ചേകന്നൂർ മൗലവി മരിച്ചിട്ടില്ല !! - മാറുന്ന മുസ്‌ലിം സമുദായത്തെ തിരിച്ചറിയാത്ത ഭരണകൂടം : A P Ahammed

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @mohamed-y1u4r
    @mohamed-y1u4r ปีที่แล้ว +16

    എ പി അഹമ്മദ് സാഹിബ് ഞങ്ങൾ മലപ്പുറത്തുകാർക്ക് അഭിമാനമാണ്. നിലപാട് ശ്ലാഖനീയമാണ്. കണക്കു കൂട്ടലുകളും, വിലയിരുത്തലും കൃത്യമാണ്. അഭിനന്ദനം❤❤❤

  • @shakirk1326
    @shakirk1326 ปีที่แล้ว +64

    മതത്തോട് നേരിട്ടു എതിർക്കാതെ തങ്ങളുടെ ഇഷ്ടങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു പുതു തലമുറ വളർന്നു വരുന്നുണ്ട്... ആ തലമുറ ഡാൻസ് കളിക്കും, സിനിമ കാണും, പാട്ട് പാടും, ഓണത്തിന് പൊട്ടിട്ട് സാരിയിട്ട് പൂക്കളമിടുന്ന ആ തലമുറ സെൽഫ് ഇൻഡിപെൻഡൻഡ് ആണ്... അവരിലാണ് പ്രതീക്ഷ 🤘

    • @alimathary1304
      @alimathary1304 ปีที่แล้ว

      🥴🫲

    • @alimathary1304
      @alimathary1304 ปีที่แล้ว

      ഹിന്ദു സ്ത്രീകൾക്ക്.. പർദ്ദയിട്ട തട്ടമിട്ട്.. ഒരു പെരുന്നാൾക്ക് ബിരിയാണി കഴിക്കാനുള്ള. ആർജ്ജവത്തോടെ.. അന്നാണ് മതേതരത്വം.😅 ന്യൂനപക്ഷ ക്ഷേമo ആണ് . അല്ലാതെ അവരെ നിഷ്ക്രിയതം. ചെയ്യലല്ല ജനാധിപത്യം.. ഇന്ത്യയിൽ ഇനിയുള്ള കാലം.. മുസ്ലിമീങ്ങൾ പൊട്ടു തൊടണം എന്ന്. പറയുന്ന നിങ്ങൾ.. ഈ മേൽപ്പറഞ്ഞ കാര്യം ചെയ്യാൻ കഴിയുന്ന.. ഒരു കാര്യം.😅

    • @ahmedk6079
      @ahmedk6079 ปีที่แล้ว +1

      Yes ❤

    • @AbdulkhaderKannanavil
      @AbdulkhaderKannanavil 9 หลายเดือนก่อน

      Your analysis and assessment about the society is correct one can accept or reject but there is no factual error

    • @MADHURAM...
      @MADHURAM... 3 หลายเดือนก่อน

      Correct 👌

  • @antonykj1838
    @antonykj1838 ปีที่แล้ว +6

    A p അഹമ്മദ്ദ് നല്ല അഭിപ്രായം. ആരോഗ്യകരമായ നല്ല മാറ്റങ്ങൾ വരട്ടെ ഗോ അഹെഡ് 👍👍

    • @rameezshahazad6140
      @rameezshahazad6140 ปีที่แล้ว +2

      ഒരു പരിഷ്കരണ മൂവ്മെന്റ് ആരംഭിക്കണം.

  • @Kunhali-sz5op
    @Kunhali-sz5op ปีที่แล้ว +12

    കാലത്തോട് ചേർത്ത് നിർത്തേ ണ്ട ശ ക്തമായ അഭിപ്രായം നന്ദി അഹമ്മത്

  • @younussalimsali7119
    @younussalimsali7119 ปีที่แล้ว +23

    ചെകന്നൂർ മൗലവി തുടങ്ങിവച്ച പരിഷ്കരണ ശ്രമങ്ങൾ പൂർവ്വാധികം ഭംഗിയായി ജാമിത ടീച്ചർ സംഘപരിവാറുമായി ചേർന്ന് ചെയ്യുന്നുണ്ട്

    • @sam-h6f
      @sam-h6f ปีที่แล้ว +1

      😂 yes. Bayangara sweekaranavum kittunund. Muslingale kayyil ninnalla ennu mathram. Sangikale kayyil ninnu. Saghakkanmaru kittunna muslim votugalum kalayumenna thonunnadu😂😂

    • @user-it9fy8sw5s
      @user-it9fy8sw5s ปีที่แล้ว +1

      കീഴ്‌വായു പോയാൽ വുദു പോവില്ല, നിസ്കാരം മൂന്ന് നേരമേയുള്ളൂ, എല്ലാ ഓരോ മുസ്‌ലിമിനും ജിഹാദ് നിർബന്ധമാണ് പോലുള്ള യമണ്ഡൻ സാമൂഹിക പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകിയ ആൾ ആയരുന്നു ചേകന്നൂർ മൗലവി.

    • @shereejk5079
      @shereejk5079 ปีที่แล้ว

      ജാമിത. വർഗ്ഗീയ വാദി

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 ปีที่แล้ว

      ജാമിത ടീച്ചറെ ഉടനെ അപ്രത്യക്ഷമാക്കൂ ,,

  • @moideenkutty7491
    @moideenkutty7491 ปีที่แล้ว +36

    ഏതായാലും ജാതി മതം വർഗ്ഗം എല്ലാം ഉപേക്ഷിച്ച് എല്ലാ മനുഷ്യരും ഒന്നാണ് എന്ന് കണ്ടാൽ ഇവിടെ സ്വർഗ്ഗം ആകും

