പി ഭാസ്കരൻ ജി ദേവരാജൻ ടീമിന്റെ എക്കാലത്തെയും മികച്ച ഗാനങ്ങൾ... Achani Movie Full Songs

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +15

    ഒരേ ഒരു ഗാന ഗന്ധർവൻ ദാസേട്ടൻ്റെ് ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,👍

  • @tpramanujannair6667
    @tpramanujannair6667 ปีที่แล้ว +13

    ഇന്നത്തെ മന്ദൻമാരായ "കവി'കൾ ഈ കവിതകൾ നിത്യവും വിളക്കു കൊളുത്തി വച്ച് ജപിക്കുക ബുദ്ധി തെളിഞ്ഞേക്കും

  • @vsankar1786
    @vsankar1786 2 ปีที่แล้ว +7

    ചൈത്രരാവിലെ സുന്ദരസ്വപ്നത്തിൽ ,നീലാകാശത്തിനും താരകൾക്കും മുന്നിൽ നൃത്തമാടാനെത്തുന്ന സുന്ദരിയായ ചന്ദ്രലേഖയെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രണയാതുരനായ ഭൂമി...
    കഥാസന്ദർഭത്തിനൊത്ത ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയസാന്ദ്രസുന്ദര രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഗാനശില്പികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.

  • @captsiva8002
    @captsiva8002 2 ปีที่แล้ว +9

    മലയാളം സിനിമയിലെ ഏറ്റവും മനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിലാണ്. ഇതിൽ യേശുദാസ് പാടി അഭിനയിച്ച ഗാനം ഏറ്റവും മികച്ചത്.

    • @sobhanakumarip1664
      @sobhanakumarip1664 2 ปีที่แล้ว

      Namañoharaganamanithu

    • @sijusebastian4864
      @sijusebastian4864 ปีที่แล้ว

      ഹൃദയം ആനന്ദിക്കുന്ന പാട്ട്

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +10

    ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പറ് സോങ്‌സ് achani നല്ല ഒരു സിനിമ anu

  • @sumangalanair135
    @sumangalanair135 หลายเดือนก่อน +1

    Wow athimonhram enumepozum old is gold 👌🙏🙏🙏🙏🙏

  • @sayyidkv6720
    @sayyidkv6720 2 ปีที่แล้ว +20

    ഇത്ര അർത്ത വത്തായ ഗാനത്തിൻ്റെ ഒരു വരികൾക്ക് പോലും ഇപ്പഴത്തെ ഗാനത്തിനുണ്ടോ.. ആ ചെറുപ്പകാലത്തെ ഓർമ്മ വനു...

    • @remeshnarayan2732
      @remeshnarayan2732 2 ปีที่แล้ว +1

      കമന്റ് മുഴുവൻ അക്ഷരത്തെറ്റാണല്ലോടാ ഡാഷേ

    • @csatheesc1234
      @csatheesc1234 2 ปีที่แล้ว

      ഈ സിനിമ പേരിന്റെ അർഥം അറിയാമോ ❓️ അ ച്ചാ ണി ❓️

    • @sadasivansivan3312
      @sadasivansivan3312 ปีที่แล้ว

      555555859🙏🙏⚡🤣🙏🙏🙏🤣🙏🤣🤣🤣🙏😘🤣🤣

  • @AbdullaMarakkarkandy
    @AbdullaMarakkarkandy หลายเดือนก่อน +1

    എല്ലാം നല്ല പാട്ടുകൾ ❤❤

  • @muhammedpavanna4601
    @muhammedpavanna4601 2 ปีที่แล้ว +7

    Wo എല്ലാം മധുര ഗാനങ്ങൾ!.

  • @abrahamjoseph9285
    @abrahamjoseph9285 3 ปีที่แล้ว +15

    ദേവരാജൻ .മാഷെന്റ മാസ്മരിക സംഗിതം ....👃👃

  • @muhammedpavanna4601
    @muhammedpavanna4601 2 ปีที่แล้ว +16

    യേശുദാസ് തന്നെ പാടി അഭിനയിച്ച സൂപ്പർ സോങ് 👍

  • @venunair3168
    @venunair3168 2 ปีที่แล้ว +6

    ഇതാണ് പാട്ട്

  • @ck-nd6tm
    @ck-nd6tm 2 ปีที่แล้ว +7

    ഭാസ്കരന്മാഷിന് 🌹🌹🌹.

  • @keralalight
    @keralalight ปีที่แล้ว +5

    OLD IS GOLD 50 years back !!!

  • @raghuraj7373
    @raghuraj7373 6 หลายเดือนก่อน +1

    Ee paattukalkku munpil Namikkunnu❤❤❤❤

  • @puppasworld
    @puppasworld ปีที่แล้ว +6

    പഴയ പാട്ടുകൾ എല്ലാം അതിമനോഹരം

  • @jyothishal
    @jyothishal ปีที่แล้ว +4

    Beautiful

  • @delphyantony902
    @delphyantony902 2 ปีที่แล้ว +6

    Excellent lyrics , music and singers

  • @puppasworld
    @puppasworld ปีที่แล้ว +5

    Beautiful song

  • @ashakurup281
    @ashakurup281 ปีที่แล้ว +1

    Orukalathu.ganamelakku.entebrotherpadunapattayirunu
    ..brother.eppozhilla.

