തെച്ചി എളുപ്പം വേരുപിടിപ്പിക്കാം| Thechi/ixora easy rooting|Shilpazz Thattikootu|Gardening Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Thechi/Ixora easy rooting tips,
    ixora plant care, easy rooting from stem cutting. Thechi is also called as തെറ്റി, തെച്ചി,theyti etc...
    #ixora
    #thechi
    #shilpazzthattikootu
    #gardeningmalayalam Thechi poove thenkashi poove
    തെച്ചി care
    • തെച്ചി പരിപാലനം||Thech...
    / shilpazzthatikootu #shilpazzthattikootu
    #gardeningmalayalam
    #viral
    #youtubeviral

ความคิดเห็น • 303

  • @dontquitedoit4314
    @dontquitedoit4314 ปีที่แล้ว +2

    ഒരു കുപ്പിയിൽ വെള്ളം എടുത്തിട്ട് അതിൽ നടാനുള്ള കമ്പ് ന്റെ അടിഭാഗം കുറച്ചു ദിവസം മുക്കിവെച്ചാൽ വെള്ളത്തിനു മുകളിലോട്ടുള്ള കമ്പിന്റെ ഭാഗത്തു നിന്ന് മുളപ്പ് വരുന്നത് കാണാൻ കഴിയും, ആ സമയം എടുത്ത് നട്ടാലും പിടിക്കും

  • @vijeeshmkvijeeshmk3516
    @vijeeshmkvijeeshmk3516 ปีที่แล้ว +1

    ഞാൻ രണ്ടു മൂന്നു പ്രാവശ്യം ട്രൈചെയ്തു പരാജയപ്പെട്ടു.

  • @philominathomas9748
    @philominathomas9748 5 หลายเดือนก่อน +1

    Such a honest vedio how to grow chethi plant.U r up to the standard.Learing from a vedio first time from a u tuber.May God bless u u.Waiting for another honest learning.

  • @rajanka2512
    @rajanka2512 13 วันที่ผ่านมา +1

    👍🥰👌

  • @binji4147
    @binji4147 3 ปีที่แล้ว +2

    ഞാൻ ഫസ്റ്റ് ആണ് ഈ ചാനൽ കാണുന്നത്... ഞാൻ നാളെ തെച്ചി നടാൻ തുടങ്ങുകയായിരുന്നു.. ഒന്ന് പരാജയപ്പെട്ടതാണ്.. ഒന്നൂടി try ചെയ്യാം എന്ന് കരുതു മ്പോഴാണ് ഈ വീഡിയോ കാണുന്നത്... ഇങ്ങനെ നോക്കാലോ 👍... പിടിക്കുമോന്നു നോക്കട്ടെ...

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      തീർച്ചയായിട്ടും പിടിക്കും...🥰🥰👍

  • @sudheeshuday3324
    @sudheeshuday3324 3 ปีที่แล้ว +8

    ഈ സമ്മർ സീസണിലെ എന്റെ ശ്രമം പരാജയപെട്ടു..... ഇനി മഴകാലത്ത് ഒന്നുകൂടി ശ്രമിക്കണം

  • @babujacob4991
    @babujacob4991 2 ปีที่แล้ว +2

    ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ നേരുന്നു 🙏👍🙏👍🙏👍🙏👍🙏👍

  • @valsalam4605
    @valsalam4605 2 หลายเดือนก่อน +1

    Supper ❤️❤️❤️

  • @bijusfamilyvlogs4645
    @bijusfamilyvlogs4645 3 ปีที่แล้ว +4

    സൂപ്പർ. നല്ല അറിവ്

  • @lathak2512
    @lathak2512 7 หลายเดือนก่อน +2

    Laatha e oru thechi chedi verum mannum manalum mathramano athil a kani chala black kavaril mathramano chedikal nadan padulu athupole e the red thechiyano atho ros thechiyano athupoleyano redrosum nadunnathe pinnne vere kavaril vachal undakumo

  • @VinodKumar-pc8qj
    @VinodKumar-pc8qj 3 ปีที่แล้ว +3

    Good, after seeing your video I planted three numbers but not successful. Will try again.