    • @Chera.-vx3kk
      @Chera.-vx3kk ปีที่แล้ว

      മതങ്ങൾ ഇല്ലാതെ ആയാൽ പിന്നീടുള്ള കാലം സ്വർഗ്ഗ തുല്യമായിരിക്കും.... ബല്ലാത്ത കണ്ടെത്തൽ........
      എൻറെ അഭിപ്രായത്തിലും മതം വേണ്ട
      .. പക്ഷേ പിന്നീട് സ്വർഗ്ഗം ആയിരിക്കും എന്ന കണ്ടത്തിൽ വെറും വിവരക്കേട് മാത്രം
      അപ്പോൾ ഇതിലും വലിയ മറ്റെന്തെങ്കിലും കീറാമുട്ടി പൊന്തിവരും...... ലോകത്ത് യുക്തിവാദികൾ കൊന്നു കൂട്ടിയ കണക്ക് ഒന്ന് എടുത്തുനോക്കൂ.
      സ്റ്റാലിൻ. മുസോളിനി.
      ഉഗാണ്ടയിലെ കൂട്ടക്കൊല
      ഉത്തര കൊറിയ... എല്ലാം ഉദാഹരണം മാത്രമാണ്..
      അതുകൊണ്ട് മതം ഇല്ലാതായാൽ പിന്നെ സ്വർഗ്ഗം ആയിരിക്കും എന്നത് വെറും വിഡ്ഢികളുടെ സ്വപ്നമാണ്

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว +1

      ഇവയെല്ലാം ഉപേക്ഷിച്ച സ്റ്റാലിനും മാവോയും ചെകുവേരയും കോടിക്കണക്കിനു മനുഷ്യരെ കൊന്നത് താങ്കൾ അറിഞ്ഞില്ലേ ???🤣

    • @mohamedsalim8237
      @mohamedsalim8237 หลายเดือนก่อน

      Yes

    • @O-vakk
      @O-vakk 18 ชั่วโมงที่ผ่านมา

      ​​@@musthafapadikkal6961മതം കാരണം അതിലും കൂടുതൽ പേർ മരിച്ചിട്ടുണ്ട്. ഇപ്പോളും അത് തുടരുന്നു. സ്വയം പൊട്ടിത്തെറിച്ചു 😅

  • @musthafamoonniyur9193
    @musthafamoonniyur9193 ปีที่แล้ว +6

    ഇദ്ദേഹം ജിദ്ദയിലായിരുന്നപ്പോള്‍ ഇപ്പറഞ്ഞ മുസ്ലിം സംഘടനകളുടെ വേദികളില്‍ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ..അവസരവാദ കലാകരനായി തോന്നിയിട്ടുണ്ട്

    • @rajasekharan2743
      @rajasekharan2743 ปีที่แล้ว +2

      He's a good teacher. Hear him patiently.

  • @babujohn951
    @babujohn951 ปีที่แล้ว +7

    Avery rightly said.
    സമുദായത്തിൽ നിന്നു തന്നെ ഇത്രയും നല്ല മഹാരഥന്മാർ മുമ്പോട്ടു വരട്ടെ. മാറ്റത്തെ ഉൾക്കൊണ്ടു് സമൂഹം നന്നാകട്ടെ.

  • @usefph6579
    @usefph6579 ปีที่แล้ว +16

    Exceptional speech with a unique and most relevant words.

    • @rameezshahazad6140
      @rameezshahazad6140 ปีที่แล้ว +2

      ഒരു പരിഷ്കരണ മൂവ്മെന്റ് ആരംഭിക്കണം.

    • @asokchellappan9677
      @asokchellappan9677 ปีที่แล้ว

      ,😊?

  • @abulhassan9932
    @abulhassan9932 ปีที่แล้ว +35

    നിങ്ങളെ പോലുള്ളവർ ഇനിയും ഉയർന്നു വരട്ടെ

    • @rameezshahazad6140
      @rameezshahazad6140 ปีที่แล้ว +5

      ഒരു പരിഷ്കരണ മൂവ്മെന്റ് ആരംഭിക്കണം.

  • @moideenkutty7491
    @moideenkutty7491 ปีที่แล้ว +22

    ചേകനൂർ മൗലവി എന്ന മഹാ പ്രവാജകനെ എന്നെന്നേക്കുമായി വായടപ്പിക്കാമെന്ന മോഹം വില പോകില്ല

    • @faisalfa2354
      @faisalfa2354 ปีที่แล้ว +1

      ചേകനൂർ .പോയ വഴി ഇതുവരെ ആരും കണ്ടിട്ടില്ല

    • @abdulnassereh7601
      @abdulnassereh7601 ปีที่แล้ว

      സിനിമയിൽ കള്ളും പെണ്ണും ഭോഗികളുടെ ആനന്ദത്തിൻ്റെ ആറാട്ടാണ്.
      ഇയാൾക്ക് തലക്ക് വെളിവില്ല,
      ലോകത്ത് ചില രാജ്യങ്ങളിൽ വിവാഹം കഴിക്കുന്നത് 50%പോലും ഇല്ല,
      ലിവിങ് ടുഗതർ സർവ്വമേഖലയിലും ബാധിച്ചു.
      നൃൂജൻ ജീവിതം ആദൃംഅന്വേഷിച്ച് പഠിക്ക് മണ്ടാ

    • @AbdulKhadar-cn1fc
      @AbdulKhadar-cn1fc ปีที่แล้ว

      ​@@faisalfa2354അതെ
      മനുഷ്യത്വം തോറ്റു; മതഭ്രാന്ത് വിജയിച്ചു.😊😊

    • @MoosakuttyThandthulan
      @MoosakuttyThandthulan ปีที่แล้ว

      @aaaaaaazz6320 എന്താകാൻ.....1400 കൊല്ലത്തിന്ന് ശേഷവും ലോക ജനസംഖ്യയിൽ 24% മാത്രം മുള്ള ഇസ്ലാം (അതിൽ തന്നെ കാക്കത്തൊള്ളായിരം ഗ്രൂപ്പ്‌കളും, സംഘടനകളും) ഇപ്പോൾ കൂട്ടത്തോടെ കൊഴിഞ്ഞു പോയി കൊണ്ടിരിക്കുന്നു, ലോക മൊത്തം!🤔🤭😂🤣

