ടിബറ്റൻ ബുദ്ധമതത്തിൻ്റെ വിശ്വാസ പ്രകാരം ലാമയെ അവർ ബുദ്ധൻ്റ പുനർജന്മമ്മയാണ് കണക്കാക്കുന്നത് ഒരു ലാമ മരണപ്പെട്ടാൽ അടുത്ത ലാമയെ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ വർഷങ്ങൾ എടുക്കും ദൈലൈലാമ കഴിഞ്ഞാൽ അവരുടെ രണ്ടാമത്തെ ആത്മീയ നേതാവായ പാൻചൻ ലാമ ഇപ്പോൾ ചൈനീസ് ഭരണകൂടത്തിൻ്റെ പക്കലാണ് അദ്ധേഹത്തിനെ കുറിച്ച് യാതൊരു അറിവും ഇപ്പോൾ പുറം ലോകത്തിനില്ല ടിബറ്റൻ അധിനിവേശത്തിലൂടെ ചൈന ഒരു സംസ്കാരത്തെയും ജനതയെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു
@@jobyjoseph6419 തുമ്മിയാ തെറിക്കുന്ന മൂക്കാണെങ്കില് അങ്ങ് പോകട്ടേ ബ്രോ..!സ്വന്ത൦ രാജ്യത്തേ സ൦സ്കാരത്തേ മാനിക്കാത്ത ചൈനക്കാര് അവ൪ക്കറിയില്ലല്ലോ ഒരു കാലത്ത് അവരുടെ പൂ൪വ്വിക൪ ജീവ൯ കൊടുത്ത് നിലനി൪ത്തിയ മാനവസ൦സ്കാരത്തേയാണെന്ന്. നമുക്ക് നമ്മുടെ നാട്ടിലെ സ൦സ്കാരമെങ്കിലു൦ കൈമോശ൦ വരുത്താതേ നിലനി൪ത്താ൦..
@@nandhuvlogger825 ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം തന്നെ ടിബറ്റിന്റെ തനതായ സാംസ്കാരിക അടയാളങ്ങളെ മൊത്തം ഉന്മൂലനം ചെയ്യുക എന്നതാണ്... പരമ്പരാഗത ബുദ്ധമതവിശ്വാസികളായ ഒരു സമൂഹത്തെ ചൈനീസ് വംശപരമ്പരയിൽ പെട്ട ഹാൻ വർഗ്ഗക്കാരുമായി സങ്കരം ചെയ്തു ഒരു വംശീയ പരമ്പരയെ തന്നെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇവിടെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.... തിബറ്റിൽ ബുദ്ധമത വിശ്വാസത്തിന്റെ യാതൊരു അടയാളവും ഉണ്ടാകാൻ ചൈന ആഗ്രഹിക്കുന്നില്ല... ഭാവിയിൽ ചൈനീസ് ഭരണകൂടത്തിന്റെ അധീശത്വത്തിനെ വെല്ലുവിളിക്കുന്ന ഒരു സമൂഹത്തിന്റെ ഉദയത്തേയും അവർ ഇഷ്ടപെടുന്നില്ല... ഈ ഒരു ശ്രമത്തിനുള്ള ഏതൊരു തടസ്സത്തേയും അവർ നിഷ്കരുണം വെട്ടി മാറ്റിയിരിക്കും....
ഏത് സംസ്കാരവും ഉൾകൊണ്ട് വലുതാവാൻ ഇന്ത്യ മാത്രമേ ഈ ലോകത്ത് ഒള്ളൂ......israel settlements and Buddhist settlement... അതിന് ഉദാഹരണങ്ങളാണ്.. അവരുടെ സംസ്കാരത്തെ അതുപോലെ നിലനിർത്തി സംരക്ഷിക്കുക......
