Surabhiyum Suhasiniyum 2 | Flowers | EP # 142

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 198

  • @harishankar7197
    @harishankar7197 15 วันที่ผ่านมา +68

    സുരഭിയുടെ സാരികളും അടിപൊളിയാണ്
    ഇന്നലത്തെ എപ്പിസോഡിലെ കറുപ്പ്സാരി സുരഭിക്ക് നന്നായി ചേരുന്നുണ്ട്.

  • @ushaushafranics3557
    @ushaushafranics3557 15 วันที่ผ่านมา +85

    സുരഭി .. മല്ലിക അമ്മ❤️❤️❤️❤️❤️കൊള്ളാം അടിപൊളി super 👍👌👌

    • @adicttedgame1198
      @adicttedgame1198 14 วันที่ผ่านมา

      Avar thammil oru prathekathe undu combo adipoli❤❤❤❤

  • @sunilrajvaliyaveetil5910
    @sunilrajvaliyaveetil5910 15 วันที่ผ่านมา +31

    പിങ്കിയുടെ അഭിനയം ഗംഭീരമാണ്.

  • @binduunnikrishnan1466
    @binduunnikrishnan1466 15 วันที่ผ่านมา +72

    Prasobh super ആയി, എപ്പോഴും ഇങ്ങനെ ആയാൽ നന്നായിരുന്നു

  • @SandhyaRenjith-vt1rj
    @SandhyaRenjith-vt1rj 14 วันที่ผ่านมา +12

    അടിപൊളി സൂപ്പർബ് episode🥰🥰🥰🥰ഇതുപോലെ വഴക്ക് ഇല്ലാതെ നൈസ് ആയി പണി കൊടുക്കണം 🥰🥰സുരഭിയുടെ ഇന്നത്തെ അഭിനയവും ഡയലോഗ് പ്രസന്റേഷൻ ഓക്കെ കിടു 🥰🥰ലക്ഷ്മിയും അഭിനയിച്ചു തകർത്തു ❤️❤️ചിരിച്ചു ചിരിച്ചു ചത്തു ❤️❤️

  • @su84713
    @su84713 14 วันที่ผ่านมา +11

    അനുക്കുട്ടീ സൂപ്പർ മോളെ👍👍👌👌🥰🥰🥰 എന്ത് രസമാ ആരും കണ്ണ് വെക്കാതിരിക്കട്ടെ സുന്ദരി കുട്ടിയെ 😂❤

  • @alenjoseph610
    @alenjoseph610 15 วันที่ผ่านมา +25

    👍👍👍👍👍👍🎉🎉🎉🎉🎉 ഇങ്ങനെ ഭയങ്കര വഴക്കും ബഹളവും ഇല്ലാതെ എന്നാൽ നല്ല entertainer ആയിരുന്നു ഇന്നത്തെ episode 👍👍👍

  • @AbhiramiNr
    @AbhiramiNr 15 วันที่ผ่านมา +19

    രണ്ടുദിവസമായി പ്രതീഷിന് കാണുന്നില്ലല്ലോ എവിടെപോയി പെട്ടെന്ന കൊണ്ടുവരൂ❤️
    സുരഭി ചേച്ചി മല്ലിക അമ്മ❤❤❤❤ കൊള്ളാം അടിപൊളി super👍👌👌

  • @അജിത്ത്Krishna
    @അജിത്ത്Krishna 15 วันที่ผ่านมา +23

    Surabhi cute ayittund inn kanana

  • @sujithapappan7776
    @sujithapappan7776 15 วันที่ผ่านมา +22

    Supper eppisode ippathe ammamarkk pattiya eppisode polichu😂😂😂

  • @rockman768
    @rockman768 15 วันที่ผ่านมา +17

    സുഹാസിനിയും സുരഭിയും പൊളിച്ചു ..നല്ലൊരു എപ്പിസോഡ് ആയിരുന്നു .ഇവരുടെ കോമ്പിനേഷൻ അടിപൊളിയാണ് എങ്ങനെ വേണം. ഇനിയും പ്രതീഷിക്കുന്നു ..🤣🤣🤣🤣🤣🤣🤣

