ശാസ്ത്രം പോലും കൈവിട്ട അവസ്ഥയിൽ യുക്തിവാദി നേതാവ് ,അലിയാർ ഉസ്താദിൻറെ അസ്ത്രം പോലുള്ള മറുപടി | debate

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @sahaltvr
    @sahaltvr 2 หลายเดือนก่อน +146

    *ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഓരോ മുസ്‌ലിമും നിർബന്ധമായും മനസ്സിലാവുന്നത് വരെ വീണ്ടും വീണ്ടും കാണേണ്ടതായ വീഡിയോ. ഉസ്താദിന് الله ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ...*

    • @abdullapoolackal4766
      @abdullapoolackal4766 2 หลายเดือนก่อน

      👍👍👍​@@moidunnigulam6706

    • @manvimaroor6708
      @manvimaroor6708 2 หลายเดือนก่อน +6

      Ameen ameen ameen

    • @zakeersait3896
      @zakeersait3896 2 หลายเดือนก่อน

      ഉസ്താദിന്റെ സമയം കളയാം എന്നല്ലാതെ മറ്റൊന്നും ഉണ്ടാകാൻ പോകുന്നില്ല.എത്ര പ്രാവശ്യം മറുപടി നൽകിയാലും ആവർത്തിച്ച് കൊണ്ടിരിക്കും ഈ മണ്ടന്മാർ.

    • @mkasharaf9699
      @mkasharaf9699 2 หลายเดือนก่อน

      ആമീന്‍

    • @mmsaifudeen
      @mmsaifudeen หลายเดือนก่อน

      امين

  • @anshifbadusha7622
    @anshifbadusha7622 2 หลายเดือนก่อน +89

    ഉസ്താദ്ന്റെ വോയിസ്‌ അള്ളാഹു എന്നും ഇങ്ങനെ നില നിർത്തി തരട്ടെ 👍

  • @abdullsathar942
    @abdullsathar942 2 หลายเดือนก่อน +42

    ഉസ്താദ്നിങ്ങളുട ഇ പ്രഭാഷണം ഞാൻ ജുമഹാ ക്ക്‌ ഉണ്ട് ശേഷം ഞാൻ ഉസ്താദ് നോട്‌ സംസാരിച്ചു ചെമ്മനാട്. കാസറഗോഡ്. അല്ലാഹു ദീർഘ ആ യുസ് ആരോഗ്യം നൽകട്ടെ. ആമീൻ

  • @HamidHamid-s9d2q
    @HamidHamid-s9d2q 2 หลายเดือนก่อน +18

    അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ . ആമീൻ പരിശുദ്ധ ദീനുൽ ഇസ്ലാമിന് വേണ്ടി ഉസ്താദിന്റെ ശബ്ദം എന്നും ആവശ്യമാണ് .....

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np 2 หลายเดือนก่อน +117

    അലിയാർ തങ്ങളെ അങ്ങെയ്ക് ആയുസ്സും ആരോഗൃവും അല്ലാഹു പ്രതാനംചെയ്യട്ടെ❤

    • @niflac.v2087
      @niflac.v2087 2 หลายเดือนก่อน

      Mashaallah usthade Duacheyyena ❤🌹👍🌹👍🌹👍🌹

    • @rbrafibabz369
      @rbrafibabz369 2 หลายเดือนก่อน

      آمين ياربالعالمين

    • @ismailk7114
      @ismailk7114 2 หลายเดือนก่อน

      ആമീൻ 🤲🏻

    • @RafeekPp-m6r
      @RafeekPp-m6r 2 หลายเดือนก่อน

      Aameen... 🤲🤲🤲

  • @PhpneHi
    @PhpneHi 2 หลายเดือนก่อน +16

    യുക്തി വാതികൾക്ക് ഉസ്താദ് നല്ല മറുപടി കൊടുത്തു 🙏🙏👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏👍👍👍👍🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍🙏🙏🙏

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน +1

      Islam is the religion of real God Allah
      Noble Quran is an evidence for thinking people
      Quran is the words of real God Allah not Written by prophet swallallahu alaihiwasallam
      Quran is with full of Evidences 🕋👌Allahu Akbar 👌🕋In Noble Quran Allah mentions about all Creations including creations of human beings 🕋👌Alhamdulillah 👌🕋All proves that Islam is real religion 👍If creations are real how punishment of enemies of Islam becomes unreal

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw 2 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് ഇങ്ങനെയാണ് ഇസ്ലാമിനെ പരിചയപെടുത്തേണ്ടത് ചിന്തിനിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ (ആമീൻ )

  • @anvarsadikhanvar119
    @anvarsadikhanvar119 2 หลายเดือนก่อน +32

    ആരോഗ്യവും ആഫിയത്തും, ദീർഘായുസ്സും , കൊടുക്കണേ അല്ലാഹ്

  • @smsaalim5750
    @smsaalim5750 2 หลายเดือนก่อน +57

    അലിയാർ കാസിമി ... താങ്കൾ മനുഷ്യ സമൂഹത്തിന്റെ തന്നെ .... വ്യക്തി പ്രഭിവമാണ്.... എം.എംഅക്ബർ. , സാകീർ ഹുസൈൻ....സമദാനി... മഅ്ദനി, അലിയാർകാസീമി സൂപ്പർ ഹീറോസ് ...

