ചേകന്നൂർ കൊല്ലപ്പെടണമെന്ന് കാന്തപുരം പറഞ്ഞുവോ? A P Ahmed

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Join this channel to get access to perks:
    / @channel13point8
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

ความคิดเห็น • 256

  • @krazhinhilam7164
    @krazhinhilam7164 หลายเดือนก่อน

    സത്യം ഉറക്കെ വിളിച്ചു പറയാൻ വെമ്പുന്ന മനസ്സുമായി കേരളത്തിൻ്റെ ജനസദസ്സുകളിൽ ശിരസ് ഉയർത്തിപ്പിടിച്ച് നിലക്കുന്ന ധീരനായ ഒരു സാംസ്ക്കാരിക പ്രവർത്തകനുണ്ട് അദ്ദേഹത്തിൻ്റെ പേരാണ് A P അഹമ്മദ് മാഷ്' .
    വിനയപൂർവം മാഷിന് അഭിവാദ്യങ്ങളർപ്പിക്കുന്നു❤❤❤

  • @jafarjafar6910
    @jafarjafar6910 2 หลายเดือนก่อน +12

    ഇദ്ദേഹത്തിന്റെ കാന്തപുരം വിരോധം ഇതിൽ തീരെ ഇല്ല അദ്ദേഹത്തോടുള്ള സ്നേഹം തിളച്ചു മറയുന്നു

    • @k.pmajeed2087
      @k.pmajeed2087 2 หลายเดือนก่อน +4

      മുട്ടു പൊക്കിളിന്റെ ഇടയിലാണ് ഔറത്ത് എന്ന് പറഞ്ഞതിനെ ചേകന്നൂർ മൗലവി പരിഹസിക്കുകയാണ്...!.
      ഒരാളുടെ ലിംഗം മുട്ടിനു താഴെയും എത്തിയാൽ അവന്റെ ഔറത്ത് എവിടെയായിരിക്കുമെ ന്ന്..!.
      "ഭൂമിയിൽ ഒരാളും അങ്ങനെ സംസാരിക്കുകയില്ലെന്ന്" പറഞ്ഞു ഒരു സത്യത്തെ അദ്ദേഹം നിഷേധിച്ചു.
      കാന്തപുരം ഉസ്താദിന് മാത്രമല്ല നൂറുകണക്കിന് ആളുകൾക്ക് അ റിയാവുന്ന ഒരു സത്യമാണത്.
      ഇദ്ദേഹത്തിനുമത് സത്യമാണെന്ന് അറിയാം.
      അദ്ദേഹം സംസാരിക്കുന്നതിൽ നിന്നും ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്നതുമാണ്.
      "......ചിലപ്പോൾ" അങ്ങനെ പറഞ്ഞിട്ടുണ്ടാവാമെന്ന് ....."മുൻകൂർ ജാമ്യം എന്ന നിലക്ക് ആ വാചകത്തെ വെള്ളപൂശി' ഉസ്താദുമാർ ഒന്നടങ്കം അശ്ലീലം സംസാരിക്കുന്നവരാണ്, ,പാതിരാ പ്രസംഗം.... എന്നെല്ലാം മറുപടിയായി ചേകന്നൂർ പറഞ്ഞ അശ്ലീല വാക്കുകൾ വെള്ളപൂശാൻ ശ്രമിക്കുന്നു.....!.
      എന്നിട്ട് അദ്ദേഹം വിഷയം പറഞ്ഞതിന് ശേഷം ഭൂമിയിൽ ആരെങ്കിലും അങ്ങനെ പറയുമോ എന്ന് ചോദിക്കുന്നുണ്ട് 😊.
      നേരത്തെ "ചിലപ്പോൾ" പറഞ്ഞിട്ടുണ്ടാവമെന്ന് പറഞ്ഞത് അദ്ദേഹത്തോട് മറന്നുപോയി...!😊.
      ഇസ്ലാമിക വിശ്വാസങ്ങളെ പരിഹസിക്കുകയാണ് ചേകന്നൂർ ഇവിടെ ചെയ്യുന്നത്.
      ഇത് രാജ്യത്തും കുറ്റകരമാണ്.
      പിന്നീട് അദ്ദേഹം അടവ് മാറ്റി
      ചേകന്നൂർ മരിച്ചു പോയിട്ടുണ്ട് 😊ചേകന്നൂർ മരിച്ചു പോയിട്ടുണ്ട്.......!😊.
      എന്ന സഹതാപം പറഞ്ഞു കാന്തപുരത്തെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു...!.
      സത്യത്തിൽ ഇയാൾ ചേകന്നൂരിനെയാണ് ഇവിടെ അവഹേളിക്കുന്നതും പരിഹസിക്കുന്നതും.
      വല്ലാത്തൊരു അന്തംകമ്മികൾ തന്നെ.

  • @ahk12340
    @ahk12340 2 หลายเดือนก่อน +29

    ആളുകളെ അപഹസിച്ചു കൊല്ലുന്നതിനെതിരെ പ്രസംഗിച്ച താങ്കൾ തന്നെ എത്രയെത്ര പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും എത്രയെത്ര പണ്ഡിതന്മാരെയും മറ്റു വ്യക്തികളെയും അപഹസിച്ചു കൊന്നിട്ടുണ്ട്

  • @ahk12340
    @ahk12340 2 หลายเดือนก่อน +24

    ചേകന്നൂരിനെ പറ്റി കാന്തപുരം ആ പുസ്തകത്തിൽ എഴുതിയ മുഴുവൻ കാര്യങ്ങളും കേരളത്തിലെ മുഴുവൻ മുസ്ലിം സംഘടന പണ്ഡിതന്മാർക്കും ചേകന്നൂരിനെ പറ്റിയുള്ള കാഴ്ചപ്പാട് തന്നെയാണ്

  • @Kavungal215
    @Kavungal215 2 หลายเดือนก่อน +27

    ലോക പ്രശസ്ത പണ്ഡിതൻ കാന്തപുരം ഉസ്താദ്

    • @Guest-uo3rp
      @Guest-uo3rp 2 หลายเดือนก่อน +1

      അതിലും വലിയ പണ്ഡിതർ കേരളത്തിൽ ധാരാളം, ഏറ്റവും വലിയ മത ബിസിനസ്‌ കാരൻ എന്ന് പറയുന്നതാ ശരി

    • @MuhammadRafeeq-j9y
      @MuhammadRafeeq-j9y หลายเดือนก่อน

      Poyi pani nokk chengayi

    • @shaiju9747
      @shaiju9747 หลายเดือนก่อน

      😂😂😂

    • @shaiju9747
      @shaiju9747 หลายเดือนก่อน

      സർക്കാസം

  • @rashidfalily7862
    @rashidfalily7862 2 หลายเดือนก่อน +10

    ഈ വേദിയിലും അരമണിക്കൂർ ആ പുസ്തകം കവർന്നെടുക്കുന്നു.
    ആ പുസ്തകം അതാണ് പുസ്തകം

  • @spbk1
    @spbk1 2 หลายเดือนก่อน +31

    ഒരു ചേകന്നൂർ പോയപ്പോൾ ഇപ്പോൾ നൂറു കണക്കിന് പേരാണ് ചേകന്നൂറിന്റെ ആശയങ്ങളുമായി എത്തിയിരിക്കുന്നത്..എത്ര പേരെ ഇല്ലാതാക്കും..
    മതാന്ധത വിട്ടു തുറന്ന മനസ്സോടെ തെറ്റുകൾ തിരുത്തി പോവുക,അല്ലെങ്കിൽ തിരുത്താനുള്ളത് കാലങ്ങൾ ചെല്ലുമ്പോൾ ഉണ്ടാവില്ല

