ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമകളിൽ ഒന്ന്.പേഴ്‌സണൽ ഫേവറിറ്റുകളിൽ ഏറ്റവും മുന്നിലുള്ള സിനിമ.അഭിനയ വിദ്യാർഥികൾക്കുള്ള പാഠപുസ്തകമാണ് ഈ സിനിമ.എന്തൊരു പെർഫോമൻസ് ആണ്.❤❤❤1:30:39.പറയാൻ വാക്കുകളില്ല.'ആലീസ്...കേസ് തോറ്റു' എന്ന് പറയുമ്പോൾ ഉള്ള ആ മുഖം...🙏🙏🙏
കണ്ണുനിറയാതെ ഈ മൂവി ഞാൻ കണ്ടുത്തീർന്നിട്ടില്ല മമ്മുക്ക അഡ്വ സേതുമാധവൻ ആയി ജീവിക്കുവാരുന്നു രാമേട്ടൻ എല്ലാവരും അഭിനയിച്ചു തകർക്കു വാരുന്നു ഇതു സംവിധാനം ചെയ്ത സിബി മലയിൽ സാറിനും നന്ദി
മമ്മുക്കയുടെ സിനിമ കാണുമ്പോൾ ശരിക്കു കരഞ്ഞു പോകു० അത്രയ്ക്കു ഹൃദയ സ്പർശിയായ അഭിനയം മമ്മൂക്ക ജീവിത കഥയാണ് കാണുന്നതു എന്നു തോന്നു० അത്രയ്ക്കു യാതാർത്ഥ്യമായി തോന്നു० മമ്മൂക്ക അതുൽ ജീവിക്കുകയാണ് എന്നു തോന്നു० മനസ്സ് നിന്നു മാറുന്നില്ല ഈ ഇതിലെ സങ്കടകരമായ സീനുകൾ ആവസാന० ആ മരിച്ചു കിടക്കുന്നതു കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റണില്ലായിരുന്നു മമ്മൂക്കയുടെ സിനിമകളാണ് ഏറ്റവും കൂടുതൽ ഇഷ്ട०
ഇത്തരം സിനിമകൾ കാണാൻ ഇപ്പോ തോന്നിയത് നന്നായി. LJP യുടെ മൂവീസ് ഒഴികെ, ഇപ്പോഴത്തെ ചവറുകൾ കണ്ടു വീർപ്പുമുട്ടിച്ചേനെ....സ്നേഹം വിശ്വാസം, കുടുംബം, ബന്ധങ്ങൾ..... മനോഹരമായ സിനിമ...
സത്യത്തിന് നമ്മുടെ ജീവനേക്കാൾ വിലയുണ്ടെന്ന് ചിത്രം ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു.സ്നേഹം തോറ്റു പോകുന്നത് വിശ്വാസവും പരിഗണനയും നഷ്ടപെടുമ്പോഴാണ്.ജീവിതത്തിലെ സുഖദുഃഖങ്ങളുടെ അനന്തതലങ്ങളെ അഭിനയം മറന്ന് ജീവിച്ച് കാണിച്ചു അഭിനേതാക്കളോരോരുത്തരും.
സ്വന്തം അമ്മാവനാല് അവഹേളിച്ചത് പണം ഇല്ലാത്തത് കൊണ്ടല്ല അവരുടെ ഒപ്പം പണമില്ലാതെ പോയത് കൊണ്ട് മാത്രം . ഒരു വീട്ടുജോലിക്കാരി യായി അപമാനിച്ചു. സഹിച്ചു ക്ഷമിച്ചു ഇന്ന് ഞാന് സന്തോഷിക്കുന്നു .ദൈവം എന്നോടൊപ്പം ഉണ്ട് ഞാനാരേയും വെറുക്കുന്നില്ല നാം സ്നേഹിക്കാനും ക്ഷമിക്കാനും പഠിച്ച നമുക്ക് ഈശ്വരനു ഗ്രഹമുണ്ടാകും സേതുവിനെപോലെ ഞാനുമനുഭവിച്ചു.
ഒടുവിൽ ഉണ്ണികൃഷ്ണൻ --- ഒരാൾ മാത്രം , ദില്ലി വാലാ രാജകുമാരൻ , ദേവാസുരം , മിന്നാമിനുങ്ങിനും മിന്നുക്കെട്ട് , കഥാനായകൻ , സേതുരാമയ്യർ സിബിഐ , ദീപസ്തംഭം മഹാശ്ചര്യം എന്നീ ചിത്രങ്ങളിൽ എല്ലാം മികച്ച അഭിനയമാ മൊത്തത്തിൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയെ .
ശോഭന യുടെ character എത്ര weak ആണ്. സത്യത്തിന്റെ കൂടെ നിൽക്കുന്ന വകീലിന്റെ ഭാര്യ ആകാൻ ഒരു യോഗ്യത യും ഇല്ല. അതും ഒരു കുടുംബത്തെ മുഴുവൻ അനാഥ മാക്കിയ ഒരു സഹോദരൻ നെ support ചെയ്തുകൊണ്ട്. ഒരു നിരപരാധി യെ കൊന്നു, അവന്റെ കുടുംബത്തെ അനാഥമാക്കി, കുട്ടിക്ക് അച്ഛൻ ഇല്ലാതാക്കി, ഒരു സ്ത്രീ യെ വേശ്യ വൃത്തിയിലേക്ക് തള്ളി വിട്ടു. ഇതിൽ കൂടുതൽ ഒരു മനുഷ്യന് എങ്ങനെ ക്രൂരൻ ആവാൻ പറ്റും?? ഭർത്താവ് ന്റെ കൂടെ നിൽക്കുന്നു എന്നു പറഞ്ഞിട്ട് അയാളെ മനസിലാക്കുന്നു എന്നു പറഞ്ഞിട്ട്, അയാൾ ചെറുപ്പത്തിൽ തന്റെ അമ്മാവനിൽ നിന്ന് ഏൽക്കേണ്ടി വന്ന ക്രൂരത അറിഞ്ഞിട്ട് പോലും ഒരു ഭാര്യക്ക് എങ്ങനെ ഇങ്ങനെ പെരുമാറാനും അയാളെ ഒറ്റികൊടുക്കാനും കഴിഞ്ഞു?? അവളെ സ്വന്തം ആക്കാൻ വേണ്ടി, അവൾക്കു യോഗ്യൻ ആവാൻ വേണ്ടി അയാൾ എന്തോരും കളിയാക്കലുകൾ സഹിച്ചു, അവളുടെ അച്ഛൻ ന്റെയും ചേട്ടന്റെയും പരിഹാസം സഹിച്ചു. അവളെ മുന്നിലിരുത്തി വരെ അവർ അയാളെ പുച്ഛിച്ചു. എന്നിട്ട് പോലും വായ തുറന്നു മിണ്ടിയില്ല. ഇതുപോലെ ഒരു ഭാര്യയെ ആണലോ ഇയാൾ ഇത്രേം സ്നേഹിച്ചത് എന്നു ആലോചിക്കുമ്പോ വിഷമം തോന്നുന്നു. അയാളുടെ സ്നേഹം അവൾ deserve ചെയ്യുന്നില്ല എന്നേ പറയാൻ പറ്റു.
ഒരു മമ്മൂട്ടി ഫാൻ അല്ലെങ്കിലും തേടിപ്പിടിച്ചു കണ്ട സിനിമ , കാരണം ഒന്ന് മാത്രം - 'ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു' എന്ന പാട്ടു ,, കുഞ്ഞു നാളിലൊക്കെ കേട്ട് വളർന്ന പാട്ടാണ് ... മികച്ച ഒരു സിനിമയാണ് ... ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല , മാത്രമല്ല എന്റെ ആഗ്രഹങ്ങൾക്ക് കൂട്ട് നിന്നുമില്ല , അങ്ങനെ ഒന്നും അല്ല പ്രതീക്ഷിച്ചത് ... നായകന്റെ തുടർച്ചയായ തകർച്ചകൾ അവസാനത്തെ ഉയർച്ചയാവും എന്ന് കരുതി ... എന്തായാലും മനസ്സിൽ എന്തൊക്കെയോ തള്ളിവിട്ടു ആ സിനിമ തീർന്നു ...
I love to watch Mamooty sir movies, sad that i dont understand malaiyalam .. i wish there is english subtitle , so we can understand, not only me there are others in different part of the world will also want to watch Mamooty Sir movies also to the People who are posting Mamootys videos will also benefit...
1:10:16 അവിടം മുതൽ കരയാൻ തുടങ്ങിയതാ ഞാൻ.... ന്തിനാ ഇക്കാ ഇങ്ങനെ കഥാപാത്രം ആയി ജീവിക്കുന്നത്....ഒരുപാടു ഒരുപാടു കരഞ്ഞു. പ്രിയപ്പെട്ട മമ്മുക്ക സിനിമകളിൽ ഒന്നും കൂടെ.
ആദ്യമായിട്ടോ😂 ചില കഥയെഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും നായകനെ കൊന്നാലേ ഒരു സമാധാനം കിട്ടുകയുള്ളൂ... ഇങ്ങനെ അവസാനം കുറച്ച് സെന്‍റിയടിക്കുന്നതുമാത്രമാണ് യഥാര്‍ത്ഥ കലാമൂല്യമുള്ള സിനിമകളെന്ന് വിഡ്ഢികളായവരുടെയിടയില്‍ പൊതുബോധം സൃഷ്ടിക്കുന്ന ചില കലാകാരന്‍മാര്‍ മുന്‍പ് ഒരുപാടുണ്ടായിരുന്നു... കണ്ണീര്‍ വിറ്റ് മാത്രം കാശുണ്ടാക്കാനറിയാവുന്നവര്‍... അവരുടെ ഇമ്മാതിരിപടങ്ങള്‍ക്ക് ഇപ്പോ മാര്‍ക്കറ്റില്ലാത്തതുകൊണ്ട് അവരൊക്കെയിപ്പോ ഫീല്‍ഡൗട്ടായതുപോലാണ്.
സിബി മലയിൽ sirnte പടം കണ്ടാൽ കരയനാ സിനിമ edukkunne എന്ന് തോന്നും,കരഞ്ഞ് കരഞ്ഞ് മോങ്ങി തേങ്ങി, ആകാശ ദൂത് കണ്ടൂ,ഇപ്പൊ ദാ ഇതും,രണ്ടും കണ്ട് എനിയ്ക്ക് വല്ല കരഞ്ഞിട്ട് ജലദോഷം പിടിയകും 😭😭😭😭😭😭😭
ഒന്നിനൊന്നു മികച്ച അഭിനയം പുറത്തെടുക്കുന്ന, മമ്മൂട്ടി, നെടുമുടി വേണു, ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പ്രതാപ് ചന്ദ്രന്‍,... പിന്നെ എടുത്തു പറയണം മുകേഷ്, സീമ... നല്ലൊരു സിനിമ!! പക്ഷെ പതിവ് പോലെ സങ്കടകരമായ അന്ത്യം!!
