Good information. Thank you madam. Need more about caring and fertilizing roses and hydrangeas. Especially getting correct colour for hydrangea flowers.
Usually you tell everything in detail but this video seemed to have been done in a hurry.It would be very benificial for people like me who are new in this field if you tell which fertilizers have to be applied instead of just saying to add fertilizers rich in N..P..K etc ..This is just a suggestion..Keep going ..!
Hello Mam can you do a video on complete timetable of fertilisers and pesticides usage for vegetables on different stages because as a beginner too many suggestions regarding fertilising and pesticide usage so often get confused when to use what.Thank u
ഞാൻ പുതിയതായി നട്ട ചെത്തി വളരെയധികം പൊക്കം വെച്ച് പോവുകയാണ്.. ബ്രാഞ്ചസ് കുറെ ആയപ്പോൾ വന്നു... പക്ഷേ ഇതുവരെ പൂക്കൾ ഉണ്ടായില്ല... എന്ത് ചെയ്യാൻ പറ്റും... അത് proone ചെയ്യണോ.. ദയവുചെയ്ത് മറുപടി തരണേ..
പുഴുശല്യം മാറ്റാൻ ഉപാധി ഉന്നും പറഞ്ഞില്ലല്ലോ. എല്ലാമൊട്ടുകളേയും brown and green നിറത്തിലുള്ള പുഴുക്കൾ ആക്രമിക്കുന്നുണ്ടു്. പശ പോലെ മൊട്ടിനകത്ത് പറ്റിക്കിടക്കുന്നു അതിനാൽ ഒന്നും പൂക്കുന്നില്ല. വലിയ അപകടകാരി. പ്രതിവിധി അറിയിക്കണേ.
ഇളം തണ്ട് ആണ് നടീൽ ആയി ഉപയോഗിക്കേണ്ടത്.. ചാണകപ്പൊടി, മണ്ണ്, ചകിരിച്ചോർ or കരിയില പിടിച്ചതും കൂടി പൊട്ടിങ് മിക്സ് ആയി എടുകാം. തണ്ട് അൽപനേരം ചിരട്ട കരി ലയനെയിൽ മുക്കി വെച്ചിട് നടാം 👍❤️
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼
👌actress Ambili Deviye poleyund. Good explanation
നല്ല ഒരു ചെടിയാണ് ഇത്. നല്ല പച്ചപ്പും നല്ല പൂവും കാണാൻ
നല്ല രസമാണ്. തേനീച്ചകൾ നന്നായി വരും. ഒത്തിരി നല്ലത്.
Good information. Thank you madam. Need more about caring and fertilizing roses and hydrangeas. Especially getting correct colour for hydrangea flowers.
ഒത്തിരി നന്ദി
നന്മകൾ നേരുന്നു.
നല്ല വീഡിയോ. എല്ല കാര്യങ്ങളും കൃത്യമായി പറഞ്ഞു നന്ദി.
സംസാരം കെട്ടിരിക്കാൻ നല്ലരസം 👌👌👌👌👌👌
Nannayi avatharippichu. Sapdham Ishttamayi,
❤️❤️🙏🏼
നല്ല ശബ്ദവും വിശദമായ അവതരണവും 👍👍
Hi
Hi
Hi
@@sujithkumarks2139awesome❤
Thank you Remya. Njyan thechi othiri ishtappedunna alanu. Enik ennum poojak thechi venam. Etra natitum nallath pole kilikkilla. Ente garden valuthanu, but thetti mathram nannaayi pidikkilla. Ini Remya paranja tips okke try cheyyam. ❤
നല്ല അവതരണം 👍👍
അടിപൊളി 👍
ഗുഡ് വീഡിയോ 👍❤️🌹
നല്ല ഭങ്ങിയുണ്ട് എല്ലാ വിഡിയോ യും കാണാറുണ്ട്
Thank you Dear🙏❤️
16:16 ചെത്തിക്ക് നല്ലതാണോ ?
Boron കൊടുക്കണോ ?
ഈ ഇനം നന്നായി pookum
Presentation supper
Thank you so much🙏❤️
Good knowledge thank you madam
Usually you tell everything in detail but this video seemed to have been done in a hurry.It would be very benificial for people like me who are new in this field if you tell which fertilizers have to be applied instead of just saying to add fertilizers rich in N..P..K etc ..This is just a suggestion..Keep going ..!
നല്ല വീഡിയോ 👍👍
Thanks for the vidoe, my exora plant flower buds falls down, how to prevent, can you help?
Good tip and trick
Kettirikkan imbamulla swaram...sukhamulla sambhashana reethi... 👌🏻🥰👍
🙏❤❤
Very good presentation
Nallssamsaaram👌👌👌👌👌❤️❤️
വളരെ നന്നായിട്ടണ്ട്.
