്ള actress ആണ് സീമ ജി നായർ
Old age home തുടങ്ങിയാൽ ഞാനും വരാട്ടോ ❤️
Njanum varum....ante Monte kalyanom Kazhinju ...aa uthravaduthom koodi kazhinjal njan free aanu🙏👍
ഏതുവേഷമായാലും സീമാജി ക്ക് സ്ഥിരമായിട്ട് നല്ല ചാൻസ് കിട്ടട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു അതിലൂടെ പാവങ്ങളുടെ കണ്ണീർ തുടക്കനാവട്ടെ
ഒരു താരജാഡയുമില്ലാതെ തനി നാട്ടിൻപുറത്തുകാരിയെപ്പോലെ പെരുമാറുന്ന സീമ ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ് അതുപോലെ തന്നെ ചേച്ചിയുടെ സംസാര രീതി മറ്റുള്ള നടി മതിൽ നിന്നും വളരെ വ്യത്യസ്തമാണ് ഈശ്വരൻ എന്നും കൂടെയുണ്ടാകും
നല്ല നന്മ യുള്ള മനസ്സുള്ള സീമ ചേച്ചിക്ക് നല്ലത് മാത്രം ഇനി ദൈവം തരട്ടെ ❤
സീമയ്ക് നല്ലതേ വരു എല്ലാപേർക്കും നല്ലതു മാത്രം ചെയ്യുന്ന സീമയുടെ ജീവിതം ദൈവാനുഗ്രഹത്താൾ മുന്നോട്ടു പോകട്ടേ.കൊല്ലത്തെ വാസന്തി അമ്മയാണു❤❤❤
സീമാ ഒത്തിരി ഇഷ്ടമാണ്. നല്ലൊരു വഴിതിരുവിൽ എത്തും. ഈശ്വരൻ എത്തിക്കും പ്രാർത്ഥനയോടെ ഒത്തിരി സ്നേഹത്തോടെ കാത്തിരിക്കുന്നു. ❤️❤️❤️❤️❤️🥰
God bless u dear. എല്ലാം ശരിയാവും. ദൈവം എല്ലാം കാണുന്നുണ്ടല്ലോ ❤️❤️🥰🥰
Old aged home.. beautiful 😍 thinking about social responsibility. Wish you great success 🙌🧡
അതന്നെ.. സീമാ.. എന്തിന് വെറുതെ കുഴിച്ചിട്ടത് വലിച്ച് പുറത്തിടണം? എന്നിട്ട് വേണം അത് വലിച്ചു കീറി കുറേ ആളുകൾക്ക് ആർമാദിക്കാൻ. മനസിന് സമാധാനം ഇല്ലാതാവാൻ.
I like you very much. ♥️🥰
എന്തു നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു വ്യക്തിയാണ് സീമ. ഇത്രയും കഴിവുള്ള ഇവർക്കൊന്നും ചാൻസ് കൊടുക്കാൻ സിനിമാ ലോകത്തിനു കഴിവില്ലേ.
8:50
10:12
@@neelz00911:51 ❤
@@neelz009 15:31
Please give her adress
Seema is such an inspiration to all ladies to do great things in life no matter what you have!!! 🙏🙏🙏
ന ല്ല വരെ ഈശ്വരൻ കൂടുതൽ പരീക്ഷിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മോളേ നല്ല മനസ്സുള്ള നിനക്കും സന്തോഷിക്കാൻ ഒരു അവസരം ഈശ്വരൻ തരണേ എന്ന് ആത്മാർഥ മായി പ്രാർഥിക്കു ന്നു.❤❤❤❤❤❤❤
Seema chechi pavam anu.. Love you chechi 😘😘😘 endhu ishtam anannu ariyuvo... Evarkuokke cinimayil chance koduthoode...kazhivu ulla nadiyanu
സീമ ജി നായർ ദൈവത്തിന്റെ ഒരു പ്രത്യേക വരദാനമാണ്. സീമ ജി നായർക്ക് ദൈവത്തിന്റെ പ്രത്യേക ഒരു പ്ലാൻ ഉണ്ടായിരിക്കും. ആ പ്ലാൻ എന്താണെന്ന് സംഭവിക്കുമ്പോൾ മാത്രമേ അറിയുകയുള്ളൂ. നല്ലൊരു ജീവിതവും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
അങ്ങനെയൊന്നും വിഷമിക്കണ്ട സീമാജി മറ്റുള്ളവരെ സഹായിക്കാൻ തോന്നുന്നത് ഒരു വല്യ കാര്യം.ആണ്
മനുഷ്യന് വേണ്ട ഗുണമാണ് നല്ല സ്വഭാവം !!!
