സാധാരണ LED ബൾബിനെ ഇനി സെൻസർ ബൾബാക്കാം. 🔥 Normal LED bulb convert as smart motion sensor bulb

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2023
  • how to convert normal LED bulb as a smart motion sensor bulb
    Pir motion sensor holder with timer and day night mode setting option
    smart LED bulb with radar motion sensor Technology
    radar microwave motion sensor switch
    high quality orsin day night sensor photocell
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    മോഷൻ സെൻസർ ബൾബിന്റെ ഫുൾ വീഡിയോ
    • ഇനി സെൻസർ വേണ്ട, ആളുവന...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    സോളാർ സെൻസർ ലൈറ്റ് ഉപയോഗിച്ച് സെൻസർ അലാറം നിർമ്മിക്കുന്ന വീഡിയോ
    • സെൻസറുകൊണ്ട് കള്ളനെ പി...
    വയറിങ് ഇല്ലാതെ വീടിനകത്ത് ഉപയോഗിക്കാവുന്ന റീചാർജബിൾ സെൻസർ ലൈറ്റ്
    • വയറിംഗ് ആവശ്യമില്ല, ആള...
    കള്ളനെ പിടിക്കാൻ ഈസി മാർഗ്ഗം
    • കള്ളനെയും ബ്ലാക്ക്മാനേ...
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 59

  • @noushadabdulkhadhar4243
    @noushadabdulkhadhar4243 10 หลายเดือนก่อน +11

    താങ്കൾ ഇതിന്റെ വിലയും , എവിടെ നി ല്ലാം കിട്ടും എന്നു കൂടെ പറഞ്ഞിരുന്നുവെങ്കിൽ ലൈക്കും ഷെയറു തരാമായിരുന്നു . ഇനി യെങ്കിലും ഈ കാര്യം ഓർത്താൽ നല്ലത്.

    • @koyakuttyk5840
      @koyakuttyk5840 10 หลายเดือนก่อน

      ഇവരുടെഅടുത്തുന് കൊറിയർ വഴി +കൊറയർചാർജ്

    • @rowsenmosesleister2183
      @rowsenmosesleister2183 8 หลายเดือนก่อน

      I need a senser which will light a led bulb of 20 watt from 6:00pm to 5:00 am. Where can I get it from and what is the cost

  • @thomasselvin1792
    @thomasselvin1792 10 หลายเดือนก่อน +7

    വില കൂടി എന്താണ് പറയാത്തത് ? വാങ്ങാൻ പലർക്കും ആഗ്രഹമുണ്ട്.

  • @mohanck8719
    @mohanck8719 10 หลายเดือนก่อน

    Thanks 👍

  • @thomasgeorge731
    @thomasgeorge731 10 หลายเดือนก่อน

    കൊള്ളാം.... 👌👌👌

  • @jamalkolliyil1
    @jamalkolliyil1 10 หลายเดือนก่อน

    welding machine ന് ഉപയോഗിക്കാൻ പറ്റിയ ബാറ്ററിയും ഇൻവെർട്ടറും ഏതാണ് എന്ന് പറയാമോ?

  • @sankar3275
    @sankar3275 9 หลายเดือนก่อน

    NICE

  • @somankarad5826
    @somankarad5826 9 หลายเดือนก่อน +2

    കിടിലൻ ഐഡിയ തന്നെ❤

  • @LijiCreative
    @LijiCreative 10 หลายเดือนก่อน +3

    Super🎉

  • @marhabamarhaba9644
    @marhabamarhaba9644 10 หลายเดือนก่อน +8

    ഞാനിത് ഒരു വർഷമായി ഉപയോഗിക്കുന്നു ..... ഒരെ സെൻസറിൽ നിന്ന് തന്നെ മുന്ന് ബൾബുകൾ .....!

    • @hameedorbit
      @hameedorbit  10 หลายเดือนก่อน

      അതെ, നല്ല ഉപകാരമുള്ള ഒരു പ്രോഡക്റ്റ് ആണ്.