    • @rasheedbeckoden4810
      @rasheedbeckoden4810 2 หลายเดือนก่อน

      എന്താ ഉദേശിച്ചത് ​@@moidunnigulam6706

    • @noorudheenak3772
      @noorudheenak3772 2 หลายเดือนก่อน

      ​ആശയ പരമായി വിത്യാസം ഉണ്ടാകാം എല്ലാവരും മുസ്‌ലിം
      ആണ് ഒരാൾക്കും സ്വർഗത്തിലേക്കും നരകത്തിലേക്കും വേർതിരിക്കാൻ അവകാശമില്ല
      ഇസ്ലാമിൻ്റെ കാര്യങ്ങൾ ആറുപറഞ്ഞാലും അത് അംഗീകരിക്കണം
      മേൽ പറഞ്ഞ ആളുകളിൽ എല്ലാവരും 5 നേരം നിസ്‌കരികണം എന്ന് പറഞ്ഞാല് ആളെ നോകിയണോ നിസ്‌കരികണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്
      ​@@moidunnigulam6706

    • @yestrack6075
      @yestrack6075 2 หลายเดือนก่อน +7

      സഈദ് ബിൻ ജോർജ്, മുഹമ്മദ്‌ ഈസ, അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ,ജികെ edatthanattukara, അയ്യൂബ് മൗലവി.... ഇവരൊക്കെ അള്ളാഹുവിന്റെ ദീനിനെപ്പറ്റി യുക്തിഭദ്രമായി കൃസ്ത്യാനികളോടും, യുക്തിവാദികളോടും സംവദിക്കാൻ കഴിവുള്ളവരാണ്

    • @cmmedia609
      @cmmedia609 2 หลายเดือนก่อน

      ഇസ്ലാമിനെ നശിപ്പിക്കുന്ന വർ

  • @basheerbasheer840
    @basheerbasheer840 2 หลายเดือนก่อน +91

    യുക്തി വാദികളുമായി സംവദിക്കാൻ അലിയാർ ഖാസിമി ഉസ്താദ് പോവണം

    • @raeesahamed2224
      @raeesahamed2224 2 หลายเดือนก่อน +4

      Yes

    • @asharafchinnakkel1922
      @asharafchinnakkel1922 2 หลายเดือนก่อน +2

      അതേ തീർച്ചയായും 🥰👍🏽

    • @MoideenThayyil-f1r
      @MoideenThayyil-f1r 2 หลายเดือนก่อน

      ഇന്ന് കാണുന്ന യുക്തിവാദികൾ ഒരുയുക്തിയുമില്ലാതെ ഇസ്ലാമിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനും പരിഹസിക്കാനും വേണ്ടി മാത്രം രൂപം കൊണ്ട ഒരു ഗ്രൂപ്പാണ് സ്ഥിരം കയ്യടിക്കാരെയും കൊണ്ട് നടക്കുന്ന പാപ്പാർട്ടീംഅവരോട് സംവാദ തിന്ന് പോകരുത്.

    • @kkkuttymoosa3178
      @kkkuttymoosa3178 2 หลายเดือนก่อน +7

      വിവരമില്ലാത്ത അവരോട് സംവദിക്കാൻ താങ്കൾ പോവരുത് അവരുടെ അജണ്ട വേറെതാണ്.

    • @noorudheenmuhammed5670
      @noorudheenmuhammed5670 2 หลายเดือนก่อน +3

      എന്തിന്.. വിഷയത്തിൽ നിന്നും മാറി ഇസ്‌ലാമിനെ തെറി പറയാനോ..? മാന്യമായ സംവാദം രബി അണ്ണനിൽ നിന്നും പ്രതീക്ഷിക്കണ്ട..

  • @HamzaPanakkadan353
    @HamzaPanakkadan353 2 หลายเดือนก่อน +4

    അള്ളാഹു ഈ ഉസ്‌ത്താതിന്നു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @mohammedbaquir9833
    @mohammedbaquir9833 2 หลายเดือนก่อน +6

    അലിയാർ ഖാസ്മിക്ക് അള്ളാഹു (സു ) ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @anwarkt2560
    @anwarkt2560 2 หลายเดือนก่อน +8

    അല്ലാഹു ആഫിയത്തും ദീര്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ.
    മുസ്ലിം സമുദായത്തെ നേർവഴിക്കു നയിക്കുന്ന ഉത്തമ പണ്ഡിതരിൽ ഉൾപെടുത്തട്ടെ

  • @dawoodthekkan4129
    @dawoodthekkan4129 2 หลายเดือนก่อน +42

    ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ല.

    • @timepasspopcorn2349
      @timepasspopcorn2349 2 หลายเดือนก่อน

      th-cam.com/video/aTt8F_wKTUA/w-d-xo.htmlsi=6U8sIQIDBSIaKIp_

  • @basheerk1840
    @basheerk1840 2 หลายเดือนก่อน +9

    അൽഹംദുലില്ല അല്ലാഹു ഉസ്താദിന് ദീർഗായിസ് നൽകട്ടെ ആമീൻ

    • @najadvn1410
      @najadvn1410 หลายเดือนก่อน

      Aameen

  • @majeedahmad5570
    @majeedahmad5570 2 หลายเดือนก่อน +6

    അലിയാർ ഉസ്താദ്‌ ❤️👌🏾

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 2 หลายเดือนก่อน +12

    കണ്ടത് പോലും കൃത്യമായി മനസ്സിലാക്കാനുള്ള ശക്തിയില്ലാത്ത ബ്രെയിൻ പവർ വെച്ച് നടക്കുന്ന ഇത്തരക്കാരോട് ഖുർആൻ ആവർത്തിച്ചു പറയുന്നു തീർച്ചയായും ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തങ്ങളുണ്ട്