She is a very good actress. Her role in Vanampady was excellent. Towards the end we really missed her. I sincerely hope she will become successful in her career 🙏
മോളെ സീമാ ജീ മോളെ എനിക്ക് ഭയങ്കര ഇഷ്ട മാണ് മോൾക് നല്ലതേ വരൂ മോനും ഉന്നതിയിൽ എത്തും ദൈവം അനുഗ്രഹിക്കും oldege home ഇൽ ഈ anthe വാസി യെ കൂടി ഉൾപെടുത്താൻ മറക്കല്ലേ 67ആയി ഇതുവരെ മെഡിസിൻ ഒന്നും ഉപയോഗിച്ചിട്ടില്ല മറക്കല്ലേടാ
സീമയെ ആർക്കാണ് ഇഷ്ടമല്ലാത്തത്..... സീമയുടെ ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ ❤❤❤🙏മാനസി സീരിയൽ മുതൽ ഒത്തിരി ഇഷ്ടമാണ് സീമയെ
17:30
വിവാഹം ഒരു നിമിത്തം. വിഷമിക്കരുത്. തളരരുത്. നന്മയുള്ള മനസ്സ് അതാണ് സീമ. മുൻപോട്ടുപോകു. നിങ്ങളുടെനന്മയെ അനുഭവിക്കാൻഭാഗ്യമില്ലാത്തവനാണ് പോയഭർത്താവ്. അയാൾക്ക്‌ചിന്തിക്കാൻഅവസരം ഈശ്വരൻകൊടുക്കും. തീർശ്ച. ഓൾഡ് എജ് ഹോം സഭലമാകട്ടെ. 👍
സീമയ്ക്ക് പകരം വയ്ക്കാനായിനമ്മുടെ സമൂഹത്തിൽ ആരുമില്ലല്ലോ എന്ന് ഓർക്കുമ്പോൾ വിഷമമുണ്ട്
നിങ്ങൾ ഇന്ന് അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തക ആണ് , നിങ്ങളുടെ പ്രവർത്തനങ്ങൾ ഭഗവാനു സമർപ്പിച്ച് മുന്നോട്ട് പോകണം .
ആരാ ശത്രുക്കൾ സീമക്കും ശത്രുവോ എന്തിന് പാവം ❤❤❤❤❤
എനിക്ക് വളരെ ഇഷ്ടപ്പെട്ട നടിയാണ് . എപ്പോഴും എനർജനറ്റിക് ആയ Ladyയാണ്. ഇതൊന്നും അറിയില്ലായിരുന്നു. സങ്കടമായി.
God will surely bless u, my loving Seema sister. U r doing what our CREATOR likes the most ie. helping thousands. Seema sister u will surely be blessed more than what u could even imagine. My prayers will be for u always.
