വടക്കൻ കേരളത്തിലും ഗൾഫിലുമായി കോടികൾ പിരിച്ചു സ്വന്തം കുടുംബം നന്നായി ഉയർത്തിയ ഒരു മഹാൻ ഇനി പിൽക്കാലത്ത് വലിയൊരു അത്ഭുതങ്ങൾ കാട്ടിയ മഹാനായി അടിമകൾ ഉയർത്തി കാട്ടും
ലോകത്തിന്റെ നിലവിലെ ആധുനിക കാലത്തേ ശാപം ഓര്മ ശേഷിയുള്ള,സാമ്പത്തികമായി ശേഷിയുള്ള ഏതൊരു മണ്ടനും ഉയർന്ന പദവിയിൽ ജോലി നേടാം എന്നതാണ് .യുക്തിയും വിവേകവും ബുദ്ധിയും ആവശ്യമില്ല .കാണാപാഠം പഠിച്ചു പരീക്ഷ പാസായാൽ മതി .
താങ്കൾ ഒരു ന്യായാധിപൻ ആയിരുന്നില്ലേ 'താങ്കൾ വിധി പറഞ്ഞ കേസുകൾ ഒന്നുകൂടെ പുനർ പരിശോധന നടത്തുന്നത് നന്നാവുംകാരണം താങ്കൾക്ക്ഒരു സാധാരണക്കാരൻ്റെ വിവരവും പോലും ഇല്ല എന്നാണ്എനിക്ക് വ്യക്തമാകുന്നത്.കാന്തപുരം ഉസ്താദ് ഒരുപാട് കാലമായിസമൂഹത്തിൽ പ്രവർത്തിക്കുന്നുഏതെങ്കിലും ഒരൊറ്റ പ്രസംഗത്തിൽ പോലുംഒരാളെ ആക്രമിക്കണംഎന്ന് പറയുന്നഒരു ക്ലിപ്പ് എങ്കിലും അല്ലെങ്കിൽ ഒരു എഴുത്ത് എങ്കിലുംകാണിക്കാൻതാങ്കളെപ്പോലുള്ളവർ തയ്യാറാകുമോ
പ്രതിഅല്ലാന്ന് എന്ന് പറഞ്ഞിട്ടും അദ്ദേഹത്തെ ഏതോ ബാഹിയ ശക്തികൾക്കു വഴങ്ങി എടുത്ത കേസാണെന്ന് പറയാതേ പറഞ്ഞ് ഉരുളുന്ന ഭാഷ. ഇദ്ദേഹം കേസുകളെ പഠിക്കാറില്ലത്രെ ഇദ്ദേഹം വിധിച്ച കേസുകളുടെ അവസ്ഥ എന്തായിരിക്കും.
പാവം മഅദനിയെ കുടുക്കിയതുപോലെ ചില ഉണ്ണാക്കൻമാരെല്ലാം കൂടി ചേർന്ന് ഒന്ന് ശ്രമിച്ചു നോക്കിയതാ - ....... പക്ഷേ കളിച്ചത് കാന്തപുരത്തോടാണെന്ന് മനസ്സിലാക്കാൻ ഇവർക്കൊക്കെ വൈകിപ്പോയി. നൂറുകണക്കിന് തലേക്കെട്ടുകാരായ വക്കീലൻമാരെ ഓരോ വർഷവും പാകപ്പെടുത്തി പുറത്തിറക്കുന്ന കാന്തപുരത്തോടാണോ പാഷാ ... വഹാബി മൗദൂദി ലീഗ് ബാന്ധവത്തിൻ്റെ കളി.
ഇയാൾ തുടക്കത്തിൽ കാന്തപുരം ആരുമില്ലെന്നും ആരും അറിയില്ലെന്നും പറഞ്ഞു. അവസാനം അദ്ദേഹം വലിയ ആളാണെന്നും ഭയങ്കര സ്വാധീനമുള്ള ആളാണെന്നും പറയേണ്ടിവന്നു. അതുതന്നെയാണ് കാന്തപുരത്തിന്റെ പ്രത്യേകത 😊😊
ഒരു മത സ്ഥാപനത്തിന്റെ പ്രസ്ഥാനത്തിന്റെ തലപ്പത്തു ഇരിക്കുന്ന ഒരാൾ ആ മതപ്രസ്ഥാനത്തിന്റെ കീഴിലുള്ളവർക്കിടയിൽ പരിചിതനായിരിക്കും. അതിന് അയാളെ പൊതുജനം മുഴുവൻ അറിയണം എന്ന് നിർബന്ധം പറഞ്ഞാൽ തികച്ചും അസംബന്ധമാണ്.ഇത് ഒരു കാന്തപുരത്തിന്റെ മാത്രം വിഷയമല്ല. മറ്റു മതപ്രമുഖർ ഓരോരുത്തരുടെയും കാര്യത്തിലും ഇത് ബാധകമാണ്. അതുകൊണ്ട് കാന്തപുരത്തെ അറിഞ്ഞില്ല എന്നത് ഒരാളുടെ അറിവില്ലായ്മയോ കാപട്യമോ ആയി കണക്കാക്കേണ്ടതില്ല!!
ഒരു തെളിവും ഇല്ലാത്ത കാര്യത്തിന് സമൂഹത്തിൽ ആദരിക്കപ്പെടുന്ന ഒരു വ്യക്തിയെ യാതൊരു അന്വേഷണവും നടത്താതെ പ്രതി ചേർക്കുന്നത് ആദ്യ സംഭവമായിരുന്നു. അത് തെറ്റായിരുന്നു എന്ന് ഇങ്ങേര് തന്നെ മനസിൽ ആക്കിയകാരണമാണ് കാന്തപുരം ഉസ്താദ് ന്റെ ജനസ്വാധീനമോ, പവറോ എനിക്ക് അന്ന് അറിയില്ലായിരുന്നു എന്ന് ഇയാൾ ആവർത്തിച്ച് പുലംബിക്കൊണ്ടിരിക്കുന്നത്.തത്വത്തിൽ ഇയാൾ ചില ശക്തികളുടെ സ്വാധീനവലയത്തിൽ അകപ്പെട്ടാണ് പ്രതി ചേർത്തത് എന്ന് ആ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാം. കൂടാതെ സീനിയോറിറ്റിയോ, കീഴ് വഴക്കങ്ങളോ കൂടാതെ ഇയാളെ ആരൊക്കെയോ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ കേസിന്റെ താക്കോൽ സ്ഥാനത്ത് പ്രതിഷ്ടിച്ചതുമാവാം.കാന്തപുരം ഉസ്താദ് നെ അതിനുശേഷമോ, മുംപോ മറ്റൊരു ജഡ്ജി യും പ്രതി ചേർത്തതായി അറിയില്ല. സത്യസന്ധത എന്ന ഒന്ന് ഇയാളിൽ ഉണ്ടായിരുന്നു എങ്കിൽ ഇയാൾ എന്തിന്റെ പേരിൽ ആയാലുംആ കേസിൽ നിന്ന് തടി ഊരില്ലായിരുന്നു. പിന്നെ ഉസ്താദ് പ്രതിപാദിക്കുന്നതിന് മുമ്പ് ഇക്കാര്യം ഇയാൾ ഇത് വരെ എവിടെ യും രേഖപ്പെടുത്തി കാണാത്തത് കൊണ്ട് ഇത് ഒരുതരം വരകലായിട്ടേ ജനം വിലയിരുത്തൂ.മിണ്ടാതിരുന്നാൽ ക്രിമിനലായി വിലയിരുത്തപ്പെടും എന്ന തോന്നലിൽ നിന്നുണ്ടാവുന്ന വീണത് അടവാക്കിമാറ്റുന്ന ചെപ്പടി വിദ്യ.നടക്കട്ടെ....
അദ്ദേഹം പറഞ്ഞത് ശരിയാണ് കാന്തപുരം ആരാണെന്ന് അറിയില്ലാത്തവർ മാത്രമല്ല വടക്കുംന്നുള്ളവരും ഉണ്ട് കാന്തപുരം പേര് കേട്ടിട്ടുള്ളത് അല്ലാതെ ആരാണെന്ന് അറിയില്ല അത്രയേ ഉള്ളൂ കാന്തപുരം
കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ, ഒറ്റ വാക്കിൽ പറയട്ടെ ആരും കൊതിച്ചിടുന്ന വ്യക്തിത്വം,❤❤❤❤❤❤❤❤❤❤❤❤ സാറിന് തെറ്റ് പറ്റി അത് താങ്കളുടെ വാക്കുകളിൽ പ്രകടമാണ്
വളരെ ഹൃദ്യവും സത്യവുമായി തോന്നിയ കമാൽ പാഷയുടെ വാക്ക് "കാന്തപുരം ഇത്ര വലിയ ആളാണെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു." എന്ന വാക്കാണ്.... അങ്ങനെ അയാളും കാന്തപുരത്തെ പഠിച്ചുകൊണ്ടിരിക്കുന്നു....
അങ്ങ് പറഞ്ഞല്ലോ പ്രദാനമത്രിയയല്ല മുഖ്യമന്ത്രി ആയാലും കാന്തപുരമായാലും എനിക്ക് അവര്ന്നും അല്ലെന്ന് അങ്ങ് പറഞ്ഞല്ലോ നിങ്ങൾ ആരാ. നിങ്ങൾക്കും അത്രയേ വില കല്പ്പിക്കുന്നു... നിങ്ങളെ വിധി മൊത്തം പരിശോതിക്കണം..... നിങ്ങൾ ആൾ വേറെയാ.... നിങ്ങളെ സംസാരം കണ്ടാൽ തിരിയും
ഇത്രയും ദുർബലനാണോ കേരള ഹൈ കോർട് ജഡ്ജ് ആയി ഇരുന്നത് ? ഒരു ആത്മകഥയിൽ തന്റെ പേര് പരാമർശിച്ചു എന്ന് കേൾക്കുമ്പോഴേക്കും സ്വയം വെള്ളപൂശാൻ ശ്രമിക്കുന്ന അല്പത്തരം കാണുമ്പോൾ ...... ആദ്യം ആ പുസ്തകത്തിൽ പരാമർശിച്ച കാര്യം ഒന്നറിയാൻ ശ്രമിക്കാമായിരുന്നു എന്നിട്ടു മതിയായിരുന്നു സ്വയം നിഷ്കളങ്കത ചമയൽ അങ്ങിനെയായിരുന്നേൽ ഇത്രയും ചെളിയിൽ കിടന്നു മെഴുകണ്ടായിരുന്നു.
ആൾദൈവം കാന്ത ഭക്തന്മാർക്ക് സത്യം പറയുമ്പോൾ കുരു പൊട്ടും. കള്ളത്തരത്തിലും കാപട്യത്തിലും സമുദായത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കിയുമാണല്ലോ കാന്താപ്പൻ ശിർക്കിന്റെ ശൈത്വനിക സാമ്രാജ്യം കെട്ടി പൊക്കിയത്. അതിന് നിലനിൽപ്പിനു വേണ്ടി കപട ആത്മീയ മുഖം മൂടിയും അണിഞ്ഞു സമുദായത്തെ പറ്റിച്ചു ജീവിക്കുന്നത്.
