പഴയ മലയാള സിനിമയുടെ" മിസ് വേൾഡ് " വിജയശ്രീ അഭിനയിച്ച ആർക്കും മറക്കാനാവാത്ത ഗാനങ്ങൾ |Old Is Gold

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • 🔔 Stay Connected ♥︎
    ► Subscribe Now: / evergreenmalayalamfilm...
    ► Evergreen Malayalam Film Songs Popular Jukebox :
    Watch 🎵 Now👉🏻: • നിശബ്ദതയിൽ കേൾക്കുമ്പോ...
    ► Evergreen Malayalam Film Songs Popular Playlist : • Evergreen Malayalam Fi...
    👍Like us on Facebook ➙ / movieworldchithrageetham
    -----------------------------------------------Track Info:----------------------------------------------
    🎧 - 🎼Video Jukebox :
    #Evergreenmalayalamfilmsongs #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

ความคิดเห็น • 40

  • @SibiSasikumar
    @SibiSasikumar 11 วันที่ผ่านมา +4

    എത്ര പ്രാവശ്യം പാട്ടിൽ നോ പറഞ്ഞന്ന് എത്ര പേർക്ക് അറിയാം. അറിവ് ഉള്ളവർ ഇവിടെ വരൂ . ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ വരെയും നമിക്കുന്നു🙏🙏🌹🌹

  • @rktechniques810
    @rktechniques810 ปีที่แล้ว +11

    ഇതു പോലുള്ള ഗാനങ്ങളും സീനുകളും ഇനി സ്വപ്നങ്ങളിൽ മാത്രം. ഇപ്പോൾ കഞ്ചാവിന്റേയും ഡ്രഗ്‌സിന്റേയും കാലം.

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +18

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @venukalarikkal7734
    @venukalarikkal7734 18 วันที่ผ่านมา +4

    കോരി തിരിച്ചു പോകും .സൂപ്പർ ഗാനം.

  • @SobhanakumaripBhaskarann-gy2bk
    @SobhanakumaripBhaskarann-gy2bk ปีที่แล้ว +25

    ഹോ വിജയശ്രീ പ്രേനസീർ സാർ എന്ത് നല്ല അഭിനയ സീൻ അന്നത്തെ ഗാനങ്ങൾ കേൾക്കാൻ എത്ര സുഖം

  • @fazalrahman4591
    @fazalrahman4591 หลายเดือนก่อน +6

    ഉടലഴകിന്റെയും മുഖശ്രീയുടെയും തമ്പുരാട്ടി .. അഴകിന്റെ ദുരന്ത നായികയും .. വിജയശ്രീ .. പ്രണാമം ഇഷ്ടനായികക്കും ഇഷ്ട ഗാന ശില്പികൾക്കും .. 🙏

    • @ramamurthybollapragada3378
      @ramamurthybollapragada3378 หลายเดือนก่อน

      The beauty glamour and talent
      That can never be replaced
      Dear vijayasree why you left
      This world
      We worship you dear angel😢😢❤❤❤namaste

  • @SasidharanPillai-xn8de
    @SasidharanPillai-xn8de 19 วันที่ผ่านมา +4

    ഇപ്പോഴത്തെ സിനിമാക്കാരെ ഇത് കണ്ട് നിങ്ങൾക്ക് സിനിമ ഉണ്ടാക്കാൻ പറ്റില്ല

  • @sudheerpm707
    @sudheerpm707 ปีที่แล้ว +5

    Old is gold വിജയശ്രി നസീർ കൂട്ട് ഒരു സൂപ്പർ കൂട്ട് തന്നെ.

  • @Nalini-to4td
    @Nalini-to4td 8 วันที่ผ่านมา +1

    ❤ പ്രേം നസീർ വിജയശ്രീ ഹോ എല്ലാവരുടെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു

  • @Sharafshann
    @Sharafshann 9 หลายเดือนก่อน +5

    Vijjayasree ❤❤❤❤

  • @Nalini-to4td
    @Nalini-to4td 8 วันที่ผ่านมา +1

    ഹോ എത്ര കേട്ടാലും മതിവരാത്ത പാട്ടുകേൾപിച്ച് തന്നതിന് ഒരു പാട് ഒരുപാട് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kasukasu182
    @kasukasu182 ปีที่แล้ว +8

    പ്രേം നസിർ വിജയശ്രീ സൂപ്പർ ജോഡി

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +8

    Ellarudeyum kanneru aa beautiye mylapur smassanthile ethichu. Pattu rengangalil avarude range apararam .athupole ethu veshavum yogijkunna aporvam chilar. Dancer,talented,extrapower in her life carries.totally glammourasly in high peak.we loved and missss