  • @manu-pc5mx
    @manu-pc5mx 3 ปีที่แล้ว +2

    കൊള്ളാലോ ഈ ഐഡിയ

  • @padminichandran9273
    @padminichandran9273 3 ปีที่แล้ว +13

    Eppozhum നിറയെ flower's ആണു shilpayude gardenil. Nice വീഡിയോ ആയിരുന്നു 😍😍 എനിക്കു വളരെ eshtapettu👍👍

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      ഒരുപാട് സന്തോഷം ചേച്ചി ♥️♥️♥️

    • @ambikakr5703
      @ambikakr5703 2 ปีที่แล้ว

      11117u

    • @ThePattikkad
      @ThePattikkad 2 ปีที่แล้ว

      ഇങ്ങനെ എപ്പോഴും പൂക്കൾ ഉണ്ടാവാൻ എന്താ ചെയ്യേണ്ടത്

    • @padminichandran9273
      @padminichandran9273 2 ปีที่แล้ว

      @@ThePattikkad NPK 13 0 45 എന്നു പേരുള്ള Fertilizer spray chaithu kkodukku( masathil randu thavana)

    • @joykuzhiyankalayil5012
      @joykuzhiyankalayil5012 2 ปีที่แล้ว

      popopoopoopoopooooop It's YX UFC

  • @sidsha5982
    @sidsha5982 3 ปีที่แล้ว +2

    Yenikk ningalude samsaram nalla ishttamaanu

  • @pkkp4055
    @pkkp4055 3 ปีที่แล้ว +2

    ഹായ് തെച്ചി ചേച്ചി....❤

  • @evergreenmediavlog9509
    @evergreenmediavlog9509 3 ปีที่แล้ว +7

    മനോഹരം

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Thank you 🥰

    • @srnair1025
      @srnair1025 8 หลายเดือนก่อน

      7 ​@@shilpazzthattikootu

    • @rajeshmk7634
      @rajeshmk7634 7 หลายเดือนก่อน

      OMG N 😊6😊Uy7uy7j hi yy8n 😊Y N.jam Nynu Y😊Hajijjjjj Y Uj😊.Dhi Jujiu Jujuju jujuju Juujujujujj hi uujy.yy😅😊😊😊😊😊😊😊

  • @Aswathy101
    @Aswathy101 7 หลายเดือนก่อน +1

    സൂപ്പർ 🙏🏻🙏🏻🙏🏻

  • @wilsonmj4044
    @wilsonmj4044 2 ปีที่แล้ว +2

    Suppar

  • @babujacob4991
    @babujacob4991 2 ปีที่แล้ว +3

    ഒത്തിരി നന്ദി

  • @adheepak22
    @adheepak22 3 ปีที่แล้ว +37

    ഞങ്ങൾ ചെത്തി എന്നാണ് പറയുന്നത്

    • @livingston17
      @livingston17 ปีที่แล้ว

      നിങ്ങൾ ചെത്തേണ്ട 😂
      തെച്ചിയെ

    • @Siva-wow
      @Siva-wow 10 หลายเดือนก่อน +3

      Njanum

    • @user-cm6ng2wy4u
      @user-cm6ng2wy4u 7 หลายเดือนก่อน

      ​@@Siva-wow¹11😅1😊😅you

    • @cheerbai44
      @cheerbai44 7 หลายเดือนก่อน +2

      Yes

    • @SudhakaranMA-ud1wg
      @SudhakaranMA-ud1wg 6 หลายเดือนก่อน +2

      ശരിയാ ഞങ്ങൾ ചെത്തി എന്നാണ് പറയുന്നത്

  • @rajank5355
    @rajank5355 7 หลายเดือนก่อน +1

    ഞങ്ങൾചെക്കി എന്നും പറയും OK ❤️❤️❤️❤️

  • @avani1780
    @avani1780 3 ปีที่แล้ว +4

    First 💞

  • @fathi812
    @fathi812 2 ปีที่แล้ว

    താങ്ക്സ് ചേച്ചി

  • @reetarobin5169
    @reetarobin5169 3 ปีที่แล้ว +1

    Thanks for the suggestion

  • @miam7576
    @miam7576 10 หลายเดือนก่อน +1

    Ithano marunnuthechi

  • @mazzamaz7704
    @mazzamaz7704 3 ปีที่แล้ว +4

    Super😍 but flower undaavuo appol thanne

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Thank you 🥰ഞാൻ വെച്ച 3കമ്പിലും പൂക്കൾ വന്നു...