  • @AZGARDIAN-THOR
    @AZGARDIAN-THOR 2 หลายเดือนก่อน +2

    Clear cut മറുപടി കിട്ടി... Masha allah🥰🥰

  • @ashrafcm164
    @ashrafcm164 2 หลายเดือนก่อน +19

    ഇതുപോലത്തെ ഉസ്താദുമാർ ഈ കാലഘട്ടത്തിന്റെ അനിവാര്യം

  • @najmanisar1483
    @najmanisar1483 2 หลายเดือนก่อน +16

    ഇത് പറഞ്ഞത് നല്ല ഒരു പോയിന്റാണ്

  • @AliK-xc1uv
    @AliK-xc1uv หลายเดือนก่อน +1

    ഉസ്താദ് പറഞ്ഞത് സത്യം സത്യം സത്യം

  • @samshudheenpullot6225
    @samshudheenpullot6225 2 หลายเดือนก่อน +12

    Alhamdulillah very good and intellectual speech

  • @shaheederakkath3327
    @shaheederakkath3327 2 หลายเดือนก่อน +15

    بارك الله فيك

  • @AshrafV.V
    @AshrafV.V 2 หลายเดือนก่อน +7

    ഉസ്താദ് അലിയാർ. മാഷാ അല്ലഹ്

  • @HussainFaizy
    @HussainFaizy 2 หลายเดือนก่อน +3

    ഹൈതമിയെ പോലെ യുള്ള വരേ വളർത്തികൊണ്ട്വരണം

  • @thelinenshop8196
    @thelinenshop8196 2 หลายเดือนก่อน +6

    Alhamdulilla ഉസ്താതെ പറഞ്ഞു തന്നതിനു സന്തോഷം സമാധാനം അല്ലാഹു അക്ബർ

  • @sharafsharafudheen6918
    @sharafsharafudheen6918 หลายเดือนก่อน

    Ellaa Vishvaasikalum Usthad nte Prabashanam Kwlkanam . Ellaavarilekum Ethikuka . Allaahu Adhehathinu Ayussum ,Aarogyavum Nalki Anugrahikatte . Praarthikunnu ....🤲

  • @ShinduMP-fe6ns
    @ShinduMP-fe6ns 2 หลายเดือนก่อน +3

    പണ്ടത്തെ പോലെയല്ല ഇപ്പോൾ. നിരന്തരമായി പറയുന്ന കാര്യങ്ങൾ ആളുകൾ വിശ്വസിക്കണമന്നില്ല. അതുകൊണ്ട് ശാസ്ത്രീയമായി വിഷയം അവതരിപ്പിക്കുക. അല്ലെങ്കിൽ സാമാധാനം സ്വതന്ത്രചിന്ത മനസ്സിൽ കടന്നുകയറുമെന്ന് വിശ്വസിക്കുക.

  • @sudheertaaluva9580
    @sudheertaaluva9580 2 หลายเดือนก่อน +16

    നല്ല ചിന്ത 👍👍👍👍

  • @sudheertheruvath2860
    @sudheertheruvath2860 2 หลายเดือนก่อน +80

    ആരിഫ് ഇതൊന്ന് കേൾക്കണം... ബോധം ഒട്ടും ഇല്ലാത്ത അവനു ബോധം പോവും എന്ന് പറയാൻ പറ്റില്ല.... ബോധം ഇല്ലാത്തൊന് അരിഫിനെ കേൾക്കാം...പഠിക്കാൻവേണ്ടിട്ടല്ലാതെ...പഠിക്കാം 👍

    • @shanavassha7722
      @shanavassha7722 2 หลายเดือนก่อน +10

      ആരിഫ് കഞ്ചാവ്

    • @anvarbasith6769
      @anvarbasith6769 2 หลายเดือนก่อน +10

      പ്രെകൃതി വിരുദ്ധത ചെയ്തദിൽ ഭാര്യ യും മക്കളും ഉപേക്ഷിച്ച് പോയ ആരിവല്ലേ?

    • @timepasspopcorn2349
      @timepasspopcorn2349 2 หลายเดือนก่อน

      th-cam.com/video/aTt8F_wKTUA/w-d-xo.htmlsi=6U8sIQIDBSIaKIp_

    • @koyakuttyk5840
      @koyakuttyk5840 2 หลายเดือนก่อน

      th-cam.com/video/18MVF6JBuxM/w-d-xo.htmlsi=8XKCWDgIRvPeiaEH

    • @martincp8820
      @martincp8820 2 หลายเดือนก่อน +1

      അല്ലാഹു പാദർത്ഥ വിധേയനാണോ?

  • @shajermathirapillysaidu5095
    @shajermathirapillysaidu5095 หลายเดือนก่อน +1

    ആമീൻ...

  • @nisarmpm9378
    @nisarmpm9378 2 หลายเดือนก่อน +2

    ഈ യുക്തി വാദികളുട പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞ ഉസ്താദിന് 👍❤️

  • @kabeerkabeer80
    @kabeerkabeer80 2 หลายเดือนก่อน +4

    പരിഹാസം സത്യത്തേ ഭയപ്പെട്ടവർക്കുള്ള ആയുധം

  • @kunhalikuttynchalembrakunh5665
    @kunhalikuttynchalembrakunh5665 2 หลายเดือนก่อน +6

    സത്തയിലും ഗുണത്തിലും പ്രവർത്തനത്തിലും നിർമാണത്തിലും ഏകനാണ് അല്ലാഹൂ നിങ്ങൾ എത്ര അളവുകോലുകൊണ്ടും അല്ലാഹുവിനെ നിങ്ങൾക്ക് കണ്ടത്താനാവില്ല അല്ലാഹു നിങ്ങളുടെ സയൻസിനും ശാസ്ത്രത്തിനും യുക്തിക്കു ചിന്തക്കും അപ്പുറത്താണ് ഏകനാണ് അല്ലാഹു നിങ്ങൾ അല്ലാഹുവിനെ കാണുന്നില്ല നിങ്ങളെ അല്ലാഹു കാണുന്നുണ്ട് നിങ്ങളെ അന്നനാടിയോളം അടുത്തുണ്ട് അല്ലാഹൂ

  • @nabeelnoufal5341
    @nabeelnoufal5341 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്