    • @alameen4766
      @alameen4766 2 หลายเดือนก่อน

      ചേക്കന്നൂരികൾ യുക്തി നിരീശ്വരവാദികൾ തന്നെ പിന്നെങ്ങനെ 100 ഓളം ചേകനൂരി ഉണ്ടാകും.🧠🧠🧠🧠🧠🧠🧠🧠ഒരു യുക്തി വാദി ഖുർആനെ വായിക്കുന്നത് അവന്റെ യുക്തി കൊണ്ട്, ഒരു ചേക്കന്നൂരി വായിക്കുന്നത് അവന്റെ യുക്തി കൊണ്ട്,ഇല്ലെങ്കിൽ ഇവർ തമ്മിലുള്ള വിത്യാസം എന്ത്?അവനും ഇവനും പൂർവീകർ മനസ്സിലാക്കിയ രീതി വേണ്ട, യുക്തി നിരീശ്വര വാദികൾ ചർച്ചക്കായി അല്ലാഹു, നബി, ഖുർആൻ എന്നൊക്കെ ഉപയോഗിക്കും,യുക്തി നിരീശ്വരവാദികളും ചർച്ചക്കായി അതു ഉപയോഗിക്കും അത്ര മാത്രം, അതല്ലെങ്കിൽ അവരിൽ നിന്നും വിത്യസ്ത്യമായ ജീവിത രീതി (വല്ല നമസ്കാരമോ, ദിക്ർ, ദുആയോ കാണാൻ കഴിയും, )പക്ഷേ ഇതിലും ഒരു ചേക്കന്നൂരിയുടെ ജീവിത ക്രിയകൾ ഒരു യുക്തി നിരീശ്വര ജീവിതരീതി തന്നെ.നിസ്കാരം ഇവർക്കു വിഷയമല്ലെങ്കിലും വിവാദം ഉണ്ടാകുമെങ്കിൽ അന്ന് നിസ്കാരം നടത്തി മുന്നിൽ കാണും,(ജാമിതയെ ഇമാമക്കി ഭയങ്കര നിസ്കാരം അതിനു മുന്നേ പിന്നെ ഇവരുടെ ഭാര്യ മക്കളെ മുന്നിൽ നിർത്തി ഈ കപ്രായത്തിന് മുതിർന്നിട്ടില്ല.)യുക്തി നിരീശ്വര വാദികളും അങ്ങനെ തന്നെ വിവാദം കൊഴുത്താൽ ചർച്ചക്കായി അന്ന് മുഴുവൻ വിഷയം നിസ്കാരം ആക്കും. ചെക്കന്നൂരികളിൽ നിന്നും 100% പോകുന്നത് യുക്തി നിരീശ്വരവാദത്തിലേക്കു, എന്നാലും അതു അവരുടെ കുഴപ്പമല്ല, യുക്തി നിരീശ്വര വദിയെ പറയാനും മെനക്കെടാറില്ല, എന്നാലോ ഇതിന്റെ പേരിലും കുറ്റവും കലിപ്പും മറ്റു മുസ്ലീം സംഘനകളോട്, ചുരുക്കിപ്പറഞ്ഞാൽ ഇവർ യുക്തി നിരീശ്വര വദികൾ തന്നെ,ചേക്കന്നൂരി(ഖുറാനിസ്റ്റുകൾ )എന്ന നാമത്തിൽ അറിയപ്പെടുന്നു എന്ന് മാത്രം.അവരുടെ മുസ്ലിം നാമവും, അല്ലാഹു, നബി, ഖുർആൻ എന്ന അവരുടെ വാക്കുകൾ കേൾക്കുമ്പോൾ സാധാരണക്കാർ തെറ്റിദ്ധരിച്ചു വീഴ്ന്നു പോകുന്നതാണ്.ഇതിൽ കൂടുന്ന എല്ലാവനും യുക്തി നിരീശ്വരവാദി ആകുന്നു, അവർക്കു വൻ സപ്പോർടട്ടും നൽകുന്നു.🧠🧠🧠🧠🧠🧠 1:11

    • @manojmanu12398
      @manojmanu12398 2 หลายเดือนก่อน

      athinepatti nee bhayapedenda nee thirutthiyallo ini athanusarichu jeevicho aareyum choriyenda choriyumbazhaa sekanooriyundaakunnath 1000 kanakinu sekanoorikalundaavum athaarum ariyunnilla avar manasilaaki vendaatthathinu nilkandayennu athukindaa anusmarana seminaarukalil yukthivaadhikale koottupidichu vallathumike parayipichu kazhuthakaamam karanju therkumpole nadatthunnath ........

  • @abdullakoya7836
    @abdullakoya7836 2 หลายเดือนก่อน +6

    Mashe Salute ❤❤❤❤❤ JAI JAI Reformation ❤❤❤❤

  • @ahk12340
    @ahk12340 2 หลายเดือนก่อน +15

    *ശിഹാബ് തങ്ങളുടെ ആത്മകഥയെയും കാന്തപുരത്തിന്റെ ആത്മകഥയെയും വിമർശിച്ച ഇയാളുടെ ലക്ഷ്യം ഒന്ന് തന്നെ..*

  • @thrissurgadi
    @thrissurgadi 2 หลายเดือนก่อน +24

    എന്തൊരു പ്രാസംഗികൻ........ വാക്കുകൾ അനർഗനിർഗളം ഒഴുകുകയാണ്....... 👍👍👍

    • @k.pmajeed2087
      @k.pmajeed2087 2 หลายเดือนก่อน +3

      മുട്ടു പൊക്കിളിന്റെ ഇടയിലാണ് ഔറത്ത് എന്ന് പറഞ്ഞതിനെ ചേകന്നൂർ മൗലവി പരിഹസിക്കുകയാണ്...!.
      ഒരാളുടെ ലിംഗം മുട്ടിനു താഴെയും എത്തിയാൽ അവന്റെ ഔറത്ത് എവിടെയായിരിക്കുമെ ന്ന്..!.
      "ഭൂമിയിൽ ഒരാളും അങ്ങനെ സംസാരിക്കുകയില്ലെന്ന്" പറഞ്ഞു ഒരു സത്യത്തെ അദ്ദേഹം നിഷേധിച്ചു.
      കാന്തപുരം ഉസ്താദിന് മാത്രമല്ല നൂറുകണക്കിന് ആളുകൾക്ക് അ റിയാവുന്ന ഒരു സത്യമാണത്.
      ഇദ്ദേഹത്തിനുമത് സത്യമാണെന്ന് അറിയാം.
      അദ്ദേഹം സംസാരിക്കുന്നതിൽ നിന്നും ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്നതുമാണ്.
      "......ചിലപ്പോൾ" അങ്ങനെ പറഞ്ഞിട്ടുണ്ടാവാമെന്ന് ....."മുൻകൂർ ജാമ്യം എന്ന നിലക്ക് ആ വാചകത്തെ വെള്ളപൂശി' ഉസ്താദുമാർ ഒന്നടങ്കം അശ്ലീലം സംസാരിക്കുന്നവരാണ്, ,പാതിരാ പ്രസംഗം.... എന്നെല്ലാം മറുപടിയായി ചേകന്നൂർ പറഞ്ഞ അശ്ലീല വാക്കുകൾ വെള്ളപൂശാൻ ശ്രമിക്കുന്നു.....!.
      എന്നിട്ട് അദ്ദേഹം വിഷയം പറഞ്ഞതിന് ശേഷം ഭൂമിയിൽ ആരെങ്കിലും അങ്ങനെ പറയുമോ എന്ന് ചോദിക്കുന്നുണ്ട് 😊.
      നേരത്തെ "ചിലപ്പോൾ" പറഞ്ഞിട്ടുണ്ടാവമെന്ന് പറഞ്ഞത് അദ്ദേഹത്തോട് മറന്നുപോയി...!😊.
      ഇസ്ലാമിക വിശ്വാസങ്ങളെ പരിഹസിക്കുകയാണ് ചേകന്നൂർ ഇവിടെ ചെയ്യുന്നത്.
      ഇത് രാജ്യത്തും കുറ്റകരമാണ്.
      പിന്നീട് അദ്ദേഹം അടവ് മാറ്റി
      ചേകന്നൂർ മരിച്ചു പോയിട്ടുണ്ട് 😊ചേകന്നൂർ മരിച്ചു പോയിട്ടുണ്ട്.......!😊.
      എന്ന സഹതാപം പറഞ്ഞു കാന്തപുരത്തെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു...!.
      സത്യത്തിൽ ഇയാൾ ചേകന്നൂരിനെയാണ് ഇവിടെ അവഹേളിക്കുന്നതും പരിഹസിക്കുന്നതും.
      വല്ലാത്തൊരു അന്തംകമ്മികൾ തന്നെ.

