ഹണി ചേമ്പർ വളരെ പെട്ടന്ന് വളർത്താം

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 57

  • @George-kp3sc
    @George-kp3sc ปีที่แล้ว +2

    വളരെ സത്യസന്ധമായ രീതിയിലുള്ള അവതരണം. പുതിയ തേനീച്ചകർഷകർക്ക് അനേകം കാര്യങ്ങൾ നന്നായി മനസ്സിലാക്കുവാൻ സാധിക്കുന്നു. ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.!!

  • @Abdul-ei8pp
    @Abdul-ei8pp 11 หลายเดือนก่อน +1

    ഇടുക്കി ജില്ല👍👍👍

  • @honeybeelifeKerala
    @honeybeelifeKerala 2 ปีที่แล้ว +2

    അവതരണ ശൈലി വളരെ ഇഷ്ടമായി നല്ല ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു

  • @SulaimanChengara-hv9vg
    @SulaimanChengara-hv9vg 6 วันที่ผ่านมา

    റാണിയെ കാണാതെ പിരിച ഒരുക്കൂട് 20 ദിവസത്തിൽ അധികം ആയി റാണി ഷെൽ ഉണ്ടായിട്ടില്ല, ഇനി എന്താണ് ചെയ്യണ്ടത്

  • @RajeshKumar-fx9nq
    @RajeshKumar-fx9nq 2 ปีที่แล้ว +1

    Nalla avatharanam🙏🏻

  • @Rajan-cg7ht
    @Rajan-cg7ht 11 หลายเดือนก่อน +1

    തേൻസീസണിൽ ഒരു ഭ്രൂഡിന്റെ മുകളിൽ വേറൊരു ഭ്രൂടുകൂടി വച്ചു അതിന്റെ മുകളിൽ സൂപ്പർ വച്ചുകൊടുക്കാമോ

    • @mikkuhoneychannel9483
      @mikkuhoneychannel9483  11 หลายเดือนก่อน

      ബ് ബ്രൂട്1 മാത്രം
      അതിൻ്റെ മുകളിൽ ബ്രൂട് ഹണി ചേമ്പറായി ഉപയോകിക്കാം

  • @vasudhevant9349
    @vasudhevant9349 ปีที่แล้ว +2

    ചിത്താന്തം ഒന്നും ഇല്ല ഞങ്ങളുടെ മലപ്പുറം കാരുടെ ഭാഷാ ശൈലി👍👍👍

  • @jeromeskariahmakkattil1520
    @jeromeskariahmakkattil1520 2 ปีที่แล้ว +2

    Excellent!!! An expert Bee Worker!!! Support him, pl!!!👍🙏❤🌹👏👌

  • @rojasijo296
    @rojasijo296 10 หลายเดือนก่อน +1

    ❤ super

  • @mohamedthihariya3183
    @mohamedthihariya3183 2 ปีที่แล้ว +1

    super explain

  • @krishnakumarm471
    @krishnakumarm471 2 ปีที่แล้ว +1

    Feeding honey chamber li store cheyyyule eechagal ?

    • @mikkuhoneychannel9483
      @mikkuhoneychannel9483  2 ปีที่แล้ว +1

      ചെയ്താലും തേൻ വരുന്നതിന് തൊട്ടു മുമ്പ് കുടിച്ച് തീർക്കും വീഡിയോയിൽ കാണിക്കാം

  • @yosufkm-xn5bg
    @yosufkm-xn5bg ปีที่แล้ว +2

    നല്ല അറിവുകൾ നൽകുന്ന നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @aju7565
    @aju7565 2 ปีที่แล้ว +1

    Season eppol avum

  • @manojkm2402
    @manojkm2402 2 ปีที่แล้ว +1

    Thangal avasaanam paranja 2 kaaryangal valare...valare pradhanamaanu.