A feel good Movie, Acting Mammooka, Seema, Nedumudi Venu, Mukesh no words. I saw this film Today. Old is gold. Sibi Malayil and Lohidadas, always let them viewers cry. Without tears nobody can see this movie. Especilly, Mammooka, Seema's acting very good.
എല്ലാ നാശത്തിന്റെയും തുടക്കം ശോഭനയിൽ നിന്നും... അവസാനം മമ്മുക്ക പറയുന്ന വാക്കുകൾ എന്നെ 2 പേരെ മനസിലാക്കിയുള്ളു ഒന്ന് ആലീസും പിന്നെ രാമേട്ടനും. അതാണ് സത്യം
Seeing this film in 2022 may, its a heart touching, very closd to somons Lifs,... 🙏🏻Somtimes nobdy can undrstand our real imotions,and all circumstantial evidnces might b against.
പറയാൻ വാക്കുകളില്ല എത്ര മനോഹരമായ ചിത്രം...... എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി. പ്രത്യകിച്ച് മമ്മൂട്ടിയുടെയും ,നെടുമുടിയുടെയും ഒരു മത്സരാഭിനയം കാണാൻ കഴിഞ്ഞു..... മമ്മൂട്ടി എന്ന നടനിലെ അഭിനേതാവിനെ പുറത്തു കൊണ്ടുവരാൻ കഴിയുന്ന, അല്ലങ്കിൽ ആ നടൻ്റെ കഴിവുകളെ മാക്സിമം ചൂഷണം ചെയ്യാൻ കഴിയുന്ന ചുരുക്കം സംവിധായകരിൽ ഒരാളാണ് സിബിമലയിൽ സാർ.....
ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമകളിൽ ഒന്ന്.പേഴ്‌സണൽ ഫേവറിറ്റുകളിൽ ഏറ്റവും മുന്നിലുള്ള സിനിമ.അഭിനയ വിദ്യാർഥികൾക്കുള്ള പാഠപുസ്തകമാണ് ഈ സിനിമ.എന്തൊരു പെർഫോമൻസ് ആണ്.❤❤❤1:30:39.പറയാൻ വാക്കുകളില്ല.'ആലീസ്...കേസ് തോറ്റു' എന്ന് പറയുമ്പോൾ ഉള്ള ആ മുഖം...🙏🙏🙏
കണ്ണുനിറയാതെ ഈ മൂവി ഞാൻ കണ്ടുത്തീർന്നിട്ടില്ല മമ്മുക്ക അഡ്വ സേതുമാധവൻ ആയി ജീവിക്കുവാരുന്നു രാമേട്ടൻ എല്ലാവരും അഭിനയിച്ചു തകർക്കു വാരുന്നു ഇതു സംവിധാനം ചെയ്ത സിബി മലയിൽ സാറിനും നന്ദി
Correct.
മമ്മുക്കയുടെ ഇങ്ങനെയുള്ള films കാണാൻ വല്ല്യ വിഷമം ആണ്.😪😪😍
❤ മമ്മൂട്ടി എന്ന നടൻ പലപ്പോഴും നമ്മളിൽ ഒരാളാകും . വല്ലാതെ കരയിക്കും / ബന്ധങ്ങളുടെ വില എന്തന്ന് മനസ്സിലാക്കി തരും.
മമ്മൂട്ടിയുടെ കിടിലൻ അഭിനയമുഹൂത്തങ്ങൾ ഉള്ള ചിത്രം.
ഇതു പോലൊരു നടൻ ഇനി മലയാള ത്തിൽ ഇല്ലാ ഉറപ്പാണ്
അഭിനയിക്കുകയല്ല ജീവിക്കുക 👍mammoos 🔥
100% ഉറപ്പാണ്.
മമ്മുക്കയുടെ സിനിമ കാണുമ്പോൾ ശരിക്കു കരഞ്ഞു പോകു० അത്രയ്ക്കു ഹൃദയ സ്പർശിയായ അഭിനയം മമ്മൂക്ക ജീവിത കഥയാണ് കാണുന്നതു എന്നു തോന്നു० അത്രയ്ക്കു യാതാർത്ഥ്യമായി തോന്നു० മമ്മൂക്ക അതുൽ ജീവിക്കുകയാണ് എന്നു തോന്നു० മനസ്സ് നിന്നു മാറുന്നില്ല ഈ ഇതിലെ സങ്കടകരമായ സീനുകൾ ആവസാന० ആ മരിച്ചു കിടക്കുന്നതു കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റണില്ലായിരുന്നു മമ്മൂക്കയുടെ സിനിമകളാണ് ഏറ്റവും കൂടുതൽ ഇഷ്ട०
I loved Mammookka's.filims only.❤❤❤❤❤❤❤❤
സേതു മാധവൻ -മമ്മൂട്ടി -വിചാരണ
സേതു madhavan-മോഹൻ ലാൽ -കിരീടം, ചെക്കോൽ
സിബി മലയിൽ -ലോഹിതദാസ് സിനിമകൾ
ഇത്തരം സിനിമകൾ കാണാൻ ഇപ്പോ തോന്നിയത് നന്നായി. LJP യുടെ മൂവീസ് ഒഴികെ, ഇപ്പോഴത്തെ ചവറുകൾ കണ്ടു വീർപ്പുമുട്ടിച്ചേനെ....സ്നേഹം വിശ്വാസം, കുടുംബം, ബന്ധങ്ങൾ..... മനോഹരമായ സിനിമ...