  • @RamlaBeevi-ge3it
    @RamlaBeevi-ge3it 2 หลายเดือนก่อน +2

    Verygood

  • @shihabshaan6669
    @shihabshaan6669 2 หลายเดือนก่อน +2

    സ്വന്തം ശരീരത്തിലെ ജീവൻ എവിടെ എന്ത് എങ്ങനേ എന്ന് പോലും അറിയാത്തവർ കാണാത്തവരാണ് ദൈവo എന്ന ശക്തിയേ കാണാത്തത് കൊണ്ട് വിശോസിക്കില്ല എന്ന് പറയുന്നത്

  • @abdussalamam9049
    @abdussalamam9049 2 หลายเดือนก่อน +2

    Masa Allha❤❤❤❤

  • @AbdulAzeez-j8z
    @AbdulAzeez-j8z 2 หลายเดือนก่อน +9

    അള്ളാഹു അക്ബർ

  • @Carefully-p7i
    @Carefully-p7i 2 หลายเดือนก่อน +2

    MASHA ALLAH....USTHAT PARANATH ETHRA VIKTHAM ..PRABANJATHIL ENNUVARE NEADIYA ARIV MOTHAM PRABANJATHILE KODIKANAKINU AMSHANGALIL ORU AMSHAM POLUM MANASILAKIYIT ILLA

  • @hussain-m6q
    @hussain-m6q 2 หลายเดือนก่อน +4

    വിവരം ഇല്ലാത്തവരോട് സംവദിക്കരുത് ഞങ്ങൾക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്

  • @mohamedshafipallimallil6435
    @mohamedshafipallimallil6435 2 หลายเดือนก่อน +3

    Good ❤

  • @ramsheedramshi2573
    @ramsheedramshi2573 2 หลายเดือนก่อน +3

    Masha allha ❤❤❤

  • @noushadhaneefa3562
    @noushadhaneefa3562 2 หลายเดือนก่อน +3

    Masallah ❤

  • @Sharafudeen-z4t
    @Sharafudeen-z4t 2 หลายเดือนก่อน +5

    Allaa'h Akbar ..... ☝️

  • @Indianpremi-o4e
    @Indianpremi-o4e 2 หลายเดือนก่อน +16

    Crystal clear ❤❤❤👍👌

  • @bhasikadu881
    @bhasikadu881 2 หลายเดือนก่อน +16

    ഇസ്ലാം ഒര് കാലത്തും പരാജയപ്പെടില്ല.
    അത് സത്യ മതമാണ് എന്നത് തന്നേ കാരണം

  • @thaha7959
    @thaha7959 2 หลายเดือนก่อน +24

    ചെവി കേൾക്കാത്തവരെ ചെവിടാ എന്ന് വിളിക്കുന്നത് പോലെയാണ് യുക്തി ഇല്ലാത്തവരെ യുക്തിവാദികൾ എന്ന് വിളിക്കുന്നത്, ഒര് യുക്തിയും ഇല്ലാതെ വാദിക്കുന്നവർ എന്ന അർത്ഥം ,

    • @attakoyanarangapura4161
      @attakoyanarangapura4161 2 หลายเดือนก่อน

      യുക്തിവാദി=യുക്തിക്ക് വാദ രോഗം ബാധിച്ചവൻ

  • @rajulasirajudeen8055
    @rajulasirajudeen8055 2 หลายเดือนก่อน +1

    islam❤🎉

  • @KM-zh3co
    @KM-zh3co 2 หลายเดือนก่อน +15

    രവിചദ്രനും ആരിഫും അല്ലാഹു എന്ന ദൈവത്തെ മാത്രമേ അവഹേളിക്കുകയുളള..മറ്റു മതക്കാരുടെ ദൈവങ്ങ അവഹേളിക്കില്ല..കാരണം അവർ മുസ്ലിം മത വിരുദ്ധരാണ്....ഇതിനെ അവഗണിക്കുകയാണ് വേണ്ടത്

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน

      Islam is the religion of real God Allah
      Noble Quran is an evidence for thinking people
      Quran is the words of real God Allah not Written by prophet swallallahu alaihiwasallam
      Quran is with full of Evidences 🕋👌Allahu Akbar 👌🕋In Noble Quran Allah mentions about all Creations including creations of human beings 🕋👌Alhamdulillah 👌🕋All proves that Islam is real religion 👍If creations are real how punishment of enemies of Islam becomes unreal

    • @AbdulSamad-sl7er
      @AbdulSamad-sl7er 2 หลายเดือนก่อน

      Avar islam virodhikalaanu.aareyo pedichu cheyyunathaanu.

    • @Aizaa-z1d
      @Aizaa-z1d 2 หลายเดือนก่อน

      മുമ്പ് നമ്മുടെ മൗലവിമാർ അങ്ങാടികളിൽ മൈക്കിലൂടെ മറ്റു മതങ്ങളെയും ദൈവങ്ങളെയും തെറിവിളിച്ചു.. ഇപ്പൊ അത് തിരിച്ചു കിട്ടുന്നു.. സഹിക്കാം..