    • @AbdulMajeed-me6be
      @AbdulMajeed-me6be 2 หลายเดือนก่อน

      ​@@k.pmajeed2087👌👌👌👌👌

    • @thrissurgadi
      @thrissurgadi 2 หลายเดือนก่อน

      @@k.pmajeed2087 ഉസ്താദ്മാരുടെ അശ്ലീല വയള്കൾ ഒക്കെ കേട്ടിട്ടുണ്ട്....... നിങ്ങൾ കെട്ടിട്ടില്ലെങ്കിൽ പോയി സ്വർഗത്തെ പറ്റി ഉസ്താദ്മാർ പറയുന്ന വയള് പോയി കേൾക്കു......... സമപ്രായക്കാർ ആയ തരുണീമണികൾ ഉടയാത്ത മുലകൾ എന്നൊക്കെ പറയുന്നുണ്ട്........ 😇

  • @ummarmaradikal4919
    @ummarmaradikal4919 2 หลายเดือนก่อน +13

    വടക്കാഞ്ചേരിക്ക് അടുത്ത എങ്കക്കാട് എന്ന
    സ്ഥലത്തെ പൊതു ശ്മശാനത്തിലാണ് മൗലവിയെ മറവ് ചെയ്തത്. എനിക്ക് അറിയാവുന്ന കാരൃം മുമ്പും പറഞ്ഞതാണ്. അതിന് ധാരാളം ഉപദ്രവങൾ ഏൽക്കേൻടി വന്നതുകൊണ്ട് നിർത്തി. പക്ഷേ..ഉപദ്രവം തുടർന്നു.
    ആറ് മാസം മുമ്പ് എൻറെ
    അധ്യാപകനായിരുന്ന, മകനെ തലക്കടിച്ചു കൊലപ്പെടുത്തി. അപകടമെന്ന് നുണ പറഞുപരത്തി. ഒരു മാസം മുമ്പ് എൻറെ അനുജനേയും ട്റൈനിൽ വെച്ച് അടിച്ച് കൊലപ്പെടുത്തി. ബെർത്ത് വീണതാണെന്ന്
    നുണ പറഞു പരത്തി. ഇതൊന്നും ഒരാളല്ല, അനേകർ കൂടി ചേർന്ന് ചെയ്യുന്നതാണ്. പോലീസിൽ പരാതിപ്പെട്ടത് കൊണ്ട് ഒരു കാരൃവും ഉണ്ടായില്ല.
    ഇതൊന്നും നോർത്ത് ഇന്ത്യയിൽ നടന്നതല്ല. കേരളത്തിലാണ്. ഇനി
    ഞാൻ ആരാണ്..മൗലവിയുടെ
    ഭാരൃ ഹവ്വാ ഉമ്മയുടെ ഇളയ സഹോദരൻ ഉമ്മർ.
    എപ്പോൾ വേണമെങ്കിലും
    കൊല്ലപ്പെടാം. സത്യാന്വേഷികൾക്ക് വേണ്ടി ഇത്രയും എഴുതി.

    • @BRUTOWICK
      @BRUTOWICK 2 หลายเดือนก่อน

      ധൈര്യമായിരിക്കു ഇനി അവർക്ക് പതിനായിരകണക്കാന് ആൾക്കാരെ കൊല്ലേണ്ടിവരും പിന്നെ ചേകന്നൂരിനെയും നീങ്ങടെ സഹോദരനെയും മകനെയും കൊന്നവർക്ക് ശിക്ഷ വരും ഉറപ്പ് പ്രകൃതി അങ്ങനെയാണ്

    • @shukkoor7264
      @shukkoor7264 2 หลายเดือนก่อน

      @@ummarmaradikal4919 പികെ മുഹമ്മദ് മൗലവിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയത് കൊണ്ടോട്ടി അരൂർ ചുവന്ന കുന്നിൽ ആണ്. അവിടെനിന്ന് പിന്നെ വേറെ പല സ്ഥലങ്ങളിലും മാറ്റി കുഴിച്ചു മൂടി എന്നും പറയപ്പെടുന്നു. അരൂർ ഞാൻ പോയ സ്ഥലമാണ്.
      അദ്ദേഹത്തിൻറെ ആശയമോ ആദർശമോ എന്താണെന്കിലും ക്രൂരമായി കൊലപ്പെടുത്തിയത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്.
      -മൗലവിയുടെ നാട്ടുകാരൻ.

    • @thescienceoftheself
      @thescienceoftheself 2 หลายเดือนก่อน

      പിന്നെ അന്ന് എന്തുകൊണ്ട് പോലീസ് അന്വേഷിച്ചില്ല

    • @ummarmaradikal4919
      @ummarmaradikal4919 หลายเดือนก่อน

      മത സംഘടനകളും അവരെ താങ്ങുന്ന രാഷ്ട്രീയ ക്കാരും പ്രതി സ്ഥാനത്ത് നില്ക്കുന്ന കേസ്സിൽ പോലീസ് ഏതറ്റം വരെ പോകും. എല്ലാം ദൈവത്തിൻ കോടതിയിൽ വരട്ടെ സുഹൃത്തെ...​@@thescienceoftheself

  • @misbumedia3226
    @misbumedia3226 2 หลายเดือนก่อน

    അനുകൂലിയും പ്രതികൂലിയും ഉരുവിടുന്ന ഒരേ ഒരു നാമം കാന്തപുരം ❤️

  • @Hadinhzn
    @Hadinhzn 2 หลายเดือนก่อน +13

    കാന്തപുരത്തോടുള്ള ഇയാളുടെ വിരോധം മൈക്ക് കിട്ടിയപ്പോൾ ശർദ്ദിക്കുന്നു😂

  • @saidudheen4199
    @saidudheen4199 2 หลายเดือนก่อน +17

    ലക്ഷക്കണക്കിന് പാപങ്ങൾക്ക് അറിവും അന്നവും നൽകുന്ന ഒരു മനുഷ്യന് പിന്നിൽ നിങ്ങളൊക്കെ എത്ര കാലമായി ഇത് തുടങ്ങിയിട്ട് മാഷെ?

    • @shabanashabeer5116
      @shabanashabeer5116 2 หลายเดือนก่อน +1

      അതെ സത്യം പാപത്തിന് അന്നം കൊടുക്കുന്നവൻ തന്നെയാണ്

    • @k.pmajeed2087
      @k.pmajeed2087 2 หลายเดือนก่อน +1

      മുട്ടു പൊക്കിളിന്റെ ഇടയിലാണ് ഔറത്ത് എന്ന് പറഞ്ഞതിനെ ചേകന്നൂർ മൗലവി പരിഹസിക്കുകയാണ്...!.
      ഒരാളുടെ ലിംഗം മുട്ടിനു താഴെയും എത്തിയാൽ അവന്റെ ഔറത്ത് എവിടെയായിരിക്കുമെ ന്ന്..!.
      "ഭൂമിയിൽ ഒരാളും അങ്ങനെ സംസാരിക്കുകയില്ലെന്ന്" പറഞ്ഞു ഒരു സത്യത്തെ അദ്ദേഹം നിഷേധിച്ചു.
      കാന്തപുരം ഉസ്താദിന് മാത്രമല്ല നൂറുകണക്കിന് ആളുകൾക്ക് അ റിയാവുന്ന ഒരു സത്യമാണത്.
      ഇദ്ദേഹത്തിനുമത് സത്യമാണെന്ന് അറിയാം.
      അദ്ദേഹം സംസാരിക്കുന്നതിൽ നിന്നും ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്നതുമാണ്.
      "......ചിലപ്പോൾ" അങ്ങനെ പറഞ്ഞിട്ടുണ്ടാവാമെന്ന് ....."മുൻകൂർ ജാമ്യം എന്ന നിലക്ക് ആ വാചകത്തെ വെള്ളപൂശി' ഉസ്താദുമാർ ഒന്നടങ്കം അശ്ലീലം സംസാരിക്കുന്നവരാണ്, ,പാതിരാ പ്രസംഗം.... എന്നെല്ലാം മറുപടിയായി ചേകന്നൂർ പറഞ്ഞ അശ്ലീല വാക്കുകൾ വെള്ളപൂശാൻ ശ്രമിക്കുന്നു.....!.
      എന്നിട്ട് അദ്ദേഹം വിഷയം പറഞ്ഞതിന് ശേഷം ഭൂമിയിൽ ആരെങ്കിലും അങ്ങനെ പറയുമോ എന്ന് ചോദിക്കുന്നുണ്ട് 😊.
      നേരത്തെ "ചിലപ്പോൾ" പറഞ്ഞിട്ടുണ്ടാവമെന്ന് പറഞ്ഞത് അദ്ദേഹത്തോട് മറന്നുപോയി...!😊.
      ഇസ്ലാമിക വിശ്വാസങ്ങളെ പരിഹസിക്കുകയാണ് ചേകന്നൂർ ഇവിടെ ചെയ്യുന്നത്.
      ഇത് രാജ്യത്തും കുറ്റകരമാണ്.
      പിന്നീട് അദ്ദേഹം അടവ് മാറ്റി
      ചേകന്നൂർ മരിച്ചു പോയിട്ടുണ്ട് 😊ചേകന്നൂർ മരിച്ചു പോയിട്ടുണ്ട്.......!😊.
      എന്ന സഹതാപം പറഞ്ഞു കാന്തപുരത്തെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു...!.
      സത്യത്തിൽ ഇയാൾ ചേകന്നൂരിനെയാണ് ഇവിടെ അവഹേളിക്കുന്നതും പരിഹസിക്കുന്നതും.
      വല്ലാത്തൊരു അന്തംകമ്മികൾ തന്നെ.