Watching dec 4 തണുത്തുറഞ്ഞ ദിവസം പുലർച്ചെ 3 മണിക്ക് in ksa ❤️👍
മമ്മൂക്കയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
ഇത് എന്തൊരു മനുഷ്യനാണ് ആളെ കരയിപ്പിച്ചു ❤️
Ayyyooo kore karajoooo pavam😂😂😂😂😂
വിധി കൊണ്ട് തകർന്ന് പോകുന്ന നായകൻ എന്നും ഇഷ്ട്ടം. സ്വന്തം ജീവിതം അതിൽ കാണുന്നു. നെടുമുടി, മമ്മൂട്ടി, ഒടുവിൽ തകർത്തു. ശോഭന എന്നത്തേയും പോലെ സുന്ദരി
പൊട്ട സിനിമ.
See
Md need me.
🤣
@@sabual6193 reelil heroes jayikkum.
Pakshe Realitiyil angane aakanamennilla
@@JamesBond-yg5mn
.
@@sabual6193 cinema kanan aryille??😢
ശരിക്കും കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ പൂർണമാകുന്നത്.... ഇവിടെ !!
Absolutely right
ഒറ്റയടിക്ക് കൊല്ലാമായിരുന്നില്ലേ ഇക്ക... എന്തൊരു veerpmuttala... കരഞ്ഞുപോയി ട്ടാ.. 👌👌👌
നന്നായി അങ്ങനെ വേണം ക്ലൈമാക്സ് ഇഷ്ടം ❤️
കണ്ണുനീർ പൊഴിക്കാതെ ഇതു കണ്ടുതീർക്കാൻ ആവില്ല "മമ്മൂക്ക നെടുമുടിവേണു "
അകന്നിരിക്കുമ്പോളാണ് ബന്ധങ്ങളുടെ വിലയറിയുന്നത് 😍😒
Sathyam
Here again on the Valentine's day of 2021 ❤
"ഏറ്റവും താഴത്തെ പടിയിൽ നിന്നാണ് ഞാൻ കയറി വന്നത്... എന്തിനാണെന്നോ.. നിന്നെ അവകാശപ്പെടാൻ!!" ❤
Ee cinema Engane und?? Tragic ending aano...ithvare kandeella.athukondan chodhikkne
@@asniya1012 Ending paranjaal kanan ulla mood poville? 😃
Ente favorite cinema aanu. Ckimax ellavarkkum ishtamakumo ennu ariyilla.
@@memorylane7877 tragedy aanelum ink ishtaavm.but pinne manassinn povoola.anganathe movies okke njan sadharana ozhivakkalaanu.nalla free aavumbazhe kaanollu .enthayalum thanks
ഈ മമ്മൂക്കാനെ സമ്മധിക്കണം 🥰🥰🥰
എന്തൊക്കെയോ എഴുതണമെന്ന് കരുതിയതാണ് പക്ഷേ.. നല്ലൊരു അനുഭവമായിരുന്നു Good Movie❤️👍
Nice. Nice... nice... nice.............. ishttapettu... story, direction, acting, casting... ellam
ഇതേ പോലയുള്ള അഭിപ്രായം ഇല്ലാത്ത സ്ത്രീകൾ സമൂഹത്തിന് അപകടം തന്നെ..
അവസരം കൊടുക്കാതതല്ലേ പ്രശ്നം
സത്യത്തിന് നമ്മുടെ ജീവനേക്കാൾ വിലയുണ്ടെന്ന് ചിത്രം ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു.സ്നേഹം തോറ്റു പോകുന്നത് വിശ്വാസവും പരിഗണനയും നഷ്ടപെടുമ്പോഴാണ്.ജീവിതത്തിലെ സുഖദുഃഖങ്ങളുടെ അനന്തതലങ്ങളെ അഭിനയം മറന്ന് ജീവിച്ച് കാണിച്ചു അഭിനേതാക്കളോരോരുത്തരും.
വളരെ മനോഹരമായ വാക്കുകൾ... അഭിനന്ദനങ്ങൾ 🙏🙏🙏
G phone
.
സത്യം 👍
സ്വന്തം അമ്മാവനാല് അവഹേളിച്ചത് പണം ഇല്ലാത്തത് കൊണ്ടല്ല അവരുടെ ഒപ്പം പണമില്ലാതെ പോയത് കൊണ്ട് മാത്രം . ഒരു വീട്ടുജോലിക്കാരി യായി അപമാനിച്ചു. സഹിച്ചു ക്ഷമിച്ചു ഇന്ന് ഞാന് സന്തോഷിക്കുന്നു .ദൈവം എന്നോടൊപ്പം ഉണ്ട് ഞാനാരേയും വെറുക്കുന്നില്ല നാം സ്നേഹിക്കാനും ക്ഷമിക്കാനും പഠിച്ച നമുക്ക് ഈശ്വരനു ഗ്രഹമുണ്ടാകും സേതുവിനെപോലെ ഞാനുമനുഭവിച്ചു.