    • @mikkuhoneychannel9483
      @mikkuhoneychannel9483  2 ปีที่แล้ว

      തീർച്ചയായും നാളെ എന്നില്ല ഇന്ന് മാത്രം

  • @Beekeeping153
    @Beekeeping153 ปีที่แล้ว +1

    Verry nice

  • @bineshpayikkattu
    @bineshpayikkattu 2 ปีที่แล้ว +1

    സ്മോക്കർ എവിടെ കിട്ടും എന്താ വില

    • @mikkuhoneychannel9483
      @mikkuhoneychannel9483  2 ปีที่แล้ว

      ഈ നമ്പറിൽ വിളിച്ച് നോക്കുക ഞാനുമായി ഒരു ബന്തവും ഇല്ല

    • @mikkuhoneychannel9483
      @mikkuhoneychannel9483  2 ปีที่แล้ว

      709 497 1460

  • @sajiis5362
    @sajiis5362 2 ปีที่แล้ว +1

    റാണി ഇല്ലാത്ത കൂട്ടിൽ റാണി ഉള്ള കൂട് എങ്ങനെ ഒന്നിക്കാം.3 നിറയെ ഈച്ച ഉള്ള കൂട് ഉണ്ട്.

  • @sajiis5362
    @sajiis5362 2 ปีที่แล้ว +1

    അവിടെ കെട്ടുന്ന വള്ളി എവിടെ നിന്നും മേടിച്ചതാ. എവിടെ കിട്ടും

    • @mikkuhoneychannel9483
      @mikkuhoneychannel9483  2 ปีที่แล้ว +2

      വള്ളി നൈലോൺ വലയുടെ പഴയത് വാങ്ങിയതാ തമിഴ് നാട്ടിൽ നിന്നും ഇതിന്റെ പുതിയതും കിട്ടും വില കൂടും. വെള്ളം നനഞ്ഞാൽ ഉറപ്പ് കൂടും

  • @abdulrasheedkp5219
    @abdulrasheedkp5219 ปีที่แล้ว +1

    നിങ്ങളുടെ സ്ഥാലം എവിടെ യാണ് തെ നിച്ച യെക്കുറി ച് കൊറേ കാര്യം മനസിൽ ആയി അൽഹംദുലില്ലാഹ്

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      മലപുറം ജില്ലയിലെ നിലംബൂർ

  • @abbasporora8339
    @abbasporora8339 2 ปีที่แล้ว +1

    Ada vettumpol faundeshan nirthiyittu vettunnathe alle nallathu.

    • @mikkuhoneychannel9483
      @mikkuhoneychannel9483  2 ปีที่แล้ว

      അടുത്ത വീഡിയോയിൽ വിശദമായി പറയാം വിശദീകരണം അവിശ്വമുണ്ട്

  • @moideenc1728
    @moideenc1728 2 ปีที่แล้ว +1

    ഞാന്‍ തിരൂരാണ് ഞാന്‍ പുതിയതായി തുടങ്ങിയ കര്‍ഷകനാണ് എന്‍റെ അടുത്ത് 4 പെട്ടി ഈച്ചയുണ്ട് ഈ ഭാഗത്ത് റബ്ബര്‍ ഒന്നും ഇല്ല റബ്ബര്‍ ഇല്ലാത്ത ഏരയയില്‍ വിജയിക്കുമോ,,മിനിമം എത്രപെട്ടി വെക്കാന്‍ പറ്റും,,നിന്‍റെ അവതരണം എല്ലാവര്‍ക്കും മനനസ്സിലാകുന്ന രീതിയിലാണ്,,നിനക്ക് വട്സപ് no ഉണ്ടോ,,

    • @mikkuhoneychannel9483
      @mikkuhoneychannel9483  2 ปีที่แล้ว

      തിരുര് എനിക്കറിയുന്ന സ്ഥലമാണ് ഈച്ച നല്ലപോലെ വളരും പക്ഷെ തേൻ കുറവാകും
      നിങ്ങൾക്ക് ചെറുതേനീച് വളർത്തൽ തിരൂരിൽ വിജയകരമാണ്
      നമ്മുടെ ഈച്ചക്ക് റബറിൽ നിന്നാണ് കൂടുതൽ തേൻ ലഭിക്കുന്നത്
      അല്ലെങ്കിൽ വയനാട് പോലെ പാലക്കാട് പോലെ നിറയെ കാട്ടുചെടികൾ വേണം എങ്കിൽ കുറച്ച് തേൻ കിട്ടും നിങ്ങളുടെ അടുത്ത് എവിടെയെങ്കിലും റബർ ഉണ്ടെങ്കിൽ അവിടെ കൊണ്ടുപോവുക വളർത്തി ഹണി ചേമ്പറിൽ അടയും കൊടുത്ത ശേഷം ജനുവരി 25 ന് ശേഷം കൊണ്ട് വെച്ചാൽ മതി മൂത്ത മരമാണങ്കിൽ 50 എണ്ണം ആയാലും തേൻ കിട്ടും
      കൂട കൊണ്ടു വെച്ചാൽ 5 ദിവത്തിൽ പോയി നോക്കണം OK

