തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച ,പാലാട്ടു കോമൻ ഇവയും വടക്കൻ പാട്ടു സിനിമകളാണ്. വയലാർ ദേവരാജൻ ടീം ഒരുക്കിയ ആരോമലുണ്ണിയിലെ ഗാനങ്ങൾ ഈ വിഭാഗത്തിൽ ഏറ്റവും മികച്ച വയാണ്. ഒതേനൻ്റെ മകൻ യഥാർത്ഥ വടക്കൻപാട്ടുകഥയല്ല എങ്കിലും അവയിലെ ഗാനങ്ങൾ അനന്യമാണ്.
കേൾക്കാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന ഗാനങ്ങൾ. കേൾക്കുമ്പോൾ , ഈ സിനിമകൾ കാണുവാൻ പോയ കുട്ടിക്കാലം ഓർമ്മ വരുന്നു. ഇനിയും കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.👍👍👏👏
പ്രേം നസീർ സാർ അസ്‌തമിക്കാത്ത സൂര്യ തേജസ്. ഈ ഗാനങ്ങൾ എല്ലാം അദ്ദേഹത്തിന്റെ ചുണ്ടിലൂടെയാണ് മലയാളികൾ കേട്ടുകൊണ്ടിരിക്കുന്നത്. മരണമില്ലാത്ത എക്കാലത്തെയും സൂപ്പർ സ്റ്റാർ.
ഉദയായുടേയും നവോദയാ യുടേയും പഴയ വടക്കൻ ഗാനങ്ങൾ എപ്പോഴും സ്മരണി മാൺ. ഞാൻ ഉദയായുടേയും നവോദയാ യുടേയും. റെപ്പ് ആയിരുന്നു. ഈ പാട്ടുകൾ ഇപോൾ കേൾക്കുമ്പോഴും ഞാൻ പഴയ റെപിന്റെ സ്മരണ പുതുക്കുന്നു.
എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
😊😊😊😊😊😊😊😊😊😊
എത്ര മനോഹരമായ പാട്ടുകൾ നസീർ സാറിൻ്റെ കാലത്തൊക്കെ ജീവിച്ചിരിക്കാൻ കഴിഞ്ഞ വർ ഉണ്ടോ?
എന്റെ ചെറുപ്പത്തിലേ പാട്ടുകൾ ആണ്
അദ്ദേഹം പാടിയതോ രചിച്ചതോ ഈണമിട്ടതോ അല്ലല്ലോ😮
❤❤❤❤❤❤❤
ശരിയാണ്... പക്ഷെ... നസീർ സാർ ഒറിജിനൽ പാടുന്നതായിട്ടൊരു ഫീൽ ഉണ്ടല്ലോ... അതാണ്... എല്ലാവരും കമന്റിടുന്നത്.... ❤️❤️❤️❤️
പാടിയത് ദാസേട്ടൻ അല്ലെ??
എന്തു പറയാൻ ഞാൻ 1971 ൽ ഞനിച്ചതാണെങ്കിലും എനിയ്ക്കിഷ്ടം എനിക്കു മുൻപേ ഉള്ള പാട്ടുകളാണ് അക്കാലത്ത് ജീവിച്ചിരുന്നാൽ മതിയെന്ന് തോന്നിപ്പോകുന്നു
നസീർ സാ ർ അത് ഒരു സത്യം ഓരേ കാല ത്തു സ്വ പ്പനം കാണു ന്ന നട ൻ ❤️❤️❤️🌹🌹🌹
തച്ചോളി ഒതേനൻ, ഉണ്ണിയാർച്ച ,പാലാട്ടു കോമൻ ഇവയും വടക്കൻ പാട്ടു സിനിമകളാണ്.
വയലാർ ദേവരാജൻ ടീം ഒരുക്കിയ ആരോമലുണ്ണിയിലെ ഗാനങ്ങൾ ഈ വിഭാഗത്തിൽ ഏറ്റവും മികച്ച വയാണ്. ഒതേനൻ്റെ മകൻ യഥാർത്ഥ വടക്കൻപാട്ടുകഥയല്ല എങ്കിലും അവയിലെ ഗാനങ്ങൾ അനന്യമാണ്.
ഒരു കാലഘട്ടത്തിന്റെ ഗാനങ്ങൾ, അതി മനോഹരം.