Hi
Hi
Good presentation♥️♥️🌹
Thank you ❤️🙏
Very good. Ethayalum Botany yoke padichal enghaneyirikanamenu theliyikunundu. Valare maduramayirikunu description. Nammal padichthu mattulavarku upakarikum Vidhan. Nannayirikunu Makale. All the best.
തെച്ചി പ്പൂ നല്ല ഭംഗി. അവതരണം സൂപ്പർ ചേച്ചി ❣️❣️❣️❣️❣️❣️
🙏🏼❤️
Hello Mam can you do a video on complete timetable of fertilisers and pesticides usage for vegetables on different stages because as a beginner too many suggestions regarding fertilising and pesticide usage so often get confused when to use what.Thank u
Sister, champa chedikku engine anu valam cheyyendathu
എനിക്ക് കുല കുത്തി വളർന്ന തെറ്റി ഉണ്ടായിരുന്നു കഞ്ഞി വെള്ളത്തിൽ ചാരം കലക്കി ഒഴിച്ചു പിന്നെ എല്ലാം ഗോപി ആയി പോയി. ഒത്തിരി സഘടകം
Good vedio informativev
Exodus plants nu engane upayogikkam ennu video edamo?
Adipoli annu ktto
Dolomite acidity കുറക്കില്ലെ? അത് ആസിഡ് loving പ്ലാൻ്റിന് ചീത്ത അല്ലേ?
Coffeepodi rosenu kodukavo
E channel enik valare ishttamanu
❤️❤️❤️❤️🙏🏼🙏🏼🙏🏼
Good presentation 🌹
❤🙏
Kozhencherry st thomas collegil botany padichath aale avide kanda pole oru orma
Botany alla economics aanu 2004-2007 batch
Pseudomonas, Fish amino, liquid urea & NPK "Kalonchoe" plants ഉപയോഗിക്കാൻ കഴിയുമോ please..Tku
Paudomonous oru jeevanu valam aanuu.. Vaattarogathinoke upayogikam.. Fish amino acid pookanum kaykanum use cheyam, npk valarchakum puztikum kayvinum poovidunnathonum help cheyum👍👍❤❤
Urea nalla vilavinu
ഞാൻ പുതിയതായി നട്ട ചെത്തി വളരെയധികം പൊക്കം വെച്ച് പോവുകയാണ്.. ബ്രാഞ്ചസ് കുറെ ആയപ്പോൾ വന്നു... പക്ഷേ ഇതുവരെ പൂക്കൾ ഉണ്ടായില്ല... എന്ത് ചെയ്യാൻ പറ്റും... അത് proone ചെയ്യണോ.. ദയവുചെയ്ത് മറുപടി തരണേ..
കാപ്പിപ്പൊടിയും കഞ്ഞി വെള്ളവും ചേർത്ത മിശ്രിതം ചെടികൾ നട്ട് ഒരു മാസം കഴിഞ്ഞാൽ കൊടുക്കാമോ
🌹🌹🌹
Super information
Confirm we can give epsom salt MgSo4 instead of dolomite
Goodpresentation
Thank you
Good vedieo
NPK power one litter water ൽ എത്ര gr ചേർക്കാം please. Tku
2 gm👍❤❤
@@sanremvlogs 🙏❣️😊
Super❤
Can we use the coffee powder waste after making coffee?
Yes
Alevera gel pore rooting hormone ayi
വീട്ടിലുള്ള തെറ്റിയുടെ കമ്പിൽ ഏതോ ജീവി കയറി തൊലി പോകുന്നു അതോടൊപ്പം തന്നെ ഇലകൾ മഞ്ഞ നിറമാകുന്ന
👌👌
Super
Nice video
പുഴുശല്യം മാറ്റാൻ ഉപാധി ഉന്നും പറഞ്ഞില്ലല്ലോ. എല്ലാമൊട്ടുകളേയും brown and green നിറത്തിലുള്ള പുഴുക്കൾ ആക്രമിക്കുന്നുണ്ടു്. പശ പോലെ മൊട്ടിനകത്ത് പറ്റിക്കിടക്കുന്നു അതിനാൽ ഒന്നും പൂക്കുന്നില്ല. വലിയ അപകടകാരി. പ്രതിവിധി അറിയിക്കണേ.
Same
Nice 😍
പൂവ് വിരിയുന്നേ ഇല്ല ചെടി നല്ല ഉഷാറ് ഉണ്ട്
I liked this presentation
നാടൻ ചെത്തി കമ്പ് ഉണങ്ങിപ്പോകുന്നു.., എന്ത് മരുന്ന് ചെയ്യണം....