Seema. I love you ❤️❤️❤️❤️God bless your family . ❤️❤️🙏🙏🙏🙏🙏👍👍👍👍👍👍👍👍👍
എന്താണ് പ്രിയപ്പെട്ട സീമാജീക്ക് സിനിമയിൽ അഭിനയിക്കാൻ ആരും അവസരം കൊടുക്കാത്തത്? അവർക്ക് നല്ല പ്രതിഫലം കൊടുത്ത് അഭിനയിപ്പിക്കൂ. ആ പ്രതിഫല തുക തീർച്ചയായും അവ൪ പാവപ്പെട്ടവരിലേക്ക് എത്തിക്കും. Please.. 🙏
സീമ മോളേ വിഷമിക്കരുത് 🙏ഒക്കെ ശരിയാകും 👌സത്യം ജയിക്കും 👍മോളും രക്ഷ പ്പെടും ഉറപ്പ് സുരേഷ് എന്റെ കമന്റ് സീമയെ അറിയിക്കണേ എനിക്ക് സീമയെ ഭയങ്കര ഇഷ്ടം ആണ് ഞാൻ മരിക്കുന്നതിന് മുൻപ് എനിക്ക് സീമയെ ഒന്ന് നേരിൽ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ടെന്ന് പറയണേ സുരേഷ് 🙏ഞാൻ കൊല്ലം ആണ് ഇപ്പൊ ഒമാൻ ഏപ്രിൽ ഞാൻ നാട്ടിൽ വരും എന്റെ അന്യോഷണം സീമയോട് ഒന്ന് പറയണേ പ്ലീസ് 🙏😭
തീർച്ചയായും കാണാം ..ഞാൻ കഴിഞ്ഞ രണ്ട് വര്ഷം തുടർച്ചായി കൊല്ലത്തുണ്ടായിരുന്നു ..ഷൂട്ടിന് വേണ്ടി ..jan 30 നും ഉണ്ടായിരുന്നു
@@seemagnair7975❤
സീമജിയെ ഇഷ്ടം 😘😘
എല്ലാം ശെരിയാവും 🙏🙏🙏
ഞാൻ വിധവയാണ് മക്കളില്ല. സ്ഥലം ഇല്ല ചെറിയൊരു വീട് വെച്ച് തന്നുടെ... ബന്ധുവിന്റ വീട്ടിൽ തൽക്കാലം കഴിയുന്നു യാജനയാണ് ഉപേക്ഷിക്കരുത് കൊച്ചിയിലാണ് എൻറ താമസം🙏🙏🙏🙏🙏🙏🙏
സീമ ആഗ്രഹിക്കുന്ന ഓൾഡ് ഏജ് ഹോംനടപ്പിലാക്കുകയാണെങ്കിൽ ഒരു മുറി എനിക്ക് കരുതി വെക്കണം ഞാനും ഇപ്പോൾ തനിയെയാണ്❤
നല്ല നടി. നാടൃമില്ലാത്ത ജീവിതം🎉 വന്ദനം സഹോദരീ,സ൪വമംഗളം.❤
നല്ല മനുഷ്യർക്ക് ഇതൊക്കെയാണ് അവസ്ഥ.
