Aliyans - 985 | അനുസരണക്കേട് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 300

  • @SiyadSherfi
    @SiyadSherfi วันที่ผ่านมา +197

    നാട്ടിൻ പുറത്ത് ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ഇത്രയും മനോഹരമായി അവതരിപ്പിക്കുന്ന അളിയാ കുടുംബത്തിന് അഭിനന്ദനങ്ങൾ

    • @Dadsgirl1111
      @Dadsgirl1111 วันที่ผ่านมา +8

      Ithaano middle class😮😮appo njn high class aanalle😅😂

    • @harsha.092
      @harsha.092 วันที่ผ่านมา

      middle class okke aanelum pillere valya school il okkeye padipikukayullu.. Sarkar school il padipikan serialkaarkku vare nanakedanu.

    • @bobanmp
      @bobanmp วันที่ผ่านมา

      ഇപ്പഴാ മാളുകളിലെ ജനതിരക്ക് മനസ്സിലായത്. ശംഭോ മഹാദേവ!

  • @maheshsreedhar7459
    @maheshsreedhar7459 วันที่ผ่านมา +40

    കുട്ടികളെ ഇങ്ങനെ തൈറ്റ് ചെയ്താൽ അടിചു തന്നെ വളർത്തണം ഉപ്പും മുളക്കൾ സൂപ്പർ ആണ് അളിയൻസ് 👍👍🙏👍👍😊

  • @Shymon.7333
    @Shymon.7333 วันที่ผ่านมา +55

    കുറേ നാളായി കേൾക്കുന്നു പുറത്ത് കൊണ്ട് പോകാം എന്ന് ഇത് വരെ പുറത്ത് കൊണ്ട് പോകുന്നത് കണ്ടിട്ടില്ല ഇന്നെങ്കിലും കൊണ്ട് പോകുമോ 😅😅😅

    • @vishnu7msd
      @vishnu7msd วันที่ผ่านมา +2

      shymon Alupeedika

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic วันที่ผ่านมา +7

    നന്മ നിറഞ്ഞ എപ്പിസോഡ് ഈ കാലഘട്ടത്തിന് പറ്റിയ ഒരു നല്ല സന്ദേശം ' അഭിനന്ദങ്ങൾ അണിയറ പ്രവർത്തകർക്കും കഥാപാത്രങ്ങൾക്കും

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb วันที่ผ่านมา +27

    എവിടെ അൻസാർ, നടരാജനൊക്കെ.. കുറെ നാളായെല്ലോ കണ്ടിട്ട് 😊

  • @SureshBabu-hl8bl
    @SureshBabu-hl8bl วันที่ผ่านมา +60

    ദയവു ചെയ്തു നിങ്ങളെല്ലാവരും കൂടി ഒരു ട്രിപ്പ് പോകണം. എല്ലാ എപ്പിസോഡിലും ട്രിപ്പ് പോണം എന്ന് പറയുകയല്ലാതെ ട്രിപ്പ് പോകുന്നത് കാണുന്നില്ല അതുകൊണ്ട് പറഞ്ഞതാണ്. Ok👍

    • @meeraarun7424
      @meeraarun7424 วันที่ผ่านมา +5

      പോകല്ലേ പോകല്ലേ

  • @JoneshomesForyou
    @JoneshomesForyou วันที่ผ่านมา +46

    ഇത് പൊളിച്ചു ..തക്കുടു ആണ് ഇന്നത്തെ ഇതിലെ താരം സൂപ്പർ അഭിനയം ആയിരുന്നു.. ഇത്ര ചെറുപ്പത്തിൽ തന്നെ ഇങ്ങനെ ആണേല് വലുതാവുമ്പോൾ എന്തായിരിക്കും..☺️❤❤❤

    • @ambikapillai7259
      @ambikapillai7259 วันที่ผ่านมา +2

      Absolutely correct.

    • @manjulakp8002
      @manjulakp8002 วันที่ผ่านมา +1

      Ennittu e kunjine alle oororutharu vannu athanu ethanu ennu parayunnathu. Aliyansile kuzhappam parayunnullu, chakkapazhathil onnum parayunnillalo? Eppo athu nirtheennu thonnunnu alle?❤❤❤❤😂😂

    • @santhoshkumarmanaloorthekk4430
      @santhoshkumarmanaloorthekk4430 วันที่ผ่านมา

