കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് നോട്ടുകെട്ടുകൾ എറിഞ്ഞ് പ്രതിഷേധം | NEET Row | UGC NET

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • നീറ്റ് പരീക്ഷാ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് നോട്ടുകെട്ടുകൾ എറിഞ്ഞ് പ്രതിഷേധം
    #ugcnet #nta #education #delhi
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 265

  • @viralads1035
    @viralads1035 7 วันที่ผ่านมา +128

    10 വർഷത്തിന് ശേഷം ജനാധിപത്യം തിരിച്ചു വരുന്നു!ഇനി ഓരോ അനക്കവും അഴിമതിയും പുറത്തു വരും. മീഡിയകളും അനക്കം വെച്ചു

  • @gbdc4452
    @gbdc4452 7 วันที่ผ่านมา +118

    പഠിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്...😢😢

  • @rajannair1376
    @rajannair1376 7 วันที่ผ่านมา +153

    ചോദ്യപേപ്പർ വിറ്റും അഴിമതി നടത്തുന്ന ഭരണം😂😂😂

    • @RajA-rz2jw
      @RajA-rz2jw 6 วันที่ผ่านมา +1

      തെറ്റായ മാർഗ്ഗത്തിലൂടെ റാങ്ക് ലിസ്റ്റ്ൽ കയറീ പറ്റാനൂം പിൻ വാതിൽ നിയമനം ലഭിക്കാനും ഓരോരുത്തർ നടത്തുന്ന പരാക്രമങ്ങൾ!!!

    • @axxoaxx288
      @axxoaxx288 6 วันที่ผ่านมา

      Raja, athithratholam varilla..

    • @RajA-rz2jw
      @RajA-rz2jw 6 วันที่ผ่านมา

      @@axxoaxx288 നീറ്റ് പരീക്ഷ ചുളൂവീൽ ജയിക്കാൻ പണമുള്ളവൻ നടത്തിയ ഒരു ചെറ്റത്തരം! അത്യാർത്തി നിറഞ്ഞ ഏതോ ഉദ്യോഗസ്ഥരൂം. സംഗതി പൂറത്തിയപ്പോൾ ആ വ്യക്തിയുടെ ചെയതിയെ അപലപിക്കൂന്നതിന് പകരം രാഷ്ട്രീയക്കാർ അവരുടെ തമ്മിലടിയക്ക് ഉപയോഗിക്കുന്നു. വളരെ ബാലിശമായ രീതിയിൽ തങ്ങളൂടെ എതിരാളിയൂടെ തലയിൽ കൂറ്റമാരോപിച്ച് രസിക്കുന്നു. ചിലർ മതപരമായി ചേരി തിരിഞ്ഞ് അവരവരടെ എതിർ പക്ഷത്തെ അടിക്കാൻ ഉപയോഗിക്കുന്നു. സമുഹത്തിലെ ഒരു അപചയം ചൂണ്ടികാണിക്കാൻ പോലൂം അതിനിടയിൽ ആർക്കും സമയമില്ല!

  • @alikpalikp3920
    @alikpalikp3920 7 วันที่ผ่านมา +178

    നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടിലെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കണം. അത് പോലെ തന്നെ ക്രമക്കേടിന് ഒത്താശ ചെയ്തു കൊടുത്ത NTA യുടെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം.

    • @rajannair1376
      @rajannair1376 7 วันที่ผ่านมา +5

      രാജിവെച്ചാൽ കാശു ഉണ്ടാക്കാൻ പറ്റുമോ

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 7 วันที่ผ่านมา

      I.N.D.I.kkarae arrest cheyyanam...avar support cheydhavar...