സീമ കുട്ടിയുടെ ജീവിതം കോട്ടപ്പോൾ എനിക്കും ദൈവം, ഇങ്ങനെ അന്നെയാണ് തന്നത്
പാവം സീമ എനിക്കു ഇരുപാടിഷ്ടമാ നല്ല അവസരം കിട്ടട്ടെ 🌹❤️🙏🙏🙏🙏
Old age home തുടങ്ങിയാൽ എനിക്ക് കൂടി അഭയം തരണേ സീമ. ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു കാത്തിരിക്കുന്നു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
God bless you 🌹 ധൈര്യമായി മുന്നോട്ടെ ദൈവം കൈ വിടില്ല.പരീക്ഷണങ്ങൾ ധാരാളം കാണുമ്പോൾ തളരുത്. ദൈവത്തെ മുറുകെ പിടിച്ചോളൂ. അവിടെ നിന്ന് എല്ലാ ലഭിക്കും 🙏🙏
Therrchayayum nallathu varum.. waiting for that and praying.🙏
സീമയുടെ സൗണ്ട് കേൾക്കാൻ നല്ല രസാണ് ❤️❤️❤️
സീമ പറഞ്ഞു വന്ന കാര്യങ്ങൾ അതൊക്കെ തന്നെ എന്റെയും ജീവിതം. നിങ്ങൾ ഒരു നടി ആയതുകൊണ്ട് ഇങ്ങനെ തുറന്നു പറയുന്നു. ഞാൻ ഒരു വീട്ടമ്മ മാത്രം. പക്ഷെ അനുഭവം അത് എല്ലാം ഒരു പോലെ തന്നെ. നമ്മുടെ നാൾ ഒന്ന് ആണോ എന്ന് പോലും ഞാൻ സംശയിക്കുന്നു. പിന്നെ വിധി. ഞാനും അതിൽ സമാധാനിക്കുന്നു
പണ്ടു മുതലെ സീമയെ ഇഷ്ടം❤❤❤
Pavam God bless you
seemachechi nalloru nadiyaane annum ennum annum.....athilupari nalloru manassinde udamakoodeyaanennathu allavarkum ariyaavunna sathyavumaanu....swandam eshtangal maattivachekkunnu ...nalloru nanma cheyyaanaayittu ...ee manassu kaanaathepokarutheee.....🙏❤🥰😊
God bless you Seema Ellam sheriyavum
God,bless,chechi❤
seema, its better, we open up while speaking because there are people who knows our inner life. Do not be afraid of others, be bold, face reality
Prayers and ❤❤ Love you Seema
God bless you seema ♥️♥️♥️
Seema.we truely like u
ജീവിതം അങ്ങനെ തന്നെയാണ്. നമ്മൾ ആഗ്രഹിച്ചത് എല്ലാം നടക്കില്ല ചേച്ചീ, എല്ലാം ആലോചിച്ച് സംസാരിക്കുന്നു. നല്ല സംസാരം. സ്നേഹം കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെയാണ്
Nalla chiriyanu kto.❤ It was nice if she gets good roles in movies.🙏
എവിടെയാണ് ഞാൻ തകർന്ന് പോയത്😢😢😢😢❤️❤️❤️🙏🙏🙏🙏
22:37
ഇവർക്ക് നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ ആരുമില്ലാത്തവരെ സഹായിക്കുന്ന സീമക്ക് അവസരങ്ങൾ കൊടുക്ക് സംവിധായകരെ പ്ലീസ്
Nallathu cheyummvarku ethoka thannayanu sambhavikkunnathu
God bless you seemachachi❤❤
God bless you Seema 🙏
Nanma cheyunnavark god danamayit kodukkunnatha vishamalgal.❤❤
ചത്ത കൊച്ചിൻ്റെ ജാതകം വായി ക്കണ്ട. ആളുകൾ സമ്മതിക്കില്ലല്ലോ.❤❤❤
❤️❤️💖rani mukerjee 😊
Nanmayulla.manass.ennu.nallathe.varuu🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അത് ശരി ചേച്ചി പറഞ്ഞത്
God bless you Seema
ഒരു സ്ത്രീ യെ ഉപേക്ഷിച്ചുവന്ന വനെ ഒരിക്കലും സ്വീകരിക്കരുത്
ആ സ്ത്രീ വഞ്ചിച്ചു എന്ന് പറയുന്നത് കളവാണ്.
അയാളെക്കൊണ്ട് പൊരുതി മുട്ടിയിട്ടാണ് ആദ്യ ഭാര്യ പോയതെന്ന് ഇപ്പോൾ മനസ്സിലായില്ലേ
Seemechi shariykum oru teacher poleyund😘😘😘😘
ചേച്ചിയെ ഒരുപാടു ഇഷ്ടമാണ് ചേച്ചിയെ എന്നെങ്കിലും കാണാൻപറ്റുമോ
Seemaji❤
God, blessyou, mole
ഒരു ചാരിറ്റി ഹോം കൊണ്ട് മുത്തുകാട് ഓടുന്ന ഓട്ടം കാണുമ്പോ........ ന്റെ അത്തി പ്പാറ അമ്മച്ചി ☹️☹️☹️🕺
Old age home തുടങ്ങുമ്പോൾ എന്നെ കൂടി വിളിക്കണം....