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +1

    അടിപോളി നല്ല വീഡിയോ

  • @lathasanker5937
    @lathasanker5937 3 ปีที่แล้ว +1

    Thank you dear.

  • @user-sm4wk6pv4f
    @user-sm4wk6pv4f 6 หลายเดือนก่อน +1

    😊

  • @mohamedkuttymaanu
    @mohamedkuttymaanu 3 ปีที่แล้ว +12

    ഇത്തരം വീഡിയൊ ചെയ്യുമ്പോൾ കഴിയുന്നതും സാവധാനത്തിലും മലയാളത്തിലും കാര്യങ്ങൾ പറഞ്ഞു തരിക, എല്ലവർക്കും ഉപകാരപ്രദമാവും.പല ആളുകളും സ്റ്റേജ് പ്രോഗ്രാം അവതാരികമാരെ പോലെയാ

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Okay 👍 അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം 🙏🙏🙏

  • @MG-wp8yf
    @MG-wp8yf 3 ปีที่แล้ว +1

    MG.GOPINATH. COIMBATORE..suppar

  • @pushpalathasasidharan8426
    @pushpalathasasidharan8426 3 ปีที่แล้ว +1

    Yes

  • @avani1780
    @avani1780 3 ปีที่แล้ว +3

    Daisy plant care video cheyyo chechi

  • @praseelasasi5547
    @praseelasasi5547 3 ปีที่แล้ว +3

    സൂപ്പർ 👍❤❤❤❤❤❤❤❤❤

  • @sheelaum2645
    @sheelaum2645 2 ปีที่แล้ว +1

    Super

  • @durga1496
    @durga1496 6 หลายเดือนก่อน +1

    Chekki

  • @minichandratp1230
    @minichandratp1230 3 ปีที่แล้ว +2

    Thank you💖

  • @PetalPath24
    @PetalPath24 3 ปีที่แล้ว +5

    ❤❤നന്നായി ട്ടുണ്ട് ❤❤❤❤

  • @rajan3338
    @rajan3338 ปีที่แล้ว

    ee mazhakkaalathu enthum veru pidikkum!

  • @vijirhavijitha2320
    @vijirhavijitha2320 3 ปีที่แล้ว +3

    ഹായ് ചേച്ചി. എൻറെ വീട്ടിലെ ഹൈഡ്രജൻ ചെടിയിൽ പൂക്കൾ വിരിയുന്നെയില്ല. എങ്ങനെ ഹൈഡ്രജൻ ചെടിയിൽ പൂക്കൾ വിരിയിക്കാം എന്ന് ഒരു വീഡിയോ ഇടാമോ ചേച്ചി.

  • @anilkumarani9499
    @anilkumarani9499 3 ปีที่แล้ว +2

    Super vidio

  • @bhadrajr5707
    @bhadrajr5707 3 ปีที่แล้ว +4

    Ethu vayaline mannale..ethil pettanu pidikm

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      ഞങ്ങളുടെ മുറ്റത്തെ മണ്ണ് ഇങ്ങനെതന്നെയാണ് .... മണൽ കൂടിയ മണ്ണാണ്..

  • @aswathy703
    @aswathy703 3 ปีที่แล้ว +2

    thechiude mottukal cut cheythidunna praniye engine kalayaum. pookal kooduthal undakuvan ethu fertlizer kodukkum

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Use neem oil spray..
      .th-cam.com/video/ZwYojv9Wz_U/w-d-xo.html
      Watch this video

  • @avittam
    @avittam 3 ปีที่แล้ว +2

    👌

  • @chinnusiva7466
    @chinnusiva7466 3 ปีที่แล้ว +2

    ചട്ടിയിൽ നടാമോ? നട്ടാൽ one year nu മുന്നേ repot ചെയ്യേണ്ടി വരുമോ? നാടൻ തെച്ചി?

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว +1

      നടന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല .
      ലൊക്കേഷൻ വലിയ ചട്ടിയിൽ ആണെങ്കിൽ പെട്ടെന്ന് തന്നെ മാറ്റേണ്ടി വരില്ല...