സർ അങ്ങ് നിയമം നന്നായി പഠിച്ചു എന്ന് നമ്മുക്ക് അറിയാം ഒരു സംശയം ഇപ്പോള് വ്യക്തികൾ അവരെ പേരെടുത്തു പറഞ്ഞു പ്രസ്താവന ചെയ്യുന്നത് അതിൻ്റെ നിയമ ഗൗരവം ഉണ്ടോ എന്ന് സംശയം തോന്നി. ഇവിടേ സിബി മാത്യു ഡിജിപി ആയി റിട്ടയർ ചെയ്തത് ശേഷം ഒരു ബുക്ക് പ്രസ്ഥികരിച്ചു അതിൽ യഥാർഥ പ്രതി കളുടേ പേരു് പ്രസിദ്ധ പ്പെടുത്തി എന്നതു സുപ്രീം കൊടതി ഡിജിപി യുടെ പേരിൽ കേസ്സ് എടുക്കണം എന്ന് വാർത്ത ടിവിയിൽ ഇന്നു വന്നിരുന്നു.അതുകൊണ്ടാണ് ഈ കമൻ്റ് എഴുതുന്നത്.
കരുതി കൂട്ടി ഉസ്താദിനെ പ്രതിയാക്കാൻ മോഹിച്ചു നടന്നില്ല.... ജമാഅത്തെ ഇസ്ലാമി എത്ര യാണ് വാഗ്ദാനം ചെയ്തത് ഉസ്താദിനെ പ്രതിയാക്കാൻ...... ആര് വിചാരിച്ചാലും നടക്കാത്തത്.......
ഒരു ജഡ്ജി ആദ്യം ചെയ്യേണ്ടത് വാർത്ത മാധ്യമങ്ങൾ നിരീക്ഷിക്കുക എന്നതാണ് കമാൽ പാഷ പത്രം തൊട്ടു നോക്കാറില്ലേ കാന്തപുരം ഉസ്താദ് എറണാകുളത്ത് വലിയൊരു സമ്മേളനം 1989ൽ നടത്തിയിരുന്നു കാന്തപുരം ഉസ്താദ് തെക്കൻ ജില്ലകളിൽ വന്നിട്ടില്ല എന്ന് കളവ് പറയുകയല്ല പാഷ ചെയ്യേണ്ടത് വാർത്ത മാധ്യമങ്ങൾ കാണാനും വായിക്കാനും തുടങ്ങുക
മോഡി, അമിത് ഷാ ഉൾപെടെ എത്രയോ ആളുകൾ ശിക്ഷിക്കപ്പെടാതെ വിലസി നടക്കുന്നു. പണവും, രാഷ്ട്രീയവും ഒക്കെ ഉണ്ടെങ്കിൽ ഇവിടെ..ഇവിടെ മാത്രം രക്ഷപ്പെടും. പക്ഷേ പിടിക്കപ്പെടുന്ന ഒരു ലോകം ഉണ്ട് .
നീതിന്യായ വ്യവസ്ഥയുടെ അപജയം തുറന്ന് പറഞ്ഞ താങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏 സ്വാധീനമുള്ളവർക്ക് നീതിന്യായ വ്യവസ്തയെ വിലക്കെടുക്കാം എന്ന് ഇന്ന് തെളിഞ്ഞുകൊണ്ടേയിരിക്കുന്നു 🥲
വിശ്വസിക്കാത്തതിന്റെ പേരിൽ അല്ലെങ്കിൽ വിമർശിച്ചതിന്റെ പേരിൽ പ്രവാചകന് പോലും ഒരാളെ കൊല്ലാനുള്ള അധികാരം അല്ലാഹു നൽകിയിട്ടില്ല പിന്നെയല്ലേ മതം വിറ്റ് ജീവിക്കുന്ന ജീവികൾക്ക്.
ഞാൻ ഞാൻ ഞാൻ മാത്രം ശരി ഒരു ചുക്കും അറിയാത്ത ജഡ്ജി ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു ഇപ്പോൾ ഒരു ആത്മ കഥയിൽ പരാമർശം എന്താണെന്ന് അറിയുന്നതിന് മുൻപ് കിടന്നു മോങ്ങുന്നു നിങ്ങൾ ജോലി സത്യ സന്തമായി ചെയ്തിരുന്നോ സർ
പാഷേ താങ്കളുടെ സംസാരത്തിൽ മൊത്തം ഒരു കൺഫ്യൂഷൻ കോടതിയുടെ വില കുറച്ച് കാണിക്കുന്ന വാക്കുകൾ മാത്രമല്ല മറ്റാരുടെയെല്ലോ വാക്കുകൾക്ക് കാതോർത്ത് നീതി പീഠത്തെ ഈ കേസിൽ ചലിപ്പിച്ചു എന്ന തോന്നൽ ഉളവാക്കുന്ന വാക്കുകൾ
അത് കൊണ്ട് ലോ കം വിജിലമ്പി ച് ആ പണ്ഡിതന്റെ ഒറ്റ കഴിവ് കൊണ്ട് ലോകം ആ ധു നികതയിൽ ഉല്ലസിക്കുകയാണ് ഇന്റർനെറ്റ്. കമ്പ്യു ട്ടർ. മൊബൈൽ. മോഡേൺ ടെക്നോളജി.. എന്തിന് പറയുന്നു ചന്ത്രയാ ൻ വരെ കണ്ടുപിച്ചു 😂😂😂
ഇയാൾക്ക് ഓർമ കേട് നല്ലവണം ഉണ്ടല്ലോ.... ട്രസ്റ്റ് യിൽ പേര് എങ്ങനെ വന്നു... അവർ ചേർത്തത് ആണെകിൽ എന്ത് കൊണ്ട് നിയമ നടപടി സ്വീകരിച്ചില്ല... നിന്നെ ആർക്ക് അറിയാം കാന്തപുരത്തെ ലോകം മുഴുവൻ അറിയും
ഈ കേസ് പുനരന്നേശിച്ച് സതൃ൦ പുറത്തുകൊണ്ടുവരണ൦ കാന്തപ്പനു൦ മറ്റ് ഉന്നത രാഷ്ട്രീയ നേത്രത്തങളു൦ കളിച്ചിട്ടുണ്ട് അക്കാലത്ത് ഒരുബീജേപ്പി നേതാവിന് ഒരുകോടി കൊടുത്തൂ എന്ന് വാർത്തയുണ്ടായിരുന്നൂ മുടിമൊല്ലാക്ക ലോക ഫ്രോഡാണ്
ഞാൻ കേരളത്തിലെ ഒരു സാദാ പൗരൻ❤❤ എന്നാൽ ഇന്ത്യാമഹാ രാജ്യത്തെ അല്ല ,ലോകത്തെ ഇന്ന് ജീവിച്ചിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവകാരിയാണ് കാന്തപുരം ഉസ്താദ് ...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഉസ്താദിൻ്റെ ശിഷ്യന്മാർ അല്ല, എന്നെ പോലെ സൗദാ മനുഷ്യൻ്റെ ചോദ്യം പോലും കമാൽ പാഷ സാർ താങ്ങില്ല Ok
കാന്ത പുരം പ്രസംഗിച്ചത് തെളിയിക്കാൻ ആക്കാലത്തു മൊബൈൽ ഫോൺ ക്യാമറ ഇല്ലാത്തത് കൊണ്ട് ആർക്കും ഒരു visuals കിട്ടാൻ പ്രയാസമാണ്. പിന്നെ അയാളെ മുന്നിലിരുത്തി ശിങ്കിടികൾ. അതും അതിനപ്പുറവും വിഷലിപ്തമായി പ്രസംഗിക്കുന്നുന്നത് കേട്ടിട്ടുണ്ട്. മുന്നിലിരിക്കുന്ന അയാൾ അങ്ങനെ പ്രസംഗിക്കരുതെന്ന് പറയാനോ, അത് തടയാനോ ശ്രമിച്ചിട്ടില്ല.
അദ്ദേഹം അദ്ദേഹത്തിന്റെ ഭാഗം വളരെ ക്ലിയറായിട്ട് പറയുന്നു... അതിൽ ഒരു പെപ്രാളവും കാണാനുമില്ല... കമാൽ പാഷ അദ്ദേഹം കൃത്യമായി ഹിസ്റ്ററി പറയുന്നു... അതിൽ എന്താ ഇത്ര കുഴപ്പം
One of the positive aspects of this controversy now is that it shed light on the truth behind Chekannur's murder. How the people with power wheather it is religious or political influencing even the judiciary is frightening.
۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ വിശ്വാസികളേ, പണ്ഡിതന്‍ മാരിലും പുരോഹിതന്‍ മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായ മായി തിന്നുകയും, അല്ലാഹു വിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപ മാക്കി വെക്കുകയും, അല്ലാഹു വിന്‍റെ മാര്‍ഗത്തില്‍ അത് ചെലവ ഴിക്കാതിരി ക്കുകയും ചെയ്യുന്ന വരാരോ അവര്‍ക്ക് വേദന യേറിയ ശിക്ഷയെപ്പറ്റി സന്തോഷ വാര്‍ത്ത അറിയിക്കുക.(Q/9:34)
സാർ, നീതിന്യായ വകുപ്പ് ഇങ്ങിനെയാണെന്ന് മനസ്സിലായി. ജനങ്ങൾക്ക് ഇന്നത്തെ അവസ്ഥയിൽ നിരാശയുണ്ട്. പണമുള്ള വന് എന്തുമാകാമല്ലോ? ഏതായാലും ഒരുപാട് സൽപ്പേരു നേടി അങ്ങ് മാന്യമായി വിരമിച്ചു. ദൈവത്തിന് നന്ദി പറയുക മാത്രമാണ് സാധാരണ ചെയ്യുക. ഈ വകുപ്പിൽ പാര കളുണ്ട് എന്ന് മനസ്സിലായി. അതായിരിക്കാം അങ്ങ് സുപ്രീം കോടതി ജഡ്ജ് ആകാതിരുന്നത് എന്നും ഊഹിക്കുന്നു.
