നിറഞ്ഞു പൂത്തു നിൽക്കുന്ന തെച്ചി ചെടിയും പുവും ..നിറഞ്ഞു നിൽക്കുന്ന കണ്ണിനും മനസ്സിനും ദൃശ്യമാധുരിയുടെ സുന്ദര വിഭവങ്ങൾ മതിയാവോളം നൽകുന്ന ഒരു ഉഗ്രൻ വിഡിയോ .. തെച്ചിയുടെ വിവിധ പേരുകളിൽ തുടങ്ങി , പല തരത്തിൽ ഉള്ളവയും അവയെ പരിപാലിക്കേണ്ട രീതികളും .. പോട്ടിൽ വളർത്തുമ്പോൾ അതുപോലെ ഭൂമിയിൽ നടുമ്പോൾ .. അതുപോലെ വെള്ളമൊഴിച്ചു കൊടുക്കേണ്ടതെങ്ങനെ .. ശിഖരങ്ങൾ കട്ട് ചെയ്യേണ്ടത്തിന്റെ ആവിശ്യകതയും , വളങ്ങളും അവ ഉപയോഗിക്കേണ്ട രീതികയും എല്ലാം വിശദമായി പറഞ്ഞു തരുന്ന വിഡിയോ അതുപോലെ പൂവ് ശരിക്കു വളരാനും അത് കുറെ കാലം മരത്തിൽ പൊഴിയാതെ നിൽക്കാനുമുള്ള ടിപ്പ് ഒരുപാട് ഇഷ്ടപ്പെട്ടു .. അതുപോലെ കാപ്പിപ്പൊടി , കഞ്ഞിവെള്ളം വളം !! സൂപ്പർ സൂപ്പർ ഡ്യൂപ്പർ വിജ്ഞാന പ്രദമായ ഒരു അതുഗ്രൻ വിഡിയോ .. ഒരുപാട് സന്തോഷം അഭിമാനം .. തുടരുക .. അടുത്ത വിഡിയോയ്ക്കായി കാത്തിരിക്കുന്നു .. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
തെറ്റിച്ചെടി നിറയെമൊട്ടുണ്ട് but ഒന്നും ശെരി ആയി വിരിയില്ല ചോണലും ചിലന്തിവലപോലെ കാണപ്പെടുന്നു അതിനുള്ളിൽ ചെറിയ പുഴുവിനെയും കാണുന്നു എന്തുചെയ്തിട്ടും വല്യ മാറ്റമില്ല
@@JenysWorld ചോദിച്ചതിന് കൃത്യമായ മറുപടി തരുകയാണെങ്കിൽ നല്ല കാര്യമായിരുന്നു... ഞാൻ ബൊഗൈൻ വില്ലക്ക് പറ്റുമോ എന്ന് ചോദിച്ചതിന് മറുപടി എനിക്ക് കിട്ടിയില്ല
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഉപകാരപ്രദമായ വീഡിയോ ആണ് എന്റെ വീട്ടിൽ ഉണ്ട് ഈചെടി
വളരെ അധികം ഇഷ്ടമായി ചെത്തി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചെടിയാണ് നല്ലൊരു അറിവ്,നല്ല അവതരണം
Thank you😍
വളരെ മനോഹരവും ഉപകാരപ്രദവും ആയ വീഡിയോ.
പുതിയ അറിവ് പറഞ്ഞു തന്നത് വളരെ ഉപകാരപ്രതമായി
വളരെ ഉപകാരപ്രദമായ ടിപ്സ സൂപ്പർ അവതരണം കേട്ടിരിക്കാൻ സന്താഷ o തായ്ങ്കു
വളരെ ഉപകാരപ്രദമായ ടിപ്സ്. നല്ല അവതരണം
ഈചെടി വീട്ടിൽ ഉണ്ട് തീർച്ചയായും ട്രൈ
ചെയ്യും thankyou 👍🏼🌹
Thank you😍
നല്ലൊരു അറിവാണ് കിട്ടിയത്. വളരെയധികം നന്ദി
Thank you😍
pandokke oro veettilum diff type chethiyundaarunnu ipo ellam poi good tip
Very good information....Well presented video...