  • @majeedsaqafi6389
    @majeedsaqafi6389 2 หลายเดือนก่อน +28

    ആ പുസ്തകത്തിൽ ചേകനൂർ വിരോധം ഏത് വിധത്തിൽ കുത്തി നിറച്ചു വെന്ന് താങ്കൾ ആരോപിക്കുന്നുവോ ❔
    അതേ വിധത്തിൽ അല്ല അതിലും അറു വഷളൻ രൂപ ത്തിൽ താങ്കളുടെ പ്രസംഗത്തിൽ കാന്തപുരം വിരോധം കുത്തി നിറച്ചു 😁😁😁😁

  • @Hadinhzn
    @Hadinhzn 2 หลายเดือนก่อน +9

    കാന്തപുരം ഉസ്താദിന്റെ ആത്മകഥ ഏതാനും മാസങ്ങൾക്കകം രണ്ടുലക്ഷത്തിലധികം വിറ്റു പോയത് കേവലമൊരു നാട്ടുമ്പുറക്കാരൻ ഉസ്താദിന് ആർജ്ജവമുള്ള തന്റെ നിലപാടിലൂടെ ലക്ഷക്കണക്കിന് സുന്നികളുടെ നേതാവായതും അവരെ സാംസ്ക്കാരികമായി നയിച്ചതിനാലുമാണ്. അതിൽ അസബയപ്പെട്ടിട്ട് കാര്യമില്ല.

  • @samadmazi9372
    @samadmazi9372 2 หลายเดือนก่อน +19

    Ap അഹമ്മദിൻ്റെ പരിപ്പാടി ABC ചാനലിൽ ഇരുന്ന് സമുദായത്തെ ഒന്നടങ്കം ഒറ്റികൊടുക്കുന്ന ജോലിയാണ് മുഴുസമയം.ഇപ്പം ഭയങ്കര വാചാലനാവുന്നത് കാണുമ്പോൾ ബഹുരസമാണ്

    • @sparrrta
      @sparrrta 2 หลายเดือนก่อน +6

      വിമർശിക്കേണ്ടതിനെ പിന്നെ വെളുപ്പിച്ചെടുക്കണോ. കാലഹാരണപ്പെട്ട പ്രത്യയശാസ്ത്രം.. കാലം ഇതിനെ കാലുകൊണ്ട് ചവിട്ടി തെറിപ്പിക്കും.

    • @sudhesanparamoo3552
      @sudhesanparamoo3552 2 หลายเดือนก่อน +2

      കാര്യകാരണസഹിതം സത്യങ്ങൾ വിളിച്ചു പറയുമ്പോഴും ചിന്തിക്കാൻ വിസമ്മതിക്കുന്ന പൊട്ടന്മാരെ സൃഷ്ടിക്കുന്നത് മദ്രസ വിദ്യാഭ്യാസമാണെന്നു തിരിച്ചറിഞ്ഞാൽ മദ്രസകൾ പച്ചക്കറി കടകളാക്കണം.

    • @samadmazi9372
      @samadmazi9372 2 หลายเดือนก่อน +1

      @@sparrrta ലോകത്ത് വ്യാപിച്ച് കൊണ്ടിരിക്കുന്ന ഏക മതം ഇസ്ലാം മാത്രമാണ്. കാലഹരണപ്പെടുക എന്നാല് വ്യാപിക്കലാണോ .

    • @behuman6180
      @behuman6180 2 หลายเดือนก่อน

      ​@@samadmazi9372 പെറ്റുപെരുകി വ്യാപിക്കുന്നു എന്നുപറഞ്ഞാൽ ശരിയാകും.

    • @jay-mn1xt
      @jay-mn1xt 2 หลายเดือนก่อน

      ​@@samadmazi9372പെറ്റു കൂട്ടുന്നത് കൊണ്ട് 😂

  • @ahk12340
    @ahk12340 2 หลายเดือนก่อน +8

    കമാലിയ മെഡിക്കൽ കോളേജിനെ കുറിച്ച് നിനക്കെന്തറിയാം.. കേരളത്തിൽ ഒരു മുസ്ലിം മാനേജ്മെന്റിന് ആദ്യമായി പിറക്കാൻ പോകുന്ന ഒരു മെഡിക്കൽ കോളേജ് അതും കാന്തപുരത്തിന്റെ നേതൃത്വത്തിൽ അത് പലർക്കും കണ്ണുകടിയായിരുന്നു.. അതാണ് വിരോധികൾ അതിന്റെ ട്രസ്റ്റിലെ ഒന്നുരണ്ട് വ്യക്തികളെ വിലക്കെടുത്ത് പുതിയ ട്രസ്റ്റ് രൂപീകരിച്ച് പല കളി കളിച്ചതും.. പക്ഷേ കളിച്ചവർ അവസാനം കുടുങ്ങി..

    • @livechanallive4376
      @livechanallive4376 2 หลายเดือนก่อน

      എന്നാൽ ചേകന്നൂർ മൗലവിയെ കൊന്നതെന്തിനാ
      അത് ചെയ്യാൻ പാടുണ്ടോ
      കേസിൽ നിന്ന് രക്ഷപ്പെടാൻ രണ്ടുകോടി രൂപ ബിജെപി നേതാവിന് കൊടുത്തില്ലേ കൊടുത്തില്ലേ
      ഇത്ര വലിയ തോന്നിവാസം ചെയ്തു വച്ചിട്ട് വലിയപണ്ഡിതൻ ആണെന്ന് പറഞ്ഞു നടക്കുമ്പോൾ അപമാനം തോന്നാത്തെത് എന്തുകൊണ്ടാണ് '

  • @mohammedrashidmc1696
    @mohammedrashidmc1696 2 หลายเดือนก่อน +8

    ഇയാൾ പ്രത്യസക്ഷപ്പെടുന്ന ഓരോ ചാനലും കാണുമ്പോൾ അറിയാം ഇയാൾ ആരെ സുഖിപ്പിക്കാൻ വേണ്ടിയാണു സംസാരിക്കുന്നതെന്ന്

  • @kpmbasheer473
    @kpmbasheer473 2 หลายเดือนก่อน +1

    നമ്മൾ പഠിച്ച് പഠിച്ചു കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കിയ പുസ്തകങ്ങളന്നും ആരും വാങ്ങാതിരിക്കുകയും വായിക്കാതിരിക്കുകയും ചെയ്യുമ്പോൾ തന്നെ ഇറങ്ങി ദിവസങ്ങൾക്ക് ഉള്ളിൽ ലക്ഷക്കണക്കിന് ആളുകളുടെ കൈവശം കാന്തപുരം ഉസ്താദിൻറെ പുസ്തകം എത്തുന്നതും വായിക്കുന്നതും ചെയ്യുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയാത്തതുകൊണ്ട് പറഞ്ഞ പോവുകയാണ് നമ്മൾ ക്ഷമിച്ചു കൊടുക്കുക... പലരെപ്പോലെ ഗവേഷണം നടത്തി ഇദ്ദേഹവും സൂക്ഷ്മമായി പഠിച്ചിട്ടുണ്ട് എന്തെന്നാൽ പണം ഉണ്ടാക്കാനും പ്രശസ്തിക്കും ഇപ്പോൾ ഏറ്റവും നല്ല മാർഗ്ഗം കാന്തപുര കാന്തപുരം ഉസ്താദിനെ വിമർശിക്കലാണ് ആ പടത്തിന്റെ ഭാഗമായിട്ടാണ് ഉസ്താദിനെ വിമർശിക്കുന്നതും പരിഹസിക്കുന്നത് എല്ലാം..

  • @sulaimanrahmani6395
    @sulaimanrahmani6395 2 หลายเดือนก่อน +2

    ഒരു അസ്തി പോലും കണ്ടുകിട്ടിയിട്ടില്ല.
    ഈ പറച്ചിൽ എത്ര ഖേദകരം
    ചിന്തിക്കാൻ വകയുണ്ട്.
    😀😀😀😀

    • @thescienceoftheself
      @thescienceoftheself 2 หลายเดือนก่อน

      നിങ്ങളുടെ ഒക്കെ മനസ്സ് പൈശച്ഛികമാണ്. ഭീകരതയെ നേരിടാൻ ഭീകരത കൊണ്ട് മാത്രമേ കഴിയൂ വെറുതെ അല്ല ബിജെപി ജയിക്കുന്നത് എന്ന് മനസിലായി. അത് ദൈവം നിശ്ചയം തന്നെയാണ്

  • @nizarkarutheri2249
    @nizarkarutheri2249 2 หลายเดือนก่อน +1

    😂ഒരു ഓലക്കീറോ വെള്ളത്തുണിയോ എടുത്തോ എന്നെ പുതപ്പിക്കാൻ എന്ന് തോന്നിപ്പോകും ഈ നിലവിളി കേട്ടാൽ 😊😊😊

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 2 หลายเดือนก่อน +10

    ഇപ്പോ ആണെങ്കിൽ ഒരു 10000,പേരെ കൊല്ലേണ്ടിവരും

    • @subairpanamood2496
      @subairpanamood2496 2 หลายเดือนก่อน

      കൊല്ലുന്നതാണല്ലോ നിൻ്റെയൊക്കെ വിനോദം?