  • @Jayakumari-rn5rc
    @Jayakumari-rn5rc 15 วันที่ผ่านมา +39

    രണ്ടുദിവസമായി പ്രതീഷിന് കാണുന്നില്ലല്ലോ എവിടെപോയി പെട്ടെന്ന കൊണ്ടുവരൂ❤

    • @ranisandeep575
      @ranisandeep575 15 วันที่ผ่านมา +1

      Pratheeshina ithil ninnu mattiyo nalatha promoyilum kanikkunnilla alla vannalum roleonnum kodukkunilla😂😂

    • @Greshma180
      @Greshma180 14 วันที่ผ่านมา +3

      ​@@ranisandeep575 illa mattiyittonnum illa chettane endegilum thirakk undavum pinne chettane kodukkanulla role illa paranjilkev romance seens engilum koduthal ah characterine kurachegulum screen space kittum.ithu ethu rolum kodukkanilla.

    • @Greshma180
      @Greshma180 14 วันที่ผ่านมา

      @@neenaspullan8972 Are sidhu chettan mazhavil Manoramil serialil undo

  • @assia7875
    @assia7875 15 วันที่ผ่านมา +15

    super acting surabi& pinki ❤❤❤

  • @ayanafsaltm158
    @ayanafsaltm158 15 วันที่ผ่านมา +7

    Surabi suhasiniyamma combo poli👍👍👍👍

  • @VimalKrishna-y7d
    @VimalKrishna-y7d 15 วันที่ผ่านมา +28

    അനുകുട്ടീടെ smile oru stress relief ആണ്

    • @Ashraf-M07
      @Ashraf-M07 14 วันที่ผ่านมา

      Cf 😁r🤣🤣😁🤣😁😁🤣🤣🤣🤣🤣🤣tt🤍🤍🤍🫶🫶🫶🤍🤍🤍🎉😢🎉🎉🎉🎉🎉🎉😢🎉🎉😂🎉😂🎉🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉😢🎉🎉

  • @vinodinitc1490
    @vinodinitc1490 15 วันที่ผ่านมา +11

    Suhasiniyammaude sari super cute and simple❤❤❤❤🎉🎉🎉🎉

  • @Ponnuuuvvvvvv
    @Ponnuuuvvvvvv 15 วันที่ผ่านมา +26

    Sthiram preshakar undoo👋🏻👋🏻>>>>>>>

  • @revathyua7766
    @revathyua7766 15 วันที่ผ่านมา +15

    ❤ മുത്തു ❤ സുരഭി❤ മല്ലികാമ്മ❤❤😂😂😂

  • @pravasidevadas8612
    @pravasidevadas8612 15 วันที่ผ่านมา +77

    സുരഭി എന്ന കഥാപാത്രം അനുവിന് വേണ്ടി മാത്രമുള്ളതാണ് സുരഭിയുടെ ക്യൂട്ട്നസും കുറുമ്പും ഒക്കെ ഇത്ര ഭംഗിയായി ചെയ്യാൻ അനുവിന് മാത്രമെ കഴിയൂ

    • @LatheefLatheef-tc1vn
      @LatheefLatheef-tc1vn 15 วันที่ผ่านมา +3

      പക്ഷെ സാമ്പാഷണം മഹാ ബോറാണ്

    • @Sleepyhead7896
      @Sleepyhead7896 15 วันที่ผ่านมา +1

      കുറുമ്പ് എന്നെഴുതാൻ അറിയാൻ മേലെ നിനക്ക്😂

    • @Sleepyhead7896
      @Sleepyhead7896 15 วันที่ผ่านมา +1

      @@LatheefLatheef-tc1vn സാമ്പാഷണം പോലും😂
      മലയാളം പോലും നേരെ ചൊവ്വേ എഴുതാൻ അറിഞ്ഞു കൂടേ ഒറ്റ എണ്ണത്തിനും

    • @shineshaji7492
      @shineshaji7492 15 วันที่ผ่านมา +3

      അനുവിന്റെ ഫേക്ക് ഐഡി ആണോ ഇത് 😂😂😂😂

    • @JJ-id1uj
      @JJ-id1uj 15 วันที่ผ่านมา

      ​@shineshaji7492 എനിക്കും തോന്നി

  • @SreeMelbourne
    @SreeMelbourne 15 วันที่ผ่านมา +8

    Superb .... ottum skip cheyyathey kanda episodes aan last 2 episodes👍👋 well done !