      Thakkudu kalakki❤

    • @bettysabu4112
      @bettysabu4112 วันที่ผ่านมา

      Thakkudu super❤❤❤❤❤❤❤

    • @jubimathew3169
      @jubimathew3169 21 ชั่วโมงที่ผ่านมา

      They trash him😢

  • @manojkumarbalkrishna414
    @manojkumarbalkrishna414 วันที่ผ่านมา +4

    കൊള്ളാം ❤❤❤❤
    സൂപ്പർ എപ്പിസോഡ്
    ❤❤❤❤❤

  • @shijinrb8694
    @shijinrb8694 วันที่ผ่านมา +41

    അളിയൻസ് 1000 എപ്പിസോഡ് ആകുന്നതിന്റെ സെലിബ്രേഷൻ Feb 1 നു വൈകുന്നേരം 05:30 നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു.. നമ്മുടെ അളിയൻസ് ടീമിനെ നേരിട്ട് കാണാൻ എല്ലാവർക്കും അവസരം.. താല്പര്യം ഉള്ളവർ പങ്കെടുക്കുക ❤🎉

    • @shiyasrahim8078
      @shiyasrahim8078 วันที่ผ่านมา +1

      Time parayoo

    • @shijinrb8694
      @shijinrb8694 วันที่ผ่านมา

      @shiyasrahim8078 05:30 pm

    • @adithilakshmi1841
      @adithilakshmi1841 วันที่ผ่านมา

      Athalle പറഞ്ഞെ 5:30 ennu 😂😂😂​@@shiyasrahim8078

    • @trinity5442
      @trinity5442 16 ชั่วโมงที่ผ่านมา

      @@shiyasrahim8078time അല്ലിയോ മാഷേ evening 5:30നു പറഞ്ഞത്

    • @athima2560
      @athima2560 13 ชั่วโมงที่ผ่านมา

      5:30

  • @foody-250
    @foody-250 วันที่ผ่านมา +26

    Ente kayyil oru scrript und ith telecast cheyyanam🥰 aliyans rply tharuvanenkil njan scrpit ayakkam😊

  • @madhukp7488
    @madhukp7488 วันที่ผ่านมา +30

    ഇതിൽ കമൻ്റ് ഇട്ടിട്ട് കാര്യം ഇല്ല ആര് നോക്കാൻ🎉🎉

    • @FathimaAp-p6o
      @FathimaAp-p6o วันที่ผ่านมา

      ങേ.....

    • @mathewparekatt4464
      @mathewparekatt4464 วันที่ผ่านมา

      👍👍

    • @mathewparekatt4464
      @mathewparekatt4464 วันที่ผ่านมา

      പണ്ടൊക്കെ നോക്കുകയും മറുപടി തരികയും ചെയ്തിരുന്നു ഇപ്പം നമ്മടെ അഭിപ്രായം ഒന്നു വേണ്ട

    • @Anufebin6544
      @Anufebin6544 วันที่ผ่านมา

      ​@@mathewparekatt4464 അത് പോലെ ഉള്ള അഭിപ്രായം ആണ് ചിലതൊക്കെ .അതാവും

    • @bobanmp
      @bobanmp วันที่ผ่านมา

      കാണുന്നവർ കാണുക. എന്തു comment ?

  • @sananoushad4814
    @sananoushad4814 วันที่ผ่านมา +11

    ഇന്നത്തെ എപ്പിസോഡ് എനിക്ക് നന്നായി ഇഷ്ടായി ❤love u thakkudu.... ❤️😘😘

  • @balachandranpv4692
    @balachandranpv4692 วันที่ผ่านมา +6

    തങ്കം ഇത്രയും ബഹളം വച്ചു കാണിക്കണ്ട കുട്ടിയുടെ കാര്യത്തിൽ അത്രയും serious പ്രശ്നങ്ങളൊന്നുമില്ലല്ലോ

  • @kunchusshameer7664
    @kunchusshameer7664 วันที่ผ่านมา +11

    അങ്ങനെ ലീവ് പറഞ്ഞാൽ പെട്ടെന്ന് ലിവ് കിട്ടോ പോലീസുകാർക്ക്😂😂😂😂

    • @Shaaju123
      @Shaaju123 16 ชั่วโมงที่ผ่านมา

      ഓ ഒരു പുണ്യാളൻ 😂😂😂

  • @MSAN462
    @MSAN462 วันที่ผ่านมา +2

    0:14 I appreciate aneesh chetta for the boldness you are showing not to be with wig, it’s very hard to do it this way. Salute chetta❣️❣️ we all love you however way you are..