  • @manafmk3194
    @manafmk3194 9 หลายเดือนก่อน

    തെർമോക്കോൾ കട്ട് ചെയ്യുന്ന ഹോം മെയ്ഡ് മെഷിൻ ഒന്ന് ചെയ്യാൻ പറ്റുമോ 🥰

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 10 หลายเดือนก่อน

    👌👌👌👍👍👍

  • @hennasdreamsworld1773
    @hennasdreamsworld1773 9 หลายเดือนก่อน

    12v rechargeable battery making video ഇടുമോ

  • @azeezbeeran2209
    @azeezbeeran2209 6 หลายเดือนก่อน

    ഹമീദ് ബ്രദർ,ഒരു ഇട വഴിയിൽ 4 light നിശ്ചിത അകലത്തിൽ വെക്കുന്നു. വഴിയുടെ തുടക്കത്തിൽ സെൻസർ വക്കുകുമ്പോൾ അത് വഴി ആരെങ്കിലും വന്നാൽ 4 ലൈറ്റ് കത്തും.ഏന്നാൽ എതിർ ഭാഗത്ത് നിന്ന് ആൾ വരുമ്പോൾ ലൈറ്റ് കത്തണം എങ്കിൽ സെൻസർ എങ്ങനെ കണക്ട് ചെയ്യുക.അതിന്നു വേറെ വയറും ബൾബും വേണോ?

  • @Used-with.
    @Used-with. 10 หลายเดือนก่อน

    ഭിത്തിയിൽ ക്യാമറ വെച്ച് ചെയ്താൽ തെളിയുമോ balb

  • @rajithabalakrishnan222
    @rajithabalakrishnan222 10 หลายเดือนก่อน

    Bro Music reactive light cheyythille...
    Ente kayyil 4 channel ulla rgb strip und ath eganeyanu connection kodukkuka enn parayamo

    • @hameedorbit
      @hameedorbit  10 หลายเดือนก่อน

      അതിൻറെ വീഡിയോ ചെയ്തിട്ടില്ല പിന്നീട് ചെയ്യാൻ ശ്രമിക്കാം

    • @rajithabalakrishnan222
      @rajithabalakrishnan222 10 หลายเดือนก่อน

      @@hameedorbit bro Pls athinte Circuit onn paranj theramo

  • @abdulgaseerkp2930
    @abdulgaseerkp2930 10 หลายเดือนก่อน +1

    ഇത് ബാത്‌റൂമിൽ ഉപയോഗിക്കാൻ പറ്റുമോ കുട്ടികൾ bathrooom ഉപയോഗിച്ചാൽ switch off ചെയ്യാൻ മറക്കുന്നു.... നിങ്ങളുടെ അഭിപ്രായത്തിൽ ഏതാണ് നല്ലത്?

    • @hameedorbit
      @hameedorbit  10 หลายเดือนก่อน

      ബാത്റൂമിലെ ഉപയോഗത്തിനാണ് ഇത് ഏറ്റവും കൂടുതൽ ക്യാഷ് മുതലാവുന്നത്. കുട്ടികൾ എല്ലാ വീട്ടിലും ലൈറ്റ് ഓൺ ചെയ്തു വച്ച് പോകുന്നത് പതിവാണ്.

  • @Rafeeqkp914
    @Rafeeqkp914 10 หลายเดือนก่อน

    12v Oru automatic charger nirmikkunna vdeo cheyyamo

    • @hameedorbit
      @hameedorbit  10 หลายเดือนก่อน

      തൊട്ടുമുമ്പ് ചെയ്ത വീഡിയോ അതിന്റെ ആയിരുന്നു ബ്രോ.

    • @johnyaugustine6421
      @johnyaugustine6421 10 หลายเดือนก่อน

      @@hameedorbit 🤝

  • @mamukoya7947
    @mamukoya7947 10 หลายเดือนก่อน +2

    സെൻസർ ഹോൾഡറിൽ എൽ വില വരുന്നുണ്ട്

  • @sudhaprasad4463
    @sudhaprasad4463 9 หลายเดือนก่อน

    ഈ product കൾ എറണാകുളത്ത് എവിടെ ലഭിക്കും Bro ?

  • @somano6627
    @somano6627 2 หลายเดือนก่อน

    Hallo

  • @sudhakarang6778
    @sudhakarang6778 10 หลายเดือนก่อน

    ഹമീദ് ബ്രോ എനിയ്ക്ക് രണ്ട് സോളാർ സെൻസർ ബൾബ് അയച്ചു തരുമോ

  • @anandhusurendran01
    @anandhusurendran01 10 หลายเดือนก่อน +2

    Chetta etraya vila??

  • @s.rajasekharannair7922
    @s.rajasekharannair7922 10 หลายเดือนก่อน

    സ്ഥലം എവിടെയാണ്....(shop)
    വിലയും അറിഞ്ഞാൽ കൊള്ളാം.
    എന്തായാലും സൂപ്പർ.......
    എല്ലാ ഷോപ്പിലും കിട്ടുമോ.
    ഫോൺ നമ്പർ കൂടി കൊടുക്കണം.