വിളിക്കാം
❤@@seemagnair7975
❤️
ദയവായി സീമ ചേച്ചിയ്ക്ക് സിനിമയിലും സീരിയലിലമെല്ലം അവസരങ്ങൾ കൊടുക്കണ❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️
God bless u ❤️
🙏🙏🙏🙏🙏
Pavam❤️❤️❤️❤️
മാതാ അമൃതാനന്ദമയി കഴിഞ്ഞാൽ അടുത്ത സ്ഥാനം ചേച്ചിക്കാണ്.
ചേച്ചിയുടെ അനുഭവങ്ങൾ എല്ലാം ഉള്ളിലൊതുക്കി നല്ല കാര്യങ്ങൾ ചെയ്യുന്നു. തുടർന്നു പോകുക
Old aged home ❤❤
God bless you
സീമേ..... ഓൾഡ് ഏജ് ഹോം തുടങ്ങിയോ.. എന്നേക്കൂടെ കൂട്ടുമോ..
Purathum akathum saundaryam ulla lady.great .nannayi varum
Old age home ഇല്ലാത്ത ഒരു നാടാകണം നമ്മുടേത് എന്ന് ആഗ്രഹിച്ചു കൂടെ മാതാപിതാ ക്കൾ നമ്മുടെ കൂടെ തന്നെ ഉണ്ടായിക്കൂടാ അങ്ങിനെ ഒരു കാര്യം കൂടി ഓർമ്മയിൽ പ്ലാനിംഗ് ല് കൊണ്ട് വരൂ
അത് ഞാൻ മാത്രം തീരുമാനിച്ചാലോ ,ആഗ്രഹിച്ചാലോ ഇത് നദക്കില്ലല്ലൊ
അതു ഉണ്ടാകരുത് എന്നു ഓരോ മക്കളും കൊച്ചുമക്കളും ഒക്കെ ആണ് ആദ്യം ചിന്തിക്കേണ്ടത്❤
Old age homes are not a bad thing. U are talking about an ideal world, in real world many parents doesn't get along with their children and vice-versa, they keep on fighting with them. Life long adjustment is not a solution, everyone wants peace and happiness in life. Old age homes are good solutions if they are well treated and get all facilities. The problem with such homea in india are they lack basic facilities.
ചേച്ചിയുടെ ആഗ്രഹങ്ങൾ പോലെ നടക്കട്ടെ. എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചി പോലെ ഉള്ള ആളുകളാണ് സമൂഹത്തിന് വേണ്ടത്. ചേച്ചിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കും
@@itn0687true......I believe it's very much needed when we have lot of single and unmarried or widowed or divorced PPL around us are increasing......who will take care of all of them during their old age......it's very important to have good old age homes
❤🎉
സത്യം 100%👍👍👌👌🙏🏼🙏🏼
സീമാജി ഇഷ്ട്ടമാണ് താങ്കളെ ,
Love you seema❤
ആത്മപ്രശംസ ആത്മഹത്യക്കു തുല്യം ആണ്
ഗോഡ് ബ്ലെസ് യു സീമ 🙏🙏👍
God bless you seema mam❤❤❤❤
Interview nannayi ❤❤🙏❤❤❤❤❤❤❤
മഹാനടന്മാരുടെ ശ്രദ്ധയിലേയ്ക്ക് ആരെങ്കിലും ഇവരുടെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ
ഇവരുടെ അർഹത ശ്രദ്ധിയ്ക്കപ്പെടാതെ പോവരുതേ