എന്റെ പൊന്നോ, 🥺🥺🥺🥺 എന്നാ സിനിമയാ ❤️❤️❤️💔💔💔💔💔മമ്മൂക്കാ ❤️❤️❤️❤️
Mammokkayude sound ...orurakshayumilla
കൊറോണയെ കൊണ്ട് തോറ്റു ഏത് മൂവി കാണാൻ കയറിയാലും അവിടെയെല്ലാം കൊറോണ 🤕🤕🙄🏃♀️
Aaano kunjea
ശെരിയാ
@@ks.mampad7356 A
💯💯
😂😂
മമ്മൂട്ടി-ലോഹി ദ താസ്- CB - മലയിൽ - നെടുമുടി വേണു - ടീമിൻ്റെ മനോഹര ചിത്രം -
ഒടുവിൽ ഉണ്ണികൃഷ്ണൻ --- ഒരാൾ മാത്രം , ദില്ലി വാലാ രാജകുമാരൻ , ദേവാസുരം , മിന്നാമിനുങ്ങിനും മിന്നുക്കെട്ട് , കഥാനായകൻ , സേതുരാമയ്യർ സിബിഐ , ദീപസ്തംഭം മഹാശ്ചര്യം എന്നീ ചിത്രങ്ങളിൽ എല്ലാം മികച്ച അഭിനയമാ മൊത്തത്തിൽ പരിശോധിച്ചപ്പോൾ കണ്ടെത്തിയെ .
Mammotty thangal ഒരു സംഭവമാണ്...
സീമ തന്നെ അഭിനയത്തിൽ ശോഭനയെക്കാൾ എത്രയോ മുന്നിൽ.
കിരീടം ചെങ്കോൽ തനിയാവർത്തനം സാഗരം സാക്ഷി ഈ ചിത്രങ്ങളുടെ പേരുകളുടെ കൂടെ ചേർത്തു വയ്ക്കാവുന്ന ഒരു സിനിമ തന്നെയാണ് വിചാരണ
ഇതിലും നല്ലൊരു ക്ലൈമാക്സ് ഈ കഥയ്ക്ക് ഇല്ല 👌👌👌
Climax മോശമായി പ്പോയി. മമ്മൂട്ടി ജീവിച്ചിരുന്നിട്ടു ഇതിനൊക്കെ കാരണക്കാരായ ആ തന്തക്കും മോനും ശിക്ഷ കിട്ടണമായിരുന്നു ആതായിരുന്നു good message.
സുകുമാരി അമ്മ 😊♥️
Super touching movie
പ്രതാപ്ചന്ദ്രന്റെ നായക വേഷം കലക്കി....
Karanjathinu ഒരറ്റം ഇല്ല......mammukka your the great ......love you lotttttt
😓
What a movie is this , i cannot sleep after watched this , its almost happening in a normal human life more than 50 % , what tragedy 😔 😢 😞 😪
Superrr movie oru rangam polum kannu nirayaathe kaanan pattilla mammokkaa❤❤
ശോഭന യുടെ character എത്ര weak ആണ്. സത്യത്തിന്റെ കൂടെ നിൽക്കുന്ന വകീലിന്റെ ഭാര്യ ആകാൻ ഒരു യോഗ്യത യും ഇല്ല. അതും ഒരു കുടുംബത്തെ മുഴുവൻ അനാഥ മാക്കിയ ഒരു സഹോദരൻ നെ support ചെയ്തുകൊണ്ട്. ഒരു നിരപരാധി യെ കൊന്നു, അവന്റെ കുടുംബത്തെ അനാഥമാക്കി, കുട്ടിക്ക് അച്ഛൻ ഇല്ലാതാക്കി, ഒരു സ്ത്രീ യെ വേശ്യ വൃത്തിയിലേക്ക് തള്ളി വിട്ടു. ഇതിൽ കൂടുതൽ ഒരു മനുഷ്യന് എങ്ങനെ ക്രൂരൻ ആവാൻ പറ്റും?? ഭർത്താവ് ന്റെ കൂടെ നിൽക്കുന്നു എന്നു പറഞ്ഞിട്ട് അയാളെ മനസിലാക്കുന്നു എന്നു പറഞ്ഞിട്ട്, അയാൾ ചെറുപ്പത്തിൽ തന്റെ അമ്മാവനിൽ നിന്ന് ഏൽക്കേണ്ടി വന്ന ക്രൂരത അറിഞ്ഞിട്ട് പോലും ഒരു ഭാര്യക്ക് എങ്ങനെ ഇങ്ങനെ പെരുമാറാനും അയാളെ ഒറ്റികൊടുക്കാനും കഴിഞ്ഞു?? അവളെ സ്വന്തം ആക്കാൻ വേണ്ടി, അവൾക്കു യോഗ്യൻ ആവാൻ വേണ്ടി അയാൾ എന്തോരും കളിയാക്കലുകൾ സഹിച്ചു, അവളുടെ അച്ഛൻ ന്റെയും ചേട്ടന്റെയും പരിഹാസം സഹിച്ചു. അവളെ മുന്നിലിരുത്തി വരെ അവർ അയാളെ പുച്ഛിച്ചു. എന്നിട്ട് പോലും വായ തുറന്നു മിണ്ടിയില്ല. ഇതുപോലെ ഒരു ഭാര്യയെ ആണലോ ഇയാൾ ഇത്രേം സ്നേഹിച്ചത് എന്നു ആലോചിക്കുമ്പോ വിഷമം തോന്നുന്നു. അയാളുടെ സ്നേഹം അവൾ deserve ചെയ്യുന്നില്ല എന്നേ പറയാൻ പറ്റു.