    • @thescienceoftheself
      @thescienceoftheself 4 หลายเดือนก่อน +1

      നീ പോകുന്ന വഴി കാണുമോ. അഹങ്കാരം. ​സൂക്ഷിച്ചോ മോനെ.@faisal

  • @jafarkhanos1826
    @jafarkhanos1826 ปีที่แล้ว +5

    മുസ്ലീം സമുദായത്തിൽ നിശബ്ദമായ ഗുണകരമായ ചിന്തകൾ സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിലും വിശ്വാസ പ്രമാണങ്ങളിൽ നിന്നും വ്യതിചലിക്കാതെയുള്ള ചിന്തകൾ മാത്രമാണത്. പുത്തൻ വാദികൾ കൊണ്ടുവരുന്ന ആശയങ്ങൾ ക്രിത്യമായി വിലയിരുത്തുവാനും അവർക്ക് കഴിയുന്നുണ്ട്. ഇമാമായി നിന്ന് നമസ്കാരത്തിന് നേതൃത്വം നൽകിയ ജാമിദ ടീച്ചർ ഇന്ന് മതം തന്നെ ഉപേഷിച്ചു. പുരോഹിതർ പറയുന്ന പൊള്ളത്തരങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നത് പോലെ തന്നെ വിശ്വാസത്തെ തകർക്കുവാനായി വരുന്ന പുത്തൻ ആശയക്കാരെയും വിശ്വാസികൾക്ക് തിരിച്ചറിയാനാകുന്നുണ്ട്.

  • @akoya0729
    @akoya0729 ปีที่แล้ว +5

    Your evaluations are very correct. Thank you sir.

  • @sunilraj343
    @sunilraj343 ปีที่แล้ว +9

    സത്യസന്ധമായ കാഴ്ചപ്പാട്...അഭിനന്ദനങ്ങൾ

  • @centralgardens2679
    @centralgardens2679 ปีที่แล้ว +2

    Nice talk ❤

  • @SK-iv5jw
    @SK-iv5jw ปีที่แล้ว

    Kidu..🙏engane ulla manushyarum undallo

  • @ashrafvilayil1749
    @ashrafvilayil1749 ปีที่แล้ว +8

    ഫുൾ സപ്പോർട്ട് 🎉

  • @moideenkutty7491
    @moideenkutty7491 ปีที่แล้ว +3

    സഹോദരാ ഇന്ന് ഭൂമിയിൽ ശരിക്ക് ജീവിതം എങ്ങനെ നയിക്കണം എന്ന് ചേകന്നൂർ മൗലവി മനുഷ്യനെ ഉണർത്തുന്നുണ്ട്.

    • @musthafapadikkal6961
      @musthafapadikkal6961 ปีที่แล้ว

      എങ്കിൽ അവൻ ചത്തപോലെ പോയി ചത്തൂടെ നിനക്ക്

  • @Rajesh-q6r
    @Rajesh-q6r ปีที่แล้ว +3

    For the people

  • @varghesedevasia452
    @varghesedevasia452 ปีที่แล้ว +6

    Congrats, well said dear brother. Keep it up.

  • @shahabshahu5507
    @shahabshahu5507 11 หลายเดือนก่อน

    ❤❤Nalla. Manniym. Mayi givikkan paddichal. Musilim ayi ❤❤❤

  • @thevillagedreams3679
    @thevillagedreams3679 ปีที่แล้ว +4

    അടിപൊളി..... 🔥 ഒന്നൊന്നര ചിന്തകൾ... തീ പാറട്ടെ.... 🔥

  • @sunilic5861
    @sunilic5861 ปีที่แล้ว +6

    നല്ല ഉൾകാഴ്ച്ചയുള്ള സന്ദേശം

  • @jksenglish5115
    @jksenglish5115 ปีที่แล้ว +10

    He knows what he's talking about. ❤

    • @rameezshahazad6140
      @rameezshahazad6140 ปีที่แล้ว +6

      ഒരു പരിഷ്കരണ മൂവ്മെന്റ് ആരംഭിക്കണം.

    • @jksenglish5115
      @jksenglish5115 ปีที่แล้ว

      @@rameezshahazad6140
      Yes, that would be very much in order. Those servile and spineless people in government can only preside over democratic backsliding.

  • @hussainkaripakulamkoya9371
    @hussainkaripakulamkoya9371 ปีที่แล้ว +7

    സൂപ്പർ സ്പീച്ച്

  • @mkm3905
    @mkm3905 ปีที่แล้ว +11

    താങ്കൾ പറയു ന്നത് സത്യം👌

  • @yehsanahamedms1103
    @yehsanahamedms1103 ปีที่แล้ว +18

    കഴിഞ്ഞ മാസം ചേകനൂർ മൗലവിയുടെ ഇസ്ലാമിക വ്യക്തി നിയമം സംബന്ധിച്ച ഒരു പുസ്തകം കോഴിക്കോട് പ്രസിദ്ധീകരിച്ചു.TheLaw of succession in the QURAN.ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് എൻ്റെ പിതാവ് എച്ച്.മൊഹമ്മദ് സാലിഹ് ആണ്.അദ്യേഹം ഇന്ന് ജീവിച്ചിരിപ്പല്ല.

    • @jayankrishnan9196
      @jayankrishnan9196 ปีที่แล้ว

      Pithavinu enthupatti bro

    • @yehsanahamedms1103
      @yehsanahamedms1103 ปีที่แล้ว

      @@jayankrishnan9196 പിതാവിന് ഭീഷണികൾ ഒന്നും ഉണ്ടായില്ല.സ്വാഭാവിക മരണം2003 മേയ് മാസത്തിൽ ഉണ്ടായി.അദ്യേഹത്തിൻ്റെ മരണ ശേഷം ഈ ഡോക്യുമെൻ്റ് എൻ്റെ കൈവശം കിട്ടി.ഇപ്പൊൾ,അത് പുസ്തകം ആയി.പിതാവ് പഴയ ബ്രിട്ടീഷ് കാരുടെ BA ബിരുദധാരി ആയിരുന്നു.തൃശൂർ ഏജീസ് ഓഫീസ്സിൽ നിന്നും മനേജർ ആയി1976 ഇൽ വിരമിച്ചു.