  • @shahulkallarakkal5260
    @shahulkallarakkal5260 14 วันที่ผ่านมา +2

    😂😂😂😂😂
    അടിപൊളി.....
    സുരഭി - മല്ലികാമ്മ ഒരുപാട് ചിരിപ്പിച്ചു..... 👍🏻👍🏻👍🏻👍🏻😂😂😂😂
    ലക്ഷ്മിയുടെ അഭിനയവും super 👍🏻👍🏻👍🏻😂😂😂

  • @SHAILAJASULAIMAN
    @SHAILAJASULAIMAN 14 วันที่ผ่านมา +4

    അമ്മയുടെയും മോളുടെയും അടിപൊളി ബുദ്ധി😂❤❤❤😂

  • @shinuthomas1735
    @shinuthomas1735 15 วันที่ผ่านมา +9

    പൊളിച്ചു അനുക്കുട്ടി

  • @JosephDicruse-ui3lt
    @JosephDicruse-ui3lt 15 วันที่ผ่านมา +6

    ഇന്നത്തെ എപ്പിസോഡ് കലക്കി 100% മാർക്ക്. അതിൽ മൂന്നര മാർക്ക് കുറച്ചോ? 👍👍👍

  • @AmeeraShameer-v6x
    @AmeeraShameer-v6x 15 วันที่ผ่านมา +15

    Adipoli episode family 🥰

  • @subadhrakaladharan359
    @subadhrakaladharan359 15 วันที่ผ่านมา +7

    സൂപ്പർ സുരഭി സുഹാസിനി അമ്മ മുത്തു അടിപൊളി ❤❤❤❤

  • @Policepursuitvideo
    @Policepursuitvideo 15 วันที่ผ่านมา +3

    Pinky super acting facial expressions 😮

  • @Archana.rArchana.r-tx4nm
    @Archana.rArchana.r-tx4nm 15 วันที่ผ่านมา +16

    Surabikku kude oru kuttiye konduvaran

  • @sholyjoy3073
    @sholyjoy3073 14 วันที่ผ่านมา +4

    ലക്ഷ്‌മി എക്സ്പ്രഷൻ 👏👏👏

  • @ajilpm3534
    @ajilpm3534 15 วันที่ผ่านมา +158

    ഈ സീസണിൽ സ്ക്രിപ്റ്റ് മാറ്റിയത് കൊണ്ട് ലക്ഷ്മിയും സുരഭിയും പരസ്പരം ഇടക്ക് പാര പണിതലും ഉള്ളിൽ സ്നേഹം ഒകെ ഉണ്ട് പഴയ സീസണിൽ ലക്ഷ്മി തനി രാക്ഷസി ആയിരുന്നു. സുരഭിയുടെ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ പപ്പായ ജ്യൂസ്‌ കൊടുത്ത എപ്പിസോഡ് ഉണ്ടല്ലോ സുരഭി ആണെങ്കിൽ തനി പാരവെപ്പ്കാരിയം അഹങ്കാരിയും ആയിരുന്നു ഈ സീസൺ തന്നെ ഭേദം രണ്ട് പേർക്കും നല്ല മയം ഉണ്ട് ഒപ്പം സുനിത മേനോനും ഈ സീസണിൽ അല്പം പാവം ആയി

    • @rahulj8012
      @rahulj8012 15 วันที่ผ่านมา +13

      അതിൽ അവസാനം ലക്ഷ്മി നല്ലത് ആയി അല്ലോ അത് കണ്ടില്ലേ

    • @Sleepyhead7896
      @Sleepyhead7896 15 วันที่ผ่านมา +7

      പക്ഷേ ഈ ലക്ഷ്മിക്കും മുന്നത്തെ പോലെ അത്യാവശ്യം കുശുമ്പിയും അഹങ്കാരവും ഒക്കെ ഉണ്ട്....
      അത്ര പാവം ഒന്നുമല്ല😅 അല്പം മയം വന്നു എന്ന് മാത്രം😊