കേൾക്കാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന ഗാനങ്ങൾ. കേൾക്കുമ്പോൾ , ഈ സിനിമകൾ കാണുവാൻ പോയ കുട്ടിക്കാലം ഓർമ്മ വരുന്നു. ഇനിയും കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.👍👍👏👏
ഒരിയ്ക്കലും മറക്കാൻ കഴിയാത്ത സിനിമകൾ ആണ് ഇവയെല്ലാം എത്ര കാലം കഴിഞ്ഞാലും മനസ്സിൽ ഉണ്ടാവും
Enganethe ganngalonum.eni varilla ethra manoharamaya pattukal thnk u..
മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം തച്ചോളി അമ്പു തിരുവനന്തപുരം MP തിയേറ്ററിൽ പോയി കണ്ടതോർക്കുന്നു 1975
പ്രേം നസീർ സാർ അസ്‌തമിക്കാത്ത സൂര്യ തേജസ്. ഈ ഗാനങ്ങൾ എല്ലാം അദ്ദേഹത്തിന്റെ ചുണ്ടിലൂടെയാണ് മലയാളികൾ കേട്ടുകൊണ്ടിരിക്കുന്നത്. മരണമില്ലാത്ത എക്കാലത്തെയും സൂപ്പർ സ്റ്റാർ.
ശരിയായ അഭിപ്രായം.
വളരെ കാലമായി കേൾക്കാൻ കൊതിച്ചിരുന്നആമനോഹര ഗാനങ്ങൾ
പഴയ കാല സിനിമകളും അതിലെ ഗാനങ്ങളും മാത്രമാണ് യാഥാർഥ്യമായി ഇത്തരം രീതിയിൽ മികവ് പുലർത്തുന്നത് പുതിയത് എത്ര ആയാലും ഇതിനോട് ഇണങ്ങിപോവില്ല
നല്ല പാട്ടുകൾ കുട്ടി കാലത്ത് മനസ്സിൽ കയറിയ മായാത്ത മറയാത്ത ഇപ്പോഴും ഇഷ്ടം .
Gy
ഒരു pattu padu
ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല
എന്താ പറയ്യാ എല്ലാം ഒന്നിന് ഒന്ന് മെച്ചം സൂപ്പർ❤❤❤❤❤ എന്താ പറയ്യാ എത്ര രസമുള്ളവരികൾ💖💖💖👌🏻👌🏻👌🏻👌🏻
ഐ ലൗ😊പാട്ട്.😊 EkM 😊
Super Hridhayathil pathinja patukal. Old is Gold
ഉദയായുടേയും നവോദയാ യുടേയും പഴയ വടക്കൻ ഗാനങ്ങൾ എപ്പോഴും സ്മരണി മാൺ. ഞാൻ ഉദയായുടേയും നവോദയാ യുടേയും. റെപ്പ് ആയിരുന്നു. ഈ പാട്ടുകൾ ഇപോൾ കേൾക്കുമ്പോഴും ഞാൻ പഴയ റെപിന്റെ സ്മരണ പുതുക്കുന്നു.
ഭാഗ്യവാൻ
വടക്കൻപാട്ടുകളുടെ മനോഹാരിത ഒന്ന് വേറെ തന്നെ❤❤
വടക്കൻ പാട്ടുകൾ വല്ലാത്ത ഫീൽ ആണ്
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ
K. രാഘവൻ മാസ്റ്റർ വടക്കൻപാട്ടിന്റെ ഉസ്താദ് 🙏🙏
നിത്യഹരിത ഗാനങ്ങൾ❤❤❤
വടക്കൻ പാട്ടുകൾ വളരെ മനോഹരം ആണ്. അതിന്റ ഭംഗി ഒന്ന് വേറെ തന്നെ ആണ്.
Very good
Yes.. Ok
@@SanthoshKumar-bh7bk !:a
@@rameshap8044 9vadakenpattuv
പഴയ പാട്ടുകളൊക്കെ കേൾക്കുമ്പോൾ നൊസ്റ്റാൾജിക് ഫീൽ. ഇത്രക്ക് സാങ്കേതികമായി പുരോഗമിച്ചില്ലെങ്കിൽ അക്കാലത്തെ പടങ്ങളിലെ നായകരിൽ പ്രേംനസീറിനോളം പാട്ടുകൾക്ക് ചുണ്ട് ചലിപ്പിച്ചിരുന്ന നായകർ ഉണ്ടായിരുന്നില്ല. യേശുദാസ് പാടുന്നതാണെങ്കിലും പ്രേംനസീർ പാടുന്നതുപോലെയാണ് പ്രേക്ഷകർക്ക് ഇന്നും ആ ചിത്രങ്ങളൊക്കെ കാണുമ്പോൾ അനുഭവപ്പെടുക.