പുരാതന തിബത്തിന്റെ ചരിത്രത്തെ നാം കൂടുതൽ ആഴ്ന്നു വായിച്ചാൽ അതിന്റെ മഹിമാ നിർഭരമായ നൂറ്റാണ്ടുകളുടെ ഇഴയടുപ്പം നമ്മുടെ പുണ്യപാവന ഭാരതവർഷവുമായാണുള്ളതെന്നു കാണാം... ബുദ്ധചരിതത്തിന്റെ പ്രചാരകരും, ഉപാസകരുമായ തിബത്തൻ ജനത ഹൈന്ദവ സംസ്‍കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന ഭാരത ഭൂമിയുടെ സാംസ്കാരിക പാരമ്പര്യവുമായി അത്ര മേൽ വിലയം പ്രാപിച്ചിരുന്നു.... നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഹൃദയബന്ധങ്ങൾ ഒന്ന് കൊണ്ട് മാത്രമാണ് ഇന്നും ഭാരതം തിബത്തൻ പ്രവാസ സമൂഹത്തേയും അവിടുത്തെ ജനങ്ങളെയും നെഞ്ചോട് ചേർത്ത് പിടിക്കുന്നത്.... ജയ് ഹിന്ദ്.... "
@@ibrahimpallikkal5100ടിബറ്റ് എന്ന് പറയുന്നത് ഭൂമിശാസ്ത്രപരമായ ഒരു പേരാണ് , ചൈനീസ് ഭാഷയായ മാന്ത്രിൻ ഉൽഭവം ടിബറ്റിൽ ആണ്, ആയതുകൊണ്ട് തന്നെ ടിബറ്റ് തന്നെയാണ് യഥാർത്ഥ ചൈന
ചൈന ടിബറ്റ് യുദ്ധത്തിൽ കുറെ ലാമാമാരും ബുദ്ധമതകാരം മരിച്ചു, പക്ഷെ ടിബറ്റിൽ കുറെ ദുർമന്ത്രവാദികൾ ഉണ്ട് അവരെ ഒന്നും ചെയ്യാൻ ചൈനീസ് പട്ടാളത്തിന് kazijitila, ടിബറ്റിൽ കുറെ വേശ്യാലയങ്ങൾ ചൈനീസ് ഗവണ്മെന്റ് തുടങ്ങി ടിബറ്റൻ യുവാക്കളെ വഴി തെറ്റിച്ചും ലഹരി അടിമകൾ ആക്കി, സത്യത്തിൽ ഇപ്പോൾ ദലൈ ലാമ പോലും ടിബറ്റ് സ്വാതന്ത്ര്യം നേടികൊടുക്കണം ആഗ്രഹം പോലും ഇല്ല ഇന്ത്യൻ ഗവണ്മെന്റ് കീഴിൽ സുഖം ആയി ലാമ kaziyunnu,
Chanakyan...can you please make a video on Hong-Kong as you said in the end that this is the same fate for Hong-Kong...so I wish to know that also....if possible please make👍
@@Adithyank2006 അവിടെ ഇഷ്യൂസ് ഉണ്ട് കാരണം അവരുടെ നാട് ചൈന കയ്യടക്കിയത് കൊണ്ട് അത് സ്വാഭാവികം... കശ്മീർ ഒക്കെ ഉള്ളപോലെ തന്നെ ബാക്കി ഒക്കെ വെസ്റ്റേൺ മീഡിയ pure ഊതിപെറുപ്പിക്കൽ
പുരാതന ചൈന ചരിത്ര യുദ്ധത്തിൽ ഏതങ്കിലും രാജവംശം virus attack ചെയ്തതായി അറിവുണ്ടോ ?? Redcliff കണ്ടതിനു ശേഷം വന്ന സംശയം ആണ് . Movie accurate അല്ല എന്നും കാണുന്നുണ്ട് .... Pls reply
പല കാരണങ്ങളുമുണ്ട് - എന്നാൽ പ്രധാനം അവർ ഈ വിമാനങ്ങളുടെ maintenance എപ്പോളും ഉറപ്പു തരില്ല എന്നതാണ്. അവർക്കു ഇഷ്ടമില്ലാത്തത് ഇന്ത്യ ചെയ്താൽ അവർ സപ്പോർട്ട് തരില്ല.ഉദാഹരണത്തിന് ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
പല കാരണങ്ങളുമുണ്ട്... 1. അമേരിക്കയെ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല... a. അമേരിക്ക ഇവിടുത്തെ ഓട്ടോറിക്ഷ പോലെയാണ്, എപ്പോള്‍ എങ്ങോട്ട് തിരിയുന്നു എന്ന് അവര്‍ക്ക് പോലും അറിയില്ല... ഒരു യുദ്ധ സമയത്ത് spares കിട്ടാതെ വന്നാല്‍ വാങ്ങിയ fighters എല്ലാം കട്ടപ്പുറത്താവും... b. അവരുടെ fighters അവരുടെ ആയുധങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ അവര്‍ സമ്മതിക്കു... അതുകൊണ്ട് ചിലവു കൂടുതലും ആയുധങ്ങള്‍ക്ക് എല്ലായിപ്പോഴും അവരെ തന്നെ ആശ്രയിക്കേണ്ടിയും വരും.. c. അങ്ങനെ ഒരു അവസ്ഥ ഉണ്ടായാല്‍ നമ്മുടെ ആഭ്യന്തരകാര്യങ്ങളില്‍ വരെ അവര്‍ ചൊറിയാന്‍ വരും... 2. High maintenance and training cost a. IAF ഇല്‍ അമേരിക്കന്‍ fighters ഇല്ല... അതുകൊണ്ട് ഇപ്പോള്‍ അവരുടെ അടുത്ത് നിന്ന് വാങ്ങിയാല്‍ അതിനുള്ള facilities നിര്‍മിക്കുവാനും training ഇനും ഒക്കെ കൂടുതല്‍ ചിലവുണ്ടാകും... ഇപ്പോള്‍ തന്നെ ഫ്രഞ്ച് fighters (Jaguar, Mirage -2000) ഉപയോഗിക്കുന്നത് കൊണ്ട് training എളുപ്പവും facilities നിര്‍മിക്കുവാന്‍ ചിലവു കുറവുമാണ്.. 3. Capability a. Rafale വാങ്ങുവാന്‍ ഉള്ള തീരുമാനം എടുത്തപ്പോള്‍ ഓഫര്‍ ചെയ്തിരുന്നത് F-16 ആയിരുന്നു... അതിനെക്കാളും ഒരു പാട് ബെറ്റര്‍ ആണ് Rafale. ഒരുപക്ഷെ ആ ഒരു വിഭാഗത്തിലെ ഏറ്റവും നല്ല fighter... b. Meteor missile - ഒരുപക്ഷെ ഇപ്പോള്‍ നിലവിലുള്ള air-to-air മിസൈലുകളില്‍ ഏറ്റവും advanced ആയ മിസൈല്‍... 4. Geopolitics a. France UN permanent member ആണ് (with veto power)... Russia ഇപ്പോള്‍ ചൈനയുമായി കൂടുതല്‍ അടുത്ത് നിക്കുന്നത് കൊണ്ട് ഇന്ത്യക്ക് veto power ഉള്ള വിശ്വസിക്കാവുന്ന ഒരു സഖ്യം ആവശ്യമുണ്ട്... ഇതാണ് ഫ്രാന്‍സിനു കൂടുതല്‍ പ്രാധാന്യം ഇപ്പോള്‍ പ്രതിരോധ കരാറില്‍ ലഭിക്കുന്നത്... 5. Technology Transfer a. US അവരുടെ key technology ഒരിക്കലും ആരുമായിട്ടും share ചെയ്യില്ല... പക്ഷെ France ഇല്‍ നിന്നും കുറച്ചു കൂടി technology ട്രാന്‍സ്ഫര്‍ ഉണ്ടാകാം... 6. Nuclear weapon carrying capacity a. Rafale ഡീലില്‍ ഏറ്റവും പ്രധാനവും എന്നാല്‍ അധികം ആരും വെളിയില്‍ പറയാത്തതുമായ കാര്യം...