    • @deviamma1963
      @deviamma1963 7 วันที่ผ่านมา +3

      already I.N.D.I ALLIANCE LEADERS TEJSVI YADAV AND HIS PA'S NAME CAMED OUT. BIHAR POLICE ARRESTED LOT OF PEOPLE , THIS CONGRESS PARTY STUDENT UNION TRYING TO COVER UP THE ISSUES

    • @Prabanjam1990
      @Prabanjam1990 7 วันที่ผ่านมา +1

      What's ap univercity യിൽ നിന്നും ബിരുദം നേടിയാൽ ഇങ്ങിനെയിരിക്കും

    • @youdontKnowme405
      @youdontKnowme405 7 วันที่ผ่านมา

      ​@@deviamma1963 igane veluppich irunno
      Kendrathinteyum NTA yudeyum veezhcha thanne aanu

  • @skmmakodmakod8516
    @skmmakodmakod8516 7 วันที่ผ่านมา +151

    Very good students വിവരമുള്ളവർ ചാണകങ്ങൾ ആവാൻ ഒരിക്കലും ആഗ്രഹിക്കില്ല ❤❤❤❤

    • @user-fv4ty5gh3e
      @user-fv4ty5gh3e 7 วันที่ผ่านมา

      അത് നീ തീട്ട മായ്തു കൊണ്ട് തോന്നുന്നതാണ് കമ്മി

    • @radhikasunil9280
      @radhikasunil9280 7 วันที่ผ่านมา +5

      തുപ്പൽ ബിരിയാണി ആവാനും

    • @sanjay-ky2wb
      @sanjay-ky2wb 7 วันที่ผ่านมา +1

      ​@@radhikasunil9280തൂറി തിന്നുന്നതിലും നല്ലതാ..

    • @rebel1403
      @rebel1403 7 วันที่ผ่านมา

      ​@@radhikasunil9280schoolil povathe shaagak poyal neet enthanenn ariyanam ennilla

    • @Citizenworld123
      @Citizenworld123 6 วันที่ผ่านมา +4

      ​@@radhikasunil9280ithre ollu ni okke 😏 avasana pidi Valli annu matham,enth paranjalum mathathil kayari pidich thuapp enn parayan ninakk uluppundo 🤮 ivide bharikkunnath aare??2 exam nte paper leak aayitt oru ee size uluppillatha nyayeekarannom kond varan ninakk okke engane sadhikkunnu🤣ethra kuttikalude bhavi vachulla Kali annu ith???athilum ee size vargeeyatha parayan ulla manass undallo 🤢

  • @uuuuuuu7049
    @uuuuuuu7049 7 วันที่ผ่านมา +100

    മോഡി എന്ന വർഗീയ വാദിയുടെ എല്ലാ കള്ളത്തരവും തുറന്നു കാട്ടണം അദാനി ക്കെതിരെ അന്വേഷണത്തിന് പ്രതിപക്ഷം നേതൃത്വം നൽകണം

    • @RajA-rz2jw
      @RajA-rz2jw 6 วันที่ผ่านมา

      എല്ലാം തുറന്ന് കാട്ടിയില്ലെങ്കീലൂം ഏതെങ്കീലും ഒരു കള്ളത്തരം എങ്കിലും തുറന്ന് കാണിച്ചാൽ മതിയായീരുന്നു!!!

  • @Thumka__con
    @Thumka__con 7 วันที่ผ่านมา +49

    സ്വന്തമായി സർട്ടിഫിക്കാറ് ഉണ്ടാക്കിയ മോഡി ആണ് പിന്നെ അന്നോ ഒരു ചോദ്യപേപ്പർ 😂

    • @4thepeople929
      @4thepeople929 7 วันที่ผ่านมา +2

      PhD in entire politics 😊

    • @abdulraufam8995
      @abdulraufam8995 7 วันที่ผ่านมา +6

      എഴുപതുകളിൽ ഡിഗ്രി നേടിയ അദ്ദേഹം സമർപ്പിച്ചത് printed സർട്ടിഫിക്കറ്റ, അന്ന് മാനുവൽ ആയ സർട്ടിഫിക്കറ്റ് ആണ് എന്ന ബോധ്യം പോലും ഇല്ല

  • @rabiarabi1541
    @rabiarabi1541 7 วันที่ผ่านมา +53

    ബിജെപിയുടെ രാമ സ്നേഹം എന്ന കാപട്യത്തെ രാമൻ തന്നെ തകർത്തു കളയുന്നതിന്റെ സൂചനയാണിത് പിഎംമ്മിനുള്ള ചെരിപ്പേറ് എല്ലാത്തിന്റേയും തുടക്കമിട്ടു

