ഓപ്പറേഷൻ ഓപ്പറ | Operation Opera (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 1981 ജൂൺ 7-ന് ഇസ്രായേൽ വ്യോമസേന നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണമായിരുന്നു ഓപ്പറേഷൻ ഓപ്പറ. ഇറാഖിലെ ബാഗ്ദാദിനു സമീപത്തായി സ്ഥിതി ചെയ്യുന്ന പൂർത്തിയാകാത്ത ഇറാഖി ആണവ റിയാക്ടറാണ് ഇസ്രായേൽ അന്ന് തകർത്തത്. ഈ ഓപ്പറേഷൻ എങ്ങനെയാണ് ആസൂത്രണം ചെയ്തതെന്നും നടപ്പിലാക്കിയതെന്നുമാണ് ഈ വീഡിയോയിലൂടെ നാം നോക്കിക്കാണുന്നത്.
    Operation Opera was a surprise airstrike conducted by the Israeli Air Force on 7 June 1981, which destroyed an unfinished Iraqi nuclear reactor located 17 kilometers (11 miles) southeast of Baghdad, Iraq. In this video, we look at how this operation was planned and executed.

ความคิดเห็น • 874

  • @jobyjoseph6419
    @jobyjoseph6419 2 ปีที่แล้ว +513

    ഇസ്രായേൽ അവരുടെ ബദ്ധ വൈരിയായ ഇറാക്കിന്റെ "ഓസിറാക്ക്"ന്യൂക്ലിയർ പ്ലാന്റ് ആക്രമിച്ചു തകർത്തതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇന്ത്യ ഇസ്രായേൽ സഹായത്തോടെ 1984-മാർച്ചിൽ പാകിസ്ഥാന്റെ ഏറ്റവും വലിയ നുക്ലിയർ ലാബ് ആയ "കഹൂത്ത" ഫെസിലിറ്റിയെ ബോംബ് ചെയ്യാൻ തീരുമാനിച്ചത്.. അതീവ രഹസ്യമായി ഇന്ത്യൻ വ്യോമ സേനയും, റോ യും ചേർന്നു തയ്യാറാക്കിയ ഈ പദ്ധതിയിൽ ഇസ്രായേൽ വ്യോമസേനയ്ക്കും മൊസ്സാദിനും കാര്യമായ പങ്കാളിത്തമുണ്ടായിരുന്നു.. ഗുജറാത്തിലെ ജാം നഗർ എയർ ഫോഴ്സ് ബേസിൽ ഇതിന്റെ ഒരുക്കങ്ങൾക്കായി ഓപ്പറേഷൻ ഓപ്പറ വിജയകരമായി നടപ്പാക്കിയ ഇസ്രായേലി വ്യോമ സേന പൈലറ്റുമാരായ "സെയ്വ് റാസ്,ആമോസ് യദ്ലിൻ എന്നിവർ 1983 ഡിസംബറിൽ എത്തിയിരുന്നു എന്നായിരുന്നു പിന്നീട് വന്ന വാർത്തകൾ.. പാകിസ്ഥാൻ ആണവ ശേഷി നേടുന്നത് ഇന്ത്യയെ പോലെ ഇസ്രായേലിനും അക്കാലത്ത് വലിയ സുരക്ഷാ ഭീഷണി സൃഷ്ടിച്ചിരുന്നതിനാൽ അതിനെ ഉന്മൂലനം ചെയ്യാൻ ഉറ്റ സുഹൃത്തായ ഇന്ത്യയോടൊപ്പം ഒരു സംയുക്ത ആക്രമണത്തിനു തയ്യാറെടുത്ത ഇസ്രായേൽ അവരുടെ F-16വിമാനങ്ങളുടെ സ്ട്രൈക്കർ ഗ്രൂപ്പിന്റെ പിന്തുണയിൽ ഇന്ത്യയുടെ ജാഗ്വർ ഫൈറ്റർ ബോംബറുകളുടെ ഒരു ടാസ്ക് ഫോഴ്സുകളുടെ ഒരു സർ പ്രൈസ് ബോംബിങ്ങിനാണ് പ്ലാൻ
    നടത്തിയത്..പക്ഷെ ഇന്ത്യ -ഇസ്രായേൽ ദ്വയങ്ങളുടെ ഈ നീക്കം എങ്ങനെയോ ചോർന്നു കിട്ടിയ പാകിസ്ഥാൻ "കഹൂത്ത" നുക്ലിയർ ലാബിന് സമീപം അതി ശക്ത വ്യോമ പ്രതിരോധ മിസൈലുകൾ സ്ഥാപിക്കുകയും ഇന്ത്യൻ അതിർത്തികളിൽ 24×7 കോമ്പാറ്റ് എയർ പട്രോളുകൾ നടത്തുകയും ചെയ്തതോടെ പ്രസ്തുത ദൗത്യത്തിലെ പരാജയ സാധ്യത പരിഗണിച്ച് രണ്ടു രാജ്യങ്ങളും ഈ ആക്രമണം ഉപേക്ഷിക്കുകയായിരുന്നു.. അല്ലായിരുന്നുവെങ്കിൽ ഇറാക്കിന്റെ എന്ന പോലെ പാകിസ്ഥാന്റെയും ആണവ മോഹങ്ങൾ ഇന്ത്യ -ഇസ്രായേൽ അച്ചുതണ്ടു ശക്തികളുടെ ആക്രമണത്തിൽ എന്നന്നേക്കുമായി ചുട്ടു ചാമ്പലായി പോയേനെ... ജയ് ഹിന്ദ്..!

    • @Chanakyan
      @Chanakyan  2 ปีที่แล้ว +41

      ജയ് ഹിന്ദ്

    • @bineeshmanoharannair4989
      @bineeshmanoharannair4989 2 ปีที่แล้ว +32

      അത് നശിപ്പിച്ചത് കോൺഗ്രസ്‌ മദാമ്മ മാഫിയ ആണ്

    • @sreevalsan86
      @sreevalsan86 2 ปีที่แล้ว +95

      ചതിച്ചതു കോൺഗ്രസ്‌ ആണ്...

    • @random_videos_taken_in_mobile
      @random_videos_taken_in_mobile 2 ปีที่แล้ว +5

      Everyone must subscribe INDIAN ARMY, INDIAN NAVY, INDIAN AIRFORCE, ISRO, DRDO,COASTGUARD &Other PARAMILITARY 's Official TH-cam channels🔥🔥🇮🇳🇮🇳🇮🇳💪💪💪
      Also Follow on other Social medias....😎🇮🇳

    • @Artsy_snaps_by_mk
      @Artsy_snaps_by_mk 2 ปีที่แล้ว +112

      അന്നത്തെ കോൺഗ്രസ് നേതൃത്വം ആ വിവരം പാകിസ്ഥാന് ചോർത്തി കൊടുത്തു എന്ന് പിന്നീട് ആരോപണങ്ങൾ വന്നിരുന്നു.

  • @s.o.j.cmusic8630
    @s.o.j.cmusic8630 4 หลายเดือนก่อน +12

    ചാരമാണന്നു കരുതി ചികയാൻ നിക്കരുത്. പൊള്ളിപ്പോകും 🔥🔥🔥 അതാണ് ഇസ്രായേൽ 🔥🔥

  • @johnpmathai3537
    @johnpmathai3537 5 หลายเดือนก่อน +35

    "കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്‌താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്‌ഡിക്കും; കര്‍ത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതിനടത്തലുമാണ്‌ ഇത്‌."(ഏശയ്യാ 54 : 17)
    ഇത്‌ ഇസ്രായേൽ നുള്ള ദൈവത്തിന്റെ വാഗ്ദാനമാണ്.