  • @govindanembrandri5156
    @govindanembrandri5156 ปีที่แล้ว +11

    തന്നെ പഴയസിനിമയിൽ നിതൃ ഹരിതനായകൻ പ്രേംനസീറും വിജയശ്രീയും കൂടിയും അഭിനയചിത്രം👍👌

    • @shajimm9780
      @shajimm9780 ปีที่แล้ว +2

      നിത്യ ശെരിക്കുള്ള വാക്ക് കിട്ടില്ല എങ്കിലും

  • @MohananKB-z1g
    @MohananKB-z1g 12 วันที่ผ่านมา +2

    No one can't act like this couple

  • @MinefortKerala
    @MinefortKerala ปีที่แล้ว +6

    ഒരു സംശയവും വേണ്ട ഗിന്നസ് നായകനാണ്

  • @KilayilabbasKilayil
    @KilayilabbasKilayil ปีที่แล้ว +13

    മലയാള സിനിമ ചരിത്രത്തിൽ തന്നെ വിജയശ്രീയെപ്പോലെ ഏഴഴകുള്ള ഒരു നാഴിക നടി വേറെ ഉണ്ടായിട്ടില്ല, മലയാള സിനിമ ആസ്വാദകരെ ഇത്രയും തില്ലടിപ്പിക്കുകയും അവരുടെ മനസ്സിൽ കുളിരു കോരി എറിയുകയും ചെയ്ത ഒരു നായിക നടി വിജയശ്രീയെ പോലെ വേറെ ഉണ്ടായിട്ടില്ല, സിനിമ പ്രേമികൾ ഏറ്റവും ഇഷ്ടപ്പെട്ട ജോഡി ആയിരുന്നു പ്രേംനസീറും വിജയശ്രീയും ആയിട്ടുള്ള ജോഡി, പക്ഷേ പ്രേംനസീറിന്റെ കൂടെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത് നടി ഷീല അമ്മയും ജയഭാരതയുമാണ്, ജയഭാരത കൂടെ അഭിനയിക്കുകയായിരുന്നു പ്രേംനസീറിനെ ഏറ്റവും ഇഷ്ടം, പക്ഷേ സിനിമ ആസ്വാദർക്ക് ഏറ്റവും ഇഷ്ടം വിജയശ്രീ പ്രേംനസീർ ജോഡികളെ ആയിരുന്നു

    • @redskullmini5107
      @redskullmini5107 ปีที่แล้ว

      Jayabharathi chechi natural aanu. Over acting illa. Vijayasree manohariyanenkilum...amithabhinayamundayirunnu avarkku.

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Anaa aneki atavum estam clara ana sheeladeveyayani

    • @KilayilabbasKilayil
      @KilayilabbasKilayil ปีที่แล้ว

      @@muhammedcp6293 കമന്റ് മലയാളത്തിൽ എഴുതൂ സഹോദരാ???

  • @SasidharanPillai-xn8de
    @SasidharanPillai-xn8de 19 วันที่ผ่านมา +3

    ഒന്ന് മാത്രം മതി പഴയ സിനിമയിലെ പാട്ടുകൾ ഇന്നത്തെ സിനിമയിലെ പാട്ടുകൾ ആര് പാടുന്നു,ആര് കേൾക്കുന്നു.ഇപ്പോൾ മത്സരത്തിൽ കുട്ടികൾ വരെ പഴയ പാട്ടുകൾ പാടുന്നു.

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว +8

    അപ്സരസ്.. തന്നെ.എന്തു ഭംഗി

  • @abdullahch3563
    @abdullahch3563 ปีที่แล้ว +5

    nicesongs

    • @rajan3338
      @rajan3338 20 วันที่ผ่านมา

      ??????!!!.......!thettaanu! seri= nice song!

  • @yamunasathya3930
    @yamunasathya3930 ปีที่แล้ว +3

    👌

  • @Aish-123-B
    @Aish-123-B หลายเดือนก่อน +1

    ❤❤

  • @mohandass-w9z
    @mohandass-w9z 7 หลายเดือนก่อน +1

    Hrthayahariyayaganam

  • @mvijayan4814
    @mvijayan4814 ปีที่แล้ว +3

    Kind

  • @albatross2677
    @albatross2677 10 หลายเดือนก่อน +1

    ❤😂❤😂❤😂

  • @pmmathew1226
    @pmmathew1226 ปีที่แล้ว

    5:57 movi name anda

    • @abdulmanaf2487
      @abdulmanaf2487 11 หลายเดือนก่อน

      പൊന്നാംപുരം കോട്ട..

  • @hussainck6466
    @hussainck6466 ปีที่แล้ว +4

    Naseerinte ജോഡിതന്നെ

    • @rajeshracharya4165
      @rajeshracharya4165 ปีที่แล้ว

      നസീർ സാറിൻ്റെ ജോഡി ശീ ലാ ജയഭാരതി ചേച്ചിയും ആണ്

  • @DevanKaruvath
    @DevanKaruvath 24 วันที่ผ่านมา +2

    24 / 25,26/ആയാലും നസിർ സാറു വിജ ശ്രിയുടെയും ഓർമകൾ മരിക്കുമോ 1 കേരള പുണ്യം ആരും മരിച്) ലും മറക്കില്ല.