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 3 ปีที่แล้ว +9

    Yesudas

  • @madhuputhukkara1459
    @madhuputhukkara1459 2 ปีที่แล้ว +4

    അർത്ഥവത്തായ

  • @anuptj2183
    @anuptj2183 2 ปีที่แล้ว +4

    🙋‍♂️👍,,,, oLD,, song🎵🎵👍, sIR, SUPER🎵🎵👍 SUPER🎵🎵👍👍👍👍👍👍 SUPER👍👍👍👍

  • @alexanderkurian697
    @alexanderkurian697 2 ปีที่แล้ว +2

    I like this song too much. Really nostalgia

  • @kunhahammedkuttycp3561
    @kunhahammedkuttycp3561 4 ปีที่แล้ว +9

    എത്ര മനോഹരമായ ഗാനം. 🥰

  • @muhammedpavanna4601
    @muhammedpavanna4601 2 ปีที่แล้ว +6

    സുധീർ ഇക്ക സുജാത മനോഹര ഗാനം.

  • @balannarayan1034
    @balannarayan1034 2 ปีที่แล้ว +4

    Devarajan Master

    • @csatheesc1234
      @csatheesc1234 2 ปีที่แล้ว

      ഭാസ്കരൻ മാഷിന്റെ വരികൾ മോശമാണോ ❓️ യേശുദാസിന്റെ ആലാപനം മോശമാണോ ❓️.
      ഒരു ദവ രാജൻ മാത്രം

  • @kbaby9055
    @kbaby9055 2 ปีที่แล้ว +6

    All songs are very very good ilike so

  • @rajagopal6427
    @rajagopal6427 3 ปีที่แล้ว +13

    ഭാസ്ക്കരൻ മാഷിൻ്റെ കവിത ആരെഴുതും ഇത്ര മനോഹരമായി പുത്തൻ കവി ക ൾ കണ്ടു പഠിക്കട്ടെ ഇവരൊക്കെ എഴുജന്മമെടുത്താലും കഴിയുമെന്ന് തോന്നുന്നില്ല

  • @abduazeezvp7622
    @abduazeezvp7622 4 ปีที่แล้ว +4

    നല്ല പാട്ട് 👌

  • @blueeye3101
    @blueeye3101 2 ปีที่แล้ว +4

    Actor Sudheer r ther

  • @kbalakrishnan1605
    @kbalakrishnan1605 2 ปีที่แล้ว +26

    ഈ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഇപ്പോൾ തോനുന്നു, ഇനി ഇതുപോലത്തെ പാട്ടുകൾ കേൾക്കാൻ പറ്റുമോ. നാം എവിടേക്കാണ് പോകുന്നത്?

    • @alexanderkurian697
      @alexanderkurian697 2 ปีที่แล้ว +1

      Ethrayo satyam

    • @amrutheswarank9341
      @amrutheswarank9341 2 ปีที่แล้ว +1

      ഇതുപോലയുള്ള ഗാനം ഉണ്ടാവില്ല

    • @gokulamkrishnan8304
      @gokulamkrishnan8304 2 ปีที่แล้ว +2

      ഇനിയും അതൊക്കെ സ്വപ്നങ്ങളിൽ മാത്രം.

    • @vijayannair3621
      @vijayannair3621 ปีที่แล้ว +1

      Correct

    • @chandrantchand5440
      @chandrantchand5440 21 ชั่วโมงที่ผ่านมา

      😊😊😊
      😅 6:16
      ​@@gokulamkrishnan8304

  • @Chandrankalady
    @Chandrankalady ปีที่แล้ว

    Super.

  • @ravimrpcode8356
    @ravimrpcode8356 2 ปีที่แล้ว +3

    ❤️❤️❤️❤️🌺🌺💯👏👏👏

  • @anejaraj
    @anejaraj 2 ปีที่แล้ว +2

    7 was .

  • @lathajose9533
    @lathajose9533 2 ปีที่แล้ว +3

    👌

  • @antonyolessayil881
    @antonyolessayil881 2 ปีที่แล้ว +1

    Aa Nalla Songpole thane thabalayum athintekoodeyulla
    Instramentsum Ethrayonallathanu ipozhathe Rehman kandupidicha Casio
    Piyanoyekal Ethrayo Nallathe

    • @nishadan7056
      @nishadan7056 ปีที่แล้ว

      orchestration rahman's Father RK shekar😊

  • @homevlogz1453
    @homevlogz1453 ปีที่แล้ว +1

    Sad

  • @prasanthpanicker5588
    @prasanthpanicker5588 ปีที่แล้ว +1

    ഡയറക്ടർ Bharathan ഉണ്ട് ഈ സോങിൽ. കണ്ടുപിടിക്കാമോ?

  • @mansoorponnani988
    @mansoorponnani988 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️💯💯💯💯👌🤝🌹👍

  • @thomasg6468
    @thomasg6468 2 ปีที่แล้ว +1

    Nowadays the songs in the film are only some murmuring without any meaning

  • @kbalakrishnan1605
    @kbalakrishnan1605 2 ปีที่แล้ว +4

    ആരാരാണ് മുൻപിൽ, പാട്ടുപാടുന്ന ആളോ, എഴുതി യ ആളോ, പാട്ടിനു ഈണം പകർന്ന ആളോ. അതിശയം തന്നെ. എല്ലാം പോയി

    • @csatheesc1234
      @csatheesc1234 2 ปีที่แล้ว

      ഇതൊരു സ്വദേറിയ മസാല കൂട്ട് പോലെയാ
      മൂന്ന് ചെരുവയും തുല്യം 👍

  • @joyp5002
    @joyp5002 4 ปีที่แล้ว +3

    Not azakulla celeena ?

  • @Chuppiz_talala
    @Chuppiz_talala 2 ปีที่แล้ว

    V

  • @philipgeorge1003
    @philipgeorge1003 ปีที่แล้ว +1

    USING ⁸

  • @krishnankuttymenonvadakkep6597
    @krishnankuttymenonvadakkep6597 ปีที่แล้ว

    😅😅½
    .

  • @kamalakk
    @kamalakk ปีที่แล้ว +1

    Super song