@@Chanakyan can you please give me your mail id or insta id? I am also started doing videos on current affairs, I have some doubts on data presentation, if possible you can help me out 🙏
അമേരിക്കയിലെ ഒരു സെനറ്റർ കൊണ്ടു വന്ന ബിൽ ആണിത്. ബിൽ പാസ്സ് ആകുമോ എന്ന് അറിയില്ല. പാസ് ആയാലും ചൈന അത് വകവെച്ചേക്കില്ല. ടിബറ്റിൽ പോയി യുദ്ധം ചെയ്യാനുള്ള സാഹസം അമേരിക്കയായാലും കാണിക്കാൻ വഴിയില്ല. ചൈനയ്‌ക്കെതിരായ സമ്മർദ്ദതന്ത്രം മാത്രമാവാമിത്.
@@Chanakyan ടിബറ്റിൽ പോയി നേരിട്ട് യുദ്ധം ചെയ്യില്ലായിരിക്കും... എങ്കിലും ഒരു ഇൻഡ്യാ ചൈന യുദ്ധം ഉണ്ടായാൽ തീർച്ചയായും us ഇന്ത്യയുടെ കൂടെ നിന്ന് യുദ്ധത്തിൽ പങ്കെടുക്കും... അത് ഇന്ത്യയെ സഹായിക്കുന്നത് ടിബറ്റിലും ചിലപ്പോൾ ചൈനയിൽ പോലും അവരുടെ ആവശ്യങ്ങളെ സംരക്ഷിക്കാനായിരിക്കും...
Please note that Tibetans eat barley only.Hence when Chinese soldiers needed Rice it was Jaeaharlal Nehru who supplied tonnes of rice! Nehru calculation to please Mao boomeranged.Nehru was a coward.He wanted peace with China.Nehru felt happy after signing the Panchasheel agreement.And what he git back? Complete failure of Nehru foreign policy was in open.It culminated in 1962 war.
Tibet is not China at all. Eastern Turkistan (Xinjiang) is not at all China. It is a seperate country only. China dont have any borders with india at all. Taiwan is not at all China. Hongkong is not at all China. These are separate countries only is the truth. America already officially declared Tibet as an declared Tibet as an indipentant nation and many countries in the world recognised America's official declaration in favour of indipentant nation Tibet. Soon Russia will declare Eastern Turkistan as an indipentant nation is of sure.
U are separating wrong information ..tibet is independent country .not a autonomous province of China.please correct your description.don't make a video with half knowledge.
Hi, While we understand and respect your sentiment, that doesn't change the facts. in the video, we have strived to explain how it became so. Thank you.
@@Chanakyan Chanakyan what you have written in description is not a fact.i have nothing against your video but your statement "tibet is autonomous province of china " in description is not an true fact. tibet is historical a one independent nation .but later in 1959,tibet was illegally invade by China.you can't change history.. It is not a part of China historically and will never be part of ccp in future.
@@realx6001 we, including the creator is not against independent Tibet. We want Tibet to be an independent nation with its own rule of law. Are you a Tibetan?
@@truethink9403 There is a difference between what we wish should happen and the ground reality. We make videos based on India's position. We will make a different video when that changes.
ടിബറ്റൻ ബുദ്ധമതത്തിൻ്റെ വിശ്വാസ പ്രകാരം ലാമയെ അവർ ബുദ്ധൻ്റ പുനർജന്മമ്മയാണ് കണക്കാക്കുന്നത് ഒരു ലാമ മരണപ്പെട്ടാൽ അടുത്ത ലാമയെ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ വർഷങ്ങൾ എടുക്കും ദൈലൈലാമ കഴിഞ്ഞാൽ അവരുടെ രണ്ടാമത്തെ ആത്മീയ നേതാവായ പാൻചൻ ലാമ ഇപ്പോൾ ചൈനീസ് ഭരണകൂടത്തിൻ്റെ പക്കലാണ് അദ്ധേഹത്തിനെ കുറിച്ച് യാതൊരു അറിവും ഇപ്പോൾ പുറം ലോകത്തിനില്ല ടിബറ്റൻ അധിനിവേശത്തിലൂടെ ചൈന ഒരു സംസ്കാരത്തെയും ജനതയെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു
നശിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നല്ല... നശിപ്പിച്ചു തന്നെ കഴിഞ്ഞു.... !
