വീട്ടിലേക്കുള്ള സോളാര്‍ ലൈറ്റുകള്‍ വെറും 290 രൂപ മുതല്‍ അതും വാറന്റിയോടെ

แชร์
ฝัง
  • เผยแพร่เมื่อ 20 มี.ค. 2023
  • കേരളത്തില്‍ തൃശ്ശൂരില്‍ മുണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന Hardoll എന്ന കമ്പനി പുറത്തിറക്കുന്ന വിവിധ തരം സോളാര്‍ ലൈറ്റുകള്‍ പരിചയപ്പെടാം
    Buy From Amazon : amzn.to/3TudMLx
    Website : www.hardollenterprises.com
    MOB- 8304997755, MOB:9072717021
    solar light for home,solar light for outdoor,motion sensor light,Solar light,motion,sensor,light,security light,unboxing,20 LED,led light,motion sensor solar light,chargeable led light,best led light,solar powered,wall light,solar lights outdoor,solar panel connection for home with Inverter & Battery,solar panel,inverter connection,solar,solar wiring,inverter with solar,solar connection to battery,solar inverter,house wiring,solar system for home,loom solar,inverter battery,inverter,inverter wiring,solar system calculation for home,how to save electricity,free ki bijali,power saver,technical sokil,solar panel experiments,solar panel for home,1kw solar system,solar system kaise lagaye,technical

ความคิดเห็น • 242

  • @jerincj8338
    @jerincj8338 ปีที่แล้ว +97

    മൂന്ന് വർഷം ആയി ഇവരുടെ ഗേറ്റ് ലൈറ്റ് ഉപയോഗിക്കുന്നു. നല്ല ബിൽഡ് ക്വാളിറ്റി ഉള്ള ലൈറ്റ് ആണ്. രാത്രി ഓട്ടോമാറ്റിക് ആയി ഓൺ ആവും.

  • @anithzooryars
    @anithzooryars ปีที่แล้ว +161

    ചൈനയുടെ ഉൽപന്നങ്ങൾ നമ്മൾ കണ്ണടച്ചു വാങ്ങുന്നില്ലേ? ഇത് നമ്മുടെ നാട്ടിലെ സംരംഭമല്ലേ ? ക്വാളിറ്റിയുള്ള പ്രോഡക്ട് ആണെങ്കിൽ കഴിയുന്നവർ തീർച്ചയായും വാങ്ങി ഉപയോഗിക്കുക. ആമസോണിൽ ഇതിന് നല്ല റേറ്റിംഗ് ഉണ്ട്. ഈ ഉൽപ്പന്നത്തെ പരിചയപ്പെടുത്തിയതിന് നന്ദി ശ്രീ.രതീഷ് . ഇതു പോലെ നമ്മുടെ നാട്ടിലുള്ള സംരംഭങ്ങൾ തുടർന്നും പരിചയപ്പെടുത്തുക.👍

    • @bipinkalathil6925
      @bipinkalathil6925 ปีที่แล้ว +7

      ചിലപ്പോൾ ഇമ്പോർട്ട് ചെയ്തത് ആകാം...

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +7

      അസ്സംബ്ലിങ്ങ് ആണിവിടെ 100% പൂർണ്ണ നിർമാണമല്ല

    • @johnsanthoshsanthosh9180
      @johnsanthoshsanthosh9180 ปีที่แล้ว +9

      ഇത് ചൈനയുടെ ഉല്പന്നം തന്നെ ആയിരിക്കും സംശയമില്ല ഈ തിന്റെ പിന്നിലുള്ള ബുദ്ധി ചൈനയുടേതാണ് കേരളത്തിന്റെ ബുദ്ധി അല്ല . കേരളത്തിന്റെ ബുദ്ധിയാണ് ചൈനയിലെ വില 300 രൂപയാണെങ്കിൽ 3000 രൂപ ആക്കി പറ്റിക്കുന്നത് അതുപോലെ ഈ ഉല്പന്നം 1 കൊല്ലം മാത്രം പ്രവർത്തിക്കും ബാറ്ററി ഡാ മേ ജ് ആയിപ്പോകും ഇടി മിനറൽ ഏറ്റ് കേടായിപ്പേ കും അലൂമിനിയത്തിൽ ഉള്ളത് ദ്രവിച്ച് പോകും പ്ളാസ്റ്റിക് സൂര്യപ്രകാശം ഏറ്റ് പൊടിഞ്ഞു പോകും വില വളരെ കൂടുതലമാണ്

    • @jyocrafts6684
      @jyocrafts6684 ปีที่แล้ว +2

      Hardoll pakka china anu AliExpress il same products cheap pricing il ippozhum kittanund. Very cheap products.