  • @PremKumar-et5on
    @PremKumar-et5on ปีที่แล้ว

    Madam Speed Post ayachu tharumo pls 2 red plant

  • @minzherbalhaircareoil
    @minzherbalhaircareoil 3 ปีที่แล้ว +4

    👍👍👍

  • @PremKumar-et5on
    @PremKumar-et5on 7 หลายเดือนก่อน

    1year kazhiju. Poijunilla. Enthu cheyunnu madam

  • @rajank5355
    @rajank5355 7 หลายเดือนก่อน +1

    👍❤️❤️❤️❤️

  • @lissykm3398
    @lissykm3398 3 ปีที่แล้ว +1

    Sister kaathirunna vedio..enikku ithu vare podichu kittunnillaayirunnu .tnq🙏🏻

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Okay🙏🙏🙏try chaydhu result കിട്ടിയാൽ msg ayakyanea

    • @lissykm3398
      @lissykm3398 3 ปีที่แล้ว

      @@shilpazzthattikootu sure👍🏻

  • @abiambily6953
    @abiambily6953 2 ปีที่แล้ว

    Veru pidikkan veyilil aano thanalil aano chedikal kambu murichu vekkendarhu? Njangal chethi kambukal thanalil vechu nanachu koduthu pakshe adibhagam cheenju poyi..

  • @ranjaninair2171
    @ranjaninair2171 2 ปีที่แล้ว

    But in other videos they say .. we shouldn’t water it everyday as it can root rot ....so what to do

  • @chinjuzz5479
    @chinjuzz5479 3 ปีที่แล้ว +2

    Chechi entha fertilizer onnum parayathe😔😔verum prooning..and propagation

    • @shilpazzthattikootu
      @shilpazzthattikootu  2 ปีที่แล้ว

      Whatch this video
      th-cam.com/video/ZwYojv9Wz_U/w-d-xo.html

  • @chandrikam.v1464
    @chandrikam.v1464 3 ปีที่แล้ว +1

    Very nice

  • @adarshrajeev9185
    @adarshrajeev9185 3 ปีที่แล้ว +1

    Ixora chediyille leaf thinnunna bagwormsine kalayan enthu cheyyanam

  • @matchboxworld8616
    @matchboxworld8616 3 ปีที่แล้ว +3

    Super video ശിൽപ ചേച്ചി 😊

  • @sajeevane1967
    @sajeevane1967 3 ปีที่แล้ว +1

    Good

  • @sachinjithu2314
    @sachinjithu2314 ปีที่แล้ว

    Tamil natil indha poovuku peru idali poove ennu solum

  • @jameelahabeeb2262
    @jameelahabeeb2262 2 ปีที่แล้ว

    Chechi nadumbol mannil valam cherkende.manalum mannum mathram mathiyo.

  • @shalifranklinshali7775
    @shalifranklinshali7775 3 ปีที่แล้ว +2

    Very usefull video❤❤❤

  • @sunnym2807
    @sunnym2807 3 ปีที่แล้ว +2

    😀👍🌹🌺🌻

  • @ushachandran491
    @ushachandran491 7 หลายเดือนก่อน

    Rootting hormon ethanu??

  • @beyou2001
    @beyou2001 3 ปีที่แล้ว +1

    Can I use only sand for propagation.... please reply

  • @muralikrishna2936
    @muralikrishna2936 2 ปีที่แล้ว +1

    Thechi chedi water le ettal
    Veru bharuvo plz comment

  • @sweetponnu7130
    @sweetponnu7130 ปีที่แล้ว

    ഇത് കുഞ്ഞു ആയിരിക്കുമ്പോൾ തന്നെ എങ്ങനെയാണ് പൂക്കുന്നത്? വളം ചെയ്യുമോ?

  • @ullasankulikkambeth8210
    @ullasankulikkambeth8210 2 ปีที่แล้ว +1

    കമ്പ് നട്ടതിനു ശേഷം എവിടെ വെക്കണം, direct sun light ൽ വെയ്ക്കാൻ പറ്റുമോ Sis 🙏

  • @remanigopinath3719
    @remanigopinath3719 7 หลายเดือนก่อน +1

    ചെത്തി, തെറ്റി, തെച്ചി ഇങ്ങനെ പല പേരുണ്ട്, ഞങ്ങൾ തെറ്റി പറയും 😂🎉

  • @ushamahadevan1676
    @ushamahadevan1676 ปีที่แล้ว

    മണലിനു പകരം ചകിരിച്ചോറ് ഉപയോഗിക്കാൻ പറ്റുമോ

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +2

    Is this thechi?? Or exora??