  • @Allfire101
    @Allfire101 2 หลายเดือนก่อน +7

    നല്ല മനസ്സ് ഉഡാവാൻ ദുആ ചെയ്യണ०

    • @CalmCheckeredFlags-pe8si
      @CalmCheckeredFlags-pe8si 2 หลายเดือนก่อน

      നല്ല പ്രവർത്തി മാത്രം ചെയ്യുക

    • @Ramadan23-w9w
      @Ramadan23-w9w 2 หลายเดือนก่อน

      @@CalmCheckeredFlags-pe8sinalla pravarthi cheyyanenkil nalla manass vendi 🤔

  • @bhasikadu881
    @bhasikadu881 2 หลายเดือนก่อน +5

    Amazing speach Aliyar khasimi❤

  • @aminachungath9233
    @aminachungath9233 2 หลายเดือนก่อน +2

    Masha allàh

  • @aboobackervv
    @aboobackervv 2 หลายเดือนก่อน +5

    അഭിനന്ദനങ്ങൾ പൂച്ചെണ്ടുകൾ 🎉🎉

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs 2 หลายเดือนก่อน +5

    പരിഹാസം സത്യത്തെ ഭയക്കുന്നവരുടെ ആയുധം

  • @aburkvm2229
    @aburkvm2229 2 หลายเดือนก่อน +1

    Super

  • @MuhammedKunhi-by6qh
    @MuhammedKunhi-by6qh 2 หลายเดือนก่อน +5

    Aameen. 🌟🕌🌟💥🕋💥🗯💫

  • @Nizar631
    @Nizar631 2 หลายเดือนก่อน +1

    Mashaallah❤

  • @PoochiPoochi-do2rf
    @PoochiPoochi-do2rf 2 หลายเดือนก่อน

    യുക്തിയില്ലാത്ത വാദികൾ മുമ്പും പല ഇമേമിങ്ങളോട് വാദത്തിന് വന്നിരുന്നു എന്നിട്ടോ തോറ്റു മടങ്ങിയ ചരിത്രാം നമ്മൾവായിച്ചിട്ടുണ്ട adu ഏദു കാലത്തും ഉണ്ടാകും

  • @abdullatheefkanjery9651
    @abdullatheefkanjery9651 2 หลายเดือนก่อน +2

    ചിൻബാൻസിയുടെ രൂപ സദൃശ്യം ഉണ്ട് യുക്തിവാദികൾക്ക്

  • @SadikAli-pz4hr
    @SadikAli-pz4hr 2 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌.സൂപ്പർ സ്പീച് ❤❤

  • @SairaBanu818
    @SairaBanu818 2 หลายเดือนก่อน

    Ningade budjiyum chindakalum aparam thanne
    Masha allah❤❤❤

  • @mohammedbasheer4454
    @mohammedbasheer4454 2 หลายเดือนก่อน +2

    എന്റെ അഭിപ്രായത്തിൽ, അവരെ,രാവിചന്ദ്രൻ മാരെയും, ആരിഫ് ഹുസൈന്മാരെയും യുക്തി വാദികളെയും പറ്റെ അവഗണിക്കുക എന്നതാണ്. അവർ അങ്ങിനെ പറയട്ടെ. ഉസ്താദിനെപ്പോലെ സൗകര്യം പോലെ വലിയ സദസ്സിനെ സംഘടിപ്പിച്ചു മറുപടി പറയുക. ചോദ്യങ്ങൾക്കു അവസരം കൊടുത്തു അതിനും മറുപടി പറയുക. സവദം കൊണ്ട് ജയിക്കാനുള്ള shramam മാത്രമായി പോകുന്നു

  • @yestrack6075
    @yestrack6075 2 หลายเดือนก่อน +4

    ദൈവ നിഷേധക്കാർ ഖുർആനിലെ ചെറിയ സൂറത്ത്കളിൽ ഒന്നായ ഇഖ്ലാസ് മാത്രം പഠിക്കാൻ ഒരു അരമണിക്കൂർ ചെലവഴിക്കാൻ തയ്യാറുണ്ടോ.... വളരെ യുക്തിഭദ്രമായി ദൈവത്തെ മനസിലാക്കാൻ കഴിയും
    قُلْ هُوَ ٱللَّهُ أَحَدٌ
    നബിയെ പറയുക: അതു അല്ലാഹു ഏകനാകുന്നു.
    ٱللَّهُ ٱلصَّمَدُഅല്ലാഹു സര്‍വ്വാശ്രയനായ യജമാനനത്രെ.
    لَمْ يَلِدْ وَلَمْ يُولَدْ
    അവന്‍ സന്താനം ജനിപ്പിച്ചിട്ടില്ല; അവന്‍ സന്താനമായി ജനിച്ചുണ്ടായിട്ടുമില്ല.
    وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ
    അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും.

  • @abdurehmantk9650
    @abdurehmantk9650 2 หลายเดือนก่อน +2

    എത്രയോ രോഗങ്ങൾ ഉണ്ട് സയൻസിന് കാരണം കണ്ടെത്താൻ കഴിയാത്ത വെറും അനുമാനത്തിൽ എത്തിച്ചേരുക മാത്രമാണ് ചെയ്തത്, ഇപ്പോഴും ആ രോഗങ്ങൾക്ക് ശരിയായ മരുന്നുമില്ല.

  • @MahmoodMahmood-x1j
    @MahmoodMahmood-x1j 2 หลายเดือนก่อน +3

    യുക്തിവാദത്തിന് ഒരു അടിസ്ഥാനവുമില്ല. 1400 വർഷം മുമ്പുള്ള അറബി ഭാഷയിലുള്ള ഒരു ഖുർആൻ ലോകം മുഴുവനും സത്യത്തിൻ്റെ പാതയിലേക്ക് ക്ഷണിക്കുന്നു. പഠിക്കുക.

  • @hamzakutteeri4775
    @hamzakutteeri4775 2 หลายเดือนก่อน +4

    ആരീഫിന് ഇതിനൊന്നും മറുപടി യുണ്ടാവില്ല

  • @anwarkuttikatoor8571
    @anwarkuttikatoor8571 2 หลายเดือนก่อน

    👍🤲

  • @RamlaBeevi-ge3it
    @RamlaBeevi-ge3it 2 หลายเดือนก่อน

    Good

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 2 หลายเดือนก่อน +5

    നമ്മൾ ചയ്യുന്ന ദുഹാ പിട്ടന്ന്
    മറുപടി കിട്ടും 1)എല്ല നസ്കാരം നിസ്കരിക്കുക
    തവ്ബ ചയ്യുക അല്ലഹുവിൽ
    മഠംങ്ങുക 👍❤️❤️❤️❤️❤️❤️❤️