    • @NasernkNachies
      @NasernkNachies ปีที่แล้ว +1

      വളരെ അർത്ഥവത്തായ നിരീക്ഷണം തീർച്ചയായും സർക്കാർ ഇത് തിരിച്ചറിയണം

    • @sam-h6f
      @sam-h6f ปีที่แล้ว

      Paralokam nashippikano chekannurism spread cheydittu?? Ivide chilapo valiya Vila kittum

    • @yehsanahamedms1103
      @yehsanahamedms1103 ปีที่แล้ว +4

      @@sam-h6f ആദ്യമായി ഇവിടെ നിലവിൽ ഉള്ള പരലോകം എന്താണ് എന്ന് മനസ്സിൽ ആക്കാനുള്ള സെൻസ് ഉണ്ടാവട്ടെ.അതിനു ശേഷം എന്താണ് ചേകന്നൂർ പറഞ്ഞത് എന്ന് പഠിച്ചു മനസ്സിലാക്കുക.ലണ്ടൻ ഇസ്ലാമിക് യൂണിവേഴ്സിറ്റി അധിപൻ ആയിരുന്ന സിയാവുദിൻ സർദാറിൻ്റെ ലോക ക്ലാസ്സിക് ഇസ്ലാമിക് ഗ്രന്ഥങ്ങൾ വിപണിയിൽ ഉണ്ട്.1. Reading the quran2. Desperately seeking paradise.
      ഇവ കൂടി വായിച്ചു മനസ്സിലാക്കി,ചേകനൂർ ദർശനം പഠിക്കുക.അല്ലാതെ,ലോകം മുഴുവൻ പ്രചരിപ്പിക്കുകയും,പുരോഹിത വർഗ്ഗം....അവരുടെ നിലനിൽപ്പിന് വേണ്ടി എഴുതി ഉണ്ടാക്കിയ കൊപ്പുകൾ വലിച്ചു ദൂരെ എറിഞ്ഞു കളയാൻ പഠിക്കുക.👍

  • @rasheedpaduvingal6533
    @rasheedpaduvingal6533 ปีที่แล้ว +7

    Good message

  • @MoosakuttyThandthulan
    @MoosakuttyThandthulan ปีที่แล้ว

    ഗുഡ് സ്പീച്ച് 👏👏👏👏👍👍👍👍👌👌👌👌

  • @george561
    @george561 ปีที่แล้ว

    Very good. Congratulations. This is true of the Christian community also.

  • @udhamsingh6989
    @udhamsingh6989 ปีที่แล้ว +2

    ജബ്ബാർ മാഷുടെ ത്യാഗം ഒരു പരിധിയോളം മുതൽക്കൂട്ടായി :

  • @musthafavaylathoor7074
    @musthafavaylathoor7074 ปีที่แล้ว +3

    Are you correct 💯

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว +8

    ഗുരുവായൂര് അമ്പലത്തിലേക്ക് എല്ലാവരേയും അടുപ്പിക്കുന്നത് വിപ്ലവം... മുസ്ലിം കമ്യൂണിറ്റിയെ പള്ളികളില് നിന്ന് അകറ്റുന്നത് വിപ്ലവം ... ഇതെന്ത് വിപ്ലവമാണെന്ന് മനസ്സിലാകുന്നില്ല...

    • @sreeshankeechiprath4758
      @sreeshankeechiprath4758 ปีที่แล้ว +1

      അത് കാലത്തിൻ്റെ ശരികളാണ് - നായനടക്കുന്ന വഴിയിൽ മനുഷ്യന് നടക്കാൻ അനുവാദമില്ലാത്ത കാലത്ത് അതിലേ നടക്കാൻ അവകാശം വാങ്ങുന്നത് വിപ്ലവമാണ് -

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc ปีที่แล้ว +4

    "നമ്മൾ ഫാസിസ്റ്റ് വിരുദ്ധരാണ്, എന്ന് പറഞ്ഞിട്ട് കാര്യമില്ല!!
    ഫാസിസം എല്ലാ അടുക്കളയിലൂടെയും വരും "

  • @gafooruv1778
    @gafooruv1778 ปีที่แล้ว +9

    താങ്കളുടെ ചരിത്ര വായനയും നിലപാടും നിഗമനങ്ങളും വളരെ പുരോഗമനപരമാണ് 👍👌

  • @gincydavis8988
    @gincydavis8988 ปีที่แล้ว

    Sir sssssuper💪💐💪💪💐💪💪

  • @cheriyane.george3887
    @cheriyane.george3887 ปีที่แล้ว +1

    താങ്കളുടെ പ്രഭാഷണം നന്നായിരുന്നു. പ്രതീക്ഷ നൽ കുന്നതു്. താങ്കൾ പറഞ്ഞ പ്പോലെ താഴെ തട്ടിൽ വന്നുവോ. ഇപ്പോ വഖഫ് ബോർഡ് നിയമന പ്രശനത്തിൽ സർക്കാരിന് എത്ര പിന്തുണ ലഭിച്ചു. സ്റ്റേജിൽ കയറിയ വിദ്യാർത്ഥിയെ ഇറക്കിവിട്ടതിനെ എത്ര മാത്രം പ്രതിരോധിച്ചു. ഹരിത കുട്ടികൾ പോലും നിശ്ശബ്ദരായി. ഭരണകൂടം വോട്ടുബാങ്കിൽ മാത്രമാണ് നോട്ടം. എന്തിരുന്നാലും താങ്കളുടെ സംസാരം പ്രതീക്ഷ നൽകുന്നു. ബിഗ് സല്യൂട്ട്,

  • @abdulrahmanap1873
    @abdulrahmanap1873 ปีที่แล้ว +8

    ചില പോക്കറ്റുകൾ ഇപ്പോഴും യഥാസ്ഥിതികർ കയ്യടക്കി വെക്കുന്നുണ്ട് എന്ന യഥാർത്ഥ്യം മറക്കരുത്. മകന് പെണ്ണ് കാണാൻ പോയപ്പോൾ വാപ്പാനെ കാണിക്കില്ല ചെക്കനും പെങ്ങൻമാർക്കും ഉമ്മാക്കും വേണമെങ്കിൽ കാണിക്കാം എന്നു പറയുന്നവർ ഇപ്പോഴുണ്ട്😊