  • @anaghak.a4123
    @anaghak.a4123 3 ปีที่แล้ว +3

    Oru stem kitto ചെത്തിയുടെ

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      ഓൺലൈൻ സെയിൽ തുടങ്ങിയിട്ടില്ല

  • @nammuandme
    @nammuandme 3 ปีที่แล้ว +1

    Ente veettil daralam und thechi

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Great 👍👍👍

    • @pinkdoodle5605
      @pinkdoodle5605 3 ปีที่แล้ว

      വിൽക്കാറുണ്ടോ

    • @nammuandme
      @nammuandme 3 ปีที่แล้ว

      Eei...aduthu veedukalil ullavark murich kodukkum

  • @sudharathnam5878
    @sudharathnam5878 3 ปีที่แล้ว +1

    Thanks🌹

  • @dhanyaa2602
    @dhanyaa2602 3 ปีที่แล้ว +2

    ഈ മഴകാലത്തു ഒരു നേരം നന മതിയാകുമോ

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      മഴ ഉണ്ടെങ്കിൽ നനക്കണ്ട

  • @vidyajayakrishnan2209
    @vidyajayakrishnan2209 2 ปีที่แล้ว

    Ethra wk kazhinjanu pidich kitiya plant report chyuka?

  • @a2ztipstricks875
    @a2ztipstricks875 ปีที่แล้ว

    Vow, super

  • @aswathyrc2657
    @aswathyrc2657 3 ปีที่แล้ว +3

    Root okk vannu but flower aayilla

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      ആണോ... അതു കുഴപ്പമില്ല വന്നോളും...

  • @varnashalabam226
    @varnashalabam226 3 ปีที่แล้ว +1

    Suppet

  • @smithslittlethings8090
    @smithslittlethings8090 3 ปีที่แล้ว +1

    Nice vdo

  • @afreenmanha2627
    @afreenmanha2627 3 ปีที่แล้ว +4

    Repotting cheytha udene pruning cheyyamo

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      റിപ്പോർട്ട് ചെയ്ത ചെടി ഒന്ന് set ആയതിനുശേഷം prune ചെയ്താൽ മതി ..

  • @vijay-oj4mk
    @vijay-oj4mk 3 ปีที่แล้ว +4

    നല്ല വിവരണം നല്ല ഗാർഡൻ. ഹോർമോൺ എവിടെ നിന്ന് കിട്ടും 🌹🌹🌹💕💕💕

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Thank you so much 🙏🏻 ഞാൻ ഇതിൽ റൂട്ടിംഗ് ഹോർമോൺ കൊടുക്കുന്നില്ല
      ..

    • @nava4212
      @nava4212 3 ปีที่แล้ว +1

      ചിരട്ടക്കരി അരച്ച് എടുക്കുക എന്നിട്ട് തണ്ട് മുറിച്ച ഭാഗത്ത് പുരട്ടുക

  • @rahanarajo3959
    @rahanarajo3959 3 ปีที่แล้ว +2

    🌹🌹🌹🌹👌👌👌

  • @jayashreenair7286
    @jayashreenair7286 2 ปีที่แล้ว +1

    What is the name of the root hormone

    • @shilpazzthattikootu
      @shilpazzthattikootu  2 ปีที่แล้ว

      ഞാൻ അതിൽ ഇതിൽ റൂട്ടിംഗ് ഹോർമോൺ കൊടുക്കുന്നില്ല

  • @anjalinandha2559
    @anjalinandha2559 3 ปีที่แล้ว +2

    Chechi adenium seeds undo

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว +1

      Seeds und.. ഓൺലൈൻ ആയിട്ട് സെയിൽ ചെയ്യുന്നില്ല.. ചെയ്യുമ്പോൾ തീർച്ചയായിട്ടും അയച്ചുതരാം

  • @sunandakk6167
    @sunandakk6167 3 ปีที่แล้ว +1

    Please help me where we get rooting

  • @meerasmenon1
    @meerasmenon1 3 ปีที่แล้ว +2

    poovu undakunnilla ,,, nalla katti aayi pidichu varunnundu

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      Pls watch this video
      th-cam.com/video/ZwYojv9Wz_U/w-d-xo.html