    • @jamesmanjooran2515
      @jamesmanjooran2515 3 หลายเดือนก่อน

      ❤️

    • @nissamsali8695
      @nissamsali8695 3 หลายเดือนก่อน +2

      Ennittano christianikalude eshuney konnathu onnu poda

    • @johnpmathai3537
      @johnpmathai3537 3 หลายเดือนก่อน

      @@nissamsali8695 മനുഷ്യനായ യേശു കൊല്ലപ്പെടാൻ വേണ്ടി മാത്രമാണ് ഭൂജാതനായത്. ദൈവമായ യേശു ആത്മാവാണ് ആത്മാവിനെ ആർക്കും കൊല്ലാൻ കഴിയില്ലല്ലോ.ശരീരത്തേ മാത്രമാണ് കൊന്നത്. അത് തന്നെയായിരുന്നു യേശുവിന്റെ ഉദ്ദേശവും.
      യേശു ക്രിസ്ത്യാണികളുടെ മാത്രം ദൈവമല്ല.

    • @boyskitchen6831
      @boyskitchen6831 2 หลายเดือนก่อน

      ​@@nissamsali8695 അത് കള്ളക്കളി 😂🤣

    • @user-xu8ru3hu1v
      @user-xu8ru3hu1v 12 วันที่ผ่านมา

      കൊള്ളക്കാരന്റെ ജനനം പോലെ അല്ല
      Jesus ന്റെ ജനനം മുതൽ മരണം വരെ എഴുതാപേട്ടത് ആണ് അവൻ മരിച്ചു എങ്കിൽ അത് മനുഷ്യൻ ആയി വന്നത് കൊണ്ടു ആണ് അവൻ ഉയിർത്തു എങ്കിൽ അത് ജീവനുള്ള ദൈവം ആയത് കൊണ്ടു ആണ് വീണ്ടും വരുന്ന മിസിഹാ ആണ്
      എല്ലാം പ്രവാചക നിവിര്ത്തി ആണ്
      അവൻ ജീവിച്ചിരുന്നപ്പോൾ മരിച്ചവരെ ഉയിർപ്പിച്ച ദൈവം തന്നെ ആണ്
      വഴി തെറ്റി പോയത് ഹാഗറിന്റെ പിൻ തലമുറ ആണ് കഷ്ടം തന്നെ
      മിസിഹാ വന്നത് സകല മനുഷ്യർക്കും വേണ്ടി ആണ്
      മുഹമ്മദ്‌ പറഞ്ഞ ഏക സത്യം കർത്താവ് വീണ്ടും വരുമെന്ന ഒരെണ്ണം മാത്രം
      മുസ്ലിം രാജകുമാരന്മാർ രാജ്ഞി മാർ എല്ലാവരും ഇന്ന് ദൈവത്തെ സത്യ ദൈവത്തെ അറിഞ്ഞു കൊണ്ടിരിക്കുന്നു
      ഈയടുത്ത കാലത്തു കുവൈറ്റ്‌ രാജകുമാരൻ abdhulla al സബത് ആണ് christanity സ്വീകരിച്ചത് എന്തുകൊണ്ടെന്നാൽ സത്യം ആയത് കൊണ്ടു
      ദൈവ പ്രേവർത്തി ക് മുകളിൽ ഒരാളും ഇല്ല സുഹൃത്തേ
      എല്ലാത്തിനും തെളിവുകൾ ഉണ്ട് അതിന്റെ ഉദാഹരണം ആണ് ഇസ്രായേൽ എന്നാ ജൂതർ കണ്ടിട്ടും കേട്ടിട്ടും മനസിലാകാത്ത തന്നെ കാ എന്ത് പറയാൻ 😊

  • @user-vj2oi6zp8p
    @user-vj2oi6zp8p 10 หลายเดือนก่อน +52

    ഇസ്രായേലിന്റെ എല്ലാ വിജയം അവരുട ദൈവത്തിന്റെ കരുണയും കരുതലും സ്നേഹവും❤
    ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനത 🥰🥰🙏

    • @user-zf8ek7fb8w
      @user-zf8ek7fb8w 4 หลายเดือนก่อน

      S

    • @user-dv2kr4lx5h
      @user-dv2kr4lx5h 3 หลายเดือนก่อน

      Ninte ദൈവം ethaa

    • @shj5914
      @shj5914 หลายเดือนก่อน

      Sathyam..videsikalkk svadesikalkk oppam value nalkunna ore oru rajyam.

  • @ashiksuriya3769
    @ashiksuriya3769 2 ปีที่แล้ว +414

    എന്റ മതം ഏതും ആയിക്കോട്ടെ ഞാൻ ഇന്ത്യയിലെ ഏതു സംസ്ഥാനത്തു ജീവിക്കുന്നവനും ആയിക്കോട്ടെ.... എന്റ രാജ്യത്തെ ഞാൻ ഒരിക്കലും തള്ളിപ്പറയില്ല.... എന്റ രാജിത്തിന്റ സുഹൃത്തു എന്റയെയും സുഹൃത്... ഇസ്രായേൽ ♥️

    • @sherryjohn1676
      @sherryjohn1676 2 ปีที่แล้ว +21

      Same here 😊

    • @jackreacher8535
      @jackreacher8535 2 ปีที่แล้ว +14

      Athanu correct

    • @alexanto1376
      @alexanto1376 2 ปีที่แล้ว +8

      ❤❤❤

    • @jleey
      @jleey 2 ปีที่แล้ว +1

      ഇന്ത്യയുടെ സുഹൃത് റഷ്യ മാത്രമാണ്. മാത്രമല്ല sadham ഇന്ത്യയുടെ ഉറ്റ സുഹൃത് ആയിരുന്നു. പരമ്പര ഗതമായി ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത് അറബ് കൺട്രി ആണ്‌. ചില സങ്കികൾ ക്ക് ഇസ്ലാം വിരോധം മൂലം ഉടലെടുത്തതാണ് ഇസ്രായേൽ സ്നേഹം. ഇസ്രാഈലിന്കട്ടെ പാകിസ്താനിനോടുള്ള വിരോധവും ഇന്ത്യക്ക് അനുകൂലമായി നില്കാൻ കാരനായി.

    • @praveen_4sf12ec
      @praveen_4sf12ec 2 ปีที่แล้ว +10

      Israel ❤Russia ❤UAE

  • @vinodnelson231
    @vinodnelson231 ปีที่แล้ว +175

    ഇന്ത്യയെ തൊട്ടാൽ ഞങ്ങൾ വെറുതെ ഇരിക്കില്ല എന്നു ചങ്കുറപ്പോടെ പറഞ്ഞ രാജ്യം ഇസ്രായേൽ!
    🇮🇱❤️🇮🇳

    • @pmlgrand
      @pmlgrand ปีที่แล้ว +3

      epola angane paranjeth?? link undo etelum video yude??

    • @supra-bf6rr
      @supra-bf6rr 8 หลายเดือนก่อน

      ​@@pmlgrandമദ്റസയിൽ പറയില്ല

    • @Raju-oy6zp
      @Raju-oy6zp 7 หลายเดือนก่อน +2

      Linkonnum Venda chaina kazhinja divasangali nadathiya kadannu kayattam seshamulla pinmattam
      2 kargil yudham vijayikkanudaya Karanam parisodikku

    • @Heritagevlogs
      @Heritagevlogs 4 หลายเดือนก่อน

      ​@@pmlgrandശാഖയിൽ അങ്ങനെ യാണ് പറഞ്ഞു തന്നത്

    • @user-yw8cq5sv8s
      @user-yw8cq5sv8s 4 หลายเดือนก่อน +1

      നുണ 😂

  • @dhaneeshsathya4001
    @dhaneeshsathya4001 2 ปีที่แล้ว +347

    ഇസ്രയിൽ ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ജനത...അവരെ തോൽപ്പിക്കാൻ ആർക്കുമാവില്ല. ഇന്ത്യ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ഇസ്രായേൽ.. ❤