    • @ajilpm3534
      @ajilpm3534 15 วันที่ผ่านมา

      അറ്റ് സുരഭി പണി കൊടുത്ത കൊണ്ട് അല്ലെ ഇതിലെ ലക്ഷ്മി അല്പം മണ്ടി character കൂടി ആണ് ​@@rahulj8012

    • @ajilpm3534
      @ajilpm3534 15 วันที่ผ่านมา +2

      ​@@Sleepyhead7896മറ്റേ ലക്ഷ്മി അഹങ്കാരം കൊണ്ട് കണ്ണ് കാണാത്ത ആൾ ആയിരുന്നു അതുകൊണ്ട് അനി വില്ലത്തി ആയതു ഈ ലക്ഷ്മി പാവം ആണ് അല്പം കുശുമ്പും മണ്ടത്തരവും ഉണ്ടെന്നേ ഉള്ളു

    • @Justme-s5v
      @Justme-s5v 15 วันที่ผ่านมา

      ​@@Sleepyhead7896💯

  • @manjurajendran9179
    @manjurajendran9179 15 วันที่ผ่านมา +5

    ❣️❣️❣️❣️ജയറാം 👍👍👍👍😍😍😍susu ❣️❣️🥰മുത്തു അണ്ണൻ 💞💕😘😘😘

  • @Aghilaanu
    @Aghilaanu 14 วันที่ผ่านมา +1

    ഒരു എപ്പിസോഡ് പോലും മിസ്സാക്കില്ല അത്ര ഇഷ്ടമാ ഇത്‌ എല്ലാരും അടിപൊളി

  • @ajirajith8466
    @ajirajith8466 15 วันที่ผ่านมา +16

    രണ്ടു ദിവസം ആയി പ്രതീഷ് ഇല്ല നാളെത്തെ പ്രമോയിലും ഇല്ല മിസ്സ്‌ ചെയ്യുന്നു

  • @hannahanna8979
    @hannahanna8979 15 วันที่ผ่านมา +14

    Su su ishtam❤

  • @ushaushafranics3557
    @ushaushafranics3557 15 วันที่ผ่านมา +10

    അടിപൊളി കൊള്ളാം എപ്പിസോഡ് super 👍👍👍👍👍👍👍👌👌👌👌👌👌 20:33

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 14 วันที่ผ่านมา +3

    Innathe episode suuuuper 👍♥️♥️♥️♥️♥️🙏

  • @Shyamalamohan-cf5zf
    @Shyamalamohan-cf5zf 15 วันที่ผ่านมา +7

    സു സു ഇഷ്ടം ❤️

  • @harishankar7197
    @harishankar7197 15 วันที่ผ่านมา +30

    കഴിഞ്ഞ ഒന്ന് രണ്ട് എപ്പിസോഡിൽ സുരഭിയും ലക്ഷ്മിയും നല്ല കൂട്ടാണ് ഇത് ഇങ്ങനെ തന്നെ പോകട്ടെ

    • @Sleepyhead7896
      @Sleepyhead7896 15 วันที่ผ่านมา +3

      സാധ്യത ഇല്ലാ😂
      ഇനി ഉള്ള എപിസോഡുകളിൽ അവർ തമ്മിൽ നല്ല പോര് ആവും😅 നോക്കിക്കോ

    • @harishankar7197
      @harishankar7197 15 วันที่ผ่านมา

      @Sleepyhead7896 ചാൻസ് ഉണ്ട്

    • @ajilpm3534
      @ajilpm3534 15 วันที่ผ่านมา

      ​@@Sleepyhead7896അല്ലല്ലോ ഈ സീസണിൽ theme അമ്മായിയമ്മ മരുമകൾ പോര് ആണ് ഇതിൽ മരുമക്കൾ ഒറ്റക്കെട്ടാകും

    • @Sethulekshmi-v1h
      @Sethulekshmi-v1h 15 วันที่ผ่านมา

      ​@@Sleepyhead7896💯😂

    • @Sethulekshmi-v1h
      @Sethulekshmi-v1h 15 วันที่ผ่านมา +2

      ​@@ajilpm3534 അതെ അതെ ഒറ്റകെട്ടാണ് 😂 വല്ലപ്പോഴും ആണെന്ന് മാത്രം.