  • @PremKumar-et5on
    @PremKumar-et5on 7 หลายเดือนก่อน

    Cash on delivery ayachu tharumo pls dear madam

  • @mercyantony1554
    @mercyantony1554 3 ปีที่แล้ว +1

    Chedichatttil kuhichuvechhal mahiyo

  • @kavyabhi
    @kavyabhi 3 ปีที่แล้ว +1

    Chechi e chedi pokkam vaikkathe nilkkan enth cheyyanam

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      നന്നായി ട്രിം ചെയ്തു കൊടുക്കുക...watch this video
      th-cam.com/video/ZwYojv9Wz_U/w-d-xo.html

  • @rajeshmk4902
    @rajeshmk4902 3 ปีที่แล้ว +1

    ❤👍👌

  • @syarimol5742
    @syarimol5742 3 ปีที่แล้ว +4

    ഞാൻ എത്ര നോക്കിയിട്ടും ചെത്തി പിടിക്കുന്നില്ല

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. തീർച്ചയായും പിടിക്കും

    • @NeethuSanu846
      @NeethuSanu846 3 ปีที่แล้ว +2

      ഞാനും

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      ഇതുപോലെ ട്രൈ ചെയ്തു നോക്കിയോ 🤔

    • @NeethuSanu846
      @NeethuSanu846 3 ปีที่แล้ว +2

      @@shilpazzthattikootu ഇല്ലാട്ടോ. നോക്കട്ടെ. ചെയ്തു നോക്കിട്ട് പറയാം

  • @vishnucherthala3864
    @vishnucherthala3864 ปีที่แล้ว

    നഴ്സറി ഇൽ നിന്ന് വാങ്ങുന്ന വലിയ തെച്ചി , നേരിട്ട് മണ്ണിൽ നടമ്മോ

  • @jayathajayatha4408
    @jayathajayatha4408 2 ปีที่แล้ว

    Thetti poovu

  • @amalsabu4803
    @amalsabu4803 2 ปีที่แล้ว

    ❤❤❤❤

  • @renjinis1633
    @renjinis1633 3 ปีที่แล้ว +1

    Sale tudagumbol ariyikkane

  • @jameelahabeeb2262
    @jameelahabeeb2262 2 ปีที่แล้ว

    Enik ee chedi nattal avunila

  • @sreelathap5004
    @sreelathap5004 2 ปีที่แล้ว +1

    Ethengane poovittathe

  • @reenajoy4722
    @reenajoy4722 7 หลายเดือนก่อน +1

    എത്ര നാളായി ഇയാളെ കണ്ടീട്ട് എവിടെ ആയിരുന്നു ?

  • @devansatwik5914
    @devansatwik5914 3 ปีที่แล้ว +1

    ഇത് എത്ര ദിവസം കഴിയണം കിളികാന്‍

    • @shilpazzthattikootu
      @shilpazzthattikootu  3 ปีที่แล้ว

      ഒരു മാസത്തിനുള്ളിൽ തന്നെ പിടിച്ചു കിട്ടും... ഇടയ്ക്കിടയ്ക്ക് പൊക്കി നോക്കരുത്... ഒരു മാസം കഴിഞ്ഞ് കമ്പ് വാട്ടം ഇല്ലെങ്കിൽ പിടിച്ചു എന്ന് ഉറപ്പിക്കാം 👍

  • @ranneeshanoushad8603
    @ranneeshanoushad8603 2 ปีที่แล้ว +2

    ഇത് ചട്ടിയിൽ നടാമോ

    • @shilpazzthattikootu
      @shilpazzthattikootu  2 ปีที่แล้ว

      മണ്ണിൽ നടുന്നതാണ് നല്ലത്.. അത്യാവശ്യം വലിയൊരു മരമായി മാറുന്നത് അല്ലേ.. ചട്ടിയിൽ ആണെങ്കിൽ വലുത് നോക്കി എടുക്കണം...

  • @brothersvlogs9393
    @brothersvlogs9393 ปีที่แล้ว +1

    രാജമല്ലി ചെടിയുടെ Seed കിട്ടുമേ