    • @sajimontd4466
      @sajimontd4466 2 ปีที่แล้ว

      Hitler nte munpil pedichu

    • @junaidjunu391
      @junaidjunu391 ปีที่แล้ว +4

      Soviet ഇന്നും ഉണ്ടായിരുന്നേൽ 🔥😍STALIN♥️

    • @BijoMJohn
      @BijoMJohn ปีที่แล้ว

      സദ്ദാമിനെ ഉപയോഗിച്ചുള്ള സാമ്രാജ്യത്തുവ തന്ത്രം 🤔

    • @anoopjacob1981
      @anoopjacob1981 ปีที่แล้ว

      ​@@junaidjunu391 സ്റ്റാലിന്റെ എണ്ടി 😆

    • @georgethomas143
      @georgethomas143 ปีที่แล้ว +1

      😂

  • @antonyfelix9708
    @antonyfelix9708 2 ปีที่แล้ว +276

    മോസ്സാദ് അറിയും തോറും വിസ്മയിപ്പിക്കുന്ന പകരം വെക്കാൻ ഇല്ലാത്ത ചാര സംഘടന ♥♥

    • @FirozKhan-ph9ty
      @FirozKhan-ph9ty 2 ปีที่แล้ว +1

      നിങ്ങൾ വലിയ ഗുരുതര മായ കാര്യമാണ് പറഞ്ഞത് മറ്റു രാജ്യങ്ങൾ എന്ത് ഉണ്ടാക്കിയാലും നമ്മൾ എന്തിനാണ് അതിൽ തല ഇടുന്നത് അത് തെറ്റാണ് അതിർത്തി കടന്നു നിയമ വിരുദ്ധ മായി വരുന്ന പാകിസ്ഥാൻ കാരന് എന്റെ ശത്രു അല്ലാതെ അവനവന്റെ കുടുമ്പം നോക്കി ജീവിച്ചു പോകുന്നവന് എന്ത് ഇന്ത്യ എന്ത് പാകിസ്ഥാൻ എല്ലാം ഇരുകാലി മനുഷ്യൻ മാത്രം അവർ ആറ്റം, ബോംബോ ഹൈഡ്രജൻ ബൊമ്പ് എന്ത് ഉണ്ടാക്കിയാൽ നമ്മൾക്കു എന്താണ് അത് ഒരുരാജ്യം ആണ് അതിൽ നമ്മൾ എന്തിനാണ് സങ്കടപെടുന്നത് നമ്മളെ ആക്രമിക്കാൻ പോകുവാണേൽ okka

    • @antonyfelix9708
      @antonyfelix9708 2 ปีที่แล้ว +16

      @@FirozKhan-ph9ty ethenthua,,,indiaude ayalrajyam athayathe eppozhum prblms ulla oru terrarist Rajyam.,angana ulla pakisthane nuclear weapons kittunnathe nallathalla,,thankalke chindhikanulla.sheshi nashtappetoo

    • @FirozKhan-ph9ty
      @FirozKhan-ph9ty 2 ปีที่แล้ว +3

      @@antonyfelix9708 പാകിസ്ഥാൻ എന്നത് സ്വതന്ത്ര രാജ്യം ആണ് അവർക്ക് എന്തും അവരുടെ ഇഷ്ടത്തിനു നിർമിക്കാം അവരുടെ ഇഷ്ടം ആണ് ഈ വീഡിയോ ശരിയാണോ എന്നറിയില്ല ആണേൽ വളരെ ഗുരുതര മായ തെറ്റാണ് നമ്മുടെ പട്ടാളം ചെയ്തത് ഒരുതരത്തിലും ന്യായികരിക്കാൻ കഴിയില്ല നമ്മുടെ ശത്രു ആണെന്ന് പറഞ്ഞ് അവർക്ക് ഇതിന് കഴിയില്ലാ എന്നാണോ പറയുന്നേ ഇന്ത്യയെ ക്കൾ നൂക്ലിയർ ആയുധം വർഷത്തിൽ വികസിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ അത് അവരുട ഇഷ്ടം ആണ് നമ്മൾ helplessss ആണ് നമ്മൾക്കെതിരെ തിരിയുന്നത് വരെ നമ്മൾക്ക് കാണാം എന്നല്ലാതെ ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല

    • @antonyfelix9708
      @antonyfelix9708 2 ปีที่แล้ว +11

      @@FirozKhan-ph9ty പാകിസ്ഥാൻ പോലൊരു തിവ്രവാദ രാജ്യത്തെ സപ്പോർട്ട് ചെയ്യുന്ന തന്റെ ഉദ്ദേശത്തിൽ തന്നെ തെറ്റുണ്ട്,,, ഉത്തര കൊറിയ പോലെ ഭ്രാന്തമായ ജനാധിപത്യ വിരുദ്ധ രാഷ്ട്രത്തെ താങ്കൾ ഇങ്ങനെ ആണേൽ സപ്പോർട്ട് ചെയ്യുമോ,,, നമ്മുടെ നാട്ടിലെ പട്ടാളക്കാരെയും സാധാരണ ജനത്തെയും കൂട്ടകുരുതി നടത്തുന്ന തിവ്രവാദികളുടെ ഒളിതാവളം ആയ ഈ രാഷ്ട്രം ന്യൂക്ലീർ പവർ ആകുന്നത് ഇന്ത്യക്ക് മാത്രം അല്ല ലോകത്തിന് മുഴുവൻ ഭീഷണി തന്നെ ആണ്

    • @satan-wb6nj
      @satan-wb6nj 2 ปีที่แล้ว +8

      @@FirozKhan-ph9ty നീ സുടാപ്പി ആണെന്ന് നിന്റെ മുൻപ് ചെയിത കമന്റ്സ് കണ്ടാൽ അറിയാം നീ 3 വർഷം മുൻപ് നിന്റെ അകൗണ്ടിൽ നാദാപുരത്തു വച്ചു നടന്ന ഒരു സുടാപ്പി വിഡിയോ ഇട്ടിട്ടുണ്ട് ഇവിടുന്നു തിന്നിട്ട് അത് എല്ലിന്റെ ഇടയിൽ കേറി ഇവിടെ ബോംബിടാൻ നിൽക്കുന്ന ടീംസ് ആണ് സുഡാപ്പികൾ

  • @laif7197
    @laif7197 2 ปีที่แล้ว +187

    കേരളത്തിൽ ഉള്ള പാകിസ്താനികൾ ഇതെങ്ങനെ. സഹിക്കും 😌😌

    • @joshwinjoy
      @joshwinjoy 2 ปีที่แล้ว +2

      Pakistanil alle malayalikal? Keralathil Pakistanikal evide?

    • @vivekv5194
      @vivekv5194 ปีที่แล้ว +8

      @@joshwinjoy പാകിസ്ഥാനികളും കാണും., എങ്കിലും ബംഗ്ലാദേശികൾ തന്നെ കൂടുതലും

    • @jinojohn5862
      @jinojohn5862 ปีที่แล้ว +6

      Muriyandi vayil vechu midathe irukum 😁

    • @ELITESOLUTIONS-
      @ELITESOLUTIONS- ปีที่แล้ว

      Ninte veetil poyi nokku

    • @jinojohn5862
      @jinojohn5862 ปีที่แล้ว

      @@ELITESOLUTIONS- നിൻെറ വീട്ടിൽ ഉള്ളവവർ ചെയ്യുന്ന പോലെ ഇന്ത്യാക്കാർ ചെയ്യില്ല. പേര് മാറ്റി ഇറങ്ങിയാൽ മുറിയണ്ടി മാറുമോ PFI sudapi 🍌

  • @iloveindia1076
    @iloveindia1076 ปีที่แล้ว +174

    ഇന്ത്യയോട് യുദ്ധം ചെയ്യുന്നവർ ഇസ്രായേൽ നോടും യുദ്ധം ചെയ്യേണ്ടിവരും എന്ന് പറഞ്ഞ നമ്മുടെ സഹോദര രാജ്യം, ആപത്തു സമയത്തെ വിശ്വസിക്കാൻ കൊള്ളാവുന്ന സുഹൃത് രാജ്യം 🇮🇳🇮🇱🌹

  • @jacobkoshy4351
    @jacobkoshy4351 2 ปีที่แล้ว +76

    ഇസ്രയേലിന്റെ ദൈവത്തിന്റെ സഹായം അവരുടെ operations ൽ എല്ലാം ലഭിച്ചിട്ടുണ്ട്.