കാന്തപുരത്തെ അഭാകീർത്തി പെടുത്താനും ചെളി വാരി എറിയാനും തയ്യാറാവുന്നവരെ. വാപ്പ എന്ന് വിക്കാൻ പോലും ആഗ്രഹിക്കുന്ന കുറെ തന്തക്കു പിറക്കാത്തവർ ആണ് ആക്കാലത്തും തന്ത ഇല്ലാത്ത വാൾ പോസ്റ്റും നോട്ടിസും ഇരുട്ടിന്റെ മറവിൽ. പ്രചരിപ്പിച്ച. തന്തക്കു ജനിക്കാത്ത മക്കൾ അന്നും ഇന്നും കാന്തപുരം എന്ന് കേൾക്കുമ്പോൾ എന്ധും എഴുതി വിടും
Sir ആരാണ് കൊന്നത് ആരാണ് കൊല്ലിച്ചത്.. പിന്നെ ആരെയാണ് പ്രതി ആക്കിയത് പ്രതിയെ മാറ്റാൻ എത്ര കോടി കൊടുത്തു... എന്നൊക്കെ അറിയുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.... ഒരു നാൾ വരും സത്യം പുറത്തു വരും 👍
താങ്കൾ പറഞ്ഞതിലെ വൈരുദ്ധ്യങ്ങളും അപാകതകളും ഒന്ന്. കാന്തപുരം ആരുമറിയാതെ എനിക്കറിയാത ഒരാളാണ് എന്ന് ആദ്യം പറയുന്നു. പിന്നെ വലിയ സ്വാധീനമുള്ള എല്ലാവരും അറിയുന്ന ആളാണ് എന്ന് പറയുന്നു. രണ്ട്. കേസിനെ പറ്റി പഠിക്കാതെയാണ് കേസ് കൈകാര്യം ചെയ്യുന്നത് മൂന്ന്. വാർത്തകളോ മറ്റ് പൊതു കര്യങ്ങൾ അറിയാതെയാണ് ഇയാൽ കേസ് കൈകാര്യം ചെയ്തത്. നാല്. തനിക്കെതിരെ അന്ന് വന്ന കേസുകളെ കുറിച്ച് അറിഞ്ഞിട്ടും നേരിടാതെ ഒളിച്ചോടി തടി തപ്പി.അവർക്കെതിരെ ഒരു നടപടിയും എടുക്കാൻ എന്ത് കൊണ്ട് കഴിഞ്ഞില്ല.? കരിയറിലെ first തന്നെ കൊക്കിൽ കൊള്ളാത്തത് കൊത്തി ആളാകാൻ നോക്കി പണി കിട്ടുമെന്നയപ്പോ തടി തപ്പി. അതിനു താങ്കളെ പ്രേരിപ്പിച്ച / പ്രോത്സാഹിപ്പിച്ച ശക്തി ആരെന്നു പറയലയിരുന്നു ഈ ബ ബ ബ അടിക്കുന്നത്തിലും നല്ലത്
ദൃശ്യം സിനിമ കണ്ടിട്ടുണ്ടോ? മോഹൻലാൽ കൊല നടത്തുന്നു. മറവ് ചെയ്ത ശവം ആരുമറിയാതെ മാറ്റുന്നു. പോലീസിന് കണ്ട് പിടിക്കാൻ കഴിയുന്നില്ല. എന്ന് വെച്ച് മോഹൻലാൽ കുറ്റവാളിയല്ലെന്ന് ആരെങ്കിലും പറയുമോ?
നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ ആകെപ്പാടെയുള്ളത് പടച്ചതമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്മാവ് ജീവൻ എന്ന് ഒരു സിം മാത്രമേ യുള്ളൂ അത് ഏത് സമയത്തും വന്നു ഉരികൊണ്ടുപോകുകയും ചെയ്യും
കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാൻ പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോപ്പെടുത്തി മാളയിലെ കമാലിയ ട്രസ്റ്റിന് കീഴിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ വായിച്ചതോർക്കുന്നു. സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? അറിയാൻ ആഗ്രഹമുണ്ട്.
പത്രവും മീഡിയയും പറയുന്നതും ഊഹാ പോഹങ്ങളും അടിസ്ഥാനമാക്കി ഡോക്യൂമെന്ററി എവിഡൻസ് ഇല്ലാതെ താങ്കൾ എങ്ങിനെയാണ് അദ്ദേഹത്തെ കേസിൽ പെടുത്തി? ഞാൻ അയാളുടെ ഒരു ശക്തനായ വിയോജിപ്പ് കാരനാണ്. എന്ന് കരുതി ഇത്തരം തരം താണ പണിക്കു പോയതിൽ നിങ്ങൾ വെറും സിറോ ആണ് ഇപ്പോൾ 👎👎👎
ഒരാളുടെ ആത്മകഥയിൽ തൻ്റെ പേര് പരാമർശം കണ്ടപ്പോയേക്ക് ധൃതി പിടിച്ച് മാപ്രകളെ വിളിച്ച് തൻ്റെ ബാഗം ന്യായീകരിക്കാൻ ഇയാള് ശ്രമിക്കുമ്പോൾ ... ഇയാള് എന്തോ തെറ്റ് മറച്ചു വാക്കുന്നുണ്ടെന്ന് വിവേകമുള്ള മനുഷ്യർ ചിന്തിച്ചു പോവും
ഒരു ചെക്കന്നൂർ കൊല്ലപ്പെട്ടപ്പോൾ ഒരായിരം ചെക്കന്നൂർമാർ ഉദയം ചെയ്തു... ഇരുൾ ഉള്ളതുപോലെ വെളിച്ചവും ഉണ്ട്. എത്ര ഇരുൾ നിറച്ചാലും കാന്തപുരമേ വെളിച്ചം അതിലേയ്ക്കു ഒരുനാൾ കടന്നുവരും... അതാണ് പ്രകൃതി നിയമം
@@pnoushadനിങ്ങൽ അത് വായിച്ചു നോക്കിയോ...കമൽ പാശയെ വിസ്ഥരിച്ചത് കണ്ടോ.. അവിടെ എന്തെങ്കിലും ഒരു സംഭവം കളവ് ആയിട്ട് ഉസ്താദ് ഇയുതിയത് തെളിയിക്കാൻ പറ്റുമോ ..സത്യം സത്യമായി ഉസ്താദ് ഇയുതിയപ്പോൾ തൻ്റെ പേര് പരാമർശിച്ചത് കണ്ട് വെപ്രാളപ്പെട്ട് മാധ്യമങ്ങളെ വിളിച്ച് തൻ്റെ ഭാഗം വിവരിച്ചു കാണിക്കാൻ ഇയാൽ ധൃതി കാണിക്കുമ്പോൾ ... ഇയാള് എന്തോ മറച്ചു വക്കുന്നുണ്ടെന്ന് വിവേകമുള്ളവരാറും ചിന്തിച്ചു പോവും
ആരുടെ പേരും ഓർമ്മ ഇല്ലാ, ഒന്നും ഓർമ്മ ഇല്ലാ ,,, വിരമിച്ചപ്പോൾ ശമ്പളം കിട്ടാതായപ്പോൾ പെൻഷനും വാങ്ങി കേരളത്തിൽ ഉള്ള ഒരുവിധ നാലാം കിട ഒൺലൈൻ ചാനലുകളിലെ നിറ സാന്നിദ്ധ്യം
ഞാൻ തിരുവനന്തപുരം ജില്ല യിൽ നിന്നുള്ള ഒരു അഭിഭാഷകൻ ആണ്...... കമൽ പാഷ സർ ഇനെ കുറിച്ച് പറയുക യാണെങ്കിൽ കേരളം കണ്ട ഏറ്റവും നീതിമാനും ധൈര്യ ശാലികളും ആയ ഒരു 25 ജഡ്ജിമാരിൽ ഒരാൾ എന്ന് നിസ്സംശയം പറയാം....
ദൃശ്യം സിനിമ കണ്ടിട്ടുണ്ടോ? മോഹൻലാൽ കൊല നടത്തുന്നു. മറവ് ചെയ്ത ശവം ആരുമറിയാതെ മാറ്റുന്നു. പോലീസിന് കണ്ട് പിടിക്കാൻ കഴിയുന്നില്ല. എന്ന് വെച്ച് മോഹൻലാൽ കുറ്റവാളിയല്ലെന്ന് ആരെങ്കിലും പറയുമോ?
അദ്ദേഹം ഒരു ജഡ്ജിയാണ് അദ്ദേഹത്തിനുള്ള തുറന്നു പറയാനുള്ള അവകാശം ഇല്ലേ സ്വന്തമായി ഒരു വ്യക്തിത്വമുള്ള ആളാണ് സത്യം സത്യസന്ധതയോടെ കൂടി വിളിച്ചു പറയുന്നത് നിങ്ങൾക്കൊക്കെ എന്തിനാ നോക്കുന്നത് അദ്ദേഹം പറയട്ടെ അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് സമൂഹം കേൾക്കട്ടെ നിങ്ങൾ എന്തിനിങ്ങനെ അസ്വസ്ഥരാകുന്നു അദ്ദേഹം പറയുന്ന കാര്യങ്ങൾ ഉണ്ടായിരിക്കും എല്ലാവരും തുറന്ന് സംസാരിക്കട്ടെ വിടൂ അവരെ അവരെ പാട്ടിനു വിടുമോ അവരെ സംസാരിക്കട്ടെ സത്യം എന്താണെന്ന് പറഞ്ഞു അറിയട്ടെ
മീഡിയകളിൽ നിങ്ങള് കൊടുക്കുന്ന ഓരോ അഭിമുഖങ്ങളും നിങ്ങളുടെ യാഥാർത്ഥ മുഖം വ്യക്തമാക്കുന്നുണ്ട്
അനുകൂലികളും പ്രതികൂലികളും കാലങ്ങളായി പരാമർശിക്കുന്നഒരു മഹാ മനീഷി. Ap ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ - ആമീർ
Kalla udayip abujahil khandhan
എന്തിനാ
എന്തിനാ
എന്തിനാ
ജഡ്ജി വല്ലാതെ ഉരുണ്ട് കളി
നിന്നെ കാന്തപുരം മറക്കാതെ ഇപ്പോൾ പുസ്തകത്തിൽ മാഞ്ഞു പോകാതെ രേഖപ്പെടുത്തിയെങ്കിൽ നീ അത്രയും വലിയ അനീതിയുടെ ചെകുത്താനായിരിക്കണം 👍
😊
വടക്കൻ കേരളത്തിലും ഗൾഫിലുമായി കോടികൾ പിരിച്ചു സ്വന്തം കുടുംബം നന്നായി ഉയർത്തിയ ഒരു മഹാൻ ഇനി പിൽക്കാലത്ത് വലിയൊരു അത്ഭുതങ്ങൾ കാട്ടിയ മഹാനായി അടിമകൾ ഉയർത്തി കാട്ടും
നല്ല ഓർമകുറവുണ്ട് ചെറിയ ചന്ദനാദി ബെസ്റ്റാ
താൻ എന്തൊ വലിയ സംഭവം ആണെന്നാണ് ഇയാളുടെ ഭാവം 😊 കാന്തപുരം ഇനിയും യാത്ര തുടരും 👍
ഇബ്ലീസിന്ന് അന്ത്യദിനം വരെ പ്രവർത്തനാനുമതിയുണ്ട് അത്രക്കില്ല കാന്തം
@@abdulkhader6665adaanu neeyum manassilaakkedadh
എന്തായാലും അബൂബക്കറിൻ്റെ അത്രയും വരില്ല
We🎉 0:31
അതിലെന്താ സംശയം
ഇയാളെ ഈ വാക്കുകൾ കേട്ടാൽ ഇയാൾ തീർത്തും ഒരു വിവരവും ഇല്ലാത്ത മനുഷ്യൻ ഈ വിവരം ഇല്ലാത്ത ഇയാൾ എങ്ങനെ ഇവിടൊക്കെ എത്തിപ്പെട്ടു! അത്ഭുതം
ലോകത്തിന്റെ നിലവിലെ ആധുനിക കാലത്തേ ശാപം ഓര്മ ശേഷിയുള്ള,സാമ്പത്തികമായി ശേഷിയുള്ള ഏതൊരു മണ്ടനും ഉയർന്ന പദവിയിൽ ജോലി നേടാം എന്നതാണ് .യുക്തിയും വിവേകവും ബുദ്ധിയും ആവശ്യമില്ല .കാണാപാഠം പഠിച്ചു പരീക്ഷ പാസായാൽ മതി .