    • @thescienceoftheself
      @thescienceoftheself 2 หลายเดือนก่อน

      സുബൈർ :കുറച്ച് കൂടി വെളുക്കാൻ ഉണ്ട്. സെരിക്ക് വെളുത്തിട്ടില്ല

  • @sparrrta
    @sparrrta 2 หลายเดือนก่อน +5

    വാക്കുകൾ.... ഹൃദയത്തിൽ പതിക്കുന്ന വാക്കുകൾ..

  • @ilyasnpilyasnp5513
    @ilyasnpilyasnp5513 2 หลายเดือนก่อน

    ഉസ്താദ്❤❤❤❤❤

  • @ahk12340
    @ahk12340 2 หลายเดือนก่อน +3

    പാഷ എന്തുകൊണ്ട് ആ കേസിൽ നിന്ന് പിൻവാങ്ങി..? സുപ്രീംകോടതി ആ കേസ് തള്ളി പാ ഷയെ നന്നായി വിമർശിച്ചു.. അതുതന്നെയാണ് പ്രധാനകാരണം

  • @mohamed-y1u4r
    @mohamed-y1u4r หลายเดือนก่อน +1

    ഈ പ്രസംഗത്തിനു ശേഷം AP അഹ്മദ് മാഷിനെ ABC ചാനലിൽ കാണുന്നില്ല. എന്താണ് കാരണം.
    ABC ചതിച്ചോ? അറിയിക്കണം.
    മാഷിന്റെ സാന്നിധ്യം കേരളത്തിനു ആവശ്യമാണ്‌.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 หลายเดือนก่อน +7

    മുർത്തദ്ദന്ന് പ്രഖ്യാപിച്ചാൽ
    പിന്നെ പ്രത്യേകം പറയേണ്ടതില്ല
    ബാക്കി വിശ്വാസി ആക്കിക്കോളും

    • @abdusareef
      @abdusareef 2 หลายเดือนก่อน

      ഫൈസൽ കൊടിഞ്ഞിയെ കൊന്നത് ആരാണ്? മുർദതിനെ കൊല്ലുന്നത് അപ്പോൾ ആരാണ്? ചിന്തിക്കൂ.

  • @AbdulMajeed-d7t
    @AbdulMajeed-d7t 2 หลายเดือนก่อน +1

    ഇവന് കുറച്ചെങ്കിലും നിലവാരമുണ്ടെന്ന് കരുതിയിരുന്നു.
    തെറ്റിപ്പോയി.

  • @Kavungal215
    @Kavungal215 2 หลายเดือนก่อน +3

    കാന്തപുരം ഉസ്താദ് കാന്തപുരം ഉസ്താദ് കാന്തപുരം ഉസ്താദ്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 หลายเดือนก่อน +11

    ആനകള്ളൻ ആ ഒരാളെ തപ്പിയാൽ ഈ കേസിനു അധികാലം നീട്ടിക്കൊണ്ടുപോകാൻ
    അവസരമില്ല.

  • @MohammedShareefShareef-d4g
    @MohammedShareefShareef-d4g หลายเดือนก่อน

    വൈരുദ്ധ്യത്തിൽ താങ്കളും മോശക്കാരനല്ല എന്ന് ഈ വീഡിയോ കേൾക്കുന്നവർക്ക് ബോദ്ധ്യപ്പെടും.😁😊

  • @K.A.MOHAMED
    @K.A.MOHAMED 2 หลายเดือนก่อน +2

    ❤❤❤

  • @shukkoor7264
    @shukkoor7264 2 หลายเดือนก่อน +1

    നാട്ടുക്കാരനും ബന്ധുവുമായ മൗലവിയെ കൊല്ലപ്പെടുത്തിയത് വളരെ തെറ്റാണ്.

  • @mtpa8310
    @mtpa8310 2 หลายเดือนก่อน

    Good speech AP & review too. I think Kamal Pasha explained this subject in one of his TH-cam videos. Please verify. If I see it I will post the link.

  • @abdulazeez4623
    @abdulazeez4623 2 หลายเดือนก่อน

    ആർക്കും വേണ്ടാത്ത ചേകന്നൂർ 😅😅😅😅

  • @haniahhanai4717
    @haniahhanai4717 2 หลายเดือนก่อน

    Ap Ahmad 👍👍

  • @smartway9997
    @smartway9997 หลายเดือนก่อน

    ചേകന്നൂർ മരിച്ചു എന്ന് എങ്ങനെ പറയാൻ പറ്റും. അയാള് കാണാമറയത്ത് ഇരുന്ന് ഇത് കേട്ട് ചിരിക്കുന്നുണ്ടാകുമോ😂

  • @sayyidazeez3903
    @sayyidazeez3903 2 หลายเดือนก่อน

    ഹ........... ഹ.......
    സാമൂഹിക കൊലപാതകം

  • @jayeshgopinathank
    @jayeshgopinathank 2 หลายเดือนก่อน +4

    Salute

  • @majeedksdksd7536
    @majeedksdksd7536 2 หลายเดือนก่อน

    അങ്ങനെ ഉള്ള ഭൂമിയിൽ വേണ്ട

  • @sajithbacker
    @sajithbacker 2 หลายเดือนก่อน

    Very true

  • @Ueudd_730
    @Ueudd_730 2 หลายเดือนก่อน

    കാന്തപുരം എന്നാൽ കാന്തശക്തിയുള്ള എല്ലാവരെയും അദ്ദേഹത്തിന്റെ കീഴിൽ കൊണ്ട് വരുന്ന ലോക പണ്ഡിതൻ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 หลายเดือนก่อน

    ചേകന്നൂർ കൊലപാതകത്തിൽ ജയിലിൽ കിടക്കുന്നത് കാന്തപുരത്തിന്റെ ശിഷ്യനാണെന്ന് കേട്ടിട്ടുണ്ട്

  • @manojalkamil2515
    @manojalkamil2515 2 หลายเดือนก่อน +1

    👍👍

  • @ashkarkm9918
    @ashkarkm9918 2 หลายเดือนก่อน

    ഇവൻ സ്വന്തം വലിയവനാവുകയാണ്.
    ഭയങ്കര കണ്ടെത്തൽ തന്നെ😂

  • @kunhammadv7733
    @kunhammadv7733 หลายเดือนก่อน

    ഏതാണീ മനുഷ്യൻ

  • @abdulbasith4921
    @abdulbasith4921 2 หลายเดือนก่อน

    അസൂയക്ക് മരുന്നില്ല 😂

  • @shamsudheenperinchery5297
    @shamsudheenperinchery5297 2 หลายเดือนก่อน

    താങ്കളുടെ ABC ചാനലാണ് ഈ ദുരന്തമുഖത്ത് കഷ്ടപ്പെടുന്ന സന്നദ്ധ പ്രവർത്തകരെ അപഹസിച്ചത്. അതും സർഗാത്മക പ്രവർത്തനമായിരിക്കും ല്ലേ , താങ്കളുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ട്. അറുവശളനാണ് . മുഴുവൻ പരിഹാസവും അഹങ്കാരവും.
    കുറച്ച് വിനയമൊക്കെ ആവാം.

  • @rajeevn5918
    @rajeevn5918 2 หลายเดือนก่อน +5

    Hi mashe

  • @aboobackermuhammed7008
    @aboobackermuhammed7008 หลายเดือนก่อน

    അപഹാസം പറയുന്ന തന്നെക്കാൾ വലിയ അപഹാസൻ വേറെയാരാണ്?

  • @muhammedirshadp6266
    @muhammedirshadp6266 2 หลายเดือนก่อน +3

    ഉസ്താദ്നെ വിമർശിച്ച ഇവന്റെ വാക്കുകൾ വലിയ സാഹിത്യം ആണല്ലോ ലെ.... മാത്രമല്ല എന്തു നേട്ടമാണ് സമൂഹത്തിനു കിട്ടിയത്... ഒരു മരം അല്ല... ഒരു വലിയ വന നശികരണമായി ഈ പ്രസംഗം കാണണം

    • @subairpanamood2496
      @subairpanamood2496 2 หลายเดือนก่อน

      അവസാനനാളിൻ്റെ അടയാളം. മുസ്ലിം പേരുവച്ച് ചെറിയ ദജ്ജാലുകൾ അരങ്ങുതകർക്കുന്നു. അവിശ്വാസികളുടെ പിന്തുണയുമുണ്ട്. ഇവരെ സൂക്ഷിക്കുക. ഈമാൻ തെറിപ്പിക്കാൻ ഒരു കൂട്ടം തന്നെ പുറപ്പെട്ടിട്ടുണ്ട്. സൂക്ഷിക്കുക !!😢

  • @muhammadbidarsha3796
    @muhammadbidarsha3796 2 หลายเดือนก่อน +3

    താങ്ങൾക്ക് നന്ദി മേകന്നൂരിനെ സ്മരിച്ചതിൽ എന്നാൽ ഇവിടെ ഇതിൽ ഒരു കാര്യം കൂട്ടി ചേർക്കട്ടെ താങ്ങൾ വിവരിച്ച ബുക്കിൻ്റെ പ്രസക്തി പ്രചരണം ഒന്നുകൂടി പബ്ലിസിറ്റിയാകാൻ കാരണമാകാൻ സാദ്ധുതയുണ്ട്. ?

