വ്ളാഡ്മിർ പുട്ടിൻ - റഷ്യയുടെ രക്ഷകനോ വില്ലനോ? | Is Putin Russia's savior or a villain?

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 250

  • @Astroboy66
    @Astroboy66 2 ปีที่แล้ว +102

    India Russia 🇷🇺🇮🇳 Brother's for Ever ❤️❤️❤️/Support Russia

  • @Onana1213
    @Onana1213 2 ปีที่แล้ว +68

    പുടിൻ നടക്കുമ്പോൾ പുള്ളിയുടെ വലതു കൈ വീശാറില്ല എന്നാൽ ഇടത്തെ കൈ നോർമൽ ആയി വീശുകയും ചെയ്യാറുണ്ട്. കെജിബി ഏജന്റ് ആയിരിക്കുമ്പോൾ ലഭിക്കുന്ന ട്രൈനിങ്ങിന്റെ ഭാഗമായി എപ്പോഴും വലത്തേ കൈ സ്റ്റഡിയും ഏതു നിമിഷവും റൈഫിൽ അടുത്ത് ഉപയോഗിക്കാനും ഭാഗത്തിന് തയ്യറും ആയിരിക്കണം. പിന്നീട് അത് പുള്ളിക്ക് ശീലമായി രാഷ്ട്രീയക്കാരൻ ആയപ്പോഴും പുള്ളിയുടെ ആ ശീലം മാറിയില്ല. ( കഴിഞ്ഞ ദിവസം ഒരു english യൂട്യൂബ് ചാനലിൽ യാദൃശ്ചികമായി കണ്ടത് )

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +5

      വാസ്തവം... 👌👌👌

    • @thacholiothenanofficial
      @thacholiothenanofficial 2 ปีที่แล้ว +2

      Njanum kandu 😎🕺

    • @pratheeshp1119
      @pratheeshp1119 2 ปีที่แล้ว +2

      Correct.good fact bro

    • @krishnakumar-eh1iz
      @krishnakumar-eh1iz 2 ปีที่แล้ว +7

      Alpha male walking

    • @Onana1213
      @Onana1213 2 ปีที่แล้ว +1

      @@krishnakumar-eh1iz അതെന്തു തേങ്ങയാ 🙄

  • @legendarybeast7401
    @legendarybeast7401 2 ปีที่แล้ว +58

    ജയ് പുടിൻ, ജയ് റഷ്യ🇷🇺🇮🇳

  • @jishnus1548
    @jishnus1548 2 ปีที่แล้ว +81

    "എന്തൊ പുട്ടിനോട് ഒരു വല്ലാത്ത ഇഷ്ടം തൊന്നുന്നു.🥰🥰🥰🥰

    • @harikrishnanrajan3432
      @harikrishnanrajan3432 2 ปีที่แล้ว

      @Natural Well 😆😆

    • @radhakrishnann2049
      @radhakrishnann2049 2 ปีที่แล้ว

      @Natural Well and in qQàaa@

    • @scifind9433
      @scifind9433 2 ปีที่แล้ว

      Ne oke Ukraine il janikanamayirunu ninte kudumbam nashikanamayirunu apo ne engane parayila

    • @paulvarghese671
      @paulvarghese671 2 ปีที่แล้ว

      @Natural Well എനിക്ക് കടല 😌

    • @richboy3217
      @richboy3217 2 ปีที่แล้ว

      എനിക്കും

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 ปีที่แล้ว +56

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു thank u 👍

  • @midhunkm839
    @midhunkm839 2 ปีที่แล้ว +42

    നേതാക്കളുടെ സ്വാർഥത കാരണം ദുരിതത്തിലാകുന്ന ജനം🙏

    • @tinupadikkala1thomas896
      @tinupadikkala1thomas896 2 ปีที่แล้ว +3

      Putin is right.

    • @randomguyy5837
      @randomguyy5837 2 ปีที่แล้ว +2

      ഇതാണ് ശെരി. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉള്ള ഭരണാധികാരികളുടെ തോന്ന്യാസങ്ങൾ എന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ആയിട്ടേ ഉള്ളൂ.

    • @amrithaanil4561
      @amrithaanil4561 2 ปีที่แล้ว

      @@tinupadikkala1thomas896 pathetic ....