Eanta oru pazaya ormachep thuranu namaste 🙏
ഒരിക്കലും മരിക്കാത്ത പാട്ടുകൾ 🌹
Hai oru swapnam pole super
😮😊😊
SUPER,,, SUPER,,,, SUPER, SUPER🎵,,, song,, 🙋♂️👍
എന്റെ സെലക്ഷനിൽ ഉണ്ടായിരുന്ന പാട്ടുകളാണ് അന്ന് ഓഡിയോ കാസറ്റ് ആയിരുന്നു പിന്നീട് സീഡി യായി ഇപ്പോൾ നെറ്റ് മാത്രമായി ഒരാശ്രയം പുറത്തു കിട്ടാനുമില്ല
തീയ്യർ സമുദായത്തിന്റെ വീര ചരിത്രം ആണ് ചേകവ ചരിത്രം .
Yes Ezhavar ude charithram 👍. Theeyar, chovar , ezhavar ennokke ariyapedunnathu same alkaranu. Chekavar ennathu lopichanu chovan ennu ayathu. Kerla history il padichitundu. Abhimanam thonnunnu. Thazhna jathikal ennu parayunnavarku matullavarekal abhimanikavunna veeracharithram parayanundu.
@@geethasajan8729പക്ഷേ ഇപ്പോൾ കുറേ തീയർ വംശീയവാദവുമായി വന്നിട്ടുണ്ട്. അവർ ഒരു പ്രത്യേക ജനവിഭാഗമാണെന്നാണ് പുതിയ തിസീസ്😂
OLD👍song 👍SUPER👍 SUPER👍 song🎵🎵🎧 🙋♂️
എന്റെ ഇഷ്ട ഗാനങ്ങൾ. സൂപ്പർ
സൂപ്പർ 👌👌👌👌
മനോഹര ഗാനങ്ങൾ
കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ.
Yes i am 60 years only.... ❤️❤️❤️❤️
നല്ലത് അത് എല്ലാംകൊണ്ടും എന്നും നല്ലത് തന്നെ
പണ്ട് റെക്കോഡ് പ്ലയറിൽ കേട്ട ഗാന്ങ്ങൾ
SUPER,,song SUPER song SUPER song SUPER song SUPER,,,SUPER
Old is gold...super songs
EVERGREEN
Super songs❤❤
SupperSongs
Very good song
റെക്കാർഡിംഗ് ക്വാളിറ്റി ഇല്ല😢😢😢
അരക്കള്ളൻ മുക്കാൽക്കള്ളൻ വടക്കൻപാട്ടു സിനിമ അല്ലല്ലൊ.
Super songs
Super song
Super
👌👌super
നല്ല പാട്ട് 👍🌹❤👌🙏
സോങ് സൂപ്പർ
A.DelishisSongs
Beautiful ❤️🌺🌺🌺
മലയാള ഈണം ഗ്രാമം ആകും കാറോ ആ ബ്
👍
Super songs 👍🏻👍🏻
ഡൌൺലോഡ് ചെയ്യാൻ പറ്റിയിരുന്നുവെങ്കിൽ.....
5:57
അരക്കള്ളൻ മുക്കാൽകള്ളൻ വടക്കൻ പാട്ടല്ല,
താങ്കൾ. എന്താണ് അരക്കള്ളൻ മുക്കാൽ കള്ളൻ. വടക്കൻ പാട്ടല്ല എന്ന് പറയാൻ കാരണം
അങ്കത്തട്ടും വടക്കൻ പാട്ടു കഥയെല്ല
MELODIOUS SONGS
Very good songs
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
Vn
Salimmohd
Suuupper 👌👌👌👌👌👍
❤❤
Parasyam no
H
ഇന്ത്യയിലെ ആദ്യത്തെ 70 mm സിനിമ മാമാങ്കം ആയിരുവെന്ന് എത്ര പോർക്കറിയാം ....?
Aadya 70 mm cinema Mamankam Alla ,Padayottam
മാമാങ്കം 70 mm അല്ല
Tacholi Ambu
MAAMAANKAM CINEMA SCOP AANU
😂 ഒത്തില്ല പണി പാളി
Super songs ❤❤❤❤❤
Super song