    • @Aysha_s_Home
      @Aysha_s_Home 7 วันที่ผ่านมา +1

      സത്യം😢

  • @nishapeter4396
    @nishapeter4396 7 วันที่ผ่านมา +47

    നാഷണൽ മെഡിക്കൽ കമ്മീഷൻ neet ഏറ്റെടുക്കണം nta പിരിച്ചുവിടുക അല്ലെങ്കിൽ state വഴി നടത്തണം

    • @sunildevkj3505
      @sunildevkj3505 7 วันที่ผ่านมา

      എന്തിനാ കമ്മീഷൻ മേടിക്കാനാണോ?

    • @ai-fg3kw
      @ai-fg3kw 7 วันที่ผ่านมา

      Nta kondu vanathu thanne bjpyude azhimathi sugamam aakan vendi aanu

  • @Naha_6304
    @Naha_6304 7 วันที่ผ่านมา +26

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ ഭരിക്കുമ്പോ ഇതൊക്കെ ഉണ്ടാവും ഭാവിയിൽ ക്വാളിഫിക്കേഷൻ ഇല്ലത്തെ പ്രൊഫഷണൽസ് ആഹാ..

  • @rasheedm8259
    @rasheedm8259 7 วันที่ผ่านมา +29

    ബേട്ടി ബച്ചാ വോ, ബേട്ടി padavo
    എന്ന് എഴുതാൻ അറിയാത്ത കേന്ദ്ര സഹ വാഴയും, entire poli.... യിൽ ma യും ഉള്ള മോങ്ങി യും ഭരിക്കുന്നിടത്തു ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ല.

  • @lathikakumari8330
    @lathikakumari8330 7 วันที่ผ่านมา +52

    പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ കഷ്ടപ്പട്ടു പഠിക്കുന്നവർക്ക് Nം ചാൻസ് പണമുണ്ടായാൽ പരീക്ഷകൾക്ക് ഒരു വിലയും ഇല്ല👍👍👍

    • @deviamma1963
      @deviamma1963 7 วันที่ผ่านมา

      already tejsvi Yadav and his PA'S NAME CAME OUT. RJD IS A CONGRESS PARTY PARTNER

  • @noushadpollachi3770
    @noushadpollachi3770 7 วันที่ผ่านมา +97

    സ്‌കൂൾ കണ്ടിട്ടില്ലാത്ത പുന്നാര ഭരിക്കുന്നിടത് വേറെ എന്ത് ഉണ്ടാവാൻ ?

    • @VishnuG-ow3oi
      @VishnuG-ow3oi 7 วันที่ผ่านมา +13

      സുടാപ്പി ഉണർന്നു

    • @AbhinavGopakumar
      @AbhinavGopakumar 7 วันที่ผ่านมา +1

      karyan vndum oro karanangal

    • @kirak1986
      @kirak1986 7 วันที่ผ่านมา

      കള്ളകടത്തും തീവ്രവാദവും ലഹരി വില്പനയും കുല തൊഴിൽ ആയി കൊണ്ട് നടക്കുന്ന സുടാപ്പിക് എന്ത് neet പരീക്ഷ

    • @hamzamannarkkad3258
      @hamzamannarkkad3258 7 วันที่ผ่านมา

      @@VishnuG-ow3oi പേര് കണ്ടാൽ അപ്പോ സുടാപ്പി ആക്കുമോ സംഘി താളി ?

    • @serinjohnson3850
      @serinjohnson3850 7 วันที่ผ่านมา +5

      @@VishnuG-ow3oi karyame alle chetta edyucation and criminal case ulla ethra peruinde ennu ariyo indian politics .m....