    • @muhammedyaseenkm9292
      @muhammedyaseenkm9292 2 ปีที่แล้ว

      On expansion of NATO, the Russian people afraid,

    • @smash409
      @smash409 2 ปีที่แล้ว

      History pafikku
      America avsanam annakkil harum

  • @rakesh43667
    @rakesh43667 2 ปีที่แล้ว +41

    ഒരു പ്രാവ് പുള്ളിയെ Salute ആടിക്കുന്ന vedio കണ്ടു അപ്പോ മനസ്സിൽ ആയി പുള്ളിയുടെ Power
    But War ചെയ്ന്നത് ശരിയായ പണിയല്ല പകരം മറ്റു വഴിക്കൾ ചെയ്യാം ആയിരുന്നു

    • @choladynasty461
      @choladynasty461 2 ปีที่แล้ว +19

      8month speak to Ukrainian nato Americans nobody responded him so he have no other option

    • @anandun5255
      @anandun5255 2 ปีที่แล้ว +3

      Athe editing aane bro

    • @s.kumarkumar8768
      @s.kumarkumar8768 2 ปีที่แล้ว +1

      അപ്പോൾ നമ്മുടെ കാരണ പൂതന 🤣🤣🤣

    • @Karthikeyan.
      @Karthikeyan. 2 ปีที่แล้ว +4

      Agent Spy aane ate .russians dolphin vare chip gadippiche Americayile ayachittunde

    • @azeesazees4153
      @azeesazees4153 2 ปีที่แล้ว

      Ath edit ആണ് പക്ഷേ PUTIN 🔥 ആണ്

  • @maluzzz277
    @maluzzz277 2 ปีที่แล้ว +20

    India യുടെ ഒരു രക്ഷകനാണ് Russia

  • @KevinDiaz-yd4de
    @KevinDiaz-yd4de 2 ปีที่แล้ว +116

    Nato രാജ്യങ്ങളും അമേരിക്കയും പേടിക്കുന്ന ഒരേ ഒരു പേര് Vladimar Putin😎🔥 The Real Patroit♥️

    • @s.kumarkumar8768
      @s.kumarkumar8768 2 ปีที่แล้ว +7

      അപ്പോൾ കാരണ പൂതന 🤣🤣

    • @akhilp095
      @akhilp095 2 ปีที่แล้ว +5

      @@s.kumarkumar8768 കാരണ ഭൂതം കേരളത്തിൽ അല്ലേ.

  • @vijeshtvijesh390
    @vijeshtvijesh390 2 ปีที่แล้ว +92

    റഷ്യ ❤❤പുടിൻ കെജിഫ് 👏.. അതെ സമയം ഉക്രൈൻ പ്രസിഡന്റ് അമേരിക്ക യും വന്നില്ല നാറ്റോയും വന്നില്ലേ വന്നത് റഷ്യ മാത്രം 😄😁

  • @aryaamayaworld485
    @aryaamayaworld485 2 ปีที่แล้ว +61

    പുട്ടിൻ🔥🔥🔥🔥 റഷ്യ🔥 ഇന്ത്യ🇮🇳❤️ സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞപ്പോൾ റഷ്യയെ ഇന്നത്തെ റഷ്യയാക്കിയത് പുട്ടിൽ :❤️ പ്രതിസന്ധി കാലത്ത് എന്നും ഇന്ത്യയുടെ ഉറ്റ ചങ്ങാതി: ഇപ്പോൾ വെളുങ്ങനെ ചിരിച്ച് സുഖിപ്പിച്ച് ഇന്ത്യയോട് അടുക്കാൻ വരുന്ന അമേരിക്കയെ ഒരിക്കലും വിശ്വസിക്കരുത് ഒരുകാലത്ത് പാക്കിസ്ഥാനൊപ്പം ചേർന്ന് ഇന്ത്യയെ തകർക്കാൻ നോക്കിയവർ, ചതിയൻ മാരാണവർ :
    തന്റെ രാജ്യത്തിന് ഭീക്ഷണിയായവരെ വിരട്ടണം അത് നമ്മൾ ഇന്ത്യയാലും പുട്ടിൻ ചെയ്തതുപോലെ തന്നെ ചെയ്യും:

    • @vijeshtvijesh390
      @vijeshtvijesh390 2 ปีที่แล้ว +5

      100%👏

    • @uday369
      @uday369 2 ปีที่แล้ว +4

      💯👍

    • @sreejithshankark2012
      @sreejithshankark2012 2 ปีที่แล้ว +2

      ഇഷ്ടം കൊണ്ടല്ല... സാമ്പത്തികം trade ആണ് കാരണം

  • @prathapwax
    @prathapwax 2 ปีที่แล้ว +97

    ഈ യുദ്ധത്തിന് കാരണം അമേരിക്കയാണ്

    • @thekiterunner7082
      @thekiterunner7082 2 ปีที่แล้ว +1

      🤣

    • @alsabith3942
      @alsabith3942 2 ปีที่แล้ว +3

      💯💯

    • @randomguyy5837
      @randomguyy5837 2 ปีที่แล้ว +6

      ആ, അമേരിക്ക ആണ് ഇപ്പോ ഉക്രൈനിൽ പോയി ബോമ്പിടുന്നത്. സംഗതി അമേരിക്ക ഒരു ചെറ്റ ആണെങ്കിലും ഇപ്പോഴത്തെ സംഭവത്തിൽ ഒരു പങ്കും ഇല്ല.

    • @arunz8277
      @arunz8277 2 ปีที่แล้ว +1

      @@randomguyy5837 who told u, Ukraine Russia tottal nato angu olathum enna biden paranjondirunna. Ingana paranju prakopichittu ippol avamaru evida poyii..

    • @prathapwax
      @prathapwax 2 ปีที่แล้ว +10

      @@randomguyy5837 നാറ്റോയിൽ അംഗത്വം കൊടുക്കാൻ ഇപ്പോൾ ആലോചിക്കുന്നില്ല . ഇത്രയും മാത്രം പറഞ്ഞാൽ തിരുന്ന പ്രേശ്നമേ ഉണ്ടായിരുന്നുള്ളു .

  • @ibinraja7364
    @ibinraja7364 2 ปีที่แล้ว +2

    എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി..😍😍😍😍😍😍😍😍

  • @Itsme-ft3ji
    @Itsme-ft3ji 2 ปีที่แล้ว +12

    Our brother 🇷🇺❤️🇮🇳

  • @iam__vengeance886
    @iam__vengeance886 2 ปีที่แล้ว +14

    പുട്ടിൻ 💪🥰

  • @dudesthug4611
    @dudesthug4611 2 ปีที่แล้ว +8

    ഞങ്ങൾക്കും ഒരു hero ആണ് 🇮🇳❤️

    • @dudesthug4611
      @dudesthug4611 2 ปีที่แล้ว +1

      @Kindom Ash aan enn njan paranjillallo monuse

    • @dudesthug4611
      @dudesthug4611 2 ปีที่แล้ว +2

      @Kindom Ash 🇷🇺 soviet unionte പിൻകാമിയാണ്

  • @sociosapiens7220
    @sociosapiens7220 2 ปีที่แล้ว +13

    പഴയ കെ ജി ബി യുടെ വിശ്വസ്തനായ കമ്മ്യൂണിസ്റ്റ് ചാരൻ..⚡ "VLADIMIR PUTIN"⚡
    11:14 ഇതുതന്നെയാണ് പുടിന്റെ ലക്ഷ്യം..💯
    പക്ഷേ പുട്ടിൻ എങ്ങനെയൊക്കെ തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും പഴയ സോവിയറ്റ് യൂണിയന്റെ level ക്ക് റഷ്യയെ എത്തിക്കാൻ പറ്റും എന്നു തോന്നുന്നില്ല.
    എന്നാൽ നമ്മുടെ നാട്ടിലെ പല ആളുകളും ഇന്ന് റഷ്യയുടെ ഉക്രൈൻ എതിരായ ഇപോ നടക്കുന്ന ഈ ആക്രമണത്തിലൂടെ പഴയ സോവിയറ്റ് യൂണിയനെ പുട്ടിൻ തിരിച്ചു കൊണ്ടുവരുമെന്ന് ദിവാസ്വപ്നം കാണുന്നുണ്ട്. എന്നാൽ പുട്ടിന് സോവിയറ്റ് യൂണിയനെ തിരിച്ചുകൊണ്ടുവരാൻ ഒരു താൽപര്യവുമില്ല.പുട്ടിൻ ഒരു തീവ്ര കമ്മ്യൂണിസ്റ്റ് വിരോധി ആണ്.പുടിനെയും, ഗോർബച്ചേവിനെയും,യെൽസിനെയും പോലെയുള്ള നവലിബറലുകളെ കൃത്യസമയത്ത് കൊന്നു തള്ളാൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയാത്തതുകൊണ്ടാണ്,സോവിയറ്റ് യൂണിയൻ തകരാൻ പ്രധാന കാരണമായത് എന്നാണ് പല തീവ്ര കമ്മ്യൂണിസ്റ്റുകാരും വിശ്വസിക്കുന്നത്.🌚