    • @MoosakuttyMangattil
      @MoosakuttyMangattil 2 หลายเดือนก่อน

      നമ്മൾ ചെയ്യുന്ന ദുആക്ക് പെട്ടെന്ന് ഉത്തരം കിട്ടും എന്ന് എവിടെയാ പറഞ്ഞിട്ടുള്ളത് ഖുർആനിലോ ഹദീസിലോ ഉണ്ടോ

  • @rasheedp8417
    @rasheedp8417 2 หลายเดือนก่อน +3

    സത്യത്തിൽ യുക്തിവാദവും ഒരു വിശ്വാസമാണ് എന്നാൽ അടിയുറച്ച വിശ്വാസികളെ കാണുമ്പോൾ പ്രകാശത്തിൽ കാണുന്ന ഇവരുടെ വിശ്വാസം ഇരുട്ടാകുമ്പോൾ പടുകുഴിയാകുന്നു.

  • @hameedavdavd8569
    @hameedavdavd8569 2 หลายเดือนก่อน +6

  • @mahamoodkizhakke6501
    @mahamoodkizhakke6501 2 หลายเดือนก่อน

    Mashaallah super 💯💯💯💯😄😄😄😄😄🤲🤲🤲🤲🤲👋👋👋👋

  • @sareenapp3144
    @sareenapp3144 2 หลายเดือนก่อน +1

    Usthatha.manasega.vaygelamulla.varouthi.

  • @subairbd4236
    @subairbd4236 2 หลายเดือนก่อน

    ഇത് നേരിട്ട് കേട്ടു ഞാൻ......

  • @yestrack6075
    @yestrack6075 2 หลายเดือนก่อน +1

    ഉസ്താദ്‌ വളരെ യുക്തി ഭദ്രമായി അവതരിപ്പിച്ചു

  • @bashie_forthillvlogs6674
    @bashie_forthillvlogs6674 2 หลายเดือนก่อน +1

    ഉസ്താദെ, പല അന്യമതസ്ഥരുടെ വാക്കുകളിൽ അല്ലെങ്കിൽ അവരുടെ സംസാരത്തിൽ അവർക്ക് ശരിക്കും മുസ്ലിംകൾ ഉച്ചരിക്കും പോലെ الله എന്ന് ഉച്ചരിക്കാൻ പറ്റുന്നില്ലല്ലോ .അവർക്ക് ശ്രമിച്ചിട്ടും പറ്റുന്നില്ല എന്നാണ് കൂടെ പഠിച്ചവർ പോലും പറയുന്നത് അതെന്തുകൊണ്ടാണ്, പ്രത്യക്ഷത്തിൽ അതുതന്നെ ദൈവ മഹത്തരമായി എനിക്ക് തോന്നിയിട്ടുണ്ട്..

  • @onemanarmy4693
    @onemanarmy4693 2 หลายเดือนก่อน +1

    എല്ലാവരും കേൾക്കാൻ വേണ്ടി യുള്ള speach👆🏿👆🏿👆🏿🤝

  • @abdulrazack9498
    @abdulrazack9498 2 หลายเดือนก่อน +2

    Yes true aliyaar 💞💞💞

  • @abdulsamadkv4844
    @abdulsamadkv4844 2 หลายเดือนก่อน +2

    💖💖💖

  • @muhammadalikallan7994
    @muhammadalikallan7994 2 หลายเดือนก่อน

    ഇസ്ലാം എന്നത് അല്ലാഹുവിൻ്റെ വിധി വിളക്കുകൾ അംഗീകരിക്കുക എന്നതാണ്

  • @vinnyak1275
    @vinnyak1275 2 หลายเดือนก่อน +2

    Asalai alakkum

    • @ajmalkannur6933
      @ajmalkannur6933 2 หลายเดือนก่อน

      Brother salam chellunathum sradhikkanamاسلام عليكم (അസ്സലാമു അലൈകും )🤝🤝🤝😊😊😊

  • @abdulazizshamsudeen
    @abdulazizshamsudeen 2 หลายเดือนก่อน +4

    സയൻസ് വെറും അനുമാനങ്ങൾ മാത്രമാണ്. ഇപ്പൊ പറയുന്നത് പിന്നെ മാറ്റിപ്പറയും.

    • @abdulazizshamsudeen
      @abdulazizshamsudeen 2 หลายเดือนก่อน

      @BalakrishnanKoottumkal-wy1zn പരന്നതായിട്ടാണ് അനുഭവം.

  • @rasheedp8417
    @rasheedp8417 2 หลายเดือนก่อน +3

    ചന്ദ്രനിൽ പോയി എന്നത് ശരിയല്ല കാരണം ഭൂമിയോട് ഏറ്റവും അടുത്ത മറ്റൊരു ഗോളം ചന്ദ്രനാണ് വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ പോയി എന്ന് പറയുകയല്ലാതെ ശേഷം ആരും പോയതായിട്ട് കേട്ടിട്ടില്ല അന്നത്തെക്കാൾ ആധുനിക സാങ്കേതിക വിദ്യകൾ ഉണ്ട് ഇന്ന് ക്രൊയോജനിക് എൽജിനുകളും ഉണ്ട് പിന്നെ എന്ത് കൊണ്ട് ഇപ്പോൾ ചന്ദ്രനിൽ എത്താൻ കഴിയുന്നില്ല ? ചിന്തിക്കുക

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 2 หลายเดือนก่อน +2

      അത് അന്ന് അമേരിക്ക ലോകത്തെ പറ്റിച്ചതാണ്

  • @haneefamohammad3726
    @haneefamohammad3726 2 หลายเดือนก่อน

    Daivam prapanjathinadeedhanau
    Prapanjathinapuramanu daivam

  • @AbudullaP
    @AbudullaP 2 หลายเดือนก่อน +5

    CHINTHIKUNNAVARKU DRIHSTANTHAM UNDU

  • @abdurehmantk9650
    @abdurehmantk9650 2 หลายเดือนก่อน +2

    അല്ലെങ്കിലും സയൻസ് ആരാ? ദൈവമാണോ? സയൻസ് എന്ന് പറഞ്ഞാൽ അത് മനുഷ്യൻ്റെ പഞ്ചേന്ദ്രിയങ്ങൾ മാത്രമാണ് അതിലപ്പുറം ഒന്നും സയൻസിന് സാധ്യമല്ല.