  • @HumanBeing-lc9fv
    @HumanBeing-lc9fv 7 วันที่ผ่านมา +35

    ചായടിച്ച് ജീവിച്ചവൻ പ്രധാനമന്ത്രിയായാൽ ഇതിനപുറം ഉണ്ടാവും

  • @asvijayakumar3700
    @asvijayakumar3700 7 วันที่ผ่านมา +12

    വർഗീയ ഭൂതങ്ങൾ നാട് ഭരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും നടക്കും 😅😊

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 7 วันที่ผ่านมา +14

    ഇതൊക്കെ തന്നെ ആണ്.. ഇന്ത്യ ലെ.. സിവിൽ സർവീസ് പരീക്ഷാ യിലും.. നടക്കുന്നത്...😂😂😂.. ഇന്ത്യിലെ literacy ല്.. വളരെ കുറവ് ഉളള.. ബിഹാർ ല് നിന്നു ആണ്.. സിവിൽ സർവീസ് പരീക്ഷാ യില്.. റാങ്ക് holders ഭൂരിഭാഗവും..😂😂😂.... പാതിരാത്രിയിൽ.. ഉണ്ടായ രാജ്യത്ത്... ജനം തപ്പി തപ്പി..😂😂😂..

    • @navaneethk2605
      @navaneethk2605 วันที่ผ่านมา

      Ssc പരീക്ഷ

  • @user-kj7kj4ix4k
    @user-kj7kj4ix4k 6 วันที่ผ่านมา +4

    ഒരറ്റ രാജ്യം ഒരറ്റ തിരഞ്ഞെടുപ്പ് ഒരറ്റ ദേശീയ പരീക്ഷ ഒരറ്റ അഴിമതി

  • @bimalrathan658
    @bimalrathan658 7 วันที่ผ่านมา +4

    വോട്ടും കൊടുത്തു അവർ തന്നെ ഇപ്പോൾ നോട്ടും കൊടുക്കുന്നു

  • @Aysha_s_Home
    @Aysha_s_Home 7 วันที่ผ่านมา +4

    കുറച്ചു കാലം വെയിറ്റ് ചെയ്യും തിരിച്ചു തരുമ്പോൾ എല്ലാം ഒന്നിച്ചു തരും അതാണു ദൈവം😢😢😢

  • @blueberry7985
    @blueberry7985 7 วันที่ผ่านมา +10

    Nanamketta oru bharanam

  • @mohammedaboobacker2020
    @mohammedaboobacker2020 7 วันที่ผ่านมา +8

    Entire politics ൽ MA കിട്ടിയ നമ്മുടെ G യോട് കളിക്കല്ലെ കുട്ടികളേേേേ

  • @atoz1219
    @atoz1219 2 วันที่ผ่านมา +2

    😂😂 അവിടെ ഒരു നിമിഷം ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി

  • @Jaleelpathoor
    @Jaleelpathoor 7 วันที่ผ่านมา +7

    കോളേജ് കാണാത്ത മോഡിക്ക് ഡിഗ്രി സർട്ടിഫിക്കേറ്റ് കൊടുത്ത സ്ഥാപനം നടത്തുന്ന ബിജെപി ക്കാർക്ക് ഇതൊരു വിഷയമല്ല എന്ത് തട്ടിപ്പും നടത്താം ബോണ്ട് വഴി കമ്മീഷൻ കിട്ടണം എന്ന് മാത്രം

  • @shefeerc.k3488
    @shefeerc.k3488 7 วันที่ผ่านมา +9

    മുർദാബാദ് മുർദാബാദ് നരേന്ദ്രമോദി മുർദാബാദ്

  • @elizabethjohn5087
    @elizabethjohn5087 7 วันที่ผ่านมา +4

    Rahul ji is not Savarkar chanakam

  • @user-zi7zx6lt3b
    @user-zi7zx6lt3b 6 วันที่ผ่านมา +3

    കാലം കണക്കു ചോദിക്കും എന്നുള്ള സത്യം മോഡി ഇനിയും മനസ്സിലാക്കണം. താങ്കൾ ഒരുപാടു അഹങ്കരിച്ചു

  • @deepsJins
    @deepsJins 6 วันที่ผ่านมา +1

    വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഒരു രക്ഷയുമില്ലാത്ത അവസ്ഥ. അവർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയാൽ അത് തടയാൻ കഴിയില്ല. എത്രയും പെട്ടെന്ന് പരിഹാരം കാണാൻ കഴിയട്ടെ 🙏