    • @binup5016
      @binup5016 ปีที่แล้ว +3

      സത്യമായ കാര്യമാണ്

    • @Mathew5644
      @Mathew5644 ปีที่แล้ว +4

      യെഹോവ യുടെ തെരെഞ്ഞെടുക്കപ്പെട്ട ജനം

    • @viniaudios3198
      @viniaudios3198 5 วันที่ผ่านมา

      Amen

  • @alvinthekkekkara4948
    @alvinthekkekkara4948 11 หลายเดือนก่อน +48

    Israel രാജ്യത്തെ തോൽപ്പിക്കാൻ ദൈവത്തിന് മാത്രമേ പറ്റുള്ളൂ Israel 🔥♥️ എനിക്ക് ഇഷ്പ്പെട്ട രാജ്യം എന്റെ രാജ്യം

    • @Rex8709.....
      @Rex8709..... 3 หลายเดือนก่อน +1

      Me too

  • @geevarghesejacob6152
    @geevarghesejacob6152 2 ปีที่แล้ว +23

    ബൈബിൾ പ്രവചനം എത്രയോ വലിയ സത്യം... നിനക്ക് നേരെ ഉണ്ടാകുന്ന ഒരായുധവും ഫലിക്കുകയില്ല

  • @RoyEJoy
    @RoyEJoy ปีที่แล้ว +33

    മൊസ്സാദിന്റെ ധൈര്യം അപാരം തന്നെ!

  • @jeevanullavarthai5987
    @jeevanullavarthai5987 2 ปีที่แล้ว +46

    അബ്രാഹാമിൻ്റെ സന്തതി അവരെ തൊട്ടാൻ ആർക്കും കഴിയില്ല

  • @josekumar185
    @josekumar185 ปีที่แล้ว +7

    No beating around the bush..no drama..no exaggeration.. always to the point..I like your presentation..

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +91

    നിലനിൽപ്പ് ഇസ്രായേൽ 🥰🔥🔥🔥🔥

  • @Shanku.
    @Shanku. 2 ปีที่แล้ว +75

    അധികാരക്കൊതി മൂലം നാമാവശേഷമാക്കപ്പെട്ട സമ്പന്നതയും സംസ്കാരവും , ഇറാക്ക്.

    • @muhammadazhar2481
      @muhammadazhar2481 ปีที่แล้ว

      _Nop, അധികാരത്തെ വരുതിയിലാക്കാൻ കഴിഞ്ഞത് മതമെന്ന കൊടിയ വിഷം കാരണമാണ്...._ 😖

  • @jeevanullavarthai5987
    @jeevanullavarthai5987 ปีที่แล้ว +11

    എത്ര അടി കിട്ടിയാലും കോയ പഠിക്കില്ലാ ..... യിസ്രായേലിൻ്റെ ശത്രുവായി മാറിയിൽ അവർ തകർക്കും ..... വർഷങ്ങളായി പലർ ശ്രമിച്ചിട്ടും യിസ്രായേലിനെ ഒന്നും ചെയ്യാൻ പറ്റിയില്ല..... ഇന്നും തല ഉയർത്തി നില്ക്കുന്നു...... യിസ്രായേലിൻ്റെ വിജയം അവരുടെ ദൈവം ആണ്

    • @ayoobayoob6980
      @ayoobayoob6980 4 หลายเดือนก่อน

      അന്ന് അറബ് രാഷ്ട്രങ്ങൾ ഇന്നത്തെ അത്ര ശക്തമായിരുന്നില്ല.... ഇന്ന് മോശടിനും ജൂതപ്പടക്കും ഹമാസ് എന്ന പാവപ്പെട്ട പോരാളികളെ തന്നെ പരാജയപ്പെടുത്താൻ പറ്റുന്നില്ല.... ഡയപ്പൻ പട്ടാളം.... ഇസ്രായേൽ എന്ന രാജ്യം തർപ്പെടുകയല്ല മറിച്ചു അവിടെ മുസ്‌ലിംകൾ അവരോധിക്കപ്പെടും

  • @vishnualappu3799
    @vishnualappu3799 2 ปีที่แล้ว +62

    ഇസ്രായേൽ വിജയിക്കട്ടെ ജയ് ഹിന്ദ് 😎

    • @statusarena3587
      @statusarena3587 2 ปีที่แล้ว +3

      🤔

    • @vishnualappu3799
      @vishnualappu3799 2 ปีที่แล้ว +3

      @@statusarena3587
      മുസ്ലിം തീവ്രവാദികളെ കൊല്ലു
      ഭാരത മാതാവിനെ സംരക്ഷിക്കുക
      💪Jai Indian Army Jai Hindustan🙏
      th-cam.com/video/fzOCrSQ1lwk/w-d-xo.html

    • @Chanakyan
      @Chanakyan  2 ปีที่แล้ว +9

      ജയ് ഹിന്ദ്

    • @muhammedsinan6401
      @muhammedsinan6401 2 ปีที่แล้ว +2

      @@vishnualappu3799 ഈ തീവ്രവാദികൾ എന്ന് പറയുമ്പോ മുസ്ലിം തീവ്രവാദികൾ എന്ന് എന്തിനാണ് പറയുന്നത് തീവ്രവാദികൾ എന്ന് പോരെ ഇതൊക്കെയാണ് വർഗീയത. Muslims are not terrorist, terrorist are not muslims. Jai hindh

    • @shajahannada9652
      @shajahannada9652 10 หลายเดือนก่อน

      ഇസ്രായേൽ നശിക്കുക അത് ലോകത്തിൻ്റെ ആവശ്യമാണ്

  • @ajeshthampi2545
    @ajeshthampi2545 ปีที่แล้ว +10

    ദൈവം + ബുദ്ധി +technology _-israel

  • @fishingspot1522
    @fishingspot1522 2 ปีที่แล้ว +40

    ഇറാഖിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ് സൗദി-ഇറാൻ ശീതയുദ്ധത്തിന്റെ കേന്ദ്രം ആണ് ഇന്ന് ഇറാക്ക് ഒരുനാധാനില്ല കളരി പോലെ

  • @rahulramachandran5330
    @rahulramachandran5330 2 ปีที่แล้ว +27

    Woww🙌🏾🙌🏾❤. This is one of the best youtube channel in malayalam... 👏

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +2

      നന്ദി, രാഹുൽ 🙏🙏🙏

    • @Chanakyan
      @Chanakyan  2 ปีที่แล้ว +3

      🙏🙏

  • @dansonr9780
    @dansonr9780 10 หลายเดือนก่อน +25

    ഇസ്രായേലിന്റെ പക്ഷത്ത് ദൈവം ഉണ്ട് അവരൊരിക്കലും നശിക്കില്ല

  • @sabujoseph670
    @sabujoseph670 10 หลายเดือนก่อน +7

    ഇസ്രായേൽ ❤️❤️❤️❤️❤️ഇസ്രായേൽ ❤️❤️❤️❤️❤️ഇസ്രായേൽ ❤️❤️❤️❤️❤️

  • @lohilthekkayil8487
    @lohilthekkayil8487 2 ปีที่แล้ว +12

    പാകിസ്ഥാൻ നുക്ലീർ പവർ ആയത് അന്നത്തെ കോൺഗ്രസ്‌ ഗവണ്മെന്റ് കാരണം മാത്രം ആണ്, ഇന്ത്യയോട് പാക് നുക്ലീർ പ്ലാന്റ് തകർക്കാൻ ഇസ്രായേൽ ഇന്ത്യയോട് ആവശ്യപ്പെടുകയും വേണ്ട സഹായങ്ങൾ ഓഫർ ചെയ്യുകയും ചെയ്തിരുന്നു, ഇന്ത്യ അത് ചെയ്യുന്നില്ലെങ്കിൽ ഞങ്ങൾ ചെയ്തോളാം എന്നും രാജസ്ഥാൻ മിലിറ്ററി airport ൽ വേണ്ട സജ്ജീകരങ്ങൾ ഏർപ്പാട് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു, ഇസ്രായേൽ നിന്നും ഒരു direct flight ബോംബിങ് നടത്തി തിരിച്ചുപോകാൻ ഉള്ള ഇന്ധനം തികയില്ല, ഇതുകൊണ്ടാണ് രാജസ്ഥാൻ military airodrame ൽ ഇന്ധനം നിറയ്ക്കാൻ ഉള്ള സജ്ജീകരണം ആവശ്യപ്പെട്ടത്, ഇതെല്ലാം അന്നത്തെ കോൺഗ്രസ്‌ ഗവണ്മെന്റ് നിരസിച്ചതിനെ തിക്താനുഭവം ആണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്നത്