  • @bettysabu4112
    @bettysabu4112 วันที่ผ่านมา +1

    Mind blowing Sitcom❤❤❤❤❤❤❤❤❤❤

  • @Salininandan
    @Salininandan วันที่ผ่านมา +10

    എന്റെ മോൻ ഉണ്ട് ഒരു ഏഴാം ക്‌ളാസ്കാരൻ അവന്റെ അതെ actions expression ആണ് തക്കുടു അമ്മയോട് പേപ്പർ karyam പറയുന്ന seen😂😂❤❤❤❤

  • @sinijacob2573
    @sinijacob2573 วันที่ผ่านมา +2

    Ente thakkudu vave❤ ente ponne❤❤

  • @Besttime895
    @Besttime895 วันที่ผ่านมา +28

    തക്കുടു 😘😘😘😘മോനുട്ട.... നിന്റെ അഭിനയം 😘😘😘👌👌👌👌👌👌👌
    വഴക്ക് പറയുന്ന കാണുമ്പോൾ ശരിയ്ക്കും വിഷമം വരും 😢

  • @sheejaiqbal404
    @sheejaiqbal404 14 ชั่วโมงที่ผ่านมา +1

    ബഹളങ്ങൾ ഇല്ലാത്ത നല്ലൊരു എപ്പിസോഡ്

    • @mins1376
      @mins1376 14 ชั่วโมงที่ผ่านมา

      ബഹളം കുറച്ചു കുറച്ചാൽ നന്നായിരുന്നു അല്ലെ?

  • @Aju-o3n
    @Aju-o3n วันที่ผ่านมา +3

    ഇതുവരെ പുറത്ത് പോകുന്ന ത് കാണിച്ചിട്ടില്ല 😅

  • @beenao.x8986
    @beenao.x8986 วันที่ผ่านมา +3

    കനകനും ഭാര്യക്കും മാത്രമായി ഒരു പ്രൈവസിയും ഇല്ല. പാവം ലില്ലി. അവരുടെ സ്വർഗ്ഗത്തിൽ എപ്പോഴും കട്ടുരുമ്പുകമ്പുൾ ഉണ്ടാകും

  • @ArunNair-r7p
    @ArunNair-r7p วันที่ผ่านมา +5

    Ee chekkan kollulla 😊😊

    • @jubimathew3169
      @jubimathew3169 20 ชั่วโมงที่ผ่านมา

      Ninakku tharulla

  • @DTSF4
    @DTSF4 วันที่ผ่านมา +8

    ഈ സിരിയൽ എല്ലാ എപ്പിസോഡ് കണ്ടവർക്ക് തിരിയും
    First ഇടിച്ചു താഴ്ത്തും
    Last പുണ്യാളൻ

    • @mins1376
      @mins1376 14 ชั่วโมงที่ผ่านมา

      🤣🤣🤣🤣🤣🤣🤣🤣

  • @RajendranVayala-ig9se
    @RajendranVayala-ig9se วันที่ผ่านมา +8

    ❤ ആയിരം എപ്പിസോഡിനാഘോഷം സാഘോഷമാകുമെന്നല്ലേ പ്രതീക്ഷ...!?

  • @habeebkoyaki3282
    @habeebkoyaki3282 วันที่ผ่านมา +6

    തക്കുടു സുപ്പർ super episode 👏👏👏🥰🥰🥰❤️❤️❤️💯💯💯

  • @santhoshkumarmanaloorthekk4430
    @santhoshkumarmanaloorthekk4430 วันที่ผ่านมา

    Athe,nattinpurathe viseshangal super...❤

  • @abhilashkerala2.0
    @abhilashkerala2.0 วันที่ผ่านมา +1

    Evening aayaloo kanakan sir inittu evening poogam nu😂😂
    Kannan❤❤lilly❤ thangam ❤ ronald ❤😂😂😂

  • @suni3577utube
    @suni3577utube วันที่ผ่านมา +3

    ലില്ലി മുത്താണ് 💐💐💐

  • @harsha.092
    @harsha.092 วันที่ผ่านมา +10

    ഇതിപ്പോൾ വന്നു വന്നു എല്ലാ സീരിയൽ ഉം പിള്ളേരെ വെച്ച് content ഉണ്ടാക്കിയാൽ കൊച്ചു tv കാണുന്നതുപോലെ ആക്കുവല്ലോ... Aliyans കാണൽ നിർത്താൻ കുറച്ചു പാടാണ്.. കുറെ വർഷം ശീലിച്ചത് കൊണ്ട്.. എന്ന് വെച്ച് കാണുന്നവരെ ശിക്ഷിക്കരുത്. ..

    • @ambikapillai7259
      @ambikapillai7259 วันที่ผ่านมา +1

      Kuttikal illathe chinthichu noikku.
      Avarkku pradhanyam kodukkanam.

    • @harsha.092
      @harsha.092 วันที่ผ่านมา

      @ കുട്ടികളുടെ കഴിവുകൾ തെളിയിക്കാൻ ഒരുപാടു പ്ലാറ്റഫോംസ് ഇണ്ടല്ലോ.. ഇത് മൈൻലി aliyans ന്റെ വഴക്കു കാരണം തുടങ്ങിയ പരിപാടി ആണ്.. വലിയവരുടെ വഴക്കിനും വീട്ടു വിശേഷങ്ങൾക്കും ഒക്കെ ഇടയിൽ എന്തിനു പിള്ളേരെ കൊണ്ട് ഇടുന്നു?

