ഉർവ്വശി അസാധ്യമായ അഭിനേതാവ് , തനിക്ക് അനുയോജ്യമായ ഏതൊരു വേഷവും അതിന്റെ എല്ലാവിധത്തിലുളള വ്യത്യസ്തതയോടുകൂടി വേറിട്ടതാക്കി മാറ്റാൻ അറിവുളള നായിക...... ജനങ്ങൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച മറ്റൊരു നായികയും ' ഉർവ്വശി ' യെവെല്ലുന്നവിധം വേറെയുണ്ടാകാൻ തരമില്ല..........
ഉർവശിയുടെ ആദ്യ മലയാള നായികാ ചിത്രം 1983 ൽ 13 -ാം വയസ്സിൽ കാർത്തിക് നായകനായ തൊടരും ഉണർവ് എന്ന തമിഴ് ചിത്രത്തിലൂടെ ആദ്യമായി നായികയായി കവിത എന്ന പേരിൽ അഭിനയത്തിലേക്ക് പ്രവേശിച്ചു 1986 ലോണ് ഈ ചിത്രം റിലീസ് ആയത് . പിന്നീട് കെ. ഭാഗ്യരാജിൻ്റെ ' മുന്ത നൈ മുടിച്ച് എന്ന സിനിമയിൽ ഉർവശി എന്ന പേരിൽ നായികയായി. തെന്നിന്ത്യയുടെ പുതിയ നായികാനടിയായി പേരെടുത്ത ശഷം 1984 ൽ 14-ാം വയസ്സിൽ ഈ നിത്യഹരിത നായികയുടെ മലയാളത്തിലേക്കുള്ള രാജകീയ പ്രവേശനമായിരുന്നു എതിർപ്പുകൾ എന്ന ചിത്രത്തിലൂടെ .
Urvashi chechi k verum 13 yrs undarunnullu ee movie cheythapol..Annies kitchen l kalpana chechi parNjathA.. Aa interview kandittu urvashi chechi ye mathram kanan vanna njn ❤❤❤
*ഈ സിനിമയുടെ സംവിധായകൻ ഉണ്ണി ആറന്മുള, ഇപ്പോൾ തീർത്തും ദരിദ്രനായി വൃദ്ധസധനത്തിൽ ജീവിക്കുന്നു എന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസിൽ വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ ?*
ഉടുത്ത ലുങ്കി ഷർട്ട് ഒരു തോർത്ത്, ഇത്രയും മാത്രം ആയി പരിചയമില്ലാത്ത നാട്ടിൽ ചെന്നിറങ്ങുക ജോലി വല്ലോം കിട്ടുമോ എന്നന്വേഷിക്കുന്നു 😆 ഇപ്പൊ നമുക്കൊരു ലോജിക് തോന്നുന്നില്ല, പക്ഷെ അന്ന് അതൊക്കെ സാധാരണമായിരുന്നു
Am seeing this filim 10 - 9 - 2023 sat. Am crying thinking about the kochu baby's life . Oh. God never does like this to a kid . Baby has no parents , house , even a place. He feels very sad about his birth and life . He is innocent. He didn't want to give him a birth . But he came to the earth . He is suffering very much due to his falt birth . Oh God never give birth to a kid like this . I can't think the sadness of kochu baby . In our surroundings also this kind of kids. That kids suffering very much sadness in their life in our community . So our community mst be change this kind of mind and consider that they and we are all one human beings . I can't suffer this . I pray to God for them . This only l can do. Almighty god may bless them and save them always .
13 years old sobhana acted as wife of Balachandra menon in the movie April 18 and had a small kid also. Sobhana also can do all kind of charectors. Urvash and sobhana are legend actors . We are lucky to get like this kind of actors . Mammookka and mohan Lal Devan muraly nedumudy thilakan like actors and suhasini and seema Purnima urvasi sobhana like actress . Then malayam movie world is very very great.
ഉർവ്വശി
അസാധ്യമായ അഭിനേതാവ് , തനിക്ക് അനുയോജ്യമായ ഏതൊരു വേഷവും അതിന്റെ എല്ലാവിധത്തിലുളള വ്യത്യസ്തതയോടുകൂടി വേറിട്ടതാക്കി മാറ്റാൻ അറിവുളള നായിക......
ജനങ്ങൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച മറ്റൊരു നായികയും
' ഉർവ്വശി ' യെവെല്ലുന്നവിധം വേറെയുണ്ടാകാൻ തരമില്ല..........
