ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
വളരെ നല്ല രീതിയിൽ മനസ്സിലാക്കുവാൻ സാധിച്ചു
തുടക്കക്കാർക്ക് പറ്റിയത്. ഞാനും ഇങ്ങനെയാണ് ചെയ്യുന്നത് ❤
പുതിയ അറിവിന് നന്ദി.
സൂപ്പർ വീഡിയോ
നല്ല അറിവ്. Thanks.. ഒരു സംശയം റാണി ഇല്ലാത്ത കൂട്ടിൽ 8 ആം ദിവസം check ചെയ്തു ഒന്നിൽ കൂടുതൽ റാണി സെൽ ഉണ്ടെകിൽ റിമൂവ് ചെയേണ്ടത് ദി ർബന്ധം ആണോ
Yes
ഏറ്റവും അടിയിലെ നല്ല ഒരുരാണി മുട്ട നിർത്തിയിട്ട് മറ്റുള്ളവ നീക്കം ചെയ്യുക.അല്ലങ്കിൽ സെറ്റ് അടിച്ചു പോകാൻ സാധ്യതയുണ്ട്.
ഒരു കാര്യം അറിയാൻ ഫോൺ നമ്പർ തരാമോ?.
Thanks
Wow amazing
എനിക്ക് തേനീച്ച കൃഷിയിൽ training വേണമായിരുന്നു thenichayem വേണം എവിടെയാണ് ഇത് കിട്ടുന്നത്
Training തരാം എത്രപെട്ടി വേണം?
Stand എന്തു വില evide കിട്ടും
250 Rs കട്ടപ്പന, തൊപ്പിപ്പാള രാജൂ ചേട്ടൻ്റെ കടയിൽ ഉണ്ട്.
Thanksss
മുന്നിലേക്ക് 2 അടിയും സൈഡിലേക്കു 5 അടിയും മാറ്റിവെക്കുന്നതാണ് നല്ലത്!!!???
അതേ
Venal kalathu then edukathe vechal mazhakalathu itu pole cut cheytu edukan kittum.idukkiyil matramalla Ella jillakalilum kitum
It's the report of the bee scientists.It is mostly found in western ghats.The same may be found in other areas.You are right.Thanks for the comment
Good
👍👍
Pirikkan easy aanu eshaniyum paradooshanavum paranjal eluppaman
How much per box
Sorry,not for selling.
Do you want?
@@nature-techyes
പുതിയ 5 ക്കൂട് ഉണ്ട്. എന്തോ ഈച്ച കുറവാണ്. താഴത്തെ 6 ലും റാത്തൽ പിടിപ്പിച്ചിട്ടില്ലാ. 3 - 4 മാത്രം.
feeding കൊടുത്തു നോക്കു
ഒരു പെട്ടി ഈച്ച എന്ത് വിലക്കാ കൊടുക്കുന്നത്
ഞാൻ കൊടുക്കുന്നില്ല.
സ്റ്റാന്റ് ഉറപ്പിക്കുന്നതു് ഒക്കെ അധിക സമയം കളയാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞ് തീക്കുക
എത്ര തവണയാണ് കൂട്ടിലേക്കു ഊതികൊണ്ടിരുന്നത് വായിലെ ഉമിനീർ തേനിൽ വീഴുകയില്ലേ. മറ്റുള്ളവർ അത് കഴിക്കേണ്ടതല്ലേ
പെട്ടി വെറുതെ വയ്ക്കാൻ പാടില്ല വാട്ടർ ലെവൽ ഉണ്ടായിരിക്കണം അല്ലെങ്കിൽ അട ഫ്രെയിമിൽ നിന്നും മാറി വരും
നല്ല കുത്തും കിട്ടും
കൂട് മറ്റുബോ റാണി മുട്ട ഇടാൻ റാണി വേണ്ടേ
വേറെ റാണി വിരിയും.
@@JOSIANGREENVLOGS റാണി അല്ലാത്ത ഈച്ച എഗ്ഗ് ഇടില്ലല്ലോ പിന്നെങ്ങനെ
തേനിച്ചകൂട്ടിലേക്കാ അടയിലേക്കോ ഒരിക്കലും ഊതരുത് നമ്മളിലുള്ള രോഗങ്ങൾ പകർത്തൽ ആ . യിരിക്കും
ശരിയാ
തേനടകളിലേക്കു ഒരിക്കലും ഊതരുതു. അതു വേറെ പല ദോഷങ്ങൾക്കും കാരണമാവും.
Thanks for you4 valuable comments
10വർഷത്തിലധികമായി ഞാൻ ഈരീതിയിലാണ് സെറ്റ്പിരിക്കുന്നത്
Call me.
🐝🐝
ഫോൺ നമ്പർ തരാമോ
9447988961
Video onnum ilallo koreya thivasam aay
Videographer very busy.
@@JOSIANGREENVLOGS oh Kiren sir ne innu kandaarnu school il 😊
നീ St.Philominasൽ പടിക്കുന്നവനാണോ? പേര് പറയു.വിട്ടുപേര്,ക്ലാസ്സ്?
@@JOSIANGREENVLOGS ate sir class 9D
വീണ്ടും സ്വാഗതം..
ജോസഫ് അച്ചായാ.....
തേനീച്ച വേണ്ടവർ പറഞ്ഞോളൂ..
എവിടെയാണ് സ്ഥലം
@@shajithomas3879 Malappuram
Stalam parayane
Malappuram, manjeri
ഇതൊക്കെ എല്ലാര്ക്കും അറിയാവുന്ന കാര്യമല്ലേ ഇതൊന്നും വലിയ കാര്യമല്ല.
👍👍👍