Sheriya. Valare eluppam influence cheyyaan pattunna oru sthree. Achan sentiments kaanichu avalude jeevidham thilachu.
Pennaanu... manassaliyum
ജീവിതത്തിലും ഇതേ role ചെയ്ത ഒരു ചെറ്റ യെ ഞാൻ കണ്ടിട്ടുണ്ട്... കെട്ടിയോൻ സമൂഹത്തിൽ പ്രമുഖനോ ഉന്നതണോ അല്ലാത്തതിനാൽ ആത്മഹത്യാ ചെയ്തില്ല
Ente ponnoo ejjaaathiii film 🔥🔥🔥🔥
ഒരു മമ്മൂട്ടി ഫാൻ അല്ലെങ്കിലും തേടിപ്പിടിച്ചു കണ്ട സിനിമ , കാരണം ഒന്ന് മാത്രം - 'ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു' എന്ന പാട്ടു ,, കുഞ്ഞു നാളിലൊക്കെ കേട്ട് വളർന്ന പാട്ടാണ് ... മികച്ച ഒരു സിനിമയാണ് ... ക്ലൈമാക്സ് പ്രതീക്ഷിച്ചില്ല , മാത്രമല്ല എന്റെ ആഗ്രഹങ്ങൾക്ക് കൂട്ട് നിന്നുമില്ല , അങ്ങനെ ഒന്നും അല്ല പ്രതീക്ഷിച്ചത് ... നായകന്റെ തുടർച്ചയായ തകർച്ചകൾ അവസാനത്തെ ഉയർച്ചയാവും എന്ന് കരുതി ... എന്തായാലും മനസ്സിൽ എന്തൊക്കെയോ തള്ളിവിട്ടു ആ സിനിമ തീർന്നു ...
Ajeesh Sivadas njanum e song ishtapetu film kanuva
Njanum
ഇ പറഞ്ഞതിന്റ ക്ലിയർ ആയി മനസിലായില്ല
1:39:00 അഭിനയിക്കുകയല്ല... ജീവിക്കുകയാണ്.. 💞💞💞
I love to watch Mamooty sir movies, sad that i dont understand malaiyalam .. i wish there is english subtitle , so we can understand, not only me there are others in different part of the world will also want to watch Mamooty Sir movies
also to the People who are posting Mamootys videos will also benefit...
Ambattunnu kittunnathellam ammayude madiyil undakum thoppi cake pazham nurukk pinne perariyanbadillatha kure palaharangal Lohithadas 👌😘
1:10:16 അവിടം മുതൽ കരയാൻ തുടങ്ങിയതാ ഞാൻ.... ന്തിനാ ഇക്കാ ഇങ്ങനെ കഥാപാത്രം ആയി ജീവിക്കുന്നത്....ഒരുപാടു ഒരുപാടു കരഞ്ഞു. പ്രിയപ്പെട്ട മമ്മുക്ക സിനിമകളിൽ ഒന്നും കൂടെ.
M
L
Mammuka🔥🔥🔥
ഇത്രത്തോളം കരയിപ്പിക്കാൻ ഇങ്ങേർക്ക് മാത്രമേ കഴിയൂ
Ikka ,nedumudi venu chettan , Mukesh ,seema , jagathi chettan 👌
മമ്മൂക്കയും ലാലേട്ടനും സെൻ്റിമെൻറ്സ് സീൻ തകർക്കുന്നവരാണ് എന്നാൽ മമ്മൂക്ക കരയുമ്പോൾ അത് ഒരു പ്രത്യേക ഫീൽ ആണ്..❤
,,വവവ
Sheriyaa
Sathyam
Sidique ichayum same
☹️ Pikkkn
ഇപ്പൊ കണ്ട് കഴിഞ്ഞതെ ഉള്ളൂ...😢 കണ്ണ് നിറഞ്ഞു
❤️മമ്മൂട്ടി 👌👌👌മെഗാ ആക്ടർ 🥰🙏ഇനി..ഉണ്ടാകുമോ..... 🥰👌ഇത്പോലെ.... മാസും 🥰ക്ലാസ്... കുടി... ഒരുമിച്ചു... കൊണ്ട്.... അമ്മാനമാടുന്ന ❤️ഹിറോ 👌👌👌👌👌👌👌
Mammukkka no words👌👌👌👌
ശോഭന മാഡം എന്ത് സുന്ദരിയ🌷🌷🌷🌷
Sri. Mammootty sir , thanks for your participation
സ്കൂളിൽ പഠിക്കുമ്പോൾ കണ്ട സിനിമ കരഞ്ഞു കരഞ്ഞു ഒരു രക്ഷയുമില്ല
1988-2022മമ്മൂക്ക 😍😍😍🥰🥰🥰
മമ്മൂട്ടി, സത്യനുശേഷം മലയാളം കണ്ട മഹാത്ഭുതം, ഭാരതത്തിനു താജ്മഹൽ പോലെ മമ്മൂട്ടി,,,,,💐💐
Yes .absltyly right
Suresh kattappana :
Sangikal kelkanda chettane avnmmar vechekkilla 🤣🤣
@@jaseemjasee5543 ഈ അതുല്യ നടനെ വർഗ്ഗീയ വൽക്കരിക്കുന്നോടാ വിഷമേ...
