- 576
- 1 156 898
JOSIAN GREEN VLOGS
India
เข้าร่วมเมื่อ 6 ก.ย. 2020
Josian green vlogs is about farming, mushroom cultivation, apiculture and Rabbit farming. Josian green vlogs vlogs about all types of activities related with green. Josian green vlogs deals with different varieties of farming methods. 'JOSIAN GREEN VLOGS' speaks about improving agriculture and thereby making the farmers self reliant. Josian green vlogs is about making the people cultivate food materials in their own surroundings. Josian green vlogs aims at enchancement of agricultural products
วีดีโอ
ഏലത്തിനു കീടങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു
มุมมอง 712 ชั่วโมงที่ผ่านมา
ഏലത്തിനു കീടങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു
ഏലത്തിൻ്റെ ഉണക്കിനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ _ സുരേഷ് സാർ
มุมมอง 2334 ชั่วโมงที่ผ่านมา
ഏലത്തിൻ്റെ ഉണക്കിനെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ _ സുരേഷ് സാർ
ഏലത്തിന് വരൾച്ച ഒരു പ്രശ്നമോ? പ്രശസ്ത ഏലം ഗവേഷകൻ ശ്രീ.സുരേഷ് സാർ സംസാരിക്കുന്നു
มุมมอง 2.8K9 ชั่วโมงที่ผ่านมา
ഇങ്ങനെ ഏലം കൃഷി ചെയ്താൽ 100 മേനി വിളവ് ഉറപ്പ് പ്രശസ്ത ഏലം ഗവേഷകൻ ശ്രീ.സുരേഷ് സാർ സംസാരിക്കുന്നു
തേനീച്ചയ്ക്ക് ഏത്തപ്പഴം കൊടുത്തപ്പോൾ സംഭവിച്ചത്.
มุมมอง 90512 ชั่วโมงที่ผ่านมา
തേനീച്ചയ്ക്ക് ഏത്തപ്പഴം കൊടുത്തപ്പോൾ സംഭവിച്ചത്.
ഏലം കൃഷിയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കുന്ന IPL
มุมมอง 1.7K12 ชั่วโมงที่ผ่านมา
In this video we are describing the good fertilizers for cardomom plants.
ഈ മുന്തിരി കഴിച്ചാൽ ക്യാൻസർ വരില്ല.
มุมมอง 11014 ชั่วโมงที่ผ่านมา
ഈ മുന്തിരി കഴിച്ചാൽ ക്യാൻസർ വരില്ല.
സിക്കിമിലെ ഏലത്തെ ജൈവമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിലയോ 10 ഇരട്ടി
มุมมอง 20514 ชั่วโมงที่ผ่านมา
സിക്കിമിലെ ഏലത്തെ ജൈവമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിലയോ 10 ഇരട്ടി
ഒരു ഏക്കർ ഏലത്തിൻ നിന്നും 10 ലക്ഷം രൂപ
มุมมอง 53714 ชั่วโมงที่ผ่านมา
How to grow cardamom organically
ഏലകൃഷിയിൽ ഒരു സോണിലും പെടാത്ത മണ്ണിൽ വൻ വിജയവുമായി വൈദികൻ
มุมมอง 46521 ชั่วโมงที่ผ่านมา
ഏലകൃഷിയിൽ ഒരു സോണിലും പെടാത്ത മണ്ണിൽ വൻ വിജയവുമായി വൈദികൻ
ദുർബലമായ തേനീച്ചകൂടിനെ രക്ഷപ്പെടുത്തുന്നു.
มุมมอง 548วันที่ผ่านมา
ദുർബലമായ തേനീച്ചകൂടിനെ രക്ഷപ്പെടുത്തുന്നു.