    • @anoopjacob1981
      @anoopjacob1981 ปีที่แล้ว +6

      ഇത് ചൈനയുടെ ആണ് ഞാൻ വാങ്ങിയതാ 😆😆

  • @suseeladevinr
    @suseeladevinr ปีที่แล้ว +34

    ശരിയാണ്. നമ്മുടെ നാട്ടിലെ സംരഭത്തിനെ നമുക്ക് പ്രോത്സാഹിപ്പിക്കാം

  • @madhusoudh
    @madhusoudh ปีที่แล้ว +15

    Great തൃശൂരിൽ ഇങ്ങനെ ഒരു കമ്പനി ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്. അടുത്ത ലീവിന് നാട്ടിൽ പോകുമ്പോൾ എന്തായാലും പോയി നോക്കും
    Thanks 👍

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +2

      goo.gl/maps/Z57NojgSStvYwo1Y6 ഇതാണ് ലൊക്കേഷൻ

    • @madhusoudh
      @madhusoudh ปีที่แล้ว

      @@RatheeshrmenonOfficial Thanks

    • @praj2727
      @praj2727 ปีที่แล้ว +1

      Online delivery undo bro?

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +11

    ഇങ്ങനെ ഒന്നും നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്നു എന്ന് മനസിലാക്കാൻ സാധിച്ചതിൽ സന്തോഷം.... തീർച്ചയായും ഞാൻ ഇത് വാങ്ങും

  • @niyasthazhekode9896
    @niyasthazhekode9896 ปีที่แล้ว +26

    സോളാർ ഉത്പന്നങ്ങൾ വില ഇനിയും ഒരുപാട് കുറയാനുണ്ട്, എന്നാൽ മാത്രമേ സാധാരണക്കാർക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളു

  • @jacobabraham7318
    @jacobabraham7318 ปีที่แล้ว +8

    Useful products. A suggestion also that could enhance usefulness of motion sensor. An audible alarm could also be attached to warn house owners of any intruders. Alarm could also be switched off if not required. Hope hardoll incorporates it into some of their products.

  • @kirankaumudi
    @kirankaumudi ปีที่แล้ว +11

    I used these lights for the last 3 years.Excellent Collection. Worth buying..

  • @rosepcra
    @rosepcra ปีที่แล้ว

    സോളാർ ലൈറ്റുകൾ പരിജയപെടുത്തി തന്നതിന് നന്ദി...

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +7

    അടിപൊളി 👏👍രതീഷ് ❤ഏട്ടാ

  • @suseeladevinr
    @suseeladevinr ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ.

  • @pradipanp
    @pradipanp ปีที่แล้ว +28

    Made in China and labeled in Kerala 😂. എങ്കിലും പുതിയൊരു സംരംഭത്തിന് എല്ലാവിധ ആശംസകൾ 🎉

  • @lifeisspecial7664
    @lifeisspecial7664 ปีที่แล้ว +2

    We need to support this kind of Indian products

  • @vijithkumars1068
    @vijithkumars1068 ปีที่แล้ว +1

    Adipoli...video...chettaaa...avarude...lights ellam nannayind..❤

  • @Ramnambiarcc
    @Ramnambiarcc ปีที่แล้ว

    Thank you very much... ❤🙏🏻

  • @vision9997
    @vision9997 9 หลายเดือนก่อน

    Can the fancy lights be used in the living room? If so what is the price of each piece,warranty period?

  • @rajendranmanghat902
    @rajendranmanghat902 ปีที่แล้ว

    Honest . No harm urchasing

  • @comradechenoli8703
    @comradechenoli8703 ปีที่แล้ว +1

    നല്ല വീഡിയോ .... പലർക്കും ഉപകാരപ്പെട്ടേക്കാം

  • @allu103
    @allu103 10 หลายเดือนก่อน +1

    Wall light engane aanu pidippikkendath

  • @sreekumarg
    @sreekumarg ปีที่แล้ว +5

    I'm using the street light for the past 6 months. Good product. Good service too

  • @jollykurian2729
    @jollykurian2729 ปีที่แล้ว

    Awesome congrats sir

  • @Tanush-bu3vk
    @Tanush-bu3vk ปีที่แล้ว

    നല്ല സംരംഭം.