@@jobyjoseph6419 👍😊
@@jobyjoseph6419 തുമ്മിയാ തെറിക്കുന്ന മൂക്കാണെങ്കില് അങ്ങ് പോകട്ടേ ബ്രോ..!സ്വന്ത൦ രാജ്യത്തേ സ൦സ്കാരത്തേ മാനിക്കാത്ത ചൈനക്കാര് അവ൪ക്കറിയില്ലല്ലോ ഒരു കാലത്ത് അവരുടെ പൂ൪വ്വിക൪ ജീവ൯ കൊടുത്ത് നിലനി൪ത്തിയ മാനവസ൦സ്കാരത്തേയാണെന്ന്.
നമുക്ക് നമ്മുടെ നാട്ടിലെ സ൦സ്കാരമെങ്കിലു൦ കൈമോശ൦ വരുത്താതേ നിലനി൪ത്താ൦..
@@nandhuvlogger825 ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം തന്നെ ടിബറ്റിന്റെ തനതായ സാംസ്കാരിക അടയാളങ്ങളെ മൊത്തം ഉന്മൂലനം ചെയ്യുക എന്നതാണ്... പരമ്പരാഗത ബുദ്ധമതവിശ്വാസികളായ ഒരു സമൂഹത്തെ ചൈനീസ് വംശപരമ്പരയിൽ പെട്ട ഹാൻ വർഗ്ഗക്കാരുമായി സങ്കരം ചെയ്തു ഒരു വംശീയ പരമ്പരയെ തന്നെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇവിടെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.... തിബറ്റിൽ ബുദ്ധമത വിശ്വാസത്തിന്റെ യാതൊരു അടയാളവും ഉണ്ടാകാൻ ചൈന ആഗ്രഹിക്കുന്നില്ല... ഭാവിയിൽ ചൈനീസ് ഭരണകൂടത്തിന്റെ അധീശത്വത്തിനെ വെല്ലുവിളിക്കുന്ന ഒരു സമൂഹത്തിന്റെ ഉദയത്തേയും അവർ ഇഷ്ടപെടുന്നില്ല... ഈ ഒരു ശ്രമത്തിനുള്ള ഏതൊരു തടസ്സത്തേയും അവർ നിഷ്കരുണം വെട്ടി മാറ്റിയിരിക്കും....
@@jobyjoseph6419 All the more reason for us to give total support to the Tibetan cause. Athinu Vila enth koduthalum.
ചൈനയും ഇന്ത്യയും തമ്മിൽ ഇപോൾ ഉള്ള സംഘർഷം വായ്യച്ചപോൾ മുതൽ പറയണം എന്ന് വിചാരിചചിരുന്ന.
നല്ല വിവരണം
യോദ്ധ 😍 റിം പോച്ചെ 🥰😁 ഓർമ്മ വരുന്നു 🥳
😂😂😂
Aaah
ഏത് സംസ്കാരവും ഉൾകൊണ്ട് വലുതാവാൻ ഇന്ത്യ മാത്രമേ ഈ ലോകത്ത് ഒള്ളൂ......israel settlements and Buddhist settlement... അതിന് ഉദാഹരണങ്ങളാണ്.. അവരുടെ സംസ്കാരത്തെ അതുപോലെ നിലനിർത്തി സംരക്ഷിക്കുക......
Buddha madam India yude samskaramanu
പക്ഷേ ഇന്ത്യയിലെ ബുദ്ധിസത്തെ ഇല്ലാതാക്കിയത് ആര്യന്മാരാണ്.
@@Nandha-Kishore 😄 arya civilizationte bhagamanu Budhisavum Jainisavum..mahaveeranum Sakyamuni budhanum aaryanmarayirunnu..
പക്ഷേ സ്വന്തം സംസ്കാരം ഉടലെടുത്തത് സിന്ധുനദിയുടെ 90 ശതമാനവും ഇപ്പോൾ വേറൊരു രാജ്യത്താണ് അതാണ് അതാണ് സത്യം
പുരാതന തിബത്തിന്റെ ചരിത്രത്തെ നാം കൂടുതൽ ആഴ്ന്നു വായിച്ചാൽ അതിന്റെ മഹിമാ നിർഭരമായ നൂറ്റാണ്ടുകളുടെ ഇഴയടുപ്പം നമ്മുടെ പുണ്യപാവന ഭാരതവർഷവുമായാണുള്ളതെന്നു കാണാം... ബുദ്ധചരിതത്തിന്റെ പ്രചാരകരും, ഉപാസകരുമായ തിബത്തൻ ജനത ഹൈന്ദവ സംസ്‍കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന ഭാരത ഭൂമിയുടെ സാംസ്കാരിക പാരമ്പര്യവുമായി അത്ര മേൽ വിലയം പ്രാപിച്ചിരുന്നു.... നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഹൃദയബന്ധങ്ങൾ ഒന്ന് കൊണ്ട് മാത്രമാണ് ഇന്നും ഭാരതം തിബത്തൻ പ്രവാസ സമൂഹത്തേയും അവിടുത്തെ ജനങ്ങളെയും നെഞ്ചോട് ചേർത്ത് പിടിക്കുന്നത്.... ജയ് ഹിന്ദ്.... "
Tibet is different country it’s not indian nor China
@@ibrahimpallikkal5100ടിബറ്റ് എന്ന് പറയുന്നത് ഭൂമിശാസ്ത്രപരമായ ഒരു പേരാണ് , ചൈനീസ് ഭാഷയായ മാന്ത്രിൻ ഉൽഭവം ടിബറ്റിൽ ആണ്, ആയതുകൊണ്ട് തന്നെ ടിബറ്റ് തന്നെയാണ് യഥാർത്ഥ ചൈന
Super vedio 🥰🥰👍👍
Israel ഇറാഖിന്റ ആണവ നിലയം തകർത്തതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ 🙂🙂
th-cam.com/video/MFObTJxFuWI/w-d-xo.html.... ഇത് മതിയോ ബ്രോ
India always great nation....