  • @pkm2577
    @pkm2577 2 หลายเดือนก่อน

    മമ്മൂട്ടിയും ഇവർക്ക് സപ്പോർട്ട്.

  • @alameen4766
    @alameen4766 2 หลายเดือนก่อน +1

    വേറെ കൊലക്കേസുകൽക്കൊന്നും ആഴ്ച്ചക്ക് ആഴ്ച അനുസ്മരണം ഇല്ലാത്തതെന്തുകൊണ്ട്? അതൊക്കെ നിസാരവും ഇതുമാത്രം പരമ പ്രധാനവുമാണോ കപടന്മാരെ, കാണുമ്പോൾ തന്നെ കള്ളലക്ഷണം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PriyeshK-hu4wl
    @PriyeshK-hu4wl 2 หลายเดือนก่อน

    👍👍👍👍👍👍👍

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 หลายเดือนก่อน

    കമ്മ്യൂണിസ്റ്റുകാരെ കൊണ്ട് അധികാരവും പണവും ഉണ്ടാക്കി അവരെ വിദക്തമായി പറ്റിച്ച ഒരേ വ്യക്തി കാന്തപുരം ആണ്

  • @mohammedrashidmc1696
    @mohammedrashidmc1696 2 หลายเดือนก่อน +7

    Tg മോഹൻദാസിനെ കുറിച് ഒരക്ഷരം പറഞ്ഞിട്ടില്ല ഈ കഴുകൻ

  • @hananibrahim6001
    @hananibrahim6001 2 หลายเดือนก่อน

    ചേകനനായർ എന്നാണ് വിളിക്കേണ്ടത്

  • @rafeekpunnad811
    @rafeekpunnad811 2 หลายเดือนก่อน +2

    Mist AP AHMED താങ്കളുടെ വിവരത്തിന്റെ അളവും അസഹിഷ്ണുതയുടെ തൂക്കവും പശിയടക്കാൻ കിട്ടുന്ന ചില്ലിക്കാശിന് എബസി എന്ന ഭൂലോക വർഗീയ ചാനലിൽ വിൽകുന്നത് ആത്മാഭിമാനമുള്ളവർക്ക് ലജ്ജയോടെ കാണേണ്ടിവരുന്നുണ്ട്. ചേകന്നൂൻ്റെ ആസനത്തോളം അടുത്ത് ഇടപഴകിയ മഹാനാണ് താങ്കളെന്ന് സംസാരത്തിൽ തോന്നുന്നു.ഒന്നേ പറയാനുള്ളൂ.... കേരളത്തിലെ ഏതെങ്കിലും ഒരു സുന്നി മുസ്ലിം പ്രസ്ഥാനത്തെ താങ്കൾ അംഗീകരിക്കുന്നുവെങ്കിൽ അവരെല്ലാം നേരിട്ട് കണ്ട അനുഭവ സാക്ഷ്യമാണ് ചേകന്നൂരിൻ്റെ ഔറത്ത് ചോദ്യം... അശ്ലീലമെന്ന് താങ്കൾ തന്നെ പറയുന്ന ഈ കുരുട്ട് ചോദ്യം സാക്ഷാൽ ചേകന്നൂർ ചോദിച്ചത് പകൽപോലെ വ്യക്തമാണ്. എത്രയും വേഗം കിട്ടിയ നക്കാപിച്ചയും വാങ്ങി വേദി വിടൂ...തമ്പ്രാനേ...

  • @NizamudheenKalliyath
    @NizamudheenKalliyath 2 หลายเดือนก่อน

    ഇദ്ദേഹം അറുവശളൻ പക്കാ ചേകനൂരി

  • @rajajjchiramel7565
    @rajajjchiramel7565 2 หลายเดือนก่อน

    Good afternoon Sirs

  • @SaleemSh-l1b
    @SaleemSh-l1b 2 หลายเดือนก่อน +3

    Murthadhukalku,jeevikkaan,arhathayilla,ennanu,islam,parayunnathu

  • @IlahGod
    @IlahGod 2 หลายเดือนก่อน +6

    ഇസ്ലാമിനെ Reform വിധേയമായി ഇല്ലെങ്കിൽ വലിയ വിപത്ത് തന്നെ നേരിടും. ഇതുപോലെയുള്ള പ്രവർത്തനത്തെ ഭൂരിഭാഗം മുസ്ലിമും സപ്പോർട്ട് ചെയ്താൽ തന്നെ വലിയൊരു മാറ്റം ഉണ്ടാകും.

    • @subairpanamood2496
      @subairpanamood2496 2 หลายเดือนก่อน

      S അതിന് ഇവനെപ്പോലുള്ള എക്സ് ഡാഷുകളെയാണോ എൽപിക്കേണ്ടത്.??😂😂🐄🐄💀💀

  • @Kabeer-tt1iq
    @Kabeer-tt1iq 2 หลายเดือนก่อน

    ഇതിലെ അവസാനം അറിയാം ഇവർ ആർക്കാണ് വിഴുപ്പ് എടുക്കുന്നതെന്ന്😊

  • @sirajudheensulthwani9600
    @sirajudheensulthwani9600 2 หลายเดือนก่อน

    ചേകന്നൂരിനെ വെള്ള പൂശാൻ ശ്രമിക്കുന്നു

  • @sulaimanrahmani6395
    @sulaimanrahmani6395 2 หลายเดือนก่อน +3

    കളിച്ചാൽ കളി പഠിപിക്കും
    അതാണ് കാന്തപുരം
    ഈ പുസ്തകം ഇറങ്ങിയതോടെ
    Kanthapurathinte മഹത്വം കൂടുതൽ ബോധ്യപ്പെട്ടു

  • @kunhammadv7733
    @kunhammadv7733 หลายเดือนก่อน

    നിങ്ങളെപ്പോലുള്ളവർ വിമർശിക്കുന്തോറും കാന്തപുരം ആകാശത്തോളം ഉയരുക തന്നെ ചെയ്യും.

  • @HaneefaAlingal-yf8tb
    @HaneefaAlingal-yf8tb 2 หลายเดือนก่อน

    പാവംബുദ്ധിജീവികമാൽപാഷയുടെകുടുബക്കാരൻകാന്തപുരത്തിന്റെരചനകൾഅറിയില്ലപോൽ

  • @LathifLathi-z3v
    @LathifLathi-z3v 2 หลายเดือนก่อน

    അച്ചൻ പത്തായത്തിൽ ഇല്ലേ ഇല്ല എന്നാണ് കാന്തപുരം പറയുന്നത് ശരിക്കും അന്വേഷിച്ചാൽ കാന്ത പെൻ കുടുങ്ങുമോ???

  • @BenitoAdolf
    @BenitoAdolf 2 หลายเดือนก่อน +3

    ചേകന്നൂർ മൗലവിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയം ആയിരുന്നു. പക്ഷെ ഇസ്ലാമിന്റെ അടിവേരിൽ നിറഞ്ഞു നിൽക്കുന്ന ആ "ജൂത വിരോധം" മാത്രം ചേകന്നൂരും നെഞ്ചിലേറ്റിയിരുന്നു എന്നത് വിമർശനാത്മകമാണ്.

    • @sajeersv3554
      @sajeersv3554 2 หลายเดือนก่อน

      അദ്ദേഹം ജൂതയിസത്തെയാണ് എതിർത്തത്. ജൂതൻമാരെയല്ല. പുള്ളിയെ ജൂതൻ ആയാണ് മുസ്ലിംകൾ കണ്ടത്.