  • @Ayshaminha-r1z
    @Ayshaminha-r1z 15 วันที่ผ่านมา +13

    Su su❤

  • @RasiyaPalakkal-j5u
    @RasiyaPalakkal-j5u 14 วันที่ผ่านมา +9

    Surabhikum kutti venam

  • @AyishaAZS
    @AyishaAZS 14 วันที่ผ่านมา +3

    Lakshmi aadyam kuttide exam paper kanditt smile cheythad shradhichavarundo😊

  • @ranibiju3150
    @ranibiju3150 15 วันที่ผ่านมา +6

    പൊളി എപ്പിസോഡ് 😀

  • @resmikld189
    @resmikld189 15 วันที่ผ่านมา +4

    Super episode .Markinu vedi kunjugalku anavasya pressure kodukkunna ammamarku nalla oru message aayirunnu ennathe story. Lakshmi kanichatu over aanu. Itra nissara karyathinu Pinky mole vishamippikkano.
    Suhasiniyammayude plan kalakki😂 .
    Prashobh innu nalla bold aanallo Lakshmiku adi kittathatu bhagyam.Ennum egane venam.
    Surabhi Muthu annan combo & evarude comedy ellam super😂.Pinky mol nalla acting.
    Ennu ellavarum avaravarude role bhagiyakki.👌👍

  • @jayamole2638
    @jayamole2638 15 วันที่ผ่านมา +3

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 💃

  • @manjurajendran9179
    @manjurajendran9179 15 วันที่ผ่านมา +5

    പാവം പിങ്കി മോൾ ❤️🥰🥰🥰🥰😘😘😘🙏💖💖💖

  • @ayanafsaltm158
    @ayanafsaltm158 15 วันที่ผ่านมา +2

    Surabinte expression 😅😅😅👍👍

  • @Justme-s5v
    @Justme-s5v 15 วันที่ผ่านมา +6

    Amma molk കറി വിളമ്പി കൊടുക്കാൻ പറഞ്ഞിട്ടും ലക്ഷ്മിക്ക് ധിക്കാരം.പഴയ ലക്ഷ്മി അമ്മ എന്ത് പറഞ്ഞാലും അനുസരിക്കുമായിരുന്നു എന്തൊക്കെ ചെയ്താലും.അമ്മയുടെ മുൻപിൽ മറുത്ത് ഒരു വാക്കും പറയില്ലായിരുന്നു.ഈ ലക്ഷ്മിക്ക് കുറച്ച് തണ്ട് കൂടുതൽ ആണ്.ധിക്കാരവും അഹങ്കാരവും തർക്കുത്തരവും എല്ലാം.innellararum നന്നായി അഭിനയിച്ചു.

  • @Justme-s5v
    @Justme-s5v 15 วันที่ผ่านมา +7

    15:47 സൂപ്പർ സീൻ😂മണ്ടൻ മേനോൻ,സുനിതമേനോൻ പട്ടും ചുറ്റി എങ്ങോട്ടോ പോയിരിക്കുന്ന്🤣🤣🤣

  • @chandranmancheyil254
    @chandranmancheyil254 15 วันที่ผ่านมา +13

    ഈ എപ്പിസോഡുകൾ ഫോൺ കാണുന്നവരുണ്ട്❤

    • @fathimafathima-mp3zk
      @fathimafathima-mp3zk 14 วันที่ผ่านมา

      ഉണ്ടോ ആര് പറഞ്ഞു 😂

  • @vaishnavis-hh3wk
    @vaishnavis-hh3wk 15 วันที่ผ่านมา +11

    Pretheesh evde 2,3 days aytu kanunilallo...😢

  • @ushaushafranics3557
    @ushaushafranics3557 15 วันที่ผ่านมา +10

    ലക്ഷ്മി., പാപം പിങ്കി: മോളെ,, ആവശ്യത്തിന് നല്ല: മാർക്ക്: വാങ്ങിച്ച് 8 മാർക്ക് അല്ലേ പോയുള്ളൂ,,കഷ്ടം പാവംമോളെ ❤️❤️ 7:52