  • @user-yd2fz4xq8d
    @user-yd2fz4xq8d 9 หลายเดือนก่อน

    Thanksgiving god bless me

  • @thasleemvalyad1323
    @thasleemvalyad1323 ปีที่แล้ว +1

    Thanks ❤❤for useful video🎉

  • @mohamedsanoob.k1116
    @mohamedsanoob.k1116 ปีที่แล้ว +2

    Worthable product aanu use cheydu experience und❤😊👍

  • @lakshmantp2759
    @lakshmantp2759 ปีที่แล้ว

    Will you send by courier?

  • @sunnykurian5763
    @sunnykurian5763 ปีที่แล้ว

    Very good items. I have experience

  • @Jyodeepak
    @Jyodeepak ปีที่แล้ว

    Is it an Indian Product? Or is it "Imported from PRC/China" and Assembled in India?

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 ปีที่แล้ว +1

    Super.adipoli.

  • @kasperaustin
    @kasperaustin ปีที่แล้ว

    Good..naan pogunnu medikkuvan

  • @kuttychattan1
    @kuttychattan1 6 หลายเดือนก่อน +2

    Bad audio. Come on guys be professional....lapel mics are cheap these days you need two mics for such a shoot.

  • @DJ-jx5qo
    @DJ-jx5qo ปีที่แล้ว +1

    super, helpful!

  • @HARSHELPK
    @HARSHELPK ปีที่แล้ว +1

    Price seems high compared with other brands. Are these made in your plant?

    • @ASHRAFMOHDC.V
      @ASHRAFMOHDC.V 10 หลายเดือนก่อน

      റതീഷ്ഭായിനിങ്ങൾമുമ്പ്ഒരുവീഡീയോഇട്ടിരുന്നല്ലോആവീഡീയോഒന്നുകൂടിഇട്ടുതരണംഅതായത്. വീട്ടിലെ ലൈറ്റ് കൾനമ്മൾഗൽഫിലാണങ്കിലുംഅവിടെയിരിന്നുകൊണ്ടുംഓണാക്കമെന്നവീഡീയോഅത്ഒന്നുകൂടിഇട്ടുതരണംപ്ലീസ്

  • @AUTOMANUAL143
    @AUTOMANUAL143 ปีที่แล้ว +1

    Oru karyam chodichote ithellam water proof aanallo alle. Nkil ellam super aanu price kuravanu.

  • @lifeisspecial7664
    @lifeisspecial7664 ปีที่แล้ว

    Good information ℹ️

  • @joseellickalappachan2792
    @joseellickalappachan2792 ปีที่แล้ว

    സൂപ്പർ 🙏👏👍🤝

  • @ravipillai5907
    @ravipillai5907 ปีที่แล้ว

    I am interested in this

  • @leninalevinavlogs9865
    @leninalevinavlogs9865 ปีที่แล้ว

    Supper....... Lights..

  • @dongli8495
    @dongli8495 ปีที่แล้ว

    Just purchased.😌

  • @soothram1419
    @soothram1419 ปีที่แล้ว

    അടിപൊളി 💞

  • @aneeshaneesh4773
    @aneeshaneesh4773 ปีที่แล้ว +2

    അടിപൊളി..❤❤ വാങ്ങിക്കണം കുറച്ച് അങ്ങോട്ട് ആവട്ടെ

  • @binyjoy4676
    @binyjoy4676 ปีที่แล้ว

    Good job 👌👍🏻

  • @nehaskids8383
    @nehaskids8383 ปีที่แล้ว

    Solar emergency lamp undo

  • @muhammedkutty6048
    @muhammedkutty6048 ปีที่แล้ว +3

    ചൈനയുടെ ഉത്പന്നങ്ങൾ വാങ്ങി ഒരു കമ്പനി പേരും വച്ചു ആളുകളെ പറ്റിക്കൽ...amazon , flipkarte പോലോത്തതിൽ അടിച്ചു നോക്കിയാൽ എല്ലാം മനസ്സിലാവും.. വിലയും മനസ്സിലാവും... (ഈ prodact ഗ്യാരണ്ടി പറഞ്ഞു... ഡബിൾ rate )