  • @indoaryan5719
    @indoaryan5719 2 ปีที่แล้ว +7

    പുടിൻ 🥳🔥

  • @JohnWick-tt5uv
    @JohnWick-tt5uv 2 ปีที่แล้ว +4

    The dictator 2012(A) സിനിമയിലെ കോമഡി scene, കാണിച്ചലോ ,,,Good movie worth to watch

  • @vishnualappu3799
    @vishnualappu3799 2 ปีที่แล้ว +21

    USA and NATO make this war 😏
    victory for Russia Jai Hindustan🚩

  • @petloverandtipsrelatedtope5347
    @petloverandtipsrelatedtope5347 2 ปีที่แล้ว +13

    Puttin is a great friend of India

  • @emmanuelkj2271
    @emmanuelkj2271 2 ปีที่แล้ว +26

    യുദ്ധം വിനശകരം തന്നെയാണ്, പക്ഷേ റഷ്യക് മുൻപിൽ അതല്ലാതെ മറ്റു മാർഗ്ഗം ഇല്ല, ഏവർക്കും അവരുടെ രജ്യസ്രുരക്ഷ തന്നെയാണ് വലുത്, അമേരിക്കയുടെ നേതൃ്തിൽ Nato തങ്ങളുടെ അതിർത്തികടുത് വരെ എത്തുമ്പോൾ പുടിനുമുമ്പിൽ മറ്റ് വഴികൾ ഇല്ല , മറ്റോരവസരത്തിൽ കാലം അയാളെ വിഡ്ഡിയായ റഷ്യൻ പ്രസിഡൻ്റ് എന്ന് വിളിക്കും, ഇന്ത്യാ കരനെന്ന നിലയിൽ റഷ്യക് കട്ട സപ്പോർട്ട്, നമുക്ക് മുൻകാലങ്ങളിൽ അവർ ചെയ്ത് സഹായങ്ങൾ കണ്ടില്ലെന്ന് നടിച് ഇന്ത്യയ്ക്ക് മുന്നോട്ട് പോകാൻ അവില്ല .

    • @great....
      @great.... 2 ปีที่แล้ว +2

      👍👍👍 nammude rajyathin avr cheytha sahayangal valuthan ennal Ukraine ile janathe kollunnath sheriyalla

    • @emmanuelkj2271
      @emmanuelkj2271 2 ปีที่แล้ว +1

      @@great.... , Aviduthe American pava baranakudam adukunna theerumanangalude ananthara , sadharana janangal anubavikunnu , nato thottaduth adhirthivare athumpol russiayk mate vazhikal ellallo, war ne edayil nato set up cheytha rasa jayvayudha vikasana kedhrangal Russian forces kandethiyitund athepolulla beeshanikal nato nadathunnund megalayil American nato expansion policy reason ayi varunnund evide.

  • @Her.cul-e_s1
    @Her.cul-e_s1 2 ปีที่แล้ว +8

    ❤️❤️ putin🔥🔥🔥🔥❤️❤️
    Chanakya 🔥

  • @akhilprasannan9350
    @akhilprasannan9350 2 ปีที่แล้ว +9

    The king pudin. Poli nethav 💙

  • @ajithraj6155
    @ajithraj6155 2 ปีที่แล้ว +9

    Powerful man in the world putin 🔥

  • @albinsaju4252
    @albinsaju4252 2 ปีที่แล้ว +12

    🔥🔥 Putin 🔥🔥

  • @Suji-pb4mn
    @Suji-pb4mn 2 ปีที่แล้ว +8

    കിടു 😍😍😍

  • @kesavan999
    @kesavan999 2 ปีที่แล้ว +5

    പുടിൻ ഫയർ അല്ലടാ, ഫ്ലവർ ആടാ.... 🔥🔥🔥

  • @syamkumar5568
    @syamkumar5568 2 ปีที่แล้ว +1

    നല്ല പോലെ റിസേർച്ച് ചെയ്തിട്ടുണ്ട് വേരി ഗുഡ് കുറച്ച് കാലം എടുക്കും എങ്കിലും one million deserving video അണ്