    • @smnair3168
      @smnair3168 วันที่ผ่านมา +1

      വലിപ്പം ullathe കാണു

    • @jubimathew3169
      @jubimathew3169 20 ชั่วโมงที่ผ่านมา

      Why r u watching? Thakkudu is such a great child actor.

    • @harsha.092
      @harsha.092 20 ชั่วโมงที่ผ่านมา

      @ No doubt that the child artist is great. But this sitcom if full of great talented artists. There should be content for them to perform, this is not a childrens sitcom to give moral to children at the end of the story. I've watched aliyans since the beginning.. So it got habitual since its been many years. Aliyans used to be so good and thats why i started watching. The kid will do the character ge gets beautifully. It's not just about how good they act, its about content too. When a sitcom is for adults, kids should be a part of it, not the other way around.

  • @HaseenaShehzu
    @HaseenaShehzu วันที่ผ่านมา +1

    Thakkud u acted welll❤❤

  • @merinjose1222
    @merinjose1222 วันที่ผ่านมา +20

    ആ കുട്ടി ആകെ ചിത്ത കാര്യങ്ങൾ കാണിക്കുന്നു

    • @jamesjohn9494
      @jamesjohn9494 วันที่ผ่านมา

      ആ ചെറുക്കനെ സ്കൂളിൽ വിടുന്നില്ലേ. നുണ മാത്രമേ വായിൽ വരുകയുള്ളു

    • @jubimathew3169
      @jubimathew3169 20 ชั่วโมงที่ผ่านมา +1

      Onnu podo

  • @pc-xw5cr
    @pc-xw5cr วันที่ผ่านมา +18

    ദയവുചെയ്ത് തങ്കം തേങ്ങ ചിരണ്ടുന്ന സീൻ ഒഴിവാക്കുക, സഹിക്കുന്നില്ല, പാവം 🤪

    • @philipkd6037
      @philipkd6037 วันที่ผ่านมา +3

      എന്നാൽ നിന്നു ചെരുണ്ടുന്ന ചിരവ വാങ്ങികൊടുക്ക് 🤗

  • @binduunnikrishnan1466
    @binduunnikrishnan1466 วันที่ผ่านมา +8

    കനകനും ലില്ലിയും ആണ് എല്ലാ പിള്ളേരെയും വഷളാക്കുന്നത്

  • @geethashridharan7749
    @geethashridharan7749 วันที่ผ่านมา

    I liked Ronald start n end part😂😂😂😂

  • @shobybfrancis9177
    @shobybfrancis9177 วันที่ผ่านมา +1

    നിങ്ങളെല്ലാവരും കൂടി പുറത്തു പോകുന്ന ഒരു എപ്പിസോഡ് കാണിക്കണം അടിപൊളിയായിരിക്കും

  • @Shymon.7333
    @Shymon.7333 วันที่ผ่านมา +4

    അനീഷ് ചേട്ട നടക്കാൻ പോയിട്ട് വിയർത്തതേയില്ലല്ലോ 😅😅😅

  • @mohamedkutty5098
    @mohamedkutty5098 วันที่ผ่านมา +14

    തക്കുടു സൂപ്പർ അഭിനയം തന്നെ❤കരയിപ്പിച്ചു😢

  • @asharafns2085
    @asharafns2085 วันที่ผ่านมา +14

    ചെറുക്കൻ പിടിവാശി കൂടുതലാണ്

  • @meeraarun7424
    @meeraarun7424 วันที่ผ่านมา +4

    ഇന്നലെ മക്കൾ മാഹാത്മ്യം എപ്പിസോഡ് കണ്ടതെ ഉള്ളൂ😂❤❤

  • @MuraliMandath
    @MuraliMandath 17 ชั่วโมงที่ผ่านมา +3

    ലില്ലി കുട്ടി ആ പറഞ്ഞത് ആണ് ശെരി കനകൻ തന്നെ അടുക്കി വെക്കട്ടെ അല്ലപിന്നെ ചെക്കൻ ലോക ഉടായിപ്പ് പിന്നെ നുണമാത്രം പറയൂ കഷ്ട്ടം

  • @jameelatc7712
    @jameelatc7712 วันที่ผ่านมา +5

    വരക്കാൻ അഭിരുചിയുള്ള കുട്ടികളുള്ള വീട്ടിൽ കുറച്ചു വെള്ളപ്പേപ്പർ സൂക്ഷിക്കണം

  • @anasraseena2342
    @anasraseena2342 วันที่ผ่านมา +17

    ഇന്നത്തെ എപ്പിസോഡിൽ തക്കുടുവിന്റെയ് അഭിനയം ഇഷ്ടമായവർ ഇതിൽ ലൈക്‌ ചെയ്യൂ. ❤❤❤❤

  • @jojuthonipurackal9984
    @jojuthonipurackal9984 วันที่ผ่านมา +18

    എന്തിനാ മഞ്ജു പത്രോസിനെ ഈ ചിരവയിൽ ഇരുത്തുന്നത്.