  • @cityconcretecutters9861
    @cityconcretecutters9861 7 วันที่ผ่านมา +4

    കേരള വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയിൽ നിന്ന് എന്തോ ഉപദേശം കിട്ടിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രണ്ടും കണക്കാ😂😂😂

  • @bkv6773
    @bkv6773 7 วันที่ผ่านมา +6

    നോടുകെട്ടുകൾ ഒർജിനൽ ആണോ

  • @user-to6fm3mt6x
    @user-to6fm3mt6x 7 วันที่ผ่านมา +2

    വിദ്യാഭ്യാസം ഇല്ലാത്ത പ്രധാനമന്ത്രി ഭരിക്കുന്ന നാട്ടിൽ നീറ്റ് പരീക്ഷയ്ക്ക് എന്ത് പ്രാധാന്യം🤣🤣🤣🤣

  • @Hshjjdk
    @Hshjjdk 7 วันที่ผ่านมา +6

    ഇന്ത്യ യുടെ ഈ ഭരണം കഷ്ടം പാവം വിദ്യാർത്ഥികൾ

  • @blueberry7985
    @blueberry7985 7 วันที่ผ่านมา +4

    Kashtappettu padikkunna kuttikalk vilayilla

  • @threeflavour
    @threeflavour 7 วันที่ผ่านมา +39

    We need re neet

  • @4thepeople929
    @4thepeople929 7 วันที่ผ่านมา +10

    പോലീസുകാർക്ക് നോട്ട് ചാകര

    • @Sanu19981
      @Sanu19981 7 วันที่ผ่านมา +2

      Fake currencies..😂😂😂😂...

  • @user-eg4le3dj3j
    @user-eg4le3dj3j 7 วันที่ผ่านมา +2

    മേദി അറിഞ്ഞാൽ 😢😢😢

  • @riyasmadridista
    @riyasmadridista 7 วันที่ผ่านมา +3

    NSUI 💙🇮🇳

  • @ranuthi563
    @ranuthi563 7 วันที่ผ่านมา +24

    NO NEED RE NEET

  • @sumamathew7350
    @sumamathew7350 7 วันที่ผ่านมา

    Athu kalakki 🎉🎉🎉

  • @AbdulRazak-vj6hs
    @AbdulRazak-vj6hs 7 วันที่ผ่านมา +2

    ഇൻശാഅല്ലാഹ്‌

    • @SavioAlexSebastian
      @SavioAlexSebastian 7 วันที่ผ่านมา +1

      Alfaham Vendillah😂

    • @GamerzManiac
      @GamerzManiac 7 วันที่ผ่านมา

      Nee ഏതാ myyrree​@@SavioAlexSebastian

  • @gayathrib8443
    @gayathrib8443 7 วันที่ผ่านมา +12

    Ban nta👋

  • @AshokanKp123
    @AshokanKp123 7 วันที่ผ่านมา +7

    വീണ്ടും പരീക്ഷ നടത്തുക മാത്രമേ വഴി ഉള്ളു

  • @razakpm6652
    @razakpm6652 7 วันที่ผ่านมา

    👍👍

  • @user-ed1bl1yz1k
    @user-ed1bl1yz1k 22 ชั่วโมงที่ผ่านมา

    Police is requested to handover notes to education minister.

  • @najeemsalahudeen7121
    @najeemsalahudeen7121 7 วันที่ผ่านมา

    Super 🔥🔥

  • @vijayang9357
    @vijayang9357 7 วันที่ผ่านมา +4

    ഇലക്ഷൻ സമയത്ത് ആരാണ് മന്ത്രി നോട്ടുകെട്ടുകൾ എറിഞ്ഞവരെ അകത്തിടണം

  • @abdurouf7662
    @abdurouf7662 4 ชั่วโมงที่ผ่านมา

    കുട്ടികളുടെ പ്രതീക്ഷ തല്ലി തകര്ത്തു

  • @CyrilJos
    @CyrilJos 7 วันที่ผ่านมา +3

    People should be very careful about who they elect. There is little point regretting later. The inept Railway minister has also been reelected

  • @hakkeemap
    @hakkeemap 6 วันที่ผ่านมา

    ❤❤❤

  • @ammu78216
    @ammu78216 7 วันที่ผ่านมา +9

    Neethy nadappakku enthu kashta ithu.kuttikalde stress kondu avarkku nadakkan polum vayya.onnukil reneet cheyyu.enthanelum onnu vegam theerumanam edukku. pls .