    • @Vpr2255
      @Vpr2255 11 หลายเดือนก่อน

      War നഷ്ടം ആണ്

  • @NidhinChandh
    @NidhinChandh 2 ปีที่แล้ว +159

    ഇസ്രായേൽ വിജയിക്കുന്നതിന്റെ പ്രധാന കാരണം ഒന്നുമാത്രമേയുള്ളു , " അവരുടെ നിലനിൽപ്പ് " #israel 🇮🇱

    • @user-ec5zs4xs8s
      @user-ec5zs4xs8s 2 ปีที่แล้ว +2

      എന്തുവാടെ... ഒന്നും മനസിലാകാത്ത കമന്റ് 😝

    • @highway7672
      @highway7672 2 ปีที่แล้ว +9

      @@user-ec5zs4xs8s അത് നീ സുടാപ്പി ആയോണ്ടാ മനസിലാകാത്തത്

    • @user-ec5zs4xs8s
      @user-ec5zs4xs8s 2 ปีที่แล้ว +3

      @@highway7672 ഊളത്തരം പറയാതെടോ

    • @cnravi8675
      @cnravi8675 ปีที่แล้ว +3

      യുദ്ധതന്ത്രങ്ങൾഅത്ഇസ്റേയൽതന്നെഅതാണ്അവരുടെവിജയം

    • @rajan3338
      @rajan3338 ปีที่แล้ว +2

      DEYVAM avarude koode ullathu KONDU!

  • @mopoulose2356
    @mopoulose2356 2 ปีที่แล้ว +66

    ദൈവത്തിന്റെ നാട് ഇസ്രയേൽ , ദൈവത്തിന്റെ സ്വന്തം ജനത ഇസ്രയേൽ ജനത. ദൈവജനത്തോട് ഏറ്റുമുട്ടിയാൽ പിശാചിന്റെ സന്തതികൾക്ക് നാശം.🙏

    • @muhammedbava006bava
      @muhammedbava006bava 2 ปีที่แล้ว +4

      നിനക്കൊക്കെ ഇപ്പോഴുള്ള വിജയം തല്ക്കാലികം മാത്രം അവസാനവിജയം മുസ്ലിംങ്ങളുടേതാണ് ഇമാം മഹ്ദി ശേഷം യേശു(ഈസാനബി:അ)അദ്ദേഹം വരുന്നത് വരെയൊള്ളു തന്റെയൊക്കെ തിളപ്പ് അവിടെക്കാ ഞങ്ങളും കാത്തിരിക്കുന്നത്‌ അതോടെ തീരും ദൈവത്തോട് നന്ദിയില്ലാത്ത ഈ തെമ്മാടികളുടെ എല്ലാ അഹങ്കാരവും

    • @StanStanley_
      @StanStanley_ 2 ปีที่แล้ว

      @@muhammedbava006bava എടാ പൊട്ടാ.. യേശു വരുന്നത്, സത്യ ഏക ദൈവമായ യഹോവയെ ആരാധിക്കുന്നവരെ സംരക്ഷിക്കാൻ ആണ്.. അല്ലാതെ ഖുറേഷി ഘോത്ര ദൈവമായ അല്ലാഹുവിനെ ആരാധിക്കുവരെ അല്ല.. ഇത്രയും കിട്ടിയിട്ടും കോയമാർക്ക് മനസിലായിട്ടില്ല ദൈവത്തിന്റെ യഥാർത്ഥ മക്കൾ ആരെന്ന്.

    • @roshinparameswaran4817
      @roshinparameswaran4817 2 ปีที่แล้ว +5

      @@muhammedbava006bava 😂😂😂😂😂😂😂😂

    • @roshinparameswaran4817
      @roshinparameswaran4817 2 ปีที่แล้ว +5

      @@muhammedbava006bava 😂😂😂😂😂

    • @roshinparameswaran4817
      @roshinparameswaran4817 2 ปีที่แล้ว +15

      @@muhammedbava006bava ഇവിടെ ആരുമില്ലേ ഇതൊന്നു കേട്ടു ചിരിക്കാൻ 😂

  • @romanrock3612
    @romanrock3612 ปีที่แล้ว +3

    ഇസ്രായേലിനെ തോല്പിക്കാൻ കുറച്ചു പാടാണ്..
    ഇന്ത്യ ഇഷ്ടം ❤️ ഇസ്രായേൽ ഇഷ്ടം ❤️

  • @Darkdevilfromhell
    @Darkdevilfromhell 2 ปีที่แล้ว +73

    മോസാദ് ന്റെ ഇന്റലിജൻസ് 👍🏻

  • @anoopr3931
    @anoopr3931 2 ปีที่แล้ว +12

    ഇതുപോലൊരു ആക്രമണം പാകിസ്ഥാന് മേലിലും നടത്താൻ ഇന്ത്യ പദ്ധതി ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട് പക്ഷേ അവർ നമ്മുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത്, ഒരു യുദ്ധം തന്നെ തുടങ്ങാനുള്ള കാരണം ആയി മാറും എന്ന് കണ്ടിട്ടും അത്തരമൊരു പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്ന് ഇന്റർനെറ്റിൽ കണ്ടായിരുന്നു. ഇന്ന് ഇസ്രയേലും ഇറാനും തമ്മിൽ നല്ല ബന്ധം ഇല്ലല്ലോ, geo politics എത്ര പെട്ടെന്നാണ് മാറുന്നതെന്നും അതുപോലെ ഒരുമിച്ച് പ്രവർത്തിക്കുന്നവർ ശത്രുക്കളായി മാറുന്നത് എന്ന് ഈ സംഭവം കാണിച്ചുതരുന്നു!

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +4

      പാകിസ്ഥാൻ ഇന്ത്യൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്താൻ ഉള്ള സാധ്യത കണക്കിൽ എടുത്തല്ല നാം പിന്മാറിയത്.. ഇന്ത്യയുടെ പദ്ധതി പാകിസ്ഥാനു ചോർന്നു കിട്ടുകയും അവർ അതിനനുസരിച്ച് കഹൂത്തയിൽ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തതു കൊണ്ടാണ്.. അതിനാൽ ഈ ദൗത്യം പരാജയപ്പെടും എന്ന് കരുതി ഇന്ത്യ ഇതിൽ നിന്നും പിന്മാറുകയായിരുന്നു..