  • @manjulakp8002
    @manjulakp8002 15 วันที่ผ่านมา +11

    Pradeesh evide?😅😅❤❤❤

  • @Sleepyhead7896
    @Sleepyhead7896 15 วันที่ผ่านมา +15

    ലക്ഷ്മി എന്ന അമ്മയെ ഇത്ര ക്രൂര ആകരുതെ😢
    ലക്ഷ്മി എന്ന വ്യക്തിയെ കുശുമ്പിയും അഹങ്കാരിയും ഒക്കെ ആക്കിയാലും, ലക്ഷ്മി എന്ന അമ്മയും ഭാര്യയും നല്ല സ്നേഹം ഉള്ള ആളായിക്കോട്ടെ😊❤
    സുരഭിയോടും മറ്റുള്ളവരോടും ഒക്കെ പോരെടുക്കുന്നത് okk...
    ഇത്ര ചെറിയ മകളോട് ഇങ്ങനെ തട്ടിക്കേറുന്നത് ഇത് കാണുന്ന പ്രേക്ഷകർക്ക് കുറച്ച് വെഷമം ഉണ്ടാക്കുന്നുണ്ട്😢

    • @Nakshathra-w3o
      @Nakshathra-w3o 15 วันที่ผ่านมา +2

      Onn podo

    • @Sleepyhead7896
      @Sleepyhead7896 15 วันที่ผ่านมา +1

      @@Nakshathra-w3o താൻ പോ ടോ... ഞാൻ ഇനീം പറയും😂

    • @Raneez_yousuf
      @Raneez_yousuf 15 วันที่ผ่านมา

      Ningal vazhakkidanda pinkimol lekshmiyude maark ariyum .
      Enthaayaalum pinkimol episode kaanuvallo .😂😂😂

    • @Nakshathra-w3o
      @Nakshathra-w3o 14 วันที่ผ่านมา

      @@Sleepyhead7896 കഷ്ടം പോടോ.

  • @omanatsoope9208
    @omanatsoope9208 15 วันที่ผ่านมา +12

    പ്രതീഷ് avide🥰

    • @ranisandeep575
      @ranisandeep575 15 วันที่ผ่านมา +3

      Pratheeshinu kodukkan pattiya role anthankilum venda eppozhum dining table iruthan pattuvo😂😂onnukil romanse chayunna role kodukkanum allankil anthankilum jobinta role kodukkanum ithuonnumilla😂😂

    • @Greshma180
      @Greshma180 14 วันที่ผ่านมา +3

      ​@@ranisandeep575 Athe correct anu 1 st seasonil pratheesh surabhi ivarude combo kooduthal screen space undayirunnu.sidhu chettande movie shoot kazhinjille pinne endegilum thirakk kanum chettan ipo Kure ayuttulla acting endho pole oru sangadam ullapole facil ulla expression munbulla chettane acting anu poli

    • @Greshma180
      @Greshma180 14 วันที่ผ่านมา

      @@neenaspullan8972 Athu veronnumalla anu chechi sidhu chettanum thammil ulla personal prblm kondanu avarude seens kanikkathirunnath allegil anu chechi sidhu chettanum kooduyulla pic location videos ellam insta story idunnath kandittille.

  • @kmbinuptatnd
    @kmbinuptatnd 15 วันที่ผ่านมา +1

    Super episode.. Enjoy very much🌹🌹

  • @somlata9349
    @somlata9349 15 วันที่ผ่านมา +8

    പ്രശോബ് ചേട്ടന്റെ short ഫിലിം ആരൊക്കെ കണ്ടു കൗമുദി ചാനലിൽ 👌ആണ്

    • @Dadsgirl1111
      @Dadsgirl1111 15 วันที่ผ่านมา

      Prds after marriage aanoo

    • @Dadsgirl1111
      @Dadsgirl1111 15 วันที่ผ่านมา

      Prds after frst ni8 short film Allee

  • @manjulakp8002
    @manjulakp8002 15 วันที่ผ่านมา +15

    Surabikku oru kunjuvende guys?