Good video ellavarkum usfull aya video thanks for share👍
Valare manoharamaya video ayerunnu ketto thanks for sharing
Ithu polulla ningalude videos njan epozhum kanarund.really useful videos
നിറഞ്ഞു പൂത്തു നിൽക്കുന്ന തെച്ചി ചെടിയും പുവും ..നിറഞ്ഞു നിൽക്കുന്ന കണ്ണിനും മനസ്സിനും ദൃശ്യമാധുരിയുടെ സുന്ദര വിഭവങ്ങൾ മതിയാവോളം നൽകുന്ന ഒരു ഉഗ്രൻ വിഡിയോ .. തെച്ചിയുടെ വിവിധ പേരുകളിൽ തുടങ്ങി , പല തരത്തിൽ ഉള്ളവയും അവയെ പരിപാലിക്കേണ്ട രീതികളും .. പോട്ടിൽ വളർത്തുമ്പോൾ അതുപോലെ ഭൂമിയിൽ നടുമ്പോൾ .. അതുപോലെ വെള്ളമൊഴിച്ചു കൊടുക്കേണ്ടതെങ്ങനെ .. ശിഖരങ്ങൾ കട്ട് ചെയ്യേണ്ടത്തിന്റെ ആവിശ്യകതയും , വളങ്ങളും അവ ഉപയോഗിക്കേണ്ട രീതികയും എല്ലാം വിശദമായി പറഞ്ഞു തരുന്ന വിഡിയോ അതുപോലെ പൂവ് ശരിക്കു വളരാനും അത് കുറെ കാലം മരത്തിൽ പൊഴിയാതെ നിൽക്കാനുമുള്ള ടിപ്പ് ഒരുപാട് ഇഷ്ടപ്പെട്ടു .. അതുപോലെ കാപ്പിപ്പൊടി , കഞ്ഞിവെള്ളം വളം !! സൂപ്പർ സൂപ്പർ ഡ്യൂപ്പർ വിജ്ഞാന പ്രദമായ ഒരു അതുഗ്രൻ വിഡിയോ .. ഒരുപാട് സന്തോഷം അഭിമാനം .. തുടരുക .. അടുത്ത വിഡിയോയ്ക്കായി കാത്തിരിക്കുന്നു .. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Thanks a lot😍
L
video nannayitunda ixora plant care nannayitundu
Such perfect growth tips thankyou for sharing
Very usefull video. Kuttikalkk ee flowe kodukkunnath valare nallathan
Enthinee🤔
a super plant flowering tips . thanks for uploding a useful vedio tips
nalla beautiful ayitund
Enda veetilum undu but arthu verunnilla, ethokke onnu follow cheythunokatte othiri usefullaya oru vedio
Super video thanks for sharing
Thank you for sharing your valuable tipz
Good information. Thankyou👍👍
സൂപ്പർ 👍👍👌👌
Thank you🥰
nice presentation and good tips
Super information to chethi & ,it's fertiliser.
Thank you😍
Ee channel kandu ippo nalloru gardener aayi
Thanks for sharing helpful garden creative tips
Well explained..Txs for this plant carinv tips... Good sharing
പൂവിനെ പറ്റി പറയുന്നത് ആണെങ്കിലും കേട്ടിരിക്കാൻ നല്ല രസമുണ്ട്
Chedi orupad ishtamanu entadthu und ixora
wonderful video and helpful video... will definitely try this tip for flowering my ixora plant...
Well presented dea and keep gpimg good information
Thankyou for your tips
Thank you 😍
Sweet sound n good presentation
Thank you😍
Nice video and super presentation 👍
thechi poovinu prahyeka bhangi thanne .. nalla tip aayirunnu thnkx
God bless you, super very nice
kidu video
Valarie upakarapradhamaya video aanu nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan Molea daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
Entevellathetti othirivaluthayi pakshepoovepidikkunnilla enthacheyuka
Pruning chythe koduke pinnae nannayi valam kodukkae
Very useful tips. Well presented.
ഓറഞ്ച് തെച്ചിയുടെ കമ്പു തരുമോ
Thanks for the video, my ixora plants flower buds fall down , not flowering fully. Can you please help with solution?