  • @historicalfactsdzz273
    @historicalfactsdzz273 2 ปีที่แล้ว +63

    ഇറാഖ് സുന്ദരമായ രാജ്യമാണ് എല്ലാവരും കൂടി ആ രാജ്യത്തെ തകർത്തു... ഇസ്രയേൽ അതിജീവനത്തിന്റ രാജ്യം ടെക്നോളജി കൊണ്ട് വിജയിച്ചു കഴറിയ രാജ്യം 🇮🇱

    • @jayadasjayadasp.p248
      @jayadasjayadasp.p248 2 ปีที่แล้ว +22

      ആ രാജ്യമാണ് ഇന്ത്യയെ സ്നേഹിക്കുന്നതും സഹായിക്കാൻ താല്പര്യമുള്ളതും അല്ലാതെ നിന്റെ ഇറാഖല്ല

    • @roypv88
      @roypv88 2 ปีที่แล้ว

      @@jayadasjayadasp.p248 uday hussian check who give his name into a muslim guy

    • @sahal0855
      @sahal0855 2 ปีที่แล้ว +2

      @@jayadasjayadasp.p248 type saddham hussein and indira ghandi you know the rest

    • @mujeebrahman8956
      @mujeebrahman8956 ปีที่แล้ว

      @@jayadasjayadasp.p248 olakka

    • @rajan3338
      @rajan3338 10 หลายเดือนก่อน

      💋🌝🩷🫀🫀👍💟

  • @sebastiannj7031
    @sebastiannj7031 10 หลายเดือนก่อน +6

    ഈ ബോമ്പിങ് നടക്കുമ്പോൾ 7 Km ദൂരത്തുളള ബാഗ്ദാദിൽ കര ദത്തു മറിയം എന്ന സ്ഥലത്ത് പ്രസിഡന്റു പാലസിനടുത്തു ഞാൻ നിൽപ്പുണ്ടായിരുന്നു അന്നൊരു ഞായറാഴ്ച ആയിരുന്നു ഇറാൻ ഇറാക്ക് യുദ്ധം നടന്നുകൊണ്ടിരിക്കുകയായിരുന്നു ഭൂമി വല്ലാതെ കുലുങ്ങുന്ന തായ് അനുഭവപ്പെട്ടു 21 പേരു തൽഷണം മരിച്ചു എന്നാണു അറിയാൻ കഴിഞ്ഞത് 10 മിനിട്ടു കഴിഞ്ഞപ്പോൾ BBC ലണ്ടന്റെ ന്യൂസിലാണ് എന്താണ് സംഭവിച്ചത് എന്നറിയാൻ കഴിഞ്ഞു

  • @binoygeorge6487
    @binoygeorge6487 2 ปีที่แล้ว +22

    Mossad ❤️❤️❤️❤️
    What a dedication 🥳🥳

  • @99hari55
    @99hari55 2 ปีที่แล้ว +69

    പോണ വഴിക്ക് സൗദിയെയും ജോർദ്ദനെയും കൂടി പറ്റിച്ചു ഇസ്രായേൽ 😂😂😂😂

    • @anu6072
      @anu6072 ปีที่แล้ว +1

      Sudi സപ്പോർട്ട് ഉണ്ട്

    • @cardiology-d4h
      @cardiology-d4h ปีที่แล้ว

      Pattikkalaan ivarude parivadi....
      But ..randam loga yuthathil anubhavichath vishamakaramaan
      Pavapetta sadaranakar enthin sikshikapettu ..

    • @rajan3338
      @rajan3338 ปีที่แล้ว +1

      HA HA HAAAA AAAHHHHHH

    • @spetznazxt
      @spetznazxt ปีที่แล้ว

      കോയ രാജ്യങ്ങൾ

    • @BijoMJohn
      @BijoMJohn ปีที่แล้ว

      1921🤔

  • @Suji-pb4mn
    @Suji-pb4mn 2 ปีที่แล้ว +18

    കിടു 😍😍😍😍

  • @mayavi8676
    @mayavi8676 11 หลายเดือนก่อน +10

    മോദിയുടെ ഭാരതം❤ ഇനി ഒരുരാജ്യത്തിനും ഇസ്റേ യലിനെ തൊടണമെങ്കിൽ ഇന്ത്യയോട് യുദ്ധം ചെയ്യണമെന്ന് പറയും💪💪💪💪🇮🇳😁

  • @thampikumarvt4302
    @thampikumarvt4302 2 ปีที่แล้ว +29

    ഇന്ത്യയും ഇതേ പാതയിലേക്ക് വരണം.!!

    • @philipthayil5107
      @philipthayil5107 2 ปีที่แล้ว

      ഇന്ഡനം നിറയ്ക്കാൻ ഡൽഹിയിൽ അനുവാദം തന്നാൽ 2 മിനിറ്റ് കൊണ്ടു പാകിസ്താന്റെ അണവ നിലയം തകർക്കാമെന്നു രാജീവ് ഗാന്ധിയുടെ കാലത്തു ഇസ്രായേൽ പറഞ്ഞിരുന്നത് ഉദാഹരണം

  • @ചിരികഥകൾ
    @ചിരികഥകൾ 2 ปีที่แล้ว +31

    മോസാദ് 🥰

  • @joelkj13
    @joelkj13 2 ปีที่แล้ว +9

    Good work👍🏻

  • @anandmohans5604
    @anandmohans5604 2 ปีที่แล้ว +5

    അടിപൊളി 👍

  • @libinkakariyil8276
    @libinkakariyil8276 2 ปีที่แล้ว +4

    Super Action video 🙌

  • @abhinavh7291
    @abhinavh7291 2 ปีที่แล้ว +4

    Well informative 👍👍

  • @sunilmohanan5019
    @sunilmohanan5019 3 หลายเดือนก่อน +1

    ഇന്ത്യയുടെ ഉറ്റ സുഹൃത്ത് ❤

  • @ajimedayil6216
    @ajimedayil6216 2 ปีที่แล้ว +13

    Isreal അത് ലെവല്‍ വേറെ,, 🇮🇱🇮🇱🇮🇱🇮🇱👍

  • @godwinvalluppara1390
    @godwinvalluppara1390 หลายเดือนก่อน +1

    കര്‍ത്താവ് എന്ന നാമം വഹിക്കുന്ന അങ്ങു മാത്രമാണു ഭൂമി മുഴുവനെയും ഭരിക്കുന്ന അത്യുന്നതന്‍ എന്ന് അവര്‍ അറിയട്ടെ!
    സങ്കീര്‍ത്തനങ്ങള്‍ 83 : 18

  • @sumoddas
    @sumoddas 2 ปีที่แล้ว +34

    ഇസ്ലാമിക ലോകത്തിന്റെ നേതൃത്വം കിട്ടാൻ വേണ്ടി അവർക്കിടയിലുള്ള മത്സരം ആണ് അവിടെയുള്ള രാജ്യങ്ങളുടെ നാശത്തിനു കരണമാകുമെന്നത്

    • @asifbossnazar
      @asifbossnazar 2 ปีที่แล้ว

      aru areyanu ithuvare attack cheythithullath
      america vs iraq
      america vs afganisthan
      america vs siriya
      israel vs palastine
      ithil noku aru areyanu pidich adakanum vettipidikanum poyath aranu adhyam war start akiytah enth valiya karyam anu ee warnoke arabham please replay

    • @sumoddas
      @sumoddas 2 ปีที่แล้ว +4

      ഇപ്പോൾ സുന്നി ഷിയാ പ്രോബ്ലം... ഇറാൻ ഇറാഖ് യുദ്ധം, സൗദി തുർക്കി ഇഷ്യൂ ഇതൊന്നും കാണുന്നില്ലേ.... അവിടെ മറ്റുള്ള രാജ്യങ്ങൾ കയറി അക്രമിച്ചുട്ടുണ്ടെങ്കിൽ അതിനു കൂട്ട് നിന്നു കൊടുക്കുന്നത് മറ്റുള്ള ഇസ്ലാമിക രാജ്യങ്ങൾ തന്നെയാണ്

    • @dylan2758
      @dylan2758 2 ปีที่แล้ว +8

      @@asifbossnazar സൗദി vs യമൻ
      അറബ് എമിറേറ്റ്സ് vs ഇറാൻ
      ഇതെന്താ ചേട്ടൻ വിട്ട് പോയത്¿?