താങ്കൾ ഒരു ന്യായാധിപൻ ആയിരുന്നില്ലേ 'താങ്കൾ വിധി പറഞ്ഞ കേസുകൾ ഒന്നുകൂടെ പുനർ പരിശോധന നടത്തുന്നത് നന്നാവുംകാരണം താങ്കൾക്ക്ഒരു സാധാരണക്കാരൻ്റെ വിവരവും പോലും ഇല്ല എന്നാണ്എനിക്ക് വ്യക്തമാകുന്നത്.കാന്തപുരം ഉസ്താദ് ഒരുപാട് കാലമായിസമൂഹത്തിൽ പ്രവർത്തിക്കുന്നുഏതെങ്കിലും ഒരൊറ്റ പ്രസംഗത്തിൽ പോലുംഒരാളെ ആക്രമിക്കണംഎന്ന് പറയുന്നഒരു ക്ലിപ്പ് എങ്കിലും അല്ലെങ്കിൽ ഒരു എഴുത്ത് എങ്കിലുംകാണിക്കാൻതാങ്കളെപ്പോലുള്ളവർ തയ്യാറാകുമോ
പ്രതിഅല്ലാന്ന് എന്ന് പറഞ്ഞിട്ടും
അദ്ദേഹത്തെ ഏതോ ബാഹിയ
ശക്തികൾക്കു വഴങ്ങി എടുത്ത കേസാണെന്ന് പറയാതേ പറഞ്ഞ് ഉരുളുന്ന ഭാഷ.
ഇദ്ദേഹം കേസുകളെ പഠിക്കാറില്ലത്രെ ഇദ്ദേഹം വിധിച്ച കേസുകളുടെ അവസ്ഥ എന്തായിരിക്കും.
കേസുകളെ പഠിക്കാറില്ലെന്ന് അദ്ദേഹം എവിടെയാ പറഞ്ഞിരിക്കുന്നത് പോയിന്റ് ഒന്ന് പറയാമോ കേട്ടില്ല അതാ
തനൊക്കെ എന്ത് തേങ്ങയാ ഇതൊന്ന് ശ്രദ്ധിച്ച് കേൾക്കൂ അപ്പോ മനസ്സിലാവും
പാവം മഅദനിയെ കുടുക്കിയതുപോലെ ചില ഉണ്ണാക്കൻമാരെല്ലാം കൂടി ചേർന്ന് ഒന്ന് ശ്രമിച്ചു നോക്കിയതാ - ....... പക്ഷേ കളിച്ചത് കാന്തപുരത്തോടാണെന്ന് മനസ്സിലാക്കാൻ ഇവർക്കൊക്കെ വൈകിപ്പോയി. നൂറുകണക്കിന് തലേക്കെട്ടുകാരായ വക്കീലൻമാരെ ഓരോ വർഷവും പാകപ്പെടുത്തി പുറത്തിറക്കുന്ന കാന്തപുരത്തോടാണോ പാഷാ ... വഹാബി മൗദൂദി ലീഗ് ബാന്ധവത്തിൻ്റെ കളി.
@@mayihelpyou4849ആദ്യത്തെ രണ്ടു മിനിട്ട് കേൾക്കു
കമാൽ നല്ല മനുഷ്യൻ
അപ്പോൾ നമ്മുടെ കോടതികളും, വല്യ ജഡ്ജിമാരും നിയമങ്ങളും എല്ലാം ഇത്രക്കേയുള്ളൂ.'' !! ?
ഇയാൾ തുടക്കത്തിൽ കാന്തപുരം ആരുമില്ലെന്നും ആരും അറിയില്ലെന്നും പറഞ്ഞു. അവസാനം അദ്ദേഹം വലിയ ആളാണെന്നും ഭയങ്കര സ്വാധീനമുള്ള ആളാണെന്നും പറയേണ്ടിവന്നു. അതുതന്നെയാണ് കാന്തപുരത്തിന്റെ പ്രത്യേകത 😊😊
തെറ്റ് ചെയ്തതാൽ ശിക്ഷിക്കപെടും ജഡ്ജി കമൽപാഷ സത്യസന്തൻ
കോഴിക്കോട് ഇരുന്നിട്ട് പോലും കാന്തപുരത്തെ അറിയില്ല നല്ല കാര്യം...... വിശ്വസിച്ചു
അന്നത്തെ കാലത്തു അറിയണമെന്നില്ല
Kanthapuram enda pradhanamantri Yano? Ayale ningalkku ariyamennu vechu ellavarum ariyano. Endayalum eppol ayal aranennu ellavarkkum ariyam.
Arada e kanthapuram. Ayale elavarkum ariyanam enila
ഒരു മത സ്ഥാപനത്തിന്റെ പ്രസ്ഥാനത്തിന്റെ തലപ്പത്തു ഇരിക്കുന്ന ഒരാൾ ആ മതപ്രസ്ഥാനത്തിന്റെ കീഴിലുള്ളവർക്കിടയിൽ പരിചിതനായിരിക്കും. അതിന് അയാളെ പൊതുജനം മുഴുവൻ അറിയണം എന്ന് നിർബന്ധം പറഞ്ഞാൽ തികച്ചും അസംബന്ധമാണ്.ഇത് ഒരു കാന്തപുരത്തിന്റെ മാത്രം വിഷയമല്ല. മറ്റു മതപ്രമുഖർ ഓരോരുത്തരുടെയും കാര്യത്തിലും ഇത് ബാധകമാണ്. അതുകൊണ്ട് കാന്തപുരത്തെ അറിഞ്ഞില്ല എന്നത് ഒരാളുടെ അറിവില്ലായ്മയോ കാപട്യമോ ആയി കണക്കാക്കേണ്ടതില്ല!!
എല്ലാം തുറന്നു പറഞ്ഞ സാറിന് നല്ലതു വരട്ടെ നന്ദി❤
Good 👍
😂😂😂
Kodathiyude oru avastha😊
Excellent narration of sevice experience. ❤❤
❤❤❤ kamal pasha sir❤❤❤
ഒരു തെളിവും ഇല്ലാത്ത കാര്യത്തിന് സമൂഹത്തിൽ ആദരിക്കപ്പെടുന്ന ഒരു വ്യക്തിയെ യാതൊരു അന്വേഷണവും നടത്താതെ പ്രതി ചേർക്കുന്നത് ആദ്യ സംഭവമായിരുന്നു. അത് തെറ്റായിരുന്നു എന്ന് ഇങ്ങേര് തന്നെ മനസിൽ ആക്കിയകാരണമാണ് കാന്തപുരം ഉസ്താദ് ന്റെ ജനസ്വാധീനമോ, പവറോ എനിക്ക് അന്ന് അറിയില്ലായിരുന്നു എന്ന് ഇയാൾ ആവർത്തിച്ച് പുലംബിക്കൊണ്ടിരിക്കുന്നത്.തത്വത്തിൽ ഇയാൾ ചില ശക്തികളുടെ സ്വാധീനവലയത്തിൽ അകപ്പെട്ടാണ് പ്രതി ചേർത്തത് എന്ന് ആ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാം. കൂടാതെ സീനിയോറിറ്റിയോ, കീഴ് വഴക്കങ്ങളോ കൂടാതെ ഇയാളെ ആരൊക്കെയോ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ കേസിന്റെ താക്കോൽ സ്ഥാനത്ത് പ്രതിഷ്ടിച്ചതുമാവാം.കാന്തപുരം ഉസ്താദ് നെ അതിനുശേഷമോ, മുംപോ മറ്റൊരു ജഡ്ജി യും പ്രതി ചേർത്തതായി അറിയില്ല. സത്യസന്ധത എന്ന ഒന്ന് ഇയാളിൽ ഉണ്ടായിരുന്നു എങ്കിൽ ഇയാൾ എന്തിന്റെ പേരിൽ ആയാലുംആ കേസിൽ നിന്ന് തടി ഊരില്ലായിരുന്നു. പിന്നെ ഉസ്താദ് പ്രതിപാദിക്കുന്നതിന് മുമ്പ് ഇക്കാര്യം ഇയാൾ ഇത് വരെ എവിടെ യും രേഖപ്പെടുത്തി കാണാത്തത് കൊണ്ട് ഇത് ഒരുതരം വരകലായിട്ടേ ജനം വിലയിരുത്തൂ.മിണ്ടാതിരുന്നാൽ ക്രിമിനലായി വിലയിരുത്തപ്പെടും എന്ന തോന്നലിൽ നിന്നുണ്ടാവുന്ന വീണത് അടവാക്കിമാറ്റുന്ന ചെപ്പടി വിദ്യ.നടക്കട്ടെ....
ജനസ്വാധീനവും പവറും ഉള്ള ആൾക്ക് എന്ത് ക്രിമിനൽ പ്രവർത്തനവും ആകാമെന്നോ? പ്രേരണാക്കുറ്റം എന്നൊരു വകുപ്പുണ്ട്. മദനിക്കെതിരെയും അങ്ങനെ കേസുണ്ട്.
അദ്ദേഹം പറഞ്ഞത് ശരിയാണ് കാന്തപുരം ആരാണെന്ന് അറിയില്ലാത്തവർ മാത്രമല്ല വടക്കുംന്നുള്ളവരും ഉണ്ട് കാന്തപുരം പേര് കേട്ടിട്ടുള്ളത് അല്ലാതെ ആരാണെന്ന് അറിയില്ല അത്രയേ ഉള്ളൂ കാന്തപുരം
കാന്ത puram ലോക ഫ്രോഡ് അത് കാലം തെളിയിക്കും
അതെ അത് തന്നെയാണ് ലോകം മുഴുവൻ അയാളെ ആദരിച്ച്കൊണ്ട് തെളീക്കുന്നത്😊
കാന്തപുരങ്ങൾ പറയുന്നപച്ചക്കള്ളങ്ങൾ ചേകനൂർ പൊളിച്ച എഴുപത് എമ്പതുകളിലാണു പൊന്നാനി എടപ്പാൾ മുക്കുമൂലകളിലിട്ട് ശിങ്കിടിഗുണ്ടാമുല്ലമാരുമായി ഉസ്താദും ശിഷ്യനും ചേകനൂരിനെ അക്രമിക്കാൻ ശ്രമിച്ചിരുന്നത്.അറിവിന്റെകരുത്തിനൊപ്പം സത്യസംശുദ്ധജീവിതവും, നല്ലതടിമിടുക്കുംകളരിപ്പയറ്റുമറിയുമായിരുന്ന ഒറ്റയാൾ പട്ടാളം ചേകനൂരുമായൊരുവിധത്തികും നേരിട്ടേറ്റുമുട്ടാൻ ഒരു സമസ്തക്കും മുജാഹിദിനും ജമാ അ ത്തിനും സാദ്ധ്യമായിരുന്നില്ല. അവരാരുടേയും യാതൊരു ഭീഷണികൾക്കും പ്രകോപനങ്ങൾക്കും കാന്തപുരത്തിലും ഉന്നതമാക്കുമായിരുന്ന സ്ഥാനമാനപദവീ പ്രലോഭനങ്ങൾക്കൊന്നിനും ചേകനൂരിനെ കീഴടക്കാനായില്ലെന്നതാണു സത്യം.
കാന്തപുരങ്ങളെ അസഹിഷ്ണുക്കളാക്കിയ ചേകനൂരിന്റെ ആദ്യകാല പ്രഭാഷണങ്ങൾ.....👇
th-cam.com/video/cTl61tRLDNw/w-d-xo.htmlsi=QnxJEy48Vjs64ddD
youtube.com/@vedanadam?si=1ccJpvbO0UR9vp2K
ചേകനൂർ കൊളുത്തിയ ദീപനാളങ്ങൾ അന്ധകാരനിഗ്രഹാനശ്വരസ്വർഗ്ഗവീചികളാകുന്നതിന്റെ ജ്ഞാനോദയസൂര്യകിരണങ്ങളിൽ ചില സൂചകങ്ങൾ.....👇
youtube.com/@manavam007?si=uHE2qIDY6tdUUSy1
യാതൊരു തെളിവും ഇല്ലാതെ ഒരു പരാതിക്കാരൻ പറഞ്ഞതിൻ്റെ പേരിൽ ഒരാളെ പ്രതിയാക്കിയത് ഒരു ജഡ്ജിക്ക് ചേർന്ന പണിയായില്ല.