  • @adeshchathappai9676
    @adeshchathappai9676 2 ปีที่แล้ว +2

    About Putin vallathoru kadha given great vdo... But u ppl given best vdo about Putin.. it's best

  • @eldhokpaul6572
    @eldhokpaul6572 2 ปีที่แล้ว +2

    Great work
    No dought he is a great man and hard worker but he is very tough too

  • @spetznazxt
    @spetznazxt 2 ปีที่แล้ว +33

    Vlad is the real deal 🔥🔥

  • @G_________________________8536
    @G_________________________8536 2 ปีที่แล้ว +2

    Super. Old photos and extra information make this video more interesting

  • @akbarkabeer2974
    @akbarkabeer2974 2 ปีที่แล้ว +10

    Putin❤ Russia 💪🏼

  • @varughesemannil9402
    @varughesemannil9402 2 ปีที่แล้ว +7

    രണ്ട് രാജ്യത്തേയും നേതക്കളുടെ പേരുകൾ വ്ലാടിമീർ എന്നായത് അതിശയം. ഇവർ സഹോദരങ്ങളൊ.

  • @jyothishkrishnanm745
    @jyothishkrishnanm745 2 ปีที่แล้ว +5

    ജയ്‌ഹിന്ദ്‌ ❤️🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ്‌ഹിന്ദ്‌

  • @sajintc1343
    @sajintc1343 2 ปีที่แล้ว +6

    ഏതൊരു നേതാവിന്റെയും പ്രഥമ പരിഗണന രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയും ആത്മാഭിമാനവും ആണ് അത് പുടിൻ വെടിപ്പായി സംരക്ഷിക്കുന്നു

  • @sinojganga
    @sinojganga 2 ปีที่แล้ว +10

    Us നു അകമ്മെങ്കിൽ russia ക്കും പറ്റും

  • @ramakrishnanram1691
    @ramakrishnanram1691 2 ปีที่แล้ว +2

    പുടിൻ ❤❤❤❤❤

  • @SomarajanK
    @SomarajanK 2 ปีที่แล้ว +1

    Very good topic and excellent presantarion 👌

  • @dineshpanikkath
    @dineshpanikkath 2 ปีที่แล้ว +2

    Relevant video 👍

  • @zachariaprakash9620
    @zachariaprakash9620 2 ปีที่แล้ว +2

    12:27to 12:45 🔥🔥🔥🔥

  • @indiacreations2024
    @indiacreations2024 2 ปีที่แล้ว +8

    Please upload next video on Indian navy structure, division, ranks

  • @theoptimist475
    @theoptimist475 2 ปีที่แล้ว +10

    റഷ്യക്ക് ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ കാരണം എന്താണ്

    • @ashokkumar-yd5kz
      @ashokkumar-yd5kz 2 ปีที่แล้ว

      Viswasam....pine aayudha kachodam

    • @azeesazees4153
      @azeesazees4153 2 ปีที่แล้ว

      അതിൻ്റെ തുടക്കം സോവിയറ്റ് യൂണിയനിൽ നിന്നാണ് അത് ഇന്നും അന്യം നിന്ന് പോകാതെ ശക്തമായി നിൽക്കുന്നു...

  • @adarsh.k341
    @adarsh.k341 2 ปีที่แล้ว +9

    എല്ലാത്തിനും കാരണം America യും nato യും ആണ്

  • @Sajinmytube
    @Sajinmytube 2 ปีที่แล้ว +1

    എന്തായാലും ഇന്ത്യക്ക് റഷ്യ എപ്പോഴും വളരെ ഉപകാരങങങളാണ് ചെയ്യുന്നത്...