    • @BijoMJohn
      @BijoMJohn ปีที่แล้ว

      1921, ടിപ്പു വിന്റെ പടയോട്ടം, മുഹമ്മദ്‌ ഗസ്നി, ബാബർ ഇവരുടെ യുദ്ധങ്ങൾ ഇവയൊക്കെ ചരിത്രം പഠിച്ചവർക്കു അറിയാം മദ്രസ പൊട്ട

    • @x23esports22
      @x23esports22 ปีที่แล้ว

      @@asifbossnazar Ippozhathe Afghani sponsored taliban VS pakistan
      Iraq invasion of Kuwait. Naav erangi poyo surhthe?

  • @bstechmedia298
    @bstechmedia298 2 ปีที่แล้ว +7

    ഇറാൻ ശ്രമിച്ചു നടന്നില്ല ഇസ്രായേൽ ശ്രമിച്ചു നടത്തി അതാണു് വ്യത്യാസം

  • @rajansudararaj4361
    @rajansudararaj4361 ปีที่แล้ว +2

    Fantastic presentation i love Israel♥️♥️♥️♥️♥️🤩🤩🤩😃😃🤩🤩

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 2 ปีที่แล้ว +4

    Nice presentation

  • @jithinabdulkalam987
    @jithinabdulkalam987 2 ปีที่แล้ว +6

    Israel 7 day war Oru detailed video cheyamo???

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +3

      Six Day war അല്ലേ..?

    • @jithinabdulkalam987
      @jithinabdulkalam987 2 ปีที่แล้ว +4

      @@jobyjoseph6419 Yesss 6 day war, sry for the mistake

  • @dArK-nq9ho
    @dArK-nq9ho 2 ปีที่แล้ว +26

    Raathri upload cheythal kaanillannu vicharicho 😡😡😁😁

  • @sethusethumadhavan7240
    @sethusethumadhavan7240 2 ปีที่แล้ว +7

    The kashmeer files movie 🔥🔥

    • @alexandrthomas9596
      @alexandrthomas9596 ปีที่แล้ว

      Israel 👍👍👍♥️♥️♥️🌹🌹🌹

  • @ganeshgpanicker7383
    @ganeshgpanicker7383 2 ปีที่แล้ว +4

    Good information 👌❤

  • @merwindavid1436
    @merwindavid1436 2 ปีที่แล้ว +44

    Israel 🇮🇱❤️💪

  • @RameshR-mw1iw
    @RameshR-mw1iw 2 ปีที่แล้ว +11

    ഇന്ന് പറഞ്ഞത് നന്നായി. കാരണം ഇന്ന് ഇറാക്കിലെ ഇസ്രയേലിന്റെ മിലിറ്ററി ബേസിൽ ഇറാൻ ബോംബ് ഇട്ടിട്ടുണ്ട്

    • @mammadolimlechan
      @mammadolimlechan 2 ปีที่แล้ว +8

      ഇറാക്കിൽ ഇസ്രായേലൈന്റ് മിലിട്ടെറി 😃😃😃😃

    • @RameshR-mw1iw
      @RameshR-mw1iw 2 ปีที่แล้ว

      @@mammadolimlechan എന്റ പ്രൊഫൈല്‍ പിക്ച്ചർ ശ്രദ്ധിച്ച്‍ നോക്കിയാൽ മനസ്സിലാകും.

    • @Vpr2255
      @Vpr2255 2 ปีที่แล้ว +1

      Its ഇറാൻ vs ഇസ്രായേൽ & സൗദി ടീം

  • @sreejithnv9182
    @sreejithnv9182 2 ปีที่แล้ว +3

    Great 👍👍👍

  • @maheshvs_
    @maheshvs_ 2 ปีที่แล้ว +5

    🙂👍🏻 good

  • @galaxyworld986
    @galaxyworld986 2 ปีที่แล้ว +3

    Winter war oru video cheyamo???

  • @user-fy4gl3hw1v
    @user-fy4gl3hw1v 2 ปีที่แล้ว +24

    സുഡാപ്പികൾ എന്നും ലോകത്തിനു ഭാരം 😇

    • @jacksparrow5412
      @jacksparrow5412 ปีที่แล้ว +1

      😂 Ha 😀 ha
      Ippol sanggiyum crisanggigalum aaanu logathinu bhaaram

    • @user-fy4gl3hw1v
      @user-fy4gl3hw1v ปีที่แล้ว

      @@jacksparrow5412 അപ്പോൾ മനുഷ്യരെ കൊല്ലുന്ന സുഡാപികളെ മനുഷ്യനായിട്ടു നിങ്ങൾ കാണുന്നില്ല അല്ലെ 😂

    • @Dhuriyodhanan
      @Dhuriyodhanan ปีที่แล้ว

      Sudaappikalum sangikalum kammikalum lokathinte shaabamgalaanu

    • @iloveindia1076
      @iloveindia1076 ปีที่แล้ว +2

      മേത്തന്മാർ ലോകത്തിനു തന്നെ ഭാരം

    • @Jerin00013
      @Jerin00013 11 หลายเดือนก่อน

      😂

  • @jojomathew5108
    @jojomathew5108 2 ปีที่แล้ว +1

    Thanks for the information

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      So nice of you

  • @sujinsam7627
    @sujinsam7627 2 ปีที่แล้ว +4

    6 day War video cheyyumo.... TH-camil krithyamaya vivaramulla video illa..

  • @jitto2829
    @jitto2829 2 ปีที่แล้ว +57

    ഇസ്രേയേൽ🇮🇱🇮🇱😍😍😍😍

    • @rajan3338
      @rajan3338 ปีที่แล้ว +1

      ISRAEL....🙏💟🌝🌞🌞🤍🤍👍👍✌️✌️💛🖤🖤🤎💜💙💙💚🌝🌞❤️🧡🤍🖤🤎🤎

    • @jinojohn5862
      @jinojohn5862 ปีที่แล้ว +2

      ❤️

  • @georgevp5623
    @georgevp5623 9 วันที่ผ่านมา

    സൂപ്പർ

  • @indiacreations2024
    @indiacreations2024 2 ปีที่แล้ว +3

    Please upload next video on indian navy structure, division, ranks

  • @georgemenachery9942
    @georgemenachery9942 9 หลายเดือนก่อน +1

    Good ....❤

  • @mrtiny188
    @mrtiny188 2 ปีที่แล้ว +2

    Israel lebanon warine patti oru video cheyyamo

  • @MrPaulphilip
    @MrPaulphilip ปีที่แล้ว +5

    💪💪💪💪❤️ഇസ്രായേൽ ❤️💪💪💪💪

  • @zachariaprakash9620
    @zachariaprakash9620 2 ปีที่แล้ว +3

    In the webseries "Tehran", a mossad hacker spy is sent to Iran to destroy Iran's nuclear reactors.
    Sadly, i don't have Apple TV+ account to watch that series..😣

    • @ajeaje2479
      @ajeaje2479 2 ปีที่แล้ว +2

      Telegramil Undu

    • @hareesht5961
      @hareesht5961 2 ปีที่แล้ว

      thanks for the info..let me watch it

  • @thinktodare5417
    @thinktodare5417 2 ปีที่แล้ว +1

    Super video 👍
    Liked👍

  • @eldhokpaul6572
    @eldhokpaul6572 2 ปีที่แล้ว +1

    Wow great story
    👌👌👌

  • @rajan3338
    @rajan3338 ปีที่แล้ว +2

    * BEGIN* WAS THE SUPER RULER OF ISRAEL!👍✌️🌞🌝💟🙏

  • @thomasmichael3318
    @thomasmichael3318 3 หลายเดือนก่อน +1

    ദൈവം തിരഞ്ഞെടുത്ത ജനം 🙏🙏🙏

  • @adeshchathappai9676
    @adeshchathappai9676 2 ปีที่แล้ว +3

    Like u said for approval of cabinet he said increasing capabilities of Iraq will give arise to security treat to Israel. Which we can say same thing Putin also doing now.. same thing India also did in indo pak war for separate east and west pakistan so they never cause future security treat. So almost every country doing same.. ☹️☹️☹️☹️☹️

  • @unnikrishnan4730
    @unnikrishnan4730 2 ปีที่แล้ว +5

    ജയ് ഇസ്രയേൽ

  • @teju1245
    @teju1245 2 ปีที่แล้ว +9

    ഇത് പോലെ ഒരു ആക്രമണം നമ്മൾ പാകിസ്ഥന്റെ മേൽ എന്ത് കൊണ്ട് നടത്തിയില്ല?