@@jaseemjasee5543 ninne appo enthuvilikkanam? muriyandi sudappee enno?
Oduvil and Nedumudi rocked .
സിനിമയിൽ ആദ്യമായിട്ട് നായകൻ മരിച്ചു.... വില്ലന്മാർ വിജയിച്ചു
Padam ettu nilayil pottaan ithu thanne karanam
ആദ്യമായിട്ടോ😂
ചില കഥയെഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും നായകനെ കൊന്നാലേ ഒരു സമാധാനം കിട്ടുകയുള്ളൂ... ഇങ്ങനെ അവസാനം കുറച്ച് സെന്‍റിയടിക്കുന്നതുമാത്രമാണ് യഥാര്‍ത്ഥ കലാമൂല്യമുള്ള സിനിമകളെന്ന് വിഡ്ഢികളായവരുടെയിടയില്‍ പൊതുബോധം സൃഷ്ടിക്കുന്ന ചില കലാകാരന്‍മാര്‍ മുന്‍പ് ഒരുപാടുണ്ടായിരുന്നു... കണ്ണീര്‍ വിറ്റ് മാത്രം കാശുണ്ടാക്കാനറിയാവുന്നവര്‍... അവരുടെ ഇമ്മാതിരിപടങ്ങള്‍ക്ക് ഇപ്പോ മാര്‍ക്കറ്റില്ലാത്തതുകൊണ്ട് അവരൊക്കെയിപ്പോ ഫീല്‍ഡൗട്ടായതുപോലാണ്.
സിബി മലയിൽ sirnte പടം കണ്ടാൽ കരയനാ സിനിമ edukkunne എന്ന് തോന്നും,കരഞ്ഞ് കരഞ്ഞ് മോങ്ങി തേങ്ങി, ആകാശ ദൂത് കണ്ടൂ,ഇപ്പൊ ദാ ഇതും,രണ്ടും കണ്ട് എനിയ്ക്ക് വല്ല കരഞ്ഞിട്ട് ജലദോഷം പിടിയകും 😭😭😭😭😭😭😭
😂
ശരിയാണ്
കരയിപ്പിച്ചു... ഓരോ വാക്കിലൂടെയും...
ഈ മൂവി കാണാൻ ഒരുപാട് വൈകി
Climax a big flop
@@dilshanaparvin1426 aano? Movie rasando?
@@dilshanaparvin1426 Nayakan jayikkunna climax cliches aanu. Avide aanu Lohithadhas Scriptinte mahima
നെടുമുടി,മമ്മൂട്ടി,ശോഭന,സീമ...പിന്നെ സിബി...കാലത്തിന്റെ കൈയൊപ്പ് ഇട്ടവർ
Mammookka അന്നും ഇന്നും എന്നും super...jagathi acting kollam...
Look w
ഇന്ന് 🚶♂️
Iyy
Nirmallyam
ഒന്നിനൊന്നു മികച്ച അഭിനയം പുറത്തെടുക്കുന്ന, മമ്മൂട്ടി, നെടുമുടി വേണു, ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പ്രതാപ് ചന്ദ്രന്‍,... പിന്നെ എടുത്തു പറയണം മുകേഷ്, സീമ... നല്ലൊരു സിനിമ!!
പക്ഷെ പതിവ് പോലെ സങ്കടകരമായ അന്ത്യം!!
2020 el arelum
ഞാൻ
Njan
ഞാൻ
Njn
S
Karanju orupade....Extreme level of love and care.❤️
2020 Kanunnavar like
31/03/2021 പാലക്കാട് നെന്മാറ 🙏👍🙏 സൂപ്പർ 👍
അടിപൊളി പടം. ഇത്രയും നന്നായി അഭിനയിക്കാൻ മമ്മൂട്ടി അല്ലാതെ വേറെയാരുണ്ട്
LaLettan ond😄😉
@@TRULY_MUSIC_VIBEZ ഒന്നു പോയേ മണ്ടത്തരം പറയാതെ 😡😡
@@sinansakic5560 lokam angeegarichatanu lalettande abinayam..ningalod tarkich angeegaram nedi edukenda daridhryam enikilla
@@TRULY_MUSIC_VIBEZ ethra angigarichalum ee cinemayil fullum Mammootty enna nadante Sound Modulationte magic aanu. Athu orikkalum Mohanlal enna nadanu sadhikilla
Absolutely correct.@@JamesBond-yg5mn
A feel good Movie, Acting Mammooka, Seema, Nedumudi Venu, Mukesh no words. I saw this film Today. Old is gold. Sibi Malayil and Lohidadas, always let them viewers cry. Without tears nobody can see this movie. Especilly, Mammooka, Seema's acting very good.
Itra tragic ending film aano feel good movie😂it's heart touching good film
1:00:15 BGM kelkkumbol thamizh movie song 'kaathal rojaave' yude intro music pole thonnunnundo?
2024 അത്യമായി കാണുന്ന പടം
കരയിപ്പിച്ചു കളഞ്ഞല്ലോ മമ്മുക്ക 😢😢😢❤❤❤
നദികളിൽ സുന്ദരി യമുന.... നടികളിൽ സുന്ദരി ശോഭന.....