  • @kpmnair3098
    @kpmnair3098 ปีที่แล้ว +7

    ചൈനീസ് ഉത്പന്നങ്ങളേക്കാൾ നല്ലത-ല്ലേ ഇതിൻ്റെ പ്രയോജനം പൂർണ്ണമായും ഇൻഡ്യാക്കാരനാണെന്നത് അഭിമാനകരം തന്നെ

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว +1

      Kuntam annu allaam china made

    • @abutalhath906
      @abutalhath906 ปีที่แล้ว

      😂 Chaina aanu bro stiker Indian aanu

    • @bibinkrishnan4483
      @bibinkrishnan4483 11 หลายเดือนก่อน

      Made in China via മുണ്ടൂർ

  • @sathyadev8172
    @sathyadev8172 5 หลายเดือนก่อน

    Good information

  • @shijogeorge4695
    @shijogeorge4695 ปีที่แล้ว +2

    കൊള്ളാം...🎉

  • @zainudheenc
    @zainudheenc ปีที่แล้ว +2

    നാട്ടിലുള്ളപ്പോൾ ഒരു പാട്തീരഞ്ഞുനടന്നു അവസാനം കണ്ടാനശേരിയിൽനിന്നും ഒന്ന്കിട്ടിഒടുക്കത്തെവിലയായിരുന്നു ഇവരിൽനല്ലവിലകുറവുണ്ട്

  • @ARUNSAGAR2255
    @ARUNSAGAR2255 ปีที่แล้ว

    വാങ്ങാം 👍😍

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly 5 หลายเดือนก่อน

    Very nice. Super👍👍👍

  • @kpaviary1029
    @kpaviary1029 ปีที่แล้ว

    Poli machaaaane....

  • @rejireji9397
    @rejireji9397 ปีที่แล้ว

    Very good👍

  • @mujeebrahman3144
    @mujeebrahman3144 6 หลายเดือนก่อน

    What about warranty i need one 1200 rupees

  • @avajith07
    @avajith07 ปีที่แล้ว +1

    വാങ്ങണം

  • @abdulrahmann.p53
    @abdulrahmann.p53 ปีที่แล้ว +5

    വില കുറയട്ടെ.. അപ്പോൾ വാങ്ങിക്കണം

  • @sindhustalin3286
    @sindhustalin3286 5 วันที่ผ่านมา

    Onlin delivery udo

  • @Hamza_Olappara
    @Hamza_Olappara ปีที่แล้ว

    Supper

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +1

    സൂപ്പർ Light ആണല്ലോ ❤️❤️👍✌️😍❣️❣️🎉

  • @georgemeria2808
    @georgemeria2808 ปีที่แล้ว +8

    ഇവരുടെ COB LED MOTION SENSOR LED njaan ഉപയോഗിക്കുന്നുണ്ട് .അത് നല്ലരീതിയിൽ പോകുന്നു . പക്ഷെ ഒരു സിമ്പിൾ LEd motion sensor light ഉം അതോടൊപ്പം വാങ്ങിയിരുന്നു .അത് ഒരുമാസം പോലും നിന്നില്ല .warranty claim ചോദിച്ചപ്പോൾ AMAZON through ആയതിനാൽ തരില്ലെന്ന് പറഞ്ഞു .കൂടാതെ ഇവരുടെ customer care valare മോശവും .അതുകൊണ്ട് video കണ്ടിട്ട് ആരും എടുത്തുചാടി hardoll ന് പിറകെ പോകരുത്.some products are durable but not all. Hardoll ഉം ഒരു ചൈന product തന്നെയാണ് .

  • @keralasailor
    @keralasailor ปีที่แล้ว +5

    ഞങ്ങളുടെ തൃശൂർ ഗഡീസ്

  • @moideenkuttypc9848
    @moideenkuttypc9848 ปีที่แล้ว

    Solar cokar undo

  • @Ruuhibyfathima
    @Ruuhibyfathima ปีที่แล้ว

    Vellam veenal preshnam undo

  • @krishnankutty3279
    @krishnankutty3279 ปีที่แล้ว

    നല്ലതല്ല

  • @muhammadmuflih1571
    @muhammadmuflih1571 ปีที่แล้ว +1

    👍

  • @FOODANDYOU
    @FOODANDYOU ปีที่แล้ว

    ഗാർഡൻ ലൈറ്റ് ഞാൻ 4 എണ്ണം ഇന്ന് ഓ൪ഡ൪ ചെയ്തു.