    • @chittilappillyjoy582
      @chittilappillyjoy582 ปีที่แล้ว

      പാവം എങ്ങിനെ എങ്കിലും കഞ്ഞികുടിച്ച് ജീവിച്ചു പോട്ടെ എന്ന് കരുതിക്കാണും..

  • @sanalsanal3395
    @sanalsanal3395 2 ปีที่แล้ว

    Good video chanakyan teams

  • @bennnysebastian4756
    @bennnysebastian4756 4 หลายเดือนก่อน

    ഹാപ്പി വിഷു

  • @kesavan999
    @kesavan999 2 ปีที่แล้ว +4

    ഈ സമയം ഞാൻ മൊറാർജി ദേശായി യെ ഓർമിക്കുന്നു...😡😡😡

  • @avanthikasunil1778
    @avanthikasunil1778 2 ปีที่แล้ว +10

    Israel 🔥🔥🔥💙💙💙💙

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 2 ปีที่แล้ว +1

    Good video

  • @mercyantony3322
    @mercyantony3322 2 ปีที่แล้ว +3

    Outstanding performance

  • @pranavkp26
    @pranavkp26 2 ปีที่แล้ว +3

    Please do operation orchid as wel

  • @sainabac1023
    @sainabac1023 2 ปีที่แล้ว +2

    France isreal reletions ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ്

  • @tinytot140
    @tinytot140 ปีที่แล้ว

    ദൈവം തിരഞ്ഞെടുത്ത ജനം.

  • @boyka5640
    @boyka5640 2 ปีที่แล้ว +8

    100 അറബിക് ( 1 ) ജുതാൻ

    • @muhammedsinan6401
      @muhammedsinan6401 2 ปีที่แล้ว

      Pinne arabikalkk charapani edkande avashyo illa charapani musliminte alla nerkunera pathiv

    • @user-bj7vg6uc2n
      @user-bj7vg6uc2n 2 ปีที่แล้ว +3

      @@muhammedsinan6401 അതിനുള്ള വിവരം അറബികൾക്ക് ഇല്ലാന്ന് പറ ഭായ്...

    • @muhammedsinan6401
      @muhammedsinan6401 2 ปีที่แล้ว +1

      @@user-bj7vg6uc2n അതിനൊക്കെ ഉള്ള ബുദ്ധി അറബികൾക്ക് ഉണ്ട് 😏

    • @user-bj7vg6uc2n
      @user-bj7vg6uc2n 2 ปีที่แล้ว

      @@muhammedsinan6401 പിന്നെ എന്തിനാ സൗദി ഭരണാധികാരി മുഹമ്മദ്‌ ബിൻ സൽമാൻ ഇസ്രായേലുമായി സന്ധി ചേരുന്നേ 🤔

    • @x23esports22
      @x23esports22 ปีที่แล้ว

      @@muhammedsinan6401 Nalla thamasha, Ennitano ningalude jihadi sahodarangal daily Kashmir il pavam janangale kolunne? Orangunna jawanmaare kolunnath? Chaver akramanam cheyunnath?
      Arabikale kurich parayunilla, Iraq invasion vannapo mongi kond America yude eduth poyille? Enthukond? Oil rig erakunna kaalam vare Qatar il pattini ayirunnu, enthukond?
      Arabikalaano oil rigs kandupidichath?

  • @user-ko6uh6vf9g
    @user-ko6uh6vf9g 2 ปีที่แล้ว +3

    പൊളിച്ചു 😄

  • @elizalorman9867
    @elizalorman9867 10 หลายเดือนก่อน

    May the almighty lord protect and guard israel

  • @comrade369
    @comrade369 2 ปีที่แล้ว +2

    love *Sadhaam Hussain.* ❤️ Great Warrior 👍

  • @rajansudararaj4361
    @rajansudararaj4361 2 หลายเดือนก่อน

    Very Good🇳🇪🇳🇪🇳🇪🇳🇪

  • @deepubabu3320
    @deepubabu3320 2 ปีที่แล้ว +3

    Good video ...... Jai Hind ഒരു സംശയം ... യുദ്ധവിമാനങ്ങൾ 500/700 km റേഞ്ച് അല്ലേ പറക്കു....അപ്പോൽ പിന്നെ എങ്ങനെ. ആണ് 1100 km അകലെ വരെ പറക്കാൻ F16 വിമാനങ്ങൾക്ക് കഴിഞ്ഞ് .....പിന്നെ അവിടെ നിന്നും നേരെ തിരിച്ചും പറന്ന്ന് .....

    • @akhildas000
      @akhildas000 2 ปีที่แล้ว +5

      Areal refueling

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +7

      ഹലോ ദീപു.. ഈ F-16 വിമാനങ്ങളിലും അതിന്റെ അകമ്പടി വിമാനങ്ങളായ F-15 കൾ ഓരോന്നിലും ഡ്രോപ്പ് ചെയ്യാവുന്ന 3 ഇന്ധന ടാങ്കുകൾ വീതം ആണ് ഉണ്ടായിരുന്നത്.. അതിനാൽ ആക്രമണ വൃത്ത പരിധി(combat radius range )യിൽ കവിഞ്ഞു സഞ്ചരിക്കാൻ ഈ വിമാനങ്ങൾക്ക് സാധിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്..നന്ദി 🙏🙏

    • @deepubabu3320
      @deepubabu3320 2 ปีที่แล้ว +3

      @@jobyjoseph6419 താങ്ക്സ് ബ്രോ

    • @deepubabu3320
      @deepubabu3320 2 ปีที่แล้ว +2

      @@akhildas000 താങ്ക്സ് ബ്രോ

  • @gladwinstech7601
    @gladwinstech7601 4 หลายเดือนก่อน

    Superb 👌👌👌

    • @Chanakyan
      @Chanakyan  4 หลายเดือนก่อน +1

      Thanks 🤗

  • @rajeshta6586
    @rajeshta6586 11 หลายเดือนก่อน +2

    ESREYEL 🔥🔥

  • @sanjayeasycutz7195
    @sanjayeasycutz7195 2 ปีที่แล้ว +4

    Adipoli 💖🥰💥

  • @rajeshpr8910
    @rajeshpr8910 2 ปีที่แล้ว +9

    ഇസ്രായേൽ 👍👍💪💪💪

  • @mohammedrashad9883
    @mohammedrashad9883 2 ปีที่แล้ว +4

    👍👍👍

  • @srnkp
    @srnkp 2 ปีที่แล้ว

    Yes very good

  • @johanbijujohn2999
    @johanbijujohn2999 2 ปีที่แล้ว +6

    സിറിയൻ റിയാക്ടർ തകർത്ത ഓപ്പറേഷൻ ന്റെ പേര് എന്തായിരുന്നു?

    • @Chanakyan
      @Chanakyan  2 ปีที่แล้ว +9

      "Operation Outside the Box" also known as "Operation Orchard"

    • @johanbijujohn2999
      @johanbijujohn2999 2 ปีที่แล้ว +1

      @@Chanakyan oh thanks chetta 👍

  • @joe200du
    @joe200du 2 ปีที่แล้ว

    Ithoke sambhavikumpol Saudi Arabia yil Jubail SWCC projectil oru construction sitil joliyil aayirunnu ennal ingane oru sambhavam annu nadannirunnu vennu ithil kude yanu ariyunnathu !

  • @ambilisankaran4331
    @ambilisankaran4331 2 ปีที่แล้ว +1

    First like, first comment