നിങ്ങളെപ്പോലുള്ള ജഡ്ജിമാർക്ക് ഇതാണ് അവസ്ഥയെങ്കിൽ ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും
കാന്തപുരം ഉസ്താദിനെ ലോകം അറിയും. താങ്കൾ അറിയാതിരുന്നത് താങ്കളുടെ കുഴപ്പം.
കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ, ഒറ്റ വാക്കിൽ പറയട്ടെ ആരും കൊതിച്ചിടുന്ന വ്യക്തിത്വം,❤❤❤❤❤❤❤❤❤❤❤❤ സാറിന് തെറ്റ് പറ്റി അത് താങ്കളുടെ വാക്കുകളിൽ പ്രകടമാണ്
pari
കാന്തപുരം അബൂബക്കർ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കള്ളൻ
@@ishraqadunya7109 സ്വന്തം വീട്ടിൽ നിന്നും പഠിച്ചത്..
@@fasilmubarak8529 കുരുടൻ ആനയെ വിലയിരുത്തിയ പോലെ..
അത്രയ്ക്കും സൗന്ദര്യവതിയായിരുന്നു
പോന്നു ജമീലാ 😂
കാന്തപുരത്തെ മാത്രം അറിയില്ല പോലും. നല്ല ജഡ്ജി.
ചേകന്നൂർ മൗലവിയെ എല്ലാവരും അറിയും കാന്തപുരത്തെ ആർക്കും അറിയില്ല 😅😅
കാന്ത പുരത്തെ മലബാറിൽ അറിയുന്ന പോലെ മറ്റു സ്ഥലങ്ങളിൽ അറിയില്ല.. അത് ശരിയാണ്...@@qadiriqadiri2828
കാന്തപുരത്തെ എല്ലാവരും അറിയാൻ മാത്രം പ്രശസ്തനായ ആൾ ഒന്നുമല്ല 😅
കേരളത്തിൽ തന്നെ കാന്തപുരത്തിനെ അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട്.
കാന്തപ്പന്റെ മായവലത്തിൽ കിടക്കുന്ന അന്ധ ഭക്തരായ നിങ്ങൾക്കല്ലേ അറിയൂ. ഇയാൾ ഒന്നാംതരം തരികിട. കപട ആത്മീയ മൂടിയാണ് അയാളുടെ നിലനിൽപ്.
വളരെ ഹൃദ്യവും സത്യവുമായി തോന്നിയ കമാൽ പാഷയുടെ വാക്ക് "കാന്തപുരം ഇത്ര വലിയ ആളാണെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു." എന്ന വാക്കാണ്.... അങ്ങനെ അയാളും കാന്തപുരത്തെ പഠിച്ചുകൊണ്ടിരിക്കുന്നു....
SIR I AM FROM MALA, EVEN I TOOK MY MOTHER TO THAT HOSPITAL, BUT THE RESULT .... I SALUTE YOU SIR , YOU ARE A INDIAN JAI HIND,
My Lord 🙏 സത്യം ഏവ ജയതേ 🎉
സത്യമേവ ജയതേ
ബല്ലാത്ത ഒരു ഇജ്ജാതി തന്നെ😮
സത്യ സന്ധനും, നീതിമാനും, നിഷ്പക്ഷനുമായ ഏക ജഡ്ജി ആണ് ബഹുമാന്യനായ ജസ്റ്റീസ് കമാൽ പാഷ ❤❤❤
യാതൊരു സമുദായ പ്രീണനവും ഇല്ലാത്ത ജഡ്ജി ❤❤❤
Sir now correct and truth said very very big personality recieved this time good congratulations very simple expression thank you
കോടതികൾക്കും ഇങ്ങനെയോ സദാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും ചിരി വരുന്നു അഭിമാനിക്കാം
അങ്ങ് പറഞ്ഞല്ലോ പ്രദാനമത്രിയയല്ല മുഖ്യമന്ത്രി ആയാലും കാന്തപുരമായാലും എനിക്ക് അവര്ന്നും അല്ലെന്ന് അങ്ങ് പറഞ്ഞല്ലോ നിങ്ങൾ ആരാ. നിങ്ങൾക്കും അത്രയേ വില കല്പ്പിക്കുന്നു... നിങ്ങളെ വിധി മൊത്തം പരിശോതിക്കണം..... നിങ്ങൾ ആൾ വേറെയാ.... നിങ്ങളെ സംസാരം കണ്ടാൽ തിരിയും
പപപ😂
ആ കോള്ളരുത്താത്തോനെ ആരാണ് ഗ്രാൻഡ് മുഫ്തി ആക്കിയത്, ഫ്ഫു
എന്തോന്ന് ആടോ നീ കൂടുന്നത്
ജഡ്ജിയുടെ മുന്നിൽ എല്ലാവരും തുല്യർ ആകണം
الله@@mayinthidil8653
ഇത്രയും ദുർബലനാണോ കേരള ഹൈ കോർട് ജഡ്ജ് ആയി ഇരുന്നത് ? ഒരു ആത്മകഥയിൽ തന്റെ പേര് പരാമർശിച്ചു എന്ന് കേൾക്കുമ്പോഴേക്കും സ്വയം വെള്ളപൂശാൻ ശ്രമിക്കുന്ന അല്പത്തരം കാണുമ്പോൾ ...... ആദ്യം ആ പുസ്തകത്തിൽ പരാമർശിച്ച കാര്യം ഒന്നറിയാൻ ശ്രമിക്കാമായിരുന്നു എന്നിട്ടു മതിയായിരുന്നു സ്വയം നിഷ്കളങ്കത ചമയൽ അങ്ങിനെയായിരുന്നേൽ ഇത്രയും ചെളിയിൽ കിടന്നു മെഴുകണ്ടായിരുന്നു.
😂
ആൾദൈവം കാന്ത ഭക്തന്മാർക്ക് സത്യം പറയുമ്പോൾ കുരു പൊട്ടും. കള്ളത്തരത്തിലും കാപട്യത്തിലും സമുദായത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കിയുമാണല്ലോ കാന്താപ്പൻ ശിർക്കിന്റെ ശൈത്വനിക സാമ്രാജ്യം കെട്ടി പൊക്കിയത്. അതിന് നിലനിൽപ്പിനു വേണ്ടി കപട ആത്മീയ മുഖം മൂടിയും അണിഞ്ഞു സമുദായത്തെ പറ്റിച്ചു ജീവിക്കുന്നത്.
endonnadai vivaram ille
നീ മണ്ടനോ പൊട്ടാനോ?
അദ്ദേഹം പറയുന്നത് ശരിയാണ്..
പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും ചെയ്യാൻ പറ്റും..മനസ്സമാധാനം എന്തിനു നഷ്ടപ്പെടുത്തണം.. വേറെയും ആളുകൾ ചെയ്യട്ടേ
പ്രസംഘിച്ചു എന്ന് ആരെങ്കിലും പറഞ്ഞൽ പ്രതിയാകുമോ... തെളിവ് വല്ലതും വേണ്ടേ..... നല്ല ജഡ്ജി 😂😂😂😂😂
😀
എടോ സ്വാധീനം ഉണ്ടെങ്കിൽ രക്ഷപ്പെടും കാന്തൻ തന്നെ പ്രതി
So Zakkir Naik is also innocent, as per ur exa-logic.... Then why did he flee....
Potta@@AbbasPullath-gp6ck
ഏതാടാ നീ പ്രസംഗിച്ചാൽ മതി പ്രതിയാവും
സർ അങ്ങ് നിയമം നന്നായി പഠിച്ചു എന്ന് നമ്മുക്ക് അറിയാം ഒരു സംശയം ഇപ്പോള് വ്യക്തികൾ അവരെ പേരെടുത്തു പറഞ്ഞു പ്രസ്താവന ചെയ്യുന്നത് അതിൻ്റെ നിയമ ഗൗരവം ഉണ്ടോ എന്ന് സംശയം തോന്നി. ഇവിടേ സിബി മാത്യു ഡിജിപി ആയി റിട്ടയർ ചെയ്തത് ശേഷം ഒരു ബുക്ക് പ്രസ്ഥികരിച്ചു അതിൽ യഥാർഥ പ്രതി കളുടേ പേരു് പ്രസിദ്ധ പ്പെടുത്തി എന്നതു സുപ്രീം കൊടതി ഡിജിപി യുടെ പേരിൽ കേസ്സ് എടുക്കണം എന്ന് വാർത്ത ടിവിയിൽ ഇന്നു വന്നിരുന്നു.അതുകൊണ്ടാണ് ഈ കമൻ്റ് എഴുതുന്നത്.
കരുതി കൂട്ടി ഉസ്താദിനെ പ്രതിയാക്കാൻ മോഹിച്ചു നടന്നില്ല.... ജമാഅത്തെ ഇസ്ലാമി എത്ര യാണ് വാഗ്ദാനം ചെയ്തത് ഉസ്താദിനെ പ്രതിയാക്കാൻ...... ആര് വിചാരിച്ചാലും നടക്കാത്തത്.......
ഒരു ജഡ്ജി ആദ്യം ചെയ്യേണ്ടത് വാർത്ത മാധ്യമങ്ങൾ നിരീക്ഷിക്കുക എന്നതാണ് കമാൽ പാഷ പത്രം തൊട്ടു നോക്കാറില്ലേ കാന്തപുരം ഉസ്താദ് എറണാകുളത്ത് വലിയൊരു സമ്മേളനം 1989ൽ നടത്തിയിരുന്നു കാന്തപുരം ഉസ്താദ് തെക്കൻ ജില്ലകളിൽ വന്നിട്ടില്ല എന്ന് കളവ് പറയുകയല്ല പാഷ ചെയ്യേണ്ടത് വാർത്ത മാധ്യമങ്ങൾ കാണാനും വായിക്കാനും തുടങ്ങുക
89 ലെ കൂടാരകഥ മഹാനായ ശംസുൽ ഉലമ വെക്തമായി പറഞ്ഞിട്ടുമുണ്ടല്ലോ
ചന്ദ്രികയും തേജസു പത്രവുമൊക്കെ ആരാ വായിക്കുന്നെ ...
തെറ്റ്. ചെയ്താൽ. കാന്തപുരവും. ശിക്ഷിക്ക. പെടണം..
എന്നിട്ട് എന്തായി വല്ലതും നടന്നോ
തെറ്റ് ചെയ്യാത്തത് കൊണ്ടാണ് ഉസ്താദ് ഇന്നും അത് തുറന്ന് എഴുതിയത്
സത്യം
മോഡി, അമിത് ഷാ ഉൾപെടെ എത്രയോ ആളുകൾ ശിക്ഷിക്കപ്പെടാതെ വിലസി നടക്കുന്നു. പണവും, രാഷ്ട്രീയവും ഒക്കെ ഉണ്ടെങ്കിൽ ഇവിടെ..ഇവിടെ മാത്രം രക്ഷപ്പെടും. പക്ഷേ പിടിക്കപ്പെടുന്ന ഒരു ലോകം ഉണ്ട് .