    • @abhijithcheneri7827
      @abhijithcheneri7827 ปีที่แล้ว

      പക്ഷെ, അങ്ങനെ ഉള്ളവർ minorty അല്ലെ?
      അവരെ സാധാരണക്കാർ കുറച്ച് അല്ലെങ്കിൽ കുറച്ചധികം despicable ആയിടല്ലെ കാണുന്നെ. വലിയ വ്യത്യാസം വരുന്നുണ്ട് പഴയതിൽ നിന്ന്.
      യുവാക്കൾ കുടുംബത്തിൻ്റെ വെറുപ്പ് വാരികൂട്ടാൻ ഇഷ്ടം ഇല്ലാത്തത് കൊണ്ട് മിണ്ടാതെ അവരുടെ കാര്യം നോക്കി successful ആവനുള്ള ശ്രമം തുടരുന്നു.
      Change is happening, it's just that we need responsibile law making to support the change.
      Sadly our politicians are stuck in vote bank politics without actually understand what actually the "vote bank" people needs.

    • @smartway9997
      @smartway9997 ปีที่แล้ว

      ​@@abhijithcheneri7827 തിരുമണ്ടൻ 😂
      മോൻ കിട്ടേണ്ട പെണ്ണിനെ മോൻ ഇഷ്ടപ്പെട്ടാൽ പോരെ. ബാപ്പ എന്തിന് കാണണം. നീ ഒക്കെ ഏത് നൂറ്റാണ്ടിലാണ്.😂

  • @SunilKumar-zs1mp
    @SunilKumar-zs1mp ปีที่แล้ว +1

    🥰🥰👍🏻

  • @radhakrishnantp3876
    @radhakrishnantp3876 ปีที่แล้ว +12

    വിവിധ ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് സാധാരണ മനുഷ്യനെ ആറാം നൂറ്റാണ്ടിലേക്ക് വലിച്ചു കൊണ്ടു പോകാൻ നടത്തുന്ന വഷളത്തരം നിർത്തിയാൽ മതി.... അതെ ആ വിഭാഗത്തിലെ ചെറുപ്പക്കാർ തന്നെ തിരുത്തണം... താക്കീത് ചെയ്യണം ....

    • @ashrafpr250
      @ashrafpr250 ปีที่แล้ว +4

      Radhakrishna ninde mathathinde karyam noakk

    • @Lathift
      @Lathift ปีที่แล้ว

      ജാതകം നോക്കി കല്യാണം കഴിക്കുന്നത് ആദ്യം മാറ്റ്

    • @whiteandwhite545
      @whiteandwhite545 ปีที่แล้ว +5

      ​@@ashrafpr250ഇത് ജനാധിപത്യ രാജ്യമാണ് സുഹൃത്തേ, ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്,താനൊക്കെ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏതോ പ്രേതമാണ്.

  • @saidudheen4199
    @saidudheen4199 ปีที่แล้ว +5

    സമാധാനത്തോടെ
    സൗഹൃദത്തോടെ
    സന്തോഷമായി കഴിയുന്ന
    സത്യവിശ്വാസികൾ കോടിക്കണക്കിന് ഇവിടെയുണ്ട്.

    • @stvunk
      @stvunk ปีที่แล้ว

      If it is so, every thing will go right

  • @yahiyakz-nf9nk
    @yahiyakz-nf9nk ปีที่แล้ว +1

    നല്ല ശബ്ദം

  • @pmphilip7733
    @pmphilip7733 ปีที่แล้ว +3

    I support

  • @jalalbcw-tp6gq
    @jalalbcw-tp6gq ปีที่แล้ว +2

    Good...go ahd

  • @Beyondthehorizonbymbc
    @Beyondthehorizonbymbc ปีที่แล้ว

    മാറുന്ന മുസ്ലിം സമൂഹത്തിനെന്താ പ്രത്യേകത. ഭരണകൂടത്തിനു ഒരു പ്രത്യക സമുദായത്തിനോടും താല്പര്യം പാടില്ല എന്നതാണ് ജനാധിപത്യം

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 ปีที่แล้ว +1

    താങ്കൾ പറയുന്നത് വളരെ ശരിയാണ്. പക്ഷെ ഇവിടുത്തെ ഇടതുപക്ഷം ഏറ്റവും പിന്തിരിപ്പന്മാരായി പരിണമിച്ചിരിക്കണ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനുദാഹരണമാണ് ഏകസിവിൽ കോഡിനേയും, വിവാഹ പ്രായത്തേയും, പൌരനിയമത്തേയും കേവലം വോട്ടിനും പണത്തിനും വേണ്ടി യാഥാസ്ഥിതിക മത മേധാവിത്വത്തിന്റെ ചെരുപ്പ് നക്കിയാണ് ഭരണം നിലനിർത്താനും, രാഷ്ട്രീയ നേതൃത്വത്തിന്റെ വക്ര ബുദ്ധി മുന്നോട്ടു പോകുന്നത്. വാക്കിലും പേരിലും മാത്രമായി ഇടതുപക്ഷമെന്നും, പുരോഗമന മെന്നും നവോത്ഥാനമെന്നും പറയുന്നതല്ലാതെ ഒരു കാര്യവുമില്ല.

  • @ABDULSALAM-gw9oc
    @ABDULSALAM-gw9oc ปีที่แล้ว +3

    Well said .

  • @kp.venugopal2334
    @kp.venugopal2334 ปีที่แล้ว

    Ofcourse inner currentine research chayanam idathupsksham. Ennittu vendathu cheyyanam.

  • @abulhassan9932
    @abulhassan9932 ปีที่แล้ว +7

    ഫുൾ സപ്പോർട്ട്

  • @munawarfairos6573
    @munawarfairos6573 ปีที่แล้ว +5

    കേരള മുസ്ലിം സമുദായം സാമ്പത്തികമായും സാമൂഹികമായും വലിയ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്!!