12 ഫ്രെയിം ഉള്ള 😲 കൂട്ടിലേക്ക് കരിഞ്ഞോടിയനെ മാറ്റുന്നു
มุมมอง 1.2Kวันที่ผ่านมา
12 ഫ്രെയിം ഉള്ള 😲 കൂട്ടിലേക്ക് കരിഞ്ഞോടിയനെ മാറ്റുന്നു
പുതിയ തേനീച്ച കോളനികൾ വാങ്ങിയ ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
มุมมอง 31814 วันที่ผ่านมา
പുതിയ തേനീച്ച കോളനികൾ വാങ്ങിയ ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
80 kg തേൻ വരെ കിട്ടാവുന്ന പെട്ടിയുമായി ഒരു കർക്ഷകൻ
มุมมอง 1.5K14 วันที่ผ่านมา
80 kg തേൻ വരെ കിട്ടാവുന്ന പെട്ടിയുമായി ഒരു കർക്ഷകൻ
കുള്ളൻ ബോക്സിലും തേനീച്ചയെ പിരിക്കാം! / How to divide bee in dwarf box
มุมมอง 1.2K21 วันที่ผ่านมา
കുള്ളൻ ബോക്സിലും തേനീച്ചയെ പിരിക്കാം! / How to divide bee in dwarf box
മെഴുകുപുഴുവിനെ കൂട്ടത്തോടെ നശിപ്പിക്കാം.
มุมมอง 402หลายเดือนก่อน
മെഴുകുപുഴുവിനെ കൂട്ടത്തോടെ നശിപ്പിക്കാം.
റാണിയെ കണ്ടുപിടിക്കാതെ തേനീച്ച കോളനിയെ പിരിക്കാം /How to split bee
มุมมอง 1.9Kหลายเดือนก่อน
റാണിയെ കണ്ടുപിടിക്കാതെ തേനീച്ച കോളനിയെ പിരിക്കാം /How to split bee
ഏറ്റവും കൂടുതൽ ചെറുതേൻ കിട്ടുന്ന ഇനം ഏത്?
มุมมอง 74หลายเดือนก่อน
ഏറ്റവും കൂടുതൽ ചെറുതേൻ കിട്ടുന്ന ഇനം ഏത്?
സെൻ്റ് ഫിലോമിനാസ്, ഉപ്പുതറയിൽ ഉപജില്ലാ കലോത്സവം കൊടിയേറി
มุมมอง 681หลายเดือนก่อน
സെൻ്റ് ഫിലോമിനാസ്, ഉപ്പുതറയിൽ ഉപജില്ലാ കലോത്സവം കൊടിയേറി
Pacha chaanakam nirbandham aano
നിമാവിരയെ റാണിയെക്കൊണ്ട് ഇടിപ്പിക്കും
Full video edammo pls
Purake varum
റാണി ഹൈ ഡെൻസിറ്റിയിൽ
നിങ്ങളെയും High Density ആക്കണോ?
👍👍👍🔥
Thanks
Can I get his contact number?
+919744797183
മേരികുളത്തും റാണി സംരക്ഷകനെത്തി
റാണിയുടെ മൊത്തകച്ചവടക്കാരൻ 😀😀😀
@JOSIANGREENVLOGS ഉലർത്തിയത് മപ്പാസ് പെരളൻ പൊരിച്ചത് എല്ലാം മായ
ശരത്തിന്റെ അരിമ്പ് തെളിയുന്നില്ല പോള കെട്ടി നിൽക്കുന്നെന് എന്തു ചെയ്യാം പിന്നെ വീഡിയോ ഇൽ പറയുന്ന മൈദ അടിച്ചാൽ പൂവും മൂടി കെട്ടി തേനീച്ച വരാതെ പണി ആകുവോ ചോദിച്ചു ഒരു വീഡിയോ ചെയ്യാമോ
Well explained. All the best
Thanks
😂😂😂
ഈ അഹങ്കാരി പൊട്ടനെ അറിയാം വെറും തട്ടിപ്പ് വീരൻ സുരേഷ് 😂
❤❤❤
Thanks
േ Dealer namber Can you give
പുഴുങ്ങിയ പഴമാണോ ?