  • @TheCpsaifu
    @TheCpsaifu ปีที่แล้ว

    Thnx 4 sharing..
    Ratheesh bhai...

  • @bcodevlogs4739
    @bcodevlogs4739 ปีที่แล้ว

    Nice

  • @icxcnika345
    @icxcnika345 ปีที่แล้ว

    Anchor mic is very low volume

  • @jerincp7171
    @jerincp7171 ปีที่แล้ว

    അടിപൊളി വീഡിയോ ചേട്ടാ ❤️

  • @tozziaindia9655
    @tozziaindia9655 ปีที่แล้ว

    It is not Indian products?

  • @PradeepKumar-vn6bd
    @PradeepKumar-vn6bd 7 หลายเดือนก่อน

    Order cheyythal ayachhu tharo

  • @xavierk.d3716
    @xavierk.d3716 8 หลายเดือนก่อน

    Supper Supper ❤❤❤❤

  • @kvmayhissoulrestinpeacejos3669
    @kvmayhissoulrestinpeacejos3669 8 หลายเดือนก่อน

    Great

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 ปีที่แล้ว +2

    ഇത് ചൈനയുടെ ബുദ്ധിയാണ് കേരളത്തിന്റെ ബുദ്ധി ചൈനയിൽനിന്നും 300 രൂപയ്ക്ക് വാങ്ങി ഇവിടെ 3000 രൂപയ്ക്ക് പറ്റിക്കുന്നത്. സൂര്യപ്രകാശത്തിൽ ഇത് പൊടിഞ്ഞു പോകും ബാറ്ററി ഒരു കൊല്ലത്തിളിൽ കേടായി പോകും ഇടിമിന്നൽ ഏൽക്കും വില മറ്റുള്ളവയേക്കൾ വളരെ കൂടുതലാണ് കേരളത്തിന്റെ ബുദ്ധി കൽ ഇങ്ങനെയുള്ള ഉല്പന്നങ്ങൾ ഒരിക്കലും ഉണ്ടാവുകയില്ല. കോപ പി അടിക്കുന്നതാണ്

  • @musthafa0079
    @musthafa0079 ปีที่แล้ว +5

    സ്ട്രീറ്റ് ലൈറ്റ് വളരെ വില കൂടുതലാണ് 300വാട്ടിന്റെ ചൈനയുടെ ലൈറ്റിനു ഇവിടെ 2000രൂപ only

    • @abycheriyan354
      @abycheriyan354 11 หลายเดือนก่อน

      Where, can I get details

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว

    good

  • @moideenkutty1833
    @moideenkutty1833 ปีที่แล้ว

    വാട്ടർ പ്രൂഫ് ആണോ

  • @renitjacob4298
    @renitjacob4298 ปีที่แล้ว

    കൊള്ളാം എല്ലാം ഇഷ്ടപ്പെട്ടു, ചിലത് ഞാൻ മേടിക്കും

  • @innerthoughts4115
    @innerthoughts4115 ปีที่แล้ว +2

    ഈ ഒരു വർഷം വാറണ്ടി ആണ് പ്രശ്നം... കുറഞ്ഞത് 3 വർഷമെങ്കിലും എല്ലാത്തിനും വാറണ്ടി വേണം... ഇല്ലേൽ 2000/3000/4000 കൊടുത്തു വാങ്ങിയ സാധാനം ഒരു വർഷം കഴിഞ്ഞു പോയാൽ ആ കാശ് ന്റെ അത്ര പോലും ഒരു വർഷം വൈദ്യുതിയിൽ ആവില്ല എന്നത് കൂടിയുണ്ട്... മിനിമം 3 വർഷം വാറണ്ടി ഉണ്ടേൽ മാത്രേ മുതലാകൂ

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 11 หลายเดือนก่อน

    ബെഡ് ലാമ്പ് ന് എങ്ങനെ ആണ് ചാർജ്ജ് ലഭിക്കുന്നത്?