    • @ambikapillai7259
      @ambikapillai7259 วันที่ผ่านมา

      Correct. Ella veedukalilum ninnu chiravunna chiravayanu
      Ithu old style.
      25 varsham munpu ninnu chirakunna chiravayanu .

    • @Anufebin6544
      @Anufebin6544 วันที่ผ่านมา

      ​@@ambikapillai7259ആരു പറഞ്ഞു .ഞങ്ങളുടെ വീട്ടിൽ ഇത് same ആണ് ഉള്ളത്.old സ്റ്റൈൽ ആയാ ഇപ്പോ എല്ലാർക്കും പുച്ഛം ആയോ 😮

  • @shantiiyer1011
    @shantiiyer1011 6 ชั่วโมงที่ผ่านมา

    Last seen polichu

  • @jmahalekshmymenon9309
    @jmahalekshmymenon9309 วันที่ผ่านมา

    he is a very good example of an ideal government servant and responsible police officer....👍 w should have such examples of good, wise and sincere politicians also in our serials.. for youngsters to follow and emulate...

  • @abdulshukoor1385
    @abdulshukoor1385 วันที่ผ่านมา +1

    റൊണോൾഡേ .... ഡിക്കി എന്ന് പറയരുത് Boot അതാണ് ശരിയായ പേര്

  • @sebeeloliparambil2981
    @sebeeloliparambil2981 วันที่ผ่านมา +3

    Thakkudunu kurachu thallinte kuravundu

  • @ashaav3209
    @ashaav3209 วันที่ผ่านมา +1

    Thakkuduuuuu😘😘😘

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb วันที่ผ่านมา +4

    1000 മത്തെ എപ്പിസോടിനായി കാത്തിരിക്കുന്നു 🥰❤👍

  • @lathaanilkumar1057
    @lathaanilkumar1057 วันที่ผ่านมา +17

    കുഞ്ഞു തക്കുടുസൂപ്പർ ❤️

  • @GeethaGeetha-se2wm
    @GeethaGeetha-se2wm วันที่ผ่านมา +1

    Hi...manju.super.❤❤❤❤loveyou.

  • @MJ-hl1kk
    @MJ-hl1kk 11 ชั่วโมงที่ผ่านมา

    First class acting by Thakkudu and everybody.

  • @rajumaliakkal
    @rajumaliakkal วันที่ผ่านมา +1

    മറിമായം കുട്ടികളില്ല നല്ലത് അതാണ്

  • @krishnekumar1781
    @krishnekumar1781 วันที่ผ่านมา

    നടന്നിട്ട് ഉടനെ വന്ന് ഇരിക്കരുത്😢😢😢😢😢😢

  • @beenabeena1794
    @beenabeena1794 วันที่ผ่านมา +26

    പാവം തക്കുടുമോനെ എല്ലാരും കൂടി വഴക്ക് പറഞ്ഞപ്പോൾ വിഷമമായി പക്ഷെ ലാസ്റ്റ് സൂപ്പർ ആയി 😘😘😘😘

    • @KanakaKarwauth
      @KanakaKarwauth วันที่ผ่านมา +5

      Entho വിഷമം veetile kuttykal inghine anusarana illathe aavum valarthunnath amazing

    • @user-yy4uc5db2k
      @user-yy4uc5db2k วันที่ผ่านมา +3

      ആ കൊച്ചു ഇതുവരെ ഒരു നല്ല സ്വഭാവം കാണിച്ചു കണ്ടില്ല

  • @unnikrishnank429
    @unnikrishnank429 วันที่ผ่านมา +13

    Character of thakudu is very bad.

    • @thennal
      @thennal วันที่ผ่านมา +2

      That means he did a very good job acting

    • @smnair3168
      @smnair3168 วันที่ผ่านมา

      Yes ​@@thennal

  • @Seemasasik
    @Seemasasik วันที่ผ่านมา +8

    Kuttikal kuttam cheyyumbol vazhakku paranju thanne manasilakkanam.oru adi okke kodukkanam..

