'ഉറങ്ങാൻ കിടക്കുന്നതിന് മുമ്പായിട്ടാണ് പരീക്ഷ മാറ്റിയെന്ന് അറിയുന്നത്,ഒരു വർഷമായി ഇതിന് പുറകേയാണ്'

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • 'ഉറങ്ങാൻ കിടക്കുന്നതിന് തൊട്ട് മുമ്പായിട്ടാണ് പരീക്ഷ മാറ്റിയെന്ന് അറിയുന്നത്,ഒരു വർഷമായി ഇതിന് പുറകേയാണ്, ഞങ്ങളുടെ ജീവീതം മുഴവനും ഇതിനെ ചുറ്റി പറ്റിയാണ് നടക്കുന്നത് , സാമ്പത്തികമായും ബുദ്ധിമുട്ടിലാകുന്നുണ്ട്' ; നീറ്റ് പരീക്ഷ മാറ്റിയതോടെ പ്രതിസന്ധിയിലായി യുവ ഡോക്ടർമാർ
    #NEETExam #Examfraud #Doctors #Doctorscrisis

ความคิดเห็น • 27

  • @arunsundaran8574
    @arunsundaran8574 3 วันที่ผ่านมา +31

    ഇതിപ്പോ NEET UG ലു പ്രശ്നം വന്നത് കൊണ്ട് ഇതും വാർത്ത ആയി..കാരണം 25ലക്ഷം +2 Students and Their parents involved aayii.. എന്നാൽ ഇത്‌ Doctors nte പ്രശ്നം മാത്രം ആയിരുന്നേൽ ഒരു മാധ്യമവും ഒരു നാട്ടുകാരും കാണില്ലായിരുന്നു..
    Selective ആയി പ്രതികരിക്കുന്ന നാട്ടുകാരുള്ളപ്പോ ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ നടക്കും.

    • @amygdala551
      @amygdala551 4 ชั่วโมงที่ผ่านมา +1

      Sathyam. 2 varsham munp corona karanam neet pg ethra thavana matti vechi.internship kazhinj padikkan irunna njan first postponement shesham job keri within 10 days next date vannu. Job resign cheyth veendum padikan irunnu. Examinu 1 day munne date veendum matti. Trivandrum ulla enikk hyderabad ane centre kittiyath avde ethiyapol exam matti vechekunu. Education loan and bankil ninnulla vilikaranm pinne neet nokkiyilla jolikk keri. Pinne neet next year ane ezhuthi eduthath. Ente oru varsham ane postponement karanm poyath. Aa samayath financially stable ayitulla aalukal postponement timil padich kayari. Education loan and kadam keri niljunna palarum job keri , padikan ulla trackilekk thirike ith vareyum vannittilla. 28-29 vayasilum job illathe pg preparation cheyunna kure friends und enik avare kurich orkumbol kashtam thonnunnu. Enthu mathram pressure ane anubhavikkendath. Pand +2 kazhinj entrance coaching chernnapol aviduthe sir paranjapole padichal mathram pora paisa koodi ullavarkk ane mbbs and pg okke vidhichitullath enn. Ath oro varshavum prove cheyuth kondirikukayane. 1.75 lakh arunna pvt clg merit seat ipol 7 lakh ayi . Sadarakkarude makkalkk engne nalloru clgil padikan patum. And medical education system also have changed. Kuhs successfully failed alot of students from 2011 to 2014-2015 batch and nowadays are like other universities. Now I am a second year pg , and I feel so sorry for theses interns who doesn't know even the very basics like bp taking, general examination etc. Quality is declining year by year. Students are more focussed on mcq questions rather than seeing and examining patient

  • @Drzueler131
    @Drzueler131 4 วันที่ผ่านมา +41

    Yes. Its 4 th time. We are also humans

  • @gmsgms2802
    @gmsgms2802 2 วันที่ผ่านมา +10

    I am a working mother & my toddler is staying with my parents. Preparation off duty hoursil aanu cheyene.. Already stressed by exam job and seperation from my kid..
    Ingane ivare 4th time anu mattunathu..
    Nammalkum personal life undu.. 😣