    • @BenitoAdolf
      @BenitoAdolf 2 หลายเดือนก่อน

      @sajeersv3554 അല്ല സുഹൃത്തേ, ഈ കാര്യത്തിൽ അദ്ദേഹവും ഒട്ടും വിത്യസ്തനായിരുന്നില്ല. അദ്ദേഹത്തിന്റെ ഹദീസ് വിമർശനങ്ങൾ എല്ലാം എടുത്തു നോക്കൂ. അബു ഹുറൈറയെ തെറി വിളിക്കുന്നത് "കള്ള ജൂതൻ" എന്നാണ്. അദ്ദേഹത്തിന്റെ എല്ല പ്രസംഗത്തിലും തെറി വിളിക്കേണ്ടവരെ "കള്ള ജൂതൻ" എന്നു പരാമർശിക്കുന്നത് കാണാം. എന്തിന്?
      മുഖ്യധാരാ മുസ്ലിം പണ്ഡിതന്മാർ അദ്ദേഹത്തെ ജൂത ചാരൻ എന്ന് വിളിച്ചപ്പോൾ, തിരിച്ചു ചേകന്നൂരും അവരെ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്.
      മാത്രമല്ല, ഇനി നിങ്ങൾ പറഞ്ഞത് പോലെ ജൂദായിസത്തെ അദ്ദേഹത്തിന് വിമർശിക്കേണ്ട കാര്യമെന്തിരിക്കുന്നു? ജൂദായിസത്തെ അദ്ദേഹം വിമർശിച്ചിട്ടുമില്ല സുഹൃത്തേ...
      താങ്കൾ cross check ചെയ്യുക

    • @subairpanamood2496
      @subairpanamood2496 2 หลายเดือนก่อน

      ജൂതനല്ലേ? അവനിൽ എന്തു നന്മ ??🤪🤪

    • @BenitoAdolf
      @BenitoAdolf 2 หลายเดือนก่อน

      @@subairpanamood2496 ആഹാ... ജൂതന്റെ നന്മയില്ലായ്മയെ കുറിച്ചു മേത്തനു പറയാനുള്ള ഒരു അർഹതയുമില്ലഡൊ. ജൂതന്റെ മത കഥകൾ കട്ടെഴുതി ഉണ്ടാക്കിയ 2nd ഗ്രേഡ് കോപ്പി പേസ്റ്റ് സാധനമാണ് ദീൻ എന്നും പറഞ്ഞു നിങ്ങൾ പുളകം കൊണ്ട് നടക്കുന്നത്.

  • @Ueudd_730
    @Ueudd_730 2 หลายเดือนก่อน

    അസ്ഥിതം ഇല്ലാത്ത
    ചേകന്നൂരിന്റെ അസ്ഥി കിട്ടിയില്ല പോലും.

  • @basheervadakkengara4549
    @basheervadakkengara4549 2 หลายเดือนก่อน +2

    ഒന്നും അറിയാത്ത നിങ്ങൾ Ap ഉസ്താദിനെ താങ്കൾ എന്തിന് കുറ്റം പറയുന്നു സഹോദരാ. 🤔

  • @nizarkarutheri2249
    @nizarkarutheri2249 2 หลายเดือนก่อน

    ജീവിച്ചിരിപ്പുണ്ടെങ്കിൽ പുള്ളി പ്രായാദിഖ്യത്താൽ മരിച്ചുകാണuമോ.

  • @chmsshk661
    @chmsshk661 2 หลายเดือนก่อน

    Mt യുടെ വാക്ക് ക്കേൾക്കുന്നത് തല്ല താണ്. കാന്തപുരത്തിന്റെ മലയാളം

  • @Saharaindia969
    @Saharaindia969 2 หลายเดือนก่อน

    പ്രത്യക്ഷമായതിന്റെ മൂന്നാം നാൾ ഒരാളുടെ വീട്ടിലും പോലീസിലെ അന്വേഷണസംഘം എത്തിയിരുന്നു. അത് തിരൂർക്കാട് താമസിച്ചിരുന്ന മുജാഹിദ് നേതാവ് ഉമർ മൗലവിയുടെ വീട്ടിലായിരുന്നു. അന്വേഷിച്ചതാൻ കാരണമായിട്ടുള്ള വിഷയങ്ങൾ അന്ന് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് തിരഞ്ഞോളൂ....

  • @abdurahimanrahiman6867
    @abdurahimanrahiman6867 หลายเดือนก่อน

    ഉസ്താദുമാർ പച്ചനുണകൾ പ്രചരിപ്പിക്കും വൃത്തി കെട്ടവർ ചേകനൂരിന്റെ ആശയത്തോട് യോജിപ്പില്ല പക്ഷെ ഇവന്മാരെക്കാൾ 1000മടങ്ങ് മെച്ചം ചേകനൂർ തന്നെ

  • @azizthalappara9845
    @azizthalappara9845 2 หลายเดือนก่อน +1

    ഇതെല്ലാം ഒരു പക്ഷെ ചേകനൂർ കാണാമറയത്തി രുന്ന് കേൾക്കുന്നുണ്ടാവുമോ

  • @rafiptm4916
    @rafiptm4916 หลายเดือนก่อน

    യുക്തിക്ക് വാതം പിടിച്ച നിരൂപകൻ

  • @aslamcoorg6739
    @aslamcoorg6739 2 หลายเดือนก่อน +1

    Iddheham paranju paranju evde und enn veekshkar theerumanichote ustad lokam murzukke ariyapettu

  • @sayyidazeez3903
    @sayyidazeez3903 2 หลายเดือนก่อน

    ചേകന്നൂർ എവിടെ

  • @sayyidazeez3903
    @sayyidazeez3903 2 หลายเดือนก่อน

    ശ്രീ ചേകരൻ നായർ എവിടെയാണ് പോയത്

  • @shamsudheenperinchery5297
    @shamsudheenperinchery5297 2 หลายเดือนก่อน

    താങ്കൾ നിരന്തരം മറ്റുള്ളവരെ ആക്ഷേപിക്കുന്നത് സാഹിത്യമായിരിക്കും ല്ലേ😂

  • @noufalzahra313
    @noufalzahra313 2 หลายเดือนก่อน +2

    നിങ്ങൾ ഇത്രയൊക്കെ വിരോധം കാണിച്ച സ്ഥിതിക്ക്... ആ പുസ്തകം ഒന്ന് വായിക്കണം.. കാന്തപുരം തന്നെ ശരി എന്ന് തോനുന്നു.. സമൂഹത്തിനു വേണ്ടി നിങ്ങളെ പ്രവർത്തനം അന്നെഷിച്ചു നോക്കുമ്പോ ഒന്നും കാണാനും ഇല്ല.. 🙄 എന്താ അത്..

  • @suhailbinjahan6235
    @suhailbinjahan6235 2 หลายเดือนก่อน

    Padachon ittt kodukkaaand aaarudem manassil oru vevalaaatheeem varillloo… logath oru partykkum vedhana illel pinne endhaakkaanaaa💀 ndhaayaalum eee parayunna aalkk nalla vishamam undaavaaam.appo ingal nnaal athinte thondi thappi irangeeem. Kand pidich vishamam theerkkeem😊

  • @haniahhanai4717
    @haniahhanai4717 2 หลายเดือนก่อน

    Chekannur Jeevikunnu

  • @mohisinck9566
    @mohisinck9566 2 หลายเดือนก่อน

    താങ്കളുടെ പ്രസംഗം കേട്ടിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. എന്തിക്കയോ ഒരു പന്തികേട്

    • @k.pmajeed2087
      @k.pmajeed2087 2 หลายเดือนก่อน

      മുട്ടു പൊക്കിളിന്റെ ഇടയിലാണ് ഔറത്ത് എന്ന് പറഞ്ഞതിനെ ചേകന്നൂർ മൗലവി പരിഹസിക്കുകയാണ്...!.
      ഒരാളുടെ ലിംഗം മുട്ടിനു താഴെയും എത്തിയാൽ അവന്റെ ഔറത്ത് എവിടെയായിരിക്കുമെ ന്ന്..!.
      "ഭൂമിയിൽ ഒരാളും അങ്ങനെ സംസാരിക്കുകയില്ലെന്ന്" പറഞ്ഞു ഒരു സത്യത്തെ അദ്ദേഹം നിഷേധിച്ചു.
      കാന്തപുരം ഉസ്താദിന് മാത്രമല്ല നൂറുകണക്കിന് ആളുകൾക്ക് അ റിയാവുന്ന ഒരു സത്യമാണത്.
      ഇദ്ദേഹത്തിനുമത് സത്യമാണെന്ന് അറിയാം.
      അദ്ദേഹം സംസാരിക്കുന്നതിൽ നിന്നും ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്നതുമാണ്.
      "......ചിലപ്പോൾ" അങ്ങനെ പറഞ്ഞിട്ടുണ്ടാവാമെന്ന് ....."മുൻകൂർ ജാമ്യം എന്ന നിലക്ക് ആ വാചകത്തെ വെള്ളപൂശി' ഉസ്താദുമാർ ഒന്നടങ്കം അശ്ലീലം സംസാരിക്കുന്നവരാണ്, ,പാതിരാ പ്രസംഗം.... എന്നെല്ലാം മറുപടിയായി ചേകന്നൂർ പറഞ്ഞ അശ്ലീല വാക്കുകൾ വെള്ളപൂശാൻ ശ്രമിക്കുന്നു.....!.
      എന്നിട്ട് അദ്ദേഹം വിഷയം പറഞ്ഞതിന് ശേഷം ഭൂമിയിൽ ആരെങ്കിലും അങ്ങനെ പറയുമോ എന്ന് ചോദിക്കുന്നുണ്ട് 😊.
      നേരത്തെ "ചിലപ്പോൾ" പറഞ്ഞിട്ടുണ്ടാവമെന്ന് പറഞ്ഞത് അദ്ദേഹത്തോട് മറന്നുപോയി...!😊.
      ഇസ്ലാമിക വിശ്വാസങ്ങളെ പരിഹസിക്കുകയാണ് ചേകന്നൂർ ഇവിടെ ചെയ്യുന്നത്.
      ഇത് രാജ്യത്തും കുറ്റകരമാണ്.
      പിന്നീട് അദ്ദേഹം അടവ് മാറ്റി
      ചേകന്നൂർ മരിച്ചു പോയിട്ടുണ്ട് 😊ചേകന്നൂർ മരിച്ചു പോയിട്ടുണ്ട്.......!😊.
      എന്ന സഹതാപം പറഞ്ഞു കാന്തപുരത്തെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു...!.
      സത്യത്തിൽ ഇയാൾ ചേകന്നൂരിനെയാണ് ഇവിടെ അവഹേളിക്കുന്നതും പരിഹസിക്കുന്നതും.
      വല്ലാത്തൊരു അന്തംകമ്മികൾ തന്നെ.