5:17 5:17
Chedy kedavinnathu enthanu? Kambol ninnum entho kuthiya pole vannitu pody varunni.ennitu unangy pokunnu
Thandu thurappan aannu. Proon cheythit psudomonous kodukku
Ithu valare useful arivukl anlo thanks for sharing 🥰
How. To propagate exoraplant
ഇളം തണ്ട് ആണ് നടീൽ ആയി ഉപയോഗിക്കേണ്ടത്.. ചാണകപ്പൊടി, മണ്ണ്, ചകിരിച്ചോർ or കരിയില പിടിച്ചതും കൂടി പൊട്ടിങ് മിക്സ് ആയി എടുകാം. തണ്ട് അൽപനേരം ചിരട്ട കരി ലയനെയിൽ മുക്കി വെച്ചിട് നടാം 👍❤️
Sun light എങ്ങിനെ ആണ് ആവശ്യം എന്ന് പറഞ്ഞില്ല്യ 🤔
നല്ല സൂര്യപ്രകാശം ആവശ്യമാണ് എന്ന് വിഡിയോയിൽ പറയുന്നുണ്ടല്ലോ
good
രണ്ടു് ഇരട്ടി എന്നാൽ എത്രയാണ്?
സങ്കടപെട ണ്ട ട്ടോ ഒ രു കമ്പ് കുത്തി വച്ചാൽ കി ളിക്കാ വുന്ന തെ ഉ ള്ളൂ
Paranju theerkkumo
റോസ് ചെടിയുടെ ഇലകള് പൂമൊട്ടുകൾ എല്ലാം കറുത്ത നിറത്തിൽ വരുന്നു. ഒക്കെ കേടാണ്. എന്ത് ചെയ്യണം
Pruning cheythu.. Valam ittoluu.. Fungel infection aanu
പി ഴു ത് കള യ ണം
ചട്ടിയടക്കം എന്താണ് വില
പവിഴമല്ലി പൂക്കൾ ഉണ്ടാകുന്നില്ല ഇതിന് എന്താ ചെയ്യാ ഒരു പൂവ് പോലും ഇല്ല
Very useful vedeo
Shade ഇൽ ഏതു ചെടി വളർത്താം?, അതായതു മുറ്റത്തു ഷീറ്റ് വിരിച്ചിട്ടുണ്ട്. അതിന് താഴെ നന്നായി വളർത്താൻ പറ്റുന്ന hanging പ്ലാന്റ്സ് ഏതൊക്കെ യാണ്?
Xpp
എത്ര കമ്പ് കൊണ്ട് നട്ടിട്ടും കിളിക്കുന്നില്ല. കിളിർപ്പ് വരും പിന്നെ ഉണങ്ങി പോകുന്നു
English subtitles would help
👍💓
👌 കാപ്പി പൊടി മിശ്രിതം മാസത്തിൽ ഒരു തവണ കൊടുത്താൽ മതിയോ?
15 days koodumbl
@@sanremvlogs ok....thanks
😍😍😍😍
ചെത്തി തൈ തരാമോ
ഇതുചാക്കാ
തെച്ചി ച്ചെടിയിൽ ഈയിടെയായി ഇലകൾ പലതും മഞ്ഞ നിറം വന്ന് പിന്നീട് വീണു പോകുന്നു. ഇത് സാധാരണ സംഭവമാണോ ,അതോ വല്ല അസുഖവും ആണോ? പ്രതിവിധി എന്താണ്?
Dolomate ittu kodukku.. Mannu acidic aayathanuu.. 👍❤
Thank u
Hi
തെച്ചി എന്നും തെറ്റി എന്നും എച്ചി എന്നും ചെറ്റ എന്നും ഇത് അറിയപ്പെടുന്നു 😅😅
Good humer, keep it up
വളം എപ്പോഴൊക്കെ എത്ര അളവ് എന്ന് പറഞ്ഞില്ല
എന്റെ ചെടി ഉണങ്ങി പോകുന്നു. പരിഹാരം വല്ലതുമുണ്ടോ
8111862301
പേരെന്തായാലും തെറ്റാതെ നൊക്കണേ.
Why the leaves start yellowing?
മൊട്ട് എല്ലാം ഉണങ്ങി പോകുന്നു എന്ത് ചെയ്യണം കരിഞ്ഞു പോകുന്നു
IP
@@gethammaagചെടിയുടെ ഇല എല്ലാ പഴുത്ത c കരിഞ്ഞ് പോകു ന്ന d എന്താണ് ക്കരണം
0:54
Reply tharunillalooo
Sale undo
No
Mottukl karinju povunnu.
Palayanthodan pazham pulipichu ozhikunnathu nallathanu
മോട്ടുമ്പൂവുംകരിഞ്ഞുപോകുന്നതെന്താണ്
ഇല കരിഞ്ഞു പോകുന്നു
Lopez Sharon Thomas David Jones Timothy
Ko
ഫോൺ നമ്പർ ഒന്ന് തരുമോ
നീ കാര്യം പറ ബോറടിപ്പിക്കാതെ
Neeyonnu oke ellareyum angu vilikamo?
സാറിന് ഇഷ്ടം ആയില്ല എങ്കിൽ കാണണ്ട, ഞങ്ങൾ, ഇഷ്ടം ഉള്ളവർ കാണട്ടെ. 😞
Q
Super