@@farookumar2832truth❤
നീതിന്യായ വ്യവസ്ഥയുടെ അപജയം തുറന്ന് പറഞ്ഞ താങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏 സ്വാധീനമുള്ളവർക്ക് നീതിന്യായ വ്യവസ്തയെ വിലക്കെടുക്കാം എന്ന് ഇന്ന് തെളിഞ്ഞുകൊണ്ടേയിരിക്കുന്നു 🥲
ജഡ്ജിയെ താങ്കളുടെ സംസാരത്തിൽ വിക്കി കളിക്കുന്നത് എന്താണ്
വിക്കുള്ളോർക്ക് അങ്ങിനെയേ തോന്നൂ
കളവ് പറഞ്ഞ് ജീവിച്ച ഒരു മാഹാ വിണ്ടി
😂
Criminaline support cheyyunnavanmarrkku ingane palathum thonnum, Kanathapuram fans orathal nannu
ഉപ്പ് തിന്നാൽ വെള്ളം കുടിക്കും
കാര്യങ്ങൾ വിശദീകരിച്ചത് നന്നായി
പ്രിയപ്പെട്ട കമാൽ പാഷ Best wishes
ഇദ്ദേഹത്തിനു എല്ലാം അറിയാം. പക്ഷെ ഒന്നും അറിയില്ല. പറയുന്നതിൽ ഒരു വ്യക്തത ഇല്ല.
സത്യസന്ധമായ നുണ
ജസ്റ്റീസ് കമാൽ പാഷ ❤❤❤
സത്യം പറഞ്ഞതിന് അതേഹത്തിന്റ മെക്കിട്ടു കേറണ്ടടെടാ koppukale
നിനക്ക് എല്ലാം അറിയാലേ
അൽഷിമേഴ്സ്
"വിശുദ്ധ രോമം"
വൈക്കം മുഹമ്മദ് ബഷീർ❤❤❤
സ്വാധീനം കൊണ്ട് രക്ഷപ്പെട്ടു
കാശ് കൊണ്ട് രക്ഷപെട്ടതാ
@@hasankottapuram9710നീ എത്ര കൊടുത്തു
നീ ആയിരിക്കും രക്ഷ പെടുത്തിയത്
വിശ്വസിക്കാത്തതിന്റെ പേരിൽ അല്ലെങ്കിൽ വിമർശിച്ചതിന്റെ പേരിൽ പ്രവാചകന് പോലും ഒരാളെ കൊല്ലാനുള്ള അധികാരം അല്ലാഹു നൽകിയിട്ടില്ല പിന്നെയല്ലേ മതം വിറ്റ് ജീവിക്കുന്ന ജീവികൾക്ക്.
@@SAEEDVK-o6y അര മനരഹസ്യം അങ്ങാടി പരസ്യം
U r tight person and sincere Judging God bless u lot
സംസാരത്തിൽ എന്തോ ചില Spelling mistake കൾ ഒളിഞ്ഞിരിക്കുന്നതായി അനുഭവപ്പെടുന്നു
എല്ലാവർക്കും അത് തോന്നുന്നില്ല അയാൾ പറയുന്നത് ഹിസ്റ്ററിയാണ് ഓർത്തോർത്ത് പഴയ കാര്യങ്ങൾ പറയുന്നു ഒരു ഒരു പ്രശ്നവും തോന്നില്ല..
God is guiding you in every moment
ഞാൻ ഞാൻ ഞാൻ മാത്രം ശരി ഒരു ചുക്കും അറിയാത്ത ജഡ്ജി ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു ഇപ്പോൾ ഒരു ആത്മ കഥയിൽ പരാമർശം എന്താണെന്ന് അറിയുന്നതിന് മുൻപ് കിടന്നു മോങ്ങുന്നു നിങ്ങൾ ജോലി സത്യ സന്തമായി ചെയ്തിരുന്നോ സർ
ജസ്റ്റീസ് കമാൽ പാഷയുടെ ചെരിപ്പ് നക്കാൻ യോഗ്യത ഇല്ല നിനക്കൊക്കെ 😅😊
ശരിയാ...അതിനു യോഗ്യത നിനക്ക് മാത്രമേ ഉള്ളൂ...നിനക്ക് മാത്രം😂😂😂😂😂😂😂😂@@abcdjunctionl7439
നിന്റെ നേതാക്കൾക്കും.
എന്നാൽ നിങ്ങൾ പോയി ജഡ്ജി ആകു.. നല്ല റ സം ആയിരിക്കും
@@abcdjunctionl7439 ശരിയാ....അതിനുള്ള യോഗ്യത നിനക്കെ ഉള്ളൂ...നിനക്ക് മാത്രം...😂😂😂
ഇന്നും ആ കൊല കേസ് പ്രതികളെ പിടിക്കാതെ പോവുന്നത് എന്തുകൊണ്ട് അത്രക്കും മോശമാണോ നമ്മുട judisery 🙏
പ്രതികളെ പിടിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. എല്ലാം കഴിഞ്ഞു.
@@SyedifyArt🤣🤣അതെപ്പോ
പക്ഷേ തെളിവുകൾ ശക്തം അല്ലാത്തതിനാൽ (body കിട്ടിയില്ലല്ലോ) അപ്പീൽ കോടതിയിൽ കേസ് വിട്ട്പോയി@@SyedifyArt
കുറ്റവാളികൾ അത്ര വിദഗ്ദമായി അത് ചെയ്തു
@@ktashukoor അത് ഒരിക്കലും തെളിയൂല 😄😊
പാഷേ താങ്കളുടെ സംസാരത്തിൽ മൊത്തം ഒരു കൺഫ്യൂഷൻ കോടതിയുടെ വില കുറച്ച് കാണിക്കുന്ന വാക്കുകൾ മാത്രമല്ല മറ്റാരുടെയെല്ലോ വാക്കുകൾക്ക് കാതോർത്ത് നീതി പീഠത്തെ ഈ കേസിൽ ചലിപ്പിച്ചു എന്ന തോന്നൽ ഉളവാക്കുന്ന വാക്കുകൾ
Criminaline support cheyyunnavanmarrkku ingane palathum thonnum, Kanathapuram fans orathal nannu
His inspiration
ഇന്ന് കാന്തപുരം ഉസ്താദിനെ ലോകം അറിയപ്പെടുന്ന പണ്ഡിതനായി
നന്നായി
Kundithan
അത് കൊണ്ട് ലോ കം വിജിലമ്പി ച്
ആ പണ്ഡിതന്റെ ഒറ്റ കഴിവ് കൊണ്ട് ലോകം ആ ധു നികതയിൽ ഉല്ലസിക്കുകയാണ്
ഇന്റർനെറ്റ്. കമ്പ്യു ട്ടർ. മൊബൈൽ. മോഡേൺ ടെക്നോളജി.. എന്തിന് പറയുന്നു ചന്ത്രയാ ൻ വരെ കണ്ടുപിച്ചു 😂😂😂
: പണ്ഡിതനായിട്ടല്ല, മത പുരോഹിതനായിട്ടാണ് അറിയുന്നത്😂
മോദിയേയും ലോകം അറിയുന്നുണ്ട്.
Kamaal താങ്കൾക്ക് തെറ്റ് പറ്റി എന്ന് പറഞ്ഞു ഇനി ന്യായികരണം പറഞ്ഞ് ജനങ്ങളുടെ ഇടയിൽ വന്നിട്ട് കാര്യമില്ല
താങ്കളോട് ഒരു ബഹുമാനവും, സ്നേഹവും ഉണ്ടായിരുന്നു. ഈ സംസാരം കേട്ടിട്ട് താങ്കൾ ഇപ്പോഴും എന്തക്കയോ മറച്ചു പിടിക്കുന്നു എന്നൊരു തോന്നൽ
Thank you,
ഇയാൾക്ക് ഓർമ കേട് നല്ലവണം ഉണ്ടല്ലോ.... ട്രസ്റ്റ് യിൽ പേര് എങ്ങനെ വന്നു... അവർ ചേർത്തത് ആണെകിൽ എന്ത് കൊണ്ട് നിയമ നടപടി സ്വീകരിച്ചില്ല... നിന്നെ ആർക്ക് അറിയാം കാന്തപുരത്തെ ലോകം മുഴുവൻ അറിയും
ഈ കേസ് പുനരന്നേശിച്ച് സതൃ൦ പുറത്തുകൊണ്ടുവരണ൦
കാന്തപ്പനു൦ മറ്റ് ഉന്നത രാഷ്ട്രീയ നേത്രത്തങളു൦ കളിച്ചിട്ടുണ്ട്
അക്കാലത്ത് ഒരുബീജേപ്പി നേതാവിന് ഒരുകോടി കൊടുത്തൂ എന്ന് വാർത്തയുണ്ടായിരുന്നൂ
മുടിമൊല്ലാക്ക ലോക ഫ്രോഡാണ്
Good
ഞാൻ കേരളത്തിലെ
ഒരു സാദാ പൗരൻ❤❤ എന്നാൽ
ഇന്ത്യാമഹാ രാജ്യത്തെ
അല്ല ,ലോകത്തെ
ഇന്ന് ജീവിച്ചിരിക്കുന്ന
വിദ്യാഭ്യാസ വിപ്ലവകാരിയാണ്
കാന്തപുരം ഉസ്താദ് ......
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഉസ്താദിൻ്റെ
ശിഷ്യന്മാർ
അല്ല, എന്നെ പോലെ സൗദാ മനുഷ്യൻ്റെ
ചോദ്യം പോലും
കമാൽ പാഷ സാർ
താങ്ങില്ല Ok
ഓഹോ നീ കാന്തപുരത്തിന്റെ മൂടു താങ്ങിയന്നല്ലേ
അല്ല മാഷേ അവിടുന്ന് പറഞ്ഞു ഇവിടുന്നു പറഞ്ഞു എന്ന് പറയുന്നത് അല്ലാതെ കാന്തപുരം അങ്ങനെ പ്രസംഗിച്ചതായി ഒരു ഓഡിയോ ക്ലിപ്പ് എങ്കിലും ഹാജരാക്കാൻ സാധിക്കുമോ?
ആത്മകഥയിൽ പരാമർശിച്ചിടുണ്ട്.
ഒന്നും വേണ്ട മൂന്നും വേണ്ട സത്താർന് കിട്ടിണിയും വേണ്ട 😂
നിന്നെ പോലെ വിവരം ഇല്ലാത്ത നക്കികളാണെ കണ്ടപ്പുറത്തിനെ ബലം
ആത്മകഥയിൽ ചേകന്നൂരിനെ കൊന്നവന്
രക്തസാക്ഷിയുടെ പ്രതിഫലമുണ്ടെന്ന് പ്രസംഗിച്ച ഭാഗം ഉണ്ടെന്നാണോ? ഏത് പേരിലാണ് ഉള്ളത്
കാന്ത പുരം പ്രസംഗിച്ചത് തെളിയിക്കാൻ ആക്കാലത്തു മൊബൈൽ ഫോൺ ക്യാമറ ഇല്ലാത്തത് കൊണ്ട് ആർക്കും ഒരു visuals കിട്ടാൻ പ്രയാസമാണ്. പിന്നെ അയാളെ മുന്നിലിരുത്തി ശിങ്കിടികൾ. അതും അതിനപ്പുറവും വിഷലിപ്തമായി പ്രസംഗിക്കുന്നുന്നത് കേട്ടിട്ടുണ്ട്. മുന്നിലിരിക്കുന്ന അയാൾ അങ്ങനെ പ്രസംഗിക്കരുതെന്ന് പറയാനോ, അത് തടയാനോ ശ്രമിച്ചിട്ടില്ല.