  • @basheerbashi3848
    @basheerbashi3848 2 หลายเดือนก่อน

    ഉമ്മർ മൗലവി ഒരിക്കലും അങ്ങനെ പറയില്ല ചെക്കാന്നൂരിന്റെ ആ ദർഷത്തെ നഖഷികാന്ധം എതിർത്തിട്ടുണ്ട്
    അദ്ദേഹത്തിന്റെ പിഴച്ചവാദം തുറ ന്നു കാണിച്ചത് ഉമർ മൗലവി യാ ണ്

  • @abdulazeezamani6760
    @abdulazeezamani6760 2 หลายเดือนก่อน +1

    എടൊ മാഷേ താങ്കൾ ഒരു വലിയ കഥ ഉണ്ടാക്കുന്നു അത് ജനങ്ങളെ മുന്നിൽ അവതരിപ്പിക്കുന്നു തങ്ങളുടെ പ്രസംഗത്തിൽ കാന്തപുരം വിരോധം ശരിക്കും മനസ്സിലാവുന്നുണ്ട് എന്നാൽ താങ്കൾക് കാന്തപുരത്തോട് ചോദിച്ചൂടെ പുസ്തകത്തിലുള്ള ഓരോ കാര്യവും നീയും പരസ്പരം വിരുദ്ധമായതാണ് പറയുന്നത്

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 2 หลายเดือนก่อน

    അണികൾ വായിക്കുന്നതിനു മുന്നേവിമർശകർ വായിച്ചഅതാണ് കാന്തപുരം ഉസ്താദിൻറെ പുസ്തകം ഏക പുസ്തകം

  • @AbdulKhadar-y8d
    @AbdulKhadar-y8d 2 หลายเดือนก่อน

    മാഷേ....... ഓലെ പടച്ചോനും സ്വാർത്ഥനാണ്,,,,, അത്ങ്ങക്ക്പ്പളും മനസ്സിലായിട്ടില്ലെ?😅😅😅

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 2 หลายเดือนก่อน +1

    കാന്തപുരം ഉസ്താദിന്റെ ആ പുസ്തകത്തിന്റെ നിലവാരം മനസ്സിലായില്ലേ താങ്കളുടെ പ്രസംഗം മുഴുവനും ആ പുസ്തകത്തെ ആസ്പദമാക്കി അല്ലേ അപ്പോൾ തന്നെ ആ പുസ്തകം എത്രമാത്രം നിലവാരമുള്ളതാണെന്ന് മനസ്സിലായി

  • @trueview5345
    @trueview5345 2 หลายเดือนก่อน +6

    താങ്കൾ ഇപ്പോൾ ABC ചാനലിൽ ഇരുന്ന് മുസ്ലിം വിരുദ്ധത സംസാരിക്കുന്നവർക്ക് സർട്ടിഫൈ ചെയ്യലാണല്ലോ പണി
    ഒരു പഴയ കാല ഇടത് ബുജിക്ക് പുതിയ മേച്ചിൽ പുറത്തിരിക്കുമ്പോൾ എങ്ങിനെയാവണമെന്നതിന് ഇനി കേരളം പറയുന്ന ഉത്തരമായി Ap അഹമദ് മാറി.

    • @mohammedpalatt703
      @mohammedpalatt703 2 หลายเดือนก่อน

      അടുത്ത ത്മണമലപ്പുറം NDA സ്ഥാനാർത്ഥിയാക്കാമല്ലോ.

  • @bunayytpmampurath4808
    @bunayytpmampurath4808 2 หลายเดือนก่อน +1

    മുസ്‌ലിം സമുദായത്തിൻ്റെ ഒറ്റുകാർ മാഷും മൗലവിയും...😂

  • @aathikasidheek1762
    @aathikasidheek1762 2 หลายเดือนก่อน

    കാന്തപുരം ലോ കനേതാവ- മണ്ഡ നി എവിടുന്ന് വന്നവന

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 2 หลายเดือนก่อน +2

    കാന്തപുരം ഉസ്താദ് തന്നെപ്പോലെ ബഡായി പറഞ്ഞ വലുതായ ആളല്ല. അദ്ദേഹം ഇന്ന് ലോകപ്രശസ്തനായിട്ടുണ്ട് അധ്വാനിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ്. താങ്കൾ ഇപ്പോൾ കാന്തപുരത്തെ ബഹുമാനിക്കുകയാണോഅപ ഹസിക്കുകയാണോ? ഇസ്ലാമിന്റെ വിരോധിയായ ചേകന്നൂരിനെ കാന്തപുരം പുസ്തകത്തിൽ ബഹുമാനിച്ചില്ല എന്നാണ് ഈ വിദ്വാൻ പറയുന്നത്. കാന്തപുരത്തിന്റെ പുസ്തകം രണ്ടുലക്ഷമല്ല പത്ത് ലക്ഷം വാങ്ങാനും ആളുകൾ ഉണ്ട്

  • @aboobacker2370
    @aboobacker2370 2 หลายเดือนก่อน +1

    ഏതാ ഈ മരമാക്രി

  • @kpmbasheer473
    @kpmbasheer473 2 หลายเดือนก่อน

    ഇയാളും കാന്തപുരത്തെ പറ്റി പറഞ്ഞ് ഇയാളും പ്രശസ്തനാവാൻ ശ്രമിക്കുന്നു...
    എല്ലാവർക്കും വളരാനും ഉയരാനും പ്രസംഗിച്ചും എഴുതിയും കാശുണ്ടാക്കാനും കാതപുരം വേണം..
    അതേസമയം ഇയാൾ ഒന്നും ഒരു അംഗൻവാടി യോ നഴ്സറി യോ ബസ്റ്റോപ്പോ ഉണ്ടാക്കിയതായി ആരും എവിടെയും കേട്ടിട്ടില്ല... ഇപ്പോൾ കാന്തപുരത്തെ പറഞ്ഞു അദ്ദേഹത്തിന് ശത്രുക്കളെ സന്തോഷിപ്പിച്ച് പണം ഉണ്ടാക്കുന്നു... ആദം നടക്കട്ടെ... കാന്തപുരം കൊണ്ട് ജീവിക്കുന്നവരിൽ ഇയാളും വരട്ടെ

  • @SajidaMulaayath
    @SajidaMulaayath 2 หลายเดือนก่อน

    കാന്ത പുറത്തിന്ന്, മരിയാത പഠിപ്പിക്കാൻ, വന്ന വനാണോ,??

  • @suhailbinjahan6235
    @suhailbinjahan6235 2 หลายเดือนก่อน

    എന്തൊക്കെ പറഞ്ഞാലും നാളത് വരെ കാന്തപുരത്തിന്റെ രോമത്തിൽ തൊടാൻ ആർക്കും കയിഞ്ഞില്ലല്ലോ.അതെന്താണ് അങ്ങനെ?ഇതിലും വലിയ പർവ്വത സമാന ആരോപണങ്ങൾ എല്ലാം നേരിട്ട് ആണ് കാന്തപുരം ഈ ദിവസം വരെ എത്തിയത്. ആയുള്ള അവാർഡ് ലോകത്ത് കണ്ട് പിടിച്ചില്ലായിരിക്കും അല്ലായിരുന്നേൽ അത് കൊടുക്കാമായിരുന്നു. ചെങ്ങായിമാരെ ഇങ്ങളെ ആരേം കണ്ടിട്ടല്ല അയാൾ ആ വളയം പിടിക്കാൻ തുടങ്ങിയത് എന്ന് ഇങ്ങക്ക് തന്നെ അറിയാല്ലോ പിന്നെന്തിനാ ടൈം കളയുന്നത്. വേറെ പണി നോക്കി😂