  • @jafarzubair7494
    @jafarzubair7494 วันที่ผ่านมา +1

    അനീഷ് ഹെയർ ട്രാൻസ്‌പ്ലന്റേഷൻ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് അല്ലെ

  • @aminshaahhhAminu
    @aminshaahhhAminu วันที่ผ่านมา

    Aliyens ❤❤❤❤❤❤

  • @beenao.x8986
    @beenao.x8986 วันที่ผ่านมา +11

    തക്കുട് അല്ലെങ്കിലും അനുസരണയില്ലാത്ത കുട്ടിയാണ്. അതിനെ ന്യായീകരിക്കാൻ ഒരു മാമനും.

    • @jubimathew3169
      @jubimathew3169 20 ชั่วโมงที่ผ่านมา

      He’s not making this up. That’s the script

    • @ashamanuel2351
      @ashamanuel2351 12 ชั่วโมงที่ผ่านมา

      Wonderful. Some people think it is real life and criticizing that small child

  • @shanthisurash5612
    @shanthisurash5612 วันที่ผ่านมา

    Vry good episode but ta enthayi😩

  • @amminipathrose7479
    @amminipathrose7479 วันที่ผ่านมา

    നല്ല എപ്പിസോഡ് നല്ല സന്ദേശം

  • @tastytips-binduthomas1080
    @tastytips-binduthomas1080 วันที่ผ่านมา

    Thakkudu fan..
    ❤❤❤

  • @binduks400
    @binduks400 วันที่ผ่านมา +1

    Thankam always gets angry with Thakkdu and never loves him. She always calls him Eda Eda. Please, he is a small boy who gets love from all the members. Lilly is the same, but Kanakan is always very good with all the kids on the Aliyans Team. Thankkudu ponnumma nalla mon, you are the best mone. Do not write such a story for the episode.

  • @jitinjitin5566
    @jitinjitin5566 วันที่ผ่านมา +1

    തക്കുടു 😆നിങ്ങള് വാങ്ങിച്ചു തന്നോ 😆ഇല്ലല്ലോ 😆

  • @kalathilhouse1562
    @kalathilhouse1562 วันที่ผ่านมา +2

    അപ്പോ കനകന്റെയും,ലിലിയുടെയും രണ്ട് മക്കൾ ഉണ്ടല്ലോ അവർ എവിടെ പോയി

  • @josephchacko5485
    @josephchacko5485 วันที่ผ่านมา +7

    എന്റെ ക്ലീറ്റോ പാവാടാ!!!!!

  • @Austinh2d
    @Austinh2d วันที่ผ่านมา +2

    ഈ പ്രോഗ്രാം വളരെ ബോറാകുന്നു .വിഷയദാരിദ്ര്യം

  • @hemalatha2116
    @hemalatha2116 15 ชั่วโมงที่ผ่านมา +1

    ആണുങ്ങളുടെ സ്വഭാവം. അടുക്കി വച്ചിട്ട് poyi ജോലി ചെയ്യാൻ 😅

  • @VineeshVineeshk-r2q
    @VineeshVineeshk-r2q วันที่ผ่านมา +5

    റൊണാൾഡ് മച്ചമ്പി 😂😂😂

  • @Tonytvpm
    @Tonytvpm วันที่ผ่านมา

    Takkudu midukkan❤️🥰👍

  • @BabuUdumattu
    @BabuUdumattu วันที่ผ่านมา +11

    Husband night palathu parayum..kariyam kazhinjaal eallam marakkum...😂😂😂😂

    • @mathewparekatt4464
      @mathewparekatt4464 วันที่ผ่านมา

      😂😂

    • @Sajeendrakumar776
      @Sajeendrakumar776 วันที่ผ่านมา

      😂😂😂😂

    • @TheVijeshvijay
      @TheVijeshvijay 19 ชั่วโมงที่ผ่านมา

      ഈ കാര്യം കഴിയൽ എന്നുള്ളത് രണ്ടു പേർക്കും കൂടി ഉള്ളത് ആണ്..
      Basic പോലും... 🙏🙏

  • @manjulakp8002
    @manjulakp8002 วันที่ผ่านมา

    Ente thankam, e vannom vachu engane erunnu chirakan pattunnu?😅😅❤❤

  • @snehalathanair427
    @snehalathanair427 20 ชั่วโมงที่ผ่านมา

    You cannot judge a child's character now-- It depends on the bringing up

  • @rosammaantony5322
    @rosammaantony5322 วันที่ผ่านมา +6

    Thakudu 😘❤️👍🙏

  • @georgevarghesekulathumkal
    @georgevarghesekulathumkal วันที่ผ่านมา +3

    കഥയിലെ ആദ്യ കാര്‍ കച്ചവടവും ബാക്കി കഥയുമായ് ബന്ധം ഇല്ലാതെ പോയി. എങ്കിലും നല്ല ഒരു മെസ്സേജ് ഇന്നത്തെ episode ല്‍ ഉണ്ടായിരുന്നു. Good.