    • @ap____arna
      @ap____arna 7 วันที่ผ่านมา +1

      True

  • @nibraazvlog2203
    @nibraazvlog2203 6 วันที่ผ่านมา

    എറിഞ്ഞ നോട്ട് കെട്ടുകൾ തിരികെ കിട്ടില്ല
    ബോണ്ട് പാർട്ടിയിൽ നിന്ന്

  • @shaijuv.s1623
    @shaijuv.s1623 7 วันที่ผ่านมา +1

    എൻ്റർ പൊളിറ്റിക്സ് പരീക്ഷ😂😂

  • @MrSayeedkp
    @MrSayeedkp 7 วันที่ผ่านมา

    Shame Shame

  • @idfc_001
    @idfc_001 5 วันที่ผ่านมา

    Kandathil vachu NO. 1 prathishedam panam erinju🥶🥵🙌 ..

  • @noufalali7142
    @noufalali7142 7 วันที่ผ่านมา +3

    സ്കൂളിൽ പോകാത്തവൻ ഭരിച്ചാൽ ഇങ്ങനെയിരിക്കും

  • @jayantito8520
    @jayantito8520 7 วันที่ผ่านมา +1

    8 vare wait cheyyano...ardha ratriyil kodathi thurann vidhi parayrundallo...25 laksham kuttikalude bhaavikk oru vilyum illa best kodathi,,summer veccation kazhinj vanno my lord ellaam

  • @thulasishankar8243
    @thulasishankar8243 7 วันที่ผ่านมา

    നോട്ട് എവിടുന്നു കിട്ടി

  • @jayasreepillai3792
    @jayasreepillai3792 7 วันที่ผ่านมา +3

    Kayariyathe,, ullu,,, appol,,,, kazhinjakalathum,,, ithokke,, nadanno,,,,,, ndannukanum,,,,

  • @user-mk9zo1ci9o
    @user-mk9zo1ci9o 7 วันที่ผ่านมา +1

    EVM ന്റെ സഹായത്തോടെ 400 സീറ്റിന്റെ പിൻബലത്തിൽ ഒരു വട്ടം കൂടി ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വരണമായിരുന്നു.
    അതോടെ ഇന്ത്യയുടെ കാര്യത്തിൽ ഒരു തീരുമാനമാകുമായിരുന്നു.

  • @baneer3032
    @baneer3032 7 วันที่ผ่านมา +2

    Duplicate doctor varum

  • @vishnurajmk3946
    @vishnurajmk3946 5 วันที่ผ่านมา

    Question leak in local language.exam conduct in English and Hindi. It is safe in future.

  • @Vkp233
    @Vkp233 7 วันที่ผ่านมา +2

    Onnum pareyan illa
    Oru student 2 years ithinu edkkunna effort ariyunnavarkk ariyam ...allathavar njyaayeerlkarich nadkmm

  • @user-dj9lh1gm3r
    @user-dj9lh1gm3r 7 วันที่ผ่านมา +1

    NEET ENTHANU ENNU Adhyam modik Parannu കൊടുക്കണം മൂപര്ക് ഇതൊന്നുമറിയില്ല അതുകൊണ്ടാണ്😂😂😂😂😂