  • @sakariyakalari
    @sakariyakalari 2 หลายเดือนก่อน +2

    സൗരയുധം കാണുന്നത് അവിടെ നിക്കട്ടെ. ആ കാണാതെ പോഴ മലേഷ്യൻ ഫ്ലൈറ്റ് ഇതുവരെ എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല.😂

  • @AhammedkuttyAhsani
    @AhammedkuttyAhsani 2 หลายเดือนก่อน +3

    അല്ലാഹു അക്ബർ

  • @josejohn8801
    @josejohn8801 25 วันที่ผ่านมา

    1400 വർഷം മുൻപ് നമ്മുടെ റെസ്സുൽ ബരാക്കിൽ കയറി പോയി കീഴപെടുത്തിയ ഗ്രഹങ്ങളും നക്ഷത്രങ്ങളും കടന്നുപോയ ചരിത്ര സത്യം അറിയാത്തവരാണ് ഇങ്ങനെ പറയുന്നത്.മനുഷ്യ ശരീരത്തിലെ ബ്രെയിൻ ഒഴികെ മറ്റെല്ലാ പ്രധാനാ അവയവങ്ങളെയും മാറ്റിവെക്കാൻ കഴിയുന്ന ഈ കാലത്ത് 1400 വർഷത്തിന് മുൻപുള്ള അറബി ചര്യ മഹത്തരം എന്നു പറയുന്ന അലി യാർഘാസിമി മഹോന്നതാണ്.

  • @anishasaalim3900
    @anishasaalim3900 2 หลายเดือนก่อน +7

    ❤❤❤❤

  • @MuhammedAkkara
    @MuhammedAkkara 2 หลายเดือนก่อน +6

    രവി ചന്ദ്രൻമാർ, അവരുടെ അച്ഛൻ അമ്മ എന്നിവരെ, എങ്ങനെ മനസ്സിലാക്കി,, ഈ ഒരൊറ്റ ചോദ്യം അതിന് ഉത്തരം തരുമോ, ഇവന്മാർ

    • @Vipinthomas100
      @Vipinthomas100 2 หลายเดือนก่อน

      DNA test ചെയ്താൽ പോരെ

  • @sakariyakalari
    @sakariyakalari 2 หลายเดือนก่อน +20

    യുക്തി വാതികൾ ഏത് ദൈവം ഇല്ല എന്ന് ആണ് പറയുന്നത്. മുസ്ലിം ദൈവം ഇല്ല എന്ന് മാത്രമേ പറയുന്നുള്ളു. ഹിന്ദു ക്രിസ്ത്യൻ ദൈവം ഇല്ല എന്ന് എവിടെയെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ. പറഞ്ഞാൽ പിന്നെ RSS ഫണ്ടിങ് നിൽക്കും ജീവൻ ബാക്കി ഉണ്ടെങ്കിൽ ജയിലിൽ കിടക്കേണ്ടി വരും.😂😂😂
    നബിയെ കുറിച്ച് എന്തൊക്കെ പറയുന്നു. ശ്രീകൃഷ്ണനെ കുറിച്ച് എന്തെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ.

    • @muhammedrafeeque838
      @muhammedrafeeque838 2 หลายเดือนก่อน

      എന്നാ കാണിക്കൂ gopiyetta​@@ഗോപികൃഷ്ണൻ2010

    • @Abusawlih1819
      @Abusawlih1819 2 หลายเดือนก่อน

      ​@@ഗോപികൃഷ്ണൻ2010
      ഉറക്കത്തിലാകും 😂😂

    • @Abusawlih1819
      @Abusawlih1819 2 หลายเดือนก่อน

      @@ഗോപികൃഷ്ണൻ2010
      അതേ കുയിലേ 🤣🤣

  • @yestrack6075
    @yestrack6075 2 หลายเดือนก่อน +1

    ദൈവ നിഷേധക്കാർ ഖുർആനിലെ ചെറിയ സൂറത്ത്കളിൽ ഒന്നായ ഇഖ്ലാസ് മാത്രം പഠിക്കാൻ ഒരു അരമണിക്കൂർ ചെലവഴിക്കാൻ തയ്യാറുണ്ടോ.... വളരെ യുക്തിഭദ്രമായി ദൈവത്തെ മനസിലാക്കാൻ കഴിയും

  • @ShaukathCA-zy2nx
    @ShaukathCA-zy2nx 2 หลายเดือนก่อน +1

    രവിചന്ദ്രനെ പോലെ ആരിഫിനെ പോലെ ജബ്ബാറിനെ പോലെ ഇവരെയെല്ലാം അനുഗമിക്കുന്ന ആളുകൾക്കെല്ലാം യുക്തി എന്നാൽ എന്ത് എന്ന് ആദ്യം ഒന്ന് ക്ലാസ്സ് എടുക്കുന്നത് നല്ലതാണ് അത് ഈശ്വര വിശ്വാസികൾക്ക് മാത്രമേ അത് സാധ്യമാവുകയുള്ളു

  • @suchindmc7832
    @suchindmc7832 2 หลายเดือนก่อน

    നാസയുടെ വോയേജർ 1 ഉം വോയേജർ 2 ഉം മാത്രമാണ് സൗരയൂഥത്തിൽ നിന്ന് പുറത്തുപോയി. മനുഷ്യ നിര്‍മ്മിത വസ്തു ആണ്.