  • @ambikapillai7259
    @ambikapillai7259 วันที่ผ่านมา +2

    Ronaldine friend kollam, puthumukham. 4 or 5 episodil kandittundu.

  • @asharafns2085
    @asharafns2085 วันที่ผ่านมา +7

    റൊണാൾഡോ ഓവരേക്ടിങ്

    • @RajendranVayala-ig9se
      @RajendranVayala-ig9se วันที่ผ่านมา +1

      അല്ലേയല്ല- ഹാസ്വാഭിനയത്തിന് അത് സ്വാഭാവികം

  • @reshmamaliyeckal2913
    @reshmamaliyeckal2913 วันที่ผ่านมา +14

    ഈ കുട്ടി എന്തെങ്കിലും ഒക്കെ ചെയിതിട്ടു അറിയാത്തപോലെ ഇരിക്കുന്നത് മോശം ആണ് ആ കുട്ടി അല്ലെ റൂമിൽ നിരത്തി ഇട്ടത് എന്നിട്ട് ഒന്നും ചെയ്തില്ല നു നുണ പറയുന്നേ എന്തിനാണ്

    • @Sleepyhead7896
      @Sleepyhead7896 วันที่ผ่านมา +5

      കനകനെ പോലുള്ള സപ്പോർട്ട് ചെയ്യുന്ന മാമൻ അല്ലെ ഉള്ളത്...
      നാട് നീളെ നടന്ന് ഭൂലോക ഉടായിപ്പ് കാണിക്കുന്ന അപ്പനും...
      പിന്നെ വേറെന്തോ വേണം കൊച്ചിന് 😂

    • @reshmamaliyeckal2913
      @reshmamaliyeckal2913 วันที่ผ่านมา +2

      @Sleepyhead7896 ശെരിയാണ് കനകൻ സപ്പോർട്ട് ചെയ്യുന്നു തെറ്റ് കാണിച്ചാലും അങ്ങനെ അല്ല വേണ്ടത് ആ കൊച്ചിന് തിരുത്തി കൊടുക്കുവാണ് വേണ്ടത്.....

    • @Sleepyhead7896
      @Sleepyhead7896 วันที่ผ่านมา +1

      @@reshmamaliyeckal2913 പിന്നെ ആ കുട്ടിയുടെ അച്ഛൻ ചെയ്യുന്നതെന്താ??? അതും കണ്ടും കേട്ടുമല്ലേ അവൻ വളരുന്നത്..🫤

    • @reshmamaliyeckal2913
      @reshmamaliyeckal2913 วันที่ผ่านมา

      @Sleepyhead7896 yes

    • @vineethavincent6806
      @vineethavincent6806 วันที่ผ่านมา

      Onninum kollathe alukale pattikkunna kleetonde vithalle angine varoo

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 วันที่ผ่านมา +3

    ഈ അടിപൊളി എന്ന വാക്ക് ban ചെയ്യാൻ ആ കനകനോട് പറയണം

  • @FathimaFathima-q1p
    @FathimaFathima-q1p วันที่ผ่านมา +3

    സാൽട്ടസിറ്റെ അഭിനയ൦ കൊളാ൦

  • @rajanpi9401
    @rajanpi9401 วันที่ผ่านมา

    ഒരു ബണ്ടിൽ അല്ല ഒരു വണ്ടി പേപ്പർ വാങ്ങി കൊടുക്കും 🤣🤣

  • @Thusharam5865
    @Thusharam5865 วันที่ผ่านมา +20

    ശിക്ഷിക്കാനും ചോദിക്കാനും നടക്കുന്ന നേരം മതി. തങ്കത്തിന് ഒരു പേപ്പർ കടയിൽ പോയി വാങ്ങി കൊടുക്കാൻ ' തങ്കത്തിനെ പോലുള്ള ചില തള്ളമാർ ഈ നാട്ടിലുണ്ട്.🙏🙏🙏

  • @muhsinakoneth6939
    @muhsinakoneth6939 วันที่ผ่านมา +4

    ഈ വർഷമെങ്കിലും നമ്മുടെ പ്രമുഖൻ MLA ആവുമോ

  • @mujeebrahman-ov7zj
    @mujeebrahman-ov7zj วันที่ผ่านมา +4

    കനകന്റെ ആക്ടിങ് വളരെ ഓവർ

  • @remlasunnysv5980
    @remlasunnysv5980 วันที่ผ่านมา +6

    ഇത്തിരി ഉള്ള ഒരു കൊച്ചിന്റെ മേൽ കുതിര കേറാൻ എത്ര ആൾക്കാരാ

  • @geethakumaryamma8701
    @geethakumaryamma8701 วันที่ผ่านมา

    Pavam , ente kochine vazhaku parayaruthu 😢

  • @anicma
    @anicma วันที่ผ่านมา +1

    The problem is most (not all) of today’s parents are lazy. Bringing up a child properly is a lot of hard work.