പറയുമ്പോൾ എന്താണ് തപ്പി കളിക്കുന്നത് കഴിഞ്ഞ് പറയുമ്പോൾതപ്പോണ്ട കാര്യം വരികയില്ലല്ലോ
താങ്കൾ ഈ ചൈത ചൈതികൾതന്നെയാണ് ആത്മകഥയിലും പറഞ്ഞിട്ടുള്ളത് ഇതിന് എന്തിന് ഇങ്ങനെ വെപ്രാളപെടണം പല ചാനലിലും പലകഥകൾ മെനഞ്ഞ് കഷ് പൊടുന്നത്
അദ്ദേഹം അദ്ദേഹത്തിന്റെ ഭാഗം വളരെ ക്ലിയറായിട്ട് പറയുന്നു... അതിൽ ഒരു പെപ്രാളവും കാണാനുമില്ല... കമാൽ പാഷ അദ്ദേഹം കൃത്യമായി ഹിസ്റ്ററി പറയുന്നു... അതിൽ എന്താ ഇത്ര കുഴപ്പം
One of the positive aspects of this controversy now is that it shed light on the truth behind Chekannur's murder. How the people with power wheather it is religious or political influencing even the judiciary is frightening.
താൻ ഇനി കിടന്നു മെഴുകണ്ട. കാര്യം എല്ലാവർക്കും മനസ്സിൽ ആയിട്ടുണ്ട്. ബ ബ ബ അടിക്കാതെ പോ
സൃ൪ഗ൦.കിട്ടു.ഉറപ്പു
۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ
വിശ്വാസികളേ, പണ്ഡിതന്‍ മാരിലും പുരോഹിതന്‍ മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായ മായി തിന്നുകയും, അല്ലാഹു വിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപ മാക്കി വെക്കുകയും, അല്ലാഹു വിന്‍റെ മാര്‍ഗത്തില്‍ അത് ചെലവ ഴിക്കാതിരി ക്കുകയും ചെയ്യുന്ന വരാരോ അവര്‍ക്ക് വേദന യേറിയ ശിക്ഷയെപ്പറ്റി സന്തോഷ വാര്‍ത്ത അറിയിക്കുക.(Q/9:34)
പണ്ഡിതനാണെന്ന് തോന്നുന്നു😊
ജഡ്ജി സാറിനു അറിയില്ലെങ്കിലും അവിടെയുള്ള മറ്റു മനുഷ്യർക്ക് ഒക്കെ അറിയാം
Fear nothing effected simple Dialogue good reward from God
തുടക്കംമുതൽ അവസാനം വരെ താങ്കളുടെ നിലവാരം ഇടിക്കുന്നതായി പോയി
Yes 💯👍👋✌️
സാർ, നീതിന്യായ വകുപ്പ് ഇങ്ങിനെയാണെന്ന് മനസ്സിലായി. ജനങ്ങൾക്ക് ഇന്നത്തെ അവസ്ഥയിൽ നിരാശയുണ്ട്. പണമുള്ള വന് എന്തുമാകാമല്ലോ? ഏതായാലും ഒരുപാട് സൽപ്പേരു നേടി അങ്ങ് മാന്യമായി വിരമിച്ചു. ദൈവത്തിന് നന്ദി പറയുക മാത്രമാണ് സാധാരണ ചെയ്യുക. ഈ വകുപ്പിൽ പാര കളുണ്ട് എന്ന് മനസ്സിലായി. അതായിരിക്കാം അങ്ങ് സുപ്രീം കോടതി ജഡ്ജ് ആകാതിരുന്നത് എന്നും ഊഹിക്കുന്നു.
Sathyam..❤
സുപ്റീ കോടതിയിലെത്തത് കാന്തപുരത്തിന്റെ ഗുരുത്വ ക്കേട് തന്നെ.
കാന്തപുരത്തെ അഭാകീർത്തി പെടുത്താനും ചെളി വാരി എറിയാനും തയ്യാറാവുന്നവരെ. വാപ്പ എന്ന് വിക്കാൻ പോലും ആഗ്രഹിക്കുന്ന കുറെ തന്തക്കു പിറക്കാത്തവർ ആണ് ആക്കാലത്തും തന്ത ഇല്ലാത്ത വാൾ പോസ്റ്റും നോട്ടിസും ഇരുട്ടിന്റെ മറവിൽ. പ്രചരിപ്പിച്ച. തന്തക്കു ജനിക്കാത്ത മക്കൾ അന്നും ഇന്നും കാന്തപുരം എന്ന് കേൾക്കുമ്പോൾ എന്ധും എഴുതി വിടും
Sir ആരാണ് കൊന്നത് ആരാണ് കൊല്ലിച്ചത്.. പിന്നെ ആരെയാണ് പ്രതി ആക്കിയത് പ്രതിയെ മാറ്റാൻ എത്ര കോടി കൊടുത്തു... എന്നൊക്കെ അറിയുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.... ഒരു നാൾ വരും സത്യം പുറത്തു വരും 👍
ആരെയാണ് കൊന്നത്?
താങ്കൾ പറഞ്ഞതിലെ വൈരുദ്ധ്യങ്ങളും അപാകതകളും
ഒന്ന്. കാന്തപുരം ആരുമറിയാതെ എനിക്കറിയാത ഒരാളാണ് എന്ന് ആദ്യം പറയുന്നു.
പിന്നെ വലിയ സ്വാധീനമുള്ള എല്ലാവരും അറിയുന്ന ആളാണ് എന്ന് പറയുന്നു.
രണ്ട്. കേസിനെ പറ്റി പഠിക്കാതെയാണ് കേസ് കൈകാര്യം ചെയ്യുന്നത്
മൂന്ന്. വാർത്തകളോ മറ്റ് പൊതു കര്യങ്ങൾ അറിയാതെയാണ് ഇയാൽ കേസ് കൈകാര്യം ചെയ്തത്.
നാല്. തനിക്കെതിരെ അന്ന് വന്ന കേസുകളെ കുറിച്ച് അറിഞ്ഞിട്ടും നേരിടാതെ ഒളിച്ചോടി തടി തപ്പി.അവർക്കെതിരെ ഒരു നടപടിയും എടുക്കാൻ എന്ത് കൊണ്ട് കഴിഞ്ഞില്ല.?
കരിയറിലെ first തന്നെ കൊക്കിൽ കൊള്ളാത്തത് കൊത്തി ആളാകാൻ നോക്കി പണി കിട്ടുമെന്നയപ്പോ തടി തപ്പി.
അതിനു താങ്കളെ പ്രേരിപ്പിച്ച / പ്രോത്സാഹിപ്പിച്ച ശക്തി ആരെന്നു പറയലയിരുന്നു ഈ ബ ബ ബ അടിക്കുന്നത്തിലും നല്ലത്
Excellent sir👍👍
അതെ ഒരു ജഡ്ജ് ആയാൽ പോലും സത്യം നീ ധി ദയ ഇതിനൊന്നും ഇവിടെ വിലയില്ലെങ്കിലും നാളേ പര ലോഗ ത്ത് ഇതിന് മാത്രമേ വില മദിക്കുള്ളൂ
ദൃശ്യം സിനിമ കണ്ടിട്ടുണ്ടോ?
മോഹൻലാൽ കൊല നടത്തുന്നു. മറവ് ചെയ്ത ശവം ആരുമറിയാതെ മാറ്റുന്നു. പോലീസിന് കണ്ട് പിടിക്കാൻ കഴിയുന്നില്ല.
എന്ന് വെച്ച് മോഹൻലാൽ കുറ്റവാളിയല്ലെന്ന് ആരെങ്കിലും പറയുമോ?
ചേകന്നൂർ മൗലവി കേസുമായി ബന്ധപ്പെട്ട് കാന്തപുരം ഉസ്താദിനെ കൊടുക്കാൻ ശ്രമിച്ച കമാൽ ഭാഷ ഉപ്പുതൊട്ട കലം പോലെയായി 😄😄😄😄😄😄
നാഥാ ഈ കൗതുകതാരമായ കാന്തപുരത്തിന് ദീർഗ്ഗാ യുസ്സ് നൽകണെ അല്ലാ.
വാജ്പേയി ,രാജഗോപാൽ എന്നിവരുടെ പേരുകൾ കാന്തപുരം അബൂബക്കർ മുസ്ലിയാരിനെ രക്ഷിച്ചു എന്ന് ആ കാലഘട്ടത്തിൽ കേട്ടിരുന്നു..
സരിയാ
Respect sir chekannur moul, has two wives nazimudeen edava
അതെയോ. ഇത്രയും സ്വാധീനം ഉള്ള കാന്തപുരത്തെ ഒരു ജഡ്ജിക് അറിയില്ല പോലും
ചില്ലറ കോടികൾ ഗോപാൽ കൊടുക്കണം അത്രേ ഉള്ളൂ 😂
@@Sulthan-r2iഇന്ത്യയിലെ എല്ലാ ജ്ഡ്ജിമാർക്കും കാന്തപുരം ആരാണെന്നു മോങ്ങി ലെറ്റർ വിട്ടിട്ടുണ്ട്
ഈ വിഷയത്തിൽ കോടതിതന്നെ പാഷയെ ആട്ടി വിട്ടത് എല്ലാവരും കേട്ടതാണ്!
കാന്തപുരം ആണ് ശരി 🎉🎉
ഒരു ജഡ്ജ്ജിയുടെ അവസ്ഥ ഇത് ആണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും.
നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ ആകെപ്പാടെയുള്ളത് പടച്ചതമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്മാവ് ജീവൻ എന്ന് ഒരു സിം മാത്രമേ യുള്ളൂ അത് ഏത് സമയത്തും വന്നു ഉരികൊണ്ടുപോകുകയും ചെയ്യും
മാതാപിതാക്കളുടെ ശുക്ലം. 😂
നട്ടെല്ലില്‍ നിന്നും വരുന്നു എന്ന് ചില പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന സാധനമല്ലേ ശുക്ലം ....? മാതാവിന് അതില്ല സാറേ.
സത്യം അല്ലാഹുവിന്റെ കോടതിയിൽ തെളിയും
സത്യത്തിൽ ഇയാൾ എങ്ങനെ ജഡ്ജിയായി ഒന്നും അറിയത്തില്ല😂
I can believe you mr.kamal pasha
കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്‌ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാൻ പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോപ്പെടുത്തി മാളയിലെ കമാലിയ ട്രസ്റ്റിന് കീഴിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്‌ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ വായിച്ചതോർക്കുന്നു. സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? അറിയാൻ ആഗ്രഹമുണ്ട്.
ഫിത്നക്കാരൻ ap
പത്രവും മീഡിയയും പറയുന്നതും ഊഹാ പോഹങ്ങളും അടിസ്ഥാനമാക്കി ഡോക്യൂമെന്ററി എവിഡൻസ് ഇല്ലാതെ താങ്കൾ എങ്ങിനെയാണ് അദ്ദേഹത്തെ കേസിൽ പെടുത്തി? ഞാൻ അയാളുടെ ഒരു ശക്തനായ വിയോജിപ്പ് കാരനാണ്. എന്ന് കരുതി ഇത്തരം തരം താണ പണിക്കു പോയതിൽ നിങ്ങൾ വെറും സിറോ ആണ് ഇപ്പോൾ 👎👎👎
മുസ്ലിംകളുടെ ഇടയിൽ ഏറ്റവും കൂടുതൽ ഭിന്നിപ്പും തമ്മിലടിയും കത്തികുത്തും നടത്താൻ നേതൃത്വം നൽകിയ വ്യക്തിയെ ആരാണ് അറിയാത്തത്?