  • @abdulkareemkw5755
    @abdulkareemkw5755 ปีที่แล้ว +1

    എനിക്ക് gait ligt വേണം

  • @kesavanak6565
    @kesavanak6565 ปีที่แล้ว

    ഇതിന്റെ എവിടെ കിട്ടും എറണാകുളം കിട്ടുമോ

  • @kvradhakrishnan8365
    @kvradhakrishnan8365 ปีที่แล้ว

    Supar 👍👍👍👍👍👍👍👍

  • @jintojacob6592
    @jintojacob6592 ปีที่แล้ว

    Super

  • @T0134om
    @T0134om ปีที่แล้ว +1

    👌❤❤

  • @angelstansilavas9970
    @angelstansilavas9970 ปีที่แล้ว

    ലോകം സോളാർ യുഗത്തിലേക്ക് കടന്ന് കഴിഞ്ഞു! ഹാർഡോൾ സോളാർ ഉൽപ്പന്നങ്ങൾ കണ്ടിട്ട് നല്ല ക്വാളിറ്റി ഉൽപ്പന്നങ്ങൾ പോലെ തോന്നുന്നു!

  • @CH-ef5lv
    @CH-ef5lv ปีที่แล้ว +1

    Support make it in India
    Vande matharam

  • @sreeragn.s5814
    @sreeragn.s5814 ปีที่แล้ว

    Thrissur evide

  • @amjiththozhiyoor5555
    @amjiththozhiyoor5555 ปีที่แล้ว

    Uff.. Powli saanam😍

  • @georgesuresh11
    @georgesuresh11 ปีที่แล้ว +1

    Odukathe vela anallo

  • @dinilk1054
    @dinilk1054 ปีที่แล้ว

    ഓൺലൈനിൽ ഉണ്ടോ

  • @sumaijapookundil320
    @sumaijapookundil320 ปีที่แล้ว

    മഴക്കാലത്ത് എത്രമാത്രം സക്സസ് ആകും അതും കൂടി വിവരിച്ചാലും

  • @Shajl
    @Shajl ปีที่แล้ว +1

    എല്ലാ സാധനങ്ങൾക്കും വില കൂടുതലാണ് നിങ്ങ ൾ പറഞ്ഞ പൈസയുടെ പകുതി പൈസക്ക് ദുബായിൽ ലഭ്യമാണ്

  • @vasum.c.3059
    @vasum.c.3059 ปีที่แล้ว +1

    ക്വാളിറ്റിയുള്ളതാണെങ്കിൽ വാങ്ങി ഉപയോഗിച്ചു നോക്കട്ടെ.

  • @sudhamansudhaman8639
    @sudhamansudhaman8639 ปีที่แล้ว

    👍👍

  • @muhammedsajid1226
    @muhammedsajid1226 ปีที่แล้ว +2

    Rait ovar
    വില കൂടുതലാ

  • @jayprakash-pi4qq
    @jayprakash-pi4qq ปีที่แล้ว +3

    290.ennu parayuka..ennit 2000 3000 push cheyyuka..

    • @steevvlogger3664
      @steevvlogger3664 ปีที่แล้ว

      Refurbished light staring price 290 ahnu

  • @unnik8868
    @unnik8868 ปีที่แล้ว +1

    🔥🔥🔥

  • @shijogeorge4695
    @shijogeorge4695 ปีที่แล้ว +1

    സെൻസർ type ആണോ, ഇരുട്ട് വീണാൽ കത്തുമോ... എല്ലാ ടൈപ് ലൈറ്റും

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  ปีที่แล้ว +2

      എല്ലാ ലൈറ്റുകളും ഡേ & നൈറ്റ് സെന്‍സര്‍ ഉള്ളവയാണു

    • @vinodgowri4949
      @vinodgowri4949 ปีที่แล้ว +1

      2500 എന്ന് പറഞ്ഞ piller ലൈറ്റ് pair നു ആണോ അതോ single piece നു ആണോ?
      കേരളത്തിൽ ഇങ്ങനെ ഒരു കമ്പനി ഉണ്ട് എന്ന് അറിയിച്ച രതീഷിനു നന്ദി.. 🙏

  • @steevvlogger3664
    @steevvlogger3664 ปีที่แล้ว +2

    Njn cctv model light 2 months ayi use cheyunnu