  • @vikkymikky1
    @vikkymikky1 ปีที่แล้ว +5

    ചേക ന്നൂർ മൗലവി യെ ക്കുറിച്ച് CPM എന്തെ ങ്കിലും ഒന്ന് മൊഴി ഞ്ഞാൽ 😊😊

    • @mohamedkasim7347
      @mohamedkasim7347 ปีที่แล้ว +1

      ഉള്ള വോട്ടും പോകും

  • @shajahankdgl9494
    @shajahankdgl9494 ปีที่แล้ว +1

    👌👌

    • @rameezshahazad6140
      @rameezshahazad6140 ปีที่แล้ว +1

      ഒരു പരിഷ്കരണ മൂവ്മെന്റ് ആരംഭിക്കണം.

  • @simonchalissery581
    @simonchalissery581 ปีที่แล้ว

    The clergy of all religions weaves every thing for their comfort and honour,remain indeferent to all, a person can live comfortably even without religion.

  • @Rajesh-q6r
    @Rajesh-q6r ปีที่แล้ว +2

    Absolutely right.

  • @jafarimage501
    @jafarimage501 ปีที่แล้ว +3

    ഞങ്ങൾക്ക് ഇതാണ് വേണ്ടത്
    മീശ വടിച്ച് താടി വളർത്തുന്നതിൽ മാറ്റം വരണം

    • @dilshadcp7829
      @dilshadcp7829 ปีที่แล้ว

      പോരാ :ഡ്രെസ്സുംകൂടെ ഊരികളയാം.
      കണ്ടോ ആമിന ഓന്റെ ഒരു ഇൽമ്

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว

    Good morning Sir

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 4 หลายเดือนก่อน

    ശരിയാണ് നവോത്ഥാനത്തെക്കുറിച്ച് ആലോചിക്കാൻ മതം തലയിൽ ചുമന്നു നടക്കുന്നവരെ മാത്രം ആശ്രയിക്കുന്നു. തൊഴിൽ മേഖല പിന്നോക്ക ജാതിക്കാർക്കും മുന്നോക്ക ജാതിക്കാർക്കും മാത്രമായി സംവരണം ചെയ്തു നീക്കിവയ്ക്കുമ്പോൾ മതവും ജാതിയുമില്ലാത്തവർക്ക് തൊഴിൽ എങ്ങനെ ലഭിക്കും?

  • @moncyskaria
    @moncyskaria ปีที่แล้ว

    ഇത് ശരിയായ നിലപാടാണ് ഇതു ശരിക്കും നടക്കുന്നുണ്ട്

  • @smartvision7465
    @smartvision7465 ปีที่แล้ว +1

    ഞങ്ങളൊക്കെ ഞങ്ങളുടെ ചെറിയ പ്രായത്തിൽ ഓണത്തിന് അപ്പുറത്തെ രാതമ്മ യുടെ വീട്ടിൽ ഊണ് കഴിക്കാൻ പോകാറുണ്ടായിരുന്നു, ക്രിസ്മസിന് ഡാൻസ് ചെയ്യാനും, പക്ഷെ ഇപ്പോൾ എന്തൊക്കെ മാറി എന്ന് പറഞ്ഞാലും ശക്തമായ basement ഉള്ള ഒരു മാസ്സ് movement മുസ്ലിം സമുദായത്തിൽ ഉണ്ട്. പ്രത്യേകിച്ചു യുവാക്കളുടെ.മുമ്പ് ഉള്ളതിൽ നിന്ന് വിപരീതമായി അവർ അവരുടെ ഒരു ആചാരവും ഹനിക്കാതെ യുവതയിലേക്ക് നല്ല ക്യാമ്പയിൻ കൊടുക്കുന്നുണ്ട്. ഇസ്ലാമിനെ സംബന്ധിച്ചു അവർ എപ്പോഴും വളരുക തന്നെയാണ്. കാരണം പള്ളികളുടെ എണ്ണം, യുവാക്കളുടെ സംഘടനകൾ, ചാരിറ്റി, പൊളിറ്റിക്സ്, ഇസ്ലാമിക്‌ സ്കൂളുകളുടെ വർധന, താടിവെച്ച ഒരുപാട് ചെറുപ്പക്കാർ, തെറ്റിദ്ദരിക്കപ്പെട്ട മതത്തെ കൃത്യമായി re creat ചെയ്യുന്ന സോഷ്യൽ മീഡിയ, അങ്ങനെ അങ്ങനെ ഇപ്പൊ ഇസ്ലാം ഒന്ന് ശക്തിപ്പെട്ടു. എല്ലാ മേഘലയിലും. പൗരോഹിത്യം തകർന്നാൽ ഇസ്ലാമിസ്റ്റുകളുടെ തനി പച്ച സ്വഭാവം പുറത്ത് വരികയെ ഉള്ളൂ... അവർ ഇത്തിരി ടെറർ ആണ് അതിനേക്കാൾ എത്രയോ നല്ലതാ ഇന്നുള്ള പൗരോഹിതർ.

  • @chakrambinoystraveldiary4223
    @chakrambinoystraveldiary4223 ปีที่แล้ว

    ❤❤❤👍👍👍

  • @Rajesh-q6r
    @Rajesh-q6r ปีที่แล้ว +2

    Salute you again ❤

  • @sharafmk2116
    @sharafmk2116 ปีที่แล้ว

    💯💯💯💯💯💯

  • @K.SHameedGurukkal-el3jx
    @K.SHameedGurukkal-el3jx ปีที่แล้ว +2

    സ്ത്രീ ആണ് ധനം ' പിന്നെ ഒരു ധനം വേറെയില്ല 'പിന്നെയള്ള ധനം മനുഷ്യനിർമ്മാണമാണ്

  • @saradahari6032
    @saradahari6032 ปีที่แล้ว +2

    , very good 👍

  • @user-ie2nf3fg1d
    @user-ie2nf3fg1d ปีที่แล้ว

  • @ahmadashraf3369
    @ahmadashraf3369 ปีที่แล้ว +1

    😮

  • @Rajesh-q6r
    @Rajesh-q6r ปีที่แล้ว +2

    Salute you sir.