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +1

    Islam is the religion of real God Allah
    Noble Quran is an evidence for thinking people
    Quran is the words of real God Allah not Written by prophet swallallahu alaihiwasallam
    Quran is with full of Evidences 🕋👌Allahu Akbar 👌🕋In Noble Quran Allah mentions about all Creations including creations of human beings 🕋👌Alhamdulillah 👌🕋All proves that Islam is real religion 👍If creations are real how punishment of enemies of Islam becomes unreal

  • @damuathul6687
    @damuathul6687 หลายเดือนก่อน

    ഉസ്താത് വെറുതെ ഐസ് നു പെയിന്റ് അടിക്കുകയാണ് എങ്കിൽ സ്വർഗ്ഗവും നരകവും കണ്ടവരുണ്ടോ

  • @robertgeorge6323
    @robertgeorge6323 2 หลายเดือนก่อน +2

    Very nice reply. Thank you for that. പക്ഷെ വെറുതെ ഇരുന്ന ഇസ്റയലിനെ ആക്രമിക്കണ്ടായിരുന്നു.

    • @A.K.Arakkal
      @A.K.Arakkal 2 หลายเดือนก่อน +1

      നിങ്ങളുടെ വീട്ടിൽ Guest ആയി വന്ന ആൾക്ക് കിടക്കാൻ ഒരു room കൊടുത്തു. ക്രമേണ വീട്ടുടമയായ നിങ്ങളെ അവിടെ നിന്നും അടിച്ചിറക്കി. നിങ്ങളുടെ മക്കൾക്ക്‌ അവകാശപ്പെട്ട വീട് തിരിച്ചുപിടിക്കാൻ ഉള്ള ശ്രമം നിങ്ങളുടെ മക്കൾ നടത്തുമ്പോൾ, യാഥാർഥ്യം അറിയുന്ന നാട്ടുകാർ ആരുടെ പക്ഷത്ത് ആണ് നിൽക്കുക.
      ഫലസ്തീൻ സത്യത്തിൽ 3 വിഭാഗക്കാരുടെയും പിതാവായ എബ്രഹാമിന്റെ 2 ഭാര്യമാർക്ക് ഉണ്ടായ മക്കളുടെ ജന്മ ഭൂമിയാണ്. അതിനാൽ സ്വതന്ത്ര ഫലസ്തീൻ രൂപീകരിച്ചാൽ പ്രശ്നം തീർന്നു.

    • @The.truth1232
      @The.truth1232 2 หลายเดือนก่อน

      എപ്പോൾ ആണ് ഇസ്രായേൽ വെറുതെ ഇരുന്നത് കാലങ്ങൾ ആയി പലസ്റ്റിൻകാരുടെ ഭൂമി കവരുകയും കുട്ടികളും സ്ത്രീകളും അടക്കം ലക്ഷകണക്കിന് നിരപരാധികളെ എത്ര കൊല്ലമായി കൊല്ലാൻ തുടങ്ങിയിട്ട്. മനസ് തുറന്ന് ചരിത്രം പഠിച്ചു നോക്കു.

    • @HussainHussain-c2o
      @HussainHussain-c2o 2 หลายเดือนก่อน

      വെറുതെ ഇരുന്ന ഇസ്രായീൽ അല്ല എഴുപത്തഞ്ച് വർഷമായി ദരിദ്രരായ ഒരു സമൂഹത്തെ കൊന്ന് തള്ളി കൊണ്ടിരിക്കുകയായിരുന്ന ഇസ്രായിൽ

    • @Abusawlih1819
      @Abusawlih1819 2 หลายเดือนก่อน

      ഇസ്രായേൽ ബീച്ചിൽ കടലും നോക്കിയിരുന്നപ്പോൾ പലസ്തീൻ പോയി പുറകിൽ നിന്ന് ചവിട്ടിയതാണെന്നാ തോന്നുന്നത്.
      ഒന്ന് പോ ചെങ്ങായി.
      ചിരിപ്പിക്കാതെ.😂

    • @wafahch7642
      @wafahch7642 2 หลายเดือนก่อน

      ,ath angane alla sahodhara..nammal Oro karyavum nannayi padikkanam..never read a story from its middle.... October 7 alla thudakkam....1948....athinum 4500 varshangalk munp.....avdnneyulla avastha padikkan sramikku...ningalkum manassilakum ennan ente vishwasam sahodhara.....oct 6,5,4... Angane okend......oru natle janangale muzhuvan varshangalayi dhrohikkunnu...ath sahikka vayyathe aralum onn ethirkkumallo athan oct 7...ennal Athin munp vare....pinju makkal muthal garbhinikale vare krooramayi pichi cheenthunnu, ororutharde veendum krishiyidangalum kachavadangalum pattalakkare upyogich pidichedukkunnu, 9 vayass thikayatha boys nem sexually use cheyyunnu, ath thettalla Enn pramanathil parayunnu enn paranj, Israel ennath verum state an but ath avarde existence akunnu, nithyajeevithathil ennum pattalathine akramam sahikkunnu, piranna swantham nad matoru kootat adakki pidikkunnu,bahudhaivaradhakaraya konnedukkan swayam dhaivam anenn paranj avatharikkan pokunna anti christ false messiah ( Muslim vishwasikkunna dajjal) a dhaivathinulla temple orukkan e lokam Jews bharikkan vendi thatyaredukkan,...angane orupad karyangal nd...athoke onn samayam pole padikku sahodhara....thankalkk manushyantethaya oru 🧠 n heart ndennan Njan vishwasikkunnath....athkond ningalkum Palestine vishayam manassilakum enn Njan vishwasikkunnu

  • @sainudheenkt9119
    @sainudheenkt9119 2 หลายเดือนก่อน

    Alla