Urvasi's first Malayalam movie
True 🎉🎉🎉
ഈ സിനിമാ യിൽ ഉർവശിയേ ബഹദൂർ കൊണ്ടാക്കുന്ന ആ പുഞ്ചപ്പാടത്തേ വീട് ഇരിക്കുന്ന സ്ഥലം ഞാൻ അന്ന് സ്വന്തമായി വാങ്ങിച്ച സ്ഥലമാണ്❤❤❤
❤ ശരിക്കും?👍🏻
Ennichu podae
@@jerrin1991 എവിടുന്നു? നിന്റെ പെണ്ണിന്റെ ഇന്റെ കട്ടിലിൽ നിന്നോ?
Thanks for sharing 😊😊😍
ആ പഴയ കാലം എത്ര മനോഹരമാണ് ഇപ്പോൾ അത് ഓർക്കാൻ.. 👌
ആ കണ്ണുകൾ ആ നോട്ടം ആ നടത്തം ആ ചിരി ഇനി മലയാളത്തിനു ലഭിക്കുമോ ഇങ്ങനെ ഒരു നായകൻ രതീഷ് മിസ്സ് യു
ഈ പഴയ കാലം തന്നെ നല്ലത് നൊസ്റ്റാൾജിക്. പഴയ കാലം വണ്ടർഫുൾ.
Gu
ഉർവശിയുടെ ആദ്യ മലയാള നായികാ ചിത്രം 1983 ൽ 13 -ാം വയസ്സിൽ കാർത്തിക് നായകനായ തൊടരും ഉണർവ് എന്ന തമിഴ് ചിത്രത്തിലൂടെ ആദ്യമായി നായികയായി കവിത എന്ന പേരിൽ അഭിനയത്തിലേക്ക് പ്രവേശിച്ചു 1986 ലോണ് ഈ ചിത്രം റിലീസ് ആയത് . പിന്നീട് കെ. ഭാഗ്യരാജിൻ്റെ ' മുന്ത നൈ മുടിച്ച് എന്ന സിനിമയിൽ ഉർവശി എന്ന പേരിൽ നായികയായി. തെന്നിന്ത്യയുടെ പുതിയ നായികാനടിയായി പേരെടുത്ത ശഷം
1984 ൽ 14-ാം വയസ്സിൽ ഈ നിത്യഹരിത നായികയുടെ മലയാളത്തിലേക്കുള്ള രാജകീയ പ്രവേശനമായിരുന്നു എതിർപ്പുകൾ എന്ന ചിത്രത്തിലൂടെ .
ദാരിദ്ര്യം ഉള്ള കാലം ഇന്നത്തെ കാലം എത്ര നല്ലത് മീഡിയ വളർന്നത് കൊണ്ട് ഇത് ഓക്കേ കാണാൻ പറ്റി
കഥ.തിരക്കഥ.സംഭാഷണം.ഗാനങ്ങൾ.
കലാ സംവിധാനം.
നിർമ്മാണം.
സംവിധാനം.
ഉണ്ണി ആറന്മുള.
എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.
മമ്മൂക്ക രതീഷേട്ടൻ സൂപ്പർ മൂവി നൈസ് 👌😍♥️
Super movie.. ♥️♥️ratheesh sir, mammookka, urvasi chechi. ♥️♥️♥️♥️♥️sukumari amma... 🌹🌹elllavarum super... 👌🏻♥️♥️♥️
എല്ലാവരുടെയും ചെറുപ്പകാലം. ഉർവശിയെ കണ്ടാൽ വിശ്വസിക്കാൻ കഴിയുന്നില്ല
Real lady superstar
ഈ സിനിമയിൽ ഉർവശിയെ ബഹദൂർ കൊണ്ടാക്കുന്ന വീട് സെറ്റിട്ട് ചെയ്ത് എൻ്റെ സ്ഥലത്താണ് അന്ന്❤❤❤
എവിടെയാണ് സ്ഥലം
@@Sagarkottapuram-vo5jy ആറന്മുള
പഴയ സിനിമ ലൊക്കേഷൻ പഴയ നടിനടന്മാര്‍
മനോഹരം
CT😅 BH
@@kunjammachakko മനസ്സിലായില്ല
പട്ടിണിയും, പഴമയും, നാട്ടിൻപുറവും ഒക്കെയുള്ള ആ പഴയ കാലം തന്നെ മതിയാരുന്നു. 😍😍😍😍
ഇപ്പോഴും അതൊക്കെ ഉള്ള സ്ഥലം ഉണ്ട്
ആളുകൾ വല്ലതും തിന്നു കിടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അല്ലെ
സത്യം
@@sajusalim8322 താൻ അമേരിക്കക്ക് വിട്ടോ ടാറ്റാ
അയ്യേ വേണ്ട.