Dalai lamaക്കു ശേഷം ആര് !!! അതാണ് ചോദ്യം.. 😋
രമണൻ
Njan
ഒരു രീതിയിയിൽ ഉള്ള തള്ള് ഇല്ലാതെ ഓരോ വിഡിയോയും കൃത്യമായി പറഞ്ഞു തരുന്ന താങ്കൾക്ക് നന്ദി....
വളരെ നന്ദി 🙏😊
支持西藏独立Free Tibet
Fastest growing chanel 🙏🙏🇮🇳🇮🇳💓💓 full support
ചൈന ടിബറ്റ് യുദ്ധത്തിൽ കുറെ ലാമാമാരും ബുദ്ധമതകാരം മരിച്ചു, പക്ഷെ ടിബറ്റിൽ കുറെ ദുർമന്ത്രവാദികൾ ഉണ്ട് അവരെ ഒന്നും ചെയ്യാൻ ചൈനീസ് പട്ടാളത്തിന് kazijitila, ടിബറ്റിൽ കുറെ വേശ്യാലയങ്ങൾ ചൈനീസ് ഗവണ്മെന്റ് തുടങ്ങി ടിബറ്റൻ യുവാക്കളെ വഴി തെറ്റിച്ചും ലഹരി അടിമകൾ ആക്കി, സത്യത്തിൽ ഇപ്പോൾ ദലൈ ലാമ പോലും ടിബറ്റ് സ്വാതന്ത്ര്യം നേടികൊടുക്കണം ആഗ്രഹം പോലും ഇല്ല ഇന്ത്യൻ ഗവണ്മെന്റ് കീഴിൽ സുഖം ആയി ലാമ kaziyunnu,
സത്യം M. K രാമചന്ദ്രൻ സാറിന്റെ യാത്ര വിവരണത്തിൽ tibettine പറ്റി വിശദമായി paranjittund
Kurd വംശജരെ കുറിച്ച് ഒരു video ചെയ്യുമോ
അവരെ കുറിച് കാര്യമായ ഒരു അറിവും കേട്ടിട്ടില്ല
ചൈനയിൽ ഒരു വലിയ പ്രതിസന്ധി ഉടെലെടുക്കാൻ സമയമായിത്തുടങ്ങി
ഒന്നും നടക്കില്ല
ഒന്നും നടക്കില്ല.
ഇന്ത്യയിൽ പേടിത്തൂറി ഭരണം ഉള്ളടുത്തോളം ഒന്നും സംഭവിക്കില്ല
@@sajidmohammed8690 haha satyam
അന്ന് തിളച്ചിട്ട് വെന്തീല, ഇനി തിളക്കൽ പോലും ഉണ്ടാവൂല
Chanakyan...can you please make a video on Hong-Kong as you said in the end that this is the same fate for Hong-Kong...so I wish to know that also....if possible please make👍
Hello Asif, next planned video is on HK. That's why that bit was added in the end. Thank you for your support. 🙏
@@Chanakyan
You are welcome
Nd i m greatly thankful to you in providing thus much information.........
Thanks a lot........
World war'ne kurichu video cheyyamo..?
"SPIRITUAL REPUBLIC OF TIBET "
India China war video chayyamo
Avathaaranam nannaayittund.....
പണ്ട് ബുദ്ധിസ്റ്റുകൾ അനുഭവിച്ച അവ്സഥയാണ് ഇപ്പോളത്തെ മുസ്ലിം ജനത അവിടെ അനുഭവിക്കുന്നത്.
Endhinu?
@satheesan krishnan For What?
@@Adithyank2006 അവിടെ ഇഷ്യൂസ് ഉണ്ട് കാരണം അവരുടെ നാട് ചൈന കയ്യടക്കിയത് കൊണ്ട്
അത് സ്വാഭാവികം... കശ്മീർ ഒക്കെ ഉള്ളപോലെ തന്നെ
ബാക്കി ഒക്കെ വെസ്റ്റേൺ മീഡിയ pure ഊതിപെറുപ്പിക്കൽ
india pidichedukkanum Tibet
I like u r talk & sound. Good work
Tibet Indiayil aayirunnenkil 😍☹️
Tibet is different country it’s not india nor China
nice presentation.....this made you different from others.