  • @SreejaChandran-lm6fv
    @SreejaChandran-lm6fv 7 วันที่ผ่านมา +1

    Re neet nadathatte..athanu vendath

  • @abdusamedp4098
    @abdusamedp4098 5 วันที่ผ่านมา

    Re neet for all students

  • @AzeezTk-bk5kf
    @AzeezTk-bk5kf 6 วันที่ผ่านมา

    രാഹുൽജി എവിടെ

  • @rasheedameeni8449
    @rasheedameeni8449 7 วันที่ผ่านมา

    ഈ നോട്ടു കെട്ടുകൾ ഒറിജിനൽ ആണോ 😮😮

  • @kimjohnun574
    @kimjohnun574 7 วันที่ผ่านมา

    Nsui 🎉

  • @user-nv6yj5hz9t
    @user-nv6yj5hz9t 7 วันที่ผ่านมา

    🙄.2.miss 😁

  • @elizabethjohn5087
    @elizabethjohn5087 7 วันที่ผ่านมา +2

    Chanakam Modi

  • @jayanAlathur
    @jayanAlathur 7 วันที่ผ่านมา +4

    തീർച്ചയായും പ്രതിഷേധിക്കണം. അന്വേഷണവും കുറ്റക്കാർക്കെതിരെ കർശന നടപടിയും വേണം. പക്ഷേ ഈ നോട്ടുകെട്ടു വലിച്ചെറിഞ്ഞുള്ള കളി അത്ര നല്ലതല്ല. സോറസ് മാമൻ കൊടുത്ത പണത്തിൽ ഒരുപാട് ബാക്കിയുള്ളതായിരിക്കാം.

    • @ai-fg3kw
      @ai-fg3kw 7 วันที่ผ่านมา

      Soros alla. Athoke shakayolikalude oru chorus mathram aanu. Shaakayolikal thooriyathu thane eduthu vizhungi thoorukayanu. Onu maati pidi mama.

    • @internationalcommentworker364
      @internationalcommentworker364 7 วันที่ผ่านมา +1

      Poda sanghi naari.

  • @bennypaul9146
    @bennypaul9146 7 วันที่ผ่านมา +1

    In a country where thd only concern is welfare of gods n religion, nothing can change. Vyapam never made any change....what thus protest will?

  • @thomassleamon3356
    @thomassleamon3356 7 วันที่ผ่านมา +4

    Modi Modi Modi Modi Modi kallan

  • @mvv2249
    @mvv2249 15 ชั่วโมงที่ผ่านมา

    Indiayile theruvukal 10 varshattinu shesham unarnnirikunnu❤

  • @johnsondaniel8062
    @johnsondaniel8062 6 วันที่ผ่านมา

    ഒരു പരീക്ഷ പോലും നടത്താൻ കഴിവില്ലാത്ത പ്രധാനമന്ത്രി

  • @shyjuindian953
    @shyjuindian953 6 วันที่ผ่านมา

    എറിഞ്ഞ പൈസ എടുക്കാൻ പറ്റുമോ ......
    😂😂

  • @user-jk7jc2ir6k
    @user-jk7jc2ir6k 7 วันที่ผ่านมา

  • @FoodistIritty
    @FoodistIritty 6 วันที่ผ่านมา

    500 ൻറ്റെ നോട്ട് ആണല്ലോ 😮

  • @educafe2138
    @educafe2138 6 วันที่ผ่านมา

    കേരളത്തിൽ കുട്ടികളുടെ ജെട്ടി വരെ ഊരി പരിശോധിക്കും.

  • @rasheedparappa
    @rasheedparappa 6 วันที่ผ่านมา

    ...they need only money

  • @user-ur2tz3ne7u
    @user-ur2tz3ne7u 6 วันที่ผ่านมา

    ഇലക്ടരൽ ബോണ്ട്‌ വാങ്ങി neet പരീക്ഷ ആട്ടിമറിച്ചത് ചായ കാരൻ അല്ലെ?

  • @Joney838
    @Joney838 7 วันที่ผ่านมา

    എണ്ടിമുന്നണി ഭരണ൦ അഴിമതിയോ😂😂😂

  • @sajidbayan3634
    @sajidbayan3634 7 วันที่ผ่านมา

    Urakkeee vilikkoooo jai mooodiji😮😮

  • @jyotiraju8910
    @jyotiraju8910 7 วันที่ผ่านมา

    why NEET/ SET / CLAT/ JEE /ZOO with 40 years old same garbage dumping to students cheat our future ! more than five university's in Kerala Make it one with latest course.