  • @Archa-TA
    @Archa-TA 3 วันที่ผ่านมา +12

    All their eyes and face saying their hardwork ❤️🙏🏻. Give their rights 🙏🏻

  • @SJ-yg1bh
    @SJ-yg1bh 4 วันที่ผ่านมา +12

    പോത്തിനെന്തു എത്തവാഴ? വിവരം ഉള്ളവരെ ജന പ്രതിനിധികൾ ആക്കൂ 🙏🏼

  • @dr.nitinjl829
    @dr.nitinjl829 4 วันที่ผ่านมา +27

    NBE preparing the doctors for the toxic sleepless 3 years of PG

  • @TheRealWay786
    @TheRealWay786 วันที่ผ่านมา +3

    🤷🤷🤷🤷😢😎 Worst Government ever in Indian history

  • @sooryanandanans236
    @sooryanandanans236 4 วันที่ผ่านมา +12

    And people wonder why students end up abroad

  • @tliyakhathali
    @tliyakhathali 4 วันที่ผ่านมา +27

    മോഡിജി നമ്മുടെ വിജയം

  • @voiceofthetrumpetsabuvaria6532
    @voiceofthetrumpetsabuvaria6532 2 วันที่ผ่านมา +2

    അർത്ഥരാത്രിയിലെ അത്ഭുതങ്ങൾ ആവർത്തിക്കുന്നു ...

  • @tliyakhathali
    @tliyakhathali 4 วันที่ผ่านมา +31

    ഇതൊന്നും അദാനിയെ ബാധിക്കുന്ന പ്രശ്നങ്ങളല്ല

  • @bincyjohn6774
    @bincyjohn6774 3 วันที่ผ่านมา +8

    Pavangal,face kandal ariyam.😰😔

  • @creativeviol2387
    @creativeviol2387 4 วันที่ผ่านมา +6

    White shirt is more logic

  • @Dysthymia-ol3vn
    @Dysthymia-ol3vn 4 วันที่ผ่านมา +4

    Ji yude guarantee

  • @Aditi24216
    @Aditi24216 4 วันที่ผ่านมา +1

    🙂

  • @shahinershad3924
    @shahinershad3924 3 วันที่ผ่านมา

    Ninghal trissur koduthile....ini anubhhavicholu...

  • @user-xi4fl7myt
    @user-xi4fl7myt 4 วันที่ผ่านมา +7

    Thrissur Bjp ku kodthavr evde

  • @Rose12563
    @Rose12563 3 วันที่ผ่านมา +4

    Ithonnun modi ji baadikunnathalla..ithoke anibavichavarke ithinte mental stress ariyo....oru exam polum maryadak nadathatha Ivanmaareyoke jayipich vidunnavare parayanam...

  • @dasanb.k2010
    @dasanb.k2010 2 วันที่ผ่านมา +2

    പോയി എന്റയർ പൊളിറ്റിക്കൽ സയൻസ് എ൦ എ എടുത്തു പ്രധാന മന്ത്രി ആകൂ. അടിമ ഭക്തരേ ബിജെപി കോ വോട്ട് ദേ

  • @sonnetc1976
    @sonnetc1976 4 วันที่ผ่านมา +2

    Modi ka gurantee

  • @rasputin774
    @rasputin774 12 ชั่วโมงที่ผ่านมา

    താടിജിയുടെ കരൻ്റി😅

  • @happyman1428
    @happyman1428 4 วันที่ผ่านมา +6

    Modi's guarantee 😛 👌🏻👌🏻👌🏻👌🏻

  • @happyman1428
    @happyman1428 4 วันที่ผ่านมา +6

    മോഡി അല്ലെ - സഹിക്കു 😛😛😛