Thank you so much 🙂
ഹോംഗ് കൊങ്ങി കുറിച്ചും വീഡിയോ ചെയ്യുമോ
ഹോങ്കോങ് തായ്വാൻ മക്കാവു ഈ രാജ്യങ്ങളും ചൈനയും ആയുള്ള ബന്ധം എന്നിവ ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ
തീർച്ചയായും. എല്ലാം വരുന്നുണ്ട്.
We are waiting....
Good video. Chankyan
grate history video
Ini oru yudham undaavukayaanenkil nammal Tibet ne rekshikkanam
അന്ന് India tibet നെ sahayichirunael India ku ഇന്ന് China dae വലിയ bheeshani ozhinjaenae...
Siriya yemen iloke enthan sumbavikunth, enumuthal ahn sumbavikunath
Explanation cheyuo
Kuwait war video Cheyan pattumo bro?
👏
Hong Kong kurichu oru vedio cheyamoo 👈love your presentation 😍
Thank you. Cheyyan paddhathiyundu
Good Chine
Njn kore agrahicha video
പുരാതന ചൈന ചരിത്ര യുദ്ധത്തിൽ ഏതങ്കിലും രാജവംശം virus attack ചെയ്തതായി അറിവുണ്ടോ ?? Redcliff കണ്ടതിനു ശേഷം വന്ന സംശയം ആണ് . Movie accurate അല്ല എന്നും കാണുന്നുണ്ട് .... Pls reply
Movie real story alla. Oru fiction noveline adisthaanamaakki aanu.
1962 india china war cheyyuuu video
Nice explanation
Thanks and welcome
Super thanks
Thank you too!
Rafael വിമാനത്തെ കുറിച്ചുള്ള video കണ്ടിരുന്നു. India എന്തുകൊണ്ടാണ് america യുടെ മുൻനിര വിമാനങ്ങൾ വാങ്ങാത്തത്?
പല കാരണങ്ങളുമുണ്ട് - എന്നാൽ പ്രധാനം അവർ ഈ വിമാനങ്ങളുടെ maintenance എപ്പോളും ഉറപ്പു തരില്ല എന്നതാണ്. അവർക്കു ഇഷ്ടമില്ലാത്തത് ഇന്ത്യ ചെയ്താൽ അവർ സപ്പോർട്ട് തരില്ല.ഉദാഹരണത്തിന് ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
@@Chanakyan thanks
പല കാരണങ്ങളുമുണ്ട്...
1. അമേരിക്കയെ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല...
a. അമേരിക്ക ഇവിടുത്തെ ഓട്ടോറിക്ഷ പോലെയാണ്, എപ്പോള്‍ എങ്ങോട്ട് തിരിയുന്നു എന്ന് അവര്‍ക്ക് പോലും അറിയില്ല... ഒരു യുദ്ധ സമയത്ത് spares കിട്ടാതെ വന്നാല്‍ വാങ്ങിയ fighters എല്ലാം കട്ടപ്പുറത്താവും...
b. അവരുടെ fighters അവരുടെ ആയുധങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ അവര്‍ സമ്മതിക്കു... അതുകൊണ്ട് ചിലവു കൂടുതലും ആയുധങ്ങള്‍ക്ക് എല്ലായിപ്പോഴും അവരെ തന്നെ ആശ്രയിക്കേണ്ടിയും വരും..
c. അങ്ങനെ ഒരു അവസ്ഥ ഉണ്ടായാല്‍ നമ്മുടെ ആഭ്യന്തരകാര്യങ്ങളില്‍ വരെ അവര്‍ ചൊറിയാന്‍ വരും...
2. High maintenance and training cost
a. IAF ഇല്‍ അമേരിക്കന്‍ fighters ഇല്ല... അതുകൊണ്ട് ഇപ്പോള്‍ അവരുടെ അടുത്ത് നിന്ന് വാങ്ങിയാല്‍ അതിനുള്ള facilities നിര്‍മിക്കുവാനും training ഇനും ഒക്കെ കൂടുതല്‍ ചിലവുണ്ടാകും... ഇപ്പോള്‍ തന്നെ ഫ്രഞ്ച് fighters (Jaguar, Mirage -2000) ഉപയോഗിക്കുന്നത് കൊണ്ട് training എളുപ്പവും facilities നിര്‍മിക്കുവാന്‍ ചിലവു കുറവുമാണ്..
3. Capability
a. Rafale വാങ്ങുവാന്‍ ഉള്ള തീരുമാനം എടുത്തപ്പോള്‍ ഓഫര്‍ ചെയ്തിരുന്നത് F-16 ആയിരുന്നു... അതിനെക്കാളും ഒരു പാട് ബെറ്റര്‍ ആണ് Rafale. ഒരുപക്ഷെ ആ ഒരു വിഭാഗത്തിലെ ഏറ്റവും നല്ല fighter...
b. Meteor missile - ഒരുപക്ഷെ ഇപ്പോള്‍ നിലവിലുള്ള air-to-air മിസൈലുകളില്‍ ഏറ്റവും advanced ആയ മിസൈല്‍...
4. Geopolitics
a. France UN permanent member ആണ് (with veto power)... Russia ഇപ്പോള്‍ ചൈനയുമായി കൂടുതല്‍ അടുത്ത് നിക്കുന്നത് കൊണ്ട് ഇന്ത്യക്ക് veto power ഉള്ള വിശ്വസിക്കാവുന്ന ഒരു സഖ്യം ആവശ്യമുണ്ട്... ഇതാണ് ഫ്രാന്‍സിനു കൂടുതല്‍ പ്രാധാന്യം ഇപ്പോള്‍ പ്രതിരോധ കരാറില്‍ ലഭിക്കുന്നത്...