  • @shafiQuilon8743
    @shafiQuilon8743 15 วันที่ผ่านมา +3

    ലക്ഷ്മിയാണ് ഇപ്പോൾ അടിപൊളി

  • @ashrafpattarpalam1958
    @ashrafpattarpalam1958 15 วันที่ผ่านมา +1

    Madhasauhaardham
    Nammuday naattil ennum nilanilkkattay🙏🏼

  • @jaseelak2592
    @jaseelak2592 13 วันที่ผ่านมา

    സുരഭി മല്ലികമ്മ 💚👍

  • @AkhilVishnu-p2b
    @AkhilVishnu-p2b 15 วันที่ผ่านมา +10

    Anu mallikaama samsarrm kettirikkan nalla rasma real ammayum marumolum pola thonunnu

  • @HarithaBhama786
    @HarithaBhama786 15 วันที่ผ่านมา +1

    Adipoli Episode ❤

  • @anuanutj4491
    @anuanutj4491 15 วันที่ผ่านมา +2

    ❤❤❤❤❤❤super ❤❤❤❤❤❤❤Mallikamma ❤❤❤❤❤❤

  • @shameejajafar2018
    @shameejajafar2018 15 วันที่ผ่านมา +2

    E episode kidilan

  • @ushaushafranics3557
    @ushaushafranics3557 15 วันที่ผ่านมา +2

    മുത്ത്, അണ്ണൻ❤️🤣🤣🤣🤣

  • @Sandhya-ut6qz
    @Sandhya-ut6qz 14 วันที่ผ่านมา +3

    മഞ്ജു ചേച്ചി എവിടെ, പ്രതീഷ് ഇവരെ കൊണ്ടുവരു

  • @dsm2962
    @dsm2962 15 วันที่ผ่านมา +17

    2 divasam aayallo pradeesh ney kanditt

    • @krishnenduas986
      @krishnenduas986 15 วันที่ผ่านมา +1

      Prasobh also

    • @Sethulekshmi-v1h
      @Sethulekshmi-v1h 15 วันที่ผ่านมา +3

      ​@@krishnenduas986 inn prashob indallo...