  • @sobinaugustin
    @sobinaugustin 2 ปีที่แล้ว +1

    Super video

  • @deepubabu3320
    @deepubabu3320 2 ปีที่แล้ว +1

    Good video Jai Hind 🇮🇳🇮🇳🇮🇳

  • @Itsme-ft3ji
    @Itsme-ft3ji 2 ปีที่แล้ว +5

    🇷🇺🤝🇮🇳

  • @aravindr5795
    @aravindr5795 2 ปีที่แล้ว +2

    ❤️❤️ Russia ❤️❤️❤️❤️❤️ Russia ❤️❤️❤️❤️❤️ Russia ❤️❤️❤️❤️ Russia ❤️❤️❤️

  • @yadhukrishnar3677
    @yadhukrishnar3677 2 ปีที่แล้ว +6

    Putin🔥🔥🔥✨✨

  • @merwindavid1436
    @merwindavid1436 2 ปีที่แล้ว +1

    Good presentation

  • @king-bw6yx
    @king-bw6yx 2 ปีที่แล้ว +1

    Superb 😍

  • @manipalrajmani9984
    @manipalrajmani9984 2 ปีที่แล้ว +1

    He is real hero 👍🏻👍🏻🇮🇳

  • @abhinavh7291
    @abhinavh7291 2 ปีที่แล้ว

    Bro vidum polichu👍👍
    Keep it up

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      🙏🙏

    • @abhinavh7291
      @abhinavh7291 2 ปีที่แล้ว

      @@Chanakyan ❤️❤️

  • @maheshvs_
    @maheshvs_ 2 ปีที่แล้ว +2

    Good presentation 👏

  • @myfootballworld7431
    @myfootballworld7431 2 ปีที่แล้ว +1

    Bro ippo India lockheed martin f-21 undakunundo? Ath undakki kazhinjo? Ath eppo evide yann? Ithinulla reply tharamo? Ithine kurich oru video cheyumo

    • @movieworld2623
      @movieworld2623 2 ปีที่แล้ว +1

      Yes bro cheyumo njanum pand kettu pinne athinte patti onnum kettila

    • @djmusics9736
      @djmusics9736 2 ปีที่แล้ว +1

      Yes bro

  • @suryashaji670
    @suryashaji670 2 ปีที่แล้ว +1

    Pls continue these videos

  • @vibinmont904
    @vibinmont904 2 ปีที่แล้ว +2

    Nice topic bro

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      Thank you so much 😀🙏🙏

    • @vibinmont904
      @vibinmont904 2 ปีที่แล้ว

      @@Chanakyan 🙂🙂🙂🙂

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว

    Nice news Chanakkkyaaa

  • @asrafviruthiyil8392
    @asrafviruthiyil8392 2 ปีที่แล้ว +2

    ഹിറ്റ്ലർ അവസ്ഥയിലേക്ക് എത്താ തിരുന്നാൽ നല്ലത്. എന്താ കുമെന്ന്. കണ്ടറിയാം

  • @PRIYESH-FURY
    @PRIYESH-FURY 2 ปีที่แล้ว +1

    നായകൻ, സപ്പോർട്ട് റഷ്യ

  • @aroopadhi2263
    @aroopadhi2263 2 ปีที่แล้ว +8

    putin is a hero

  • @rafeeq.kottakkal6138
    @rafeeq.kottakkal6138 2 ปีที่แล้ว +2

    🇷🇺💗🇮🇳

  • @Diaperforce
    @Diaperforce 2 ปีที่แล้ว +2

    🇮🇳🇮🇳🔥🔥🇷🇺🇷🇺

  • @jasirmonu1673
    @jasirmonu1673 2 ปีที่แล้ว +4

    Long live russia
    Long live putin

  • @sanalsanal3395
    @sanalsanal3395 2 ปีที่แล้ว

    Variety videos chanakyan teams

  • @PiKe0880
    @PiKe0880 2 ปีที่แล้ว

    ithinte oru update video idu

  • @nandusnath7730
    @nandusnath7730 2 ปีที่แล้ว +2

    ukrine ith chodich vangia adi aanu Putin uyir ❣❣🔥🔥Russia ♥♥

  • @abdulbasithvt3745
    @abdulbasithvt3745 2 ปีที่แล้ว +3

    America sirya, libiya, Afghanis
    ഇവിടങ്ങളിലൊക്കെ അവർ endan
    ചെയ്തത് എന്നതിനെപ്പറ്റി വിശദമായ ഒരു video cheyyamo

  • @dikshithdivakaran4673
    @dikshithdivakaran4673 2 ปีที่แล้ว

    SU30 MKI kuriche oru video cheyumo please

  • @mooneyvayarus9079
    @mooneyvayarus9079 2 ปีที่แล้ว +1

    In short he love his country

  • @harikrishna6842
    @harikrishna6842 2 ปีที่แล้ว

    ശ്രീശാന്തിന്റെ career നെ പറ്റി video ചെയ്യാമോ.