    • @hameedorbit
      @hameedorbit  10 หลายเดือนก่อน

      വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് വീഡിയോ മുഴുവൻ കാണുക

  • @shabeebktk950
    @shabeebktk950 10 หลายเดือนก่อน

    ഇതിൽ നിന്നും ഒന്നിൽ കൂടുതൽ ബൾബ് ഉപയോഗിക്കാൻ പറ്റുമോ

    • @hameedorbit
      @hameedorbit  10 หลายเดือนก่อน

      പറ്റും ബ്രോ, ആകെ 60 വാട്ടുവരെ കൊടുക്കാം.

  • @ibrahimkuttyali6330
    @ibrahimkuttyali6330 10 หลายเดือนก่อน

    എനിക്ക് വേണം

  • @antonynantonyn4047
    @antonynantonyn4047 10 หลายเดือนก่อน

    He will not say its price strait, because it is business.

  • @abrahampallithazha6565
    @abrahampallithazha6565 9 หลายเดือนก่อน

    Amazon Rs.2000/- each

  • @m.kchandran5127
    @m.kchandran5127 8 หลายเดือนก่อน

    ഒരുചുക്കും മനസ്സിലായില്ല ആളുകൾക്ക് ശരിക്കും മനസ്സിൽ ആകുന്നവിധത്തിൽ പറയു !!!

  • @sreejith.edavattathu
    @sreejith.edavattathu 10 หลายเดือนก่อน +2

    വില കൂടിയ അറിഞ്ഞിരുന്നെങ്കിൽ

    • @hameedorbit
      @hameedorbit  10 หลายเดือนก่อน +1

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി വാട്സാപ്പിൽ ചോദിച്ചാൽ മതി ബ്രോ.

    • @rafeekmuhamed622
      @rafeekmuhamed622 10 หลายเดือนก่อน +3

      ₹130

  • @hamzanellakotta4649
    @hamzanellakotta4649 10 หลายเดือนก่อน +1

    വില എത്രയാ

    • @hameedorbit
      @hameedorbit  10 หลายเดือนก่อน

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി വാട്സാപ്പിൽ ചോദിച്ചാൽ മതി ബ്രോ എല്ലാ മോഡലിന്റെയും വില അറിയാൻ പറ്റും.

    • @rafeekmuhamed622
      @rafeekmuhamed622 10 หลายเดือนก่อน +1

      ₹130

  • @abdullaopk2451
    @abdullaopk2451 10 หลายเดือนก่อน

    ഇതിന് വില എത്ര?

  • @abdulsalam.p4155
    @abdulsalam.p4155 10 หลายเดือนก่อน +1

    വിലയെത്ര

    • @hameedorbit
      @hameedorbit  10 หลายเดือนก่อน

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി വാട്സാപ്പിൽ ചോദിച്ചാൽ മതി ബ്രോ വീഡിയോ കാണിച്ച എല്ലാ മോഡലിന്റെയും വിലയും ഡീറ്റെയിൽസും അറിയാം.

    • @rafeekmuhamed622
      @rafeekmuhamed622 10 หลายเดือนก่อน +2

      @130

    • @sreestech5865
      @sreestech5865 10 หลายเดือนก่อน

      ​@@rafeekmuhamed622590 ആണ് പറയുന്നത്..online ഉണ്ടോ ഇത്

  • @hameedorbit
    @hameedorbit  10 หลายเดือนก่อน +1

    wa.me/message/7SYJMGRE7FFMF1
    ഈ ലിങ്ക് വഴി വാട്സാപ്പിൽ ചോദിച്ചാൽ മതി എല്ലാ മോഡൽ സെൻസർ ഇന്ത്യയും വിലയും മറ്റു ഡീറ്റൈൽസും എല്ലാം അറിയാൻ പറ്റും.

  • @rajeshmohan2531
    @rajeshmohan2531 10 หลายเดือนก่อน +2

    Bathroom,toilet ഇവിടെ ഒക്കെ use ചെയ്യാൻ പറ്റുമോ

  • @ithanunjangaludelogham6603
    @ithanunjangaludelogham6603 10 หลายเดือนก่อน +1

    ഹമീദ്ക്ക.... നോർമൽ LED tv ആൻഡ്രോയ്ഡ് വേർഷനിലേക്ക് മാറ്റാൻ എന്ത് ചെയ്യണം.... ഡിഷിനു പകരം നെറ്റ് ഉപയോഗിക്കാൻ വേണ്ടിയാണു..... @hameed -orbit

    • @hameedorbit
      @hameedorbit  10 หลายเดือนก่อน

      th-cam.com/video/QIsAa-5pthM/w-d-xo.html

    • @hameedorbit
      @hameedorbit  10 หลายเดือนก่อน

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.