@@moideent9227കാന്തപ്പൻ അല്ലേ
💩💩💩തേങ്ങ യാണ്
Hope justice will be done to Chekannur Moulavi.
Never. Culprits are stronger. They are the boot lockers of all political parties and have ground support of brainless gunda people.
Kamal pasha എന്ന് കേൾക്കുമ്പോൾ ബഹുമാനം ഉണ്ടായിരുന്നു ഇത്രയും ചീപ്പ് ആണെന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നുന്നു
എന്ന് സഖാഫി
സങ്കടം തോന്നേണ്ട മാമ്മന്റെ കൂട്ടരു എല്ലാവരും അങ്ങിനെ തന്നെ...... അതിലെന്താ ബിസ്മയം.....
Usthad❤❤❤
ഒരാളുടെ ആത്മകഥയിൽ തൻ്റെ പേര് പരാമർശം കണ്ടപ്പോയേക്ക് ധൃതി പിടിച്ച് മാപ്രകളെ വിളിച്ച് തൻ്റെ ബാഗം ന്യായീകരിക്കാൻ ഇയാള് ശ്രമിക്കുമ്പോൾ ... ഇയാള് എന്തോ തെറ്റ് മറച്ചു വാക്കുന്നുണ്ടെന്ന് വിവേകമുള്ള മനുഷ്യർ ചിന്തിച്ചു പോവും
'ഭാഗം'
Good.. speech suoper 👍🙏 goodllk feamly 🙏
ലാവലിൻ മാറി പോകുന്നത് എങ്ങനെ എന്ന് ഇപ്പോൾ മനസിലായി.
Honest judge ❤
ഒരു ചെക്കന്നൂർ കൊല്ലപ്പെട്ടപ്പോൾ ഒരായിരം ചെക്കന്നൂർമാർ ഉദയം ചെയ്തു... ഇരുൾ ഉള്ളതുപോലെ വെളിച്ചവും ഉണ്ട്. എത്ര ഇരുൾ നിറച്ചാലും കാന്തപുരമേ വെളിച്ചം അതിലേയ്ക്കു ഒരുനാൾ കടന്നുവരും... അതാണ് പ്രകൃതി നിയമം
എട മണ്ടാ എവിടെ ആയിരം ചേകന്നൂർ ?😂
ജാമിത അല്ലെ? ഒടുക്കം എന്തായി 😂😂😂
@@offline673 വിവാഹപ്രായം 9ആക്കി ഉയർത്തിയിട്ടുണ്ട്.. 😂😂
തെളിവും, വെളിച്ചവും ഇയാളുടെ പക്കലുണ്ടെങ്കിൽ പിന്നെന്തിന് താമസിക്കുന്നു .അതിങ്ങ് കൊണ്ടുവാ !
നമുക്ക് നടപടിയിലേക്ക് പോകാമല്ലോ ?
അന്ധമായ വിരോധം അല്ലാതൊന്നുമില്ല.
വിവരക്കേടിന്റെ ആൾരൂപം .
കുറച്ചെങ്കിലും ഉളുപ്പുണ്ടാകു
ന്നത് നല്ലതാ@@b2bspy503
അങ്ങനെ കാന്തപുരം എവിടെയും പ്രസംഗിച്ചിട്ടില്ല... ചെറുതും വലുതും രഹസ്യവും പരസ്യവുമായ പല പ്രസംഗം ഞങ്ങളൊക്കെ കേട്ടതാണ്..
കാശും പിടിപാടും ഉള്ളവന് നിയമം വഴി മാറും, നിയമങ്ങൾ പാവങ്ങൾക്ക് മാത്രം 😊
👍👍
Sir ഏതായാലും പുതിയ ചർച്ചകൾ ക്ക് തിരി കൊളുത്തി (ഇതോടെ തീരും എന്ന് തോന്നുന്നു )
അപ്പൊ ap ഉസ്താദിന്റെ ബുക്ക് ആത്മ കഥ വന്നത് അറിഞ്ഞില്ലേ. അതിൽ ഇദ്ദേഹത്തെ നന്നായി വിമർശിക്കുന്നുണ്ട്.. അതിനുള്ള മറുപടിയാ ഇത്
@@pnoushadനിങ്ങൽ അത് വായിച്ചു നോക്കിയോ...കമൽ പാശയെ വിസ്ഥരിച്ചത് കണ്ടോ.. അവിടെ എന്തെങ്കിലും ഒരു സംഭവം കളവ് ആയിട്ട് ഉസ്താദ് ഇയുതിയത് തെളിയിക്കാൻ പറ്റുമോ ..സത്യം സത്യമായി ഉസ്താദ് ഇയുതിയപ്പോൾ തൻ്റെ പേര് പരാമർശിച്ചത് കണ്ട് വെപ്രാളപ്പെട്ട് മാധ്യമങ്ങളെ വിളിച്ച് തൻ്റെ ഭാഗം വിവരിച്ചു കാണിക്കാൻ ഇയാൽ ധൃതി കാണിക്കുമ്പോൾ ... ഇയാള് എന്തോ മറച്ചു വക്കുന്നുണ്ടെന്ന് വിവേകമുള്ളവരാറും ചിന്തിച്ചു പോവും
@@Shibunalakkakath" ഇയുതിയത് " എന്നല്ല ....എഴുതിയത് എന്ന് പറയൂ കുട്ടീ ..........
@@bobbykuruvilla2633 മംഗ്ലീഷ് ടൈപ്പിംഗ് വന്ന mistake ആണ് .ഇപ്രാവശ്യത്തെ ക്ക് ക്ഷമിക്കൂ കാരണവരെ
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ആരുടെ പേരും ഓർമ്മ ഇല്ലാ, ഒന്നും ഓർമ്മ ഇല്ലാ ,,, വിരമിച്ചപ്പോൾ ശമ്പളം കിട്ടാതായപ്പോൾ പെൻഷനും വാങ്ങി കേരളത്തിൽ ഉള്ള ഒരുവിധ നാലാം കിട ഒൺലൈൻ ചാനലുകളിലെ നിറ സാന്നിദ്ധ്യം
കാന്തപുരത്തിനെ അറിയില്ല പോലും ഉളുപ്പില്ലാത്ത വർഗം വിശ്വസിച്ചു 😂
കാന്തപുരം മുപ്പത് കൊല്ലം മുൻപ് വെറും കടപ്പുറം സുധാമണിയാണ് അടിമേ... 20 കൊല്ലമേ ആയിട്ടുള്ളൂ അയാൾ ലോകം അറിയാൻ തുടങ്ങിയിട്ട്.
ഇന്ന് അറിയില്ല എന്നല്ല അന്ന് അറിയില്ല എന്നാണ് പറയുന്നത്.. അതിനെന്താ അന്ന് ഇന്നത്തെ പോലെ ഇന്റർനെറ്റ് യുഗമല്ല
ഈ കമാലിനെ ആരും അറിയില്ലായിരുന്നു. AP ഉസ്താദിനെ പരാമർശിച്ചതോടുകൂടിയാണ് ഇയാളെ എല്ലാവരും അറിയാൻ തുടങ്ങിയത്. അതിനും വേണം.ഉസ്താദ്.
ആരാണ് ഈ ജാതി വിഡ്ഢിത്തം നിങൾക്ക് പറഞ് തന്നത് ഇയാളെ അരി ആഹാരം കഴിക്കുന്നവർക്ക് മുഴുവൻ മുമ്പേ അറിയാം
ഞാൻ തിരുവനന്തപുരം ജില്ല യിൽ നിന്നുള്ള ഒരു അഭിഭാഷകൻ ആണ്...... കമൽ പാഷ സർ ഇനെ കുറിച്ച് പറയുക യാണെങ്കിൽ കേരളം കണ്ട ഏറ്റവും നീതിമാനും ധൈര്യ ശാലികളും ആയ ഒരു 25 ജഡ്ജിമാരിൽ ഒരാൾ എന്ന് നിസ്സംശയം പറയാം....
അനുയായികൾ വായന തുടങ്ങുന്നതിനു മുമ്പ് എതിരാളികൾ വായിച്ചു തീർത്ത മലയാളത്തിലെ ഏക ആത്മകഥ കാന്തപുരത്തിന്റേത് മാത്രം 💔
മോഡി ജഡ്ജിമാരെ ഇങ്ങനെയൊക്കെയാവും സ്വാധീനിക്കുന്നത്. അല്ലെ...
Criminaline support cheyyunnavanmarrkku ingane palathum thonnum, Kanathapuram fans orathal nannu
ദൃശ്യം സിനിമ കണ്ടിട്ടുണ്ടോ?
മോഹൻലാൽ കൊല നടത്തുന്നു. മറവ് ചെയ്ത ശവം ആരുമറിയാതെ മാറ്റുന്നു. പോലീസിന് കണ്ട് പിടിക്കാൻ കഴിയുന്നില്ല.
എന്ന് വെച്ച് മോഹൻലാൽ കുറ്റവാളിയല്ലെന്ന് ആരെങ്കിലും പറയുമോ?
കളവ് പറയുന്ന പാഷ
കാന്തപുരം ഒരു സ്റ്റേജിലും ചേഗനൂരിനെ കൊന്നാൽ ശഹീദിന്റെ ഗുണം കിട്ടുമെന്ന് പ്രസംങ്ങിച്ചിട്ടില്ല
have u heard all his speaches ?
Prove if he has said.
അദ്ദേഹം ഒരു ജഡ്ജിയാണ് അദ്ദേഹത്തിനുള്ള തുറന്നു പറയാനുള്ള അവകാശം ഇല്ലേ സ്വന്തമായി ഒരു വ്യക്തിത്വമുള്ള ആളാണ് സത്യം സത്യസന്ധതയോടെ കൂടി വിളിച്ചു പറയുന്നത് നിങ്ങൾക്കൊക്കെ എന്തിനാ നോക്കുന്നത് അദ്ദേഹം പറയട്ടെ അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് സമൂഹം കേൾക്കട്ടെ നിങ്ങൾ എന്തിനിങ്ങനെ അസ്വസ്ഥരാകുന്നു അദ്ദേഹം പറയുന്ന കാര്യങ്ങൾ ഉണ്ടായിരിക്കും എല്ലാവരും തുറന്ന് സംസാരിക്കട്ടെ വിടൂ അവരെ അവരെ പാട്ടിനു വിടുമോ അവരെ സംസാരിക്കട്ടെ സത്യം എന്താണെന്ന് പറഞ്ഞു അറിയട്ടെ
കാന്തപുരം ഉസ്താദ് അങ്ങനെ വിളിച്ചു പറഞ്ഞിട്ടില്ല പാഷ തെളിവ് ഹാജരാകണം തെളിവ് ഇല്ലാതെ താങ്കൾ അദ്ദേഹത്തിനെ പ്രതിയാക്കി
തെളിവില്ലാതാക്കാൻ ബല്ല്യ ബുദ്ധിമുട്ടാ 🤭
സംസാരം വളരെ കൃത്യമാണ്
ഉണ്ടയാണ്😂😂😂