  • @abdulrafeeque9517
    @abdulrafeeque9517 4 หลายเดือนก่อน

    സംവരണം എല്ലാ വിഭാഗത്തിലും BPL വിഭാഗത്തിന് മാത്രമാക്കുക

  • @lakshmananpn8977
    @lakshmananpn8977 ปีที่แล้ว +2

    Good presentation

  • @harithamarath5771
    @harithamarath5771 ปีที่แล้ว +2

    👍👍

  • @abdulazizshamsudeen
    @abdulazizshamsudeen ปีที่แล้ว +3

    വിശ്വാസം ഇല്ലാത്തവന് തോന്നിയപോലെ എന്തും പറയാം. കപട പുരോഗമനക്കാറുണ്ട് support കിട്ടും.

  • @abdulrafeeque9517
    @abdulrafeeque9517 4 หลายเดือนก่อน

    ഇവിടെ ഒരു കാര്യം ചെയ്താൽ മതി സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിയാൽ മതി എന്നാൽ പിന്നോക്കം മുന്നോക്കം മാക്കും

  • @rajanm3572
    @rajanm3572 ปีที่แล้ว +1

    എവിടെല്ലാമോ തട്ടിമുട്ടി വാസ്തവമല്ലാത്ത അഭിപ്രായങ്ങൾ........

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว

    പുരോഗമനകാരികൾ എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ്‌കാരും മറ്റുള്ളവരും എതിർത്ത 1986 ലെ വനിതാ സംരക്ഷണ നിയമം വളരെ പുരോഗമനം ആണെന്ന് കാലം തെളിയിച്ചു. വിവാഹ മോചിതരായ സ്ത്രീകൾക്ക് ഭർത്താവിൽ നിന്ന് ലക്ഷക്കണക്കിന് രൂപ നൽകാൻ കോടതികൾ വിധിക്കുന്നു.

  • @Volvo2946
    @Volvo2946 ปีที่แล้ว +2

    പണ്ഡിതൻ ആയിരുന്നു അല്ലേ. ചെവിയിൽ ചെമ്പരത്തി കാണുന്നില്ലല്ലോ ??

  • @Abubakkar-my8di
    @Abubakkar-my8di 3 หลายเดือนก่อน

    Chekanoormarichittillenkilnintethandayayirikummarichittundavuka

  • @zainabpp1700
    @zainabpp1700 ปีที่แล้ว +2

    കാര്യം നേടാൻ ഏതു കാലും പിടിച്ച പാരമ്പര്യം ഉണ്ടല്ലോ അല്ലേ അയമേദ് സാഹിബേ....

  • @venugopalanchonat931
    @venugopalanchonat931 ปีที่แล้ว

    Super 🙏🙏🙏

  • @ummersaid8679
    @ummersaid8679 ปีที่แล้ว +1

    മുസ്ലിം കമ്യൂണിറ്റിയിൽ ആത്മഹത്യയും കുടുന്നുണ്ട്.

  • @C.KKareem
    @C.KKareem 5 หลายเดือนก่อน

    ഖുറാനിൽ പറയുന്ന ആദം മുതൽ മുഹമ്മദ്‌ വരെ ജീവിച്ചിരുന്നവരല്ല ഖുറാനിനെ ആശയമ്പരമായി മനസിലാക്കിയാൽ അവൻ പൂർണ യുക്തിവാദിയാവും. യുക്തിവാദത്തിന്റെ മൂലഗ്രന്ദം ഖുർആനാണ്. മുഹമ്മദ് ഒരുപദവിയാണ് എനിക്കും നിങ്ങൾക്കും സ്തുദിക്കപ്പെട്ടവനാകം

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว +2

    ❤biju.. 👍ap

  • @anandan.n9719
    @anandan.n9719 ปีที่แล้ว

    ഉടൻ പ്രശ്നം പരിഹരിച്ചാലേ ഒരു സമരത്തിന്റെ വിജയ പരാജയങ്ങൾ വിലയിരുത്തിയാൽ ചരിത്രത്തിൽ മഹാഭൂരിപക്ഷം സമരങ്ങളും പരാജയം എന്ന് പറയേണ്ടി വരില്ലേ?

  • @moideenk6922
    @moideenk6922 ปีที่แล้ว +1

    അത് മനുഷ്യന് ഭക്ഷിക്കാൻ

  • @aakibsyed
    @aakibsyed ปีที่แล้ว

    യഥാർത്ഥ ഇസ്ലാം ഫോള്ളോ ചെയ്യുന്നവരും ഉണ്ട്. ചെക്കന്നൂരും അനിസ്ലാമിക ജീവിതം നയിക്കുന്ന വരുമുണ്ട്. ചെക്കണ്ണൂർ നവോധാനം എന്നാൽ ഖുർആൻ നബിയുടെ ജീവിതത്തിനും എതിരാണ്.. വർത്തമാന കാലത്ത് ഇസ്ലാമിനെ തീരെ നിൽക്കുക എന്നത് പൊതു സമൂഹ കയ്യടി കിട്ടാനുള്ള വഴിയാണ്. അതാണ് വീഡിയോ യിൽ ഉള്ള ആൾ ചെയ്യുന്നത്.
    പക്ഷെ ഇവർ വിജയികില്ല
    മുസ്‌ലിം നാമ ധരികളായ വഴി തെറ്റിപ്പിക്കുന്ന വ്യാജ പണ്ഡിതരമുണ്ട് ശെരിയാണ്
    വീഡിയോ യിൽ പറയുന്ന ആൾ പറയുന്നത് മുസ്ലിം യുവ ജനതയോടു ചോദിക്കൂ എന്ന് അതായത് പുരോഗമന വാതം എന്നാൽ തന്നിഷ്ട പ്രകാരം ജീവിക്കുന്ന വഴി തെറ്റിയവർ.. ഈ വലിയ കാപട്യക്കാരനെ നന്നായി അറിയാം

  • @mushthaqahmed9884
    @mushthaqahmed9884 ปีที่แล้ว

    ഒരു സമുദായം പല നാളത്തെ പ്രയത്നം കൊണ്ട് നേരിടെയെടുത്ത പുരോഗതിയെ ബില്ലാദനോട് ഉപമിച്ച ഈ മഹാ ചിന്തകന്റെ ഉള്ളിൽ ഊറിക്കൂടിയിരിക്കുന്ന വിഷം കാണാതെ പോകരുത്. ആരാണെങ്കിലും വിഷം വിഷം തന്നെയാണ് ...