യമുന ഇപ്പോൾ വിഷലിപ്തം ആണ്
ശോദന സുന്ദരിയല്ല ഫുൾ മേക്കപ്പാണ് മേക്കില്ലാതെ കാണാൻ ഒരു ഭംഗിയുമില്ല
കമേൻറ് നോക്കാൻ വന്നാൽ ആദ്യം ക്കൊറോണക്ക് ലൈക്ക് ചെയ്യേണ്ട അവസ്ഥ ആയല്ലൊ കർത്താവെ
ഈ like ഒക്കെ കണ്ടു കൊറോണ ഓടുമായിരിക്കും അതാകും
😜😜😜
Hi
😆😆😆
eeee
sathym vann vann ippo cmntilm coronaye kond neranjirikkuvaaa
2021ൽ കാണുന്നവർ ആരൊക്കേ
മനോഹരം.... 🫶 2024 ൽ തേടി കണ്ടു ഞാൻ 👌
Super movie
sound modulation
Mammukka... 😍😍😍
Mammootty is very nice👌👌👌
2021 kanunnavar
1988-2022 മമ്മൂക്ക 😂😍
ഹോ ...ശോഭന എന്ത് സുന്ദരിയാ ❤️❤️
Sathyam
powerful performance by oduvil unnikrishnan 1:40:30
കരയിപ്പിച്ചു കളഞ്ഞല്ലോ മമ്മുക്ക 😓
What great movie . Iam watching again 01/05/ 2022 @12am
രണ്ടാം തരംഗം വന്നപ്പോൾ കാണുന്നവർ ഉണ്ടോ
This movie is reality of life in a country like ours where justice is available for a price.
I agree with you...
True
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ലോഹിതദാസ്❤️❤️
ഇൗ സിനിമയിൽ അനീതിയും അക്രമവും വിജയിചൂ അല്ലേ.,
Angane sathyam thurannu kaati. Kodadhi keyari irangiyavarikku manasilakum. "Panam" adaanu needhi.
എല്ലാ നാശത്തിന്റെയും തുടക്കം ശോഭനയിൽ നിന്നും... അവസാനം മമ്മുക്ക പറയുന്ന വാക്കുകൾ എന്നെ 2 പേരെ മനസിലാക്കിയുള്ളു ഒന്ന് ആലീസും പിന്നെ രാമേട്ടനും. അതാണ് സത്യം
Ethinu second part und sobhana hus marichathill manamnondhu sister aavunnu nedumudivenu vellam adichu theruvill aalayunnu Mukesh seemayai marry cheyunnu athinidayal accidentill Seema marikunnu.
@@vinumonkjd link idumo bro
@@vinumonkjdഏതാണ് സിനിമ
@@vinumonkjdgood. എന്നാണ് ആ പടം produce ചെയ്യുന്നത്?
venu chettanum mammookayum abinayichu takartu nalla movie
Mammookka ❤️❤️❤️😓😓
നല്ലത് ചെയ്ത് ജീവിച്ചാലും ദുഷ്ടക്കൂട്ടങ്ങൾ എല്ലാം കൂടി കൊല്ലും
Shariyaanu
Seeing this film in 2022 may, its a heart touching, very closd to somons Lifs,... 🙏🏻Somtimes nobdy can undrstand our real imotions,and all circumstantial evidnces might b against.
മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ, ലാലു അലക്സ്, പ്രതാപചന്ദ്രൻ,നെടുമുടി വേണു,ഒടുവിൽ ഉണ്ണികൃഷ്ണൻ,ശ്രീനാഥ്,ശോഭന,സീമ,സുകുമാരി,
മമ്മൂട്ടി കൂടുതലും അവസാന സീനിൽ മരിക്കുന്ന സീൻ ആയിരിക്കും
അല്ലങ്കിലും ഈ സി ബി മലയിൽ കരയിപ്പിക്കാനായി ഇറങ്ങിയതാ...
യെസ്
പറയാൻ വാക്കുകളില്ല എത്ര മനോഹരമായ ചിത്രം......
എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി. പ്രത്യകിച്ച് മമ്മൂട്ടിയുടെയും ,നെടുമുടിയുടെയും ഒരു മത്സരാഭിനയം കാണാൻ കഴിഞ്ഞു.....
മമ്മൂട്ടി എന്ന നടനിലെ അഭിനേതാവിനെ പുറത്തു കൊണ്ടുവരാൻ കഴിയുന്ന, അല്ലങ്കിൽ ആ നടൻ്റെ കഴിവുകളെ മാക്സിമം ചൂഷണം ചെയ്യാൻ കഴിയുന്ന ചുരുക്കം സംവിധായകരിൽ ഒരാളാണ് സിബിമലയിൽ സാർ.....
Njan kandathu 2..8..2020..coronakalattu ..super filim
Ikka-lohi-sibi- ആഹാ അന്തസ്സ്
എന്റെ ഇക്കാ....... ഇത്ര വലിയ star ആയിട്ടും എങ്ങനെ ഇത്ര താഴ്ന്നു അഭിനയിക്കാൻ പറ്റുന്നു...........
Proud to be a mammooty fan 💪
Inganokke thaazhanu abhinayichenne valya star aye
Unexpected Climax 🤕🤕🤕🤕... Watching 2021 April 30 2:30 AM from Delhi 💐💐💐
22-august 1-13am
Vallatha feel thanna cinema 🥺 climax engilum happy end aavumennu karuthi but karayippichu 😭 ithanu director’s parayunnath mammottyudeyokke old moves kandal abinayamenthanennariyamennu namichu mammukka sethu madhavanayi jeevichu kanichu thannu 🙏🙏🙏❤️