    • @akhilnaushad305
      @akhilnaushad305 15 วันที่ผ่านมา +1

      Athe sthayam

  • @vandanaraj3661
    @vandanaraj3661 12 วันที่ผ่านมา

    Adipoli episode... Ellarum super

  • @adiladilklr5112
    @adiladilklr5112 15 วันที่ผ่านมา +2

    Poli ipsud poli

  • @radhamanin1987
    @radhamanin1987 15 วันที่ผ่านมา +4

    Lakshmiyepoleyulla ammamar kuttikalude sapamanu.serial anelum

  • @shinytg8702
    @shinytg8702 15 วันที่ผ่านมา +1

    Polichu❤😊

  • @sumayyairshad2941
    @sumayyairshad2941 15 วันที่ผ่านมา +1

    Adipoli episode❤

  • @NalinjPk
    @NalinjPk 15 วันที่ผ่านมา +1

    ബാക്കി എല്ലാം മലമറിച്ചു... ആഹാ നല്ല തമാശ

  • @binduunnikrishnan1466
    @binduunnikrishnan1466 15 วันที่ผ่านมา +12

    സുഹാസിനി ലക്ഷ്മിയോട് മാർക്ക്‌ ചോദിച്ചാൽ മതി

  • @viveksr1551
    @viveksr1551 14 วันที่ผ่านมา

    പ്രശോഭ് കലക്കി😂😂

  • @ThasleenaThasleena-i3o
    @ThasleenaThasleena-i3o 14 วันที่ผ่านมา

    Prashobhettan ethil polichu

  • @asifchelembra6489
    @asifchelembra6489 14 วันที่ผ่านมา

    Anukutty♥️♥️♥️

  • @anu_anish
    @anu_anish 14 วันที่ผ่านมา +1

    Super episode 😂😂😂

  • @user-gi1nf3kb7m
    @user-gi1nf3kb7m 15 วันที่ผ่านมา +1

    😂 സൂപ്പർ😀👍🏻

  • @alphonsakuniyil8482
    @alphonsakuniyil8482 14 วันที่ผ่านมา

    സൂപ്പർ ❤❤❤

  • @shaijankc492
    @shaijankc492 15 วันที่ผ่านมา +1

    Sooooooperrrrr epi,❤

  • @SherinShahana-qh1wc
    @SherinShahana-qh1wc 14 วันที่ผ่านมา +7

    സുരഭിക് ബേബി വേണം

  • @sinieldho146
    @sinieldho146 15 วันที่ผ่านมา +29

    പ്രതീഷ് എവിടെ

    • @Sethulekshmi-v1h
      @Sethulekshmi-v1h 15 วันที่ผ่านมา +3

      ​@@resmikld189 ഒപ്പം പോയവരൊക്കെ തിരികെ വന്നല്ലോ 😅

    • @sinieldho146
      @sinieldho146 15 วันที่ผ่านมา

      @resmikld189 ok

    • @Sleepyhead7896
      @Sleepyhead7896 15 วันที่ผ่านมา +2

      ​@@resmikld189മുത്തുവും പ്രശ്ശോബും പിങ്കിയും ഒക്കെ കൂടെ പോയിട്ടുണ്ടായല്ലോ☺️
      ഇത് വേറെന്തെങ്കിലും പേഴ്സണൽ സംഭവം ആവും

    • @resmikld189
      @resmikld189 15 วันที่ผ่านมา

      @@Sleepyhead7896Appol sharikkum Shabarimalakku poyo?

    • @resmikld189
      @resmikld189 15 วันที่ผ่านมา

      ​@@Sleepyhead7896Appol sharikkum Shabarimalakku poyo?😂

  • @S.S.R.V-k1v
    @S.S.R.V-k1v 15 วันที่ผ่านมา +1

    50 ൽ മൂന്നര .. ഞാനൊക്കെ 5 എങ്കിലും വാങ്ങും 😂

  • @josephsebastian9732
    @josephsebastian9732 15 วันที่ผ่านมา +6

    Pratheesh evide

  • @AyishaAli-y2o
    @AyishaAli-y2o 6 วันที่ผ่านมา

    Surabhi nalla glamarannallo kannan sariyum sooperann

  • @ajilasunil8929
    @ajilasunil8929 14 วันที่ผ่านมา

    Athu polichu

  • @Misbajaffer
    @Misbajaffer 15 วันที่ผ่านมา +5

    Njannn aann 3 aamm viewer

  • @nithinabraham7057
    @nithinabraham7057 15 วันที่ผ่านมา +2

    01:04 to 04:41
    12:22 to 14:33
    15:41 to 16:24
    18:40 to 20:11

  • @Abudulsamadckd
    @Abudulsamadckd 13 วันที่ผ่านมา

    Suppaer

  • @Newhabitvlogs
    @Newhabitvlogs 15 วันที่ผ่านมา

    Adipoli❤️

  • @ushaushafranics3557
    @ushaushafranics3557 15 วันที่ผ่านมา +2

    Su❤️su

  • @ZxcZxc-x4w
    @ZxcZxc-x4w 15 วันที่ผ่านมา

    ❤❤❤❤❤❤

  • @ShabanaMaksood
    @ShabanaMaksood 15 วันที่ผ่านมา +2

    wowwwwwww

  • @shantiiyer1011
    @shantiiyer1011 11 ชั่วโมงที่ผ่านมา

    Susu bayangara chercha

  • @sreedevideviprasad1851
    @sreedevideviprasad1851 15 วันที่ผ่านมา +5

    സുരഭിയുടെ അഭിനയം ഡ്രസ്സ്‌ എല്ലാം നല്ലതുതന്നെ. പക്ഷെ ഇത്രയും മേക്കപ് വേണ്ട. സുരഭിക്കതു ചേരില്ല. OverPutti.

  • @team_alambanz
    @team_alambanz 11 วันที่ผ่านมา

    1:31 ഓണം പെരുന്നാൾ ക്രിസ്മസ് 👫👬

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 15 วันที่ผ่านมา +1

    👌😂😂❤️❤️

  • @rahulreji8531
    @rahulreji8531 14 วันที่ผ่านมา +1

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @MeAmrutha
    @MeAmrutha 15 วันที่ผ่านมา +1

    Le me: maths mark 38/50😂