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc ปีที่แล้ว

    താങ്കളുടെ ചിന്തകളോട് 100 % യോചിക്കുന്നു., പക്ഷെ !!
    താങ്കൾ ഉദ്ധേശിക്കുന്ന "മാർക്കിസ്റ്റ് പാർട്ടി" പിണറായി സർക്കാറിനെയാണെങ്കിൽ, താങ്കൾക്ക് തെറ്റി, കാരണം ഇന്ന് ;പൗരോഹിത്യവും പിണറായി വിജയനും രണ്ടല്ല, ഒന്നാണ്‌.....
    അത് താങ്കൾക്ക് മനസ്സിലാകാഞ്ഞിട്ടല്ല !!! എന്നതാണ് എന്റെ വിശ്വാസം

  • @wincyk.g2236
    @wincyk.g2236 ปีที่แล้ว +2

    👏👏👏👍👍🔥🔥🔥

  • @musthafaalathan761
    @musthafaalathan761 11 หลายเดือนก่อน

    മുസ്ലിം സമുദായത്തിൽ മൗലന പറയുന്നത് പോലെ നടക്കണം എന്ന് എവിടെ പറഞ്ഞു ഖുർആൻ ഹാദിസ് എന്ത് പറയുന്നു അത് പോലെ നടക്കും
    ഇയാൾക്ക് സമുദായം മതം ഉപേചിക്കണം എന്നാണ് പറയുന്നത്

  • @mayachandrathil
    @mayachandrathil ปีที่แล้ว +3

    👍💯💯💯

  • @mohamedhidayath2664
    @mohamedhidayath2664 ปีที่แล้ว

    Sir ചില പ്രവാചകന്റെ പ്രവചനം ഉണ്ട് പഠിച്ചു നോക്കുക അപ്പോൾ മനസിലുണ്ടാകുന്നത് നാം ആ മുസ്ലിം ആണോ എന്നാണ്ഖുർആന്റെ പ്രവാചകന്റെ ഉമ്മത് എന്നു പറയുന്ന മുസ്ലിം ആണോ നാം അതോ മലവെള്ളത്തിനൊപ്പം ഒലിച്ചു പോകും എന്ന് പറഞ്ഞ മുസ്ലിമാണോ
    ആധുനിക മുസ്ലിം അതിൽ തന്നെയില്ലേ
    പുതിയ മുസ്ലിം എന്നു
    കേരളത്തിൽ പുതിയതരം മുസ്ലിം ഉണ്ടാകുന്നു.യൂറോപ്പിൽ അമേരിക്കയിൽ ജീവിതം ആധുനികതയിൽ ജീവിച്ച ആധുനിക മനുഷ്യർ. പഴയ പ്രവാചക മുസ്ലിമിലേക്കു പോകുന്നു .

  • @mansormohamed4808
    @mansormohamed4808 ปีที่แล้ว +1

    ബലി മാംസം സൗദി വലിച്ചു എറിയുന്നില്ല
    അതെല്ലാം പാവങ്ങൾക്ക് വിതരണം ചെയ്യുന്നു

  • @mohamedhidayath2664
    @mohamedhidayath2664 ปีที่แล้ว +1

    ഖുർആനിൽ ആണോ നവോദ്ധാനം കൊണ്ടു വരേണ്ടത് എന്തിലാണ്‌ നവോദ്ധാനം ഉണ്ടാവേണ്ടത് .നവോദ്ധാനം എന്നു പറയുന്നതല്ലാതെ

  • @myindia2629
    @myindia2629 ปีที่แล้ว

    നിങ്ങൾ ആദ്യം പഠിക്കേണ്ടത് നിയമത്തെ കുറിച്ച് ശേഷം മതത്തെ കുറിച്ച് പറയുക

  • @nasarnaeemi2104
    @nasarnaeemi2104 ปีที่แล้ว

    ഇവൻ സമുദായത്തിന് വേണ്ടി എന്ത് ചെയ്തു

  • @jijuka78
    @jijuka78 ปีที่แล้ว +1

    UCC is not for creating religious disharmony.
    A registry for citizens, A registry for land and a set of unambigous rules (UCC) are needed for the progress of any nation.
    Currently there is no judicial dependency for the people. Citizens have to wait a life time to get a decree from court. With new rules many of the administrative head aches will go away. The current and growing disharmony is because of the lack of unified standards.

  • @basheertsthachody-xp8et
    @basheertsthachody-xp8et ปีที่แล้ว

    കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയ മാണോ രാഷ്ട്രീയമാണോ താങ്കൾക് പ്രശ്നമായി തോന്നുന്നത്. ആദ്യം കേട്ടപ്പോൾ വലിയകാര്യമാണ് പറയുന്നത് എന്ന് കരുതി പിന്നെ കാര്യം മനസ്സിലായി 🤣ബുദ്ദിജീവി പ്രസംഗം കൊറേ കേട്ടതാണ് 🙏

  • @മതഭ്രാന്തനല്ല
    @മതഭ്രാന്തനല്ല ปีที่แล้ว

    All the ethics are taking about the religious problems why ? I don't understand....... you are all leave the religion then why do you worry about it?

  • @nishadmusafira653
    @nishadmusafira653 ปีที่แล้ว

    എല്ലാമതവും മണ്ടത്തരം എ ഡി ആറാം നൂറ്റാണ്ടിലെ കെട്ടുകദ

  • @Thingmakebetter
    @Thingmakebetter ปีที่แล้ว +1

    Are you aetheist historians

  • @sajeevtb8415
    @sajeevtb8415 ปีที่แล้ว

    കൃത്യമാണ് നിരീക്ഷണം 👍