പണ്ടത്തെ ഹാഫ് പാവാട ഫുൾ പാവാട എത്ര ഇട്ടതാണ്
Urvashi chechi k verum 13 yrs undarunnullu ee movie cheythapol..Annies kitchen l kalpana chechi parNjathA.. Aa interview kandittu urvashi chechi ye mathram kanan vanna njn ❤❤❤
*ഈ സിനിമയുടെ സംവിധായകൻ ഉണ്ണി ആറന്മുള, ഇപ്പോൾ തീർത്തും ദരിദ്രനായി വൃദ്ധസധനത്തിൽ ജീവിക്കുന്നു എന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസിൽ വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ ?*
Ayyo pavam
ഹോ പാവം അമ്മ പ്രസിഡണ്ട് ലാലേട്ടൻ ഉണ്ടായിട്ടും. കഷ്ടം
@@ismupayyoor1501 അവർക്ക് മുഴുക്കുന്നില്ല.
Adheham innu marichu😢
ഇന്നലെ അന്തരിച്ചു
ഉടുത്ത ലുങ്കി ഷർട്ട് ഒരു തോർത്ത്, ഇത്രയും മാത്രം ആയി പരിചയമില്ലാത്ത നാട്ടിൽ ചെന്നിറങ്ങുക ജോലി വല്ലോം കിട്ടുമോ എന്നന്വേഷിക്കുന്നു 😆
ഇപ്പൊ നമുക്കൊരു ലോജിക് തോന്നുന്നില്ല, പക്ഷെ അന്ന് അതൊക്കെ സാധാരണമായിരുന്നു
👍👍👍
ഇന്നും ഈ മടക്കട ഉണ്ട് ഇത് എന്റെ നാട് ആറന്മുള
Ente sthalamaaya aranmula muzhuvan ee film il Kaanaan pattiyappo bhayankara santhosham
Inim ithupole onnum ondavilla, allkarum ondavilla. Good move💔💔💔💔💔💔💔💔💔💔💔💔💔💔💔👍👍👍👍👍👍
ഈ സിനിമയുടെ കുറച്ച് ചിത്രീകരണം ഞാൻ കണ്ടതാണ്, സ്ഥലം ആലാ പെണ്ണുക്കരയിൽ വച്ച്, ഞാൻ അന്ന് ഒൻപതാം ക്ലാസിൽ പഠി ക്കുന്ന സമയം, വർഷങ്ങൾ പോയതറിഞ്ഞില്ല 💕
It's edayaranmula.not pennukkara
👍
പതുക്കെ തള്ള്
The film shootted in Aranmula and Kuttanad in the year 1983
Goodfilim
Podisir, sivandanannan,Anand sir, driver Chandra all are my villagers
ആറന്മുള ❤️
Am seeing this filim 10 - 9 - 2023 sat. Am crying thinking about the kochu baby's life . Oh. God never does like this to a kid . Baby has no parents , house , even a place. He feels very sad about his birth and life . He is innocent. He didn't want to give him a birth . But he came to the earth . He is suffering very much due to his falt birth . Oh God never give birth to a kid like this . I can't think the sadness of kochu baby . In our surroundings also this kind of kids. That kids suffering very much sadness in their life in our community . So our community mst be change this kind of mind and consider that they and we are all one human beings . I can't suffer this . I pray to God for them . This only l can do. Almighty god may bless them and save them always .
Good 👍
ഈ ഗാനം മറക്കുമോ l jalsha ye lalu Alex rape ചെയ്യുന്നില്ലേ ജലജകു 65 ഇല്ലേ
My village
❤❤❤
Super😂😂😂😂😂
28/12/2021.
പൂ നുള്ളും കാറ്റേ പൂ കാറ്റേ
ഉണ്ണി ആറന്മുളയുടെ തകർച്ച ആലപ്പി അഷറഫ് പറഞ്ഞത് കേട്ട് വന്നവർ ആരൊക്കെ?
ഇതുപോലെ കച്ചവടം cheythavar കൈ പോക്ക്.
19:42 ഉർവശി ആല്ലേ
19/11/2023kanunnu
Urvasi is so young ❤
സംവിധായകൻ ഉണ്ണി ആറന്മുള തീർത്തും അനാഥനായി ഇന്നലെ ചെങ്ങന്നൂരിലെ ഒരു ലോഡ്ജ് മുറിയിൽ മരിച്ചു പോയി (12/4/24)
Unni aranmula film
Dry
@24:47😂
Ekka
15 വയസുള്ള ഉർവശി
,15 വയസ്സുള്ള
ശോഭന acted as mother of 5years old boy kid in the movie anubantham .
@@sreekumariammas6632 ya ya
13 years old sobhana acted as wife of Balachandra menon in the movie April 18 and had a small kid also. Sobhana also can do all kind of charectors. Urvash and sobhana are legend actors . We are lucky to get like this kind of actors . Mammookka and mohan Lal Devan muraly nedumudy thilakan like actors and suhasini and seema Purnima urvasi sobhana like actress . Then malayam movie world is very very great.
@@sreekumariammas6632 aha enitt enitt
L
സൗണ്ട് ഇല്ലലോ
😅😂chinnu