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp วันที่ผ่านมา +5

    സൂപ്പർ ❤️❤️❤️❤️❤️

  • @sindhugbhatt6798
    @sindhugbhatt6798 วันที่ผ่านมา +8

    Lilly paranjathu correct anu,Thakkuduvine ellarum orupadu konjikkunnundu

    • @ambikapillai7259
      @ambikapillai7259 วันที่ผ่านมา

      Ningalkku Thakkudu cheitha nalla karyam parayan vayya.
      Kuttikale nagative aakkaruthu.
      Positive karyangal kandillennu nadickaruthu.

  • @Sajeendrakumar776
    @Sajeendrakumar776 วันที่ผ่านมา +1

    തങ്കത്തിന് സ്ലാബിൽ ഫിറ്റ്‌ ചെയ്യുന്ന ചിരവ വാങ്ങിക്കൊടുക്കണം കനകാ.... പാവം എന്തുപാടുപെട്ടാണ് ചിരവുന്നത്. പ്രമുഖനോട് പറഞ്ഞിട്ട് ഒരു കാര്യോംഇല്ലല്ലോ....

  • @sathyanandakiran5064
    @sathyanandakiran5064 12 ชั่วโมงที่ผ่านมา

    നമസ്തേ
    ഈ കനകൻ നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കു ന്നതുപോലെ ആ കുട്ടികളെയാകെ വഷളാക്കുന്ന രീതിയിൽ ച പിൻതാങ്ങരുത് '
    പണ്ട് കൂട്ടുകുടുംബമായിരുന്ന കാലത്ത് എല്ലാവരും കുട്ടികളെ വഴക്കു പറയുമായിരുന്നു. തെറ്റുകണ്ടാൽ ശിക്ഷിക്കുകയും ചെയ്യുമായിരുന്നു എന്നാൽ ഇന്നത്തെപ്പോലെ ഒരിക്കലും കുട്ടികൾ വേണ്ടാതീനം കാട്ടിയിരുന്നില്ല പക്ഷെ ഇപ്പോഴത്തെ മുതിർന്നവ ഈ വേണ്ടാതീനത്തെ ന്യായീകരിക്കുന്നത് അവർക്ക് ബുദ്ധി കൂടുതലായതു കൊണ്ടാണെന്നാണ് അതാണ് മനസ്സിലാകാത്തത്. വേണ്ടാത്ത കാര്യങ്ങൾക്ക് വേണ്ടതുപോലെ ശിക്ഷിക്കാഞ്ഞാൻ തക്കുടുവിനെ പ്പോലെയുള്ള കുട്ടികൾ തർക്കുത്തരം പറയുന്നതും കള്ളത്തരം പറഞ്ഞ് തമ്മിൽ തല്ലിയ്ക്കുകയും ചെയ്യും

  • @ami2017angel
    @ami2017angel วันที่ผ่านมา +4

    Achoda....super episode 😊...

  • @sandhyakrishnan3361
    @sandhyakrishnan3361 19 ชั่วโมงที่ผ่านมา

    Takadu is a super star ❤

  • @somkumar132
    @somkumar132 วันที่ผ่านมา +2

    No story pure Valippu

  • @MyDiaryAndScoobys
    @MyDiaryAndScoobys 10 ชั่วโมงที่ผ่านมา

    1000 episodes il ningl tour ponm

  • @shajisaji3001
    @shajisaji3001 วันที่ผ่านมา +1

    s ക്😂😮😮😮🎉😂Sa ഒരു വലിയ വിഭാഗം ജനങ്ങൾ തന്നെ വേണം എന്ന് വാശി പിടിച്ചു കൊണ്ട് തന്നെ അത് ഒരു തരം തിരിക്കാം ഒരു വലിയ കഷണം ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക

  • @ArunNair-r7p
    @ArunNair-r7p วันที่ผ่านมา +3

    EE chekkan vannathil pinne 834 episode murthal kanarilla

    • @praveenapravee6016
      @praveenapravee6016 วันที่ผ่านมา +3

      Nee കാണണ്ട .പോയി മാർക്കോ കാണ്

    • @ushadhanyatha1813
      @ushadhanyatha1813 วันที่ผ่านมา

      ​@@praveenapravee6016👌👌

    • @jubimathew3169
      @jubimathew3169 20 ชั่วโมงที่ผ่านมา +1

      Nee ippo pinnae evidunnu vannu

  • @Pinkili
    @Pinkili วันที่ผ่านมา

    5 മണിക്ക് ഇറങ്ങി എങ്ങനെ ബീച്ചും മാള് ഉം സിനിമയും