  • @rajupcherian8347
    @rajupcherian8347 ปีที่แล้ว

    India 🌹💕❤️🌻 Russia

  • @anandhuhariharan9769
    @anandhuhariharan9769 2 ปีที่แล้ว +1

    *PUTIN* 🔥

  • @vettoorlijo
    @vettoorlijo 2 ปีที่แล้ว +1

    Russia is the 2nd strongest Militaries Around The World till 2022 Feb, now there is a power vacuum. Next year onwards
    1) USA
    2) China
    3) India (if political leaders work hard)
    ......
    7)th or 8) Russia

    • @major2707
      @major2707 2 ปีที่แล้ว +1

      Impossible 😒

    • @vettoorlijo
      @vettoorlijo 2 ปีที่แล้ว

      @@major2707 Today Russians are asking weapon help from China.
      Western Technology sancetions going to distroy Russia weapon manufacturing industry.
      If India is not careful we will get Chinese made weapons from Russia.
      This time War Economy is very much favour for USA . They got very good business with firing a single bullet.

    • @major2707
      @major2707 2 ปีที่แล้ว +1

      @@vettoorlijo nope 🙂

  • @johnyplacid4369
    @johnyplacid4369 2 ปีที่แล้ว +2

    ഹിററ്ലറിനേയും ഇതുപോലെ പുകഴ്തതിയ ആളുകളുടെ ലോകമാണിതു

  • @joelkj13
    @joelkj13 2 ปีที่แล้ว +3

    🔥🔥🔥 Putin king 🔥🔥🔥

  • @peter.paul.dsouza
    @peter.paul.dsouza 2 ปีที่แล้ว +1

    Hero

  • @adithyans9038
    @adithyans9038 2 ปีที่แล้ว +3

    👍👍👍👍👍👍👍

  • @Monalisa77753
    @Monalisa77753 2 ปีที่แล้ว +2

    8:48 "The Dictator" film scene.

  • @Karthikeyan.
    @Karthikeyan. 2 ปีที่แล้ว +2

    🇮🇳🇷🇺

  • @joker-br9hi
    @joker-br9hi 2 ปีที่แล้ว +1

    🇷🇺🇮🇳💪

  • @spacex9099
    @spacex9099 2 ปีที่แล้ว +1

    Russia❤️ putin🔥🔥

  • @NIKHIL-cs4jq
    @NIKHIL-cs4jq 2 ปีที่แล้ว

    AMCA :. ORU VIDEO CHEYYAMO??

  • @thefrozenfriend9407
    @thefrozenfriend9407 2 ปีที่แล้ว +1

    Don.....puttin...Russia 💥💥💥

  • @raeendran1780
    @raeendran1780 2 ปีที่แล้ว

    Uraaa...🇷🇺🔥

  • @saviosebastian6529
    @saviosebastian6529 2 ปีที่แล้ว

    Chanakyaaa..... 😁🔥👍

  • @Jaisoncj
    @Jaisoncj 2 ปีที่แล้ว

    ഏതു മഹാമേരു വും
    മരണം വരെ മാത്രം

  • @haribalachandran1450
    @haribalachandran1450 2 ปีที่แล้ว +1

    Nigal epol puttine nyaikaeikaeurthu nikpakshami videos chyyu

  • @vishnu-lv5qt
    @vishnu-lv5qt 2 ปีที่แล้ว +2

    രക്ഷകൻ തന്നെ ഒരു സംശയവും ഇല്ല

  • @ashkeroliyil1419
    @ashkeroliyil1419 2 ปีที่แล้ว

    പൂട്ടിൻ കി ജയ് 👍

  • @sujithvnair4895
    @sujithvnair4895 2 ปีที่แล้ว +1

    ❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @rameezrameez7974
    @rameezrameez7974 2 ปีที่แล้ว +1

    Russia ❤️

  • @manum3057
    @manum3057 2 ปีที่แล้ว +1

    Cold war നെ കുറിച്ച് ഒരു video ചെയ്യാൻ പറഞ്ഞിട്ട് കുറേ നാളുകളായി...🤨

  • @asifkareem15
    @asifkareem15 2 ปีที่แล้ว +1

    😍

  • @justfun2919
    @justfun2919 2 ปีที่แล้ว

    #westandwithputin

  • @legend-vv4lk
    @legend-vv4lk 2 ปีที่แล้ว +1

    ❣️🖤🌟

  • @045jerson7
    @045jerson7 2 ปีที่แล้ว +2

    India should never bend to what America says, Russia is too valuable a friend to ignore
    Love to Putin, Glory to Russia ❤️💥✌️