5. Technology Transfer
a. US അവരുടെ key technology ഒരിക്കലും ആരുമായിട്ടും share ചെയ്യില്ല... പക്ഷെ France ഇല്‍ നിന്നും കുറച്ചു കൂടി technology ട്രാന്‍സ്ഫര്‍ ഉണ്ടാകാം...
6. Nuclear weapon carrying capacity
a. Rafale ഡീലില്‍ ഏറ്റവും പ്രധാനവും എന്നാല്‍ അധികം ആരും വെളിയില്‍ പറയാത്തതുമായ കാര്യം...
@@mithunraj5960 thanks a lot
@@mithunraj5960 good description
Great 🇮🇳
ലോകാ സമസ്താ സുഖിനോഭവന്തു
Good work,keep going 😍
Very good information
Thank you
US army enthin ahn Afghanistan Iraq pole orupad rajyangalil camp cheythirikunath
Explanation cheyuvo
ഹോങ്കോംഗ്ine pati oru video ചെയ്യൂ
For more information :
dalailama. com Tibet tv on youtube.
Vietnam War Na kurichu video Chyuvooo
മുല്ലപ്പുവിപ്ലവത്തെക്കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുണ്ട് സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു
ചെയ്യാൻ ശ്രമിക്കാം
Very nice video 😊👍
Thank you very much!
@@Chanakyan can you please give me your mail id or insta id? I am also started doing videos on current affairs, I have some doubts on data presentation, if possible you can help me out 🙏
@@SuryaSpeak Hello Surya, you can email us at chanakyanmalayalam@gmail.com . We can take it from there.
@@Chanakyan thank you so much🤩
Hv lv power cable about video make plz
ടിബറ്റിനെ സ്വതന്ത്ര രാജ്യമാകാനുള്ള അമേരിക്ക ശ്രമിക്കുന്നുണ്ട് എന്ന് കേട്ടു ശരിയാണോ അത് നടക്കുമോ? വീഡിയോ ചെയ്യാമോ?
അമേരിക്കയിലെ ഒരു സെനറ്റർ കൊണ്ടു വന്ന ബിൽ ആണിത്. ബിൽ പാസ്സ് ആകുമോ എന്ന് അറിയില്ല. പാസ് ആയാലും ചൈന അത് വകവെച്ചേക്കില്ല. ടിബറ്റിൽ പോയി യുദ്ധം ചെയ്യാനുള്ള സാഹസം അമേരിക്കയായാലും കാണിക്കാൻ വഴിയില്ല. ചൈനയ്‌ക്കെതിരായ സമ്മർദ്ദതന്ത്രം മാത്രമാവാമിത്.
Oriikal ithokke nadakkum....ath aaathmeeyathayude punya bhuumiyaanu......adhrmam nasikkum....
@@Chanakyan ടിബറ്റിൽ പോയി നേരിട്ട് യുദ്ധം ചെയ്യില്ലായിരിക്കും... എങ്കിലും ഒരു ഇൻഡ്യാ ചൈന യുദ്ധം ഉണ്ടായാൽ തീർച്ചയായും us ഇന്ത്യയുടെ കൂടെ നിന്ന് യുദ്ധത്തിൽ പങ്കെടുക്കും... അത് ഇന്ത്യയെ സഹായിക്കുന്നത് ടിബറ്റിലും ചിലപ്പോൾ ചൈനയിൽ പോലും അവരുടെ ആവശ്യങ്ങളെ സംരക്ഷിക്കാനായിരിക്കും...
Good video...
Thank you
Good
👌👌
ഒന്നും പറയാനില്ല informative
UCC bill പറ്റി ഒരു വീഡിയോ ഇടാമോ..ചാണക്യ൯ അഥവാ ബില്ല് നിലവില് വന്നാല് ഉണ്ടാകുന്ന ഗുണങ്ങളേപ്പറ്റിയു൦ ദോഷങ്ങളേപ്പറ്റിയു൦..
ശ്രമിക്കാം നന്ദു. വിവാദപരമായ ടോപ്പിക്ക് ആയതു കൊണ്ട് വളരെ balanced ആയി, ശ്രദ്ധിച്ച് ചെയ്യണം.
@@Chanakyan meritum demeritum ayi paranja mathi bro..
Watch the videos of E A JABBAR MASH / RAVICHANDRAN C / HAMEED CHENNAMANAGALOOR/ MN KAARASSERY MASH/ RETD. HIGH COURT CHIEF JUSTICE KAMALA PAASHA
ഇതുപൈലയാണ് ഇപ്പോൾ കാശമിറിന്റെ കഥയും,
ഇവിടുത്തെ ചങ്കിലെ ചൈനക്കാർ കാണുന്നുണ്ടല്ലോ അല്ലേ
#@ന്തിയിലെ ചൈന യുവജന കമ്മീഷൻ എന്ന് പറഞ്ഞു ലക്ഷങ്ങൾ ആണ് വാങ്ങുന്നത്... ഉളുപ്പില്ലാതെ വർഗം
അതെ ഇപ്പോഴും ചൈന ചങ്ക് തന്നെയാണ് കേരളം ഇന്ത്യയുടെ ഭാഗമാണെങ്കിൽ ടിബറ്റ് ചൈനയുടെയും ഭാഗമാണ്
🙂👍
🙏🙏🙏
Cold war vdo chyyamo broo
Bisbo ലെ ചേട്ടന്റെ സൗണ്ട് അല്ലെ ഇതു
ഹലോ, ഇതു വേറെ ആളാണേ.