  • @sonudilu7431
    @sonudilu7431 2 ปีที่แล้ว +1

    👍👍👍🌹

  • @jijomonulahannan803
    @jijomonulahannan803 2 ปีที่แล้ว +1

    👍👍👍👍👏👏

  • @paulosecv6376
    @paulosecv6376 2 ปีที่แล้ว +1

    പാവം... ❤️ ❤️ 🙏🙏🙏

  • @avadooth5295
    @avadooth5295 ปีที่แล้ว +1

    എടാ mikku നീ എവിടെയാ വീഡിയോ ഇടെടാ

  • @haridas1124
    @haridas1124 2 ปีที่แล้ว +1

    സൂപ്പറിൽ റാണി കയറി മുട്ടിയിടുമോ, മുട്ടായിട്ടാൽ എന്ത് ചെയ്യും .... മുസ്തഫാ

    • @mikkuhoneychannel9483
      @mikkuhoneychannel9483  2 ปีที่แล้ว

      സൂപ്പറിൽ റാണി മുട്ടയിട്ടും സീസന്റെ വളരെ അടുത്ത ദിവസങ്ങളിലാണ് അത് കണ്ട് വരുന്നത്
      റാണിയെയും ഇച്ചയും പതുക്കേ താഴെ കൂട്ടിൽ ഇറക്കിയ ശേഷം വെള്ളം ഉപയോഗിച്ച് മുട്ട നശിപ്പിച്ച് കളയാം ഇതിന്റെ വീഡിയോ വഴിയേ നിങ്ങൻ ക്ക് കാണാം

  • @mohamedthihariya3183
    @mohamedthihariya3183 2 ปีที่แล้ว +1

    wex மாத்திரம் கட்டிகொடுத்தால் என்ன ஆகும் super boxசில்

  • @ammeesvlogs7475
    @ammeesvlogs7475 ปีที่แล้ว +1

    സൂപ്പറിൽ തീറ്റ കൊടുത്താൽ അടയിൽ നിറച്ച് വെക്കില്ലെ

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      അടിയിൽ നിറച്ച് വെച്ചാലും സീസൻ ആവുബോൾ മുകളിൽ കേറ്റു o

  • @vasudhevant9349
    @vasudhevant9349 ปีที่แล้ว +1

    ഇങ്ങനെ ഈച്ചയോടു കൂടി ആണിച്ച യെ ചെത്തുമ്പോ ഇതിന്റെ സ്മെൽ കാരണം ഈച്ച കൾ കുത്താൻ സാധ്യതയില്ലേ? താങ്കളെ കുത്തുന്നതായി കാണുന്നില്ല. അതോ കുത്തു ന്നത് ഞങ്ങൾ വീഡിയോയിൽ കാണാത്തതാണോ ? കുത്തുമ്പോൾ താങ്കൾ മൈൻ റ് ചെയ്യാത്തതാണോ?

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      കുത്തും എന്നെ കുത്തില്ല

  • @samadchakkingal9258
    @samadchakkingal9258 11 หลายเดือนก่อน +1

    ഹണി ചേമ്പറിൽ കെട്ടിക്കൊടുക്കുന്ന അടയിൽ മുട്ടി ചെത്തിക്കളയണ്ടെ

    • @mikkuhoneychannel9483
      @mikkuhoneychannel9483  11 หลายเดือนก่อน

      ഇപ്പോൾ വേണഅടുത്ത റൗണ്ടിൽ ചെത്താം

  • @adhilathifathif4982
    @adhilathifathif4982 2 ปีที่แล้ว

    അപ്പോൾ അടിപാലഗാ ക്ലിൻ ചായറില്ലെ

    • @mikkuhoneychannel9483
      @mikkuhoneychannel9483  2 ปีที่แล้ว

      നമ്മുടെ കൂട് നല്ല കരുത്ത് ഉള്ളതാണെങ്കിൽ അടി പലക അവർ ക്ലീനാക്കും

    • @mikkuhoneychannel9483
      @mikkuhoneychannel9483  2 ปีที่แล้ว

      ആവിശ്യമെങ്കിൽ
      അട പുഴു സാധ്യത ഉണ്ടെങ്കിൽ

    • @adhilathifathif4982
      @adhilathifathif4982 2 ปีที่แล้ว

      Mm