അതെ
👌👌👌👌👌
👍👍👍
Thanks
നമ്പർ
9526695664
തേനീച്ചക്കൂട്ടിൽ ജോസിയൻ പരീക്ഷണങ്ങൾ തുടരുന്നു
ഇത് നല്ല വിജയമാണ്.
Pullide no kittumo
9526695664
കോഴിവളം ഇട്ടാൽ കൈപ്പുണ്ടാകുമോ?
No
കോഴിവളം മഴക്കാലത്താണ് ഇടുന്നത്. June - July മാസങ്ങളിൽ ഇനിയും ഇട്ടാൽ ചൂടാണ്. അടുത്ത പ്രാവശ്യം നടുമ്പോർ അടിവളമായി കൊടുക്കാം.
👍👍👍
Thanks
👍👍
Thanks
എൻ്റെ തേനീച്ച കൂട് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിവെയ്ക്കാൻ വേണ്ടി ഞാൻ രാത്രി കൂടിനെ എടുത്ത് മറ്റൊരു ടത്ത് വച്ചു. പക്ഷേ ഈച്ച പഴയ സ്ഥലത്ത് തന്നെ പോകുന്നു . ഈ കൂട് അടുത്ത് എങ്ങനെ മാറ്റി സ്ഥാപിക്കാം ?
ഈ തേനീച്ച കൂട് രാത്രിയിൽ അരകിലോമീറ്റർ അകലെ 8 ദിവസത്തേക്ക് മാറ്റിവയ്ക്കുക പിന്നീട് രാത്രിയിൽ നമ്മുക്ക് ഇഷ്ടമുള്ള സ്ഥലത്ത് വയ്ക്കാം
@JOSIANGREENVLOGS Thank you
👍
Thanks
ഈ വാഴ വിത്തുകൾ എവിടെ കിട്ടും ? ഇപ്പൊൾ കിട്ടുവാൻ സാദ്ധ്യതയുണ്ടോ ?
ഉണ്ട്. വാട്ട്സ് ആപിൽ അഡ്രസ് അയക്കുക എണ്ണം പറയുക 9447988 961
മേരികുളത്തു ഉണ്ടോ
ഉത്തരപ്രദേശിലാണ്. യുറോപ്പിലേക്ക് കയറ്റുമതി ചെയ്യുകയാണ്. നമുക്ക് വിഷമടിച്ചതു മതിയല്ലോ😀😀😀
😎😎😎
Thanks
ജോ സാറേ ഇങ്ങനെയൊരു vedio പ്രതീക്ഷിച്ചിരുന്നു tanks
Thanks ഇനിയും ഇതുപോലുള്ള video കൾ ഇടാം
👍👍👍
Thanks
നല്ല കാര്യങ്ങൾ👍🙏🙏👍👍
Thanks
Varroa mites control video upload me sir
th-cam.com/users/shortsah4LI20nYqM?si=29EKFXc198arub7x
Thank you sir
How to control varroa mites .plz help me sir
th-cam.com/users/shortsah4LI20nYqM?feature=share
നല്ല ഉപകാരപ്രദമായ വീഡിയോ അധികം വലിച്ച് നീട്ടാതെ കൃത്യമായിട്ട് കാര്യങ്ങൾ പറഞ്ഞു
Thank You Anilkumar
👍
Thanks
എനിക്ക് ഇതിന്റ തയ്യ്
വിത്ത് നട്ടാൽ മതി. April ആകമ്പോൾ തരാം. അപ്പോൾ ഇവിടെ Address അയച്ചാൽ മതി.
Thanksss
കേരളത്തിലെ ഏറ്റോം മികച്ച കർഷകൻ josiyan
എന്നെ ഇത്രയും പുകഴ്ത്താതെ😀
പിരിക്കാം പിരിക്കണം പിരിയണം റാണി?