❤️
Koutilyan polikkunnund
Lokatthinte shathruvaanu china..
China fight IL aru jayikum ? Vala chance indo
ഇതൊരു യുദ്ധമാകുമെന്നു കരുതുന്നില്ല. ചൈന എന്തോ ഉദ്ദേശിച്ചു ഇറങ്ങിയിരിക്കുകയാണ്. അതിനുള്ള പുറപ്പാടാണ്.
Please note that Tibetans eat barley only.Hence when Chinese soldiers needed Rice it was Jaeaharlal Nehru who supplied tonnes of rice! Nehru calculation to please Mao boomeranged.Nehru was a coward.He wanted peace with China.Nehru felt happy after signing the Panchasheel agreement.And what he git back? Complete failure of Nehru foreign policy was in open.It culminated in 1962 war.
ആ ഒരൊറ്റ തെറ്റ് കാരണം ഇന്ത്യ ക്ക് akshai chin പോയി 😑😑😑😑😑😑😑😑😑😑😑😑😑😑
Indian army videos chayy bro
കശ്മീരിന്റെ same അവസ്ഥ
Kahsmeer ingote inidan pattalakare aakaramikunnu.
Randum randann
നമസ്തേ
അവസാന ബുദ്ധൻ മലയാളിയാണ്
ങേ 🤔
അതേ. യോദ്ധായിലെ അശോകൻ. രണ്ടാമത്തെ ആൾ അരിശുമൂട്ടിൽ അപ്പുകുട്ടനും.
@@babinbalakrishnan8954 😂
😅
indian paramilitary forces nne kurich orru video cheyyo
Paavam dalailama
Tibet indiayod cherkanjadhu indiak pattiya valiya thettanu,
ടിബറ്റില് നിലവില് സ്വയ൦ഭരണമാണല്ലോ നടക്കുന്നത്..!
Tibet is not China at all. Eastern Turkistan (Xinjiang) is not at all China. It is a seperate country only.
China dont have any borders with india at all.
Taiwan is not at all China. Hongkong is not at all China. These are separate countries only is the truth.
America already officially declared Tibet as an declared Tibet as an indipentant nation and many countries in the world recognised America's official declaration in favour of indipentant nation Tibet.
Soon Russia will declare Eastern Turkistan as an indipentant nation is of sure.
Rajithametals
😍😍😍😀
SB
Sir ente panchan lamaye avar enthu cheythu
Ariyilla. China athu vyakthamaakkilla.
taiwan ആണ് ഹീറോ
Chunkile China inganeyalla
കൈലാസം ടിബറ്റ് ഏരിയ ആണ്..
What did that bloody UNO do then??
തായ് വാനെയും ചൈന ഇതുപോലെയലേ കീഴിലാക്കിയത്.
തായ്വാനെ ചൈന കീഴിൽ ആക്കിയിട്ടില്ല... പക്ഷെ ആക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു....
@@jobyjoseph6419 വൈകാതെ ആക്കികൊളളും അല്ലെ
@@adhilmubarak4997 ഉറപ്പായും....!
തായ്വാൻ ഫ്രീ ആണ് അവർ ആരുടേം കീഴിൽ അല്ല അവർ ഒരിക്കലും ചൈനയെ അംഗീകരിക്കില്ല its independent country
@@reshvinr1702 avum
U are separating wrong information ..tibet is independent country .not a autonomous province of China.please correct your description.don't make a video with half knowledge.
Hi, While we understand and respect your sentiment, that doesn't change the facts. in the video, we have strived to explain how it became so. Thank you.
@@Chanakyan Chanakyan what you have written in description is not a fact.i have nothing against your video but your statement "tibet is autonomous province of china " in description is not an true fact. tibet is historical a one independent nation .but later in 1959,tibet was illegally invade by China.you can't change history.. It is not a part of China historically and will never be part of ccp in future.
@@realx6001 we, including the creator is not against independent Tibet. We want Tibet to be an independent nation with its own rule of law. Are you a Tibetan?
gaandu then you make the real video . abt this matter .if no kandam vazhi oodu.
@@truethink9403 There is a difference between what we wish should happen and the ground reality. We make videos based on India's position. We will make a different video when that changes.
umayappa yude sound alle ith...,
അല്ല
Myanmar teams alle anubavichoolum 🥴
Itrayum nanam illatha rajyam
Communism lokathinnu apathuu
.ഒരു പണിക്കും പോവാതെ വെറുതെ അന്തം വിട്ട് നടക്കലല്ലേ..ഒരു മത ഭരണം ഇല്ലാണ്ടാക്കിയതോണ്ട് ഇപ്പൊ ടിബറ്റ് വളർന്നു അല്ലേൽ ഇന്ത്യയെ പോലെ മൂഞ്ചിയേനെ
India kashmeerinod cheithathum ith pole thanne alle
Manasilayilla..explain cheyyamo?
👌👌