  • @sameervm5699
    @sameervm5699 6 วันที่ผ่านมา

    ഏത് നിമിഷവും മൂക്കും കുത്തി വീഴുന്ന സർക്കാരാന് നിലവിലുള്ളത് ഉള്ള സമയം അഴിമതി നടത്തി കീശ വീർപ്പിക്കും 😂😂😂

  • @user-ly4bx2el7k
    @user-ly4bx2el7k 7 วันที่ผ่านมา

    Vidhyafiasamillathavanokeyallarajyamfarikunadhe

  • @babunm1765
    @babunm1765 7 วันที่ผ่านมา +1

    ARIF,MOAN,

  • @thomasvarughese3863
    @thomasvarughese3863 7 วันที่ผ่านมา

    Police dare not not pick up the criminals but the agitators.

  • @bigb3711
    @bigb3711 7 วันที่ผ่านมา

    Ufffff kashtam ....ivamarum thudangiii azhimadhiii...

  • @skmmakodmakod8516
    @skmmakodmakod8516 7 วันที่ผ่านมา +1

    ഇത് ഒറിജിനൽ നോട്ട് ആണോ😮😮

    • @planedtraveleraroundthewor4149
      @planedtraveleraroundthewor4149 7 วันที่ผ่านมา

      yes

    • @KM-zh3co
      @KM-zh3co 7 วันที่ผ่านมา +1

      No chance..it is not original

    • @Sanu19981
      @Sanu19981 7 วันที่ผ่านมา +1

      Fake currencies 😂😂

    • @Sanu19981
      @Sanu19981 7 วันที่ผ่านมา +2

      Ithrem original notes kond kalayaan vendi panam congress inu illaa😂

  • @AbdulSalamMattil
    @AbdulSalamMattil 7 วันที่ผ่านมา

    Changa thalayanmare idhu poleyulla pareekshkal nadathan ealpicchaal undakunna prashnam

  • @munavarpv2343
    @munavarpv2343 6 วันที่ผ่านมา

    നോട്ടുകെട്ടുകൾ കണ്ടപ്പോൾ കേന്ദ്രമന്ത്രിയുടെ കൺട്രോൾ പോയിക്കാണും 😂

  • @mohammedshan8497
    @mohammedshan8497 7 วันที่ผ่านมา

    Le shivankuttyyt ente veeetttilummm varanammm ethupolatheeee samaragalll😂

  • @Joney838
    @Joney838 7 วันที่ผ่านมา

    എല്ലായിടവു൦ ഭരണ൦ വിദ്യാഭ്യാസ൦ ഇല്ലാത്ത സ൦ഘികൾ അഴിഞാടി😂😂

  • @gauthamkrishnau7463
    @gauthamkrishnau7463 7 วันที่ผ่านมา +2

    നോട്ട് കെട്ടുകൾ എവിടുന്നു കിട്ടി

  • @Dhanalakshmi-sm6rq
    @Dhanalakshmi-sm6rq 7 วันที่ผ่านมา

    Education thire ella tha state il yannu IAS and IPS neet ethitey okey rank holders ollath .education olla state il ninn last rank holders ollath. How disgusting and a big joke.

  • @ashrafsaidu3952
    @ashrafsaidu3952 7 วันที่ผ่านมา

    See how medias changed now .because of opposition is strength now😊

  • @pearlr4805
    @pearlr4805 7 วันที่ผ่านมา

    വാരണാസിയിൽ മോദിക്ക് കിട്ടിയ ചെരുപ്പേറ് റിപ്പോർട്ട് ചെയ്യാതെ വിടരുതേ മാപ്രകളേ

  • @shanavaspalliparambil4846
    @shanavaspalliparambil4846 7 วันที่ผ่านมา

    NSU(I) 💙

  • @mohammediqbalabdullah
    @mohammediqbalabdullah 7 วันที่ผ่านมา

    അവിടെ സെക്യൂരിറ്റി ആയാൽ 😂😂😂 കാശ് തുട്ടു മണി മണി😂😂😂

  • @ffaisaltk
    @ffaisaltk 6 วันที่ผ่านมา

    പഴയ ഡൽഹി അല്ല ഇപ്പോഴത്തെ ഡൽഹി 😮