@@RajeshKumar-c4c8x sure
തെറ്റിച്ചെടി നിറയെമൊട്ടുണ്ട് but ഒന്നും ശെരി ആയി വിരിയില്ല ചോണലും ചിലന്തിവലപോലെ കാണപ്പെടുന്നു അതിനുള്ളിൽ ചെറിയ പുഴുവിനെയും കാണുന്നു എന്തുചെയ്തിട്ടും വല്യ മാറ്റമില്ല
That was really excellent. Very well explained.thanks a lot,such videos are very rare.
will definitely try this tip for flowering my ixora plant...
very useful for me good info
സംസാരിക്കുന്ന രീതി നല്ലതാ nalla അടുപ്പം തോന്നിപോകും 👍
Thank you😍
Super video
പൂക്കളെ കണ്ടിരിക്കാൻ തന്നെ പ്രത്യേക ഭംഗിയാണ് ടൈം പോകുന്നതറിയില്ല
all your videos are so interesting and useful to me as i have a garden
നല്ല വിവരണം Thank you
പുഴുക്കൾ വരാതിരിക്കാൻ വരാതിരിക്കാൻ എന്ത് ചെയ്യണം
Super video 👍
കഞ്ഞി വെള്ളവും, കാപ്പി പൊടിയും ചേർത്തുള്ള ജൈവ വളം Bougainville ക്ക് കൊടുക്കാമോ?
Kodukkam dilute cheyane
Very good
one spoon coffee powder ano ith
Thankyou thankyou thankyou
Useful tip.... Keep posting❤️
Very beautiful video, informative also, thanks for sharing
Ee fertilizer ella chedikkum pattumo..bougainvillea kku pattumo.
Ellathinum pattilla
@@JenysWorld ചോദിച്ചതിന് കൃത്യമായ മറുപടി തരുകയാണെങ്കിൽ നല്ല കാര്യമായിരുന്നു... ഞാൻ ബൊഗൈൻ വില്ലക്ക് പറ്റുമോ എന്ന് ചോദിച്ചതിന് മറുപടി എനിക്ക് കിട്ടിയില്ല
@@51envi38 Bougainvilla ke kodukkam nannayi dilute akki
Thank you
Tchh
തൈ കിട്ടുമോ
ഓറഞ്ച് തെച്ചിയുടെ കമ്പ് തരുമോ?
ചെത്തി പൂത്തു നിൽക്കുന്നത് കാണാൻ നല്ല ബൻഗിയുണ്ട്
ഭംഗി
സോയിൽ ph എങ്ങനെ അറിയും. ❤
New knowledge
Pandu ente vtil undayirunnu yellow and red
Thechi sale undo
Very very useful tips👌👍👌
😮
useful video
Supper
👍👍
Well presented dea and keep going expecting more
Baeutiful
Beautiful and healthy plant with full of flowers .good caring tips for ixora plants flowering
ഉറുമ്പുകൾ മൊട്ടുകൾ തിന്നു നശിപ്പിക്കുന്നു.എന്തു ചെയ്യണം.please reply
Organic pesticide use chytha mathi
ജമന്തിക്ക് കൊടുക്കാമോ?
Kurachu matheram Nannayl dilute akki
ചെത്തി പൂവ് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു പൂ പറിക്കാൻ പോയ കാര്യങ്ങളും വണക്കമാസം ഇതൊക്കെ ഓർമയിൽ തെളിഞ്ഞു വന്നു
/ കീടനാശിനി
E Ethu eviday kittum
Plants ano
Good video,. Cent mulla acid loving plant ano?
Good
ഇങ്ങനൊക്കെ പോകുമല്ലേ. ഇതൊക്കെ ഉപയോഗകിച് ചെയ്തു നോക്കട്ടെ
എല്ലാതരം ചെടികൾക്കും യൂസ് ആകാൻ പറ്റോ
Pattum.. Nannayi dilute chyanm
@@JenysWorld 👍☺️
Online sale undo
Ella
Pandokke thechippuu ellaayidathum kaanaarundd ipo kaanaane illa
👍
🎉
തെച്ചി വീട്ടിൽ ഒത്തിരി ഉണ്ടായിരുന്നു എല്ലാം നശിച്ചു പോയി
പെട്ടെന്ന് പറയു... ജോലി ഉണ്ട് വീട്ടിൽ...
😳
ട്ടോ, ട്ടോ, ട്ടോ, ട്ടോ....................
😄
useful video ,interesting one
Super informative video. Thank you for the in depth and extensive share 👍👌
Super video
Thank you😍
👍👍
Nice
👍