ചിരിച്ചു മടുത്തു
ഞാൻ ഡിസംബർ 30 നും പീരിക്കും ഫെബ്രുവരി മാത്രമേ തേൻ കിട്ടുന്നുള്ളു കാസർഗോഡ്
എത്ര നാള് മുൻപാണ് ഒരട വെച്ച് പിരിച്ചത് എന്ന് പറഞ്ഞില്ല !!
മുന്ന് ആഴ്ച മുൻപ് റാണികളെ വലിച്ചെറിയെല്ലേ എന്ന ഒരു Short video ചെയ്തിരുന്നു . അതു കണ്ടു നോക്കു.JOSIAN GREEN VLOGS
അതു പറയാൻ മറന്നുപോയിരുന്നു. അടുത്ത പ്രാവശ്യം Date ഓർമ്മിച്ചു പറയാം നന്ദി
@@JOSIANGREENVLOGS Thanks
Super 🙏
Thanks ഇനിയും ബാക്കി video കൾ വരുന്നുണ്ട്.
@@JOSIANGREENVLOGS നമ്പർ ഇടണം
Quen mulalilot kayarathirikanulla netinu entha vila evideyanu vagan kittuka
8547121939
online ൽ Sbi Sir അയച്ചുതരും.
വീഡിയോയിൽ അണ്ണൻ കുഞ്ഞുങ്ങടെ അമ്മേടെ കരച്ചിൽ കേൾക്കാം😢
ശരിയാ, മോനേ
അത്യപാരം
അതിക്കും മേലെ
അണ്ണാൻ വല്ലാതെ കടിക്കും. പൂച്ച ന്റെ വായിൽ നിന്ന് രക്ഷ പ്പെടുത്തിയ അണ്ണൻ എന്റെ മോൾ ടെ കൈ കടിച്ചു പറിച്ചു പിന്നെ മാവിന്റെ മുകളിൽ വെച്ച് കൊടുത്തു അത് പോയി 👍👍👍👍👍
അണ്ണാൻ കുഞ്ഞിനെ ചെറുപ്പത്തിലെ ഇണക്കി വളർത്തിയാൽ കടിക്കില്ല വലിയ സ്നേഹമാണ്.
തേനീച്ച കൂട്ടിൽ പരീക്ഷണങ്ങൾ തുടരുന്നു എന്നൊരു വിഡിയോ കണ്ടിരുന്നു അത് പോലെ.....
അതെ മോനേ
കർഷക റാണിയില്ലേ?
റാണി അപകടത്തിൽ
റാണിയും വീണോ?
വേലക്കാരികൾ വീണു
ഇതിലും റാണി?
അവിടെയും റാണിയുണ്ട്.
നിങ്ങൾക്ക് ആരാണ് ഈ വിവരം തന്നത്. ഇതു മഞ്ചേരി കുള്ളൻ അല്ല
പിന്നെ ഇതെന്താണ്? മജ്‌ഞേരി കുള്ളൻ വാഴ വിത്ത് 350 എണ്ണം ഞാൻ വയനാട്ടിൽ നിന്നും വാങ്ങി നട്ടു
@JOSIANGREENVLOGS നിങ്ങൾ കാണിക്കുന്ന ഇനം അതല്ല. പിന്നെ അതു മഞ്ചേരി ലോക്കൽ ഇനം ആയതു കൊണ്ടല്ല ആ പേര്... ഞാൻ കൃഷി ചെയ്യുന്ന ആളാണ്
ഞങ്ങൾ അങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നു 🥰
Most Welcome
ഇപ്പോൾ എവിടെ നിന്നാണ് തേൻ കിട്ടുന്നത്
ഇപ്പോൾ ഇവിടെ ഉപ്പുതറ , ഇടുക്കിയിൽ തേനുണ്ട്.
നവംബറിൽ ഇത്രയും തേൻ 👍👍😇
അണ്ണാൻ കുഞ്ഞും തന്നാലായി അണ്ണാൻറാണിയില്ലേ
അണ്ണാനെ മരം കയറാൻ പഠിപ്പിക്കല്ലെ